ചതിക്കുന്നുണ്ടോ?? 🤒🤒

  Рет қаралды 319,992

RAZA VLOGZZ

RAZA VLOGZZ

Күн бұрын

Пікірлер
@shafeermuhammad5666
@shafeermuhammad5666 Жыл бұрын
എനിക്കുണ്ടൊരു സുന്ദരി അള്ളാഹു അനുഗ്രഹിച്ചു തന്നവൾ മരണം വരെ നിലനിർത്താൻ ദുആ ചെയ്യണേ എല്ലാരും ❤❤❤🤲🤲🤲🤲🤲
@sabinrisana5424
@sabinrisana5424 Жыл бұрын
ഞങ്ങൾ ജീവിക്കുന്നത് ഉസ്താദ് പറഞ്ഞ അതേ ശൈലി യിലാണ്. അൽഹംദുലില്ലാഹ്. എല്ലാവർക്കും അതുപോലെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. Aaameern❤
@_Muhammad_ayyash_
@_Muhammad_ayyash_ Жыл бұрын
ആമീൻ
@afsalafsal7163
@afsalafsal7163 Жыл бұрын
Kettapol shathosham
@fousiamujeeb9758
@fousiamujeeb9758 Жыл бұрын
Aameen🤲
@abdulnazar4747
@abdulnazar4747 Жыл бұрын
അൽഹംദുലില്ലാഹ് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 31 വർഷം കഴിഞ്ഞു ഞങ്ങൾക്ക് വിട്ട് നിൽക്കാൻ കഴിയില്ല അതു കൊണ്ട് ഞാൻ ഭാര്യയെ ഗൾഫിൽ കൊണ്ട് വന്നു ഭാര്യക്കും കമ്പനിയിൽ നിന്ന് വിസ ശരിയാക്കി സുഖമായി കഴിയുന്നു അൽ ഹംദുലില്ലാഹ്🥰🥰 വളരെ ഹാപ്പി♥️♥️♥️♥️
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
Masha Allaha 😍😍
@mrs4518
@mrs4518 Жыл бұрын
Nammakkokke oru. Velakkareede rooll mathre lifil ollu yenn thonnippoyitund..
@Fathihmon
@Fathihmon 10 ай бұрын
അൽഹംദുലില്ല അൽഹംദുലില്ല സന്തോഷമാണ്. ഇതുവരെ ജീവിച്ചതിലും സന്തോഷത്തിൽ നാളെ അള്ളാഹുവിൻ്റെ സ്വർഗ്ഗത്തിൽ ഞങ്ങളെയും മക്കളെയും കുടുംബങ്ങളെയും അള്ളാഹു ഒരുമിപ്പിച്ചതരട്ടെ. ആമീൻ എല്ലാവരും ദുഹായിൽ ഉൾപ്പെടുത്തണെ🤲🤲🤲🤲
@സാദിഖസാദിഖറംസീഖ്
@സാദിഖസാദിഖറംസീഖ് Жыл бұрын
അൽഹംദുലില്ലാഹ് ഞങ്ങളുടെ ദാമ്പത്യ ജീവിധത്തിൽ നീ ബറകത് നൽകണേ നാഥാ
@razavlogzz4778
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@skmzaini821
@skmzaini821 Жыл бұрын
ماشاء الله എത്ര മനോഹരമായ വാക്കുകൾ.. ഉപദേശങ്ങൾ.. الله ഉസ്താദിന് ഖൈറും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ.. ഒരു ഉഖ്റവിയായ ആലിമായി അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ
@PonnuMalappuram10
@PonnuMalappuram10 Жыл бұрын
അൽഹംദുലില്ല ഉസ്താദ് ഉസ്താദ് പറഞ്ഞ ദിക്റ് ഞാൻ ചൊല്ലി അൽഹംദുലില്ലാ അതിന്റെ ഫലം കണ്ടു ഉസ്താദിന് കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും പടച്ചോൻ തരട്ടെ തരട്ടെ
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@sherinnishad7811
@sherinnishad7811 11 ай бұрын
എനിക്ക് ഇത്‌ കേൾക്കുമ്പോൾ എനിക്ക് മനസ് വേദനിക്കുന്നു എന്റെ ഇക്കാടെ സ്വഭാവം നനക്കണേ റെഹ്‌മാനെ 🤲🏻🤲🏻😢😢
@najanazim3226
@najanazim3226 10 ай бұрын
Enthan itha prblm
@RouhaHashir
@RouhaHashir 10 ай бұрын
Aameen aameen yaa rabbal alameen🤲
@njangaludearea9749
@njangaludearea9749 Жыл бұрын
റബ്ബിനെ ഭയമുണ്ടെങ്കിൽ ഒരിക്കലും ഒരളെയും ചതിക്കാൻ സാധിക്കില്ല.🔥🔥
@bineeshabins6128
@bineeshabins6128 Жыл бұрын
Correct 💯
@afsalafsal7163
@afsalafsal7163 Жыл бұрын
Ant Bart have n.., a chathikunud n, a ottum eshittamilla thuha cheyyanay aniki two Makal ud marikan thonunu anod poyi ant vittilpoyi maricholanane parachath
@ShahanaAfsal-ou4yh
@ShahanaAfsal-ou4yh Жыл бұрын
Currect
@abinnazar7346
@abinnazar7346 Жыл бұрын
💯💯💯
@hajaranasarulla6583
@hajaranasarulla6583 Жыл бұрын
Sathyam👍
@shazinmubarak6243
@shazinmubarak6243 Жыл бұрын
എന്റെ ഭർത്താവ് നല്ല സ്നേഹമുള്ള ഭർത്താവായിരുന്ന ഇന്ന് ഖബറിലാണ് നാളെ സ്വർഗത്തിൽ ഒരുമിച്ച് ജീവിക്കാൻ റബ്ബ് ഭാഗ്യം നൽകട്ടെ, ആമീൻ 🤲🤲മരിച്ചിട്ട് 2 മാസമായിട്ടുള്ളു ദുആയിൽ ഉൾപെടുത്തണേ 🤲🤲😥
@raseenaresi7709
@raseenaresi7709 Жыл бұрын
Aameen
@AbuRaheem-dh1zc
@AbuRaheem-dh1zc Жыл бұрын
Ameen yarabbal alameen allahuve a kabar vishalamakkane allahu e sahodarikk kshama nalki anugrahikkatte ameen
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Жыл бұрын
امين امين امين يا رب العالمين 😢🤲🏻
@_Muhammad_ayyash_
