RAZZ GARDEN TOUR പുതിയതും പഴയതുമായ എല്ലാ ചെടികളേയും കാണാം

  Рет қаралды 19,091

RAZZ GARDEN 🌺

RAZZ GARDEN 🌺

Күн бұрын

Пікірлер: 148
@sheebak4056
@sheebak4056 2 жыл бұрын
ധീരമായി മുന്നോട്ടു പോകുക ഞങ്ങൾ ഒപ്പം തന്നെ ഉണ്ട് .ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ
@abdulsalamkabdulsalamk8607
@abdulsalamkabdulsalamk8607 Жыл бұрын
ഇക്ക വിട്ടു കള ഇത്തരം സംരംഭം ഇത്ര യൊക്കെ ആക്കി തീർത്ത വൻ വിജയം എത്തി യുടുണ്ടാകിൽ നിങ്ങളുടെ അശ്രാന്തപരിശ്രമം റബ്ബേ നല്ല വിജയം തരട്ടെ ആമീൻ 🤲
@deepavk287
@deepavk287 2 жыл бұрын
കൃഷിയെ സ്നേഹിക്കുന്നവർ നിങ്ങളുടെ കൂടെ ഉണ്ട്
@appusappus229
@appusappus229 2 жыл бұрын
റസാഖ് റസാഖ് തന്നെയാണ് അതാണ് നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണുന്നത്.... റാസ്ഗാർഡൻ കൂടുതൽ ജനകീയമാകട്ടെ 👍
@karermksr5393
@karermksr5393 2 жыл бұрын
മറുപടി കൊടുക്കണ്ടവർക്കു സമയത്തുതന്നെ കൊടുക്കണം അതാണ് റസാഖ്ബൈ
@nafisaalanchery2016
@nafisaalanchery2016 2 жыл бұрын
വിമർശനങ്ങൾ നല്ലതാണ്.... കരുത്തോടെ മുന്നോട്ട് പോകാൻ അത് സഹായിക്കും 👍
@vaheedasaleem1646
@vaheedasaleem1646 2 жыл бұрын
Maashaa Allah നല്ല രസമുണ്ട് കാണാൻ .ചെടികൾ വാങ്ങണമെന്നുണ്ട് .അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ ആകാം Inshaa Allah
@hidayaabidadilvlog920
@hidayaabidadilvlog920 Жыл бұрын
Super Garden Maasha Allah,,👍
@HARSHELPK
@HARSHELPK 2 жыл бұрын
Well said Razak Bai... Keep going. Neglect the negative comments. Gardening and plants are passion for some. You are among them. All the best. Will meet one day.
@rajileshpb6478
@rajileshpb6478 2 жыл бұрын
ഇക്കാ അവർക്ക് അവരുടെ വഴി ഇങ്ങൾ ഇങ്ങളുടെ ലക്ഷ്യവുമായി മുന്നോട്ട് പോകാൻ കഴിയട്ടെ. പുതിയ ഫാമിന് എല്ലാ വിധ ആശംസകൾ. ഇങ്ങൾ പൊളിയാണ് ഇക്കാ
@avarachanskaria8278
@avarachanskaria8278 2 жыл бұрын
നിങ്ങളുടെ വീഡിയോസ് വളരെ ഉപയോഗപ്രദമാണ്. Very straight forward. God bless you my bro
@ajazf9027
@ajazf9027 2 жыл бұрын
ധീരമായ മുന്നോട്ട് പോവുക ...All the best.
@MuhammedMuhammed-ug8hr
@MuhammedMuhammed-ug8hr 2 жыл бұрын
ഫുൾ സപ്പോർട്ട്
@muraleedharanpillai9772
@muraleedharanpillai9772 2 жыл бұрын
You please go ahead. Avoid the people those who are blaming you. God bless you.
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Super 👍 Masha Allah 👍ethra kashtapaadundu inganeyokke aakiyedukkan 🙏🙏🙏🙏🙏
@femimayilfi6089
@femimayilfi6089 2 жыл бұрын
Thankal iniyum Satya sanda mayi review cheyyamam.paramavadi plantukalk pavapettavark vilakurachu kodukkanam ennu oru abyarthana und.
