ഇനി പിണങ്ങില്ല ഭാര്യയും ഭർത്താവും 🥰🥰

  Рет қаралды 284,993

RAZA VLOGZZ

RAZA VLOGZZ

Күн бұрын

Пікірлер: 790
@fardheenh1906
@fardheenh1906 Жыл бұрын
ഉസ്താദിന്റെ ഓരോ വാക്കുകളും മനസിന് വല്ലാത്ത സമാധാനം തരുന്നുണ്ട് അൽഹംദുലില്ലാഹ് എല്ലാ വിഷമങ്ങളും മാറുന്നപ്പോലെ എന്റെ ദാമ്പത്യ ജീവിതം റാഹത്തവൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻😭
@safwansappu5936
@safwansappu5936 Жыл бұрын
എന്റെ ഭർത്താവ് എന്നോട് എപ്പോഴും പിണക്കത്തിലാണ് ഉസ്താദ് എനിക്ക് ഒരു സമാധാനം ഇല്ല 😭 എന്റെ ഭർത്താവിന്റെ സ്നേഹത്തിന്റെ സംസാരത്തിനു വേണ്ടി ഞാനും കൊതിക്കുന്ന എല്ലാ റാഹത്ത് ആവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 😭😭😭🤲
@Dlete-m1l
@Dlete-m1l Жыл бұрын
Ya
@Dlete-m1l
@Dlete-m1l Жыл бұрын
Ya
@babousbanous7040
@babousbanous7040 Жыл бұрын
ഉസ്താദ് എന്റെ ഭർത്താവ് എന്റെ ബർക്കത്ത് ആണ് അത്രയും സ്നേഹം ആണ് എന്നോടും kuttikalodumഒരു പാട് സ്നേഹാ മരണം വരെ ഇദ് തന്നെ ഉണ്ടാകട്ടെ അള്ളാഹു അനുക്രഹിക്കട്ടേ🤲🤲🤲
@shemeena3452
@shemeena3452 Жыл бұрын
ഉസ്താദേ എന്റെ ഭർത്താവിന് എന്നെയും മക്കളെയും ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മുന്നിൽ ഫ്രണ്ട്സിന്റെ മുന്നിലൊക്കെ ഞങ്ങളെ മൈന്റ് ചെയ്യില്ല അവരുടെ ഉമ്മടെ മുന്നിൽ ഞാനും മക്കളുമൊക്കെ ഒരു അടിമയെ പോലെയാണ് ഒരുപാട് സ്നേഹിച്ചു വിവാഹം ചെയ്തവരാണ് ഞങ്ങൾ എന്റെ ആഗ്രഹങ്ങൾ എന്താണന്നു ഇന്നുവരെ എന്നോട് അദ്ദേഹം ചോദിച്ചിട്ടില്ല ഞങ്ങൾക്കിടയിൽ സ്നേഹം വർധിപ്പിക്കാൻ ഉസ്താദ്‌ ദുഃആ ചെയ്യണം
@muneeramuneera8748
@muneeramuneera8748 Жыл бұрын
ഉസ്താദ് എൻറെ ഭർത്താവ് ഖബറിലാണ് ഉസ്താദിൻറെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദിൻറെ ക്ലാസുകൾ എല്ലാം കേൾക്കാറുണ്ട് നല്ല ക്ലാസുകൾ ആണ് ചിലത് കേൾക്കുമ്പോൾ വല്ലാത്ത സങ്കടം വരും രണ്ട് മക്കളുണ്ട് അവർ സ്വാലിഹീങ്ങൾ ആയ മക്കൾ ആകുവാനും ദുആ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ShibiliBili
@ShibiliBili 5 ай бұрын
കടങ്കഥ ഭർത്താവിനും മക്കൾക്കുവേണ്ടിമക്കളുടെ പഠനം പൂർത്തീകരിക്കാൻ ഉമ്മാൻറെ അസുഖം ശിഫയാകാൻ വേണ്ടിയുംകൂട്ടുകെട്ട് വിട്ട് മാറാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് പ്രത്യേകതകൾ
@fathimafathisaleem1516
@fathimafathisaleem1516 Жыл бұрын
കുടുംബ ചീവിതത്തിൽ ഒത്തിരി വിഷമങ്ങൾ ഉണ്ട് ഉസ്താദേ സന്തോഷമുള്ള കുടുംബ ചീവിതം ഉണ്ടാവാൻ വേണ്ടി ദുആ cheyyane
@mohammedismail1110
@mohammedismail1110 Жыл бұрын
ഉസ്താദിനെ പോലെ ഒരുബർത്താവിനെ കിട്ടിയ bareya എത്ര bagevathi 😊 അള്ളാഹു ഞങ്ങളെ ഭർത്താവിനെ നന്നാക്കിതരട്ടെ.. ഞാൻ എത്ര ആഗ്രഹിച്ചതാ ഒരു ഉസ്താദിനെ കിട്ടാൻ ആാാ bagem kiteeela 😢😢😢 അള്ളാഹു khairakkatte ജീവിധത്തിൽ ദുആ ചെയ്യണേ ഉസ്താദേ
@razavlogzz4778
@razavlogzz4778 Жыл бұрын
കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതത്തെ അല്ലാഹു ഭംഗിയുള്ളതാകട്ടെ.
@Musthafa-to1kt
@Musthafa-to1kt Жыл бұрын
അൽഹംദുലില്ലാഹ് എന്നെ കെട്ടിയത് ഉസ്താദ് ആണ് ഞങ്ങളെ ജീവിതം നല്ല സന്തോഷം ആക്കട്ടെ 🤲🏻
@risvananasrin9903
@risvananasrin9903 Жыл бұрын
എന്റെ ഇക്ക ഞാൻ കഴിച്ചതിന്റെ ബാക്കി കഴിക്കാറുണ്ട്. മോൻ കഴിച്ച ബാക്കിയും കഴിക്കാറുണ്ട് 😍. പരസ്പരം അറിഞ്ഞു കല്യാണം കഴിച്ചതാ ഞങ്ങൾ. ഇടക്കിടക്ക് പിണങ്ങും. പൊസ്സസ്സീവ് കൊണ്ട് മാത്രം. അധിക നേരം നിൽക്കില്ല. ഇക്ക പെട്ടെന്ന് മിണ്ടും. പിന്നെയും ഞാൻ ആണ് മിണ്ടാൻ time എടുക്ക😃. ഇക്കാക്ക് ആകെ ഉള്ള ടെൻഷൻ ഞാൻ നഷ്ടപ്പെടുമോ എന്നാണ്.മരിക്കും എന്ന് തോന്നിയാലും എന്റെ ഇക്കുനെ ഒരിക്കലും ഞാൻ ചതിക്കില്ല.😢അത്രക്ക് ഇഷ്ട. സാലറി കിട്ടിയാലും mattenth സന്തോഷം വന്നാലും ടെൻഷൻ വന്നാലും ആദ്യം പറയുന്നത് എന്നോടാണ്. ഞാൻ ടെൻഷൻ ആയി എന്ന് അറിഞ്ഞാൽ ഇക്കു വല്ലാതെ വിഷമിക്കും. എനിക്കും ജോലി ഉണ്ട്. ടീച്ചർ ആണ്. ഇപ്പൊ ഡെലിവറി ക്ക് വേണ്ടി 6 month leave ലാണ്. എന്നാലും cash ന് വേണ്ടി ഇക്കുനോട് എനിക്ക് ചോദിക്കേണ്ടി വന്നിട്ടില്ല. സാലറി കിട്ടിയാൽ അതിൽ 10000 എനിക്ക് കൊണ്ട് തരും. ബാക്കിയെ ഇക്കുന്റെ കയ്യിൽ വെക്കുള്ളൂ.ഞാൻ 4 വർഷമായി ജോലി ചെയ്യുന്നു. അതിനിടയിൽ ഇക്കുന് ഒരു കാർ വാങ്ങി. 😍al hamdu lillah.. ഇനിയും സന്തോഷിക്കാനും സന്തോഷിപ്പിക്കാനും അല്ലാഹ് വിധി നൽകട്ടെ 😍😍ആമീൻ.