@_Muhammad_ayyash_ Жыл бұрын
ആമീൻ 😭
@sabnak4197
@sabnak4197 Жыл бұрын
Aameen
@alhamdulillah3545
@alhamdulillah3545 Жыл бұрын
എന്റെ hus. പോയിട്ട് 8 മാസം ആയി വല്ലാത്ത വിഷമമാണ് രാത്രിയിൽ ഉറങ്ങാൻ കഴിയില്ല എത്രയും പെട്ടന്ന് എനിക്കും മക്കൾക്കും അദ്ദേഹത്തിന്റെ അടുത്ത് എത്താൻ കഴിയട്ടെ എല്ലാവരും പ്രാർഥിക്കണെ🤲🤲🤲
@haneefvlogs5748
@haneefvlogs5748 Жыл бұрын
Ameen
@mariyamworld21
@mariyamworld21 Жыл бұрын
സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തി പറയാതിരുന്ന് രണ്ടുപേരെയും ഒരുപോലെ ഉൾക്കൊള്ളിച്ച് സംസാരിക്കുന്ന ഉസ്താദിന് ഒരായിരം👍
@yasenmohammed5363
@yasenmohammed5363 Жыл бұрын
Allhaa ഞങ്ങളിൽ അങ്ങനെ നീ വരുത്തല്ലേ allha 🤲🤲 മരണം വരെ ഞങ്ങളെ നീ പിരിക്കല്ലേ നാഥാ 🤲🤲🤲 ആമീൻ
@babyyasi
@babyyasi Жыл бұрын
ആമീൻ 🤲🏻🤲🏻
@jaleelahasee3881
@jaleelahasee3881 Жыл бұрын
ആമീൻ 🤲
@thasleemamusthafa5604
@thasleemamusthafa5604 Жыл бұрын
Aameen
@shahanasmandodan531
@shahanasmandodan531 Жыл бұрын
Aameen🤲🤲🤲🤲
@hisanapardha5541
@hisanapardha5541 Жыл бұрын
ചീത്ത സ്വഭാവം ഇല്ലാതിരിക്കാൻ ദുആ ചെയ്യണം ഉസ്താദ് 😭😭😭😭😭😭😭😭😭💚💚💚💚💚💚💚💚💚👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ansiyarasheed
@ansiyarasheed Жыл бұрын
ഉസ്താദേ... Njn lucky aaan.. Nalloru paavam ikkaaye aan ink rabb thnnath അൽഹംദുലില്ലാഹ് 😊🤲🏻🥰ഉസ്താദ് പറഞ്ഞ എന്നാൽ അതിലുപരി ആണ് ആണ് അവർ
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@sideeqkdy1879
@sideeqkdy1879 Жыл бұрын
ഉസ്താദ് മകൾക്ക് ഹയർ ആയ ഇണയെ കിട്ടാൻ ദുആ ചെയ്യണം
@hessahawees416
@hessahawees416 Жыл бұрын
ഹൃദയം കൊണ്ട് പ്രണയിക്കുന്നവർക്ക് ഒരിക്കലും ചതിക്കാൻ പറ്റൂല 😊
@nishithasafeersafeer5750
@nishithasafeersafeer5750 Жыл бұрын
മാഷാഅല്ലാഹ്‌ എത്ര മനോഹരമായ വാക്കുകൾ അൽഹംദുലില്ലാഹ് 😊😊
@ameennaseema2586
@ameennaseema2586 Жыл бұрын
എനിക്ക് അറിയത്തെ ചില കാര്യങ്ങൾ പറഞ്ഞു തന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് ഉണ്ടാകണേ allah 🤲🤲🤲
@razavlogzz4778
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sahadrifu5512
@sahadrifu5512 Жыл бұрын
Aameen 🤲
@shamnam1186
@shamnam1186 Жыл бұрын
Aameen
@SufairaCP-lk7li
@SufairaCP-lk7li Жыл бұрын
അൽഹംദുലില്ലാഹ്, ഈ 5 കാര്യങ്ങളും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ട് ഉസ്താദേ, "ഞാനും എന്റെ ഇക്കയും" പഠിച്ചറബ്ബിനെ എത്ര സ്തുദിച്ചാലും മതിയാവില്ല.
@munnasstream8338
@munnasstream8338 Жыл бұрын
ചതി യെക്കാൾ ഭയക്കണം നുണപറയുന്നത്...... കാരണംനുണ പറയുന്നവർ ചതിച്ചു കൊണ്ടേ ഇരിക്കുന്നു
@SainabaAbu-u2n
@SainabaAbu-u2n Жыл бұрын
വഅലൈകുമുസ്സലാം മാഷാ അല്ലാഹ് ഈ അഞ്ചു അടയാളങ്ങൾ ഞങ്ങളുടെ ലൈഫിലുണ്ട് നിലനിൽക്കാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
@ayishabeegam9214
@ayishabeegam9214 Жыл бұрын
നല്ല വാക്കുകൾ ഇത് ജീവിതത്തിൽ ഏറെക്കുറെ പകർത്തുവാൻ കഴിഞ്ഞിട്ടുണ്ട് അൽഹംദുലില്ലാ ❤
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@Sanashanu-vt9mk
@Sanashanu-vt9mk Жыл бұрын
അൽഹംദുലില്ലാഹ് 🤲ഞാൻ എന്റെ കുടുംബ ജീവിതത്തിൽ ഏറെ സന്തോഷ വധിയാണ് അൽഹംദുലില്ലാഹ് 🤲🤲
@moloosanshid7800
@moloosanshid7800 Жыл бұрын
الحمدلله الحمدلله الحمدلله الف مره ഉസ്താദ് പറഞ്ഞ 5 കാര്യങ്ങളും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ട്
@hannafari3522
@hannafari3522 Жыл бұрын
ഇസ്താദിന്റെ പടു, മാഷാഅല്ലാഹ്‌ എന്റെ ഹസ്ബൻഡും ഞാനും ഇങ്ങനെ എല്ലാം ആണ്. അൽഹംദുലില്ലാഹ്
@ArTWoRlD128
@ArTWoRlD128 Жыл бұрын
മൂന്ന് ദിവസത്തിൽ കൂടുതൽ പിണക്കം അധിക്കരിപ്പിക്കരുത്ട്ടോ, ഇത്രയും ദിവസം, ൻ്റെ അല്ലാഹ് ഓർക്കാൻ പോലും വയ്യ. തമ്മിൽ ഉള്ള സ്നേഹത്തെക്കാൾ രണ്ടാൾക്കും വലുത് അവരവരുടെ ഈഗോ ആണോ????? വേണ്ടാട്ടോ... ഒരാള് മിണ്ടാൻ മുൻ കൈ എടുത്തില്ലെങ്കിൽ ഇയാള് പോയി മിണ്ടനം, അവിടെ ഒരു ചെറുതായി പോകലും വിചാരിക്കേണ്ടതില്ല, ആ തോറ്റ് കൊടുക്കലോക്കെ അല്ലെടോ ഈ ജീവിതത്തിൻ്റെ ഒരു സുഖം.
