ഇത് ഇച്ചിരി മെനക്കെട്ട വിഷയമാണ് 🤭 എന്റെ അഭിപ്രായം ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് 😊.. മൊത്തമായി അത് കണ്ടതിനുശേശം നിങ്ങളുടെയും അഭിപ്രായം താഴെ പറയണേ.. ഒന്ന് ഞാൻ പറയാം സ്വയം ഒരു വണ്ടിയും ഓടി നടന്ന് ആക്‌സിഡന്റ് ഉണ്ടാക്കില്ല 😊 അത് തിരിക്കുന്നു കൈകളുടെ ഉടമയുടെ തലയാണ് main 😄..പിന്നെ 390 മേടിക്കാൻ പണം ഒരു factor ആണ് കേട്ടോ 🤭 അതിനെപ്പറ്റി ഞാൻ വീഡിയോയിൽ പറഞ്ഞിട്ടില്ല 🙂 വെറുതെ എന്തിനാ sed ആക്കുന്നെ അല്ലെ 🙂.. Love u all🥰🥰🥰അപ്പൊ ഓക്കേ 🥰🥰 For collaborations or promotions E mail me📩 traction404@gmail.com My instagram instagram.com/reel/CZEoybJlq5h/?
@Thorfinn1012 жыл бұрын
Moylali uyir 😌⚡
@ARJUN_RAJU2 жыл бұрын
17 minute പോയതേ അറിഞ്ഞില്ല 😄
@aswajith96232 жыл бұрын
Bro paranjthnod njn yogikunu ente bike rc ahn enik rc enod pretheka ishtam ahn... Vtil paranjoo adhym no arnnu pna eduth thannu bs3 rc 390 seconds ahn... Enik learners ollapol annu njn nte dream bike rc eduthe... Eppol 7months ayyi... Ith vare njn top end adikano rush drive chyano nokiyt illa ...
@rashmirdkrshn54952 жыл бұрын
Hi Brother, I was using classic 350 for the past two years. I would like to upgrade into 650 twins and am more fell in love with GT 650. I heard both of those twins are super heavy bikes. As a female rider, I have a concern about the ease of handling GT. Can you please do a review on GT650 BS6 version?😊😊😊
@gamingjappuzz58062 жыл бұрын
Bro എനിക്ക് 15 വയസ്സേ ആയിട്ടുള്ളു ഞാൻ എന്റെ പവർ കൂടിയ വണ്ടി ഇതു വരെ 40 km/h സ്പീഡിലെ ഓടിച്ചിട്ടുള്ളു 😄😄😄😄😄😀😀😄
@anandhuanandhu23232 жыл бұрын
ഈ പറയുന്ന maturity, patience, respect എല്ലാം ഉണ്ട് പക്ഷെ വണ്ടി എടുക്കാൻ ഉള്ള പൈസ മാത്രമില്ല 🙂
@arjunsrajeev93352 жыл бұрын
😂scn
@maskedpsychic91212 жыл бұрын
Ithonum illathavante Kyle paisem kanum....🥲
@gokulkb12842 жыл бұрын
🙂💯
@krayshellinc20152 жыл бұрын
Work hard dream big. Everything will be fine.
