Video യിൽ ഒരു Editing mistake ഉണ്ട് stroke length ന്റെ photo ക്ക് പകരം ഇട്ടത് conecting road ന്റെ photo ആണ് (മ്യാറിപോയി ☹️)ഞാൻ ഇപ്പോഴാ എന്റെ വീഡിയോ full കണ്ടത് 🤣...പിന്നെ കുറച്ച് technical words use ചെയ്തിട്ടുണ്ട്..വണ്ടി ഓടിച്ച അവേശത്തിൽ തള്ളിയതാ 🤣.. ആർക്കേലും ടെക്നിക്കൽ words മനസിലായിട്ടില്ലെങ്കിൽ sorry കേട്ടോ... Stroke length : crankshaft ന്റെ radios എന്നൊക്കെ പറയാം...big stroke length make bigger torque impact.. അതിനനുസരിച്ചു conecting road nte length കൂട്ടേണ്ടി വരും. Conecting road : piston head ഉം crankshaft ഉം തമ്മിൽ കണക്ട് ചെയ്യുന്ന ഭാഗം ഇവയുടെ ഒക്കെ calculation വച്ചാണ് ഒരു എഞ്ചിൻ long stroke aano short stroke aano square type ആണോ എന്നൊക്കെ തീരുമാനിക്കുന്നത്.. Rc390 yamaha r3 ninja400 dyno test vdo result കാണാൻ താല്പര്യം ഉണ്ടെങ്കിൽ കണ്ടു നോക്കു കേട്ടോ 😊 kzbin.info/www/bejne/r5SodmiAjZ5oi6s പൊതുജന താല്പര്യാർത്ഥം ഭാരതസർക്കാർ 🤭
@ijz._____3 жыл бұрын
🥴🥴
@traction43 жыл бұрын
🤣🤭
@sanjeedk53413 жыл бұрын
Big fan
@sanjay-vi2yd3 жыл бұрын
🤣🤣🤣
@abeeds47833 жыл бұрын
GoPro vangyo bro??
@DarkBoyGaming3 жыл бұрын
മച്ചാന്റെ വീഡിയോ കാണുമ്പോൾ Strellന്റെ വീഡിയോ കാണുന്ന ഒര് സുഖം...😁😉
@ramshadr69273 жыл бұрын
day
@torcqshiftter72053 жыл бұрын
Enga paathallum nee😅😅😅
@anandhakrishnanps65383 жыл бұрын
Sathyam
@jsk60583 жыл бұрын
Ni ellaayidathum undallo🤪🤪🤪
@smartrogaming89853 жыл бұрын
Strellinnu pakaram strell mathram
@jubin26113 жыл бұрын
ഈ സാധനം ഇത് വരെ ഓടിച്ചു നോക്കാൻ പോലും പറ്റാത്ത ബൈക്ക് ലവേഴ്സ് ഉണ്ടോ ഇവിടെ
@ronakraj2073 жыл бұрын
😁
@jubin26113 жыл бұрын
😂😂
@Akhil30053 жыл бұрын
ഈ ഞാൻ
@jubin26113 жыл бұрын
@@Akhil3005 kore perundallo
@aadhilirfan64423 жыл бұрын
S
@misbah92843 жыл бұрын
1st (തെലുങ്കു സിനിമയിലെ fight scene പോലെ അത് polich🤣🤣)
@ajasahammed5133 жыл бұрын
😇😇😇എന്നെ ശ്രദ്ധിച്ച് ഇല്ലേലും ബൈക്കിനെ ശ്രധിക്കുന്ന താ എനിക്ക് സന്തോഷം തരുന്നത്❤️❤️💓
@aasheevlogzz3 жыл бұрын
Oohhoo mone🥰
@Linsonmathews3 жыл бұрын
കേട്ടോണ്ട് കാണാൻ ഇഷ്ടം 👍 കണ്ടോണ്ട് കേൾക്കാൻ അതിലും ഇഷ്ടം 🤗❣️
@dhananjaydas30703 жыл бұрын
mute cheythitu kanan ishtano setta
@mayavigaming55063 жыл бұрын
2um onale
@shebinbiju72383 жыл бұрын
Strell nn *putt* aan main Traction 4 nn *Scene* aan main 😁😁
@modified_kerala_3 жыл бұрын
Thriveni ulpannam..
@JITHINsirBIOLOGY3 жыл бұрын
റൈഡ് ഫീൽ strell ❤️ആണെങ്കിൽ... Engin ...👇 അതു മ്മടെ സ്വന്തം ചെക്കന്റെ കയ്യിൽ ആണ്.....❤️❤️❤️😊 Traction 💪
@bikerff91463 жыл бұрын
Rc 390 fans like adi💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@Asishh_3 жыл бұрын
Congrats for 60 k subscribers bro😘😘😘 Pettennu thanne 100k adikkattee...
