വിശ്വസിച്ചു വാങ്ങാവുന്ന സ്ഥലം... ഞാൻ വാങ്ങിയ പ്ലാന്റ് കൾ ഡ്രമ്മിൽ ഉഷാറായി പൂവിടൽ തുടങ്ങി.. റസാക്ക് താങ്കളുടെ പുതിയ നഴ്സറി ക്ക് ആശംസകൾ നേരുന്നു ❤❤
@mohdbest12 жыл бұрын
ഞാനും ഫാമിലിയും raaz garden visit (from calicut)ചെയ്തിരുന്നു ആ പുഞ്ചിരിയാണ് ഇദ്ദേഹത്തിന്റെ പ്ലസ് point Kurach plants vangi ഒരു മാസമായി എല്ലാം നന്നായി വളരുന്നു all the best
@drmaniyogidasvlogs5632 жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ടു🥰🥰 കുറെയൊക്കെ fruit ചെടികൾ ഞാനും നട്ടിട്ടുണ്ട് 😇ഈശ്വരാനുഗ്രഹം ദീർഘകാലം നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰😇😇
@ayanisha35482 жыл бұрын
മാഷാ അല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ
@Adilameen12322 жыл бұрын
മാഷാ അല്ലാഹ് നേഴ്സറി ക്ക് എല്ലാവിധ ആശംസകളും roshna makkaraparamba
@LEGACYVLOG19942 жыл бұрын
ലോഗോ നന്നായിട്ടുണ്ട്. നേഴ്സറി നന്നായി ഉയരങ്ങളിൽ എത്തട്ടെ 🔥🔥🔥
@ubaidkafaini93232 жыл бұрын
Masha allah Rszak baye uyarangalil Ethatte
@bineshmullaratt77542 жыл бұрын
റസാക്ക് ഭായ് അടിപൊളി ഇതിൽ നിങ്ങൾ വിജയിച്ചിരിക്കുന്നു ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ എന്നൊരു പ്രാർത്ഥന മാത്രം
@navingeorge93112 жыл бұрын
ഇക്ക Super Logo 👍🏻👍🏻
@noushadthottungal3546 Жыл бұрын
Njan varunnude agot
@shireenph9072 жыл бұрын
Thank u for information regarding tropical apricot you were just casual but it was a very important information for us
റസാഖ് ബായ് സന്തോഷം കാരണം പ്ലാന്റ്സ് കൊണ്ടുപോയവർക് സമാദാനമായല്ലോ ഇവിടെ കാഴ്ച്ചപ്പോൾ നന്നായിട്ടുണ്ട് വീടിന്റെ അടുത്താണോ യീ ഗാർഡൻ ഇനി വാശി ഒന്നും വേണ്ട
@shajusmedia11582 жыл бұрын
👍👍👍👌👌👌😍
@aseekkasfaizan402 жыл бұрын
Vijayashamsakal
@shihabj89092 жыл бұрын
ചൈനീസ് മുസബി ഷീറ്റ് ലമൻ പൂവിടാൻ എന്താണ് ചെയ്യേണ്ടത്
@razzgarden2 жыл бұрын
Wit cheyyu prayamayaal ettu kollum one month alle ayollu 😀
@shihabj89092 жыл бұрын
രണ്ടു വർഷത്തോളമായി വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട്
@shireenph9072 жыл бұрын
Why you r not trying date palm
@razzgarden2 жыл бұрын
Please check description
@abhijithc77672 жыл бұрын
😊😊😊😊
@hidayaabidadilvlog9202 жыл бұрын
👍🌹
@johnyv.k37462 жыл бұрын
നാട്ടിൽ കായ്പിടിക്കുന്ന അത്തിയുണ്ടോ ?
@sumaphilip69502 жыл бұрын
👌🏻👌🏻👌🏻👌🏻
@healthywaytowealth93852 жыл бұрын
🥰👍👍
@samseertirur90102 жыл бұрын
👍👍👍
@thankappanchinnappan39762 жыл бұрын
നിങ്ങളുടെ ഫാർമിന്റെ ലൊക്കേഷൻ map ഒന്നയച്ചു തരാമോ??
@razzgarden2 жыл бұрын
Video description nil undu razz garden google adichal kittum
@fahadmohammed96352 жыл бұрын
China lychee കായിച്ചോ
@razzgarden2 жыл бұрын
Last year one fruit undaayi
@fahadmohammed96352 жыл бұрын
@@razzgarden കായിച്ച ഫ്രൂട്ട് വാങ്ങിയത് അല്ലെ കൽക്കട്ട യിൽ നിന്ന് കൊണ്ട് വന്ന പ്ലാന്റ് ഫ്ലവർ ചെയ്തോ
@fahadmohammed96352 жыл бұрын
ലോഗോ സൂപ്പർ
@salwamuhammed50352 жыл бұрын
Delivery koody nadathumo
@razzgarden2 жыл бұрын
Will try
@vijayakumarva21252 жыл бұрын
👍
@sulaman17992 жыл бұрын
എല്ലാ ചെറിയ പ്ലാൻ്റുകളി ല്ലേ ഒന്നും കാണിക്കുന്നില്ലല്ലോ
@razzgarden2 жыл бұрын
Vallande cheruthilla
@bettypothen18262 жыл бұрын
MC road വഴി Trivandrum varumo
@razzgarden2 жыл бұрын
Varaarundello
@ajithbhaskaranpillai40032 жыл бұрын
കൊല്ലം റൂട്ട് വരുമ്പോൾ അറിയിക്കുമോ
@razzgarden2 жыл бұрын
Post edaarundu what’s up grup link description nil undu
@rajagopals48582 жыл бұрын
ella district lekkum vandi vidunnundo? kottayam ennanu`?
@razzgarden2 жыл бұрын
Epol NH 66 Kasarkod to Trivandram and M C road Kottayam Trivandram
@bjkbjm5104 Жыл бұрын
സ്ഥലം എവിടെയാണെന്ന് പറയൂ മോബൈൽ നമ്പറും നൽക
@razzgarden Жыл бұрын
Please check description or video end
@aparna34412 жыл бұрын
ഇക്ക എറണാകുളത് പ്ലാന്റ് എത്തിക്കുമോ
@razzgarden2 жыл бұрын
NH service undu
@gkv75902 жыл бұрын
Muvattupuzha via വരുന്നുണ്ടാ
@sabnasabnagafoor61102 жыл бұрын
എന്റെ അടുത്ത് ഒരു സപ്പോട്ടയുടെ ബഡ് തൈ ഉണ്ട് 8വർഷതിൽ അതികം ആയി വീടിന്റെ ഒന്നാം നിലയേകൾ വലിപ്പം ഉണ്ട് പക്ഷെ വർഷത്തിൽ 1,2 പഴം ഉണ്ടാവും എല്ലാ സീസണിലും ഇഷ്ടം പോലെ പൂക്കൾ ണ്ടാവും കായ് കുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടോ മറുപടി പ്രദീക്ഷിക്കുന്നു
@razzgarden2 жыл бұрын
Prune chithu micro nutrients kodukku
@hameedali41002 жыл бұрын
പുതിയ ഫാം വീടിനടുത്തു തന്നെ യാണോ.
@razzgarden2 жыл бұрын
Yes
@sulaman17992 жыл бұрын
വിലയറിയാൻ എത്തു ചെയ്യും
@razzgarden2 жыл бұрын
Contact with WhatsApp
@sharafusharafudeen61552 жыл бұрын
PLS
@jaicyfrancis33332 жыл бұрын
Abhiyu gaint udo
@razzgarden2 жыл бұрын
Yes
@sivankutty68712 жыл бұрын
കൊട്ടാരക്കര വഴി വണ്ടി വരുന്ന ദിവസം ഒന്നു അറിയിക്കുക
@razzgarden2 жыл бұрын
Sure
@akkumoochikkal26282 жыл бұрын
orange garden😂
@johnsonyohannan5762 жыл бұрын
ഒന്നോ രണ്ടോ പ്ലാന്റ്സ് വേണ്ടവരെ കൂടി പരിഗണിക്കണം. വെഹിക്കിൾ അറേഞ്ച് ചെയ്യുമ്പോൾ. എല്ലാവരെയും ഒരുപോലെ കാണാൻ ശ്രെമിക്കുക. ഇത് നെഗറ്റീവ് ആയി പറഞ്ഞതല്ല
@@razzgardenഞാൻ പറഞ്ഞു എന്നെ ഒള്ളു. ഞാൻ 2 തവണ വിളിച്ചപ്പോഴും quantity കുറവായതു കൊണ്ട് ബൂദ്ധിമുട്ടാണെന്നാണ് paranjathu. അതുകൊണ്ടാണ് അങ്ങനെ paranjathu. എന്നിരുന്നാലും ഞാൻ താങ്കളുടെ ഏതെങ്കിലും ഒക്കെ വീഡിയോ daily വാച്ച് ചെയ്യുന്ന ആളാണ്. അതിനിയും അങ്ങനെ തന്നെ ആയിരിക്കും.