@harisuparakkulam5527
@harisuparakkulam5527 2 жыл бұрын
ധൈര്യപൂർവ്വം മുന്നോട്ട് പോവുക ഇക്കാ 👍😊🔥
@martinthomas4486
@martinthomas4486 2 жыл бұрын
Razak Bhai Super👌
@TravelBro
@TravelBro 2 жыл бұрын
എന്തായാലും രണ്ടുകല്പിച്ചു അല്ലെ.. ചെടി കാണിക്കുബോൾ വിലകൂടി പറഞ്ഞു പോയാൽ ഉപകാരമായിരുന്നു. ലിസ്റ്റ് വില കാണുബോൾ ആരിക്കും കൂടുതൽ എന്ന് തോന്നുന്നേ ചെടികാണുബോൾ തന്നെ വില പറയുബോൾ അത് justify ആകും. 😄👍👌
@ayanisha3548
@ayanisha3548 2 жыл бұрын
ബാറക്കല്ലാഹ്
@tessyjames5860
@tessyjames5860 2 жыл бұрын
Super garden
@sujasabu3151
@sujasabu3151 2 жыл бұрын
We support you brother. You are an honest person. God bless you.
@abdulkader8919
@abdulkader8919 2 жыл бұрын
ബ്രോ റസാഖ്.. കട്ട സപ്പോർട്ട്
@daremensworld427
@daremensworld427 2 жыл бұрын
Entae cheta , ellavarkum marupadi kodukan ninna atine neram kanu... Aayiram kudatinte vaaya muudi kaetam, oru manusyante vaaya muudi kaettan patilla. 🔥
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Ikka ningall dhayrymayi munnotu pova 👍all the best 👍
@baskaransubramani2097
@baskaransubramani2097 2 жыл бұрын
Don't worry sir..doing good ..keep it up.all the best
@alikuttytpali5990
@alikuttytpali5990 2 жыл бұрын
How many price nam tok Mayi
@sheebageorgek280
@sheebageorgek280 2 жыл бұрын
You are a great man I appreaciate youThere is no medicine for jealous and
@femimayilfi6089
@femimayilfi6089 2 жыл бұрын
Nursery mekhalayil Satya sandamayi plantine kurichu parayunnu ningalanu manushya snehi.
@sosammababu4461
@sosammababu4461 2 жыл бұрын
Brother ne daivam sahayikum aarudeum vayadappikuvan sathiyamalla athukondu onnum marupadi kodukkanda enikku oru bush orange nte chedi venam
@Sameeradonis
@Sameeradonis 2 жыл бұрын
പവർഫുൾ 💯💯💯💯💯💯💯💯💯💯
@catking646
@catking646 2 жыл бұрын
Japanese red diamond guva um japan perayum onnano. Deyavai reply tharanam
@vattamkulam1
@vattamkulam1 8 ай бұрын
Kolla vilakkaran
@razzgarden
@razzgarden 8 ай бұрын
Kuthiravattam ulla kulamaano e vattam athoo vadayoo
@shiphas
@shiphas 2 жыл бұрын
കൊള്ളാം അടിപൊളി
@shanalal5046
@shanalal5046 2 жыл бұрын
Jambottikavu thayyi undo
@manjunath322
@manjunath322 2 жыл бұрын
Plant our local and famous variety Devanahalli Chakkota or Devanahalli pomelo and Coorg Orange. Both have GI status. They are very easy to adapt to Kerala climate. Few rare variety of mangoes you need to collect is Kari Ishadi mango from Ankola Karnataka and Mankurad mango from Goa. Both mangoes are very good.
@fasilafasi3665
@fasilafasi3665 2 жыл бұрын
Anagneya lee evide athiyad
@Luna-tb5yh
@Luna-tb5yh 2 жыл бұрын
nammal nadakkunna vahzi kallummullum kannum ennath pollay marubadikku pokathath nannayirikkum.