@KCU22112 жыл бұрын
@@maskedpsychic9121 ath point 🥲💯
@conqugaming2 жыл бұрын
ഇതൊരു പാവം bike ആണ്...Start ആവുന്നേന് തൊട്ടു മുന്നേ വരെ😅 That dialogue 🌝🌚
@aswinmohanan44272 жыл бұрын
😌😂
@Amal636__2 жыл бұрын
It's not about AGE it's all about Mindset💯💫
@karthikstormop89272 жыл бұрын
Not bro. Its age prblm.. കാരണം നമ്മളും ആ പ്രായത്തിൽ അങ്ങനെ കാണിച്ചിരുന്നു. പിന്നീട് കുറച്ചു age ആകുമ്പോൾ മനസ്സിലാകും അന്ന് നമ്മൾ കാണിച്ച കഴപ്പിനു വീട്ടുകാരുടെ പ്രാർത്ഥന കൊണ്ടു മാത്രം ആണ് മരിക്കാഞ്ഞത് എന്ന്. ഇന്നു ഓരോ വണ്ടിയും അത്യാവശ്യം മനസിലാക്കിയതിനു ശേഷം മാത്രമേ നമ്മുടെ രീതിയിൽ ഓടിക്കുള്ളു.. കാരണം അന്ന് എന്റെ പ്രായം ഉള്ള ഒരാൾ ഇന്ന് ഓർമ മാത്രം ഉള്ളു. 😔😔😔
@infrnoplays24622 жыл бұрын
Ini yethre mind ayaalum oru vettam yenkilum kai kodth pokaan thonnum broo
@karthikstormop89272 жыл бұрын
@@infrnoplays2462 അങ്ങനെ പോകാൻ ആണ് ആ featurse ഉള്ള വണ്ടി. ബട്ട് അതിനുള്ള open road നമ്മൾ കണ്ടെത്തണം.. പിന്നെ കൈ കൊടുത്താലും അത് കുറക്കാൻ നമ്മൾ ശീലിക്കണം 🤞🤞🥰🥰
@Unknowncharecter2 жыл бұрын
@@karthikstormop8927 120 ആവാൻ സഹായിക്കുമോ 🙏🏻🙏🏻
@Unknowncharecter2 жыл бұрын
@@infrnoplays2462 120 ആവാൻ സഹായിക്കുമോ 🙏🏻🙏🏻
@mohammedsafeer13262 жыл бұрын
ഈ വീഡിയോ കാടിനുശഷം ഒരു കരിം മനസിലായി ഞാൻ ഒരു beginner ആണ് എന്ന് Thank you traction 4💕 I respect my bike
@Dhim.dhim.mathayi2 жыл бұрын
ഏത് കാട് 🙄
@ajmalaju3122 жыл бұрын
Bro പറഞ്ഞത് 💯 ശരിയാണ് ഇന്നത്തെ തലമുറക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഏത് വണ്ടിയും ഓടിക്കുന്ന ആളുടെ mind ആണ്.road manerce is very important ഇത് എല്ലാവരും പാലിക്കണം. ഇത് ആണ് ഒരു riders ന് ആദ്യം വേണ്ടത് 😍😍
@aravindm91822 жыл бұрын
IT DEPENDS ON MINDSET 😊
@takzonvlogs26622 жыл бұрын
Sathyam bro
@aravindm91822 жыл бұрын
@@takzonvlogs2662 🙂🙂
@aravindm91822 жыл бұрын
@@takzonvlogs2662 ENTE VAYAS GUESS CHYAMO
@sivaprasad63082 жыл бұрын
@@aravindm9182 17
@aravindm91822 жыл бұрын
@@sivaprasad6308 14 😎
@sreenandan12342 жыл бұрын
Hercules dynamite cycle.....390 ആണ് എന്ന് വിചാരിച് front ഉം back ഉം പൊക്കി നാട്ടിലെ പിള്ളേരെ വിറപ്പിച്ഛ് നിൽക്കുന്ന ഞാൻ ആണ് The real legend😎💓💥💯
@jjjjjjjj612 жыл бұрын
🚀
@akhilvv54662 жыл бұрын
😂😂
@wtfadwaith33992 жыл бұрын
King
@Unknowncharecter2 жыл бұрын
@@jjjjjjjj61 120 ആവാൻ സഹായിക്കുമോ 🙏🏻🙏🏻
@Unknowncharecter2 жыл бұрын
@@akhilvv5466 120 ആവാൻ സഹായിക്കുമോ 🙏🏻🙏🏻
@anandkk123452 жыл бұрын