@razavlogzz4778
@razavlogzz4778 Жыл бұрын
🥰🥰
@shahadashinu5857
@shahadashinu5857 Жыл бұрын
Al-hamdulillah🤲
@najmunneesa9650
@najmunneesa9650 Жыл бұрын
ഉസ്താദെ എനിക്ക് ഭർത്താവില്ല മരണപെട്ടു എനിക്ക് 20 വയസുള്ളപ്പോൾ 2 മക്കളെയു എൽപ്പിച്ച് പോയി 22 വർഷമായി എന്റെ മക്കൾക്ക് വേണ്ടി ഞാൻ ജീവിച്ചു എന്റെ ഭർത്താവിന്റെ ഖബറിടം വിശാല മാക്കണ ദുഹാ യിൽ ഉൾപെടുത്തണെ രണ്ട് മക്കളെയു കല്യാണം കഴിഞ് പോയി ഞാൻ മരിക്കുമ്പോൾ ഈ മാനോട് കൂടി മരണപെടാൻ ദുഹാ ചെച്ച യ്യ ണെ
@anjillathsafeer2369
@anjillathsafeer2369 Жыл бұрын
ആമീൻ 🤲
@razavlogzz4778
@razavlogzz4778 Жыл бұрын
പടച്ച റബ്ബ് നിങ്ങൾക്ക് വലിയ പ്രതിഫലങ്ങൾ നൽകി അനുഗ്രഹിക്കട്ടെ. സ്വർഗ്ഗീയ ലോകത്ത് ആനന്ദത്തിൽ ആയി ഇണകളായി സന്തോഷത്തോടെ കഴിയാൻ പടച്ച റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.
@shabanachenniyen9323
@shabanachenniyen9323 Жыл бұрын
ആമീൻ 🤲
@gafoorkootharadan9854
@gafoorkootharadan9854 Жыл бұрын
എന്തായിരുന്നു അസുഖം
@BANU6569
@BANU6569 Жыл бұрын
ആമീൻ
@ameennaseema2586
@ameennaseema2586 Жыл бұрын
ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദ് 😓
@rasheedrashi283
@rasheedrashi283 Жыл бұрын
എൻ്റെ ഭർത്താവിന് എന്തൊക്കെ ചെയ്ത് കൊടുത്താലും കുറ്റപ്പെടുത്തലുകൾ മാത്രമാണ് എനിക്ക്, വെറുതെ ദേഷ്യപ്പെട്ട് കൊണ്ടിരിക്കും, എപ്പോഴും പിണങ്ങി വേറെ റൂമിൽപോയി കിടക്കും, നല്ലൊരുകുടുംബ ജീവിതമാവാൻ ഉസ്താത് ദുആ ചെയ്യണം 😢
@razavlogzz4778
@razavlogzz4778 Жыл бұрын
കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതത്തെ അല്ലാഹു ഭംഗിയുള്ളതാകട്ടെ.
@hamzamehbincholayil871
@hamzamehbincholayil871 Жыл бұрын
Ente jeevithavum ingan thannw
@sayidk4938
@sayidk4938 Жыл бұрын
Thannod sneham illathu kond Bharthavinte adima ay jivikkathe irikku
@shahalathafsalminha78
@shahalathafsalminha78 Жыл бұрын
എന്റെയും
@sayidk4938
@sayidk4938 Жыл бұрын
@@shahalathafsalminha78 ആണുങ്ങൾ കൂടുതൽ അങ്ങനെ അന്ന് അവരുടെ ആവിശ്യം വരെ സ്നേഹം ഉണ്ടാവും
@naflarahmacheriyaperote5607
@naflarahmacheriyaperote5607 Жыл бұрын
മുത്ത് നബി നല്ല മാതൃക എല്ലാം കാര്യത്തിലും. അല്ലാഹ് 🤲🤲🤲
@fousiya6349
@fousiya6349 Жыл бұрын
🤲🏠🏠 ഉസ്താദ് ഞങ്ങൾക്ക് എത്രയോ പെട്ടെന്ന് നല്ലൊരു വീടാവാൻ ദുആ ചെയ്യണം
@rahila5280
@rahila5280 Жыл бұрын
ഉസ്താദേ എന്റെ ഭർത്താവ് പ്രവാസം കഴിഞ്ഞു നാട്ടിൽ വന്ന് 20day ആയി അത്രയും ദിവസം ഞങൾ പിണക്കവും അടിയും ആയിരുന്നു സ്വന്തമെന്നു പറയാൻ ഒന്നുമില്ല എനിക്കു രണ്ടു പെൺകുട്ടികൾ ആണ്... ഒഴിവാക്കി പോയാലോ എന്ന് വരെ തോന്നിയിട്ടുണ്ട് എന്നെ ഒരുപാട് ഇഷ്ട്ടമാണ് എനിക്ക് ഒരു അസുഖം വന്നാൽ പിന്നെ അദ്ദേഹം തളർന്നുപോവും... എന്ത് കൊണ്ടാണ് ഇങ്ങനെ എന്ന് എനിക്കു മനസിലാക്കാൻ പറ്റിയിട്ടില്ല 😰😰😰😰😰
@Sahl12323
@Sahl12323 Жыл бұрын
മക്കൾ സ്വാലിഹായ മക്കൾ ആവാൻ വേണ്ടിയും കടങ്ങൾ വീടാൻ വേണ്ടിയും ദുആ ചെയ്യേണം ഉസ്താതെ
@ayishabeegam9214
@ayishabeegam9214 Жыл бұрын
ഉസ്താദിന്റെ വാക്കുകൾ വലിയ ആശ്വാസമാണ് 💞
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@RiyanabayaBaya
@RiyanabayaBaya Жыл бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഭർത്താവിനും മക്കൾക്കും എനിക്കും മാനസിക ശാരീരിക വിഷമങ്ങൾ നിങ്ങുവാനും ഹലാലായ മുറാദുകൾ ഹാsil aakuwaanum ജീവിതത്തിൽ ഹയർ ഉണ്ടാകുവാനും ദുആ ചെയ്യണം ഉസ്താദ് 😭😭🤲🤲🤲🤲🤲
@razavlogzz4778
@razavlogzz4778 Жыл бұрын
അല്ലാഹു സന്തോഷവും സമാധാനവും ഉള്ള ജീവിതം നൽകി അനുഗ്രഹിക്കട്ടെ
@mh_vlogz
@mh_vlogz Жыл бұрын
