90 കളിലെ കുട്ടികളായ ഞങ്ങളെ പോലുള്ളവർക്ക് ശ്യാം സാറിനെയും ജോയ് സാറിനെയും പോലുള്ള മഹാരഥൻമാരെ പരിചയപെടുത്തിയതിനു വളരെ അധികം നന്ദി. താങ്കളുടെ അവതരണം വളരെ മികച്ചതാണ്.
@shamlashammy69512 жыл бұрын
സംഗീത ഗവേഷകൻ എന്ന പേരിനു തികച്ചും അർഹനായ വ്യക്തി.... 🙏🙏🌹👍
@binduharikumar98132 жыл бұрын
❤❤
@bijusreelakam22992 жыл бұрын
സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങൾക്ക് താളലയം നൽകിയ സംഗീത സംവിധായകൻ ശ്രീ.ശ്യാമിന് നന്ദി പറയുമ്പോൾ, അതിനും 4 വര്ഷം മുമ്പ്, 1982 ൽ പുറത്തിറങ്ങിയ കമലഹാസന്റെ സനം തേരി കസം എന്ന സിനിമയിലെ R .D ബർമൻ സംഗീതം നൽകിയ ജാനേ ജാൻ ഓ മേരി ജാനേ ജാൻ എന്ന ഗാനത്തിൽ, സേതുരാമയ്യരുടെ ചടുല നീക്കങ്ങളിൽ കേൾക്കുന്ന "ബം ബം ബം ബബമ്പം" എന്ന പശ്ചാത്തല സംഗീതം കേൾക്കാം. ഒരു കൗതുകത്തിനുവേണ്ടി പറഞ്ഞു എന്നുമാത്രം!
@Anilkumar-x4v9i9 ай бұрын
Absolutely right... 💯
@sibytgeo12 жыл бұрын
ശ്യാം സാർ...സംഗീത ലോകത്തെ ജെന്റിൽ മാൻ
@baburajp3121 Жыл бұрын
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ, രണ്ട് തരത്തിൽ K Jജോയ് മ്യൂസിക്ക് ചെയ്തിട്ടുണ്ട്
@pmnair742 жыл бұрын
കന്നിപ്പളുങ്കേ എന്ന പാട്ടാണ് കൂടുതൽ നല്ല മാപ്പിളപ്പാട്ട് രവിയേട്ടാ . സൂപ്പർ ഓർക്കസ്ട്ര
@sudheerbabu26942 жыл бұрын
അങ്ങാടി യിൽ മറ്റൊരു അടിപൊളി മാപ്പിളപ്പാട്ട് ഉണ്ടല്ലോ, കന്നി പളുങ്ക് അതും സൂപ്പർ ആണ്.
@srikeshpillai2 жыл бұрын
ശ്യാം സർ ❤️❤️❤️❤️❤️❤️
@AK-ji7ww2 жыл бұрын
Early from School days I was inspired by Shyam sir s tune it was rich in melody and rich orchestration.. I had joined CBS gramophone Records and Tapes India Ltd as Branch manager for Kerala state since 1981 and recording and marketing regional repertoire along with it international as well as national artists and Tapes. I had associated with all reputed music directors lyricists singers of those days. All of them were very good but I found that Shyam sir was totally different from all. He was a simple humble and down to earth human being with lot of qualities. I have a good collection of songs picked with special interests and the songs I repeatedly hear many times is Shyam sir songs sung by Dasettan.
@jithbathery84212 жыл бұрын
14:20 കൊമേഴ്സ്യൽ മലയാളം സിനിമയിൽ ആദ്യമായി ഹിറ്റായ തീം മ്യൂസിക് 1986 ൽ 'രാജാവിൻ്റെ മകൻ'ൽ വെങ്കിടേഷ് കൊടുത്തതാകും👍
@Anilkumar-x4v9i9 ай бұрын
ഇവർ ആരുടേതുമല്ല RD ബർമൻ്റെതാണ്...
