"ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനിയെ അംഗീകരിക്കാൻ കഴിയില്ല"; റിജു കാഞ്ഞൂക്കാരൻ ന്യൂസ് മലയാളത്തോട്

  Рет қаралды 5,307

News Malayalam 24x7

News Malayalam 24x7

Күн бұрын

Пікірлер: 85
@geodevassy
@geodevassy 2 күн бұрын
നിങ്ങൾ നിങ്ങളുടെ സ്വത്തുക്കൾ എടുത്തു കൊണ്ട് കത്തോലിക്ക സഭയിൽ നിന്നും പോയി തരുക നിങ്ങളുടെ ശല്യം സഹിക്കാൻ വയ്യ
@sebastiannf1973
@sebastiannf1973 2 күн бұрын
എടാ റിജു നീ ഞങ്ങൾ എന്നുപറയുന്നത് നിൻറെ വീട്ടിലുള്ളവരെ ആണോ ഉദ്ദേശിക്കുന്നത്?
@shijuthekkedath7866
@shijuthekkedath7866 2 күн бұрын
ഒന്ന് പോയി തരമോ...ഞങ്ങൾ ഒന്ന് സോസ്ത്മായി പ്രാർതിക്കറ്റെ.
@ubil4241
@ubil4241 2 күн бұрын
ആർക്കു വേണം ഈ അൽമായ മുന്നേറ്റത്തിൻ്റെ അംഗീകാരം. റിജുവും ഷൈജുവും പുതിയ മാവോയ്സിറ്റ് സഭയുണ്ടാക്കി പുറത്തു പോവുക.
@pictureperfect8714
@pictureperfect8714 2 күн бұрын
ഒന്നു പുറത്തേയ്ക്ക് പോയാൽ സഭയെ സ്നേഹിക്കുന്ന 99% വിശ്വാസികളും സന്തുഷ്ടരാകും.
@minidevassy334
@minidevassy334 2 күн бұрын
ഉവ്വ ആകെ 5പേരുണ്ട്
@thomas.3299
@thomas.3299 Күн бұрын
മാർപാപ്പാ യുടെ കീഴിൽ എന്തിനു സഭ യാകണം. നിങ്ങളിൽ നിന്നും ഒരാളെ തിരഞ്ഞെടുത്തു മാർപാപ്പാ യാക്കി സ്വതന്ത്ര സഭ യാകു
@nobyantony-b9b
@nobyantony-b9b Күн бұрын
മാർപാപ്പയെ അംഗീകരിക്കാത്തവർ , ആരെ അനുസരിക്കില്ല
@remi8044
@remi8044 2 күн бұрын
എറണാകുളം -അങ്കമാലി അതിരൂപത എന്നത് കുറച്ച് വിമതരുടെ മാത്രമല്ല.. ഭൂരിഭാഗം വിശ്വാസികളും സഭയുടെ ഒപ്പം തന്നെയാണ്. ഈ വിമതർ പുറത്ത് പോയാൽ മറ്റുള്ളവർക്ക് സമാധാനമായി നില്ക്കാം.
@benny-cw7ms
@benny-cw7ms Күн бұрын
നിങ്ങൾ ആരെയും അനുസരിക്കില്ല അതുകൊണ്ട് എത്രയും പെട്ടെന്ന് കത്തോലിക്ക സഭയിൽ നിന്ന് പുറത്തുപോകുക ശല്യങ്ങൾ പോയി തരുക
@goodvoice4410
@goodvoice4410 Күн бұрын
ഇവരുടെ അംഗീകാരം ആർക്ക് വേണം. കത്തോലിക്കാ സഭയിലെ പള്ളികൾ കത്തോലിക്ക സഭയുടെതാണ്. അതിൽ കണ്ണുവെച്ചിട്ട് കാര്യമില്ല. സ്വതന്ത്ര സഭയുണ്ടാക്കാനും വളർത്താനും ഇഷ്ടമുള്ള രീതിയിൽ ആരാധന നടത്താനും അച്ചന്മാർക്ക് - പട്ടം കൊടുക്കാനും മെത്രാനെയും മാർപ്പാപ്പയെ വരെ തിരഞ്ഞെടുക്കാനും വിമതർക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ
@miljumathew7264
@miljumathew7264 2 күн бұрын
അൽമായ മുന്നേറ്റം പറയും എന്ത് വേണം എന്നു... അത് സഭ അംഗീകരിച്ചു തരിക.. അതിനു ചർച്ച വേണം എന്നു പറയുന്നതിന്റെ ലോജിക് എത്ര ആലോചിചിട്ട് മനസിലാവുന്നില്ല... ഒന്ന് പോയി തരാമോ...
@thomasvarkey1822
@thomasvarkey1822 2 күн бұрын
നിങ്ങൾ ആരെയാണ് ഭയപ്പെടുത്തുവാൻ ശ്രമിക്കുന്നത്. സീറോ മലബാർ സഭയിൽ നിന്നും നിങ്ങൾ ഒന്ന് പുറത്ത് പോയിത്തന്നാൽ വളരെ ഉപകാരമായിരുന്നു. പിന്നെ സഭയുടെ സ്വത്തുക്കൾ മെത്രാന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതാണ് എന്ന കാര്യം മറക്കരുത്.
@alphonsakurian870
@alphonsakurian870 2 күн бұрын
ഏതു മാർപാപ്പയുടെ കീഴിൽ ആണോ ആവോ
@shijon.v7191
@shijon.v7191 2 күн бұрын
പണ്ടാരമടങ്ങാൻ ഒന്നു പോയി തരാമോ
