പെൺകുട്ടികൾ ഉള്ളവർ 5 കാര്യങ്ങൾ ചെയ്തില്ലെങ്കിൽ കൊടും നഷ്ടം 😳😳

  Рет қаралды 40,616

RAZA VLOGZZ

RAZA VLOGZZ

Күн бұрын

Пікірлер
@razavlogzz4778
@razavlogzz4778 5 ай бұрын
*കാരുണ്യവാനായ റബ്ബ് നമ്മുടെ സന്താനങ്ങളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ...ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ...🥰*
@saidjalaludheen9172
@saidjalaludheen9172 5 ай бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@rajilaanvar7923
@rajilaanvar7923 5 ай бұрын
Aameen 💗 Inshaallah 💗
@SakkeenaNaisha
@SakkeenaNaisha 5 ай бұрын
ആമീൻ 🤲🏻
@Alhamdhulillah786-w2q
@Alhamdhulillah786-w2q 5 ай бұрын
ആമീൻ, ഇൻഷാ അല്ലാഹ് 🥰
@sabeenasudheer3623
@sabeenasudheer3623 5 ай бұрын
Ameen
@MohammedKutty-ns7fu
@MohammedKutty-ns7fu 5 ай бұрын
എനിക്ക് ഒരു പെൺകുട്ടി യും.ഒരു ആൺ കുട്ടിയും ഉണ്ട് അള്ളാഹു സ്വാലിഹ് ആക്കി ത്തരട്ടേ.... ആമീൻ ആമീൻ.ആമീൻ
@Sheeba-gz1uw
@Sheeba-gz1uw 5 ай бұрын
Dulhaj1divasam
@rafeeqn.k3207
@rafeeqn.k3207 5 ай бұрын
എനിക്ക് രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മാഷാഅല്ലാഹ്‌ എന്റെ മൂത്ത പെൺകുട്ടിയെ ഖുർആൻ ഹാഫിസാക്കാൻ വേണ്ടി പഠിപ്പിക്കുകയാണ് ഉസ്താദ് ദുആ ചെയ്യണേ
@subihamsa
@subihamsa 5 ай бұрын
ഞങ്ങൾ 6 പെൺകുട്ടികളാണ്, അൽഹംദുലില്ലാഹ് എല്ലാവരും സുഗമായി ജീവിക്കുന്നു, എനിക്കൊരു മോളും 2 ആൺകുട്ടികളുമുണ്ട്, അൽഹംദുലില്ലാഹ് എന്റെ മോളുടെ കല്യാണം കഴിഞ്ഞു. മോൾക്ക് സ്വാലിഹായ മക്കളെ നൽകണേ അല്ലാഹ്.
@muhammadsadiq7717
@muhammadsadiq7717 5 ай бұрын
ഈ കഴിഞ്ഞ ദിവസം ഞങ്ങൾക്ക് പെൺകുഞ്ഞ് പിറന്നു ഉസ്താദും എല്ലാവരും ദുആ ചെയ്യണം
@raseenashameer9513
@raseenashameer9513 5 ай бұрын
ദുൽഹജ്ജ് 10 അൽഹംദുലില്ലാഹ് അല്ലാഹു സുബ്ഹാനവുതാല എല്ലാ ഹലാലായ ഉദ്ദേശങ്ങളും ഹാസ്സിലാക്കി തരട്ടെ മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോവാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം ദുആ വസിയത്തോടെ🤲
@raishafathima5195
@raishafathima5195 5 ай бұрын
