ആദായനികുതി അടക്കേണ്ട വരുമാനം കണക്കാക്കുംബോൾ വാടക, മരുന്നുകൾ വാങ്ങിയതിന്റെ ചെലവ്, പിന്നെ എന്തൊക്കെ വരുമാനം കണക്കാക്കുംബോൾ കുറയ്ക്കാനാകും?
@rajilanizam123411 ай бұрын
60 വയസ്സ് കഴിഞ്ഞ ഒരു വ്യക്തി 10ലക്ഷം ഇട്ടാൽ എഥ അടയ്ക്കണം
@truestoryvarkala50168 ай бұрын
NRE FIXED DEPOSIT ന് INCOME TAX അടക്കണമോ
@Fascinatemedia Жыл бұрын
സർ ഒരു വ്യക്തി ഒരു സാമ്പത്തിക വർഷത്തിൽ 2.5 lac അയാളുടെ sb അക്കൗണ്ടിലേക്ക് depposit ചെയ്താൽ അത് അയാളുടെ വരുമാനമായി കണക്കാകുമോ? അങ്ങയെങ്കിൽ അതിനു അദ്ദേഹം incom tax file retun ചെയ്യേണ്ട പരിധിയിൽ വരുമോ? please reply 🙏
@bineshm76269 ай бұрын
വാർഷിക വരുമാനം ആണൊ അതൊ മാസവരുമാനം ആണൊ താങ്കൾ ഉദ്ദേശിക്കുന്നത്. ഒന്ന് വ്യക്തമായി പറഞ്ഞുടെ
@Surya.4588 ай бұрын
വാർഷിക വരുമാനം
@binuvarghese4904 ай бұрын
@@Surya.458 അടക്കേണ്ട കുറഞ്ഞ limit എത്രയാണ് 50,000 ഉള്ളവർ അടക്കേണ്ടി വരുമോ
@binuvarghese4904 ай бұрын
@@Surya.458 50,000 വാർഷിക വരുമാനം ഉള്ളവർ അടക്കേണ്ടി വരുമോ
@anindiancitizen452611 ай бұрын
Mutual Fund ൽ നിന്നുള്ള വരുമാനത്തിന് TDS കട്ട് ചെയ്യുമോ? എത്ര ശതമാനം ? അതോ അതിൽ നിന്നുള്ള വരുമാനം മൊത്തവരുമാനത്തിൽ ഉൾപ്പെടുത്തി ടാക്സ് കൊടുക്കണോ? FDയിൽ നിന്നുള്ള Intrest ന് 10% TDS പിടിച്ചതിനുശേഷമുളള Intrest മൊത്തവരുമാനത്തിൽ കൂട്ടി ചേർത്ത് ടാക്സ് കൊടുക്കേണ്ടതുണ്ടോ ?
@vaishakhirangoli Жыл бұрын
Useful information 👍👍👍🥰🥰🥰
@VishnuNNairOfficial Жыл бұрын
Thank you
@RemadeviPN-xr7xd7 ай бұрын
Fixed deposit interest ഇതിൽ പെടുമോ
@ravindranparakkatheyil73675 ай бұрын
U must classify new regime and old regime limit. You cannot simply say above 2,5lakh is taxable, in new regime it is 7 lakes. Ok chetta
@EisenThomes-ir6cs7 ай бұрын
I have no income for the last 17 months. But I have fixed deposits which is in autoatic renewal. Iam living with my daughter & she is bearing our expenses now.Till last year I I filed income tax returns. Is there any need for me to file income tax returns now.
സർ എന്റെ ഭർത്താവ് 2010ൽ മരിച്ചു. അദ്ദേഹം 15വർഷം എയർ ഫോഴ്‌സ്സിലും 22വർഷം ബാങ്കിലും ജോലി ചെയ്തു. ഇപ്പോൾ എനിക്ക് അദ്ദേഹത്തിന്റെ ഫാമിലി പെൻഷൻ ഈ രണ്ടിൽ നിന്നും കിട്ടുന്നുണ്ട്. അത് മാസം 40000rs ഉണ്ട്. ഞാൻ tax അടക്കണോ? വേണമെങ്കിൽ അത് എങ്ങനെ വേണം
@JishnuPathiripala-tm2fj18 сағат бұрын
നിങ്ങൾക്ക് അടക്കേണ്ടി വരും എന്ന് തോന്നുന്നില്ല....
@Shihab92419 күн бұрын
എനിക്ക് ഷെയർ മാർകറ്റിൽ കൂടി വർഷം 3ലക്ഷം വരെ പ്രോഫിറ് കിട്ടാറുണ്ട് വേറെ ജോലി ഇല്ല ഞാൻ ഇൻകം tax അടക്കേണ്ട ആവശ്യം ഉണ്ടോ
@mojito20002 ай бұрын
Current account anengilo
@mithranm.p5 ай бұрын
3 catehories&ceil8ng amount?.a chid can know this
@niyazmkm714 ай бұрын
For NRE any issues
@sunithaworld8 ай бұрын
ഇന്ത്യ യിൽ 30% tax ആണ്. അമേരിക്ക യിലും 30%.. 7 സ്റ്റാർ hotel ഉം 2 സ്റ്റാർ hotel ലും തമ്മിൽ ഉള്ള വിത്യാസം ഉണ്ട്.. പക്ഷെ rate same
@shijeshvijay7 ай бұрын
😂 2.50ലക്ഷം കുലുവ വർഷം ഇന്നിപ്പോൾ ആശാരി പണിക്കു പോകുന്നവരും ഇവിടെ പണിക്കു വരുന്ന ബംഗാളികളും ഉണ്ടാക്കുന്നുണ്ട് ഇങ്ങനെ കഷ്ട പെട്ട് ജോലി ചെയ്തു കാശുണ്ടാക്കുന്നവരെ ഇത് പോലെ tax ന്റെ പരിധിയിൽ വരുത്തി പിടിച്ചു പറിക്കുന്ന ഇൻകം tax ഡിപ്പാർട്മെന്റ് കൊള്ളക്കാർക്ക് തുല്യം ആണ് 😮😮😮😮
@mathews55772 ай бұрын
ടാക്സ് ബാങ്കിൽ നേരിട്ട് അടക്കാമോ?
@abilashkrishna35565 ай бұрын
മാസം 1.5 lak ഉള്ള ആൾ tax adakkano
@mansoorm615811 ай бұрын
ഷെയർ മാർക്കറ്റ് നിന്നും 1 ലക്ഷം രൂപ വരുമാനം ലഭിച്ചാൽ tax ഫയൽ ചെയ്യണം എന്ന് ചിലർ അവിപ്രായപെടുന്നു. ഒരുലക്ഷം രൂപ വരുമാനം കിട്ടിയാൽ tax ഫയൽ ചെയണോ (age35)? പ്ലസ് റിപ്ലൈ.
@johnabraham15196 ай бұрын
ഈ പറയുന്നതു് ഒരു വർഷത്തേതോ അതോ ഒരു മാസത്തേ വരുമാനമോ
@അച്ചായൻസ്ഫാം6 ай бұрын
നമ്പർ തരാമോ
@krishnanunnisanthosh8970 Жыл бұрын
ഒരു വ്യക്തിക്ക് 5 lakshathil (7.5 lakhs according to new rule) kurav ആണ് income undaavunnath engil oru Rupa polum tax aayi kodukkendi varilla( Due to basic Exemption)