ഫ്രൂട്ട്സ് ഉപയോഗിച്ചു ഐസ്ക്രീം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? | village dairy ice cream 😋😋

  Рет қаралды 926,754

Ebadu Rahman Tech

Ebadu Rahman Tech

Күн бұрын

You can't buy happiness, but you can buy ice cream and that's kind of the same thing. In this video Mr. Ebadu Rahman introduces an ice cream brand. Watch the video to see what's special about the brand and their manufacturing process.
00:18 Introduction
00:46 What is special about village Dairy ice cream
02:03 Fruit processing
03:07 Pasteurizing for ice cream
04:45 Homogenizing
05:01 Ageing tank
06:46 Mixing
07:41 Continuous freezer
08:28 Availability
09:32 Blasting
11:15 Conclusion
Contact details
mangoagroproducts@gmail.com
www.villagedairy.in
M/s Mango Agro Products
16/526, Ponganamkadu,
Therambam Road,
P O Kurichikkara, Thrissur,
Kerala 680028
Mobile number +91 75938 18104

Пікірлер: 541
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Ice cream factoryil പോയി ice cream undakkunnathu okkey share cheythathinu othiri nandi
@DARTONUS707
@DARTONUS707 2 жыл бұрын
Original pulp il ninum undakunu enu parayunu, sathyathil keralathil sulabhamayit kittunna coconut 🥥 ice cream enthu kond price kooti vikunnu.. appazhe karyam manasilakallo.. its all about tasting agents, and flavors
@mohammedsinan4142
@mohammedsinan4142 2 жыл бұрын
Ok
@shabintkvlogs
@shabintkvlogs 2 жыл бұрын
😍😍👍🏻
@lintuaugustine5360
@lintuaugustine5360 2 жыл бұрын
@@DARTONUS707 nice 👌👍😎
@muthuarasugopal
@muthuarasugopal 2 жыл бұрын
Please please somebody help me i am struggling a lot for food and medical support bcus of major accident due to spinal cod injury now i am not able to move my body please please help me.i am from kerala idukki dist
@mohammedmusthafa5541
@mohammedmusthafa5541 2 жыл бұрын
കിരൺ സാറിന്റെ സംരഭം എന്നതിലുപരി ഇത് നമ്മുടെ കേരളത്തിലുണ്ടാക്കുന്നതാണന്ന് പറയുന്നത് ഒരു അഭിമാനമല്ലെ ? വിജയാശംസകൾ
@aswathyvgopinath321
@aswathyvgopinath321 2 жыл бұрын
Ttxdrttrr
@shanavasshanu4316
@shanavasshanu4316 2 жыл бұрын
😍
@bindueapen5430
@bindueapen5430 2 жыл бұрын
Sathyam..👍💪
@AydhinAadhi-uf4dv
@AydhinAadhi-uf4dv 11 ай бұрын
.....
@meenasatish4399
@meenasatish4399 2 жыл бұрын
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു കിരൺ സർ ഒരു കെമിക്കലും ചേർക്കാത്ത ഐസ്ക്രീം 👍
@ALVIN-rb2kv
@ALVIN-rb2kv 2 жыл бұрын
ഇവരെയൊക്കെ ആണ് സപ്പോർട്ട് ചെയ്യണ്ടത് 😊
@jomonjoy5753
@jomonjoy5753 2 жыл бұрын
Congratulations kiran sir and team👏👏👏
@footballfinix5726
@footballfinix5726 2 жыл бұрын
Kannur available aano indel medikanam verudhe endhin aan chemical icecream thinunath.
@jissgeorge6530
@jissgeorge6530 2 жыл бұрын
Is it same like naturals ice cream.
@homebakers2448
@homebakers2448 2 жыл бұрын
Trivandrum available aano
@sti-u9o
@sti-u9o 2 жыл бұрын
Good. Tq all...
@Misbahrahman302
@Misbahrahman302 2 жыл бұрын
എത്രമാത്രം ഹൈജനിക് ആയിട്ടാണ് ഇദ്ദേഹം സ്ഥാപനം നടത്തുന്നത്.. അഭിമാനം ☘️🌸
@durgasmomi1300
@durgasmomi1300 2 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് custard apple ഉം tender coconut ഉം സൂപ്പർ ആയിരുന്നു
@jeweldon6068
@jeweldon6068 2 жыл бұрын
Company name?
