ഇക്കാ വീഡിയോസ് എല്ലാം കാണാറുണ്ട് ..നല്ലത് ആൺ❤ പക്ഷെ പല തവണ ആയ് പറയണം എന്ന് കരുതിയ ആൺ എൻ്റെ ഒരു അഭിപ്രായം ആൺ . റിവ്യൂ ചെയ്യുമ്പോൾ ഫ്രൂട്ട് മുറുകുന്ന സമയം കൊച്ച് പിള്ളാർ അടുത്ത് ഉണ്ട് എങ്കിൽ അവർക്ക് ആദ്യം കൊടുത്താൽ നല്ലത് എന്ന് തോന്നി അവർ റിവ്യൂ പറയിലായിരിക്കം പക്ഷെ അവർ നോക്കി നിക്കെ വലിയ ആൾക്കാർ കഴിക്കുമ്പോൾ എന്തോ പോലെ ..😢
കുട്ടികൾക്ക് ആദ്യം കൊടുക്കുക,,,, റിവ്യു പിന്നെ ആയായും കുഴപ്പമില്ലാ
@presithagireesh26596 ай бұрын
പറഞ്ഞത് ശരിയാണ്,ഇത്തവണ ആദ്യം ആയി ഞങ്ങളുടെ വീട്ടിൽ റെഡ് ഡ്രാഗൺ ഫ്രൂട്ട് ഉണ്ടായി,നല്ല മധുരം ആയിരുന്നു.
@muhammadvp59306 ай бұрын
വെറുതെ ഡയലോഗ് അടിക്കെല്ല ഭായ്. അമേരിക്കൻ ബ്യൂട്ടി, മലേഷ്യൻ റെഡ് ഇവ രണ്ടും രണ്ടാണ്. അതുപോലെ മഞ്ഞ ഇനത്തിൽ പെട്ട ലെമൺ എല്ലോ, pasloora എന്നിവ മധുരത്തിലും നല്ല വ്യത്യാസം ഉണ്ടു. താൻ പിടിച്ച മുയലിന് നാല് കൊമ്പ് എന്നു പറയരുത്. മാവുകൾ എത്ര തരം ഉണ്ട്, മാങ്ങകൾ എല്ലാം ഒരുപോലെ ആണു എന്ന് പറയാൻ പറ്റുമോ
@ramlakvramla64346 ай бұрын
Razakkin allam than pidicha muyalin komb moonnan
@sajanvar20046 ай бұрын
Very good recipe..please give new recipe with different fruits
എന്റെ അറിവിൽ Chína യിൽ Dragon കൃഷി ഇല്ല, Mexican red ഉം, American Beauty യും , Malaysian red ഉം മധുരത്തിലും , shape ലും കാഴ്ചയിലും വ്യത്യസ്ഥമാണ്
@riyaspch81536 ай бұрын
👍👍
@riyaspch81536 ай бұрын
👍👍
@riyaspch81536 ай бұрын
അമേരിക്കൻ ബ്യൂട്ടി,മലേഷ്യൻ red, മെക്സിക്കൻ red ഒക്കെ ഒന്നാണോ. 🤔🤔
@DeepuCEO6 ай бұрын
No
@riyaspch81536 ай бұрын
മൂപ്പർ അങ്ങനെ ആണ് പരിജയ പെടുത്തിയത് , അതോണ്ട് ചോദിച്ചതാ
@induaju90006 ай бұрын
Ath mandan ayonda@@riyaspch8153
@yesthomas99556 ай бұрын
എത്ര വലിയ കമ്പുനട്ടും പ്രയോജനമില്ല എന്ന പ്രസ്ഥാവന തെറ്റാണ്. മൂപ്പെത്തിയ നീളമുള്ള കമ്പുകൾ നട്ടാൽ കരുത്തുള്ള മുളവരികയും 3-4 മാസംകൊണ്ടുതന്നെ 5 അടിയെത്തി ധാരാളം തണ്ടുകൾ ഉണ്ടാവുകയും ഒരുവർഷം കൊണ്ടുതന്നെ season ആയാൽ ധാരാളം കായ്കൾ ഉണധടാവുകയും ചെയ്യും