Sir ovulation imorove aakuna food list video cheyamo please
@rkcookinglab35322 жыл бұрын
വില കൂടുതൽ കാരണം അതികമൊന്നും ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ഫ്രൂട്ടാണ്. ഡോക്ടർ പറഞ്ഞതു പോലെ വളരെ ഗുണമുള്ള ഒരു ഫ്രൂട്ടാണ് , ഡോക്ടർ നൽകിയ വളരെ നല്ല അറിവിലേക്ക് നന്ദി.👍
@thamburan94706 ай бұрын
ഇപ്പോ എല്ലാ വീട്ടിലും ഉണ്ട്. 100/130₹ ullu. 1kg
@vikhiljs14036 ай бұрын
Ente vtl ith plant ond
@SHEESVIBES20215 ай бұрын
ഇത് വാങ്ങിവെച്ചിട്ട് വീഡിയോ കാണുന്ന ഞാൻ. 😜😀
@JunaisSaptco-ox1so Жыл бұрын
ഉമ്മാക് കഴിക്കാൻ മടിയ ഈ വിഡിയോ കാണിച്ചു കൊടുത്തപ്പോൾ കഴിച്ചു 👌 താങ്ക്സ് സാർ
@jiju4662 жыл бұрын
ഇത് ഇത് വരെ കഴിക്കാത്തവർ ഉണ്ടോ എന്നെ പോലെ 😔
@luku-h-44702 жыл бұрын
Yes.Und
@bindhurajendran7922 жыл бұрын
Yes
@sujasatheeshsatheesh88742 жыл бұрын
No adipoliiiiiiiiiiiiii ennonnum parayan pattilla pakshe nalla testa athinte flavor papayade testundavum pinne athil ellu polathe seedanu athu kazhikkan pattum pinne 2 colors undu vella , pink nalla vilayanu ekathesham 145 rs varum nalla oru vtm fruit aanu
@anoopchalil95392 жыл бұрын
Pora ..
@haseenaazeez94962 жыл бұрын
Und
@kunhimohamed43445 ай бұрын
റെഡ് കളറിലുള്ളത് കൂടുതൽ രുചികരവും പോഷക സമൃദ്ദവുമാണ്
@nadeerakmohammed64925 ай бұрын
മൂത്തു പഴുത്ത ഡ്രാഗൺ ഫ്രൂട്ട് നല്ല ടേസ്റ്റ് ആണ് ഞാൻ പിങ്ക് പൾപ്പുള്ള ഡ്രാഗൺ കൃഷി ചെയ്തിട്ടുണ്ട് നല്ല വിളവും കിട്ടുന്നുണ്ട് താങ്ക്സ് ഡോക്ടർ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് 💓🙏🏼
@This_time_will_change_soon2 жыл бұрын
Good 💕Sir. "വില യെപ്പോലെ ഗുണവും കൂടുതൽ" ഉണ്ടെന്നു കാണിച്ചു തന്നതിന് 🤝
@lathak79813 ай бұрын
ഞാൻ ഇന്നാണ് ആദ്യമായി കഴിച്ചത് പിങ്ക് കളർ ടൈസ്റ്റ് എന്ന് പറയാൻ പറ്റില്ല എന്നാലും കൊള്ളാം നല്ല ഗുണങ്ങൾ ഉള്ള fruits അല്ലേ സൂപ്പർ 👍🏼👍🏼👍🏼👍🏼😜😜😜
@MANJU-zx2lk2 жыл бұрын
വില കൂടുതൽ ആയതു കൊണ്ട് അങ്ങനെ വാങ്ങാറില്ല എന്നാലും കഴിച്ചിട്ടുണ്ട് Bt ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്നു ഇന്നാണ് അറിയുന്നത്
@nahanachelakkal35652 жыл бұрын
എൻ്റെ fav fruit aanu dragon. 🤗 Avocados 🥑 ne കുറിച്ച് vdo idaamo
@lathikak50702 жыл бұрын
നല്ല അറിവുthankyou sir🙏🌹
@kochu95 Жыл бұрын
ഇന്ന് ആദ്യമായി കഴിച്ചു 🥰
@doer98272 жыл бұрын
njan innale dragon fruit vangiyathu Dr kandenna thonane😜 correct tymimg😍❤️
@ajithakumarirajeev3428 Жыл бұрын
Dragan frut കഴിച്ചോണ്ട് വീഡിയോ കാണുന്നു 👍
@iamdude11132 жыл бұрын
ഇതിന്റെ ഉള്ളിൽ പിങ്ക് കളർ ആയിരുന്നു ഞാൻ കഴിച്ചത് thank you sir
@sabithajaimon1962 жыл бұрын
ഞാൻ ഇന്ന് ആദ്യമായി കഴിച്ചു, ഇത്.
@geethaamma90772 жыл бұрын
Thank you dr. Ur valuable information. 👍👍🙏🏻🙏🏻
@hamzaaman7783 Жыл бұрын
ഇന്ന് ആദ്യ മായ് കഴിച്ചു സൂപ്പർ ആണ് 🎉
@aminaansari23632 жыл бұрын
Thanks for valuable information doctor👍🙏🙏
@sradhakrishnan45932 жыл бұрын
Is dragon fruit good for diabetics? Can medications be taken along with it? Glycemic index?
@mayajoshy91664 ай бұрын
താങ്ക്യൂ dr വിലപ്പെട്ട അറിവു പകർന്നു തന്നതിന്
@mubashirairshad6522 жыл бұрын
Ramboottan ne kurich onu pareyumo
@FRQ.lovebeal2 жыл бұрын
*ഡ്രാഗണ് ഫ്രൂട്ട് കഴിക്കാത്ത ആരൊക്കെ ഉണ്ട് 🤒🤒🤒😒😒😒😒😒*
@jiju4662 жыл бұрын
ഞാൻ 😁
@mahesh736 Жыл бұрын
😊
@bennymukkath6420 Жыл бұрын
Thank you Dr......God bless!
@jeffyfrancis18782 жыл бұрын
Thank you Dr for the valuable information. 👍❤
@jasnasree115225 күн бұрын
Pink dragon nu pappaaya yude taste thonnittundo? 🫡
@TheJareen Жыл бұрын
Hello friends ,don’t worry ,we can cultivate Diogenes fruit at our garden, in 20 le paint tin. With in one year we will get sufficient fruits.
@shymachevon44592 жыл бұрын
നമ്മളുടെ നാട്ടിൽ നന്നായി വളരും
@subbalakshmipg25752 жыл бұрын
Thanks doctor for your valuable information.
@anandhuIndomitable2 жыл бұрын
ചക്കയുടെ കാര്യം ഇതുപോലെ ആണ് ശാസ്ത്രം ചക്കയുടെ ഗുണം പറഞ്ഞപ്പോൾ. ഇപ്പോൾ ചക്ക പണക്കാരുടെ ടേബിളിൽ വരെ ഉണ്ട്.
@anurobert35872 жыл бұрын
Good information....fruits ellam pesticides use cheythalle undakkunne
@donmuhsi8089 Жыл бұрын
njan aadyamayi inn kazhichu 27-12-2024 @12:30am Sharjah
@gafoorgafoorayappally937618 күн бұрын
Date തെറ്റിയോ 🤔
@rajendrarajendra37542 жыл бұрын
Excellent information thanks sir
@cheriyankannampuzha7772 жыл бұрын
Very best information doctor, thanks,
@gracymathew24602 жыл бұрын
Very good information, thanks sir
@kocheekkarans2 жыл бұрын
മസിൽ സ്പാസം / Tightness ഇപ്പോലൊരു കോമൺ ആരോഗ്യ പ്രശ്നമായി വരുന്നു... ഇത് മാറാൻ എന്താണ് ചെയ്യേണ്ടത് ഡോക്ടർ. Plz reply
@varshanandhan55352 жыл бұрын
Dragan fruit ന് ഒരെണ്ണം തന്നെ 250 രൂപയാണ് ഈഹ് സാധനത്തിന്റെ വില മൂലം ആരും വാങ്ങുന്നില്ലത് ഇപ്പോ കടയിലും കിട്ടാൻ കുറവാ.. എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഇത്
@jiju4662 жыл бұрын
നല്ലതാണോ കഴിക്കാൻ? എന്ത് ടെസ്റ്റാ?
@sarath94842 жыл бұрын
orennam 250 oo...😂..enna athu vere valla fruitum aayirikum
@jayanthigs77952 жыл бұрын
Malapurathu 200 ullu one kg kku
@Butterflykidscollection2 жыл бұрын
അത്ര ഒന്നും ഇല്ല 160ഒക്കെ
@pradeepe20052 жыл бұрын
Athra taste onnumilla
@hussankuttyc82222 жыл бұрын
മികച്ച ഇനം ഡ്രാഗൺ ഫ്രൂട്ട് തൈകൾ ഗ്രീഗാർഡൻ.മുക്കം.കോഴിക്കോട്.കൊറിയർ വഴി അയക്കുന്നുണ്ട്
@mudooran2 жыл бұрын
ഏതാണ് വെറൈറ്റി
@dharmaraj715510 ай бұрын
Number pls
@ThanoojaKottayi5 ай бұрын
Contact number
@BhaskaranThavanoor4 ай бұрын
Markket placil നോക്കിയാൽ കിട്ടും
@husnamoideen11502 жыл бұрын
👍🏻Ente veetil dragonfrut kaykunund 🥰
@shymakp30152 жыл бұрын
Me to
@sasidharansasi75812 жыл бұрын
സർ...... ഞാൻ ഡോക്ടറുടെ സ്ഥിരം ശ്രോതാവാണ്. പാഷൻ ഫ്രൂട്ടിന്റെ ഗുണങ്ങളെ പ്പറ്റി വീഡിയോ ചെയ്യാമോ
@linisharameesh81062 жыл бұрын
Thk uuu Sir 🙏👍🏻👍🏻👍🏻👍🏻
@vaisakhss3479 Жыл бұрын
I ate dragon fruit today in first time ❤😊
@marykuttyjoy4940 Жыл бұрын
Is there any negative effect in consuming more dragon fruit?