I can see my mindset in your videos❤
@anumtz27152 жыл бұрын
RC390 അതൊരു ജിന്നാണ് 😌🔥🔥
@bhadranbaburaj21992 жыл бұрын
100 percent valid information. That was some serious talk brother. I own a bullet standard 350, almost one year njn vandine study cheythitund, vandi aayt oru personal connection varuna oru time und athinu shesham aaan vandide potential oke onn check cheyth nokiyath. It all depends on how you treat the machine. We have to respect it. And yes age has nothing to do with maturity. Ride safe. Godspeed❤️
V4... 😍 enough power.... Enough mileage... Everything is enough... 🥰
@malayalamtechandcreation15512 жыл бұрын
"സത്യം പറഞ്ഞാൽ ഇത് ഒരു പാവപെട്ട ബൈക്ക് ആണ് സ്റ്റാർട്ട് ആക്കുന്നതിനു മുമ്പ് " ഈ ഡയലോഗ് അടിപൊളി ആയി ♥♥♥♥♥
@DEVILGAMER-zn9yn2 жыл бұрын
7:59 that dialogue reelsil aaradukayanu😹💥
@Mhm4md2 жыл бұрын
ചേട്ടന്റെ ഓരോ വിഡിയോസും മോട്ടിവേഷൻ ആണ് ❤❤ മെച്ചൂരിറ്റി ഉം age ഉം ആയി ഒരു ബന്ധവും ഇല്ല.ഓരോരുത്തരുടെ കാഴ്ച്ചപ്പാടും ജീവിത അനുഭവങ്ങളും ആണ് ഒരാളെ mechure ആക്കുന്നത്....
@sreejithvp64472 жыл бұрын
Drivers mantra Respect the machine Respect the road Respect the rule
@dinkan75532 жыл бұрын
💯💯njn ella bike related channelslum keri thappi nokkiya oru topic... kandel valare sandhosham ond bro
@Harindranad2 жыл бұрын
Enikk age 16 ollu but I loves rr 310 a lot Dream aahn adh 🥰 I'm crazy about it 😅😁❤️❤️
@hunaishunu23592 жыл бұрын
Ente ponn Broo enikk pattiya viedio aanu ith full irinu kaanum 5 years dream aaanu RC 390 🥰l😇
@arjun_das_752 жыл бұрын
RC 390 🚀💥 TRACTION 4 😌
@shijimajeed2 жыл бұрын
വണ്ടി മേടിക്കാൻ വേണ്ടി ഒരു വർഷം പത്രം ഇടാൻ പോയി.ഇപ്പോൾ വണ്ടി കൊണ്ട് നടക്കാൻ പത്രം ഇടാൻ പോകുന്നു 🥲 splendor🥰🔥💥💋💖💞
@ajishkhanajish25002 жыл бұрын
RC 390 fans അടി like 🔥
@predator_lands2 жыл бұрын
താങ്ക്യു ബ്രോ ഇത് കെട്ടിട്ടെങ്കിലും ബൈക്ക് കയ്യിൽ കിട്ടുമ്പോൾ നല്ലരീതിയിൽ ഓടിക്കാൻ തോന്നിപ്പിക്കണേ 🤲🤲. വളെരെ നല്ല ഒരു കണ്ടന്റ് തന്നെ ആയിരുനനു. ഇനിയും ഇതുപോലുള്ള ഇൻഫർമേറ്റീവ്, ട്രാവൽ, ബൈക്ക് ... വിഡിയോകൾക്കായി കാതോർക്കുന്നു. ഇത് കാണുന്ന ചിലറുടെ മനസ്സിൽനിന്നെങ്കിലും rc ക്ക് ഒരു നെകെറ്റീവ് ആയ കയ്ചപ്പാട് മാരേട്ടെ വി ആർ വെയ്റ്റിംഗ് യു ആർ നെക്സ്റ്റ് വീഡിയോ 📹📹📹
@Rithin46.2 жыл бұрын
ആ rc yude കീചെയ്നും ente 1nte cycleinte Keychain same aane..❤🙌
@vyshnavkm27282 жыл бұрын
I am 19 years old and I ride a 650cc bike . It’s all about the mindset❤️
@scorpionking72532 жыл бұрын
Which bike bro
@Am4Ljith2 жыл бұрын
I am 18 and i ride my brother's z800
@nihalharis72072 жыл бұрын
Thall
@sarathchelsea2 жыл бұрын
I am 12 I have passion plus… its all about mind set
@MASTERTIPSIshanVijay Жыл бұрын
I am 18 and i don't even have a bike
@klninjagaming58782 жыл бұрын
അടുത്ത ഒരു ബൈക്കും ആയിട്ട് ബൈക്കിൻ്റെ കാര്യങ്ങളും ആയിട്ട് traction annan വീണ്ടും എത്തി 🔥🥰. എടുത്തത് കലനെ അന്നെനു മാത്രം 😈 ലെ edit: കലൻ എന്നു പറഞ്ഞത് അതിൻ്റെ പവർ വെച്ചാണ് ohk 💕. pinne ഞാൻ rcye കുറ്റം പറഞ്ഞതല. Actually iam an rc fan 💕💖
@karthikstormop89272 жыл бұрын
കാലൻ 🙏🙏അത് നന്നായി.. അല്ലാണ്ട് 17 വയസിൽ വണ്ടി ഓടിക്കാൻ തുടങ്ങു കുത്തി കഴപ്പ് കാണിച്ചു ഓടിച്ചു എവിടേലും പോയി കയറി മരിച്ചു പോയതിനു ആ ഇത്രയും നല്ല വണ്ടിക്കു ഇട്ട പേര്.. കാലൻ.. കഷ്ടം 🙏🙏
@itzjeganplays91352 жыл бұрын
@@karthikstormop8927 sathyam aan bro kuthi kazhap kaanich pooyitt oru power full bikine kaalan peritt vilikkunnu society ijjathi 🙄
@sreenandan12342 жыл бұрын
നിങ്ങൾ ഈ മൊത്തം ഒന്നൂടെ കാണ്...... വണ്ടി ഒരിക്കലും തന്നെ അനങ്ങില്ല... അത് ഓർക്കുന്ന ആളുടെ കയ്യിൽ ആണ് കാര്യം
my opinion is that even an 18 year old could ride a 600cc if he wants , but he should know his skill limits and should be mature on the road
@target-x8n2 жыл бұрын
Bro parnjth ellam Sheri anuu…ente bike Mt annu eduthit kurach nalayii ennalum njn ellam nokkiyanu odikane 😍❤️
@amjadroshanvlogs2 жыл бұрын
Bro this is a very much needed video കാരണം പല ആൾക്കാരും show കാണിക്കാൻ ഒരു experience പോലും ഇല്ലാതെ വീട്ടുകാരെ കൊണ്ട് ഇടുപ്പിക്കും, എന്നിട്ട് വല്ലതും വരുത്തി വെക്കും, good job bro ❤
@njansanjaristreaming2 жыл бұрын
നല്ല ഇൻഫർമേഷൻ അനിയാ❣️
@ajithanandan31632 жыл бұрын
🔉താങ്കളുടെ വാക്കുകള്‍ 👏 വളരെ നല്ല ആശയം. താങ്കളെപ്പോലെ ചിന്തിക്കാന്‍ കഴിയണം അപകടങ്ങൾ കുറെ ഒഴിവാക്കാം.
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ2 жыл бұрын
ഞാൻ 18 വയസ്സിൽ തന്നെ (ഓടിക്കാൻ പഠിച്ച ബൈക്ക് 200 Bs3 Non Abs) 🤷♀️ ആകെയുള്ള പ്രശ്നം ഞാൻ ബൈക്ക് കൊണ്ട് പോകുമ്പോൾ പോത്തിന്റെ പുറത്ത് കാലൻ പോകുന്ന പോലത്തെ നോട്ടം ആണ് 🚶♂️
The 390 performer🥀,18 vayasollu He is no more💔.ivanta kaiiyil 390 aayirunnu
@niceshorts63982 жыл бұрын
Start avunath mumb varee💥😂 Ath pwlichu🔥
@Samsam-xp1by2 жыл бұрын
With great power comes great responsibility..
@josephrezin53952 жыл бұрын
--uncle ben😂
@Unknowncharecter2 жыл бұрын
@@josephrezin5395 120 ആവാൻ സഹായിക്കുമോ 🙏🏻🙏🏻
@dhanu793 Жыл бұрын
Uff niggala fan ayi 😍
@anilraghu86872 жыл бұрын
There should be mandatory training before allowed to buy 390 plus. Only those who have used 250 for at least 6 months should be allowed to buy 390. There should also be training with race track experienced driver before given licence to buy powerful bike.
@jubinpaul30802 жыл бұрын
Yes..Experience based types of License implement cheyyanam👌👌👍
@DoubleDee66582 жыл бұрын
💚💚💚 helpful. Nalloru rider avark 100 % confidence aayitt ee video parent s ne kaanich koduth permission vangam. 😊
@alshabil79462 жыл бұрын
Important factors for you to buy a bike! × Mindset × Experience × Money And Most importantly You should know how to CLEAN it and how to take care of its PARTS.
@inzane_dreamerer2 жыл бұрын
💓
@user-jy9ih6ue4f2 жыл бұрын
These words from an experienced driver was help as to be confident in your self... Ennikke experience 150 cc vare ollu... But i love , love these beasts . One day soon hope to tame them with patients.. tnx brother.
@skybolt92072 жыл бұрын
കൊഴുപ്പ് കാണിക്കാതെ റോഡിൽ മര്യാദയ്ക്ക് കൊണ്ട് നടന്നാൽ ജീവിച്ചിരിക്കാം😊. Bike ന്റെ Power ൽ ശ്രെദ്ധിക്കാതെ ആ വണ്ടിയുടെ Feel ആസ്വസിച്ചു ഓടിക്കുക.
@sadanm37642 жыл бұрын
Hai hai hai brooo BIG fannnnnn......
@sethuunni84382 жыл бұрын
Gud content ❤
@misriyaminnu80622 жыл бұрын
Mayangi poyi bikeum ningalde samsarom 😍❤👍👍 super information tanx bro mashallah
@offroad_runner_83432 жыл бұрын
Inspiration words... Thank you traction 4 🤗❤ Respect ur bike. Respect road Take ur ride 😍🙌💗
@sevio36392 жыл бұрын
Chettan verra levelaaaa🦋🦋
@Mhm4md2 жыл бұрын
18 വയസ്സായി ഇതുവരെ ബൈക്ക് ഓടിക്കാൻ അറിയാത്ത ഞാൻ 😔
@pranavkottayam2602 жыл бұрын
Me too
@Mhm4md2 жыл бұрын
@@pranavkottayam260 😢😢
@tenet53812 жыл бұрын
😂 17 ayitollu dayli bike Oodichu classinu pokunnaaa njn
@modingkeralatechandtip88372 жыл бұрын
@@tenet5381 MVD want to know your location 😂😂😂
@tenet53812 жыл бұрын
@@modingkeralatechandtip8837 sorry vro note interested to say that 😌
@renjith9062 жыл бұрын
Exactly bro💯🥰rc uyiru
@adhilyaseen30182 жыл бұрын
17 age ulla aarengilum indo Waiting for 18 to get license athoru vere level feel tanne🥰
@sqhaashanyt3792 жыл бұрын
✌️
@Cinepop-b9r2 жыл бұрын
License kitti bike edkaan plan ondo bro 😇
@adhilyaseen30182 жыл бұрын
@@Cinepop-b9r yes😊
@Cinepop-b9r2 жыл бұрын
@@adhilyaseen3018 bro enik nxt month 18 aavm so parents vandi edth tharaam enn paranj edkano vendayo enolla confusion aan bro de parents alle edth tharunnath
@carnagesachu2 жыл бұрын
Ivide Onde😄♥️
@anandhusvlog52002 жыл бұрын
Traction 4 , 👍🏻 RC 390 thandak pirannavan ,🚀🤸😌
@drago93ff2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ബൈക്ക് Himalayan ആണ് ഒറ്റയ്ക്കുള്ള സമാധാനപരമായ യാത്ര അതാണ് ലക്ഷ്യം 😉💕ഇനി എത്ര വർഷം കാത്തിരിക്കണം എന്ന് എനിക്ക് അറിയില്ല 🙂
@drago93ff2 жыл бұрын
@@CandleBee 😒✨️❤️
@skeltongamingyt76452 жыл бұрын
Aaaa 390 kanditt thanne nenjidikkunnu....💘
@username7302 жыл бұрын
Bro paranjathu💯 correct , maturity is not depend on age its our mindset ,ee oru subject etrayum clarify ayitanu explain cheythathu bro♥️ , thanks for being our guide ♥️😊
@anandsabu91532 жыл бұрын
❤️💯
@username7302 жыл бұрын
@@anandsabu9153 😊♥️
@ansonjose18642 жыл бұрын
Nte ponnu bro ❤️....ijjaathi brainwashing 😁....nallla video ❤️
@KADUKUMANIONE2 жыл бұрын
അടിപൊളി 😍
@kartikrajeev52322 жыл бұрын
Nostalgia ✨ adhyamayi road ilu njan Friend inte classic 350 aa odiche pedich mirror okke noki 😂😂...5 years ago ❄️..ippazham bike illa 😂...friends inte kure vandikal odichitund ...eppazham nalla experience indekilum oru vandi edkmba njan slow ayit ride chyolu ✨.. Bro de adhiprayathodu yogikkunu
@jagan78252 жыл бұрын
Love U Brother!!🖤🔥
@themotoholic82312 жыл бұрын
Oru Kuzhappavum illa Pani Ariyavunnavante Kayil Kittiyal Polikum RC Like A Power Bomb... Enik ippo 18 Vayas Aayi Njan RC Edukkum RC Uyir😍💥
@muhammedameen37202 жыл бұрын
Rc 390 dream 🤩🤘🌝
@user-jl3sv8xj2d2 жыл бұрын
Yas bro ende dream bike BS4 RC 200 🤩🤩 allegil RC390 ENIK Orupad isttaanu rc 🤩🤩😘😍😍😍😍❤️
@scoobyrs20052 жыл бұрын
Age doesn't matter dude... it's the character of those individuals who ride this bike actually matters..... No matter how many hp is in it,No bike or car is gonna kill us until we open the throttle wide open.....
@AMINAMT2 жыл бұрын
Bro full video oru second polum skip cheyyathe njan kandu. Enik oru duke 390 athinod aan thaalparyam bro paranja pole enik aa bikinod enthann ariyatha oru ishtamaan. Ente kayyil ippo oru discover 150 und njan kore oke athayath athyavashyam proper aayi vandi odikum over speed illa cc kanakakum pinne ellam bro paranja pole oru vidham motham njan shradhikarund 🥂
@sudhi78592 жыл бұрын
Machane love you 💔💯⚡️
@redtango86502 жыл бұрын
വളരെ ഉപകാരം കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞത് annan നിങ്ങളൊരു പ്രസ്ഥാനമാണ് 🔥🔥🔥🔥🔥🔥🔥
@darkdemon1462 жыл бұрын
Confidence kudi over confidence ayit 2 car inte idel poyi keri irun appa aa confidence agot poyi ippa pedi mathram ayi 🙂 speed um kuranj 😊.
@R2Flykkan22 жыл бұрын
ഇതുപ്പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤
@SulthanGaming72 жыл бұрын
എല്ലാം ശരിയാണ് മച്ചാ ❤️
@praveeprakash66232 жыл бұрын
Nice vlogging and talking, like a motivational videos for all ages who love super bikes , hats off brother 😅❤️🩹
@status_media.2 жыл бұрын
Bro big fan❤️💯
@songmaster18392 жыл бұрын
Pranayam aan ethinoodu l love u da chakkare....ktm uyir
@rashmirdkrshn54952 жыл бұрын
Hi Brother, I was using classic 350 for the past two years. I would like to upgrade into 650 twins and am more fell in love with GT 650. I heard both of those twins are super heavy bikes. As a female rider, I have a concern about the ease of handling GT. Can you please do a review on GT650 BS6 version?😊😊😊
@trojan27932 жыл бұрын
He did a review of interceptor which is having same engine configuration as gt 650
@ozdwibe2 жыл бұрын
if you can handle a 190 kg motorcycle like the classic 350.. i feel you wont have much difficulty getting used to the gt650. Altho just take a test ride to get a better idea for yourself.. you still might have some difficulty to move the bike around the parking lot or during them stop lights .. Ride Safe Brother ✨
@sreenandan12342 жыл бұрын
@@ozdwibe bro she is a girl So not brother....... sis🤗
@sandeepmohan94852 жыл бұрын
Compare to classic interceptor650 more easy to handle
@ajubenjamin49202 жыл бұрын
Both the interceptor nd gt650 are well refined machines and would be a perfect upgrade from classic 350....the only concern shall be the weight nd riding posture of the motorcycles and it's something any rider could get used to....jst test ride both the bikes nd choose one.... ride safe🤗
@synisteryt55232 жыл бұрын
Start avunnodam vere chekkan pava pinne🥵♥
@xchrisxoo72 жыл бұрын
Good Content.. ❤️
@gopu_uu79582 жыл бұрын
Poli vdo brw ❤🔥
@arjunkc52212 жыл бұрын
ly video kanunnavar 80% aalkarum KTM lover aayirkum ❤️❤️
@drago55162 жыл бұрын
Correct
@footballworld89422 жыл бұрын
Sathyam
@doctor26452 жыл бұрын
Athe bro correct
@nthdamyre37552 жыл бұрын
Ktm uyir ahn but Rs owner anu😌
@s47_2 жыл бұрын
💁🏻♂️Of course it is
@budha4.o6992 жыл бұрын
Vandi irikunnath kannan thanne... Poli 😌🥰
@turbo80672 жыл бұрын
Its all about Skills 😌
@nihalharis72072 жыл бұрын
Umbum definitely
@turbo80672 жыл бұрын
@@nihalharis7207 kazhappu kanichal umbum conform 🌝
@syamtrivandrum14642 жыл бұрын
@traction4 mahn 🔥 you have earn my respect ❤️👍go ahead mahn...all the besT.... subscribed 👍
@shmsmhd85252 жыл бұрын
Well said‼️💯♥️
@Mr_John_Wick.2 жыл бұрын
Accelator ആര് പിടിച്ച് തിരിച്ചാലും വണ്ടി move ആകും.അത് control ചെയ്തു നിർത്തുന്നതിൽ ആണ് കഴിവ്.ആ കഴിവ് ഇല്ലാത്തിടത്തോളം കാലം ചെറിയ speed ഇൽ drive ചെയ്യുക.നമ്മൾ ഓർക്കേണ്ട കാര്യങ്ങൾ ഉണ്ട്,സ്വന്തം ഭാവി,road manners,പിന്നെ നമ്മൾ ആശിച്ചു മോഹിച്ചു വാങ്ങിയ ഒരു സാദനം ആണ് കൈയിൽ ഇരിക്കുന്നത് എന്ന് ഒക്കെ.എപ്പോഴും ഒരു sudden braking ന് chance മുന്നിൽ കിടപ്പുണ്ട് എന്ന് കരുതി തന്നെ വേണം വണ്ടി ഓടിക്കാൻ.ഓരോ ജീവനും വിലപ്പെട്ടതാണ്...drive carefully...