രാവിലെ 6മണിക്കും,10മണിക്കും,ഉച്ചക്ക് 2മണിക്കും, രാത്രി 7മണിക്കും എല്ലാം നോട്ടിഫിക്കേഷൻ വരുന്ന ഉടനെ കാണും 😍ഉസ്താദിനു ആഫിയത്തും, ദീർ ഘാ യുസ്സ് അല്ലാഹു തരട്ടെ 🤲ആമീൻ 🤲🤲🤲🤲സ്വബാഹുൽ ഖൈർ മുടങ്ങാതെ കാണാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲ഞങ്ങളുടെ സ്വബാഹുൽ ഖൈർ കുടുംബങ്ങളെ കൈവിടല്ലേ അല്ലാഹ് 🤲🤲🤲🤲പ്രയാസങ്ങളും, രോഗങ്ങളും, കടങ്ങളും, എല്ലാം മാറ്റി തരണേ അല്ലാഹ് 🤲🤲🤲🤲
@askervanimel619111 ай бұрын
ആമീൻ
@nasinaseeba811411 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🥰🤲
@Rafidrafid-zw3zj11 ай бұрын
ആമീൻ 🤲🤲🤲
@fasnalatheefmavoor11 ай бұрын
Ameen ameen ya rabbal alameen 🤲🤲🤲
@faisyfaisy-vz1be11 ай бұрын
Aameen
@RIZWAN-n3m11 ай бұрын
അൽഹംദുലില്ലാഹ് ആമീൻ മക്കളെ കൊണ്ടും ഭർത്താവിനെ കൊണ്ടും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ ആമീൻ
@JefinshaJefin11 ай бұрын
ഉസ്താദേ ദുആ ചെയ്യണേ ഉസ്താതെ മറക്കല്ലേ വല്ലാത്ത പ്രയാസം ആണ് ഉസ്താതെ എന്റെ കുട്ടിക്കൾ നന്നാവാൻ വേണ്ടി ദുആ ചെയ്യണേ
@Nezrin-Nishad11 ай бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲സ്വബാഹുൽ ഖൈർ മുടങ്ങാതെ ഞാൻ കാണാനുണ്ട് 🤲ഒരുപാട് മാറ്റം ന്റെ ജീവിതത്തിൽ ഉണ്ടായി അൽഹംദുലില്ലാഹ് 🤲ന്റെ മനസിലെ വലിയ ഒരു മുറാദ് ഹാസിലായി 🤲🤲🤲🤲🤲🤲ഉസ്താദിനും കുടുംബത്തിനും അല്ലാഹ് അനുഗ്രഹിക്കട്ടെ.. ആമീൻ 🤲
@shareefaramshi780111 ай бұрын
ഈ ലോകത്ത് വെച്ച് അള്ളാഹു എനിക്ക് തന്ന അമൂല്യമായ ഗിഫ്റ്റാണ് എന്റെ ഭർത്താവ്. ആഫിയതുള്ള ദീർഘായുസ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@nusarathbegum729311 ай бұрын
യാ allah കരഞ്ഞുപോയി ഇന്നത്തെ ക്ലാസ്സ് ആ സഹോദരിക്ക് ക്ഷമ കൊടുക്കണേ allah🤲 ഉസ്താദിന് ദീർഗായുസ്സ് കൊടുക്കണേ allah🤲🤲🤍
@haseenahasi802711 ай бұрын
ഉസ്താദ് ക്ലാസ്സ് കേട്ടു ചിരിച്ചു പോയി 😂.. ഞാൻ എന്റെ ഇക്കനോട് പറയുന്നപോലെ. ഉസ്താദ് പറഞ്ഞത്..... മാഷാ അല്ലാഹ്... സന്തോഷം ഉള്ള ജീവിതം ഉണ്ടാവട്ടെ.. 🥰
@sumimolsumimol91565 ай бұрын
അൽഹംദുലില്ലാഹ്.. എന്റെ ലൈഫിൽ എന്റെ വലിയ ഭാഗ്യം ആണ് എന്റെ ഇക്ക. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🏻🤲🏻
@rarecollection161211 ай бұрын
എന്നും കാത്തിരിക്കുന്ന വീഡിയോ. നല്ല ഉപകാരമുള്ള ക്ലാസുകൾ. ഉസ്താദ്നു ദീര്ഗായുഷ് നൽകണേ🤲🏻
@napzzz31611 ай бұрын
എന്റെമോനും മരിച്ചുപോയി വണ്ടി അക്സിടന്റ് ആയിരുന്നു 24 വയസ്സായിരുന്നു പഠിപ്പ് കഴിഞ്ഞ് ഷിപ്പിന്റെ ഇൻജിനിയർ ആയി ഷിപ്പിയാടിൽ ജോലി ചെയ്യുക യായിരുന്നു എന്റെ മുത്ത മകനാണ് ഉസ്താദിന്റെ എല്ലാ ക്ലാസും കണലുണ്ട് മോന് വേണ്ടി പ്രാർത്ഥിക്കണെ ഉസ്താദേ