ഉസ്താദിന്റെ വചനങ്ങൾ നല്ലതാണ്.ഞാൻ ഒരു ക്രിസ്ത്യൻ മതത്തിലാ.എങ്കിലും നല്ല സമാധാനവും സന്തോഷവും തോന്നും.പല കാര്യങ്ങളും ഉൾകൊള്ളാൻ ഞാൻ ശ്രമിക്കാറുണ്ട്....🙏🙏🙏
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. ദൈവം അനുഗ്രഹിക്കട്ടെ.. 🥰
@jkottappallyjkottappally5080
@jkottappallyjkottappally5080 Жыл бұрын
@@razavlogzz4778 hidayath nalakatee aameen
@nishananishanasafeer7914
@nishananishanasafeer7914 Жыл бұрын
എന്നെ സംബന്ധിച്ച് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് എന്റെ ഹസ്ബന്റിനാണ്. നല്ലൊരു ലൈഫിന് വേണ്ടി ഉള്ള എല്ലാ കാര്യങ്ങളും ഞാൻ ഈ ചാനലിൽനിന്നും പഠിക്കുന്നുണ്ട് masha allah
@Zeenath-dj2mc
@Zeenath-dj2mc Жыл бұрын
الحمدالله الحمدالله ثم الحمدالله 🤲🏻✨ يَا اللّٰه 🤲🏻നമ്മുടെ മുത്ത് ഹബീബിനെ ﷺ ﷺ 💚✨ യെ പോലെ ജീവിക്കാൻ തൗഫീഖ് നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻✨✨
@mariyamrahman1159
@mariyamrahman1159 Жыл бұрын
ഉസ്താദേ ഞാൻ ഒരു അധ്യാപികയാണ്. എന്റെ ഭർത്താവ് വിദ്യാഭ്യാസം കുറഞ്ഞ വ്യക്തിയും ഞങ്ങളുടെ വിവാഹം കഴിഞ്ഞ 24 വർഷം കഴിഞ്ഞു അൽഹംദു ലില്ലാഹ് നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ മാഷാ അള്ളാഹ് ഞങ്ങളുടെ ജീവിതം സ്വർഗ തുല്യമാണ്
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@shamnakp2835
@shamnakp2835 Жыл бұрын
ഇന്നേക് നാലുദിവസം മുന്നെ ഞങ്ങളുടെ ഒരു കൂട്ടുകാരി മരണപ്പെട്ടു 😔അല്ലാഹുവിന് ഇഷ്ടപെടാത്ത മാർഗം സ്വീകരിച്ചാണ് അവൾ ഈ ലോകത്തിൽ നിന്നും പോയത് 😭. ജീവനോടെയിരുന്ന കാലം അവൾ ഈ ഭൂമിയിൽ നിന്ന് ഒന്നേ ആഗ്രഹിച്ചൊള്ളു , അഞ്ചു മിനുട്ടെങ്കിലും അവളുടെ ഭർത്താവ് അവളെ ഒന്ന് കേൾക്കാൻ തയ്യാറായെങ്കിൽ എന്ന്. അന്യ സ്ത്രീയുമായി വരെ contact ചെയ്യാൻ സമയമുണ്ടായിരുന്ന അവന് അവന്റെ കുഞ്ഞിനെ നൊന്ത് പ്രസവിച്ചവളെ ഒന്ന് മൈന്റ് ചെയ്യാൻ പോലും സമയം ഉണ്ടായില്ല. ജീവിച്ചിരിക്കുന്ന കാലം പാവം ഒരുപാട് വേദനിച്ചിരുന്നു 😒7 മാസം പ്രായമുള്ള അവളുടെ കുഞ്ഞിനെ തനിച്ചാക്കി അവൾ പോയി 🥺അവൾ ചെയ്ത തെറ്റ് പൊറുത്തുകൊടുത്ത് അവളുടെ കബർ വിശാലമാക്കാൻ ദുആ ചെയ്യണേ 🤲😔
@nooryt8966
@nooryt8966 Жыл бұрын
Aameen
@ameennaseema2586
@ameennaseema2586 Жыл бұрын
ആമീൻ 🤲🤲🤲🤲
@saboorasafeer7243
@saboorasafeer7243 Жыл бұрын
Aameen
@affasmedia343
@affasmedia343 Жыл бұрын
Usthad, ഇത് കാണുന്നവർ മിക്കവാറും പരസ്പര സ്നേഹത്തിനു വന്നവരായിരിക്കും. ഞങ്ങൾക്കെല്ലാവര്ക്കും വേണ്ടി ദുആ ചെയ്യണേ 🤲pls
@razavlogzz4778
@razavlogzz4778 Жыл бұрын
അല്ലാഹു സുബ്ഹാനഹ് നമുക്കെല്ലാവർക്കും സന്തോഷകരമായ ദാമ്പത്യം നൽകി അനുഗ്രഹിക്കട്ടെ
@salamshameera1517
@salamshameera1517 Жыл бұрын
ആമീ൯🤲
@shamsadp6479
@shamsadp6479 Жыл бұрын
എന്റെ ഭർത്താവും എന്നെമാനസിലാക്കാൻ ശ്രമിക്കുന്നില്ല ഉസ്താദ് ദുആ ചെയ്യണം
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@salmaanwar3965
@salmaanwar3965 Жыл бұрын
എന്റെ എല്ലാം ആഗ്രഹവും നിറവേറ്റുന്ന ഭർത്താവ് ആണ് എന്റെ. Alhamdulillah
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
അല്ലാഹുവേമരിക്കുവോളം നല്ല നിലയിൽ ആവാൻ അള്ളാഹു തൗഫീക്ക് നൽകട്ടെ അൽഹംദുലില്ലാഹ് ആമീൻ
@Shabeeraali-n7q
@Shabeeraali-n7q Жыл бұрын
ഉസ്താദ് പറഞ്ഞത് 100%ശെരിയാ 😊
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@rashidrashi8966
@rashidrashi8966 Жыл бұрын
​@@razavlogzz4778അസലാമു അലൈകും ഉസ്താദ് അങ്ങയെ വിളിക്കാൻ പറ്റുന്ന നമ്പർ തരുമോ
@Sanashanu-vt9mk
@Sanashanu-vt9mk Жыл бұрын
ഞാനും എന്റെ ഇക്കയും മക്കളും ഒന്നിച്ച് ഒരു പാത്രത്തിൽ ആണ് ഭക്ഷണം കഴിക്കുന്നത് അൽഹംദുലില്ലാഹ്.
@cjbasilyt8964
@cjbasilyt8964 Жыл бұрын
അൽഹംദുലില്ലാഹ്
@Sanashanu-vt9mk
@Sanashanu-vt9mk Жыл бұрын
@@cjbasilyt8964 🥰
@muhammedbishr1834
@muhammedbishr1834 Жыл бұрын
എന്റെ പ്രിയപ്പെട്ട ഭർത്താവിന്റെ രണ്ടാം ഭാര്യ ആണ് ഞാൻ സയ്യിദും കൂടിയായ എന്റെ പ്രിയപ്പെട്ട ❤️ ഭർത്താവ് പാവമാണ് അതിരറ്റ സ്നേഹമാ 😥😥 എന്നോട് ദുആ ചെയ്യണം ഉസ്താദേ,,,, ആഫിയതുള്ള ദീർഗായുസ്സിന് വേണ്ടി,,, തങ്ങൾക്ക് വേണ്ടി,,
@yummy-cakes9368
@yummy-cakes9368 Жыл бұрын
ഉസ്താതെ ജീവിതത്തിൽ ബറകതുണ്ടാകാൻ ദുആ ചെയ്യണം... 🤲 മക്കളെ സ്വാലീഹീങ്ങളിൽ പെടാൻ ദുആ ചെയ്യണം 🤲
@razavlogzz4778
@razavlogzz4778 Жыл бұрын
അല്ലാഹു ബറകത് ചെയ്യട്ടെ..🥰
@yummy-cakes9368
@yummy-cakes9368 Жыл бұрын
ആമീൻ 🤲🤲
@devikavlogs283
@devikavlogs283 Жыл бұрын
സാർ പറഞത് എല്ലാം ശരി കാര്യങ്ങൾ അറിവ് പകർന്ന് തന്നതിന് ഒരു പാട് നന്ദി
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം സഹോദരി. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.. 🥰
@subaidashahid6888
@subaidashahid6888 Жыл бұрын
എന്റെയൊരു വിധി 😭😭😭കേൾക്കാൻ രസമുണ്ട്. ജീവിക്കാൻ കൊതിയും.
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@SUHAIRABEEGUMPK-t4u
@SUHAIRABEEGUMPK-t4u Жыл бұрын
Usthade എൻ്റെ husband nalla Aala Alhamdulillah ente barthavine deergayusulla Aafiya thine vendi dua ചെയ്യണേ ഞങ്ങൾക്ക് ഒരുമിച്ച് ഉംറ നിർവഹിക്കാൻ ഉസ്താദ് dua ചെയ്യണേ ജോലിയിലോക്കെ khairum ബർകത്തും ഉണ്ടാകാൻ വേണ്ടിയും
@adilvadakkan8270
@adilvadakkan8270 Жыл бұрын
🤲🏻🤲🏻🤲🏻 കുടുംബ ജീവിതത്തിൽ ബർക്കത്ത് ഉണ്ടാകാൻ ദുബായിൽ ഉൾപ്പെടുത്തണം
@razavlogzz4778
@razavlogzz4778 Жыл бұрын
അല്ലാഹു ബറകത് ചെയ്യട്ടെ..🥰
@lailamaharoof
@lailamaharoof Жыл бұрын
🎉 ഒരിക്കലും കയ്യിലെടുക്കാൻ പറ്റാത്ത ഒരു അമ്മായമ്മയാണ് എന്റേത് 28 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഉമ്മ ഇപ്പോൾപറ്റെ കിടപ്പിലാണ് നടക്കാൻവയ്യ എന്നാലും സംസാരത്തിൽ ഒരു കുറവുമില്ല അള്ളാഹു നല്ല ബുദ്ധി നൽകട്ടെ
@shahidanoushad5162
@shahidanoushad5162 Жыл бұрын
ഉസ്താദ് ദുഹാ ചെയ്യണം ഞാനും എന്റെ ഭർത്താവും സ്നേഹത്തിൽ ആവാൻ ദുഹാ ചെയ്യണം 🤲🤲🤲🤲
@razavlogzz4778
@razavlogzz4778 Жыл бұрын
അല്ലാഹു ബറകത് ചെയ്യട്ടെ..🥰
@salamshameera1517
@salamshameera1517 Жыл бұрын
ആമീ൯🤲
@savadsavad4578
@savadsavad4578 Жыл бұрын
എനിക് ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന സൊലീഹയാ മരണം വരെ ആത്മാർത്ഥ മായി സ്നേഹവും സന്തോഷവും തരുന്ന നല്ല ഒരു ഭർത്താവിനെ enyayi കിട്ടാൻ ഉസ്താദ് പ്രതേകം ദുഹാചെയ്യണേ വളരെ പ്രായത്തിൽ ആണ് എന്റെ കൂട്ടുകാരികളെ കാണുബോൾ മനസ്സ്വല്ലാതെവിഷമിക്കുകയാ
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@reelshub4416
@reelshub4416 Жыл бұрын
എല്ലാവരുടെയും ജീവിതം സന്ദോഷത്തി ലാക്കല്ലാ എല്ലാവരുടെയും എല്ലാവിഷമങ്ങളും allhahu മാറ്റി തരട്ടെ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻
@rinoosrinu2900
@rinoosrinu2900 Жыл бұрын
Usthadhe എന്റെ ഭർത്താവ് പ്രവാസിയാണ് ജോലിയിൽ bharkath ലഭിക്കാൻ ദുആ ചെയ്യണേ
@ShaharubanSamad-yg4ds
@ShaharubanSamad-yg4ds Жыл бұрын
അല്ലാഹുവേ നല്ല മെസ്സേജ് 👌 ഉസ്താദ് ഒരുപാട് നന്ദി... ചട്ടി. കലം. ആകുമ്പോൾ മുട്ടി ഇരിക്കുലെ 😀.. എന്തായാലും ചിലപ്പോൾ അതൊക്കെ രസം ആണ് 😀 അവര്ക് ഞമ്മക്കും ആഫിയത്തുള്ള ദീർഘ ആയുസ് കൊടുക്കണേ
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@husna3135
@husna3135 Жыл бұрын
Alhamdulillah ഞങ്ങളുടെ ജീവിതം നല്ല സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.❤ ഞാൻ ആഗ്രഹിച്ചതിലേറെ നല്ല ഒരു ഭർത്താവിനെ എനിക്ക് കിട്ടി . الحمد لله الف مرة ഇനിയും ഇതുപോലെ മുന്നോട്ട് പോകാൻ 🤲 ചെയ്യണേ ഉസ്താദേ ....
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰ماشاء الله
@husna3135
@husna3135 Жыл бұрын
@@razavlogzz4778 🥰🤲
@fraeesapm5054
@fraeesapm5054 Жыл бұрын
Makalk jeevetham sandosham undavan duha chyannam usthade
@soudhasidhique4672
@soudhasidhique4672 Жыл бұрын
നല്ല വ്യക്തമായി മനസിലാക്കി തരുന്നു അല്ലാഹു എല്ലാവർക്കും നല്ല കുടുംബ ജിവിതം കൊടുക്കട്ടെ ആമീൻ
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@sabeenafasalu
@sabeenafasalu Жыл бұрын
ഉസ്ദാ തിന് ആയുസ്സും ആരോഗ്യ വും പടച്ചവൻ തരട്ടെ.