എന്റെ ഇത്താക്ക് 5 പെണ്മക്കളാണ് അൽഹംദുലില്ലാഹ് 4 പേരെ 4 പൊന്ന് ആൺമക്കൾ കല്യാണം കഴിച്ചു അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അവർ സുഖമായി ജീവിക്കുന്നു. എനിക്ക് 2 പെണ്മക്കളാണ് അൽഹംദുലില്ലാഹ് പടച്ചവൻ കൂടെ undallo🤲
@saleenasiddik9678
@saleenasiddik9678 5 ай бұрын
എനിക്കും രണ്ട് പെൺകുട്ടികൾ ഉണ്ട്, പഠിക്കാൻ മിടുക്കികളാ, പൊന്നുപോലെ വളർത്തുന്നുണ്ട്, പിന്നെ ഒരു മോനും ഉണ്ട്, അൽഹംദുലില്ലാഹ് മക്കൾക്ക്‌ ധീർഘായുസ്സ് കൊടുക്കട്ടെ 🤲
@murshida7117
@murshida7117 5 ай бұрын
الحمد الله ـ എനിക്ക് 3 പെൺമക്കളാണ് മൂത്ത മോളെ കല്യാണം കഴിച്ചു മൂന്നാളും പഠിക്കാണ് മാഷാ അല്ലാഹ്❤
@soudhafaisal8026
@soudhafaisal8026 5 ай бұрын
എനിക്ക് 2 ആൺ മക്കളും 1 മോളും ഉണ്ട് അൽഹംദുലില്ലാഹ് അവർ നല്ല ഈ മാനുള്ള മക്കളാവാൻ ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ്
@abdulnazar4747
@abdulnazar4747 5 ай бұрын
എനിക്ക് ഒരു മോളും രണ്ട് ആൺമക്കളുമാണ് എൻ്റെ മോൾക്ക് 30 വയസ്സ് കഴിഞ്ഞു അൽഹംദുലില്ലാഹ് മോളെ പ്രസവിച്ച ശേഷം ഇന്ന് വരെ ഒരു കാര്യത്തിനും ബുദ്ധിമുട്ടിയിട്ടില്ല എൻ്റെ മഹാഭാഗ്യമാണ് അള്ളാഹു ഒരു പാട് ഉയച്ചതന്നു 🤲🤲🤲🤲🥰🥰🥰❤️❤️ എൻ്റെ മോളും മക്കളുംഭർത്താവിൻ്റെ വീട്ടിൽ നിന്ന് ഞങ്ങളെ വീട്ടിൽ വന്നാൽ പിന്നെപെരിന്നാളാണ് 🥰🥰🥰🥰
@afifasana-de6km
@afifasana-de6km 5 ай бұрын
എനിക്ക് 4 മോളും 1 മോനും ഉണ്ട് അൽഹംദുലില്ലാഹ് റാഹത്താണ്
@sefeedamushthaque4270
@sefeedamushthaque4270 5 ай бұрын
അൽഹംദുലില്ലാഹ്.... ഞങ്ങള്ക്ക് 4 പൊന്നുമക്കളുണ്ട്..3 പേരും പെണ്മക്കളാ....
@mumthasazeez7266
@mumthasazeez7266 5 ай бұрын
അൽഹംദുലില്ലാഹ് എനിക്കൊരു മോനും ഉണ്ട് ഒരു പെൺകുട്ടിയുണ്ട് മോൾക്ക് രോഗമാണ് രോഗം ശിഫ ആവാനും മോളെ ബന്ധം ഒഴിഞ്ഞ് വേറൊരു ജീവിതവും ഉണ്ടാവാൻ ഉൾപ്പെടുത്തണം
@shahenaasnaas8271
@shahenaasnaas8271 5 ай бұрын
Alhamdulillah എനിക്ക് 2പെൺകുട്ടികളാണ് ഉസ്താദേ
@shareefmecheeri6790
@shareefmecheeri6790 5 ай бұрын
ഉസ്താദേ എനിക്ക് 3 പെൺമക്കളുണ്ട് 2 ആൺ മക്കളും ഉണ്ട് . മൂത്ത മകൾക് 20 വയസ്സ് ഉണ്ട് .തുടർന്ന് പഠിപ്പിക്കാൻ താൽപര്യമുള്ള ദീനിയായ ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണേ
@shahala-jb2fj
@shahala-jb2fj 5 ай бұрын
സ്ഥലം പ്ലീസ് റിപ്ലൈ?