@durgasmomi1300
@durgasmomi1300 2 жыл бұрын
@@jeweldon6068 village diary
@chemistry7256
@chemistry7256 2 жыл бұрын
All Kerala available ano
@bineeshks1458
@bineeshks1458 2 жыл бұрын
ഇതാണ് കാണാൻ ആഗ്രഹിച്ചത്. എങ്ങനെ സത്യസന്ധമായി, കൃത്രിമങ്ങൾ ഇല്ലാതെ ചെയ്യുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കണം.🙏 ഇടുക്കി ജില്ലയിൽ ഉടൻതന്നെ വിതരണം ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@TravelTrendsWithAbil
@TravelTrendsWithAbil 2 жыл бұрын
വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ 🥰🔥🥰
@vishwaframes3894
@vishwaframes3894 2 жыл бұрын
nengak aa lakshwadeewp il enganum ninna porarunnoo.. Kidilan series arunnu... Koree koode kaanan thooni 💕
@afasathpm
@afasathpm 2 жыл бұрын
ഇത്തരത്തിലുള്ള natural ആയ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഓരോ മേഖലയിലുള്ളവരും കടന്നു വരണം... എങ്കിൽ മാത്രമേ ഓരോരുത്തരും ജീവിതത്തിൽ വിജയിക്കുള്ളൂ....god bless youu 💞
@subhasht9135
@subhasht9135 2 жыл бұрын
Super ഇതുപോലെ നാച്വറലായ സാധനങ്ങളാണ് നമുക്ക് വേണ്ടത് കിരൺ സാർ താങ്കൾക്ക് ഒരു പാട് നന്ദി അറിയിക്കുന്നുപാലക്കാട് കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് എത്തിയ്ക്കണേ
@loveandlove4023
@loveandlove4023 2 жыл бұрын
നമ്മുടെ നാട്ടിൽ ഇത്തരം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കണംgood product
@gowrami8085
@gowrami8085 2 жыл бұрын
കണ്ടു പഠിക്കു തരികിട കമ്പനികളെ ഇങ്ങനെയാണ് മനുഷ്യന് നന്മ ചെയ്യേണ്ടത് കുഞ്ഞുങ്ങൾക്ക് ധൈര്യമായി വാങ്ങിക്കൊടുക്കാം
@arunthulaseedharan7859
@arunthulaseedharan7859 2 жыл бұрын
They serve genuine products..good quality and gives the taste of a premium brand...I absolutely love their icecreams ..love from Thrissur ❤️
@sairamk5679
@sairamk5679 2 жыл бұрын
Natural ice cream kazhikan aagraham ullavar onnu kazhichal idhinde quality manasilavum really tasty 😋
@musthafamanu5964
@musthafamanu5964 2 жыл бұрын
Chemical ഇല്ലാത്ത ഐസ്ക്രീം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@amithyhari2158
@amithyhari2158 2 жыл бұрын
Njan try cheiythitund village dairy icecream.. Nalla tasty aanu🤤
@nabeel5765
@nabeel5765 2 жыл бұрын
Evde kittum
@mohammedrishab114
@mohammedrishab114 2 жыл бұрын
നല്ല taste ഉള്ള ഐസ് ക്രീം ആണ്..... ❤️❤️
@revathyremyan8812
@revathyremyan8812 2 жыл бұрын
ഇവരുടെ honey moon delight supper ആണ്. ഞാൻ നില്കുന്നത് മണ്ണപ്പം bakkariyil ആണ്. അവിടെ ഉണ്ട് ഇത് സൂപ്പർ ആണ് എല്ലാം ice cremum 👍🏻👍🏻👍🏻👍🏻👍🏻😋😋😋
@rijashome9266
@rijashome9266 2 жыл бұрын
Price ethra anu
@sunilsubi
@sunilsubi 2 жыл бұрын
കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും വിപണനം ചെയ്യാൻ സാധിക്കട്ടെ എന്ന് ആശസിക്കുന്നു ...
@remyapr3294
@remyapr3294 2 жыл бұрын
ഈ ഐസ്ക്രീം all കേരള സെയിൽ ചെയ്യുന്നുണ്ടോ ഇല്ലങ്കിൽ എല്ലാ ജില്ലയിലും എത്തിക്കണേ 👍sir
@beena704
@beena704 2 жыл бұрын
എല്ലാ ആശംസകളും സംരഭം വിജയങ്ങളിലും ഉയരങ്ങളിലുംഎത്തട്ടെ👍👍👍👍
@muhammedshamnad6455
@muhammedshamnad6455 2 жыл бұрын
ആഡ് ചെയ്യുന്ന ക്രീമിനെ കറിച്ചു പറയൂ എന്ത് ക്രീം ആണ് എന്ന്
@__.nashaa.____
@__.nashaa.____ 2 жыл бұрын
ഈ ഐസ്ക്രീം മലപ്പുറം ജില്ലയിലും എത്തിക്കണം
@prajeesht.pveliyancode9895
@prajeesht.pveliyancode9895 2 жыл бұрын
എത്ര എളിമയുള്ള സംസാരം കിരൺ സർ. ഉന്നതിയിലെത്ത ട്ടെ....
@rethyvenu8817
@rethyvenu8817 2 жыл бұрын
എറണാകുളത് എവിടെ യാണ് ഐസ് ക്രീം കിട്ടുന്നത്. Replay tharumo.
@jibinkkoottaplayijibinkkoo5130
@jibinkkoottaplayijibinkkoo5130 2 жыл бұрын
Place evida
@MALLUKL14
@MALLUKL14 2 жыл бұрын
ഒന്നും പറയാനില്ല പൊളി...😍
@mahimavk5303
@mahimavk5303 2 жыл бұрын
ഞാൻ കഴിച്ചിട്ടൊണ്ട് ഇവരുടെ ബ്രാണ്ടിന്റെ ഐസ്ക്രീം... സത്യം പറഞ്ഞാൽ ഈ അടുത്തിടക്ക് കഴിച്ചതിൽ വച്ചുതന്നെ ഏറ്റവും നല്ലതും ഫ്രഷും നാച്ചുറൽ ടേസ്റ്റും ഉള്ള ഒരു ബ്രാൻഡ് ഐസ്ക്രീം ആണ് വില്ലജ് ഡയറിസ് 😍
@blezzardgaming4729
@blezzardgaming4729 2 жыл бұрын
ഐസ്ക്രീം സൂപ്പർ കൊതിയാവുന്നു 👌🏻👌🏻👌🏻
@shaaz6499
@shaaz6499 2 жыл бұрын
വിഡിയോയിൽ ഒരിക്കൽപോലും like and Subscribe ഇല്ല Imdad ഭായ് നിങ്ങളെ face പോലും കാണിച്ചില്ലല്ലോ.. ഇങ്ങനെയുള്ള youtube നെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് Congrats👏
@malappuramyt
@malappuramyt 2 жыл бұрын
ക്രീമിക്കൽ ഉബയോഗിക്കാത്ത ഐസ് ക്രീം ഇതൊക്കെ ആണ് കഴിക്കേണ്ടത് !!😌💕
@DARTONUS707
@DARTONUS707 2 жыл бұрын
Original pulp il ninum undakunu enu parayunu, sathyathil keralathil sulabhamayit kittunna coconut 🥥 ice cream enthu kond price kooti vikunnu.. appazhe karyam manasilakallo.. its all about tasting agents, and flavors Chemical illand ice. Cream avilla Mr … Ini ayaalum one year expiry date idan pattathilla Mr
@callmebob846
@callmebob846 2 жыл бұрын
@@DARTONUS707 cocunut sulabham aanen aara paranje
@DARTONUS707
@DARTONUS707 2 жыл бұрын
@@callmebob846 athenthaanavoo !? Thangal UK ahnoo 😅😅😂 , keralathilekulla muzhuvan ice cream companik ayakanulla coconut entel und.. but athu nammade kayinu medikumbo eee picha cash thanittaanu problem.. ivar athu vechu ice cream undaki ath oru 100gm eduth pathapich 500gm akiyal vila 465 rupee .. kollallo kali.. kolla labham
@callmebob846
@callmebob846 2 жыл бұрын
@@DARTONUS707 ponnu bro njan oru part time karshakan aan enikk joli illatha samayam nte thengum thopile karyangal njan nokarund oralk kayatta kooli thanne theng onnin 50rs kodukkanam chilappo aa thengil vilanja thenga undakanam enilla koodathe eth pothich kalathil kondpoyi koduthal killok 40 rs kittum kayata cashum matum nokiyal eppol thengu thoppil ninn oradayavum kitila athukondan namude nattil eppalum velichenakk ethra vila so you should check these facts before bragging about these things.
@DARTONUS707
@DARTONUS707 2 жыл бұрын
@@callmebob846 adaayam kittulaa,, engana kittum.. engana kittaaanaa.. athrem paisa alle pokane . Athu koodathe ice cream compani kude ingane cheythaa , nammal thengu ulla naatil coconut flavr oru 250 roopak thane vittude… Enikum und paramboke
@noushadanoushada3399
@noushadanoushada3399 2 жыл бұрын
Njngalde shopil ee ice cream annu sale ചെയാനത് super taste annuu real fruit kazhicha pole thonum
@zakariya4005
@zakariya4005 2 жыл бұрын
Shop എവിടെ?
@abhinavkrishna7649
@abhinavkrishna7649 2 жыл бұрын
Ethraya rete varunne
@LostMallu
@LostMallu 2 жыл бұрын
This video is absolutely awesome literally nothing to say
@Mohdafsal
@Mohdafsal 2 жыл бұрын
Have tried.. fantastic 💥.. just like gulf ice creams..
@sulfisnutrikitchen
@sulfisnutrikitchen 2 жыл бұрын
Nice... Icecream processing kanichuthannathin orupad thanks ikka 😍😍
@ekthaanilkumar
@ekthaanilkumar 2 жыл бұрын
Village diary ice cream❤️❤️❤️ Congratulations for your New venture ❤️
@Krishnakumar-vn2tc
@Krishnakumar-vn2tc 2 жыл бұрын
Tried their chickoo flavoured icecream from trivandrum, the best i ever had. Quality of ice cream also one of the best in market.
@sadiqueshesusadiqueshesu1403
@sadiqueshesusadiqueshesu1403 2 жыл бұрын
കോഴിക്കോട് ജില്ലയിൽ ഫസ്റ്റ് അവൈലബിൾ ആയത് alba restaurant near vengalam signal Premot distributor name sushandh korapuza..
@radhikanair4670
@radhikanair4670 2 жыл бұрын
Great presentation..thank you Kiran sir for introducing us to such Yumm ice cream versions..our all time fav is Chikku and ofcourse Mocha brownie ..Am a retailer and ur ice creams are Hit Hit in our shop👍Thank you and Best Wishes
@radhikanair4670
@radhikanair4670 2 жыл бұрын
Pls add sugar free ice creams too
@adilnizam2120
@adilnizam2120 2 жыл бұрын
Madam would you mind telling the price of that ice-cream?
@RemiRiyaShorts
@RemiRiyaShorts 2 жыл бұрын
Ice cream undakkunnathinte oro processingum kanan nalla interesting aayitund. Ethra stagesiloode kadannitanu njammude kazhiyil ee ice cream kittunnath ennu kanan sadhichu. Detailed aayitulla preparations kanan kazhinju. Ellathinum machines ullathond Kure panikal kuranju kittum. Eniyum ithupolathe vyathyasthamaya videos share cheyyane.
@anshidhasworld1204
@anshidhasworld1204 2 жыл бұрын
പാലക്കാട്‌ ജില്ലയിൽ വന്നാൽ എന്തായാലും ഞാൻ വാങ്ങും 👍👍👍
@nafeesasalam8558
@nafeesasalam8558 2 жыл бұрын
Kasargod district il idhvaree njan kandit illaa.. ithrayum natural ice Cream try cheyyaan nalla aagraham.. kasargod koodi available aakane😇
@shiya1236
@shiya1236 2 жыл бұрын
Njhangade areayil lla😭 ksrgd
@deepthimaret2213
@deepthimaret2213 2 жыл бұрын
Ithuvare aayittum ee company icecream kazhichittilla.. ini ethayalum kazhichittu thane kariyam 😊😊😊🥰🥰🥰
@annc8212
@annc8212 2 жыл бұрын
Always been a fan of Mango Bakers Products ♥️
@athiyathanseer3828
@athiyathanseer3828 2 жыл бұрын
വീഡിയോ end ൽ, വേറെ ഏതെല്ലാം ഫ്‌ളവേർ ഉണ്ടെന്നു കാണിക്കാമായിരുന്നു
@hariwelldone2313
@hariwelldone2313 2 жыл бұрын
But ithinte ബോട്ടിലിംഗ് കൂടി ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ സിസ്റ്റത്തിൽ ആക്കണം,, ഇതിപ്പോൾ ആ ചേട്ടൻ പാത്രം പിടിച്ച് എത്ര നേരം നിൽക്കണം
@nain127
@nain127 2 жыл бұрын
Ath aaylk oru joli aayile🙂
@avinashca5670
@avinashca5670 2 жыл бұрын
One of the best ice creams serving by village dairy
@SajilsTechCentre
@SajilsTechCentre 2 жыл бұрын
എന്റെ മോന് ഏറ്റവും ഇഷ്ടമുള്ള സീതപ്പഴം
@aadilaashraf3106
@aadilaashraf3106 2 жыл бұрын
കണ്ണൂര് ഉണ്ടോ
@mobinmm007
@mobinmm007 2 жыл бұрын
ഇവരുടെ Honey moon delight ഒരു രക്ഷയില്ല പൊളി സാനം
@athira5875
@athira5875 2 жыл бұрын
I tasted most of their flavours. It was really awesome. Will get the real flavour of fruits. My favourite is custard ice cream .