@razavlogzz4778
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ🥰
@kabeerksa4092
@kabeerksa4092 Жыл бұрын
അൽഹംദുലില്ലാഹ് നല്ല video അല്ലാഹു ഒരുപാട് കാലം നല്ല കാര്യങ്ങൾ പറഞ്ഞുതരാൻ തൗഫീഖ് നൽകട്ടെ എന്റെ ഭർത്താവിനെ തൊട്ടതിനും പിടിച്ചതിനും ദേഷ്യമാണ് ദുആ ചെയ്യണം
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@shukoorpp6698
@shukoorpp6698 9 ай бұрын
Nambartharumo
@ajmal800
@ajmal800 Жыл бұрын
പിണങ്ങണഠ എന്നിട്ട് ഇണങ്ങണഠ♥ ഇൻെ പൊന്നേ.... പിന്നത്തേ സ്നേഹഠ പറയൻടാ♥♥♥
@razavlogzz4778
@razavlogzz4778 Жыл бұрын
🥰 അതൊരു പ്രത്യേക ഫീൽ തന്നെയാണല്ലേ
@sumayyamp1998
@sumayyamp1998 Жыл бұрын
നല്ല class usthadinte ella classum കേൾക്കാറുണ്ട് 👍👍👍😍😍😍😍
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@shahinaakbar3434
@shahinaakbar3434 Жыл бұрын
മകൻ ഹാഫിളാകാനും മക്കൾ സ്വാലിഹീങ്ങളാകാനും കടങ്ങൾ വീടാനും ദുആ ചെയ്യുന്നേ
@yaseenm2931
@yaseenm2931 Жыл бұрын
ഉസ്താദ് ഇതിന് എന്തായലും replay തരണം ,,എന്റെ ഭർത്താവ് ഭയങ്കര വാശിക്കാരനാണ് ഉസ്താദെ സ്നേഹമുണ്ട് ,food undakkiyalellam നല്ല ടേസ്റ്റ് ഉണ്ട് എന്നൊക്കെ parayum but എന്ത്‌ kryathinm പെട്ടന്ന് ചൂടാവും കല്യാണം കഴിഞ്ഞു 20 years ആയി ഉസ്താ എന്തൊരു ചെറീയ കാര്യത്തിന് polum pettann ദേഷ്യം varum അതുമല്ല എന്റെ വീട്ടുകാരെ nallonm എന്തെല്ലോ പറയും അത്‌ എനിക്ക് തീരെ സഹിക്കാൻ കൊയ്യുന്നില്ല ഉസ്താ ,,appo hus നോട് veruppenne തോന്നിപ്പോന്നു 😥
@lilaka6611
@lilaka6611 Жыл бұрын
വലൈകും മുസ്സലാം, ആമീൻ, ക്ലാസ്സ്‌ എല്ലാവർക്കും മനസിലാകുന്ന രൂപത്തിൽ സന്തോഷത്തോടെ പറഞ്ഞു തന്നതിന് പടച്ചവൻ ഒസ്താദിനും കുടുംബത്തിനും ദീർഘ യുസും സന്തോഷവും സമാദാനവും തന്നു അനുഗ്രഹിക്കട്ടെ ആമീൻ (ദമാം
@ponnuminnu5297
@ponnuminnu5297 Жыл бұрын
ഉസ്താദേ എന്റെ ഭർത്താവിന് എന്റെ വീട്ടുകാരെ എപ്പോഴും കുറ്റം പറയുകയും വീട്ടിലേക് വരികയുമില്ല ഉസ്താദ് പ്രതേകം ദുആ cheyyanam
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@sunithakoduvath4283
@sunithakoduvath4283 Жыл бұрын
ഉസ്താദേ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം 🤲എപ്പോളും ഞങ്ങൾ പിണക്കത്തിലാണ് 🤲കുടുംബജീവിതം റാഹത്തിൽ ആകാൻ വേണ്ടി 🤲🤲🤲😢
@razavlogzz4778
@razavlogzz4778 Жыл бұрын
കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതത്തെ അല്ലാഹു ഭംഗിയുള്ളതാകട്ടെ.
@BinthAlimuhsiBinth
@BinthAlimuhsiBinth Жыл бұрын
സൂപ്പർ ക്ലാസ്സ്‌ ഉസ്താദ് 😍
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@Rebiiis_123
@Rebiiis_123 Жыл бұрын
Jeevithathil hairum barkkathum santhoshavumundavan dua cheyyane Usthade
@myworld7977
@myworld7977 Жыл бұрын
അല്ലാഹു എല്ലാവർക്കും സന്തോഷകരമായ ദാമ്പത്യം നൽകട്ടെ
@abdulnazar4747
@abdulnazar4747 Жыл бұрын
അൽഹംദുലില്ലാഹ് ഞങ്ങൾ വളരെ ഹാപ്പിയാണ് ഉസ്താദെ 31 വർഷം കഴിഞ്ഞു 🥰🥰🥰🥰🥰💞.
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@abdulnazar4747
@abdulnazar4747 Жыл бұрын
@@razavlogzz4778 ആമീൻ🤲🤲
@shamsadarabishamsad8360
@shamsadarabishamsad8360 Жыл бұрын
Onnamathad കേട്ടാൽ ഇപ്ഴത്തെ പെൺകുട്ടികൾ മുതലേടകും ഉസ്താദ്
@hafsathjamsheer4843
@hafsathjamsheer4843 Жыл бұрын
നല്ല വീഡിയോ ആണ് ഉസ്താദ്ദേ വയങ്കര upagaram ഉള്ള വീഡിയോ ആണ് ഇദ് പടച്ചോനെ ഞാനും എന്റെ ഭർത്താവും ഈ 6കാര്യങ്ങളും അനുസരിച്ചു ഒരു പാട് കാലം വരെ ഒരുമിച്ചു ജീവിക്കാൻ ദുആ ചെയ്യണേ ഉസ്താദ്ദേ
@razavlogzz4778
@razavlogzz4778 Жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@hafsathjamsheer4843
@hafsathjamsheer4843 Жыл бұрын
ആമീൻ എന്റെ മോൾക് 7വയസായി ഉസ്താദ്ദേ രണ്ടാമദ് ഒരു കുഞ്ഞ് ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ വയങ്കര വിഷമത്തിൽ ആണ്
@razavlogzz4778
@razavlogzz4778 Жыл бұрын
അല്ലാഹു എളുപ്പമാക്കട്ടെ...
@Ssumisaleem
@Ssumisaleem Жыл бұрын
Aameen
@suhailaasif
@suhailaasif Жыл бұрын
ഉസ്‍താദേ എന്റെ ഭർത്താവ് എന്റെ ജീവനാ. എന്റെ മക്കളെ കാളും, എന്റെ പെറ്റുമ്മയെയും ഉപ്പയെകാളും എനിക്ക് ജീവനാ. അവർക്കും എന്നോട് സ്നേഹം ഉണ്ട്. ഉള്ളിൽ ഒരു സന്തോഷം ഉള്ള കാര്യം ആയാലും സങ്കടം ഉള്ള കാര്യം ആയാലും എന്നോട് തുറന്നു പറയുന്നില്ല. ഞാൻ ഓരോ ദിവസം എന്നെ തുറന്നു സ്നേഹിക്കാത്തതിന് പരിഭവം പറഞ്ഞു കരഞ്ഞു തീർക്കും എല്ലാ സങ്കടവും. എനിക്ക് അവരുടെ അടുത്ത് നിന്ന് പണം വേണ്ട, അവർക്ക് ഭംഗി വേണ്ട, എനിക്ക് അവരുടെ സ്നേഹം മാത്രം മതി. അതിന് ഇനി ഞാൻ എന്ത് ചെയ്യണം ഉസ്താദേ ❓️എല്ലാ സ്പീച്ചും ഞാൻ കേൾക്കും. അവർക്ക് ഇഷ്ടം ഉള്ള രീതിയിൽ അണയും, ഒരുങ്ങും, കഴിക്കാൻ ഉണ്ടാകും എന്നിട്ടും എന്താ എന്നോട് ഇങ്ങനെ ചെയ്യാൻ ഉള്ള കാരണം ഉസ്താദേ. ഇനി ഞാൻ എങ്ങനെ നന്നാവണം. പ്ലീസ് ഉസ്താതെ
@fidhaart57
@fidhaart57 Жыл бұрын
കരയണ്ട ഒക്കെ ശരിആവും
@faihafarha1227
@faihafarha1227 Жыл бұрын
Ithe avasthayan enteth.. Entha cheyya
@hajirarouf9921
@hajirarouf9921 Жыл бұрын
Alhamdulillah ente barthav nalloru Manushyanan dua cheyyane usthad kudumba jeevitham santhoshathil aavan
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@Ihsan-dw1jh
@Ihsan-dw1jh Жыл бұрын
ഉസ്താദ് പറഞ്ഞതിലും അപ്പുറമാണ് ഞങ്ങളുടെ സ്നേഹബന്ധം. എന്നെന്നും ഇതു പോലെ തന്നെ നിലനിൽക്കാൻ വേണ്ടി ദുആ ചെയ്യണം
@noonavas8915
@noonavas8915 Жыл бұрын
എന്റെയും❤
@thasnim5298
@thasnim5298 Жыл бұрын
kallyanam kazinjitt ethrayaayi
@Ihsan-dw1jh
@Ihsan-dw1jh Жыл бұрын
20. വർഷം കഴിഞ്ഞു. Alhamdulillh
@risvana4855
@risvana4855 Жыл бұрын
Ende barthavinde dhusobavam nannakan duaa cheyyane usthath.annyashtrrumreekalumayitt nalla bandhamund.ath marikittan
@muhammednaseeb6003
@muhammednaseeb6003 Жыл бұрын
ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം ലഭിക്കാൻ ദുഹാ ചെയ്യണം 😞😞
@sunithakoduvath4283
@sunithakoduvath4283 Жыл бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲
@ayishanoufal2514
@ayishanoufal2514 Жыл бұрын
Usthadee orupad prashnathila ullath jeevitham eeth nimishavum kaivit povunna avasthayila ustad evidunna counciling cheyyunnath eghaneyanu details kittuka enn paranj tharamo enikum husbandinum oru counciling avashyamanenn thonniyath konda chodikkunne islamic reethiyilulla oru counciling avashyamayath konda usthadinod chodikkunne plss
@shejeenasheji1870
@shejeenasheji1870 Жыл бұрын
ഭർത്താവ് ആത്മാർഥമായി സ്നേഹിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 😔😔😢😢😢
@razavlogzz4778
@razavlogzz4778 Жыл бұрын
അല്ലാഹു സന്തോഷം നിറഞ്ഞ ദാമ്പത്യം നൽകി അനുഗ്രഹിക്കട്ടെ
@shakirarahmathulla9256
@shakirarahmathulla9256 Жыл бұрын
Duaa ചെയ്യണേ ഉസ്താതെ വല്ലാത്ത വിഷമത്തിൽ ആണു 😢😢
@fabirahma3847
@fabirahma3847 Жыл бұрын
Alhamdulillah 🤲ee karyagalilokke njan orupaad bagyavathiyan alhamdulillah 🥹... Padachon maranam vare ee sneham nilanirthitharane, ente ikka illatha oru jeevitham enik nalkalle allah🤲🤲🤲 duayil ulpeduthane 🤲🤲🤲
@najmaSidhi
@najmaSidhi Жыл бұрын
ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദെ..🤲
@Sumayyabasheer123
@Sumayyabasheer123 Жыл бұрын
🏖🏝🏔🗺🪵
@BavasSali
@BavasSali Жыл бұрын
Ente ikka ente jeevanaanu.... Ikka enne ottum manasilakkunnilla ellavarum dua cheyyane..... Usthathum dua cheyyane
@kunjolktkl7314
@kunjolktkl7314 10 ай бұрын
ഉസ്താദെ ഒരു പാട് വെശമം ഉണ്ട് മോൻറ കല്യാണം റാഹതായി കയാൻ ദുഹാ ചെയ്യണം😢😢😢😢😢
@faseelabasheer4296
@faseelabasheer4296 Жыл бұрын
Ente barthavinu aafiyathodu ulla deergayusinu vendi dua cheyyanam usthadee
@jasminirshad123
@jasminirshad123 Жыл бұрын
മരണം വരെ സന്തോഷം ഉള്ള ജീവിതം ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@razavlogzz4778
@razavlogzz4778 Жыл бұрын
അല്ലാഹു ബറകത് ചെയ്യട്ടെ..🥰
@jasminirshad123
@jasminirshad123 Жыл бұрын
@@razavlogzz4778 ആമീൻ 🤲🤲🤲🤲❤️❤️
@jasminirshad123
@jasminirshad123 Жыл бұрын
@@razavlogzz4778 ഭർത്താവ് അന്യ സ്ത്രീകൾ ആയി ഫോണിൽ ബന്ധം nd അതിൽ നിന്ന് രക്ഷ പെടാൻ ntelum വഴി ണ്ടോ ഉസ്താദ് സഹിക്കാൻ പറ്റുന്നില്ല 😭😭നല്ല സ്നേഹം ok ndd നല്ലോണം നോക്കുന്നു ഉണ്ട് പക്ഷെ ഈ ബന്ധം ഇല്ലാണ്ടാകുന്നില്ല
@nihalajmalm3059
@nihalajmalm3059 Жыл бұрын
വിഷമങ്ങൾ മാനൻ ഉസ്താദുആ ചെയ്യണം
@ajwaajwa1541
@ajwaajwa1541 Жыл бұрын
13 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഇന്നേവരെ ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചിട്ടില്ല. ഓരോ പ്രശ്നങ്ങൾ ആണ് ജീവിതത്തിൽ. ദുആ ചെയ്യണേ അദേഹത്തിന്റെ സ്വഭാവം നന്നാവാൻ 🤲🏻🤲🏻😥😥
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@silurinu4709
@silurinu4709 Жыл бұрын
Yentteyum avastha ithu thsnneyaan 13varshamaayi kallyanam kazhinjitt
@rifariyas7704
@rifariyas7704 Жыл бұрын
Insha allah ഞാൻ ശ്രമിക്കും.....
@Bshaluzzz
@Bshaluzzz Жыл бұрын
3 month kainjal marriage anu...vivaha jeevitham santhoshakaramakaan Usdhath dua cheyyanam
@ummusalmaUmmusalma-o3h
@ummusalmaUmmusalma-o3h Жыл бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@shadhiyavlogs2592
@shadhiyavlogs2592 Жыл бұрын
മാഷാ അല്ലാഹ് ഉസ്താദെ കുടുംബജീവിതം ശന്ദോഷത്തിൽ ആവാൻദുആ ചെയ്യേണം 🤲🏻🤲🏻🤲🏻🤲🏻
@shanshayan642
@shanshayan642 Жыл бұрын
എന്നെ ഭർത്താവ് ഒരു അടിമ യായിട്ടാണ് കാണുന്നത്. ഞങ്ങളുടെ ഇടയിൽ സ്നേഹ വും സൗഹാർദ്ധവും ഉണ്ടാകാൻ ദുആ യിൽ ഉള്പെടുത്തണേ
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..🥰
@kunjolktkl7314
@kunjolktkl7314 10 ай бұрын
ഉസ്താദെ ദുഹാ ചെയ്യണം കടം ഉണ്ട് വീടാൻ ദുഹാ ചെയ്യണം😢😢😢
@nasriyaasherin5853
@nasriyaasherin5853 Жыл бұрын
🎉എന്റെ ഭർത്താവ് ഭയങ്കര ദേശം മാണ് നല്ല സ്നേഹം ത്തോടെ kayan ദുഹാ ചെയാന്നെ
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@thasleemaiqbal4207
@thasleemaiqbal4207 Жыл бұрын
Usthad pareenna pole aanenkil Masha Allah adipoli aann lyf Pakshe athokke aagrahngl matram
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@ashadashad3393
@ashadashad3393 Жыл бұрын
ഞാൻ ഒരിക്കലും പ്രദീക്സിക്കാത്ത വാക്കുകൾ പറഞ്ഞു കരളിൽ കുറ്റിനോവി ക്കും ഉസ്താടെ
@ജിത്തു
@ജിത്തു Жыл бұрын
Nthupatty
@sahad142
@sahad142 Жыл бұрын
usthad e Super ആണ് class Masha alla🤲🤲🤲🤲🤲🤲
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@sahad142
@sahad142 Жыл бұрын
ആമീൻ🤲🤲🤲
@sahad142
@sahad142 Жыл бұрын
dua yil ഉൾപ്പെടുത്തണേ🤲🤲
@subaidabasheer1494
@subaidabasheer1494 Жыл бұрын
എൻ്റെ ഫെർത്വേവെ പയങ്കരെ ദേഷിയമ ഉസ്താദ്
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@wisdom9409
@wisdom9409 Жыл бұрын
Assalamualaikum usthade nte bharthav oru second polum njan parayunnad samdhanathoode kelkanullabmanass polum kanikkade ,endhinum eedhinum enne vazhkk paranjum theri vilichum kondee irikkum ,lifel enikkaneel oru second polum aa vyakthiye kanadheyoo mindathirikkanooo kazhiyullaa ,
@SainabaM-z5p
@SainabaM-z5p Жыл бұрын
Ende barthav ithil oru karyathil 💯 perfectaa enthu sadanghalum vanghi tharum kandarinju but baakki onnumilla😢 dua cheyyaneee
@nasmafaisal2430
@nasmafaisal2430 Жыл бұрын
Masha allah alhumdulilla 🤲 valare nalla prabaashanam 👍
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@RubeenaRubi-ji4ku
@RubeenaRubi-ji4ku Жыл бұрын
ഉസ്താദേ എല്ലാ വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👍👍 ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് ഉസ്താദേ 😊😊
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@salmaanwar3965
@salmaanwar3965 Жыл бұрын
എന്റെ ഭർത്താവ് അല്ല വയകിടർ ഞാന. എന്നാലും ഭർത്താവ് ഇങ്ങോട്ട് വന്നു ചിരിപ്പിക്കും ഞാൻ സംസാരിക്കാൻ പോവില്ല എന്നാലും 😔 ഇനി അങ്ങനെ ഉണ്ടാവില്ല
@shajavlog4274
@shajavlog4274 Жыл бұрын
സത്യം പെൺ കോന്തൻ ശരിയാ വീട്ടുകാർ എന്തു വിചാരിക്കും കരുതി ഒന്നിനും വരൂല.. ഉസ്താദ് പറയുന്നപോലെ എല്ലാ ഭർത്താക്കന്മാരും ചിന്തിച്ചിരുന്നെങ്കിൽ എല്ലാ ഭാര്യമാരും എത്ര സന്തോഷത്തോടെ ആവും ശരീരം തളർന്നിട്ടുണ്ടെങ്കിൽ അവർക്കു വേണ്ടി ജീവിച്ചിട്ട് തന്നെയാണ്....
@shahmarashid472
@shahmarashid472 Жыл бұрын
Inde barthavin innod snehand but ath pregadippikkalonnulla.manassil indnna pareene
@saifujamsheer1295
@saifujamsheer1295 Жыл бұрын
നല്ല രസം ഉള്ള calas. Avadarannm supper.