@subuttanomrmangadi7848
@subuttanomrmangadi7848 2 жыл бұрын
Yellow dragon fruit ta rate ethraa
@savi8414
@savi8414 2 жыл бұрын
Athu kalakki ilka
@zaithoon_
@zaithoon_ 2 жыл бұрын
ചക്കര പഴം ഉണ്ടോ. Olosapo
@bongmargdarshan
@bongmargdarshan 2 жыл бұрын
Beutiful
@mhmdhamdan5606
@mhmdhamdan5606 2 жыл бұрын
Namdock rate ethrayaa
@abbaspilakkal4700
@abbaspilakkal4700 2 жыл бұрын
Kalakki 👍🙏
@abdusamadsamad8856
@abdusamadsamad8856 2 жыл бұрын
3വർഷം കൊണ്ട് കാഴ്ക്കുന്ന തെങ്ങിൻ തൈ ഉണ്ടൊ
@fasilafasi3665
@fasilafasi3665 2 жыл бұрын
Great💥
@SanthoshKumarP12345
@SanthoshKumarP12345 2 жыл бұрын
Razak bhai don't respond to negative comments 👍
@yamunas4863
@yamunas4863 2 жыл бұрын
ഭായ്, ഞാനൊന്നും പറഞ്ഞിട്ടില്ല കേട്ടോ, ഭായക്ക് അറിയില്ലേ അസൂയ മൂക്കുമ്പോഴാണ് ആൾക്കാർ ഇങ്ങനെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്, അതിന് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത് പ്രതികരിക്കാൻ പോയാൽ അതിനെ സമയമുള്ളൂ , ഈ കുപ്രചരണത്തെ അവഗണിച്ച് ശക്തിയോടെ മുന്നേറുക👍👍👍
@bijuunnikrishnan8855
@bijuunnikrishnan8855 2 жыл бұрын
പഴയ ചട്ടമ്പിയാണ് ലേ😀 എത്ര ലെങ്ങ്ത്ത് കൂടിയാലും വീഡിയോ കണ്ടിരിക്കാൻ രസമുണ്ട്. ഒരു മാസ്സ് മസാല പടം കണ്ടിറങ്ങിയ ഫീൽ 😀 വില കുറച്ച് കൂടുതലാണ് എന്ന് പറഞ്ഞ് തന്നയാ ഇക്ക വീഡിയോ ചെയ്യുന്നത്. അതിന് അതിന്റേതായ കാരണവും പറയുന്നുണ്ട്. ലോകത്ത് ഏറ്റവും വിലകുറവിൽ തൈകൾ കൊടുന്നു എന്നൊന്നും അവകാശ വാദം ഉന്നയിക്കാറുമില്ല. ആവശ്യമുള്ളവർ വേടിക്കും ഇല്ലാത്തവർ വീഡിയോ കണ്ട് രസിക്കും (എന്നേ പോലെ )😀😀
@muthalibmuthu3654
@muthalibmuthu3654 2 жыл бұрын
അസ്സലാമുഅലൈക്കും നിങ്ങൾ പൊവുണെന്നല്ലേ പറഞ്ഞത് കുവൈറ്റിൽ എന്റെ മകനും അളിയനും കുവൈറ്റിൽ ഉണ്ട് ഞാനും കുവൈറ്റിൽ ആയിരുന്നു ഇപ്പോൾ നാട്ടിൽത്തന്നെയുണ്ട്
@ajeermuhammed9882
@ajeermuhammed9882 2 жыл бұрын
Ikka online delivery start cheyyu
@irshanathesni2002
@irshanathesni2002 2 жыл бұрын
Oru divasam njanum varum plant vagan insha allah
@fasilafasi3665
@fasilafasi3665 2 жыл бұрын
Adipoli
@ashikaashika9313
@ashikaashika9313 2 жыл бұрын
Evere sthalam evedeya
@jansyc6870
@jansyc6870 2 жыл бұрын
❤️👍 good ❤️👍
@saibinzanoushad7519
@saibinzanoushad7519 2 жыл бұрын
Nallafruits
@shamasundarabhat956
@shamasundarabhat956 2 жыл бұрын
I can't understand malayalam. But I enjoy your information. Thank you
@junaidalingal9558
@junaidalingal9558 2 жыл бұрын
നാട് എവിടേണ്.?