@basheerbasheer841711 ай бұрын
ഞാനൊരു പ്രവാസിയാണ് ഭാരൃമാരോട് മോശമായി സംസാരിക്കുന എത്രയോ പേരെ എനിക്കറിയാം ഭരൃമാരുടെ മന്നില്‍ ഒരു പുലിയാവണം എന്ന് മനസിലാകിയ പോലെയാണ് എനിക്ക് തോനാറ് ഞാന്‍ ചിലരോടെക്കെ ഇദിന്‍റെപേരില്‍ ചൂടായിസംസാരിച്ചിട്ടുണ്ട് ഇന്ന് വിവാഹം കഴിക്കാന്‍ പോവുന്നവര്‍ക് ഓരോ മഹല്ല് അടിസ്ഥാനത്തിലും ഒരു കൗണ്‍സിലിങ്ങ് കൊടുക്കണം എന്നാണ് എന്‍റെ അബിപ്രായം🎉
അൽഹംദുലില്ലാഹ് കുടുംബ ജീവിതം എന്നും എല്ലാവർക്കും അല്ലാഹ് റാഹത്താക്കി തരട്ടെ നമ്മുടെ ഭർത്താക്കന്മാർക്ക് അല്ലാഹ് ദീർഘായുസും ആഫിയത്തും കൊടുക്ക് അല്ലാഹ് ❤
@lovingsisters327911 ай бұрын
ഞാനും എന്നും സ്വബഹുൽ കൈർ കുടുംബമാണ് ഉസ്താതെ. ഞങ്ങളെ പൊന്നുമോനും 7 മാസം മുൻപ്പ് വെള്ളത്തിൽ മുങ്ങി മരിച്ചു 😥ഇതിന്റെ പേരിൽ പല പ്രശ്നങ്ങളുമായി ഞാൻ എന്റെ വീട്ടിൽ ആണ് ഉസ്താതെ എന്റെ ഇക്ക സലാം പറഞ്ഞാൽ പോലും മ ടക്കില്ല, വിളിക്കില്ല. ഞാൻ ഒറ്റ പെട്ടിരിക്കുന്നു 😥വളരെ വിഷമത്തിൽ ആണ്. ഇക്കയുടെ പിണക്കം മാറി സ്നേഹം ഉണ്ടാവാനും വീട്ടിൽ കൊണ്ട് പോവാനും തെറ്റിധരണക്കൾ മാറി ഇക്കയും മക്കളും ഒപ്പം മരണം വരെ സന്തോഷത്തോടെ കൈറായ നിലക്ക് ജീവിക്കാനും അതിലും കൈറായത് പകരം ലഭിക്കാനും ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲😢
@alnoor959511 ай бұрын
വിഷമിക്കല്ലെ എല്ലാം അള്ളാഹു നേരയാക്കി തരും ഇൻഷ അള്ളാ എപ്പോഴും ദു: അ ചെയ്യു
@alnoor959511 ай бұрын
മോന് എത്ര വയസ്സായിരുന്നു
@najinoushunajinoushu84011 ай бұрын
Allah avare vishamam nee maatti kodukk aameen
@Rashidashihab-ro1sf11 ай бұрын
എന്റെ ഭർത്താവ് ഗൾഫിൽ നിന്നും അടുത്ത് വരും. ഭർത്താവിന് ഭയങ്കര ദേഷ്യം ആണ്. നിസാരകാര്യങ്ങൾക്ക് വഴക്ക് പറയും. ആളുകളുടെ ഇടയിൽ വെച്ച് നാണം കെടുത്തും.. ഞാൻ മാനസികമായി തളർന്നു പോകും.. പക്ഷേ എനിക്ക് എന്റെ ഭർത്താവിനെ ഇഷ്ടം ആണ്. ചില സമയത്തു മാത്രം ആണ്. ഈ സ്വഭാവം. ഇപ്പോൾ ഇങ്ങനെ ഒരു സ്വഭാവം ആണ്. ഗൾഫിൽ നിന്ന് വിളിക്കുമ്പോൾ നിസാരകാര്യത്തിന് ചീത്ത പറയും. പറയും. ഫാമിലി ഗ്രൂപ്പിൽ പോലും വന്നു എന്നെ കുറ്റം പറയും. പറയും. ഉസ്താദെ അദ്ദേഹത്തിന്റെ സ്വഭാവം നന്നാവാൻ പ്രാർത്ഥിക്കണം 🤲
@shareefpshareef301011 ай бұрын
Same
@salmasakeer32611 ай бұрын
അല്ലഹു നല്ല ബുദ്ധി നൽകട്ടെ 🤲🤲🤲
@aachipachi586111 ай бұрын
എനിക്കും ഉണ്ട് ഇത് പോലെ ഒരാൾ
@Rashidashihab-ro1sf11 ай бұрын
ആമീൻ @@salmasakeer326
@latheefashemeer776111 ай бұрын
ഉസ്താദേ ചില പ്രശ്നങ്ങൾ കാരണം ഞങ്ങൾ പിരിഞ്ഞു കഴിയുകയാണ്. എല്ലാ പ്രതിസന്ധികളും പ്രയാസങ്ങളും നീക്കി റാഹത്തായ ഒരു കുടുംബജീവിതത്തിലേക്ക് ഒരുമിച്ചു ചേർക്കാൻ ദുആ ചെയ്യണേ..
ഉസ്ദാദേ അസുഖം മാറാൻ മരുന്ന് കുടിക്കുന്നുണ്ട് പൂർണ്ണമായി മാറാൻ ദുആ ചെയ്യണം ഇമാൻ കിട്ടി മരിക്കാൻ. ദുആ ചെയ്യണം 🤲🤲🤲
@bapputyap476511 ай бұрын
ഭർത്താവിന്റെ സംശയം മാറി എന്നോട് സ്നേഹം തോന്നാനും നല്ല ദാമ്പത്യ ജീവിതം ഉണ്ടാവാനും ഉസ്താദ് പ്രതേകം 😭😭😭😭🤲🤲🤲🤲🤲ദുഹാ ചെയ്യണം
@haleemahabeebulla265511 ай бұрын
എന്റെ പൊന്നു മോൻ ഹിഫ്ള് പഠിക്കുവാണ്. ദുആ ചെയ്യണേ ഉസ്താദ്. മോന്റെ ബുദ്ദിമുട്ടുകൾ മാറാൻ പ്രേത്യേകം ദുആ ചെയ്യണേ ഉസ്താദ് 🤲😢
@azanp981411 ай бұрын
ഉസ്താദിന്റെ എല്ലാ ദുആകളിലും,,, മനസ്സിലെ എല്ലാ ഹലാലായ muradukalum ഹാസിലാ കുവാൻ വേണ്ടി പ്രത്യേഗം ദുആ 🤲ചെയ്യണേ 🤲മറക്കരുതേ,,, ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲❤️❤️❤️🌹🌹🌹🏕️🏕️🏕️🕋🕋🕋💯💯💯👨❤️💋👨👍
@fathimashifa865611 ай бұрын
Alhamdulillah ദാമ്പത്യ ജീവിതം മരണം വരെ റാഹത്താവാൻ dua cheyyane usthade
@fasishafi626211 ай бұрын
ഉസ്താദേ ഒരുപാട് ഹലാലായ മുറാദുകളുണ്ട് എല്ലാം റാഹത്തിലാവാൻ ദു ആ ചെയ്യണേ....
@naaz845111 ай бұрын
ഉസ്താദേ എനിക്ക് കാൻസർ രോഗമായിട്ട് ഓപ്പറേഷൻ കഴിഞ്ഞു ചിഗ്ത്സ കഴിഞ്ഞു മുൻമാസമായി ഇപ്പോൾ പിന്നെയും ട്യൂമർ ഉണ്ട് ഓപ്പറേഷൻ വെണ്ടി വരും എന്നാ സംശയം സ്‌കാണിങ് എടുക്കാൻ പറഞ്ഞിട്ടുണ്ട് ഇനിയും ഓപ്പറേഷൻ ഇല്ലാതെ പൂർണ സുഖം kittan ദുഹാ ചെയ്യണം ഉസ്താദേ എനിക്ക് നമസ്കാരം നിർവഹിക്കാനുള്ള സുഖത്തിനെ അള്ളാഹു തരുവാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ
@hanna842411 ай бұрын
Aameen Aameen yarabbal Aalameen
@Bathol291511 ай бұрын
Ameen
@SabeenaShanu-oj2jb10 ай бұрын
അള്ളാ ഷിഫാ നൽകട്ടെ ആമീൻ
@kfmkomban650111 ай бұрын
ഉസ്താദ് പറഞ്ഞത് എല്ലാം അനുഭവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲
@scoobyrsff11 ай бұрын
മക്കൾ നല്ല മക്കൾ ആവാൻ ഉസ്താദ് ദുആ ചെയ്യണേ
@sadakkath995411 ай бұрын
ഉസ്താദേ എനിക് oru വിവാഹ കാര്യം പറയുന്നുണ്ട് അത് കൈയിരാണെങ്കി നടന്ന് കിട്ടാനും നമ്മൾ അറിയാത്ത എന്തേലും ശറു ണ്ടകിൽ അത് ഒഴിവായി കൈയിറായത് ശരിയായി കിട്ടാനും ഉസ്താദ് പ്രതേകം ദുഹാചെയ്യണേ സ്വാഭാഹുൽ kaiir എന്നും കാണുന്ന വ്യക്തിയാണ് മരിക്കുന്ന സമയത്ത് എന്നോട് കൂടെ മദീനയിൽ വച്ച് മരിക്കാനും 🤲
@jasmimuneerjasmimuneer230111 ай бұрын
Mkkle kittan ദുആ ചെയ്യണേ ഉസ്താദേ ഒരുപാടു ചികിത്സകൾ ചെയ്തു ദുആയിൽ ഉൾപ്പെടുത്തണം വളരെവിഷമത്തില 🤲🤲🤲🤲
@juvairiyaasla608011 ай бұрын
Nechikkaatt ഔലിയ യുടെ പേരിൽ ഫാത്തിഹ യാസീൻ ഓതി നെച്ചിക്കാട്ട് മാല ചൊല്ലുക ഇന്ഷാ അല്ലാഹ് എല്ലാം റാഹത്തിലാകും അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദു
@lifelong852711 ай бұрын
Njangalude Organic prdct und... ഒരുപാട് പേർക്ക് കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട്...pcod, പീരീഡ് prblm,pain, pregnancy എല്ലാത്തിനും best aanu...natural aanu..side effect onnum illa... നിങൾ ഒന്ന് try cheyth nokkikko
@Fathimahenna-mj6fy11 ай бұрын
ഉസ്താദിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് കമന്റുകൾ വായിച്ചു ഓരോരുത്തരുടെ അനുഭവങ്ങൾ അറിയുമ്പോൾ വല്ലാത്ത വിഷമം തോന്നാറുണ്ട് ഭർത്താവിന്റെ യും കുടുംബത്തിന്റെ യും സ്നേഹം ലഭിക്കാതെ മക്കളെ ഓർത്തു മാത്രം ജീവിക്കുന്ന ഒരുപാട് പേരുണ്ട്. പ്രയാസങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും അള്ളാഹു സന്തോഷവും അനുഗ്രഹവും നൽകട്ടെ ആമീൻ
@shafeenasiraj148111 ай бұрын
Usthadinte wife very luky😍😍🤲🏻🤲🏻marnam vare നിലനിൽക്കട്ടെ.
@sharafisajeev347111 ай бұрын
Ameen
@fahisasafa686111 ай бұрын
S
@fousinharis450711 ай бұрын
ആമീൻ 🤲അൽഹംദുലില്ലാഹ്. മരണം വരെയും ഒരുമിച്ചു ഹൈറായ ദാമ്പത്യ ജീവിതം നയിക്കാൻ അള്ളാഹു anugrahikkane🤲ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയിൽ ulpeduthane🤲🤲
@BusharaShajahan-qo7lr11 ай бұрын
അൽഹംദുലില്ലാഹ് 🌹കുഴൽ കിണർ കുഴിച്ചു വെള്ളം കിട്ടി 🌹ഉസ്താദിനോട് ദുആ ചെയ്യാൻ പറഞ്ഞിരുന്നു 🤲🤲🤲സന്തോഷം ആയി
@naseeratk482510 ай бұрын
100ശതമാനം ഉസ്താദ് പറയുന്നത് ശരി 👍🏻👍🏻ഒരിക്കൽ പോലും എന്റെ ഇക്ക എന്നെ മനസ്സിൽ ആകുന്നില്ല ഒന്ന് ഉള്ള് തുറന്നു സംസാരിക്കാൻ പോലും സമ്മതിക്കുക ഇല്ല 😢😢
@raseenashameer951311 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠന വൈകല്യം മാറി പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം മകൾക്ക് പൊതു പരീക്ഷയാണ് മകൻ JE പരീക്ഷ എഴുതാൻ പോകുകയാണ് എളുപ്പമാകാൻ പ്രത്യേകം ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഞങ്ങളിൽ നിന്നും വന്നുപോയ ചെറുതും വലുതുമായ എല്ലാ തെറ്റുകുറ്റങ്ങളും വിട്ടു പുറത്തു മാപ്പാക്കാൻ വേണ്ടി ദുആ ചെയ്യണം
@SabeenaShanu-oj2jb10 ай бұрын
ആമീൻ
@fathimarinsha559911 ай бұрын
എന്റെ മോൻ 10ക്ലാസ്സിൽ ഫുൾ മാർക്ക് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ പരീക്ഷ അടുത്തെത്തി ദുആ ചെയ്യണേ 😢😢😢
@LACROXSTAGAMING11 ай бұрын
ഉസ്താദിൻറെ നല്ല നിലയിൽ എല്ലാവരെയും സമാധാനിപ്പിക്കുന്ന വാക്കുകൾ കേട്ടു കരഞ്ഞു എൻറെ ഭർത്താവും മകളുടെ ഭർത്താവും ഇതുപോലെ ആയിരുന്നെങ്കിൽ മനസ്സിൽ കരുതി അങ്ങനെ ആവാൻ ഉസ്താദ് ദുആ ചെയ്യണം
@mohammerharishaaris669911 ай бұрын
Aameen
@shafeekali90425 ай бұрын
വലിയ ബുദ്ദിമുട്ടിൽ ആണ് ദുആ ചെയ്യണേ ഉസ്താദേ
@sinansafa530211 ай бұрын
അസ്സലാമു അലൈകും... ഞാനും എന്റെ ഭർത്താവും. പിണക്കത്തിലാണ്.2.3ദിവസമായി വിളിച്ചിട്ട്.3കുഞ്ഞുമക്കളുണ്ട്. അയാൾക്കു അയാൾടെ വീട്ടുകാര് മതി. അവര് പറയുന്നതേ കേൾക്കു. ഞാനും എന്റെ ആൾകാരും ഇത് മാത്രമേ എന്തു സംഭവിച്ചാലും പറയു..... ദുഹാ ചെയ്യണേ.....😢😢
@sebratharsh11 ай бұрын
എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറിക്കിട്ടാൻ ഉസ്താദ് ദുആ ചൈയണം
@F_talks11 ай бұрын
കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടിലാണ്.. ഓരോ ദിവസം കഴിയുന്തോറും കൂടി കൂടി വരുന്നു.. മനസ്സ് ചില സമയങ്ങളിൽ കൈ വിട്ട് പോവുന്നു... ദുആ ചെയ്യണം... 🙏...
@azeezfarsithanuyasi564311 ай бұрын
മക്കളുടെ പഠനത്തിൽ ബറകത്ത് ചെയ്യാൻ dua ചെയ്യണേ മടിയൊക്കെ മാറാൻ dua ചെയ്യണേ
Rabbhe,എനിക്ക് thanghavunnathilum അപ്പുറം ആണ് എന്റെ കടം. മുന്നില്‍ oru വഴിയും illathe ഞാനിതാ jeevikkunnu.usthade എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം 🙏 🙏
@rasheed762111 ай бұрын
Allah ethrayum pettenn kadam veedanulla vazhi thursnnukodukkane yaAllah
@muneeramuneera56910 ай бұрын
ഉസ്താദ് ദുആ ചെയ്യണം പരിക്ഷയിൽ വിജയം ഉണ്ടാവാൻ ദുങ്ങ ചെയ്യണം മരണപ്പെട്ടവർക്ക് ദുആ ചെയ്യണം കടങ്ങൾ വിടാൻ ദുആ ചെയ്യണം നല്ല കുടുംബ ജീവിതം ഉണ്ടാക്കാൻ ദുആ ചെയ്യണം ദർത്താവിന്റെ കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാക്കാൻ ദുആ ചെയ്യണം
@rahilasuhail307011 ай бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲
@BlaidGaming11 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ്സ് വളരെ ആശ്വാസമാണ് ഓരോ ദിവസവും ഞങ്ങൾക്ക് എനിക്കുവേണ്ടിയിട്ടാണ് ഇത് പറയുന്നത് എന്ന് തോന്നും സന്തോഷമാണ് ഉസ്താദേ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@razavlogzz477811 ай бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@hadil59811 ай бұрын
@@razavlogzz477823:21
@safwaneilishsafwan137211 ай бұрын
ആ സഹോദരിക്ക് അല്ലാഹു ക്ഷമയും സമാദാനവും കൊടുക്കട്ടെ 🤲ആ മോൻ നാളെ ഉമ്മയെ കൈ പിടിച്ച് സ്വർഗത്തിലേക്ക് കൊണ്ടുപോകുന്ന മോനാക്കട്ടെ
ഭാര്യക്ക് സമാധാനവും' സന്തോഷവും കിട്ടാനും സ്നേഹം കൂടാനും ദുആ ചെയ്യണം
@kadeejac744311 ай бұрын
സബാഹുൽ കൈറിൽ 4ല് മാസമായി ഞാൻ പങ്കെടുക്കാൻ തുടങ്ങിയിട്ട് എന്റെഒരുവിഷമം ഞാൻ ഇതിൽപറഞ്ഞിരുന്നു എന്റെ മകളുടെ അസുഖതെ പറ്റി എന്തങ്കിലുംപരി ഹാരം പറഞ്ഞുതരുംഎന്ന് ഞാൻകരുതി എല്ലാവരുടെകാര്യത്തിൽഉസ്താദ് ദുഹാചെയ്യൂന്നുണ്ട് എന്നാലും എനിക്ക്ചെയ്യാൻപറ്റിഎന്തങ്കിലുംപറഞ്ഞുത്തരൂ 😭😭😭ഉസ്താദ് ഞാൻ അത്രക്കുംവിഷമത്തിലാണ്കിഡ്നിപ്രോബ്ലംആണ് അതിന്റകൂടെ ടൈപ്പ് 1 പ്രമേഹംതൈറോഡ് എല്ലാംഉണ്ട്ഉസ്താദ്ശിഫ ഹ്ന്ന്വേണ്ടിഎന്തങ്കിലും പറഞ്ഞു താ 😭😭😭😭എല്ലാദുഹാ🤲🤲🤲🤲🤲ചെയ്യണേ
@Ramsi-kp11 ай бұрын
അല്ലാഹ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ പെട്ടെന്ന് ഷിഫയാക്കട്ടെ 🤲
@Sumibasheer.sumayyaa11 ай бұрын
Aameen Aameen
@razavlogzz477811 ай бұрын
വിഷമിക്കേണ്ട സഹോദരി.. കാരുണ്യവാനായ റബ്ബ് പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ.. അസ്മാഉൽ ഹുസ്ന പതിവാക്കുക.. ഇസ്മുകൾ മുൻനിർത്തി അല്ലാഹുവിനോട് നിരന്തരം ചോദിക്കുക അവൻ കൈവിടില്ല
@MhdKhaleel-y3b10 ай бұрын
Usthade njanum sabahul khair kanarund yelladivasavum yente monk k sa lihathaya oru enaye kittan pratyegham duaa cheyyanam 😢@@razavlogzz4778
@Shebumuni78611 ай бұрын
അൽഹംദുലില്ലാഹ്... മാഷാ അല്ലാഹ്🥰 അല്ലാഹുവേ ദുനിയാവിൽ തന്നത് പോലെ ആഹിറത്തിലും ഞങ്ങളെ ഒരുമിപ്പിക്കണേ നാഥാ..🤲🏻 ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഹൈറും ബർകതും നൽകണേ റഹ്മാനെ.. ഭർത്താവിന്റെ പൊരുത്തം കിട്ടി മരിക്കുന്നവരുടെ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്തണേ റഹ്മാനെ.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🥹🤲🏻🤲🏻🤲🏻
@jameelakottoor21311 ай бұрын
കുറച്ചു വൈകി ആണ് ഉസ്താദേ സ്വബാഹ്ൽ ഖൈർ കേൾക്കാൻ പറ്റിയത്.. എത്ര വൈകിയാലും ഞാൻ രാവിലെ യും വൈകുന്നേരവും കേൾക്കും.. ആമീൻ
@razavlogzz477811 ай бұрын
🥰
@FilusTk11 ай бұрын
ഉസ്താദ് പറയുന്നത് കേട്ട് കണ്ണുനീർ വന്നു ഉസ്താദ് ഞങ്ങളുടെയും ഉസ്താദിന്റെ യും ദുആ അള്ളാഹു സീകരിക്കുമരകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲 ഉസ്താതിന്ന് ആഫിയതുള്ള ദി ർ ഗായുസ് കൊടുക്കണേ അള്ളാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲
ഞമ്മളില്ലാതായാൽ ൽ 40 കഴിയിഞ്ഞാൽ അവര് വേറെകെട്ടും ഉസ്ത്താദേ . അങ്ങനെ അല്ലെ നാട്ടിൽ അധികവും നടക്കുന്നത്.. ഒരു വിധവയെകെട്ടി ആവരുടെമക്കളെയും സംരക്ഷിച്ചു ജീവിക്കാൻ ഇന്ന് ആരുണ്ട്..മക്കൾ ഉള്ള വിധവകളെ കെട്ടാൻ ഭാര്യ ഇല്ലാത്ത മക്കൾ ഉള്ള പുരുഷൻമ്മാര് തയ്യാറാവണം...എങ്കിൽ രണ്ട് ജീവിതവും സന്തോഷം ആവും ന്ന് വിചാരിക്കാം... ഇത് അവർക്ക് വേണ്ടത് തന്റെ മക്കളെ നോക്കാൻ അവൾ വിധവ ആണേലും കുട്ടികൾ ഇല്ലാത്തപെണ്ണിനെ മതി... സ്വന്തം കുഞ്ഞിനെ ഒഴിവാക്കി ആരാന്റെ കുഞ്ഞിനെ നോക്കാൻ ഒരു പെണ്ണിന് എങ്ങനെ മനസ്സ്ണ്ടാവും..
@MuhammedAnshid-uc1oi11 ай бұрын
മകൻ നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@kaashikanz339711 ай бұрын
കടം പെട്ടന്ന് വീടാണ് ഉസ്താദ് ദു ഹാ ചെയ്യണം
@fasishafi626211 ай бұрын
ഉസ്താദേ...ഒരുപാട് ഹലാലായ മുറാദുകളുണ്ട് എല്ലാം റാഹത്തിലാവാൻ ഉസ്താദ് ദുആ ചെയ്യണേ
@saifujamsheer129511 ай бұрын
ഉസ്താദ് പറഞ്ഞദ് പോലോത്ത ലൈഫ് ആയിരുന്നു എന്നെത്. ഇപ്പോൾ 2വർഷം വേറെ ആണ് താമസം. ഒരു പാട് ചേർത്ത് പിടിച്ചു, സ്നേഹം കൊടുത്തു മാറ്റി എടുക്കാൻ നോക്കി. മാറ്റം ഇല്ല. ഇനി ഞാൻ എന്താ ആണ് ചെയ്യുക. മനസ് മാറി എനിലേക് അടുക്കാൻ ദുആ ചെയ്ന്നം
@rahanajafar114911 ай бұрын
എന്റെ ikka pravasi ആണ് . Ethrayum പെട്ടന്ന് kadangalokke veedi nattil vannu orumich nikkaan dua ചെയ്യണം usthathe... ente ജീവനാണ് എന്റെ ikka ayusum arogyavum orumich orupadu kaalam jeevikkan aafiyathum nalkane alllaah
@afnanadnan253711 ай бұрын
കടം വീടാൻ dua cheyyane🤲🤲🤲
@Ponnu_ponnuh11 ай бұрын
അൽഹംദുലില്ലാഹ് ❤❤ ദുആയിൽ മറക്കല്ലേ ഉസ്താദ്
@rasiyakk760711 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... ഉസ്താതെ എനിക്ക് 40 വയസ്സായി. ഇതുവരെ എന്റെ വിവാഹം ശരിയായിട്ടില്ല. സ്വാലിഹായ നല്ലൊരു ഇണയെ കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@mubis........angles243411 ай бұрын
🤲🤲🤲🤲🤲
@thakabalallaah..vaminkum.629411 ай бұрын
നിങ്ങളുടെ സ്ഥലം എവിടെയാ റിപ്ലൈ കണ്ടില്ല ഇതിൽ വാട്സപ്പ് no ഇട്ടിരുന്നു കിട്ടിയോ
@Rafidrafid-zw3zj11 ай бұрын
ഉസ്താദേ എന്റെ മോൾക്ക് വേണ്ടി ദുആ ചെയ്യണേ ഇല്ലങ്കിൽ ഇനി കൗൺസിലിങ്ങിന് കൊണ്ട് പോകേണ്ടി വരും അതിനുള്ള വരുമാനം ഇല്ല വാടക വീട്ടിൽ ആണ് ബുന്ധി കുറവില്ല പക്ഷെ പഠിക്കാൻ മാത്രം അവൾക്ക് അറിയുന്നില്ല 😢 ദുആ ചെയ്യണേ എല്ലാവരും 🤲🤲🤲
ഉസ്താദ് പറഞ്ഞ എല്ലാകാരിയവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ട്. സ്നേഹം, സംരക്ഷണം, സലാം പറയൽ iloveparayal, എനിക്ക് ഒരു തലവേദനവന്നാൽ വീട്ടിലെ എല്ലാജോലിയും മക്കളെയും കുട്ടി എനിക്ക് ചെയ്ത് തേരും ആഴ്ചയിൽ ഒരിക്കൽ പുറത്ത് പോകും. എല്ലാമുണ്ട് പക്ഷെ......😢അനിയസ്ത്രീകളോട് ചാറ്റ് ചെയ്യും 😢😢
അസ്സലാമു അലൈകും ഉസ്താദേ ഞാൻ ആരോഗ്യപരമായി ഞാൻ ഒക്കെയാണ്. അൽഹംദുലില്ലാഹ് but മാനസികപരമായി ഭയകര വിഷയത്തിലും ആണ്. ഞാൻ ഒരുപാട് സ്നേഹികുകയും ബഹുമാനിക്കുകയും ചെയുന്ന ഒരു വ്യക്തി അവർ മാനസികമായി ഒരുപാട് ടെൻഷൻ ഉള്ള ഒരാളാണ് എനിക്ക് അത് അറിയാം. എങ്കിലും ചില സമയത്തു അവർ പറയുന്ന വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു എനിക്ക് അവരെ understand ചെയ്ത് സ്നേഹിക്കാൻ കഴിയാത്തത് എന്തു കൊണ്ടാണ്? അവരുടെ ചില വിഷമ സമയങ്ങളിൽ അവരെ നോക്കാൻ പോലും പറ്റുന്നില്ല.. എനിക്ക് അവരെ നല്ല രീതിയില സ്നേഹിക്കണം ഞാൻ എന്താണ് ചെയേണ്ടത്? Pls reply me
@sinanap701111 ай бұрын
എന്റെ വീട് പണി തുടങ്ങിയിട്ട്14 വർഷമായി വീടിന്റെ പണി ഏകദേശം പൂർത്തിയായി എന്നാലും വീട്ടിൽ കയറി കൂടാൻ സാധിക്കുന്നില്ല എത്രയും പെട്ടെന്ന് എന്റെ വീട്ടിൽ കയറി കൂടുവാൻ ഉസ്താദ് ദുആ ചെയ്യണം
@hishamck347611 ай бұрын
യാവദൂദു യാ അള്ളാ❤❤
@Al-ameen458011 ай бұрын
Alhamdulillah ഉസ്താദ് മക്കൾ സ്വാലിഹകാൻ ദുആ ചെയ്യണം. ഉസ്താദ് എന്റെ ഇത്തക്ക് ഇരട്ട പെൺ മക്കൾ ഉണ്ട് മനസിന് ഇ ണങ്ങിയ വിവാഹം ശെരിയാകാൻ ദുആ ചെയ്യണം. കുട്ടികൾ Bsc നഴ്സിംഗ് അവസാന വർഷം ആണ്
@maymonashareef950811 ай бұрын
ഇക്കനോട് l love you എന്ന് പറഞ്ച്ചാൽ ഇജ്ജ് ചെലക്കാതെ പോയ എന്നാകും പറയാ 😃
Alhamdulillah അല്ലാഹു നില നിർത്തി തരട്ടെ🤲😊ഈ സ്നേഹം.
@seenabinthibrahim958811 ай бұрын
ഉസ്താദേ എന്റ ആങ്ങള മരിച്ചിട്ട് ഒരു മാസമായി ഞങ്ങളും വിഷമത്തിലാണ ഈ ദുഅ പറഞ തന്ന ഉസ്താദിനെ അല്ലാഹ അനുഗ്രഹിക്കട്ടെ🤲🤲
@hadilac958211 ай бұрын
കുടുമ്പം റാഹത്ത് ആയി ജീവിക്കാൻ ദുആ ചെയ്യണേ മകൾ ടെൻഷൻ ആയി ജീവിക്കയാണ് ടെൻഷൻ മാറി ലൈഫ് റാഹത്താവാൻ ദുആ ചെയ്യണേ
@shamlat258511 ай бұрын
ഞാനും എന്റെ കാക്കുവും നല്ല സ്നേഹത്തോടെ ആര്യോഗതോടെ കഴിയാൻ ഉസ്താദ് ദുആർക്കണം ഇപ്പോഴും നല്ല സ്നേഹമാണ് . പേടിയാണ് ഉസ്താതെ ഞ്ഞങ്ങളെ പിരിക്കാൻ പലരും കാത്തുനില്ക്കുകയാണ് 😢
@ashifahaidhar498111 ай бұрын
ഉസ്താദ് പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ ഇക്ക ഞാനും പരസ്പരം പറയുന്നവരാണ്❤
@sinusalu59211 ай бұрын
Alhamdulillah Alhamdulillah Alhamdulillah Makkal soliheengalavan dua cheyyane usthade🤲🤲🤲🤲
@Rayyan-m-m10 ай бұрын
ഇങ്ങനെ ജീവിക്കാൻ തൗഫീഖ് താ അല്ലാഹ്
@salmasakeer32611 ай бұрын
നല്ല അവതരണം 👍👍അല്ലഹു നിലനിർത്തി തരട്ടെ 🤲🤲🤲🤲🤲🤲🤲
@rabiyamk545211 ай бұрын
അൽഹദുലില്ലാഹി റബ്ബിൽ ആലമിൻ ദുഹാ ചെയ്യണേ ഉസ്താദേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും പ്ര യാസങ്ങളും രോഖങ്ങളും മാറാൻ ദുഹാചെയ്യണം ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണം ഉസ്താദ് ഞങ്ങളുടെ മുത്ത് നബിയുടെ ചാരത്ത് എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടവാൻ ദുഹാ ചെയ്യണേ ഉസ്താദേ 😭🤲🤲🤲🤲🕋
@ahsanashirinvk4111 ай бұрын
ദുആ വസിയ്യത്തോടെ ട്ടോ ഉസ്തദെ
@jesnajesimol708711 ай бұрын
അൽഹംദുലില്ലാഹ് ഉസ്താത് പറഞ്ഞതുപോലെ ഞങ്ങൾ റൊമാന്റിക് ആണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 കൊല്ലം ആകുന്നു
@r7gaiming70611 ай бұрын
അൽഹംദുലില്ലാഹ്
@shihabmannani756811 ай бұрын
മകളുടെ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാകാൻ പഠിച്ചത് മറക്കാതിരിക്കാൻ നല്ല ഓർമ ശക്തി കിട്ടാൻ ബുദ്ധി കിട്ടാൻ ഉസ്താദ് ദൂ ആ ചെയ്യണം ഉസ്ദാ ത് എന്റ കമന്റ വയിച്ച് ഉസ്താദ് ദൂ ആ ചെയ്യണം🤲😭😭
@rasiyausman665911 ай бұрын
ഉസ്താദേ ദുഹയിൽ ഉൾപെടുത്തണേ
@Aromastudy19 ай бұрын
മക്കളെ സ്വലീഹീങ്ങൾ ആക്കാൻ ദുആ ചെയ്യണേ
@nasru_hdu120111 ай бұрын
Scoalershipp എക്സാം ഫൈനൽ ആണ് എൻ്റെ കുട്ടിക്ക് ഫസ്റ്റ് 4കിട്ടാൻ ഉസ്താദ് pratheagam dua ചെയ്യണേ
@noorjahannizar67511 ай бұрын
Alhamdulillah innathe class 👍 ente husband ❤👍👍🤲🤲🤲
@rafidha808511 ай бұрын
റാഫിദ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲റാഫിദ റഷീദ് വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@umaibaumaiba647811 ай бұрын
അൽഹംദുലില്ലാഹ്🤲🏻🤲🏻 നല്ല ക്ലാസ്സ്💯
@kfmkomban650111 ай бұрын
ഉസ്താദ് നാളെ മകളുടെ റിസൾട്ട് വരുന്ന ദിവസം ആണ് വിജയിക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