@ukn11402 жыл бұрын
ഈ പരിപാടി ഒരു ദിവസം ഇടയക്കുളള ഒരു എപ്പിസോഡ് ആണ് കണ്ടത് പിന്നെ ഒരു ജ്വരമായി ഇത് വരെ മുഴുവനും കണ്ട് തീർത്തു ഉദയൻ ഇരിങ്ങാലക്കുട
@dileep71062 жыл бұрын
Presentation super
@arpithbiju94172 жыл бұрын
ശ്യാം സർ ❤️
@machincheryas41942 жыл бұрын
Joyയുടെ ഈണങ്ങൾ കേൾക്കാറുണ്ടെങ്കിലും അത്ര ഇഷ്ടമൊന്നുമുണ്ടായിരുന്നില്ല. ചില (തുലോം)പാട്ടുകളൊഴികെ. ശ്യാം സാറിന്റെ രീതിയോട് ഇഷ്ടമായിരുന്നു., കുറെയേറെ പാട്ടുകളും. 👌🔥
@muhammadshareef55302 жыл бұрын
സിനിമാതാരങ്ങൾ മാത്രമേയുള്ളൂ സാർ നേവലിസ്റ്റ് കൾ വരില്ലേ പഴയ കാലത്തെ .. (കോട്ടയം പുഷ്പനാഥ് . മാത്യൂ മറ്റം ജയി സി. സുധാകർ മംഗളേ ദയം . ഇവർ ഒന്നു o വരില്ലേ സാർ ഈ പരിപാടിയിൽ വേണ്ടാ .....
@SurajInd892 жыл бұрын
ഇവർ മൂന്നു പേരും ജീവിച്ചിരിപ്പില്ല
@binilb13542 жыл бұрын
Good video 👍
@Poothangottil2 жыл бұрын
ജോസ് പ്രകാശ് ആണ് ജയന് ശാപമോക്ഷത്തിൽ അവസരം നൽകിയതെന്ന് കേട്ടിരുന്നു.അദ്ദേഹത്തിന്റെ മകൻ രാജൻജോസഫ് ജയന്റെ സുഹൃത്തായിരുന്നു.
@vipinns62732 жыл бұрын
😍👌👏👍♥️
@jgvrokerzzzzz...86112 жыл бұрын
And first comment 😄
@josephk.p42722 жыл бұрын
ജയനെ ജെസിക്ക് ശാപമോക്ഷ മെന്ന ചിത്രത്തിൽ പരിചയപ്പെടുത്തിയത് ജോസ് പ്രകാശ് ആണ്...
@sajupayyanur24242 жыл бұрын
Super
@bineeshaug2 жыл бұрын
❤
@91skid2 жыл бұрын
Sethu rama Iyer🔥
@Charlotte_Knott2 жыл бұрын
Sobald Sie negative Gedanken durch positive ersetzen, werden Sie positive Ergebnisse erzielen
@ukn11402 жыл бұрын
KJ ജോയ് ശ്യാം ഇവരെക്കെ ഒരു കാലത്ത് മലയാള സിനിമയിൽ കത്തിജ്യ ലിച്ചവർ
എനിക്ക് ഇഷ്ടമുള്ള കെ ജെ ജോയ് songs.. 1. ഏഴാം മാളിക മേലേ ഏതോ കാമിനി പോലെ 2. ആയിരം മാതള പൂക്കൾ, ആതിരേ നിൻ മിഴിത്തുമ്പിൽ 3.കുങ്കുമ സന്ധ്യകളോ നിന്റെ കവിൾപ്പൂവിൽ, ചന്ദനഗന്ധികളോ നിന്റെ ഇളം മെയ്യിൽ 4. കാലിതൊഴുത്തിൽ പിറന്നവനെ 5. സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ.. 6.എൻ സ്വരം പൂവിടും രാഗമേ 7.ഒരേ രാഗ പല്ലവി നമ്മൾ, ഒരു രാഗ മഞ്ജരി നമ്മൾ 8. എവിടെയോ കളഞ്ഞു പോയ കൗമാരം