@HaseenaBasheer7786
@HaseenaBasheer7786 5 ай бұрын
എന്റെ ആദ്യത്തെ കുഞ്ഞും മരിച്ചുപോയി ഉസ്താദേ 😥🤲🏻3വർഷം കഴിഞ്ഞിട്ടാണ് കുട്ടികൾ ആയാദ് തന്നെ ഒരു ദിവസം മാത്രെ ഉണ്ടായുള്ളൂ 😥🤲🏻ഇപ്പൊ ഒരു മകനെ ഉള്ളു അവനെ ദർസിൽ കൊണ്ടാക്കി 😥ദുആ ചൈയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@kunjakkamoidheen2495
@kunjakkamoidheen2495 5 ай бұрын
എനിക്ക് 5 പെണ്മക്കളാണ് അൽഹംദുലില്ലാഹ്
@jamshijams
@jamshijams 5 ай бұрын
അൽഹംദുലില്ലാഹ് എനിക്ക് ഒരു മോളും, മോനും ആണ് ഉസ്താദേ ❤
@rasheedamuneee1220
@rasheedamuneee1220 5 ай бұрын
3 പെൺ മക്കളാണ്. ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻
@azizshemeera4210
@azizshemeera4210 5 ай бұрын
എനിക്ക് 3പെൺ മക്കൾ ആണ്. അൽഹംദുലില്ലാഹ് ❤
@raheena1158
@raheena1158 5 ай бұрын
Alhamdulillah 🥰❤ Enik 4 penmakkallan .Alhamdulillah ❤ Alhamdulillah ❤
@hathikkaminu7291
@hathikkaminu7291 5 ай бұрын
ഉസ്താദ് എനിക്ക് നാല് പെൺമക്കളാണ്
@sakkeersakkeervailathoor3585
@sakkeersakkeervailathoor3585 5 ай бұрын
എനിക്കും ഒരു മോൾ സ്വാലിവാൻ 🤲🏼🤲🏼🤲🏼🤲🏼 ഉസ്താദേ
@അഭയമാണ്മദീന
@അഭയമാണ്മദീന 5 ай бұрын
الحمدلله എനിക്ക് 3 പെൺകുട്ടികൾ ആണ് ഉസ്ദാ ത്പ്രത്യേകം ദുആ ചെയ്യണെ
@Mehar_eenhh
@Mehar_eenhh 5 ай бұрын
എനിക്ക് മൂന്ന് പെണ്മക്കളാണ് മാഷാ അല്ലാഹ്
@HaseenaBasheer7786
@HaseenaBasheer7786 5 ай бұрын
നമുക്ക് പെണ്ണ് കുഞ്ഞു ഇല്ലാത്തതിൽ വിഷമമാണ് ഉസ്താദേ 😥ദുആ ചൈയ്യണേ ഉസ്താദേ 😭😭😭😭🤲🏻🤲🏻e🤲🏻🤲🏻
@arifa2541
@arifa2541 5 ай бұрын
അൽഹംദുലില്ലാഹ് 3 പെൺമക്കൾ
@MariyakuttyMariyakutty-xo3qh
@MariyakuttyMariyakutty-xo3qh 5 ай бұрын
4 ആൺകുട്ടികൾ ആണ്. ഒരു പെൺകുട്ടിക്ക് വേണ്ടി ആഗ്രഹിച്ചു. അള്ളാഹു വിന്റെ തീരുമാനം മറ്റൊന്നായിരുന്നു. സ്വാലിഹീങ്ങൾ ആകാൻ ദുആ ചെയ്യണേ 🤲🤲🤲
@shahidamujeeb2296
@shahidamujeeb2296 5 ай бұрын
അൽഹംദുലില്ലാഹ് എനിക്കും ഒരു മോളുണ്ട് ഒരു മോനും
@anuanu55555
@anuanu55555 5 ай бұрын
ഉസ്താദ്... എൻ്റെ ഉപ്പക്ക് 2 ആയ്ച്ച മുമ്പ് സുബഹി കയിഞ്ഞ് വീട്ടിലോട്ടു വരാൻ റോഡ് മുറിച്ച് കടക്കുമ്പോൾ accident ഉണ്ടായി. കാലിൽ വലിയ ഒരു മുറിവ് ഉണ്ട് ഇപ്പൊ നല്ല വേദനയും പഴുപ്പും ആണ്.... Diabetes patient ആണ്.... ഈ കാലത്തോളം കുടുംബത്തെ പൊന്നുപോലെ നോകിയ മനുഷ്യൻ ആണ്... ഈ കിടപ്പ് സഹിക്കാൻ പറ്റുന്നില്ല..... ഉപ്പടെ അനിയൻ മരിച്ചിട്ട് 1 വർഷം ആയിട്ടുള്ളൂ.... അദ്ദേഹവും ഇത്പോലെ കാലിൽ ഒരു ചെറിയ മുറിവ് വന്നതാണ് , sugar കൂടിയിട്ട് പഴുപ്പ് വനിട്ട് കാൽപതി ഒക്കെ മുറിച്ചു കളഞ്ഞ് ഇരിക്കുന്ന അവസരത്തിൽ ആണ് മരിച്ചത്..... പേടിയാണ് അല്ലാഹ്....... എൻ്റെ ഉമ്മാക്കും അനിയനും ആകെ ഉള്ള ഒരു അത്താണി aan.... Allah വേഗം ശിഫ ആക്കാൻ ഉസ്താദ് dua ചെയ്യണം
@ayishaak7933
@ayishaak7933 5 ай бұрын
@siyadsumi5107
@siyadsumi5107 5 ай бұрын
Rabb shifah aakatt
@anuanu55555
@anuanu55555 5 ай бұрын
@@siyadsumi5107 ameeen... Ya rabbal alameen
@SuhramajeedSuhramajeed
@SuhramajeedSuhramajeed 5 ай бұрын
അള്ളാഹു ഷിഫയാക്കട്ടെ ആമീൻ
@anuanu55555
@anuanu55555 5 ай бұрын
@@SuhramajeedSuhramajeed aameen
@muhammedalivvmuhammedali153
@muhammedalivvmuhammedali153 5 ай бұрын
Enik 6 penmakkalaan...aankuttikal illa... alhamdulillah raahathaan...ellaarde kalyaanavum kazhinju...bharthaav 6 varshamaayi maranappettit..ee muharram maasathil aand aan..ellarum duayil ulpeduthanam
@MuneeraKarimpana
@MuneeraKarimpana 5 ай бұрын
എന്റെ ഉമ്മാക് 8പെൺ മക്കൾ എനിക്ക് 3 പെണ്മക്കൾ ❤
@sabi4brothers830
@sabi4brothers830 5 ай бұрын
Alhamdulillah Alhamdulillah Alhamdulillah ദുൽ ഹിജ് ആദ്യ പത്തിൽ
@Uppayummonum-t8s
@Uppayummonum-t8s 5 ай бұрын
ഭർത്താവിന് ഹിദായതുണ്ടാകാനും മക്കൾ ദുനിയാവിലും അഖിറ ത്തിലും ഉപകരിക്കുന്ന മക്കളാക്കാനും മരിക്കുമ്പോൾ ഈമാൻ സലാമത്താകാനും ദുആ ചെയ്യണം ഉസ്താദേ
@Marriabeer55441w
@Marriabeer55441w 5 ай бұрын
ഉസ്താദ് എനിക്ക് മൂന്ന് പെൺ മക്കൾ und
@abuc1302
@abuc1302 5 ай бұрын
ദുൽ ഹജജ്10
@FahisFidha-su5sc
@FahisFidha-su5sc 5 ай бұрын
എനിക്ക് 3പെൺകുട്ടികൾ
@kpscqa3608
@kpscqa3608 5 ай бұрын
എനിക്ക് മൂന്നു പെണ്‍കുട്ടികള്‍
@fezinsart4251
@fezinsart4251 5 ай бұрын
Njangal 4 പെൺകുട്ടികൾ അല്ലാഹ് അവരുടെ കാര്യങ്ങൽ ഒക്കെ നല്ലപോലെ ചെയ്യാൻ ഞങ്ങൾക്ക് വേണ്ടി എല്ലാവരും ഡോ ചെയ്യണേ വാടക വീട്ടിൽ ആണ് വീടിന് തര ഇട്ടിട്ടുണ്ട് atonnu പൂർത്തിയായി കിട്ടാനും മക്കൾക്ക് സ്വാലിഹായ ഇണയെ കിട്ടാനും ഡോ ചെയ്യണേ
@sumayyabeevi.
@sumayyabeevi. 5 ай бұрын
Allahu ellam rahathilakki tharatte, aameen
@rinshilaminnu2797
@rinshilaminnu2797 5 ай бұрын
Ameen
@shahala-jb2fj
@shahala-jb2fj 5 ай бұрын
സ്ഥലം എവിടെ വയസ്സ് പ്ലീസ് റിപ്ലൈ?😊
@pnusarath7137
@pnusarath7137 5 ай бұрын
Alhamdulillah എനിക്കും 2 പെണ്ണ് കുട്ടികൾ ഉണ്ട് അല്ലാഹ് അവർക്ക് നീ ആയുസും ആരോഗയവും നൽകണേ അല്ലാഹ് duva വസിയതോടെ ameen yarabbal alameen 🤲🤲
@sheebaharis6608
@sheebaharis6608 5 ай бұрын
ഞങ്ങൾ 6 പെണ്മക്കൾ
@AshrafM-dv9ql
@AshrafM-dv9ql 5 ай бұрын
Mashaallah
@shifanashifuzzz5135
@shifanashifuzzz5135 5 ай бұрын
എനിക്ക് 4പെൺ കുട്ടികൾ
@sakkenak588
@sakkenak588 5 ай бұрын
എന്തിനാ എല്ലാവരും അമ്മയിഅമ്മയെ കുറ്റപ്പെടുത്തുന്നത് ഇപ്പോളത്തെ മരുമക്കളെല്ലാം ഏതാ മുതൽ
@anizfathima9450
@anizfathima9450 5 ай бұрын
എനിക്ക് ക് രണ്ട് പെൺ മക്കളും ഒരു മോനും ഉണ്ട് അൽഹംദുലില്ലാഹ് 🤲🤲🤲
@Ashifa-m7c
@Ashifa-m7c 5 ай бұрын
എനിക്ക് 2പെൺകുട്ടിയും 2ആൺകുട്ടികളും ആണ് alhamdulillah alhamdulillah alhamdulillah
@sajithaabbas2171
@sajithaabbas2171 5 ай бұрын
എ നിക്ക് 4പെൺ മക്കൾ ആണ്
@rithasvlog8349
@rithasvlog8349 5 ай бұрын
Alhamdulillah, masha allah, എനിക്ക് 3 പെൺ മക്കളാണ് 28:55 28:59
@mizna2800
@mizna2800 5 ай бұрын
Alhamdulillah Mashaallah Njangalk 3 penkuttigalan
@lubishafee
@lubishafee 5 ай бұрын
എനിക്ക് 2പെൺകുട്ടികൾ ഉണ്ട്.ഒരു മോനും ഉണ്ട്. അൽഹംദുലില്ലാഹ് 😍😍
@saeerkp3740
@saeerkp3740 5 ай бұрын
😊😊🤭ust ന്റെ സംസാരം കുറെ ചിരിച്ചു കുറെ ചിന്തിച്ചു 👍👍👍spr മാഷാഅല്ലാഹ്‌
@paathuuu-si4ot
@paathuuu-si4ot 5 ай бұрын
Alhamdulillah.... Enikk oru ponn molan ... Ente ake ulla swath .... Ente kunjine aafiyathodeyulla deerkhayussum budhiyum ellam kodth anugrahikkatte .... Dua chyane usthade ....🤲🤲🤲
@lubabak7211
@lubabak7211 5 ай бұрын
Alhamdulillah 3 penmakkalan usthad duaacheyyane❤
@mahsoomaanas989
@mahsoomaanas989 5 ай бұрын
Enik 2 penkutykal anu..❤masha allah randamathe molk 27 day .. alhamdulillah normal delivery aynu..enum mudangathe sabahul hair kanarund..jeevithathil orupad matangal allahu nalki.usthadhin allahu hair nalkate..ameen❤
@suvaibaa_ashraf
@suvaibaa_ashraf 5 ай бұрын
الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله ❤😊
@AshrafPulikkal
@AshrafPulikkal 5 ай бұрын
എനിക്ക് 2പെൺകുട്ടികളാണ് ഇപ്പോൾ ഞാൻ ഗർഭിണിയാണ് സ്വാലിഹതായ ഒരു കുഞ്ഞുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ
@sarjasadiq3678
@sarjasadiq3678 5 ай бұрын
Alhamdulillah usthad duaíl ulpadathanum ഉസ്താദ് enik മൂത്തത് മോളാണ്
@muhammadrafimuhammadrafi8074
@muhammadrafimuhammadrafi8074 5 ай бұрын
അൽഹംദുലില്ലാഹ്.. എനിക്കും ഉണ്ട് 2 പെണ്മക്കൾ..
@Thor-ir7fk
@Thor-ir7fk 5 ай бұрын
ഒരു മോളും മോനും ഉണ്ട് ഉസ്താദേ മക്കൾ സ്വാലി ഹീങ്ങൾ ആവാൻ ദുആ ചെയ്യണേ
@safeeraahammed4538
@safeeraahammed4538 5 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹ് 3മക്കൾ 2പെൺ 1ആണ് കുട്ടി 3 പേരും വിവാഹം കഴിഞ്ഞു അൽഹംദുലില്ലാഹ്
@Afnan_xn07
@Afnan_xn07 5 ай бұрын
അൽഹംദുലില്ലാഹ് 🤲എനിക്ക് ഒരു പെണ്ണും 2ആണും.... അൽഹംദുലില്ലാഹ് 🤲🤲
@NusaibaNusu-dk2sd
@NusaibaNusu-dk2sd 5 ай бұрын
എനിക്ക് രണ്ടു മോളും ഒരു മോനും ഉണ്ട് സ്വാലിഹായ മക്കളാക്കാൻ ഉസ്താദ്ദുആ ചെയ്യണം
@nusrathnesijjgfsaw5904
@nusrathnesijjgfsaw5904 5 ай бұрын
Mashah allah ഞങ്ങൾക്ക് 3 പെൺ മക്കളാണ് അൽഹംദുലില്ലാഹ് ഞങ്ങൾ സന്ദോഷത്തിലാണ്
@Pov-08
@Pov-08 5 ай бұрын
എനിക്കും മൂന്നു പെൺമക്കളാണ് ഉസ്താദേ
@beevik.pbeevi
@beevik.pbeevi 5 ай бұрын
Z എനിക്ക് രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയും ആണ് സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്താൻ ദുആ ചെയ്യണം മക്കൾ ആകട്ടെ
@fazriyapajju6042
@fazriyapajju6042 5 ай бұрын
Alhamdulilla. 4pennh makkalan ustha 🤲🏻🤲🏻
@BeHappY-st1qv
@BeHappY-st1qv 4 ай бұрын
എനിക്ക് 2പെൺ മക്കൾ♥️ ഉണ്ട്. 3മത്തെ 8മാസം ആണ് സ്വാലിഹായ ഒരു മോൻ ഉണ്ടാവാൻ ദുആ ചെയ്യണേ 🤲. പ്രസവം എളുപ്പമാവാൻ ദുആ ചെയ്യണേ 🤲.
@haleemahabeebulla2655
@haleemahabeebulla2655 5 ай бұрын
എനിക്കും ഉണ്ട് ഉസ്താദ് ഒരു പൊന്നു മോൾ 🤲🥰
@abinshaameer2482
@abinshaameer2482 5 ай бұрын
Alhamdulillah എനിക്ക് ഒരു പെൺകുട്ടിയാണ് ദുഅ ചെയ്യണേ ഉസ്താദേ 🤲🏻
@sayyidshammas4195
@sayyidshammas4195 5 ай бұрын
അൽഹംദുലില്ലാഹ്..... രണ്ട് പെൺമക്കളും ഒരാൺകുട്ടിയുമുണ്ട്. രണ്ട് പെൺക്കുട്ടികൾ പ്രസവിച്ച ആറ് ദിവസമായപ്പോൾ മരണപ്പെട്ടു. മൂത്ത മകൾ ഹാദിയക്ക് പഠിക്കുകയാണ്.
@LybaLibu
@LybaLibu 5 ай бұрын
എനിക്ക് 3 പെൺകുട്ടികളാണ് മക്കൾ സ്വാലിഹീഗളവൻ ദുആ ചെയ്യണേ...
@rasmarasmarasma9231
@rasmarasmarasma9231 5 ай бұрын
എനിക്കു ഒരു മോളും രണ്ടു ആൺമക്കളും ഉണ്ട് അവർ നല്ല മക്കളായി വളരാൻ ദുആ ചെയ്യണേ ഉസ്താദെ
@NufsaHanna-ld5ei
@NufsaHanna-ld5ei 5 ай бұрын
അൽഹംദുലില്ലാ എനിക്ക് മൂന്ന് പെൺമക്കളാണ്❤
@fairushefi3831
@fairushefi3831 5 ай бұрын
Masha allah ❤4 penkuttikal aan Alhamdulillah 😊
@aliminnuminnuali5628
@aliminnuminnuali5628 5 ай бұрын
Enikk 2 പെൺകുട്ടികൾ ആണ്. സ്വാലിഹായ മക്കളാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲
@abdulsameer1451
@abdulsameer1451 2 ай бұрын
എനിക്ക്4 പെൺമക്കളാണ് അൽഹംദല്ലില്ലാഹ് സുഖമായി ജിവിച്ച് പോകുന്നു
@Jasimuhammedx1
@Jasimuhammedx1 5 ай бұрын
Alhamdulillah ❤❤❤... Usthadinte madh padunathoke kelkkan nallathanu ... Quran othunathu okke kelkkan nallathanu Allah nalla voice aanu ... Ennum athu nilanirthitharatte 🤲🤲🤲
@haleemathusadiya9389
@haleemathusadiya9389 5 ай бұрын
Usthade എനിക്ക് മൂന്നു പെൺകുട്ടികൾ ആണ് ഇപ്പൊ ഒരു മോനെയും കിട്ടി അൽഹംദുലില്ലാഹ് dua ചെയ്യണേ ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സിന് വേണ്ടി
@anushinuworld9318
@anushinuworld9318 5 ай бұрын
എനിക്ക് രണ്ട് ആൺകുട്ടികളാണ് പ്രസവത്തിനു ശേഷമുള്ള മോശം അനുഭവങ്ങൾ കാരണം ഗർഭിണി ആവുന്നദ് ഭയമാണ് എന്റെ ഭയം മാറി സ്വാലിഹത്തായ പെൺകുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണേ 🤲
@Hope_the_top
@Hope_the_top 5 ай бұрын
Alhamdulillah alhamdulillah alhamdulillah 🤲🤲🤲 enik 2penmakkal aanu.ente dhuniyavileyum aakhirathileyum sorgam..
@FasilaN-wq4ox
@FasilaN-wq4ox 5 ай бұрын
Njangal 2 പെണ്മക്കൾ അന്ന് oru മോനും മകൾക് തീർഗായുസ് തരട്ടെ ദുആ ചെയാന്നെ 🤲🤲🤲🤲🤲
@sajithabasheer9962
@sajithabasheer9962 5 ай бұрын
Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻
@juberiyashareef9240
@juberiyashareef9240 5 ай бұрын
Enikk oru molum oru monum aanu🥰alhamdhulilla ente mone hafilaakan nalla aagraham und ☺️dua cheyyane usthadh🥰
@fathimapallippadi5915
@fathimapallippadi5915 5 ай бұрын
മാഷാഅല്ലാഹ്‌ alhamdulillah എനിക്ക് 2 പെണ്മക്കളാണ്
@Sameeranoushad-fm3fc
@Sameeranoushad-fm3fc 3 ай бұрын
അൽഹംദുലിക്ക് രണ്ടു പെൺകുട്ടികൾ ഉണ്ട്
@Jamshijasi-fg8fn
@Jamshijasi-fg8fn 5 ай бұрын
എനിക്ക് 2 പെണ്ണും, 1 ആണും ആണ് ..ആദ്യത്തെ മോൾ 7 മാസം ആയപ്പോയേ വയറ്റിൽ വെച്ച് തന്നെ ജീവൻ പോയി..alhammdhu lillah അതിന് ശേഷം എനിക്ക് allah ഒരുമോളേയും മോനേയും തന്നു്... Allah എല്ലാ മക്കൾക്കും ആരോഗ്യവും ആഫിയത്തുള്ള deergazhussum നൽകട്ടെ ആമീൻ.. സ്വാലിഹത്തായ makkalakate Aameen.
@rukhiyabeeran7707
@rukhiyabeeran7707 5 ай бұрын
24:21 ❤❤❤ എൻറെ വീട്ടിൽ ഞങ്ങൾ ഒമ്പത് മക്കള് 7 പെണ്ണും രണ്ടാണ് വാപ്പയും ഉമ്മയും മരണപ്പെട്ടു ഉമ്മക്കും ബാപ്പക്കും സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ
@Ruksi_moinu
@Ruksi_moinu 5 ай бұрын
Alhamdulillah enikk 4 pen makkala dua cheyyane usthade
@FouziyaAzghar
@FouziyaAzghar 5 ай бұрын
Alhamdulillah ente ummaykku nhangal 4 penmakkalanu alhamdulillah santhosham
@SABASSAINU
@SABASSAINU 5 ай бұрын
Ameen. ഫജർ -കാദിബ്, സ്വദിക് കാദിബ് തുടക്കം
@afseenanisar3937
@afseenanisar3937 5 ай бұрын
എനിക്ക് രണ്ട് പെണ്മക്കൾ ആണ് ഉസ്താദേ സ്വാലിഹാതുകളിൽ ഉൾപ്പെടാൻ ദുആ ചെയ്യണേ
@muneermunee5655
@muneermunee5655 5 ай бұрын
ഒരു പെൺകുട്ടി ആവാൻ duaa cheyyane pregnent ആണ്
@soujathrafi5297
@soujathrafi5297 5 ай бұрын
അൽഹംദുലില്ലാഹ് ഉസ്താതെ എനിക്ക്മൂന്നു പെൺ കുട്ടികൾ ഉണ്ട്
@ctibrahim8948
@ctibrahim8948 5 ай бұрын
Alhamdulilla alhamdulilla alhamdulilla 🤲🏻🤲🏻🤲🏻 enikk 4 penkuttikal anu 🤲🏻
@Fathimaa9090
@Fathimaa9090 5 ай бұрын
ഉസ്താദേ മൂന്ന് പെൺമക്കളാണ്
@salmathismail1645
@salmathismail1645 5 ай бұрын
Alhamdulillah 🤲 enik 2 pen makkal aan 🤲 Ma Sha Allah 🤲 2 perideum vivaham kazhinnu Avarude kudumpa jeevidam sandosham barkath um avark veed undakan um duaayll ulpedathane usthade 🤲
@muhammadnaji4125
@muhammadnaji4125 5 ай бұрын
നാല് പെൺകുട്ടികൾ. ഒരു ആൺകുട്ടീ. അൽഹംദുലില്ലാഹ്. അനുസരണ യുള്ള മക്കളാവൻ ദുആ ചെയ്യണേ
@salahumk2896
@salahumk2896 5 ай бұрын
Alhamdhulilla Enik oru molum 2 monum aanu nalla swalihatthaya makkalavan dua cheyyane masha allah 😊
@anasshamla282
@anasshamla282 4 ай бұрын
Masha Allah Eanekk 3 penkunjughalanu ullath avar saleehathukal aakanum haafileeghalakanum dua cheyyane usthathe
@madeenalove293
@madeenalove293 5 ай бұрын
Alhamadulillah alhamadulillahalh alhamadulillahirabbal aalameen 🤲 njangalku ഒരു മോളാണ് അല്ലാഹു aafiyathulla ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാവാൻ പ്രത്യേകം duaa cheyanam usthathe🤲 ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉള്ള ജീവിതവും സ്വാലിഹായ ആരോഗ്യമുള്ള പെൺമകളും ആൺമകളും undavan പ്രത്യേകം duaa cheyanam 🤲
@anseena123
@anseena123 5 ай бұрын
Alhamdhulilla enik 3 pennkuttiyan 🤲🤲🤲
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 50 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,7 МЛН
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 16 МЛН
X മുസ്ലിംസ് 🤣#ialamic #rc
31:27
نور على نور ﷺ💝
Рет қаралды 53 М.
Fahad vs Thaattha.
2:58
Npr tech&vlog
Рет қаралды 12 М.
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 50 МЛН