@anilantopottakkal1218
@anilantopottakkal1218 2 жыл бұрын
Great start-up All the best. Good to see using natural products in ice cream. Great
@pariskerala4594
@pariskerala4594 2 жыл бұрын
തൃശൂർ ജില്ലയിൽ Mango Bakers എന്ന കടകളും ഇവരുടേതാണ്
@jerrysgraphics7062
@jerrysgraphics7062 2 жыл бұрын
Pakshe taste illa… oru pravashyak vedichu.. pinne vedichitilla… best amul ice creams
@sathyana2395
@sathyana2395 2 жыл бұрын
@@jerrysgraphics7062 ഒറീജിനലിന് ടേസ്റ്റ് കുറവായിരിക്കും
@nabeelaboobackar6399
@nabeelaboobackar6399 2 жыл бұрын
Kasaragod, kannur ജില്ലകളിൽ ഉണ്ടോ????
@Ronin_traveller
@Ronin_traveller 2 жыл бұрын
ONE OF THE BEST ICE CREAM I EVER HAD
@suhailsalim1500
@suhailsalim1500 2 жыл бұрын
വേറെ ലെവൽ ആണ് village dairy യുടെ ഓരോ ഐസ്ക്രീംമും.. My personal favourite is tender coconut, dry fruits mix..Their packing is also impressive..മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് (തൃശൂർ ജില്ലയുടെ അടുത്ത് )ഒക്കെ ഇത് ലഭിക്കുന്നുണ്ടെങ്കിലും വളാഞ്ചേരിയിൽ ഒന്നും ഇത് കിട്ടുന്നില്ല. കുറെ കടകളിൽ അന്വേഷിച്ചു...
@sraonesraone8724
@sraonesraone8724 2 жыл бұрын
Tvm undoo
@mohamedshefeequepk3069
@mohamedshefeequepk3069 2 жыл бұрын
Malappuram available ano
@ntj3913
@ntj3913 2 жыл бұрын
Malappuram townil kittuo?
@shanibam9244
@shanibam9244 2 жыл бұрын
@@mohamedshefeequepk3069 aan
@syamm6198
@syamm6198 2 жыл бұрын
@@ntj3913 yes @ budget hypermarket
@arunstalii3666
@arunstalii3666 2 жыл бұрын
They could make sugar free ice creams also. Like adding zero calorie natural sweeteners like stevia. Ippo anganathe sugar free options valare kuravaanu. If they make i guess there'll be a big demand.
@farhanaahmed4700
@farhanaahmed4700 2 жыл бұрын
Crct
@peechirahmathulla
@peechirahmathulla 2 жыл бұрын
കണ്ട സ്ഥിതിക്ക് ഒരു icecream വാങ്ങട്ടെ😋😋
@amruthap189
@amruthap189 2 жыл бұрын
Want to give 1000 likes to this product.. Well maintained hygiene
@Cvks816
@Cvks816 2 жыл бұрын
Keralathil ippol kittunnathil eetavum nalla icecream aanu ith👌
@muhammedrayif6087
@muhammedrayif6087 2 жыл бұрын
E village diary kurich refill your tummy video kandirnu 👏innovative
@samkakkad
@samkakkad 2 жыл бұрын
Kannur distributor
@samkakkad
@samkakkad 2 жыл бұрын
Nine right four six six nine three eight eight eight
@fasalrahmanrahman942
@fasalrahmanrahman942 2 жыл бұрын
ഞാൻ വാങ്ങിയിട്ടുണ്ടായിരുന്നു . Super
@fashionstore3645
@fashionstore3645 2 жыл бұрын
Adipoli icecream aanu,ente fav brand aanu😍😍😍,but mango bakersil mathram kanditullu
@oeg444
@oeg444 2 жыл бұрын
Thrissur mango bakersil കിട്ടുമോ
@fashionstore3645
@fashionstore3645 2 жыл бұрын
@@oeg444 kitum
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Poli ഇബാദ് ഇക്കാ ❤️💛💛💙👍😍
@m.a.lakshmipriya9479
@m.a.lakshmipriya9479 2 жыл бұрын
I had their guava, I was just when I took the first spoon inside my mouth , and immediately looked at the company, it was village dairy and had never heard of that, the best ice cream I had in my life, baskin Robin's and other items are just nothing infront of it
@weather-288
@weather-288 2 жыл бұрын
Evarudey ice cream sherikkum poli anu 😻🙌
@C.p.shajimon.alathiyur
@C.p.shajimon.alathiyur 2 жыл бұрын
ആദ്യകാലങ്ങളിൽ സ്ഥിരം പ്രേക്ഷകൻ ആണ് ഷാജിമോൻ തിരൂർ മലപ്പുറം ജില്ല പുതിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കണം അപ്പോൾ അത് മറ്റുള്ള ഒരു പുതിയ ബിസിനസ് തുടങ്ങുവാൻ. മോട്ടിവേഷൻ ആയി മാറും
@ishaqasma3071
@ishaqasma3071 2 жыл бұрын
അടിപൊളി സൂപ്പർ ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 💕💕💕💕💕👍👍👍👍
@capitaireconsultingprivate2340
@capitaireconsultingprivate2340 2 жыл бұрын
Superb Video Ebadu Rahman. Thank you for providing deep insights into ice cream production process. Well explained by Kiran sir as well. Awesome packaging design too
@soumyashanavas4848
@soumyashanavas4848 2 жыл бұрын
Nalla tasty aanu, ice creams, specially,karikk
@vvrn0
@vvrn0 2 жыл бұрын
This is called professional content creation. ✌️
@ebadurahmantech
@ebadurahmantech 2 жыл бұрын
🙏🙏
@avvlogs6696
@avvlogs6696 2 жыл бұрын
ഈ ഐസ്ക്രീം കഴിച്ചു കഴിഞ്ഞാൽ പിന്നെ വേറൊരു ഐസ്ക്രീമും കഴിക്കില്ല ഇതിലും നല്ലൊരു ഐസ്ക്രീം വേറെയില്ല ഇത് ഞാൻ ആദ്യമായിട്ട് കഴിക്കുന്നത് പൂഴിക്കാട് എന്നു പറഞ്ഞ സ്ഥലത്ത്
@DARTONUS707
@DARTONUS707 2 жыл бұрын
Original pulp il ninum undakunu enu parayunu, sathyathil keralathil sulabhamayit kittunna coconut 🥥 ice cream enthu kond price kooti vikunnu.. appazhe karyam manasilakallo.. its all about tasting agents, and flavors
@theman7547
@theman7547 2 жыл бұрын
Evide aan puzhikkad
@jinsonchacko9138
@jinsonchacko9138 2 жыл бұрын
ഞാൻ ഇപ്പോൾ സ്ഥിരമായി ഉപയോഗിക്കുന്നത് ഈ കമ്പനിയുടെ ഐസ്ക്രീം ആണ്, സൂപ്പർ ആണ് 👌👌👌👌👌👌👌👌
@askredbull6306
@askredbull6306 2 жыл бұрын
ബ്ലോക്കർസിന്റെ ഒരു കാര്യം കാഷ്ടം പോലും കഴിക്കാൻ കൊടുത്താൽ നല്ലത് മാത്രം പറയാനുള്ള അവരുടെ മനസ്സ് സമ്മതിക്കണം എന്റ്റമോ
@rinyscorner6105
@rinyscorner6105 2 жыл бұрын
Village diary njaan kazhichirunnu super taste anu.
@saanvime5977
@saanvime5977 2 жыл бұрын
Palakkad is waiting 😍😍😍 Summer is on the way 🔥
@mafsal007
@mafsal007 2 жыл бұрын
ഇബാദക ചാനൽ 10m അടിക്കാൻ കാത്തുനികുന്നുന്നവർ ഇബടെ common
@helium740
@helium740 2 жыл бұрын
This Channel provides value to viewers👍
@afnadali5029
@afnadali5029 2 жыл бұрын
Kiran sir pwoliyanu...Ice cream pole cool & Calm ❤️😀
@ravindrank1145
@ravindrank1145 Жыл бұрын
80 Digree ൽ നിന്ന് 12 ലേക്ക് transfer ചെയ്യുന്നു എന്നു പറഞ്ഞു. അതെങ്ങനെ എന്ന് പറയാതെ നേരെ cream വരുന്നത്കാണിച്ചു. Cream container ലേക്ക് വീഴ്ത്തുന്നത് (packing) manually ആണല്ലൊ. machine അല്ല. കിരൺ സാറോട് ചോദിക്കാമായിരുന്നു.
@sivadasmk7675
@sivadasmk7675 2 жыл бұрын
🙏 നന്നായി ബാംഗ്ലൂർ.... കോയമ്പത്തൂർ.... ഹൊശൂർ..... മൈസൂർ... ഇവിടങ്ങളിൽ പഴങ്ങൾ ധാരാളം കിട്ടും...... കമ്പനി ലാഭത്തിൽ കൊണ്ട് പോകാം..... ലേബർ ചാർജ് കുറവ്..... മാർക്കറ്റ് ബാംഗ്ലൂർ 👍
@appuzkidschannel7538
@appuzkidschannel7538 2 жыл бұрын
പാലക്കാട്‌ ജില്ലയിൽ കൊണ്ട് വരൂ
@kcshomework2376
@kcshomework2376 2 жыл бұрын
സാധാരണ ice creem കഴിക്കാൻ മടിയാണ്, ഇത് അപൂർവമായ ഒരു കാഴ്ചയാണ് 👍🏻👍🏻
@hadihamdan6256
@hadihamdan6256 2 жыл бұрын
കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കൂ നമ്മടെ നാട്ടിലൊന്നും കിട്ടുന്നില്ല
@natureboy1791
@natureboy1791 2 жыл бұрын
Village diary ice cream are just like that of natural ice cream
@shefeekmuhammad143
@shefeekmuhammad143 2 жыл бұрын
Suuuperr taste aaanu 👌👌👌 one of the best ice cream 🥰🥰
@eeemm1112
@eeemm1112 2 жыл бұрын
അപ്പൊ ഇത്രയും കാലം ഞാൻ കഴിച്ചത് ഐസ് ക്രീം അല്ലല്ലേ 🙏🙄🙄
@nisanalimohd232
@nisanalimohd232 2 жыл бұрын
എല്ലാ ഫ്ലവറും എനിക്ക് ഓൺലൈൻ ആയിട്ട് മേടിക്കാൻ പറ്റുമോ
@safoorasafoora5792
@safoorasafoora5792 2 жыл бұрын
ഫാക്ടറി നല്ല വൃത്തി
@ajeermuhammed9882
@ajeermuhammed9882 2 жыл бұрын
Vishwasichu kayikkaam.👍👍👍👍
@ahamedhamd6606
@ahamedhamd6606 2 жыл бұрын
Nice episode..കണ്ണൂരിൽ available ആണോ
@thanwaworld7126
@thanwaworld7126 2 жыл бұрын
മലപ്പുറംത്ത് കിട്ടോ ഈ ice cream
@aslisaleem4234
@aslisaleem4234 2 жыл бұрын
മലപ്പുറം ഉണ്ടോ...
@sidheequen724
@sidheequen724 2 жыл бұрын
Cold roomil 9 years work edtha njan.....idhokke enth😏😏😏🤣🤣
@trndymedia2581
@trndymedia2581 2 жыл бұрын
Kiran sir .... congratulations.... മായം ചേർക്കാതെ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.....kasaragodilum വേണം idhinte supply..... God bless you
@shanushanavas918
@shanushanavas918 2 жыл бұрын
ആലപ്പുഴയിൽ എവിടെ കിട്ടും
Minecraft Creeper Family is back! #minecraft #funny #memes
00:26
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
Large amount of ice cream factory / korean food factory
9:30
푸드킹덤 Food Kingdom
Рет қаралды 3,8 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26