@kichu28903 жыл бұрын
Made like an ANGEL goes like a DEVIL 🔥🔥 RC❤️❤️
@ananthumsuresh3 жыл бұрын
Bs6 owner here nearly 2000km Aayi, tyre still looks new athyavisham off-roading Cheythittund
@Thalapathy_hardcore2 жыл бұрын
Rc 390🚀 bs3 🤙.. വേറെ വണ്ടി യെ അടിപ്പിക്കാത്ത രീതിയിൽ.. 🔥
@JeevanRajith3 жыл бұрын
Everyone review the bike. And this guy review the feel.🔥♥️
@NOBODY-vi2jf3 жыл бұрын
Strell inte voice aayitt nalla match ille🥰
@godwinjoseph4693 жыл бұрын
Ivde adhyam aytt ahnalle.😁
@sreeshagkramesh79593 жыл бұрын
@@godwinjoseph469 😅🤣🤣🤣😅😅
@NOBODY-vi2jf3 жыл бұрын
Manushan alle pulle😂
@flemingfrancis41913 жыл бұрын
@@godwinjoseph469 😁
@alandev.3 жыл бұрын
അടിപൊളി thumbnail ⚡
@theju12213 жыл бұрын
KTM പ്രാന്താണ് പക്ഷെ KTM ൽ ഇത് വരെ നിതംബം പതിപ്പിക്കാത്തവരുണ്ടോ?
Strell ന്റെ അനിയൻ ആണോ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു.. 😄
@bacardijinn69973 жыл бұрын
Chettan aaa
@afthabibnushajahan84273 жыл бұрын
Nee etha
@musicdude0703 жыл бұрын
@@afthabibnushajahan8427 aynee nee ethaa
@hufaisshajahan47883 жыл бұрын
Achana 😏
@musicdude0703 жыл бұрын
@@hufaisshajahan4788 onteyoo
@aflah_shazz21963 жыл бұрын
RC💕💕 fans present her 👇
@theju12213 жыл бұрын
3:34 പന്ന ലവന്മാർ നമ്മുടെ ഒരു Honda വണ്ടിയെ കൊന്നുകളഞ്ഞില്ലേ. ഇതാ ഈ ലവൻ്റെ സൗണ്ടുള്ള നമ്മുടെ ആശാൻ ഉപയോഗിച്ചിരുന്ന വണ്ടി.CBRഇന്നുമൊരു വികാരം. ഏതൊരു വണ്ടിക്കും അതിനോടുള്ള വികാരം നമ്മുടെ മനസ്സിൽ നിന്ന് തട്ടിത്തെറിപ്പിക്കാൻ പറ്റില്ല
@virtusgtmt3 жыл бұрын
cringe
@sarathrrbje3 жыл бұрын
Indian marketil nokumpo overpriced ayi tonum+ no updates ethuvare
@ARAVINDYUVS3 жыл бұрын
CBR 250...athoru jinnarnn
@aswinajay42343 жыл бұрын
Ivante sound aavanalla avante sound aanu ivanu
@kudariii3 жыл бұрын
@@virtusgtmt 😂😂
@sreeshagkramesh79593 жыл бұрын
Video കാണാനായി ഓടി എത്തിയവർ ❤️
@iamybx3 жыл бұрын
Pinne nthina ivde vannath😹❌
@sreeshagkramesh79593 жыл бұрын
@@iamybx ഡാൻസ് കളിക്കാൻ 😁
@adilsha55033 жыл бұрын
Video kaanaan vannavar Panchayath ground vazhi 2 round odi onnu poyede
@sreeshagkramesh79593 жыл бұрын
@@adilsha5503 🤣
@iamybx3 жыл бұрын
@@adilsha5503 ne adyam avn ntha comment iteken onn vaich nokkada
@vyshnavr93673 жыл бұрын
3:48 main example:- CBR 250r🙂🙂
@apx78203 жыл бұрын
Satyam
@aswaunni11373 жыл бұрын
R3 😶
@vyshnavr93673 жыл бұрын
@@aswaunni1137 R3 varan povunund...varum ee Kollam♥️
@kmcpinocchio3 жыл бұрын
R3 🔥🔥
@petergriffin98083 жыл бұрын
Athe 😣
@AjAj-dh2io3 жыл бұрын
Ns 200 BS 3 യുടെ കാര്യം പറഞ്ഞതു ശെരിയ Discontinude ആയപോഴാ അതിനോട് ഉള്ള സ്നേഹം കൂടിയത് 🤣🤣
@_nigel_4003 жыл бұрын
Welcome back to traction 4🥰😘 intro ishtam😘 Sthiram viewers like adi 😜
@alameenfarsana76393 жыл бұрын
Enteyil bs4 rc 390....more than 5000 km aayi tire ippolum condition aaaa..... Heavy aggressive aaaa machan powli... 💪💪💪💪💪