@luckybird6379
@luckybird6379 2 жыл бұрын
Rasaak vilayellam paryuka video kaaninnund vaangan pattunnilla video kand vilayariyalo chedikalum manasilaakalo athaan oru chedikandal ith inna chediyanenn manasilaakalo.
@yahakoobkaithakkal422
@yahakoobkaithakkal422 2 жыл бұрын
Super video
@sabeenashaji3814
@sabeenashaji3814 2 жыл бұрын
All the best
@shamsudheenshamsu5091
@shamsudheenshamsu5091 2 жыл бұрын
Prakopanangale prakeertikkatirikku
@DeepuCEO
@DeepuCEO 2 жыл бұрын
Start a big nursery with courier service start a website to do online service like Veliyath garden. You will find success. Lol to Naadan Maavukal groupile "chettakalku" vendi: Ahankaram kondu parayunnadalledaa patteede mone njanum nursery nadathi paisa endakum athu ninakke vanamangil maadichaal mathi.
@sijupoulose9821
@sijupoulose9821 2 жыл бұрын
very good
@rajendranedappally2237
@rajendranedappally2237 2 жыл бұрын
അവരോടു പോകാൻ പറ ഭായി 😊
@shamil1067
@shamil1067 2 жыл бұрын
Oru നാണയത്തിന് രണ്ടു വശമുള്ളത് പോലെ എല്ലാത്തിനും രണ്ടു വശമുണ്ട്. Heaters ഉം ണ്ടാവും സപ്പോർട്ടേഴ്‌സും ണ്ടാവും. Its നാച്ചുറൽ. അത് കാര്യമാക്കണ്ട സപ്പോർട്ട് ചെയ്യുന്നവരോടൊപ്പം പോവാ.
@sindhubg5739
@sindhubg5739 2 жыл бұрын
സർ കൊല്ലത്ത് ഏത് നഴ്സറി ആണ് എന്ന് പറയാമോ അതിനടുത്താണ്
@santhoshlal2512
@santhoshlal2512 2 жыл бұрын
Yu do your job truly
@e.nlaxmanane.n4851
@e.nlaxmanane.n4851 2 жыл бұрын
Good
@sanjaysv6057
@sanjaysv6057 2 жыл бұрын
ചെയൂ ബായ്.... എത്ര കാലം കൊണ്ട് കാത്തിരിക്കയാണ് നിങ്ങളുടെ കയ്യിന്നു ഒരു ചെടി വാങ്ങാൻ..... പെട്ടന്ന് വരൂ കൊല്ലത്തു എന്ന് എത്തും...
@suharabasheer8191
@suharabasheer8191 2 жыл бұрын
Namdokmai എന്താ റൈ റ്റ്
@moosankannur1679
@moosankannur1679 2 жыл бұрын
കണ്ണൂരിലേക്ക് എപ്പോഴാണ് വണ്ടി റസാഖ് ഭായ്
@ameerasalim7509
@ameerasalim7509 2 жыл бұрын
് Good
@sayyedbasheer3894
@sayyedbasheer3894 2 жыл бұрын
Razak bro.. Dontworry. Baarakallaahu feekum 🤲.
@najmudheenthekkan3937
@najmudheenthekkan3937 2 жыл бұрын
You are very true man, but don’t spoil your time , be focus your good reviews
@riyasriyas9075
@riyasriyas9075 2 жыл бұрын
👍👍👌👌
@sameerk7475
@sameerk7475 2 жыл бұрын
Aaa grow bag kittumoo
@rasnazyummykitchen981
@rasnazyummykitchen981 2 жыл бұрын
Ndhu pattiyadha ikka
@RejaulHabra
@RejaulHabra 2 жыл бұрын
Good job
@aquablooms
@aquablooms 2 жыл бұрын
All the very best 👍
@rasnazyummykitchen981
@rasnazyummykitchen981 2 жыл бұрын
Ndhu pattiyadha ikka.
@greenplanet9142
@greenplanet9142 2 жыл бұрын
I thought the new project would be the starting of courier services. Hope it will start soon.
@rabeehrabeeh9012
@rabeehrabeeh9012 2 жыл бұрын
റസാക് ബായ് നല്ല മനുഷ്യൻ ആണ്👍
@rajarajeshwarikainthaje173
@rajarajeshwarikainthaje173 Жыл бұрын
Please give English subtitles. I can't understand Malayalam. You are a bundle of informations. English subtitles will be very beneficial for those who can't understand Malayalam. We started to grow plants in drums after our visit to your Razz garden .
@abdulkader8919
@abdulkader8919 2 жыл бұрын
കണ്ട അണ്ടനോടും അടങ്ങോടാനോടും വഴക്ക് കൂടി നമുക്ക് സമൂഹത്തിൽ ഉള്ള നിലയും വിലയും നഷ്ടപ്പെടുത്തരുത് പ്ലീസ് ബ്രോ
@fasilafasi3665
@fasilafasi3665 2 жыл бұрын
Mattullavarude uyarcha kanumbo choriyunnada
@hussaineledath9814
@hussaineledath9814 2 жыл бұрын
ഹലോ.. ഞാൻ ഇവിടെ ഉണ്ട്.. അവരോട് പോകാൻ പറ
@razzgarden
@razzgarden 2 жыл бұрын
😀
@razzgarden
@razzgarden 2 жыл бұрын
Avaru poyi
@hussaineledath9814
@hussaineledath9814 2 жыл бұрын
@@razzgarden 🤣🤣
@basheervk4874
@basheervk4874 2 жыл бұрын
നിങ്ങൾ നിങ്ങളായി മുന്നോട്ടു പോകൂ റസാക്ക് ഭായ്, കുരു പൊട്ടുന്നവർ ഇരുന്ന് മാന്തട്ടെ, with you 👍
@salimmarankulangarasalim2191
@salimmarankulangarasalim2191 2 жыл бұрын
റസാഖ്ബായി യുടെ വീഡിയോസ് സ്കിപ്പ് ചെയ്യാതെ , വിഡിയോ തീരാതിരിക്കട്ടെ കരുതിയാണ് ഞാൻ കാണാറ്, ഇഷ്ടം ഒരു പാട് ഇഷ്ടം, കുറെ യായി വിസിറ്റ് ചെയ്യണമെന്ന് വിചാരിക്കുന്നു , ഇത് വരെ കഴിഞ്ഞിട്ടില്ല, ഞാൻ വരും, കുറച്ച പ്ലാന്റകൾ വാങ്ങണം
@pappupappu3824
@pappupappu3824 2 жыл бұрын
Dear sir please hindi videos
@johnyv.k3746
@johnyv.k3746 2 жыл бұрын
ഡ്രമ്മിൽ വളർത്താവുന്ന ഏറ്റവും രുചിയുള്ള നന്നായി കായ്ക്കുന്ന സിട്രസ് ഫ്രൂട്ട് ഏതാണ്. അത് ലഭ്യമാണോ? ഡിസംബർ പകുതിയോടെ തിരൂരിൽ വരുന്നുണ്ട്. കാണാമെന്ന് കരുതുന്നു.