@ابوحسنى-ج4ط
@ابوحسنى-ج4ط Жыл бұрын
ഇപ്പം ഒരു തരം വാടക ജീവിതം പോലെ ആയി ചില വൈ വാഹിക ജീവിതം ഒക്കെ . അവള് വെ, അവൻ റെ. എല്ലാം അഡ്ജസ്റ്റ് മെൻ്റ് ലൂടെ ഉള്ള ഒരു തരം കാട്ടി കൂട്ടലുകൾ . അവനിക്കു അവളെയും അവൾക് അവനെയും ശ്രദ്ധിക്കാനുള്ള ടൈം ഇല്ല . പേരിനിക്ക് മക്കൾ ഉണ്ട് പക്ഷേ AA മക്കൾക്ക് പോലും മാതൃകാ അല്ലാത്ത മാതാ പിതാക്കൾ .ഇങ്ങനെയുള്ള ബന്ധങ്ങൾ ഈ ദുന്യാവോടെ തീരും .അത് പോര നാളെ പരലോകത്തും സ്വർഗ്ഗത്തിൽ ഒരുമിച്ച് ജീവിക്കണം എന്ന ചിന്തയോടെ ഈ ദുനിയാവിൽ ഭാര്യ ഭാർതാ ജീവിതം ആയി തീരണം .അതിലൂടെ മക്കളും നന്നായി കിട്ടും .അതിനാണ് പറയുന്നത് ഒന്നാമതായി ദീനിയ്യായ ഭാര്യയെ ,ഭർത്താവിനെ തിരഞ്ഞു എടുക്കണം എന്ന് പറയുന്നത് .അത് കഴിഞ്ഞ് മതി തൊലി വെളുപ്പും പണവും
@ashhadhidu8432
@ashhadhidu8432 Жыл бұрын
അൽഹംദുലില്ലാഹ്, 💞. റാഹതാണ്. 😄. തെറ്റുകൾ സംഭവിക്കും, നമ്മൾ ആദമിന്റെ മക്കൾ അല്ലേ. എന്നാൽ തെറ്റാണെന്നു അറിഞ്ഞാൽ തിരിച്ചു വരുന്നതല്ലേ നല്ലൊരു മുസ്ലിമിന്റെ സ്വഭാവം.
@Zeenath-dj2mc
@Zeenath-dj2mc Жыл бұрын
ശെരി ആണു ഉസ്താദ് 🤲🏻✨ കണ്ണേർ സത്യം ആണ് 👍🏻🥺,..അല്ലാഹുവേ നമ്മെ ഒക്കെ കാക്കണേ🤲🏻🤲🏻🤲🏻✨✨✨
@Siya2778
@Siya2778 Жыл бұрын
Aameen
@jinuichu6684
@jinuichu6684 Жыл бұрын
ആമീൻ
@najmuabbas2819
@najmuabbas2819 Жыл бұрын
മാഷാഅല്ലാഹ്‌ അള്ളാഹു കുടുംബജീവിതം റാഹതിലകട്ടെ 🤲ഉസ്താദ് ദുആയിൽ ഉൾപ്രടുത്തണേ 🤲
@thamannahasnath5763
@thamannahasnath5763 Жыл бұрын
ഇങ്ങനെ സ്നേഹം തുളുമ്പുന്നവരാ ഉസ്താദേ ഇന്ന് ചതിക്കുന്നത് എന്റെ അനുഭവമാണ് എന്റെയും മോളുടെയും കമ്മൽ പോലും സ്നേഹത്തോടെ വാങ്ങികൊണ്ടുപോയി പണയം വെച്ച് വേറൊരു പെണ്ണിന് കൊണ്ട് കൊടുത്തു
@razavlogzz4778
@razavlogzz4778 Жыл бұрын
😪
@Ramsisinu
@Ramsisinu Жыл бұрын
എന്റെ ഇക്ക ഗൾഫിൽ പോയി 8 ദിവസം ആയിട്ടൊള്ളു പിരിഞ്ഞിരിക്കാൻ കയ്യി യാ ത്തെ അവസ്ഥയിൽ ആണ് രണ്ടാളും പക്ഷെ എന്ത് ചെയ്യാൻ പോയല്ലേ പറ്റു ഞാനും അവിടെ ഇക്കാന്റെ അടുത്ത് ആയിരുന്നു ഇപ്പോ നാട്ടിൽ vennadha കുറച്ചു കൂടി കഴിഞ്ഞാൽ കൊണ്ട് പോവും പറഞ്ഞിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@razavlogzz4778
@razavlogzz4778 Жыл бұрын
അല്ലാഹു ബറകത് ചെയ്യട്ടെ..🥰
@Ramsisinu
@Ramsisinu Жыл бұрын
ആമീൻ 🤲🏻🤲🏻
@rehnasamad1407
@rehnasamad1407 Жыл бұрын
ഉസ്താദിന്റെ സംസാരം കെട്ടിരിക്കാൻ നല്ലരസമാണ് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ 🥰❤️
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@najadmk1305
@najadmk1305 Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഉസ്താദ് പറഞ്ഞ 5 കാര്യങ്ങളും എനിക്കും ഭർത്താവിനും ഉണ്ട് എനിക് എന്റെ ഭർത്താവിനെ വിശ്യാസമാണ് എന്നെ ഇക്കാകും വിശ്യാസമാണ് ഞാൻ ഈ ബുദ്ധി നില നില്കുകയാണെങ്കിൽ മരണം വരെ ഞാൻ എന്റെ ഇക്കാനെ ചതിക്കില്ല എന്നെയും ചതിക്കില്ല എന്നു തന്നെയാണ് 100ശദമാനം എന്റെ വിശ്യാസം 26 വർഷമാവുന്നു വിവാഹം കഴിഞ്ഞിട്ട് ഇന്നേവരെ വിശ്യസാകുറവ് 2 പേർക്കും ഉണ്ടായിട്ടില്ല ഗൾഫിലാണ് പിണങ്ങറുണ്ട് പെട്ടെന്ന് നന്നാവുകയും ചെയ്യും ഇക്കാക് പെട്ടെന്ന് ദേഷ്യം വരും എന്നോട് endhekilum ദേഷ്യപ്പെട്ടു സംസാരിച്ചാൽ ആ സമയത്ത് ഒന്നും പറയില്ല എല്ലാം ഞാൻ കേട്ട് നില്കും ഫോൺ കട്ടാകും പിന്നെ 5 10ഓ മിനിറ്റ് കഴിഞ്ഞു വീണ്ടും വിളിക്കും ഞാൻ ഫോൺഎടുക്കും ഞാൻ അപ്പോഴത്തെ ടെൻഷൻ കൊണ്ട് പറഞ്ഞുപോയതാ വിഷമിക്കണ്ട സലാം പറഞ്ഞിട്ട് പോവും ആ സമയത്ത് സന്തോഷം കൊണ്ട് ഞാൻ കരയാറുണ്ട് നമ്മുടെ ഇണയുടെ സ്വഭാവ രീതി മനസിലാക്കി കഴിഞ്ഞാൽ അതിനനുസരിച്ചു മുന്നോട്ട് പോയാൽ ജീവിതം എന്നും സുന്ദരമായിരിക്കും റബ്ബ് സുബ്ഹാനവുതഹല എല്ലാവരുടെയും കുടുംബ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കിത്തരുമാറാവട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@shukkoorshukku1200
@shukkoorshukku1200 11 ай бұрын
Ameen ya rabbal alameen
@asiyafayoob8659
@asiyafayoob8659 Ай бұрын
أمين يارب لعالمين
@sathart7057
@sathart7057 Жыл бұрын
അൽഹംദുലില്ലാഹ്, ഇൻശാഅല്ലാഹ്.. ഉസ്താദേ റാഹതായി പോകുന്നു... 😊‌
@Shanuh2543
@Shanuh2543 Жыл бұрын
Reply therane usthathe Usthadhe vivahathin mumb ulla Pranayam valiya thettan enn mansilakki allahuvilek thauba cheydh madngi annj njn Aa thettilek povila enn urappich .avarumayi ulla alla cnctum nirthi.annal nammuk vivaha prayam avumbol vitkarumayi samsarich nikahiloode Aa veykthiye thanne kalynm kayikkan pattumo?adhil allante barkath nashtapedumo. Reply therane usthathe
@razavlogzz4778
@razavlogzz4778 Жыл бұрын
വീട്ടുകാരുമായി ആലോചിച്ച് വിവാഹം ചെയ്യുന്നതിന് വിരോധമില്ല..
