ഇങ്ങനെ ആദ്യമായിട്ടാണ് ഒരു നഴ്സറിയിൽ നിന്ന് ഇത്തരം വിവരണങ്ങൾ നൽകുന്നതും കാണിക്കുന്നതും ആദ്യമായിട്ടാണ് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെയുള്ള വീഡിയോകൾ പുറംലോകം കാണുന്നതും അവര് വന്നിട്ട്
@sindhubalan78332 жыл бұрын
ഇക്കാ.. സൂപ്പർ വീഡിയോ സ്..👏👏👏
@lekhaknair7563 Жыл бұрын
അടിപൊളി ചേട്ടന്റെ കൂടെ കൂടി എന്നൊരു തോന്നൽ
@anjalianju-tn6zo4 ай бұрын
😊lemon vidio kanan nanayitund
@anishanand21479 ай бұрын
Good informative video
@mustafapp8752 жыл бұрын
അബ്ദുൾ റസാക്ക്, വീഡിയോ കണ്ടു. ഇഷ്ടപ്പെട്ടു. നന്ദി.......തുടരുക.
@ashrafmy6961 Жыл бұрын
നന്ദി അർഹിക്കുന്നു വളപ്രയോഗത്തിന്
@പാവംസത്താർ5 ай бұрын
സൂപ്പർ .❤
@abhishekm.t10122 жыл бұрын
Valare santhosham Razak bhai
@sidheekmaranchery41302 жыл бұрын
എല്ലാ വീഡിയോയും വളരെ അധികം ഇഷ്ടമാണ് എല്ലാം വിശദമായി പറഞ്ഞു തരുന്നു സന്തോഷം
@nimmirajeev904 Жыл бұрын
Very good Information Thank you
@SwapnasFoodBook2 жыл бұрын
Useful sharing 👌👍
@hafsalps2 жыл бұрын
Thanks lot for information 🙋🌹
@jagadambasomanath98057 ай бұрын
Thanks. Good information
@gangabaigovindaswamy10 ай бұрын
Boron fertilizer endhinanu kodukkunnathu for plants
@sadiquea11862 жыл бұрын
Nice vedeo.. you have a beautiful house.
@sasiag94110 ай бұрын
ഞാൻ ഒരു അഭിവിന്റെ തൈ മേടിച്ചു വച്ചു രണ്ടര മൂന്നുവർഷമായി ഈ മൂന്നു വർഷമായിട്ട് പൂക്കുന്നിടത്ത് നിറയറ്റം പൂവിടുന്നുണ്ട് പക്ഷേ ഒന്നോ രണ്ടോ പ്രാവശ്യം കാ ചെറിയ കറുത്ത് വന്ന് കുഴിഞ്ഞുപോവുക ചെയ്യേണ്ടത് അതൊന്ന് പറഞ്ഞു തരാമോ യൂട്യൂബ വഴി നമ്മൾ ചെയ്യേണ്ടത്
@bettypothen18262 жыл бұрын
Informative videos ആണ് എല്ലാം.
@muhammedsufiyan47812 жыл бұрын
സബ്സ്ക്രൈബ് ചെയ്തു കേട്ടോ ആദ്യമായിട്ടാണ് കാണുന്നത് മാഷാ അള്ളാഹ് .👌👌🤲
@DJWORLD-2023 Жыл бұрын
Useful video
@rashamumthas93292 жыл бұрын
Enikkum elladum vannu kanaan vaangaanum ishtaanu.
@moneyforyou83592 жыл бұрын
*റസാക്ക് ഭായ്* 💞💞💞
@muhammedhanfeefa939710 ай бұрын
നല്ല മ്യൂസിക് 👍❤️
@irsanashameerirsanashameer18992 жыл бұрын
Nice 👍
@radhakrishnan77372 жыл бұрын
Ekkaa njan almost all Videos kaanarund kto
@SasiKumar-nr1zn Жыл бұрын
മാതളനാരകത്തിനെ കറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Orque012 жыл бұрын
Haiwa Perfect timing.... Ithine kurich kooduthal ariyaan vendi kaathirikuvaayirunnu
Paalkayam keduvanna thirum kootti spray cheyyuka. In every week. Fruiting season il maathrame chyyavoo, valiya kaaykkaraya chedikalile cheyyavoo,. Ennittum kaaychittillengil hormon adichu nokkanam. Ennittum sariyayillengil bettan. Ellu podi kadakkal idanam. Muttathodum Pazhatholiyum kurachu sarkarayum chayachandiyum mixiyil adichu 4 divasam vachu 5 eratti vellam cherthu kadakkal ozhichal orumaathiri kaykkavunnathokke kaykkum. Last remedy.
@slvlogs5004Ай бұрын
Naranga maram alla narakam malayalam nere chove patikanam
@razzgardenАй бұрын
Malayalam nee padikku
@sobhack9794 Жыл бұрын
നല്ല തോട്ടം നല്ല രീതിയിൽ നോക്കുന്നു നിങ്ങൾ,,,, എനിക്ക് വളരെ ഇഷ്ടായി.... താങ്കളെ പരിചയപ്പെടണം എന്നുണ്ട്.. ബോഗൈൻ വില്ലയുടെ കട്ടിങ്സ് അയച്ചു തരുമോ,, വാട്സ് ആപ്പ് നമ്പർ കിട്ടുമോ
@pjmathew771520 күн бұрын
Enthins ee video valichu neettunnath. Avasyamullath parayuka.
@razzgarden20 күн бұрын
Enthinaaa kanunne vechu pokkoode ethu entertainment paripadi alla sahoo
നിങ്ങൾ നട്ട ചട്ടി 20കിലോ കൊള്ളുന്ന ബക്കറ്റിന്റെ വലിപ്പം ആണോ എനിക്ക് അതിൽ വെക്കാനാണ്
@razzgarden10 ай бұрын
Yes
@priyam25362 жыл бұрын
Sir can u tell me that u have mature moro blood orange plant for sell ?
@razzgarden2 жыл бұрын
No
@daniup1115 Жыл бұрын
എൻ്റെ അ ബി യു തയ് പൂ ക്കു ന്നു. പക്ഷേ. പഴം. ഉണ്ടാകുന്നില്ല. എന്ത് ചെയ്യും
@AnwarCkpt2 жыл бұрын
Super
@RajeshKumar-lf7tq Жыл бұрын
4 varsham kazhinhu.. ithuvare narakam kaychilla.. valiya maramayi.. no raksha..
@razzgarden Жыл бұрын
Prune chithu kodukku maximum elakal ozhuvakku
@jijojoseph49482 жыл бұрын
Sir ന്റെ place where ?
@hezu79082 жыл бұрын
Ikkkkka rambuttan oru video cheyyy
@razzgarden2 жыл бұрын
All ready two video chithittundu
@muhammedn77882 жыл бұрын
പനിക്കും
@anoopantony99092 жыл бұрын
Good morning
@razzgarden2 жыл бұрын
Good morning
@rohithsuresh84272 жыл бұрын
ഇത് lemon ആണോ? Lime Alle
@muhammedshahid67032 жыл бұрын
Hi
@shirlyjs1902 жыл бұрын
Vittu ittu mulappicha lemon ethra years vennam kai undavan?
@valsalajohn93132 жыл бұрын
Minimum 4 years. After 4 yrs you will get lot of lemons.
@shirlyjs1902 жыл бұрын
@@valsalajohn9313 3 years aayi... Thank you.
@poovisworld12332 жыл бұрын
Lichi fruit ulla plant undo
@MariyummaMuhammed-gi1pf Жыл бұрын
സൂപ്പെർ ക്ലാസ്സ് പറയാൻ ഒരു പിസ്‌ക്ക് കാണിക്കുന്നില്ല താങ്സ് പൊന്നൂ
@surendranmukalath1898 Жыл бұрын
Narangamaramalla Narakam
@razzgarden Жыл бұрын
Maramella valli
@realstorykerala2 жыл бұрын
Ente valippam vakkunnilla
@Struggler-s5m2 жыл бұрын
Razak ഭായ്, നാരകം പൂവിടീലിന് മുൻപ് മാവ് ഒക്കെ പോലെ ചെറിയ കമ്പുകൾ എല്ലാം വെട്ടി തിക്ക് ഒഴിവാക്കി നിർത്തണോ?
@razzgarden2 жыл бұрын
Yes pruning must anu
@ShahulHameed-wz3le Жыл бұрын
നാരങ്ങ ചെടിയുടെ ഇല ചുരുണ്ട് പോവുന്നത് എന്ത് കൊണ്ടാണ് ഇതിന്ന് എന്തെങ്കിലും മരുന്ന് ഉണ്ടോ?
@razzgarden Жыл бұрын
Insecticide ethelum adichu kodukku
@ShahulHameed-wz3le Жыл бұрын
@@razzgarden Thanks
@abdulshukkoorshukkoor2978Ай бұрын
നാരകത്തിന്റെ ഇല പുഴുവും അത്പോലെ തന്നെ ഒരു ടൈപ്പ് പ്രാണിയും വന്ന് കരണ്ട് തിന്നുന്നു. ഇതിന് എന്താണ് പരിഹാരം മറുപടി അയക്കും എന്ന് പ്രതീക്ഷിക്കുന്നു
@farhathfarhath5870 Жыл бұрын
Cherya plant nu enthaanau ettu kodkend
@muhammedsufiyan47812 жыл бұрын
ഇതിൽ ഒരുപാട് പേർ നാരങ്ങാ മരം അല്ല നാരകം ആണെന്ന് പറയുന്നു എന്തിനാ ഇപ്പോൾ അതൊക്കെ നോക്കുന്നത് നമുക്ക് മനസ്സിലാകുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയാൽ പോരെ ഓരോ സ്ഥലത്തും ഓരോ പേരുകൾ .ഓരോരുത്തർ ശീലിച്ചത് പോലെ സംസാരിക്കു....കൂടുതൽ ആവശ്യമില്ലാത്തത് മാത്രം ശ്രദ്ധിക്കുന്നത് എന്തിന് ഞാൻ കേട്ടിട്ട് റിപ്ലൈ കണ്ടപ്പോൾ മാത്രമാണ് അദ്ദേഹം അത് പറഞ്ഞത് മനസ്സിലായത് ... നമുക്കു മനസ്സിലായാൽ പോരേ.🤷🤦🤔
@ranigeorge49682 жыл бұрын
Come directly to the point
@aliptni81462 жыл бұрын
ചട്ടിയിൽ ചെടി വെച്ചശേഷം മണ്ണിനോട് കൂടെ ലയർ ആയിട്ട് കരിയില ഉണക്കി പൊടിച്ചത് നിറക്കുന്നത് കൊണ്ട് കൂടുതൽ ഗുണം ഉണ്ടോ