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@sageersumayya5765
@sageersumayya5765 Жыл бұрын
Usthade njanum barthavum nalla santhoshathode thanne pokunnu الحمد لله الف مرة Ennalum oru vishamam ikkak niskaram krithyamayittilla Njan kure parayunnind Niskarathinte karyathil barthavumayi soundrya pinakkam paadundo Plzzz rply
@razavlogzz4778
@razavlogzz4778 Жыл бұрын
തീർച്ചയായും 👍
@noushadmjr9415
@noushadmjr9415 Жыл бұрын
Ende karyam id pole thanne ustha d
@muhammedhafiz9791
@muhammedhafiz9791 Жыл бұрын
Ente kaaryam ithu pole
@chinnuhz
@chinnuhz Жыл бұрын
Ente ikka njan kazhichathinte bakki kazhikkarund,ikkante joliyil barkkathundavanum ,dhirgayusinum aafiyathinum veandi dua cheyyane usthade...🤲🤲🤲
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@muneermuhsina6118
@muneermuhsina6118 Жыл бұрын
എന്റെ ഇക്കാക് എന്നെ വലിയ ഇഷ്ടാണ് ജീവനാണ് പക്ഷേ ഇക്കാടെ ഉമ്മ എപ്പഴും എന്നെ എടങ്ങേറ് ആകും ഉസ്താതെ ഇക്കാക് ഇക്കാടെ ഉമ്മയെ വലിയ ഇഷ്ടം ആണ് അത്‌ കൊണ്ട് ഞാൻ എന്റെ പ്രെയാസം ഇക്കയോട് പറയും എന്റെ കുറ്റവും കുറവും ഉമ്മ ഇക്കയോടും പറയും ഇക്കാക് ഒരു കട ഉണ്ട് അത്‌ കഴിഞ്ഞു വരുമ്പോഴാണ് ഞാൻ വെഷമം പറയുന്നത് ഇക്കാടെ ഉമ്മയും ഓരോന്ന് പറയും 2ഉം കൂടി കേൾക്കുമ്പോൾ ഇക്ക എന്നോട് വഴക്കിടും നീ ജീവിക്കാൻ വന്നതല്ലേ എന്ന് ചോദിക്കും 😢 ഞാൻ ഉമ്മയോട് സന്തോഷത്തിൽ നില്കും എന്നാലും ഉമ്മ ശല്യം ചെയ്യും വീട്ടിലെ എല്ലാ ജോലികളും ഞാൻ ചെയും അത്‌ കൂടാതെ ഉമ്മാക് ചേട്ടത്തി മാർക്കും കുടുംബത്തിലുള്ള എല്ലാർക്കും എന്നും ഓരോന്ന് വെച് ഉണ്ടാക്കി കൊടുത്തു വിടണം എന്നെ ഇരിക്കാൻ പോലും സമ്മതിക്കില്ല ഓരോ ജോലി പറഞ്ഞു കൊണ്ടിരിക്കും എന്നിൽ നിന്ന് വല്ലോം തെറ്റ് പറ്റിയാൽ 2ആമകളെയും കുടുമ്പകാരെയും വിളിച് ഓരോന്ന് പറയും ഇക്ക എന്നെ സപ്പോർട്ട് ചെയ്താൽ നീ പെണ്ണനാണ് എന് പറയും എന്റെ ഇക്കാടെ മനസ്സിന് ഒരു സമാധാനവും ഇല്ല അടുക്കളെ കേറുമ്പോൾ എന്റെ നെഞ്ച് പടപാടാന് ഇടിക്കാൻ തുടങ്ങും എന്റെ എനിക്ക് എല്ലാം പാചകം ചെയ്യാൻ അറിയാം എന്നാലും എന്റെ രീതിയിൽ ഒന്നും ചെയ്യാൻ സമ്മതിക്കില്ല ഒരു ചായ ഇറ്റാലും ഓരോന്ന് പറയും ഇവിടെ ഇക്കാക് 2 ചേട്ടൻ മാർ കൂടി ഉണ്ട് അവർ വീടിന് അടുത്ത് തന്നെയാണ് താമസം അവരും ഓരോന്ന് പറഞ് വഴക്കുണ്ടാകും ഇക്കാക് ഒരു സമാധാനവും ഇല്ല അതുകൊണ്ട് ഞാൻ എന്ത് പറഞ്ഞാലും ഞങ്ങൾ തമ്മിൽ ഇപ്പോൾ അടിയാണ് എങ്കിലും വഴക്ക് കഴിയുമ്പോ ഇക്ക എന്നെ നെഞ്ചോട് ചേർത്ത് പറയും പോട്ടെ സാരോല്ലന് പക്ഷേ എപ്പഴും ഉള്ള ഈ വഴക്ക് ഞങ്ങളെ പിരിക്കും എന് പേടിയുണ്ട് ഞങ്ങൾ അത്രമേൽ പരസ്പരം സ്നേഹിക്കുന്നു പക്ഷേ ഇക്കാടെ വീട്ടുകാർ എനിക്ക് വല്ലാത്ത വെ ഷമമാണ് നൽകുന്നത് എനിക്ക് ഇപ്പോൾ 18 വയസ്സാണ് 17ആം വയസ്സിൽ കല്യാണം ഉറപ്പിച്ചതാണ് 1 വർഷത്തിനുള്ളിൽ ശേഷം കല്യാണം ഞങ്ങൾ ഒരുപാട് സ്വപ്നം കണ്ട വിവാഹമാണ് ഇപ്പോഴും ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാറില്ല എല്ലാം ഇക്കാടെ ഉമ്മ ഉണ്ടാകുന്നതാണ് ഞങ്ങൾ മാത്ര മായിരുന്നു വെങ്കിൽ ഞങ്ങൾ എത്രമാത്രം സമാധാനത്തോടെ കഴിയുമായിരുന്നു വീട് മാറി താമസിക്കാനും ഇക്കാക് ഇഷ്ട്ടം അല്ല ഉമ്മയെ അത്രക്ക് ഇഷ്ടാണ് ഞാൻ വളരെ അതികം വെഷമിക്കുന്നു ഉസ്താദ് ദുആ ചെയ്യണം ഇക്കാടെ ഉമ്മ ഞങ്ങളെ പിരിക്കരുതെന്ന് ഉമ്മാടെ പേര് പറഞ്ഞു ഞങ്ങൾ എന്നും വഴക്ക എനിക്ക് ഒരു സമാധാനവും ഇല്ല 😢😢🥹 എല്ലാരും ദുആ ചെയ്യണേ 🥹
@razavlogzz4778
@razavlogzz4778 Жыл бұрын
കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതത്തെ അല്ലാഹു ഭംഗിയുള്ളതാകട്ടെ.
@zabithzabivlog
@zabithzabivlog Жыл бұрын
എന്റ ജീവിതവും ഇങ്ങനെ ആയിരുന്നു
@fathima-m6x
@fathima-m6x Жыл бұрын
Ente avasthayum ithanu😊ennum ummade peril njangal vazhakk aanu...but enne vazhakk parayum ....ennalum ummanod onnum choikkukayum parayukayum illa😊
@mifthahuljannah6492
@mifthahuljannah6492 Жыл бұрын
you are excellent counsiling amazing words and fantastic psychology mashaallah barakaallah
@shahinashan6548
@shahinashan6548 9 ай бұрын
آمين يارب العالمين 🤲😢
@ramshadramsha2983
@ramshadramsha2983 Жыл бұрын
Kudumbathil samadanavum sandoshavum indavanum dua cheyyane usthad
#noorehabibe #noorehabeeb നൂറേ ഹബീബ് തങ്ങൾ😳 ഒരു സ്ത്രീയുടെ ഞെട്ടിക്കുന്ന വോയിസ് #noushadbaqavi sub👇🔔
8:14
𝐍𝐨𝐮𝐬𝐡𝐚𝐝 𝐁𝐚𝐪𝐚𝐯𝐢 𝐓𝐡𝐚𝐭𝐭𝐚𝐭𝐡𝐮𝐦𝐚𝐥𝐚
Рет қаралды 701 М.
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,6 МЛН
ചതിക്കുന്നുണ്ടോ?? 🤒🤒
12:04
RAZA VLOGZZ
Рет қаралды 320 М.
رازهای مرگ و معاد - آیا اموات دلشون برای دنیا تنگ میشه؟
44:22
کانال رسمی دکتر سید محسن میرباقری
Рет қаралды 21 М.
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН