കടങ്ങൾ veedanum ജീവിക്കാൻ ആവശ്യമായ സമ്പത്ത് ഉണ്ടാവാനും ഉസ്താദ് duha ചെയ്യണം
@SalamSalam-ig5jy20 күн бұрын
സഫിയ അൽഹംദുലില്ലാഹ് ഉസ്താദ് എനിക്കും കുടുംബത്തിനും സിഹ്ർ ബാത്തിലാവാൻ ഉസ്താദ് പ്രത്വഹം ദുഹാ ചെയ്യണം
@fousiya1491Ай бұрын
കടങ്ങൾ തീരാൻ. മക്കൾ സ്വാലിഹീങ്ങൾ ആകാൻ ഭർത്താവ് നിസ്കരിക്കാൻ. മനസിന് സമാദാനം കിട്ടാൻ. ദുആ ചെയ്യണേ ഉസ്താദേ
@sameersps3713Ай бұрын
ഈ പുണ്യ മാസത്തിൽ ഉംറ ചെയ്യാന്നുള്ള ഭാഗ്യം ലഭിക്കാൻ പ്രേത്യേകം ദുആ ചെയ്യേണ്ണേ
@SafeelavahidVahisefiАй бұрын
ഉസ്താദേ nte ikka സൗദിയിൽ ജയിലിൽ ആണ് അവ്ട്ന്ന് എത്രയും പെട്ടന്ന് മോചനം കിട്ടി നാട്ടുലെത്താൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ഈ മാസത്തിന്റെ പുണ്യം കൊണ്ട് 🤲🤲🤲🤲🤲✨✨
@HassanjkoklknnklpkjjjjjliyeeyoАй бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
@afmedia3841Ай бұрын
അജ്മീർ ഹാജയുടെ പേരിൽ ഒരു ഹത്തം ഒതൂ അത് തീരുമ്പോഴേക്കും ഇൻശാ അല്ലാഹ് മോജനം കിട്ടട്ടെ
ഞങ്ങൾക്ക് കൊച്ചു വീട് സ്വന്തമായി വേണം കുട്ടികൾ അനുസരണയുള്ളവർ സ്വാലിഹായ മക്കൾ ആവാനും കടങ്ങൾ വീടാനും ദുആ ചെയ്യണം ജീവിതത്തിൽ ഖൈർ ബർകതും ഉണ്ടാവട്ടെ ഇന്ഷാ അല്ലാഹ്
@juneeraАй бұрын
ഈ മജ്ലിസിന്റ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ muratukal ഹാസിലാക്കി തരണേ അല്ലാഹ് 🤲🤲🤲
@ibrahimkalluravi8656Ай бұрын
ദു: ആ യിൽ ഉപ്പെടുത്തണം ഉസ്താദേ🤲🏻🤲🏻🤲🏻
@khadeejakp9280Ай бұрын
ഉസ്താദേ എനിക്ക് ഈ മാസത്തിൽ ഒരു ഉംറ ചെയ്യാനുമതീനയിൽ എത്തി മുത്ത് നബിയോട് സലാം പറയാനുള്ള തൗഫീഖിന് വേണ്ടിയും ന😢 ഉസ്താദ് ദുആ ചെയ്യണം
മുത്ത് നബി (സ തങ്ങളെ സ്വപ്നത്തിൽ കാണാൻ പ്രത്യേകം ദുആ ചെയ്യെണേഉസ്താദേ
@nihadkp473Ай бұрын
എന്റെ ഉമ്മ പോയിട്ട് ഒരു ആഴ്ച ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കണേ നാദാ 😓😓😓🤲🏻 ദുഹാ സ്വീകരിക്കണേ റബ്ബേ 😓
@shahnashahna385Ай бұрын
എല്ലാ രോഗങ്ങളിൽ നിന്നും ഷിഫാഹ് കിട്ടാൻ ദുആ ചെയ്യണേ
@rahmathullat9968Ай бұрын
*السلام عليكم ورحمه الله وبركاته* ഉസ്താദേ സഫർ 30 എന്റെ ഉമ്മാന്റെ രണ്ടാമത്തെ ആണ്ട് ദിവസം ആണ്. ദുആകളിൽ ഉൾപ്പെടുത്തണേ.. സ്വദകയുടെ ബറകത്ത് കൊണ്ട് പരലോക ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കി കൊടുക്കണേ നാഥാ.. 🤲
@fathimajumana3142Ай бұрын
കടം എത്രയും പെട്ടെന്ന് വീടാൻ ദുആ ചെയ്യണേ ഉസ്താതെ 🤲
@gamingshareef6290Ай бұрын
മക്കൾ സ്വാലിഹീങ്ങ ളാ വാ ൻ ഉസ്താദ് പ്ര ത്യേ കം ദുആ യിൽ ulpeduthane
@user-dc1sajnanasarАй бұрын
കടം പെട്ടന്ന് വീടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@najasherinminnu612Ай бұрын
ഒരുപാട് കടം മുണ്ട് ഉസ്തദെ അത് വീടാൻ ദുആ ചെയ്യണേ 😢 ഉംറ ചെയ്യാൻ മനസ്സിൽഅതിയായ ആഗ്രഹം ഉണ്ട് ആ ആഗ്രഹം നിറവേറൻ ദുആ ചെയ്യണേ
@Noorjahan-z4iАй бұрын
അസുഖങ്ങളെല്ലാം മാറാൻ ഉസ്താദ് ദുആ ചെയ്യണം
@mohamedmcmohamedmcАй бұрын
ഉപ്പാന്റെ കവർ ജീവിതം സന്തോഷത്തിൽ ആയി കിട്ടാൻ വേണ്ടി ഉമ്മാക്ക് ഉംറ ചെയ്യാൻ തൗഫീഖ് കിട്ടാൻ വേണ്ടി മക്കൾ ആയി കിട്ടാൻ വേണ്ടി ഉദ്ദേശങ്ങൾ പൂർത്തിയായി കിട്ടാൻ വേണ്ടി ദുആ ഉൾപ്പെടുത്തണം 🤲🏻
@SalmaSafuАй бұрын
ഉപ്പയുടെ അസുഖം മാറാൻ വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻 സഹിക്കാൻ പറ്റാത്ത വേദനയാണ് രാത്രിയിൽ തീരെ ഉറക്കവും ഇല്ല 🤲🏻🤲🏻 റബ്ബിൽ അവ്വൽ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഷിഫയാവട്ടെ ആമി ആമി യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@giftofallah-t3zАй бұрын
Kudumba jeevidathil sandoshavum barkathum undavan dua cheyyanam
വളരെ.പെട്ടെന്ന് കടം വീടാനും യീ വർഷം തെന്നെ ഉംറക് പോവാനും ദുഹയിൽ ഉൾപ്പെടുത്തണം. ഒരപേക്ഷയാണ് ഉസ്താദേ. വല്ലാതെ ആഗ്രഹിക്കുന്നുണ്ട് നാഥാ നീ സ്വീകരിക്കേണമേ റബ്ബേ
@Sabira-h6yАй бұрын
മരണപെട്ടുപോയ ഉപ്പക്കും ഉമ്മക്കും വേണ്ടി ദുആ ചെയ്യണം എന്ന ദുആ വസിയ്യത്തോടെ 🥺
@JasminsjSjАй бұрын
🤲🤲
@KhairunneesaCАй бұрын
എല്ലാ muraadukalum ഹാസിലാക്കാൻ ഉസ്താദ് ദുആ ചെയ്യണേ 😢😢
@srp1834Ай бұрын
Makkal രണ്ടുപേരും thakvayum ഇഹ്ലസുമുള്ള വരാകാൻ dua ചെയ്യണേ
@haleema1595Ай бұрын
Alhamdulillah pavithramaya majlisinte barkkath ella kudumbadikalilum Nadhanaya Allahu Kabul cheyth Anugrahikkumarakatte Aameen duawasiyathode Haleema
@MuhammadShibin-zu9czАй бұрын
കടങ്ങൾ വീട്ടുവാനും മക്കൾ നന്നാവാനും ദുആ ചെയ്യണം
@mrperfecttalk8437Ай бұрын
M. N. D യാണ് ഉസ്താദേ അരയുടെ കീഴ്പോട്ട് ബലം നഷ്ട്ടപ്പെട്ടു. ഉസ്താദിന്റെ എല്ലാ മാമജ്ലിസുകളിലും ദുആ ചെയ്യാൻ മറക്കരുതേ, 7മക്കളാണ് എനിക്ക് 45വയസ്സാണ് മക്കൾ ചെറുതാണ്. ദുആ ചെയ്യണേ കടങ്ങളുണ്ട്
@FaathiilFattz29 күн бұрын
ആമീൻ ആമീൻ
@RamlathHaneefa-q7iАй бұрын
ഉസ്താദേ എനിക്ക് യൂട്രസിന് കുഴപ്പം ഉണ്ട്.... പിരീഡ് ആയാൽ നിക്കുന്നില്ല... ഇപ്പോഴും ഡോക്ടർ കാണിക്കുന്നുണ്ട് ട്രീറ്റ്മെന്റ് ലാണ് ഇപ്പോഴും..... നിസ്കരിക്കാൻ പറ്റുന്നില്ല... എത്രയും പെട്ടന്ന് മാറാൻ ദുഹാ ചെയ്യനെ 🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿
@rgr3fgr977Ай бұрын
എന്റെ മക്കൾക്ക് എന്നോട് സ്നേഹമുണ്ടാകാൻ DUA. ചെയ്യാനേ. ആമീൻ 🙏🙏🥰
മകൾക്ക് നിസ്കരിക്കാൻ മടിയാണ് അത് മറൻ duha chiyyane ഉസ്താദ്
@Y_A_S_I_N_123Ай бұрын
ഉസ്താദെ എന്റെ മോൾക്ക് വേണ്ടി ദുഹാച്ചെയ്യണെ അവൾക്ക് വിഷേഷമാണ് ഒന്നര മാസം ആയിറ്റാളള്ളും ഇന്ന് സ്കേൻച്ചെയ്യാൻ പോകും അവൾ സൗദിലാണ് ഉള്ളദ് ഉസ്താദും മറ്റു കുടുംബവും അവൾക്ക് വേണ്ടി ദുഹാച്ചെയ്യണെ സ്കേ നിങ്ങിൽ ഒരു പ്രയാസവും ഇല്ലാദിരിക്കാൻ ഇൻഷാ അള്ളാഹ്🤲🤲