@volxwinter55493 жыл бұрын
Broo love from Trivandrum ❤️❤️❤️
@vishnuvijayanmathil93173 жыл бұрын
Personally i love more than strell buddy - jeevanulla oru vyakthikale pole aanu oro vandikaleyum ningal treat cheyyunnath💖 oru vandipranthanu ettavum ishttapedunna vakkukal loves lot😍😊
@ajaynichooz51223 жыл бұрын
RAW power 😍😍😍💥💪🔥❤️ KTM all 💥390 💥 bombs ❤️ 💚😘
@naveenbenny91443 жыл бұрын
Oru kadha kett irikkana feel Superb content 🖤🖤
@shiva__xx75393 жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് 😁
@oldblackbeastgaming79603 жыл бұрын
Oru koch strell, review samsaram poli alkkare pidichiruthhunna talks😘😍
@Unnikrishnan8913 жыл бұрын
Strell inte athe voice 💕
@vishnuappus33043 жыл бұрын
Nte ettavum valya dream bike aan ee mothal...☺️
@selfesteem61773 жыл бұрын
Cbr 250r ഇനി ഒരിക്കലും ഇതുപോലെ ഒരു 250 cc ജനിക്കില്ല ❤❤❤
@jyothishkp11602 жыл бұрын
Proud to be a CBR owner
@Jackson-if4he3 жыл бұрын
ഓരോ വണ്ടിയുടെയും ചരിത്രവും ഭൂമിശാസ്ത്രവും വിവരിക്കുന്ന സെഗ്മെന്റ് തുടങ്ങണം. പൊളിക്കും👌 കാരണം ചെല video ഒക്കെ കാണുമ്പോ ആ സ്‌പെസിഫിക് വണ്ടിയെക്കുറിച്ചു പറയുമ്പോലെ അല്ല അതിനെ ജാതകം എടുത്ത് വെച്ച് ക്ലാസ്സ് എടുക്കുന്ന പോലുണ്ട്.❤ഈ വ്ലോഗ് പോലെ ഇനിയും പ്രതീക്ഷിക്കുന്നു 💋😆
@amimoxie3 жыл бұрын
Ktm nte enginesnte Oru auto mobile engineering class malayalatthil kett irangiya pole und🤩😍
@bibinpdaniel78573 жыл бұрын
Review annelum vlog annelum ore pwollitoo... Pidich eruthuvaa video full kanan thonnipikum... 🥰
@visweswarsreevally93 жыл бұрын
Well done sounding like strell
@Darkweb3713 жыл бұрын
ആഹാ dialogues കേൾക്കാൻ തന്നെ നല്ല രസം. അടിപൊളി review 😍🥰
Annna....kore peru bikes review cheyyandu...but ellarkum thanne tharaan pattathe entho ningade samsaarathil indu...athaanu enne ivade pidich irithane...❤️
@preadator2743 жыл бұрын
5:40 dialogue😅
@allen35393 жыл бұрын
Well said bro Chilavarude myths okke polich kalanju Ath nannayi Kure people okke 1290 duke power illatha kollilla enn paranja teams ind Ennitt ath ninja de okke 1000cc inline aayitt compare cheyyum
@sanjay.csanju3 жыл бұрын
Traction 4 ❤️❤️❤️
@turbo48823 жыл бұрын
Bro ningal poliyan. Karanam ningade oro vaakum strellinde feel aan tharunnad.💥
@Mallu_Astro3 жыл бұрын
390 owner's 💥
@Robin-sd1zf3 жыл бұрын
Bro..kure koodi travel vlog cheyyane ...🙂😇 traction 4 nte travel vlogs kanumbol oru pretheyka feel anu...mind refresh akum. 😇I think you will still do great travel vlogs many more 🥰
@adithyara57623 жыл бұрын
Traction Annan uyir🧒❣️ Oru reply tharran patto
@traction43 жыл бұрын
🥰🥰🥰
@adithyara57623 жыл бұрын
@@traction4 😘
@jithumohan55723 жыл бұрын
390 duke bs6 owner. Quickshifter aadyam Kurach glitchy arnnu. But vandi Kurach km odi kaizinj first service um kazinjapo kidilam aayi. Kai kodth povmbo use chyan adipoli aanu quickshifter ✌️