@Muneera_Salam_
@Muneera_Salam_ Жыл бұрын
👍👍
@subaidashahid6888
@subaidashahid6888 Жыл бұрын
എനിക്കി ഇതൊക്കെ ഉണ്ട് ഉസ്താതെ. എന്റെ ഭർത്താവിനെ കാണാൻ വലിയ കൊതിയാ 😭😭😭🤲🤲
@kunjimolkunjanu4907
@kunjimolkunjanu4907 Жыл бұрын
എൻ്റെ ലൈഫ് ഈ പറഞ്ഞ പോലെ ഒക്കെ ആയിരുന്നു.but പെട്ടെന്ന് അതിൻ്റെ താളം തെറ്റി. മറ്റൊരുവൾ ഇക്കയുടെ മനസ്സിൽ കയറി കൂടി. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഞങ്ങളുടെ ജീവിതം തകരാൻ തുടങ്ങി.ഇക്ക അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.ഞാൻ എല്ലാം അറിഞ്ഞപോയേക് കാര്യങ്ങൾ അവിടെ വരെ എത്തിയിരുന്നു.but ente പ്രാർത്ഥന കൊണ്ടോ .ഞാൻ ഒഴുക്കിയ കണ്ണീരിൻ്റെ ഫലമോ എന്താന്നറിയില്ല ഇക്ക അതിൽ നിന്നും പിന്മാറി.ഇപ്പൊ വീണ്ടും ഹാപ്പി ആയി ജീവിക്കുന്നു.4 മക്കൾ ഉണ്ട്.5 ആമതെ pregnent ആണ്.7 മാസമായി.സുഖ പ്രസവത്തിന് ഉസ്താത് dua ചെയ്യണേ
@sajnan728
@sajnan728 Жыл бұрын
Kuttikal undakunnathinu munne aanoo angane sambhavichath😢
@kunjimolkunjanu4907
@kunjimolkunjanu4907 11 ай бұрын
അല്ല.4 മക്കൾ ആയതിനു ശേഷം
@kunjimolkunjanu4907
@kunjimolkunjanu4907 11 ай бұрын
എൻ്റെ ഡെലിവറി കഴിഞ്ഞ് ട്ടോ. സുഖ പ്രസവം ആയിരുന്നു.മോൻ ആണ്.20 ദിവസം ആയി.ഇപ്പൊ എനിക് 3 മോനും 2 മോളും ആയി
@khajunizz_calligraphy
@khajunizz_calligraphy 11 ай бұрын
@@kunjimolkunjanu4907Mashahallah 😍
@amnarasha1180
@amnarasha1180 6 ай бұрын
Ammen
@habeebhabi4172
@habeebhabi4172 11 ай бұрын
നിങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരാൾ നിങ്ങളെ പറ്റിച്ചു പോയിട്ടുണ്ടോ... ഉണ്ടെങ്കിൽ അവരോട് ക്ഷമിച്ചേക്ക്.. അവരെയും പറ്റിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടാകും.. ഈ ഭൂമിയിൽ..
@mujeebsuni3166
@mujeebsuni3166 Жыл бұрын
കേട്ടപ്പോൾ സങ്കടം വന്നു 😔ഒരു ആൾക്ക് മാത്രംതോന്നിട്ടു കാര്യം ഇല്ലാല്ലോ ഉസ്താദേ ദുആ ചെയ്യണേ വിഷമങ്ങൾ ഉണ്ട് ഒരു പാട് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼😔
@abidmonabid6395
@abidmonabid6395 Жыл бұрын
Yes
@habeebrasool1
@habeebrasool1 Жыл бұрын
ഇക്ക നിസ്കരിക്കാൻ ഭയങ്കര മടിയാണ് അതിന് വേണ്ടി എപ്പോയും പിണക്കം ഉണ്ടാവും എത്ര പറഞ്ഞാലും കേൾക്കില്ല ഈ കാര്യത്തിൽ എനിക്ക് ടെൻഷൻ ആണ് 😢😢
@nusaiba5716
@nusaiba5716 Жыл бұрын
Enikum
@arifa.n7156
@arifa.n7156 Жыл бұрын
വിഷമിക്കേണ്ട..നിങൾ കഴിയുന്ന എല്ലാ niskaarangalum ചെയ്തു അല്ലാഹുവിനോട് ഇരക്കു...അവർ നമ്മുടെ വഴിക്ക് വരും
@hanoos1009
@hanoos1009 Жыл бұрын
അള്ളാഹു എല്ലാവരെ യുo നല്ലവർ ആക്കി തരണം 🤲🤲🤲🤲🤲
@nafeesasafeer3464
@nafeesasafeer3464 Жыл бұрын
ഉസ്താദേ നമ്മളെ ചതിക്കുന്നുണ്ട് എന്ന നമ്മക് മനസിലായാൽ അവരോട് നല്ലോണം നിക്കണോ അല്ലെങ്കിൽ തെറ്റിയാണോ നിക്കണ്ടേ
@AfsalFathima-sr5ej
@AfsalFathima-sr5ej 11 ай бұрын
Theerchayayum. Rabbinje. Orthu. Nannayi. Nikkanam
@NazaanHaadi-gc1fs
@NazaanHaadi-gc1fs Жыл бұрын
Alhmdulillah manassum qalbum niranju chathi ennu paranjal sahikkan pattathathanu njan ikkanod eppayum parayunna kaaryamanith nammal cheriya cheriya thettil ninnanu valiya thettilekk ethunnath , thett cheyyan thonnunna time athayath oru msg aayikkotte chodikkathe purath pokunnathoo cheyira thettanel polum maximum cheyyathirikkuka nammade life thodangit 10 yrs avunne ullu alhmdulillah rahathanu athukond ellaa karyangalum even cheriya nisaara karyamayal polum parasparam samsarikkuka athilokke upari ellam rabb kanundenna orama undavuka. Cheriya reethiyil polum chathi kadannuvannal pinna Manassamadhanam ennath lifil indavilla so aarum parasparam chathikkaruth🥰usthad ithupolulla topics samsarikkanam karanm ipo evde nokkiyalum chathiyude kalamanu… rabb paranjath pole jeevikkan nadhan ellarem thoufeeq cheyyatte ameen 🤲🏻🤲🏻🤲🏻 🥰ربنا هب لنا من ازواجنا وزرياتنا قرت اغين وجعلنا لل متقين اماما 🤲🏻🤲🏻 e dua 5 vaqthilum pathivaakkuka …
@shafimohammedshafi9825
@shafimohammedshafi9825 Жыл бұрын
ഉസ്താദേ കല്യാണം കഴിഞ്ഞിട്ട് 15 വർഷമായി കുട്ടികൾ ഇല്ല ദുആ ചെയ്യണേ
@razavlogzz4778
@razavlogzz4778 Жыл бұрын
കാരുണ്യവാനായ റബ്ബ് കൈവിടില്ല സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ
@shafimohammedshafi9825
@shafimohammedshafi9825 Жыл бұрын
@@razavlogzz4778 ആമീൻ
@SanasinuSahl
@SanasinuSahl Жыл бұрын
Amee
@sajilamuhammed3709
@sajilamuhammed3709 Жыл бұрын
ആമീൻ. ജീവിതം അൽഹംദുലില്ലാഹ് റാഹത്ത് ആണ്
@nihaljinujinua3199
@nihaljinujinua3199 Жыл бұрын
ഉസ്തദെ എന്റെ മോൻ ആ കിസ് ഡറ്റ് ആയി നടക്കാൻ ബുദ്ധി മുണ്ട് ഒരു വർഷം ആയി 19 വയസ് നീങ്ങൾ ദുഹ ചെയണം അവന്റെ ആരോഗ്യം തിരിച്ച് കിട്ടാൻ മറക്കരുത് പ്ലീസ് ഒരു പാട് സങ്കടത്തില
@fasalch13
@fasalch13 Жыл бұрын
Allah protect u
@mohmmedali559
@mohmmedali559 9 ай бұрын
ഉസ്താദ് എന്റെ ഹസും എന്ന ചതി ച്ചു ഒരിക്കലും ജാ ൻ അങ്ങനെ ച്ചയും വി ജാ രി ച്ചി ല്ല അത് ച്യ്തു എന്ന തു റ ന്ന് പറ ഞു അത് കേ ട്ട പോൾ ത ക ർ ന്നു ഇപ്പോൾ ഇല്ല എന്ന പറഞ്ഞു വിസ് വ സി കാ ൻ പറ്റു ന്നി ല്ല
@fhdcreation5274
@fhdcreation5274 5 ай бұрын
entha undaye
@basimanebin7787
@basimanebin7787 Жыл бұрын
Enik nte bharthavine manassilakkan pattnilla usthade. Life nallathavan dua cheyyanam. Enik ayal illade pattilla. Enik oru minit polum adhehathe pirinj irikkan pattilla. Adhehathinu angine onnum illa.
@meerameerasanoop4713
@meerameerasanoop4713 Жыл бұрын
കുടുംബ ജീവിതം ഹൈറായിപോകാൻ ദുആ ചെയ്യണം
@seenathpp5619
@seenathpp5619 Жыл бұрын
Alhamdhulillah 25varshaamayi oru chathiyum vanjanayum illadhe snehathode munnott povunnu 🤲🏻
@MuhammedSinan-s6n
@MuhammedSinan-s6n Жыл бұрын
ആത്മാർത്ഥമായി സ്നേഹ ഉണ്ടെങ്കിൽ ഒരു പുരുഷനും ഒരിക്കലും ചതിക്കാൻ ആവൂല
@thanuz11112
@thanuz11112 Жыл бұрын
Usthade, vivaham kazhinjit jeevikunnu5year aayi. Enik husbandinod onnum swathanthrayamayi parayan polum patilla. Avarude ummayum penganmarum parayunne mathram kettaanu adheham jeevikkunnath. Enne oru vilayum kalpikilla. Ennum nissara karyam paranj vazhakit mindathirikkum. Pinne divasangalolam mindilla. Njan angot kure call cheyyumpo call edkum chilapo. Ummayum penganmarum koodi manas maati vechekuka aanu ikkayude. Sthreedhanam avarude ishtathinu chilavazhikkan ready cash aayi kodukkenam ennanu ipo parayunne. Enik oru reethiyilum manasamadhanamilla. Njan enth cheyyanam usthade. Athmahathyaye pati epozhum chinthikkum. Pakshe ath pedi aayath kondum islamil anuvadheenam allathath kond ingane jeevikunnu😢
@jasmine.m186
@jasmine.m186 Жыл бұрын
Hi elam Sheri aavum marikunathine kurich chinthikanda nighalk parayan ullath husband nod parayan shremikanam call eduthilagil oru msg ayagilum nighal ayaku nighal chela maataghal life l kond varu sad ayt alathe active aayi irikan shremiku elam Sheri avum😊❤
@fathimathasni6066
@fathimathasni6066 Жыл бұрын
ഒന് ചിരിക്കാൻ ഉസ്താദിന്റെ ക്ലാസ് കേട്ടമതി ☺️ഉസ്താദിന് ആയുസും ആരോഗ്യവും അള്ളാവു നൽകട്ടെ എന്ന് ദുഹാ ചെയുന്നു ആമീൻ 🤲🏻
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@bineeshabins6128
@bineeshabins6128 Жыл бұрын
Aameen 🤲
@aflahkt7410
@aflahkt7410 Жыл бұрын
Ente jeevitham muzhuvanum chathiyaayi usthaathe varshangalk sheshamaan njaan chathikkapettirikkanenn ariyunnath usthaathe ippo kayyil 2 kunjungalum und ethaa cheyyaann oru pidiyum illaa usthathe dua cheyyanam
@Zahrabimolue
@Zahrabimolue Жыл бұрын
Plz reply ente same avasthayan
@ജിത്തു
@ജിത്തു Жыл бұрын
Enthupatty
@noushadnoush6558
@noushadnoush6558 Жыл бұрын
സത്യം ഞങ്ങളുടെ ലൈഫ് ഇങ്ങനെ യാണ് അൽഹംദു ലില്ലാഹ്
@sadiquefairooza6119
@sadiquefairooza6119 Жыл бұрын
Usthade Alhamdulillah dambathyam rahathan 🥰ikkante porutham kitti marikkan thoufeeq nalkane 🤲🤲
@SirajMuhsina-nl7fp
@SirajMuhsina-nl7fp 10 ай бұрын
Ee masam anu ngalude fast wedding anniversary anu usthadh dhugha cheyanam 😊
@habeebhabi4172
@habeebhabi4172 11 ай бұрын
ശരിയാണ് ഞാൻ ഇന്ന് തോറ്റു. സമ്മതിച്ചു പക്ഷേ അഭിനയം കൊണ്ട് എന്നെ തോൽപ്പിച്ചവളെ തോൽപ്പിക്കാൻ ഈ ഭൂമിയിൽ എവിടെയെങ്കിലും ഒരാൾ ഉണ്ടാകും ഞാനൊരു പ്രവാസിയാണ്😡 വിവാഹം കഴിച്ചത്. പണവും വീടും ഇല്ലാത്ത ഒരു പെണ്ണിനെ ആയിരുന്നു. ഒടുവിൽ അവൾ എന്നെ ചതിച്ചിട്ട് പോയി. In Sha Allah.. ഒരുനാൾ അവളെക്കാൾ വലിയ ചതിയുടെ മുന്നിൽ എത്തും. അന്ന് ഞാൻ അനുഭവിച്ച വേദന അവളും അനുഭവിക്കും. ചതിച്ചവൾ ചതി കൊണ്ട് തീരും. അത് പ്രകൃതി നിയമമാണ്.. 💯💪 Karma is a boomerang
@Safvan111
@Safvan111 10 ай бұрын
പോട്ടേ brother, എല്ലാം ശെരിയാവും 😊
@habeebhabi4172
@habeebhabi4172 10 ай бұрын
@@Safvan111 In sha Allah
@alhamdulillah622
@alhamdulillah622 Жыл бұрын
അൽഹംദുലില്ലാഹ് ഞാനും ഹാപ്പി ആണ് ഇപ്പോൾ പിണക്കം ആണ് 😄ഇടക്കൊന്നു പിണക്കം നല്ലതാ
@NajiyaKm-j5w
@NajiyaKm-j5w Жыл бұрын
Kudumba jeevitham rahathavan dua cheyyane usthadee
@NajiyaKm-j5w
@NajiyaKm-j5w Жыл бұрын
Rahathhaan alhamdulillah
@aami3584
@aami3584 Жыл бұрын
സ്നേഹം ഒരുപാട് കാണിച്ചു ചതിച്ചിട്ടുണ്ട് അനുഭവം. അള്ളാഹു നെ ഭയമുള്ളവൻ ആരായാലും അവർ ആരെയും ചതിക്കില്ല വഞ്ചിക്കില്ല. പിന്നെ സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നു.... സുഖമില്ലാത്ത നടക്കാൻ പോലും കഴിയാത്ത ഭാര്യ ഭർത്താക്കാൻ മാർ ഉണ്ട് അവരൊക്കെ നന്നായി നോക്കുന്നു അവരുടെ ഇണകൾ ചുരുക്കം ചിലർ മാത്രം.
@Mortal_yt_
@Mortal_yt_ Жыл бұрын
Enta avasthaum ithupoleya
@shakeerkply7054
@shakeerkply7054 Жыл бұрын
maranam vare santhoshathodeyum samathanathodeyum jeevikkan allahu thoufeeq cheyyatte aameen dua vasiyathode
@KadeejaShabeer23-ky2co
@KadeejaShabeer23-ky2co Жыл бұрын
Usthade barthave gulfil poyitte 2 varshamayi nattilake varunnille chodichal ennode dashiamane athra snahittum barthave ente manasum snahavum manasilakkunnilla vallatha vishamathilane samadanam undaguvane duha cheyuga😔😔🤲🤲
@abutvqabutvq7168
@abutvqabutvq7168 Жыл бұрын
എന്റെ ഭർത്താവിനോട് തല്ല് കൂടും പിന്നെ മിണ്ടൂല്ല 5 മിനിറ്റ് കൂടുതൽ പോകൂല്ല പിന്നെ മിണ്ടുമ്പോ എന്തൊരു രസമാണ് 🤲🤲
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@waheedceekey1637
@waheedceekey1637 Жыл бұрын
ഉസ്താദ് ഈ പറഞ്ഞ പോലെ എല്ലാവരും ആയിരിക്കണം എന്നില്ല.ചിലർക്ക് വിശ്വാസം ഒന്നും ഈ രീതിയിൽ പുറത്ത് കാണിക്കാൻ പറ്റി എന്ന് വരില്ല.എല്ലാവരും ഉസ്താദ് ഈ പറഞ്ഞ പോലുള്ള reactn കാണിക്കണം എന്നില്ല.ഉസ്താദ് കോമൺ ആയി പറഞ്ഞന്നെ ഉള്ളൂ.ആരെയും ഇത് കൊണ്ട് വെറുതെ തെറ്റിദ്ധരിക്കാൻ പാടില്ല.എല്ലാർക്കും പടച്ചോൻ നല്ലത് വരുതട്ടെ.❤
@mariyamworld21
@mariyamworld21 Жыл бұрын
ഒരിക്കലും സഹിക്കാനാവാത്ത ഒന്നാണ് ചതി
@arshidaarshi717
@arshidaarshi717 Жыл бұрын
എന്റെ സ്വഭാവം നന്നാവാൻ ദുആ ചെയണോ 🤲🏻😭
@mhdnihal1189
@mhdnihal1189 Жыл бұрын
ആമീൻ
@ismailb1721
@ismailb1721 Жыл бұрын
ഉസ്താദ്ദേ ഈ പറഞ്ഞത് ഒന്നും പലരുടെ ജീവിതത്തിൽ ഇല്ല. Wife 2 ദിവസം അവളുടെ വീട്ടിൽ പോയി നിന്നാൽ സന്തോഷിക്കുന്ന കുറെ പാവം ഭർത്താക്കന്മാർ ഉണ്ട് ഉസ്താതെ.
@YafiraShahma
@YafiraShahma Жыл бұрын
😅😅
@asiyaahammed3101
@asiyaahammed3101 Жыл бұрын
Ath correct
@jasil5423
@jasil5423 Жыл бұрын
Usthad paranja ella kaaryangalum njagalude jeevithathil nd Masha allah ennum idupole sandhoshathode jeevikan allahu thoufeeq cheyyatte🤲
@zeenathnoushad4574
@zeenathnoushad4574 Жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു എല്ലാവരുടെയും ജീവിതത്തിൽ ബർകത് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@lami4329
@lami4329 Жыл бұрын
Aaameen 🤲🤲🤲🤲
@nusaiba5716
@nusaiba5716 Жыл бұрын
آمين
@aslamiyathasna7008
@aslamiyathasna7008 Жыл бұрын
Illa usthade oru vakk kondum nottam kondum enne chadikkunnilla sneham adhigamonnum pregadippikkilla ennal aa manass muzhuvan njanum ennodulla snehavuman ennod parayatha njan ariyatha oru karyavum aa pavathin illa rabh enikk thanna ettavum valiya anugrahaman ente bharthav masha allah alhamdhulillah
@sabeebabdulla7340
@sabeebabdulla7340 Жыл бұрын
ما شاء الله الحمد لله بارك الله فيك
@fathimanishana1418
@fathimanishana1418 Жыл бұрын
Ente jeevithavum oru chathiyude bakkipathramanu usthade chathichukondeyirikkunnu ippolum 😢😢 marikkathe pidich nilkunnu
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകുമെന്നേ..
@rafisebi
@rafisebi Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ എന്റെ ഭർത്താവിന്റെ സ്നേഹത്തിലും കരുതലിലിം ഹാപ്പി ആണ് 🥰☺️🤲
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@nasilahashimnasilahashim1495
@nasilahashimnasilahashim1495 Жыл бұрын
Mashah allah. Allahu hayar cheyyattee Angonoru farthavine anikum nalki anugrahicha allahuvide sthuthi❤
@cr7greatermanallah
@cr7greatermanallah Жыл бұрын
Dua Kalil njangale ulpeduthanotta usthade halalaya muradhukal hasilavanum vendi parentsnum Eru lokavijayathinnu dua cheyyanotto thaqwayode jeevikkuvan Anukrahangal neegipokuvadirikkuvan dua cheyyanotto Ustade
@fathimathnaseeba1829
@fathimathnaseeba1829 Жыл бұрын
Masha Allah nighalude vdo kandal lifel kore positivity undavum usthad
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@shifukuttu
@shifukuttu Жыл бұрын
Alhamdulillah.... Ee points ellam njglude lifil nd♥️😘. Inshaallah.... Avasanam vare nalla reethiyil ethikkane"Aameen".
@nijas78
@nijas78 Жыл бұрын
ഒരിക്കലും മരണം കരുതരുത് ഒര് ടൈം വരെ അല്ലാഹുവിന്റെ പരീക്ഷണഘലാ അതിൽ പതറാതെ മുന്നോട്ട് പോവാ
@Minimol20
@Minimol20 23 күн бұрын
Thank you sir Hindhu aaya enne poeyullavarkkum ee Arivu Vlichamaayi thank thank thank ❤❤❤❤❤❤❤❤❤❤
@khajlasidheeque
@khajlasidheeque Жыл бұрын
Enik usthadnte videos ishttaan.kettirikkaan nalla rasam aan
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@Kuttapus
@Kuttapus Жыл бұрын
ഉസ്താദ് പറഞ്ഞ ഈ അഞ്ചു ഗുണങ്ങും എനിക്ക് ഉണ്ട് എന്റെ ഭാര്യയെ ചതിക്കാൻ എനിക്ക് ഒരിക്കലും കഴിയൂല
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@vna-sh1bq
@vna-sh1bq Жыл бұрын
❤️
@zannuvlog9073
@zannuvlog9073 Жыл бұрын
ഈ പറഞ 5 ഉം എന്റെ ഭർത്താവിലില്ല. ഞാൻ വീട്ടിൽ ഇല്ലാതിരുന്നാൽ അത്രക്കും സന്തോശമാണ്😪😪😪
@nationalpermittips6506
@nationalpermittips6506 Жыл бұрын
😂😂😂
@nationalpermittips6506
@nationalpermittips6506 Жыл бұрын
കൊള്ളാം
@sajithamuhammedali5561
@sajithamuhammedali5561 Жыл бұрын
😭സാരമില്ല
@mg__vlog8953
@mg__vlog8953 Жыл бұрын
Sangaddam. Parayanilla
@nithanithaparvin1287
@nithanithaparvin1287 Жыл бұрын
Alhamdhulillah🥰. Ee paranja 5 karyangalum njangalude jeevithathil undd. Ente ikkante koode iniyum orupaad kaalam jeevikkanulla thoufeeque nalkane naadhaa. Aahirathilum ente ikkaane bharthavaayi nalkane allaah🤲
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
റബ്ബിനെ ഭയം ഉണ്ടങ്കിൽ അല്ലാഹുവേ കാകെന്നെ
@rahmatthkhrasheed2468
@rahmatthkhrasheed2468 Жыл бұрын
അൽഹംദുലില്ലാഹ്..., അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..... എന്റെ ഇക്ക പാവം
@nutbolt783
@nutbolt783 Жыл бұрын
You are literally saying the Fact 🤲🏻.. wonderful speech(Kinda physiology 👌)
@razavlogzz4778
@razavlogzz4778 Жыл бұрын
Bless u.. 🥰
@AsnathA-n7p
@AsnathA-n7p Жыл бұрын
നല്ല സൂപ്പർ ആയിട്ട് ഒരു ജീവിതം പറഞ്ഞു 👍
@VivekAnandh-vd7ow
@VivekAnandh-vd7ow Жыл бұрын
ഉസ്തത് പറഞ്ഞത് 100%ശരിയാണ്
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@shaheemshaimu8616
@shaheemshaimu8616 9 ай бұрын
Ithil paranja oru gunaum ente barthavin illa..swabavm nannavan vendi dua cheyyanm usthade
@nabunabeela4649
@nabunabeela4649 Жыл бұрын
Usthade, njn valareyere snehikkunna ishttappedunna ente bharthavu chummadhe illatha karanamgal chindhich kootti enne vallathe samshayikkunnu, manassinu sahikkan pattatha athrayum prayasangal tharuanu,ennod chodikkuka polum cheyyathe mindathe orupad divsm irikkum.idhonnum sahikkan pattunnilla usthade, enikkanenkil uppayo aangalamaro illa. Oralod vishamam thurannnu parayan pattunnilla.njn 10 varshatholam sahikkunnu.ingane idakkidakk sambavikkunnond enik sahikkan kayiyadhe aayappol njn viswasikkan vendi parishidha Quran pidich vare sathyam cheydhu njn innuvare oru aanineyum aagrahichittilla ente bharthavine all the.ella pradhisandhi gattangalilum koode ninnum. Innu randum makkal und.enik aarodum onnum thurann parayam pattunnilla. Ente Umma vishamikkunnad enikk sahikkan pattoola. Enikkanenkil vittupokanum pattoola athraykk ishtttaaaa ente bharthavine.bakki Ella karythilum perfect aanenkilum enne oru tharipolum viswasam illa usthade.jeevidam maduthu pokunnu.endhnkilum pariharam undo usthade. Enik vendi Dua cheyyanee...ente bhrthavinte samshaya rogam maaranum nalla kudumba jeevitham labikkanun
@shifazilvnb5195
@shifazilvnb5195 Жыл бұрын
Bharya bharthr bhandhathil aadyam veendath vishwaasam aan. Athillenki kaynj. Husin samshyam oorooo kaaranam chumma ningale avoid cheyyaaan veendi parayinnatha husine onnu shradhikku nthaan kaaranamnn.ippo oorooo penungal jeevidam thakarkkaanaayt irangiyirund.
@safuranishad1682
@safuranishad1682 Жыл бұрын
ഉസ്താദെ എന്റെ ഇക്കഎന്നോട് നല്ല സ്നേഹമാണ് ഞങ്ങൾ വഴക്കുണ്ടാക്കുകയും ചിലപ്പോൾ ഒരു ദിവസം അതിനകം മിണ്ടുകയും ചെയ്യും എന്നോട് നല്ല സ്നേഹം ഉള്ളപ്പോൾ തന്നെ പരസ്ത്രീ ബന്ധം ഞാൻ കണ്ടുപിടിച്ചിട്ടുണ്ട് ചെറിയ പ്രശ്നത്തിന് പോലും വഴക്കു പറയുമ്പോൾ ഞാൻ മരിച്ചു പോകട്ടെ എന്നാൽ നന്നായിരുന്നു എന്ന സംസാരം വരുന്നു ഇത് എന്നെ വഞ്ചിക്കുന്നതിന്റെ അടയാളമാണോ
@AfairytaleLover
@AfairytaleLover Жыл бұрын
നല്ല സ്നേഹമുള്ളതുകൊണ്ടാണ് വേറെ സ്ത്രീയുമായി ബന്ധം 😐ഇതാണ് വിദ്യാഭ്യാസം വേണമെന്ന് പറയുന്നത്... കെട്ട്യോൻ ചതിച്ചാൽ divorce cheyth മാന്യമായി ജോലി ചെയ്ത് ജീവിക്കാം... അവരെ സഹിക്കാതെ
@recipesworldbymumthas4671
@recipesworldbymumthas4671 Жыл бұрын
Basheer bashi aavan plan undo
@nsp683
@nsp683 Жыл бұрын
Ente jeevan aan ente hus Thirichum anghane thanne❤ But avark prakadippikkan ariyilla Ennalum eetavum kooduthal sneham ennodanenn enikkariyam❤❤
@SK-gm7ge
@SK-gm7ge Жыл бұрын
ഭർത്താവിന് നല്ല പ്രണയിനിയാകണം ഭാര്യ. ഭർത്താവിന്റെ പോരായ്മകൾ മറ്റുള്ളവരിൽ നിന്ന് മറച്ചു വയ്ക്കുന്നവൾ. മനസ്സ് കൊണ്ട് പോലും അന്യ പുരുഷന് ഹൃദയത്തിൽ ഭാര്യ സ്ഥാനം കൊടുക്കരുത് ഭർത്താവിനുള്ള സ്ഥാനം അത് മറ്റുള്ളവർക്ക് കൊടുക്കരുത്.
@ShahanaAfsal-ou4yh
@ShahanaAfsal-ou4yh Жыл бұрын
Usthadh paranja 4um 5um kaaryam njangalil illa 😢😢😢😢pinangiyaal 1month vare nilkkum. Usthadh duaa cheyyanam.
@razavlogzz4778
@razavlogzz4778 Жыл бұрын
കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതത്തെ അല്ലാഹു ഭംഗിയുള്ളതാകട്ടെ.
@ShahanaAfsal-ou4yh
@ShahanaAfsal-ou4yh Жыл бұрын
@@razavlogzz4778 aameen aameen yaa rabbal aalameen 😢😢😢😢😢😢
@safeenasarin6005
@safeenasarin6005 6 ай бұрын
അൽഹംദുലില്ലാഹ് എന്റെ ജീവിതം ഇങ്ങനെയാണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻😊
@thahiraabdullah7936
@thahiraabdullah7936 Жыл бұрын
Alhamdulillah usthad parnnjapolethanne nammalude jeevitham 🌹🌹
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@thahiraabdullah7936
@thahiraabdullah7936 Жыл бұрын
@@razavlogzz4778 Aameen 🤲
@ny-kf4hd
@ny-kf4hd Жыл бұрын
ഒരിക്കലും താങ്ങാന്‍ കഴിയില്ല cupls ന്റെ ചതി mattendum സഹിക്കാം
@safwansappu5936
@safwansappu5936 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😭😭
@Shorts_Hub547
@Shorts_Hub547 Жыл бұрын
Barthavinte ella cheetha swabavavum sahikkunnnathine allahu nalla kooli tharoole ustha
@rishilkp4530
@rishilkp4530 Жыл бұрын
Usthade pls rply Yente barthav yenne chathikkal thudangiyit 7varsham kayinu. Barthavin ariyam nan yellam ariyum yenn. Ikkak anusaricha bangiyokke nanud but yenne never mindaa. Bayangara sangadam und. Nalla santhoshathil 5 varsham jeevichu. Yennit yennekal prayamulla penninte pinnalaya. Kure dua cheyyum. Yenth cheyyum usthathe
@ജിത്തു
@ജിത്തു Жыл бұрын
Ayyoo😢
@shajavlog4274
@shajavlog4274 Жыл бұрын
ഇതിൽ 5എണ്ണവും എന്റെ ഭർത്താവിന് ഉണ്ട് എന്നെ ചതിക്കുന്നുമുണ്ട് റബ്ബിനെ ഭയമില്ലാത്തവർ നമ്മൾ എങ്ങനെ നന്നായി അവരുടെ കൂടെ നിന്നാലും ഭാര്യമാർക്ക് കുറ്റങ്ങൾ മാത്രമായിരിക്കും ഉസ്താദെ. ദുആ ചെയ്യണേ സന്തോഷമുള്ള ജീവിതം ഉണ്ടാവാൻ 🤲
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@SappaShamshi
@SappaShamshi Жыл бұрын
Ameen
@SAIDAnichu181
@SAIDAnichu181 Жыл бұрын
Problem & solution chanal ind barthavin sneham kudan ان شاء الله karuthode chelluga (anubavam ind)😊
@SAIDAnichu181
@SAIDAnichu181 Жыл бұрын
@@razavlogzz4778امين
@dodox4628
@dodox4628 Жыл бұрын
ആമീൻ 🤲🏻🤲🏻
Don't underestimate anyone
00:47
奇軒Tricking
Рет қаралды 16 МЛН
Thank you Santa
00:13
Nadir Show
Рет қаралды 21 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 57 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2 МЛН
ചതിക്കല്ലേ🤒🤒
10:55
RAZA VLOGZZ
Рет қаралды 213 М.
ഭർത്താക്കന്മാരെ....🥰🥰
10:55
RAZA VLOGZZ
Рет қаралды 247 М.
Don't underestimate anyone
00:47
奇軒Tricking
Рет қаралды 16 МЛН