@azeezkoya5848
@azeezkoya5848 2 жыл бұрын
സ്ഥലപരിമിതി ഉള്ളവർക്കായി ഒരു മാവിൽ നാലോ അഞ്ചോവിദേശ വേറെയ്റ്റികൾ ചെയ്ത് തരാൻ പറ്റുമോ
@razzgarden
@razzgarden 2 жыл бұрын
Sorry njyan grafting cheyyarilla
@bindujithen2345
@bindujithen2345 2 жыл бұрын
👍
@tgcoregamingsk1865
@tgcoregamingsk1865 2 жыл бұрын
Ikka dhyryam aayi munnottu pokuu
@mahdiafarm4135
@mahdiafarm4135 2 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടു..നിങ്ങൾ വില കൂട്ടി വിൽക്കുന്നതിന് നിങ്ങളുടേതായ ന്യായം കാണും..അതൊക്കെ നിങ്ങളുടെ ഇഷ്ടം..പിന്നെ നാട്ടു മാവ് എന്ന് പറയുമ്പോൾ ഒരു പുച്ഛ ഭാവം, പിന്നെ അവസാനം നിങ്ങൾ എന്തോ നല്ല കാര്യം ആണ് പറയാൻ പോകുന്നതെന്ന് തോന്ന്നിയിരുനു എന്നാൽ തികച്ചും മോശം ആയി പോയി..അത് മനഃപൂർവം ഒരാളെ കളിയാക്കാൻ ആണ് ഉദ്ദേശിച്ചത് എന്ന് മനസിലായി..നിങ്ങൾ എങ്ങനെ എങ്കിലും പതിനായിരം പിരിച്ചോ എനിക്ക് ആറായിരം തന്നു ബാക്കി പുട്ടടിച്ചോ...ഇതൊന്നും താങ്കളെ പോലെ ഒരാളിൽ നിന്നും പ്രതീഷിക്കുന്നില്ല...ഇനി രവി എന്ന ആളിനെ പറ്റി പറഞ്ഞാൽ വഴി അരുകിലൊക്കെ റോഡ് വികസനത്തിന്റെ പേരിൽ വെട്ടി പോകുന്ന നല്ല ഇനം നാടൻ മാവുകളെ അടുത്ത ഒരു തലമുറയ്ക്ക് വേണ്ടി നില നിർത്താൻ ശ്രമിക്കുന്ന ഒരു വ്യക്തി ആയിട്ടാണ് കണ്ടിട്ടുള്ളത്..ആരെങ്കിലുമൊക്കെ ഇങ്ങനെ ഉള്ള ഉദ്യമങ്ങൾക്കു ഇറങ്ങി പുറപ്പെട്ടിട്ടില്ലെങ്കിൽ അതൊക്കെ എന്നെന്നേക്കുമായി നശിച്ചു പോകും...അയാൾ അതൊക്കെ ചെയ്യുന്നത് ലാബെച്ച നോക്കാതെ ആണ്..അതിനെ ഇങ്ങനെ അവഹേളിക്കണോ?
@razzgarden
@razzgarden 2 жыл бұрын
Enne kollakaran thattipukkaran ennallam vilichaalum njyan mindathey erikkanam ennaano thankal parayunnathu ketta oracle njyaa chumma poyi adichu ennaa no goodbye
@moviebuzz4068
@moviebuzz4068 2 жыл бұрын
നാം ഡോക്മായി ഗോൾഡ് ന്റെ പ്രൈസ് പറയുമോ. കൊറിയർ ഉണ്ടോ
@SasiKumar-jx2nk
@SasiKumar-jx2nk 2 жыл бұрын
👏👍👍
@hidayaabidadilvlog920
@hidayaabidadilvlog920 2 жыл бұрын
👍🙏
@j2htime112
@j2htime112 2 жыл бұрын
നിങൾ മറുപടി പറയ്ൻഡാ....വീഡിയോ എന്നും കാണാറുണ്ട്...നിർദേശങ്ങൾ ശ്രദ്ധിക്കാറുണ്ട്
@rtktechandvlogs
@rtktechandvlogs 2 жыл бұрын
🙂🙂🙂🙂
@razzgarden
@razzgarden 2 жыл бұрын
😀
@subhadratp157
@subhadratp157 2 жыл бұрын
നെഗറ്റീവ് കമന്റ്‌ അവഗണിക്കൂ സധൈര്യം മുന്നോട്ടു പോകൂ All the best God bless you 👍🏻👍🏻👍🏻
@husainhusain680
@husainhusain680 2 жыл бұрын
ചൊറിയുന്നവര്‍ ചൊറിയട്ടെ നിങ്ങളെ ഇഷ്ടപ്പെടുന്നവര്‍ നിങ്ങളുടെ അടുത്ത് വരുന്നുണ്ട് ___________ഇനിയും മുന്നോട്ട്,,,മുന്നോട്ട്__________
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
MS  കോട്ടയിൽ കണ്ട റാസ് ഗാർഡൻ
22:33