@joachimjacobpanjikaran2551
@joachimjacobpanjikaran2551 Күн бұрын
Why postpone ? Get out at the earliest. No more talks with you. Only suspension and dismissal.
@Thankachan-o4k
@Thankachan-o4k Күн бұрын
സ്വതന്ത്ര സഭ അവനും അവന്റെ ഭാര്യ അവന്റെ കുടുംബക്കാരും കൂടി ഉണ്ടാക്ക് മാത്രമേ ഷൈജു ആന്റണി വിവിധ വൈദികരുടെ കുടുംബക്കാരും മാത്രം ഉണ്ടാവും അണ്ടിക്ക് ഉറപ്പുള്ളവനാണെങ്കിൽ ഇന്ന് തന്നെ സ്വതന്ത്ര സമസ്താവിക്കാൻ വേണ്ടത് അപ്പോൾ കത്തോലിക്കാ സഭയിൽ നിന്ന് വിട്ടു വിട്ടുപോയ 1270 ആമത്തെ കാഞ്ഞൂർ സഭയായിട്ട് പ്രഖ്യാപിക്കാം
@jijuj2815
@jijuj2815 Күн бұрын
വിമതരെ സംബന്ധിച്ചിടത്തോളം ചർച്ച വിജയിക്കണമെന്ന് അവർക്ക് യാതൊരു നിർബന്ധവും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പ്ലാപാനി പിതാവ് അംഗീകരിക്കാത്ത കാര്യങ്ങൾ തീരുമാനമായി എന്ന് മാധ്യമങ്ങളിൽ കൂടി ധാരണ പരത്താൻ ശ്രമിച്ചത്. 😊 കത്തോലിക്ക സഭയോട് ചേർന്ന് നിൽക്കുന്നതിനേക്കാൾ ഏതാനും പേർക്ക് എറണാകുളം രൂപതയുടെ സ്വത്തുക്കൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് അവരെ സംബന്ധിച്ചിടത്തോളം അഭികാമ്യം. വിമതരുടെ കയ്യിൽ അധികാരം കിട്ടിയാൽ സഭയുടെ സ്വത്തുക്കൾ മുഴുവൻ വിറ്റ് അതിൻറെ പാപഭാരം സീറോ മലബാർ സഭയുടെ തലയിൽ വച്ച് കെട്ടും. നിലവിലുള്ള സ്ഥിതിയിൽ ബാധ്യതകളെകാൾ കൂടുതൽ ആസ്തി എറണാകുളം രൂപതയ്ക്ക് ഉണ്ട്.
@user-vp4if8hc2x
@user-vp4if8hc2x Күн бұрын
എവൻമാർ കൊണ്ടതല്ല ഇനി വാങ്ങാൻ പോകുന്നെ...പാവം കൂടെയുള്ള പൊട്ടൻമാരെ നല്ല തല്ല് കൊള്ളിക്കാനുള്ള അങ്കം ....
@ShinceGeorge-p3z
@ShinceGeorge-p3z Күн бұрын
ഇപ്പം മാർപാപ്പ എടുത്തു മടിയിൽ വയ്ക്കും നോക്കി ഇരുന്നോ
@varghesepoulose1011
@varghesepoulose1011 2 күн бұрын
Let riju go to Rome
@marsleevatv1812
@marsleevatv1812 Күн бұрын
ഒന്നുപോയി തന്നാൽ ഒരുകോടി നന്ദി 😂
@holychurchblessings
@holychurchblessings Күн бұрын
പുതിയ സഭയുടെ പേര് മുണ്ടാടഷൈജ നമഹയ സഭ
@josekanat8222
@josekanat8222 Күн бұрын
റിജുദേവസഭ
@martinmoonjely4345
@martinmoonjely4345 2 күн бұрын
വേഗം പോയാട്ടെ. പ്രശ്നങ്ങൾ അതോടെ തീരട്ടെ. പിന്നെ മാർപാപ്പായെയും ഒരാളെ പുതിയതായി കണ്ടെത്തിക്കോളൂ. ഫ്രാൻസിസ് പാപ്പ നിങ്ങളെ എന്നേ ഉപേക്ഷിച്ചു.
@RoysMathew-c3h
@RoysMathew-c3h 2 күн бұрын
പോടാ മിണ്ടാതെ
@varghesepoulose1011
@varghesepoulose1011 2 күн бұрын
All these opposing vimathar let them go to Hell
@minidevassy334
@minidevassy334 2 күн бұрын
Hell നിങ്ങൾക്ക് സ്വന്തം. തട്ടിപ്പും വെട്ടിപ്പും മാത്രം കൈയിൽ, ഇപ്പോൾ കിട്ടും സ്വർഗത്തിന് മുകളിൽ
@georgethomas7498
@georgethomas7498 Күн бұрын
@minidevassy334PAVAM SARAMILLA. VIMATHA CAPSULE OVERDOSE IMPACT.
@gracymanuel385
@gracymanuel385 Күн бұрын
Eyal adutha aldaivam. THONNIYAVASIKALE MARPPAPPA. CHERKKUMO 😂😂😂😂😂😂😂😂😂😂😂😂
@georgekodiyan73
@georgekodiyan73 Күн бұрын
നീ അംഗീകരി കണ്ട
@antonylaza9025
@antonylaza9025 Күн бұрын
Pottatharam parayathe friend.follow pope and synad.Everybody want same Mass in all syro Malabar churches.
@jameschalangady
@jameschalangady Күн бұрын
Make him a Bishop and settle the case.
@georgethomas7498
@georgethomas7498 Күн бұрын
Panjikuru ethrayum veegam sthalam kali akki tharummo. Pothu shalyam. Panjikuru ano VIMATHA KOMARA leader. Thadikkaran olivil ano?
@teddyabraham7438
@teddyabraham7438 Күн бұрын
നുണ പറയുന്നതിന് ഒരു പരിധിയുണ്ട്. ലക്ഷ്യം സഭയുടെ സ്വത്തുക്കൾ ആണ്.ഒരേ സമയം. മാർപാപ്പയേ ധിക്കിരിക്കുകയും വേണം swatantra സഭയായി മാർപാപ്പയുടെ കൂടെ നിൽക്കുകയും വേണം .
@jayyes532
@jayyes532 2 күн бұрын
Swathanthra sabha 😂😂 nallatha.. vegam aakattee.. ivide viswasikal jeevikan vendi naaduvittu pokumbo ivide kure oolakal kedannu konakona😅
@geordysletterparkletterpar7199
@geordysletterparkletterpar7199 2 күн бұрын
മാർപാപ്പ പറഞാൽ കേൾക്കില്ല. 😂 എങ്കിലും മാർപാപ്പയുടെ കീഴിൽ പുതിയ സഭ 😂
@joshyjoseph1167
@joshyjoseph1167 2 күн бұрын
എടാ പൊട്ടാ ഇതൊന്നും നടക്കാൻ പോകുന്നില്ല.. നിനക്കൊക്കെ പോണങ്കിൽ പോകാല്ലോ..ആരെത്ർക്കുന്നു.. ഒന്ന് പോയി തരാമോ... ഇനി കയ്യിട്ട് വാരൽ നടക്കില്ല
@MaryJoe2010
@MaryJoe2010 2 күн бұрын
Please go ahead with Swathanthra sabha..
@മാതാവിന്റെകുഞ്ഞുസ്
@മാതാവിന്റെകുഞ്ഞുസ് Күн бұрын
നിങ്ങൾ അതിന് ആരാ? നിങ്ങൾ പറയുന്നത് മാത്രം അനുസരിക്കുന്നവർ ആണേൽ നിങ്ങൾ അംഗീകരിക്കും.. അല്ലെ.. എന്ന പിന്നെ എന്തിനാ കത്തോലിക്ക സഭയിൽ നിൽക്കുന്നത്? നിങ്ങൾക് അനുസരിക്കാൻ സാധിക്കില്ല. പകരം നിങ്ങളോടൊപ്പം നിങ്ങൾ പറയുന്നത് കേട്ടോളണം. എങ്കിൽ അവരെ നിങ്ങൾ പുകഴ്തും, വാനോളം ഉയർത്തും.
@JosephThomas54367
@JosephThomas54367 Күн бұрын
അതിന് നീ ഏതാ മരയൂളെ🤣
@ShinceGeorge-p3z
@ShinceGeorge-p3z Күн бұрын
ഒന്ന് പോയി തരാമോ
@varghesepoulose1011
@varghesepoulose1011 2 күн бұрын
How many believers are with you riju ??? You wait and see the actions from authorities,
@kreupasanamamma
@kreupasanamamma Күн бұрын
Riju ninta kudumbam mudinju pokum
@kreupasanamamma
@kreupasanamamma Күн бұрын
Nee arada
@kreupasanamamma
@kreupasanamamma Күн бұрын
Riju ninna veruthe Vidilla
@antonycmi1228
@antonycmi1228 Күн бұрын
Congratulations ❤
@kreupasanamamma
@kreupasanamamma Күн бұрын
Ninta house pidichu edukum
@LolakMystic
@LolakMystic 2 күн бұрын
Potta channalum oru kizhanghanum
@kreupasanamamma
@kreupasanamamma Күн бұрын
Ninta veettil janam kayrum
@LolakMystic
@LolakMystic 2 күн бұрын
😂😂😂😂😂
@josejoseph7518
@josejoseph7518 Күн бұрын
Ha thandi plampaniya chavitti porathkuka kallapanni.
@thomasmathew1748
@thomasmathew1748 Күн бұрын
Ninaku marpapa enthina
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
伊党执政下  吉兰丹华人的生活
12:28
zaobaosg
Рет қаралды 579 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН