സിബിൻ പോയ ശേഷം വന്ന ഓരോ ഇവിക്ഷനിലും ഞങ്ങൾ ജിൻ്റോയ്ക്ക് വോട്ട് ചെയ്തു വന്നു ഫൈനൽ ഡേ വരെ.. അങ്ങനായത് കൊണ്ട് ഞാനും ജിൻ്റോയുടെ p r എന്ന് അഭിമാനത്തോടെ പറയുന്നു
@RockyRock-vv3ex5 ай бұрын
Jasminu oru cup enthayi 😂
@girijabalu22195 ай бұрын
സത്യം
@bibinantonyvab5 ай бұрын
@@RockyRock-vv3ex ജാസ്മിനെ വെളുപ്പിക്കാൻ മാക്സിമം നോക്കി ജാസ്മിനെ ജയിപ്പിച്ചാൽ പ്രേക്ഷകർ എതിരാവും എന്ന് കണ്ടപ്പോൾ വേറെ നിവർത്തി ഇല്ലാതെ ജിൻ്റോക്ക് കൊടുക്കേണ്ടി വന്നു.കാണുന്ന പ്രേക്ഷകർ മണ്ടന്മാർ അല്ലാത്തത് കൊണ്ട് ജിൻ്റോ ജയിച്ചു.
@RockyRock-vv3ex5 ай бұрын
@@bibinantonyvab അതാണോ പുതിയ capsule 🤣... എന്നിട്ട് എന്തെ second പോലും കൊടുത്തില്ല...
@sera37905 ай бұрын
തന്നെ പോലെയുള്ളവരെ കർമ്മ തിരഞ്ഞ് വരുന്ന കാലത്തിന് കാത്തിരിക്കുന്നു... തന്നെ ഇന്ന് മുതൽ രായപ്പൻ എന്നേ വിളിക്കൂ. Disrespecting someone is not so cool and you are definitely not a better person to judge others... Do you have a daughter...? Karma man
@fathimaniha-mt6ep5 ай бұрын
മുല്ല എന്നാണോ അവളുടെ പേര് അവൾക്ക് ഒരു പേരുണ്ട് aa പേര് para ജിന്റോ ജിന്റോ പറയുന്നുണ്ട് അർജുൻ അർജുൻ പറയുന്നുണ്ട് ജാസ്മിൻ ജാസ്മിൻ പറയാൻ കഴിയുന്നില്ലേ
@karthikadeepam2685 ай бұрын
ജിൻ്റോയുടെ PR ഞങ്ങൾ പ്രേക്ഷകർ തന്നെയാണ്.. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
@Dddriyadh5 ай бұрын
Yes ❤❤❤❤
@Anwarsadath71655 ай бұрын
💯💯🙏👁️🏆
@rameshcppodcasts5 ай бұрын
❤❤
@drs5495 ай бұрын
BiggBoss voting result um KZbin PR polls thammil oru bandavum illaa... PR jintappan 🤣🤣.. in KZbin 70% votes 🤣🤣...
@girija77755 ай бұрын
Ys😊
@AngelS-w3l5 ай бұрын
ജിന്റോ യുടെ PR ഞങ്ങൾ ജനങ്ങൾ ആണ്... ഇന്നലെ അവരുടെ നാട്ടിലെ ആൾക്കൂട്ടം തന്നെ കണ്ടല്ലോ.... ❤️ ജിന്റോ ❤
@bindusabu67445 ай бұрын
അതെ ഏഷ്യാനെറ്റ് ആണ് ഒന്നാം പ്രതി.!!. കാമകേളി പുറത്തു വിട്ടത്തിന്. സിജോയും പറഞ്ഞു. എന്ത് വിഷമാണ് മനസ്സ് 😡😡😡ഞാനും PR ആണ് 😄
@sabithaA-yq9wm5 ай бұрын
ആ കുട്ടിയുടെ പേര് നിങ്ങൾക്ക് അറിയില്ലേ. പ്രായത്തിൻ്റെ പക്വത എങ്കിലും കാണിക്കടോ . തൻ്റെ മകളുടെ പ്രായം തന്നെ Jasmi' ഉള്ളു .
@hasinoor9865 ай бұрын
ഇവന് പല്ല് വേദന വരുമ്പോഴാണെന്ന് തോന്നുന്നു മുല്ല എന്ന് പറയുന്നത്.😅
@Noonecaregobruh5 ай бұрын
Aa kuttikkethire ningalude vedioil moshamaayi thanneyaa paranje full. Aa kuttikk oru perund. Ath vilichaal pore. Aa game show kazhinju. Pinne afsal Aa kuttiyude chattadakkam social media il ittappo manasilaayi avante Thani swabavam. Aa kutti game kazhinju purathirangi. Eni athine vittekkoo 🙏
@MojiMohanan5 ай бұрын
ഞാനും ഒരു പ്രേക്ഷക ആണ് ഇപ്പൊ വിദേശത്താണ് വോട്ട് ചെയ്യാൻ പറ്റില്ല പക്ഷെ കമന്റ് ഇട്ട് ഒരുപാട് സപ്പോർട്ട് ചെയ്തു ജിന്റോയെ കാരണം അദ്ദേഹം നന്മ ഉള്ള മനുഷ്യൻ ആണെന്ന് ഉറപ്പ് ഉണ്ടായിരുന്നു
@bijithragb65845 ай бұрын
Raj talks nalla prayam ayallo iniyankilum nanama cheythoodae moludae prayam aya penninyaa degrade cheythondirinnath e va kondallae aa penninae degrade cheythath iniyum karma varum man
@thewings94855 ай бұрын
Ningl ilk prayam kurav ala eniyum ankilum age aayi ullavr paraytha eriku. Prayam ullavr nth ankilum parayyttaa
@babushereefbabu15365 ай бұрын
അയാൾക്ക് പ്രായം കൂടുന്നതിന്റെ അസുഖം ആണ്
@athira95565 ай бұрын
ജിൻ്റോ യുടെ pr ഞങ്ങളെ പോലെ ഉള്ള വീട്ടമ്മമാരും കുടുംബ പ്രേക്ഷകർ ആണ്, അതിനു pr ennu പറഞ്ഞിട്ട് കാര്യമില്ല,,
@Ringu-p5m5 ай бұрын
💯✅
@firecracker22755 ай бұрын
സത്യം ,, വീട്ടിൽ ഉളള അമ്മമാരും ,,, പെങ്ങൾമ്മാരും അമ്മുമ്മ,, അപ്പുപ്പൻമ്മാർ ,,,, എന്തിനാ കുഞ്ഞുങ്ങൾ വരെ ഇഷ്ടപ്പെട്ട ഒരു ആൾ ജിന്റോ,, ജിന്റോ,,,, ❤️❤️❤️❤️❤️❤️❤️❤️ കോടി ജനങ്ങൾ PR,,,
@reenasvlogs20775 ай бұрын
നാളെ നിങ്ങൾക്കും ഒരു മകൾ ഉണ്ടെങ്കിൽ നമ്മൾ മക്കളെ പൊന്നു പോലെ വളർത്തിയാലും അവർക്കു എന്ത് സംഭവിക്കാം പ്രായത്തിന്റ പക്കാവത കുറവ് കൊണ്ട് plz അതിനു ഒരു പേരിട്ടുണ്ട് ജാസ്മിൻ ജാഫർ.plz അവോയ്ഡ് ബാഡ് സെന്റൻസ്.... അവിടെ ഗെയിം ആണ്.... ജിന്റോ ബാത്രൂം ചൂൽ വെച്ചില്ലേ ഫാൾട്ട് ഇട്ടില്ലേ.... അച്ഛനെയും അമ്മയെയും ഇൻസൾട്ട് ചെയ്‌തില്ല അപ്പോൾ എല്ലാരും തികഞ്ഞവർ അല്ല നമ്മൾക്ക് അറിയാം ഇത് ഗെയിം ആണെന്ന്.... നിങ്ങൾ യു ട്യൂബ്ഴ്സിന് പണം മതി.... വെറുത്തു പോയി ബിഗ് ബോസ്സ് ഷോയും യു ട്യൂബ്ഴ്സിനെയും കൊണ്ട്...... എനിക്കും ഉണ്ട് രണ്ടു പെണ്മക്കൾ അതുകൊണ്ട് ഞാൻ ഒരിക്കലും പെൺകുട്ടികളെ കുറ്റം പറയാറില്ല....
@ramyamohan39525 ай бұрын
ഇതൊക്കെ കുറെ കേട്ടതാ രാജ് ചേട്ടാ... റോബിനെ സപ്പോർട്ട് ചെയ്തിരുന്ന സമയത്ത് ഞങ്ങൾ, (ആര് സപ്പോർട്ട് ചെയ്താലും) കേൾക്കാത്തത് ആയിട്ട് ഒന്നുമില്ല... ടോക്സിക്, pr, അടിമ, അന്തം etc etc etc.. ആദ്യം ഓക്കേ പോയി അടിയുണ്ടാക്കുമായിരുന്നു.. ഇപ്പൊ നോ പ്രോബ്ലം.. ആരേലും എന്തേലും പറഞ്ഞോട്ടെ.. അവരുടെ വിഷമം കൊണ്ടല്ലേ.. റോബിന് ശേഷം ജിന്റോയെ ആണ് സപ്പോർട്ട് ചെയ്തത്... രണ്ടു പേരെയും ഇഷ്ടം.. ❤️
@sandhyavp89545 ай бұрын
ഞാനും.റോബിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചു സീസൺ 5 കണ്ടില്ല..... പിന്നെ കണ്ടത് ഇ സീസൺ.. ജിന്റോ ❤❤🎉🎉
@ammuskitchen7815 ай бұрын
Same😊
@amaljoajay66835 ай бұрын
😍👍
@GeethaVijay-dy9vz5 ай бұрын
Dr❤❤❤❤jinto❤❤❤❤
@tessydestin70705 ай бұрын
Same 😂😂. Last season only listened Ravathy s review not even summer annan s review. This time Jinto is my favourite ❤️. Dr Robin is always the king 👑
@HabeebHameed1235 ай бұрын
എവിടുന്നോ ശരിക്കും അടികിട്ടി 🤣🤣🤣
@B_lux4 ай бұрын
Kunda jokker japper eduth adich kanum
@rajeswarisasankan23395 ай бұрын
ബ്രോ നിങ്ങൾ സമാധാനം ആയി ഇരിക്ക്. സാധാരണ കാരി ആയ ഒരു വീട്ടമ്മ ആണ് ഞാൻ. ഞങ്ങളും എല്ലാം കണ്ടു മനസ്സിൽ ആക്കി തന്നെ ആണ് ജിന്റോ യ്ക്ക് വോട്ട് കൊടുത്തത്
@athira95565 ай бұрын
Athe, ഞാനും ഒരു വീട്ടമ്മ ആണ്, ലൈവും episodum എല്ലാം കണ്ടതാണ് ,
അയ്യോ എന്തൊരു സ്നേഹം ഒരു പെൺകുട്ടിയെ എന്തൊക്കെ അനാവശ്യ വാക്കുകൾ ആണ് ഉപയോഗിച്ചത് അവർ aarayo കെട്ടിപിടിക്കുകയോ എന്തെങ്കിലും ചെയ്യട്ടെ ഏതിനും ഒരു മര്യാദ വേണം കുറെയെണ്ണം അതിനു സപ്പോർട്ട് cheythu കൊടുക്കാൻ ഇപ്പോൾ ഒരു പേടി മുല്ല എന്ന് വിളിക്കുന്നത് തന്നെ ഒരു കളിയാക്കൽ ആണല്ലോ അവരുടെ പേര് ജാസ്മിൻ ജാഫർ എന്നാണ് എന്തൊക്കെ ആയിരുന്നു ലാലപ്പന്റ മോൾ എന്തൊക്കെ ട്രോൾ പിന്നെ ഹാഫിസിന് അവളെ കൊണ്ട് ഉപയോഗം ഉണ്ട് അങ്ങനെ.ആ കുട്ടിയെ എന്തൊക്കെ ആക്ഷേപിച്ചു ഇപ്പോൾ എങ്ങനെ ആയി പിന്നെ ജിന്റോ ജയിച്ചത് അയാള കഴിവ് കൊണ്ടല്ല ഒരിക്കലും ജാസ്മിനോടുള്ള വൈരാഗ്യം കൊണ്ട് വോട്ട് ഒരുപാട് കിട്ടി അതാണ് karanam ഏത് ജനങ്ങൾ സ്നേഹിചിട്ട് ഒരു പെണ്ണിനെ പറയാൻ ഇനി ഒന്നുമില്ല ഇപ്പോൾ എല്ലാരും onnu ഒതുങ്ങി
@tinusajeeb14 ай бұрын
ചേട്ടാ എന്ത് പറ്റി.. Call record ഒന്നും കിട്ടിയില്ലേ...🤣🤣 കുറേ days ആയി video ഒന്നും ഇല്ലല്ലോ.. പ്രത്യേകിച്ച് ജാസ്മിന്റെ
@ajwasworld41124 ай бұрын
Vivi ye Patti ulla Sathyam purath varunnu chettan video cheyyande
പ്രേക്ഷക സപ്പോർട്ട് കൂടുതൽ കിട്ടുന്നവർ ക്ക് എതിരെ കൂടെ മത്സരിച്ച കുറേ പേർ എപ്പോഴും പറയുന്ന ആരോപണം ആണ് pr എന്ന്. അങ്ങനെ എങ്കിൽ മേജോറിറ്റി പ്രേക്ഷകരും prs ആയിരിക്കണം 😂😂ഞാൻ ഒക്കെ ഈ pr വിളി കേൾക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം ആയി. ഇപ്പോഴും ഡോക്ടറിന്റെ pr, അന്തം ഫാൻ,എന്ന ആരോപണം ഒക്കെ കേൾക്കാറുണ്ട്. 🤣🤣ആദ്യം ഒക്കെ വിഷമം തോന്നി അവരോട് മറുപടി പറയാറുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അതൊന്നും കാര്യം ആക്കാറില്ല. നമ്മുടെ ഇഷ്ട്ടം അല്ലേ.. നമ്മൾ ആരെ ഇഷ്ട്ടപെടണം, എത്ര കാലം ഇഷ്ടപ്പെടണം എന്നതൊക്കെ 😍
@minuuscreations66145 ай бұрын
നിങ്ങൾ ജാസ്മിൻ എതിരെ ഒരു പാട് പറഞ്ഞു
@Reactsiam4 ай бұрын
Aval chaythatha paranje
@B_lux4 ай бұрын
Aha paranjengil kanakkk ayi poyi
@SubashShalu5 ай бұрын
JINTO clearly told ANSIBA that he had taken a TOP 2 PACKAGE…… this has certainly helped him and influence the Audience to slowly start liking him Some Audience do not watch Bigg Boss Episodes or even LIVE
@nitish05605 ай бұрын
also seems like he planned with dr robin as he went and met him...and he came at last weeks and support him
@faeriekrystal48605 ай бұрын
@@nitish0560Dr Robin also supported Shobha then why was she 4th
@faeriekrystal48605 ай бұрын
Bro it is based on votes no package can help people in BB😂
@nitish05605 ай бұрын
@@faeriekrystal4860 no Robin supported at last week when tough competion was going on between arjun and jinto...
@nitish05605 ай бұрын
@@Userhdfcurljvfs but dr robin did not made vote appeal for sai😂
@BinilaUk5 ай бұрын
വെക്തി ഹത്യ മാത്രമല്ല നിങ്ങളുടെ കുറേ ചേഷ്ടകളും മോശമായി തോന്നിയിട്ടുണ്ട് എന്തു കാര്യത്തിന്
@munnumunnu36995 ай бұрын
നിങ്ങൾ വാ തുറക്കാതെ ഇരിക്കുന്നതാണ് നല്ലത്
@babushereefbabu15365 ай бұрын
അയാൾക്ക് ഓരോ സീസണിലും ഓരോരുത്തരെ കിട്ടും അവരാധം പറയാൻ 😂😂
@ModRaz28595 ай бұрын
പബ്ലിക്കിലേക്ക് വരുന്നത് ആണെങ്കിലും ഒരാളെ വ്യക്തിപരമായി അതിക്ഷേപിക്കുന്നതിന്റെ പരിധി വിട്ടാൽ മാത്രമല്ലേ കേസ് കൊടുത്തിട്ട് കാര്യമുള്ളൂ.. നിങ്ങൾ അങ്ങനെ ചെയ്തിട്ടില്ല എന്ന് നിങ്ങൾക്ക് ബോധ്യമുണ്ടെങ്കിൽ എന്തിന് പേടിക്കണം.. ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല..
@hellokittyadithiavanidevan63755 ай бұрын
നിങ്ങൾ ആ കുട്ടിയെ മുല്ലേ എന്ന് വിളിക്കാതെ പേര് വിളിക്കുക ജാസ്മിൻ എന്ന് വിളിക്കൂ നിങ്ങൾക്ക് എന്താണ് അതിന് കിട്ടുന്ന ലാഭം താങ്കളെ ഒരുപാട് സ്നേഹിച്ചിരുന്നഒരുപാട് ബഹുമാനിച്ചിരുന്ന ഒരാളാണ് ഞാൻ പക്ഷേ ഒരു പെൺകുട്ടിയല്ലേ ഇത്രയൊക്കെ പറയണമോ നിങ്ങളെ വീട്ടിലെ കുട്ടിയാണെങ്കിൽ എങ്ങനെ സംഭവിച്ചെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമോ ആ കുട്ടിയുടെ പക്വത കുറവുകൊണ്ട് സംഭവിച്ചത് ആയിരിക്കാം പക്വതയുള്ള നമ്മൾ ക്ഷമിക്കുക നമ്മൾ ഇങ്ങനെ പറയുമ്പോൾ നമ്മുടെ ഫാമിലിയിലെ കുട്ടികൾ എന്താണെന്ന് നമുക്ക് ചിന്തിക്കാൻ കഴിയുമോ ചിലപ്പോൾ ഇതിലും മേലെ ആയിരിക്കും അവർ ചെയ്യുന്ന തെറ്റ് നമ്മൾ കാണുന്നില്ല രാജു ചേട്ടനെ രായ എന്ന് വിളിച്ചാൽ ഇഷ്ടപ്പെടുമോ പ്ലീസ് ചേട്ടാ ആ കുട്ടിയെ മുല്ല എന്ന് വിളിക്കാതെ ജാസ്മിൻ എന്ന് വിളിക്കൂ ഗെയിം തീർന്നില്ലേ ഇനിയെങ്കിലും ആ കുട്ടിയുടെ പേര് ഉച്ചരിക്കും ഒരപേക്ഷയാനണ്🙏
@thoufeek71565 ай бұрын
Correct
@noornaaz1005 ай бұрын
👍💯
@babushereefbabu15365 ай бұрын
Correct 👍🏻👍🏻
@thajkp6215 ай бұрын
Evanokke ethire case kodukkukathanne venam...
@jothibaalu73185 ай бұрын
കുട്ടിയോ 😂, കുട്ടി കുട്ടിയെ പോലെ നിന്നിരുന്നു എങ്കിൽ പൊന്നു ന്നു വിളിക്കാമായിരുന്നു 😂
@harisongaming42584 ай бұрын
Vivi monte sathyangl porath vannlo.. Sadhacharam mathram ondakkathe ne athine patti video ideda ... Neeym thych vechoooo orennm😌
@ajeaje24795 ай бұрын
ഞാൻ ഏറ്റവും കൂടുതൽ ജിന്റോയ്ക്ക് വേണ്ടി കമെന്റ്സ് ഇട്ട ആളാണ് എനിക്ക് ആരും pr തന്നിട്ടില്ല
@MojiMohanan5 ай бұрын
Same
@godsonthankachan84555 ай бұрын
Pr ennu parayunnath vote cheyyanore alla 😂,ningle kond vote cheyyikan kore KZbinrs, Instagram users m avne velupichond video idunnille athanu pr wrk,ini ippo ningl BB tv il Landu avne ishtapettathanel avde ithrem sthreevirudhathem bad words m use cheytha aale ningl ishtapettengkil😂😂😂 sammadhiknm
@@godsonthankachan8455 ആര് എന്ത് പറഞ്ഞാലും നമുക്കും തോന്നണം അല്ലോ അത് ശെരിയാണോ എന്ന്
@Anu720245 ай бұрын
I dont like to comment in your video may be my comment will also give reach to your channel.. but i want to say one thing you are toxic man.. u defame and use politically incorrect statements against riyas salim, jasmin moosa in bbs4 and defame sobha in bbs5.. now you defame jasmine ur statements and thumbnail are spreading toxicity.. u will continue this in ss7 also..
@lexmielixir23375 ай бұрын
Absolutely ryt 😊 But these kind of people never changes. Contestants must go legally to stop this .
@shanuMm-ve8sm5 ай бұрын
പേര് പറയാൻ പേടി ഉണ്ടല്ലേ. അതോണ്ട് ആണല്ലോ മുല്ല എന്ന് പറയുന്നത് 😂😂
@ansiya31005 ай бұрын
Kaliyakkiyalum manassilaville... Ayal nerathe muthal mulla enn thanneya parayunne
@rajtalks90615 ай бұрын
നിന്നെ പോലെ ഞാൻ മണ്ടൻ അല്ല 😜
@neethugeorge-n7d5 ай бұрын
Mandan aanannu thelykkunnu
@shanuMm-ve8sm5 ай бұрын
@@rajtalks9061 അത് മനസിലായി. പേര് പറഞ്ഞാൽ കുടുങ്ങും എന്നറിയാം. അതോണ്ട് ആണല്ലോ മണ്ടത്തരം കാണിക്കാതെ മുല്ല എന്ന് പറഞ്ഞത്
@shesnyshahid89675 ай бұрын
@@rajtalks9061 iyal oru mandan aan enn veendum theliyichirikunnu,pedithondan,atha per parayan pedi,janangal pottanmar aanenna ninteyoke vicharam
@@Legender-n2psijo PR illatha kaaranm maathramaanu avn thazhe poythu ,ee jinto nekal nalla reethiyil game kalichattulla players aarnu sijo, gabri,apsara. ennittm avde 😅😅food adikana time il maathrm smoke roomil ninn varunna jinto cup adichattundangkil athu nalla PR wrk aanu(onnu house clean cheythal 😂 athu jinto super jinto mass ,avnte oru jenuinity ennokke paranjond kore KZbinrs video idarille athannyanu bro ee PR work-velupichedukal) sammdhikan entha prayasam, vere oru season lum Ingne cup kitteetu parayunna kettitilla ee season il parayunnundel ,😂😂bro onn alojich noku cup arhichavante kayyilano atho mannum chari ninnavan Penninem kondu poyapole kittiyathano nu
ഞങ്ങളെ പോലുള്ള അമ്മമാരെല്ലാം വോട്ട് പാവം ജിന്റൊക്ക് ആണ് കൊടുത്തത്. അതു തന്നെ ലക്ഷക്കണക്കിന് കാണുമല്ലോ.
@kesiamerinrajan5 ай бұрын
Jasmin നോട് അച്ഛൻ phone call ചെയ്തു പറഞ്ഞു .. Sai ചെന്നു പറഞ്ഞു .. സ്വന്തം അച്ഛൻ എന്നെ വിളിച്ചു പൊരിച്ചു എന്ന് പറഞ്ഞപ്പോൾ അതു public ആയി പറയുമ്പോൾ പിന്നെയും Negative അടിച്ചതു Jasmin ആണ്..
@sobhaanil85035 ай бұрын
Take rest chetta
@femyrj5 ай бұрын
ഞങ്ങൾ ഒക്കെ ജിന്റോ ചേട്ടനെ സപ്പോർട്ട് ചെയ്തിട്ടുള്ളു 🥰🥰🥰 അങ്ങനെയെങ്കിൽ ഞങ്ങളും pr 😂😂😂😂
@sparks90314 ай бұрын
സത്യം..ഇതുതന്നെ ആണ് ഞാനും ഇതുവരെ പറഞ്ഞിരുന്നത്..എനിക്ക് ജിന്റോയെയും അര്ജുനെയും ഇഷ്ടമാണ്..ജാസ്മിനെ ഇഷ്ടമേ അല്ല..പക്ഷെ ചില ചാനൽ ഒരാളെ ആവശ്യമില്ലാതെ പ്രമോട്ട് ചെയ്യുന്നതും അവരുപോലും ഉദ്ദേശിക്കാത്തതും കയ്യിന്ന് പോയതുമായ കാര്യങ്ങളെ വളച്ചൊടിച്ചു അവർക്ക് അനുകൂലമാക്കുകയും പുള്ളിക്ക് വെല്ലുവിളിയായി വരുന്ന ആളെ ഇല്ലാത്ത നെഗറ്റീവ്‌സ് പൊക്കി പറഞ്ഞു ചെയ്യുന്ന നല്ല കാര്യങ്ങളെ അപ്രസക്തമാകും വിധം കാര്യങ്ങളെ ട്വിസ്റ്റ് ചെയ്ത് അവർക്ക് ആദ്യം മുതലേ ഒരു ടാഗ് കൊടുത്ത് കഴിയാവുന്നിടത്തോളം നെഗറ്റീവ് അടിപ്പിക്കുക..അങ്ങനെ കുറച്ചു ചാനൽ ഉണ്ട്..അതിൽ മുൻപിൽ മൂപ്പൻസ് വ്ലോഗ് ആണ്..അതെടുത്തുനോക്കിയാൽ അറിയാം..അവരെല്ലാം pr തന്നെ ആണ്..എന്നുവെച്ചു അതുകൊണ്ടുമാത്രമാണ് ജിന്റോ ജയിച്ചത് എന്ന അഭിപ്രായമില്ല
@marneer3815 ай бұрын
Jinto ❤❤❤❤
@Tony937885 ай бұрын
pls ഇനിയെകിലും ജാസ്മിനെ cyber അറ്റാക്ക് ചെയ്യാതെ ഇരിക്കുക 🙏 ആ കുട്ടി എന്തെകിലും കടും കൈ ചെയ്താൽ താനും comment ഇട്ടവർ എല്ലാം തൂങ്ങും pls
@Yodha2785 ай бұрын
Season avasanichallo.. Ini aareyum onnum parayilla.. Ee channelil Jasmine kurich paranja kaaryangal aa House il Jasmine kanicha activities ne kurich aanu... Season kazhinju... Review vum kazhinju... 😊
@anjus59995 ай бұрын
അതിനെ ആരു mind ചെയ്യുണെടോ അതിനെ കുറിച് കേൾക്കുന്നതെ നെഗറ്റീവ് ആണ്. So ആരും പറയാതിരിക്കുക കേൾക്കാതിരിക്കുക
ബിഗ് ബോസ് കഴിഞ്ഞിട്ടും തന്റെ ടോക്സിസിറ്റി അവസാനിപ്പിക്കാനായില്ലേ?
@Kind...1434 ай бұрын
കാട്ടുതീ ആകെ ചീഞ്ഞളിഞ്ഞു😂😂😂😂😂😂😂😂😂 ഇത്രയും മനസ്സിൽ വിഷമുള്ള ഒരുത്തനെ കണ്ടിട്ടില്ല 💯💯💯💯💯💯💯💯💯💯💯💯💯💯 അടികിട്ടിയത് അവന് അർഹിച്ചതാണ് 💯💯💯💯💯💯💯💯💯💯💯💯💯💯
@rijinatr73864 ай бұрын
Cyber bullying cheyyunna chetta evide kanan illallo evudelum poyi olicho friends okke air ill anu
@sanhasanu14965 ай бұрын
മുല്ല എന്ന് പേരുള്ള ഒരു ആൾ ബിഗ് ബോസ്സിൽ ഉണ്ടായിരുന്നോ 🤔
@bennybenny54475 ай бұрын
ജാസ്മിനെ തോൽപിക്കാൻ ജിന്റോയ്‌ക്ക് വോട്ടുകൊടുത്ത പ്രേഷകർക്ക് നന്ദി ❤️❤️😘😘😄😍😍🙏🌹😂😂👍
@santhaashok97894 ай бұрын
ജാസ്മിനെ തോൽപ്പിക്കാൻ അല്ല jinto യേ ഇഷ്ടം ആണ് അതാണ് വോട്ട് കൊടുത്തത് ❤️❤️
@rajikp12155 ай бұрын
ആദ്യത്തെ ആഴ്ച സിജോയെ ആണ് സപ്പോർട്ട് ചെയ്തത് പിന്നെ സിജോ ആ ഇഷ്യൂ ഉണ്ടായി പുറത്ത് പോയപ്പോ പിന്നെ ആരേം സപ്പോർട്ട് ചെയ്തില്ല അത് കഴിഞ്ഞു വൈൽഡ് കാർഡ് ആയി സിബിൻ വന്നപ്പോ സിബിന് വോട്ട് കൊടുത്തു സിബിൻ ചില കാരണങ്ങളാൽ പുറത്ത് പോവേണ്ടി വന്നു പിന്നെ ഉള്ള ഓരോ വോട്ടും ജിന്റോക്കായിരുന്നു ഞാനും എന്റെ കുടുംബവും ജിന്റോയുടെ PR അല്ല ജിന്റോക്ക് വോട്ട് ചെയ്യാൻ കാരണക്കാർ ജാസ്മിൻ, ഗബ്രി, റെസ്മിൻ ഇവരൊക്കെ തന്നെ ആണ് അവരുടെ പ്രവൃത്തികളാണ്
@racheljohn54745 ай бұрын
Same
@AbiAish-ji8su5 ай бұрын
സിബിൻ എവിക്ഷനിൽ വന്നിട്ടില്ലല്ലോ avan വന്നപ്പോ പവർ റൂമിൽ കയറി
@rajikp12155 ай бұрын
@@AbiAish-ji8su കൊള്ളാം ആദ്യം അപ്പോ ഷോ കണ്ടിട്ടില്ല അവനെ ലാലേട്ടൻ നേരിട്ട് നോമിനേഷനിൽ ഇട്ടത് കണ്ടില്ലായിരുന്നോ
@AbiAish-ji8su5 ай бұрын
@@rajikp1215 ആ വീക്കിൽ ആണ് അവൻ നിലവിളിച്ചു ഇറങ്ങി പോയത് പൂജയും സിബിനും 2വീക്ക് മാത്രമേ നിന്നിട്ടോളൂ
രാജ് ബ്രോ നിങ്ങളുടെ ചാനൽ സീസൺ ഫോർ തൊട്ട് സപ്പോർട്ട് ചെയ്യുന്ന ഒരു വ്യക്തി ആണ്. പക്ഷെ അതിൽ കാണിച്ചതിലും കൂടുതൽ നിങ്ങൾ ആ കുട്ടിയെ ഡീഗ്രേഡ് ചെയ്തിട്ടുണ്ട്. അതിനുള്ളിലെ പല കാര്യങ്ങളും നിങ്ങൾ നിങ്ങളുടെ ഭാവനക്ക് അനുസരിച് വിശദീകരിച്ചു വീഡിയോ ഇട്ടിട്ടുണ്ട്. ഇനി ഞാൻ ജാസ്മിൻ ആർമി എന്ന് പറഞ്ഞു പൊങ്കാല ഇടണ്ട. ഡോക്ടർ റോബിൻ ഔട്ട് ആയ ശേഷം ആരോടും പ്രത്യേക ഇഷ്ടം ഇല്ല. ❤️
@rajtalks90615 ай бұрын
ഇത്രയും പറഞ്ഞല്ലോ.. എന്താണ് അതിൽ ഇല്ലാത്തത് പറഞ്ഞത്? ഒന്ന് പറഞ്ഞ് തരാമോ? ജാസ്മിൻ ആർമി അല്ല മനസിലായി 😜 അത് വിട്. പറ വേഗം പറ എന്താണ് ഇല്ലാത്തത് പറഞ്ഞത്?
@smithapp004 ай бұрын
@@rajtalks9061ചേട്ടാ ആകെ നാലു വോട്ട് മാത്രമാണ് ചെയ്തത്. അത് തന്നെ ഡോക്ടറുടെ ഇൻസ്റ്റ സ്റ്റോറി കണ്ടിട്ട്. എനിക്ക് നിങ്ങളുടെ ചില വീഡിയോ യിൽ തോന്നിയ കാര്യം പറഞ്ഞു അത്ര ഉള്ളു.
@Aadhya0065 ай бұрын
ഞാനും PR ആയി... ഞാനും vote ചെയ്തു 🤣🤣🤣
@saraphilip31895 ай бұрын
Asianet showed only what they did in the house. Nobody to be blamed for all what you did.
@meghaa38195 ай бұрын
Correct
@VineethaMohan-yt8yr5 ай бұрын
Jinto chettan 😍😍😍
@AngelS-w3l5 ай бұрын
സത്യം.... You R correct....
@WorldCrickx5 ай бұрын
(14/06) jinto liveil paranja karyathil ninnu tudangam...Jinto ansiba conversationil enne top 2 vere ethikkum, athanu ente package ennu parayunnu...(14/06) den roomil irunnulla dialogue aanu...ee seasonil PR ukal kalicha kalikal parayam...Jinto 1st week kayingappol oru hype koduthu ee PR teams..annu Jasminu PR illa degrdation at peak aayirunnu..pinnee kuttti kutti fansum PRum thammil ulla adi aayi..pakshe jabri out aavunanthinu 1 week munpu jasminu oru PR team vannu..evidunnu aanu ennu ariyilla...+ abhishekine etho oru channelum support cheythu...gabri out aayathinu shesham ansibeye pokki same Jintoye supprot cheytha Prsnte oru bhagam( especially accounts in the name facebookil supportum post aayi vannu)..avar aanu ansibekku oru boost koduthathu...that led to the eviction of apsara..(allenkil apsara povilla)...apsara poyathinu shesham avar back to jinto postukalil mathram concentrate cheythu...appol aanu ansiba povendi vannathu...pinne abhishekine Prs mothers day muthal family round vere senti post ittu supprot pidichu..appol veendum jinto PRs abhishekine adichu ittu..pinne finale week, arjune first save cheythappol, arjune degradation tudangi..arjunu insatyil nalla fans undu( facebookine ninnu last year etttavum kooduthal migration nadannathu instayil aanu)..so aa degaradation avarkkun defend cheyyan patti....atleast next year enkilum paid Prs illathe oru season kanan ulla agraham konda parayunanthu. first season okke oram undo..armys aanu...eppol instayil undu fans page..but facebook is fully manipulated...
ജിന്റോ പി ആർ വർക്ക് കൊണ്ട് തന്നെയാണ് ജയിച്ചത് 100% അതിന് യോഗ്യതയുള്ളത് സിജോയ്ക്ക് തന്നെയാണ് പിന്നെ ജാസ്മിന പറയുന്നവരോട് ഇവരൊക്കെ എല്ലാം തികഞ്ഞവരായിരിക്കും പാവം🙏🏻🙏🏻
@chandrikp82104 ай бұрын
ഞാനും ജിന്റോയുടെ pr ആണ് ചേട്ടാ.
@MiniSaji-z1t5 ай бұрын
സത്യമാണ് പറഞ്ഞത് ആദ്യം എനിക്ക് ജിന്റോയെ ഇഷ്ടമല്ലായിരുന്നു പക്ഷേ ആ ഹൗസിൽ ഉള്ള എല്ലാവരുംകൂടി വളഴ്ഞ്ഞിട്ട് ജിന്റോയെ ഒറ്റപ്പെടുത്തിയപ്പോൾ മുതലാണ് എനിക്കും ജിന്റോയോട് ഇഷ്ടം തോന്നിയതും ഞാനും ജിന്റപ്പന്റെ pr ആയതും എന്റെ വീട്ടിലെ നാല് വോട്ടും ജിന്റപ്പന് ഞങ്ങൾ കൊടുക്കാൻ തുടങ്ങിയതും ഫിനാലെയുടെ അന്നുവരെ വോട്ട് കൊടുത്തു pr തുടർന്നു
@hussanpayyanadan57755 ай бұрын
ചേട്ടനെ ജാസുവിന്റ ആർമിക്കാർ പെരുമാറി എന്ന് തോനുന്നു
@racheljohn54745 ай бұрын
Pinne pulikkum perumaran
@unnikrishnanvelayudhan97775 ай бұрын
ബിഗ്ബോസ് മലയാളത്തിൽ ഒറ്റക്ക് നിന്ന് പോരാടി വിജയിച്ച ആദ്യ വ്യക്തി ജിൻ്റോ.......ഇത് ചരിത്രം....❤❤❤❤❤
@merlinroy87124 ай бұрын
യഥാർത്ഥത്തിൽ സത്യസന്ധമായി നീതിയോട് കൂടി വിധി ജിന്റോ കപ്പടിച്ചത്. ഞാൻ കഴിഞ്ഞ ആഴ്ചയിൽ തന്നെ കമന്റ് ഇട്ടിരുന്നു ജിന്റോ കപ്പടിക്കും ജാസ്മിന് 3 ആം സമ്മാനമെന്നു. എന്ത് കൊണ്ട് എനിക്ക് പറയേണ്ടി വന്നു ഞാൻ വല്ലപ്പോഴും മാത്രമേ ബിഗ്‌ബോസ് കാണാറുള്ളു അപ്പോൾ തന്നെ എങ്ങനയാവുമെന്ന് എനിക്ക് വിലയിരുത്താൻ പറ്റി. എന്നെ പോലെ സത്യസന്ധമായി എത്രയോ ആൾക്കാർ അതിനെ വിലയിരുത്താൻ പറ്റും ഈശ്വരന്റെ വലിയ കൃപ സത്യം പോലെ സംഭവിച്ചു. ഇവളുടെ വെളുത്ത തൊലി കണ്ടിട്ട് ഇവൾക്ക് സമ്മാനം കൊടുക്കണമെന്നുണ്ടോ. എല്ലാവരെയും തറയാക്കി ഇതിനു മുൻപും ഇപ്പോഴും ഇവൾ കാണിച്ച ചെറ്റത്തരം
@Padma20245 ай бұрын
അടുത്ത സീസണിൽ പോകുന്നവർ വളി വിടുക എന്നിട്ട് ladies നോട് ചോദിക്കുക കിട്ടിയോ mathoyo😄എന്ന് പിന്നെ എന്തു വേണമെങ്കിലും കാണിക്കാം വിന്നർ akum
@racheljohn54745 ай бұрын
Tanikku ee parayunna sambavam varille
@FarhanaFarha-ow9sr5 ай бұрын
Oru boy yodu koode ketipidichu irunnaalo😂
@muhammedadhil75165 ай бұрын
Raj talks PR work for jinto 😂😂😂😂. ഒളിച്ചോടിയേ....
@Legender-n2p5 ай бұрын
Da Manda iyal sijo fan aanu 🤣🤣🤣🤣
@babugbabu61445 ай бұрын
പൊളിച്ചു 😂😂😂😂😂😂😂😂😂😂😂
@User_255424 ай бұрын
അവിടെ ഉണ്ടായിരുന്ന 25 പേർക്കും pr ഉണ്ടായിരുന്നു..... സിജോ തോറ്റപ്പോൾ സിജോക്ക് സഹിക്കാൻ പറ്റുന്നില്ല 😂😂😂😂... കിട്ടാത്ത മുന്തിരി പുളിക്കും 😂😂😏😏😏😏😏...
@molammababy34155 ай бұрын
Jintappan. Congrats❤❤
@ponnnu1235 ай бұрын
മുല്ല പൂ എത്ര പേർക്ക് എതിരെ കേസ് കൊടുക്കും 😂😂കേരളത്തിൽ 90%ആളുകളും അവളെ അറഞ്ചം പുറഞ്ചം ട്രോളുകയും പുച്ഛിക്കുകയും ചെയ്തവർ തന്നെ ആണ് എന്തിനേറെ പറയുന്നു അവളുടെ നാട്ടുകാർ തന്നെ അവളെ മോശമായി പറയുന്നു 😂😂
@SreejaUnnikrishnan-bp4yc5 ай бұрын
100% correct, jinto❤💪🏻💪🏻💪🏻
@mydream72935 ай бұрын
അടികിട്ടിയോ എവിടുന്നേലും
@UshaKumari-ww6ik5 ай бұрын
ഏറ്റവും വലിയ pr കൊടുത്തത് അർജുൻ,ജാസ്മിൻ സിജോ ഒക്കെയാണ്
@pradeepe20055 ай бұрын
Njanum jinto pr ❤
@sneharanjith90815 ай бұрын
അടികിട്ടിതായിരിക്കും
@drs5495 ай бұрын
BiggBoss full week voting result um KZbin PR polls thammil oru bandavum illaa... PR jintappan 🤣🤣.. in KZbin 70% votes 🤣🤣...
@Legender-n2p5 ай бұрын
Hai thallukolli kijo 🔥kaatutheetam fan 🤣🤣🤣🤣🤣🤣plate ok aayo 😅
@Legender-n2p5 ай бұрын
Da vaaname finale yil 5 per vannu .2 per idumbole ulu 70%.3 pere idumbo abt 55-60% .5 per vannapol 40% .ni verum monna 🤣
@drs5495 ай бұрын
@@Legender-n2p Da mala vanamee nee hotstar full week voting result edukku ennittu KZbin full week PR polls aayittu compair cheyyu.. kundappan full hype ketti finale vare ethichathu pr aanu 🤣🤣.. KZbin full week PR polls il kundappanu 70 % bakki ullavarkku 20 % thazhee.. pinne mattu contestants ne pr vachu degrading cheythu... Ithu kandu Kure mandanmar influence aayi 🤣🤣..
സത്യമാണ് ഇവരുടെയൊക്കെ പിആർ ആണ് സിജോയുടെ വീഡിയോയുടെ അടിയിൽ വന്ന് അയാളെ എന്തെല്ലാം പറയുന്നത്.. സിജോ നേരിട്ട് ഡിഗ്രേഡിങ് അത്രയും പി ആർ കളിയാണ്
@suchithrakk45055 ай бұрын
സിജോ ന് റോക്കി യുടെ അടി കിട്ടിയത് നന്നായി
@AdarshVS-f5h4 ай бұрын
@@suchithrakk4505 ചില സാഡിസ്റ്റുകൾ അങ്ങനെയാണ്.. മറ്റുള്ളവർക്ക് ഒരു അപകടം ഉണ്ടെങ്കിൽ സന്തോഷിക്കും.. അത് മാനസികരോഗമാണ്
@suchithrakk45054 ай бұрын
@@AdarshVS-f5h എടൊ മാനസിക പ്രശ്നം ഉള്ളത് സിജോ ന് ആണ് 😃ജിന്റോ പാവം. റോക്കി യെ ചൊറിഞ്ഞു കൊണ്ട് അല്ലെ അടി കിട്ടിയത് ഇപ്പോൾ കപ്പ് കിട്ടാത്തത് അവന്റ pr എന്തൊക്കെ ആണ് പറയുന്നത്. സിജോ ന് ജിന്റോ ന്റോട് ദേഷ്യം കാട്ടുത്തീ എന്ന് പറഞ്ഞു നടന്നു ജിന്റോ പറഞ്ഞു നനഞ്ഞു പോയ തീപ്പെട്ടി കൊള്ളി എന്ന് അന്ന് മുതൽ ആണ് സിജോ ന് ദേഷ്യം. കപ്പ് കിട്ടാതത് കൊണ്ട് ദേഷ്യം കൂടി അത്ര തന്നെ അരി ആഹാരം കഴിക്കുന്ന എല്ലവർക്കു അറിയാം. Ok
@podimoloricheanparambil6625 ай бұрын
Nokiko ninaku allahu tharum oru kochine anavashiamayi paragathinu
അവൾ അവിടെ കാണിച്ചതിന് കുഴപ്പം ഇല്ല. കൊണ്ടിരുന്ന നമ്മളാണ് ഇപ്പോൾ മോശം. പബ്ലിക് പ്ലാറ്റഫോംമിൽ വന്നിട്ട് ഇവൾ കാണിച്ച തോന്നിവാസം എന്താണ് അതിനു എതിരെ കേസ് കൊടുക്കണം.
@lillydass58775 ай бұрын
🇮🇳🌹CongratesJinto🏆🇬🇧 ജിൻ്റോയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾ PR ആണെന്ന് ആരെങ്കിലും അങ്ങനെ പറഞ്ഞാൽ അത് അവരുടെ മാനസിക അസ്ഥിരതയാണ് കാണിക്കുന്നത്....!!
We like that human...we r not in PR and all...from heart we all likes him Jinto,👍
@NivyaSarath-nv4nt5 ай бұрын
ജിന്റോയ്ക്കു pr എന്ന് പറയുന്നു അപ്പോ വോട്ട് ചെയ്ത pr അല്ലാത്ത ഞങ്ങൾ മണ്ടന്മ്മാരോ 😔 നിങ്ങൾക്ക് full സ്‌പോർട് ഉണ്ട് കാരണം അങ്ങനെ ആണെങ്കിൽ bb ഏഷ്യാനെറ്റ് ഒകെ അല്ലെ ജയിലിൽ പോവേണ്ടത് 😊 ജിന്റോയ്ക്കു pr ഇല്ല എന്ന് വോട്ട് ലിസ്റ്റ് നോക്കിയാൽ മനസിലാവും ഓരോ ആഴ്ചയിലെയും... കാരണം ഓരോ പടികൾ കടന്നു ആണ് അദ്ദേഹം വിന്നർ ആയത്
@vavi12005 ай бұрын
രാജേട്ടാ rest എടുക്കു.... ജാസ്മിൻ ന്റെ പോലീസ് സ്റ്റേഷൻ നിൽക്കുന്ന വീഡിയോ കണ്ടു comment നോക്കിയപ്പോൾ raj talks മൂപ്പൻ ഒക്കെ ഉണ്ട്... രാജേട്ടാ ഈ പറഞ്ഞത് 💯💯💯💯 ശെരി ആണ്.. അർജുൻ full PR... ജിന്റോ നല്ല PR ആണ്.. രാജേട്ടാ robin അവിടെ വന്നപ്പോൾ ഞങ്ങൾ ഉറപ്പിച്ചു വൻ PR ആണ് ജിന്റോക്ക് എന്ന്.. രാജേട്ടന് അറിയാലോ ഞങ്ങൾ ഏതാണ്ട് 3/4 വർഷം കൊണ്ട് രാജേട്ടൻ ഇടുന്ന റിവ്യൂ വീഡിയോ കാണുന്ന സ്ഥിരം പ്രേക്ഷകർ ആണ് എന്ന്.. ഞങ്ങൾ ഈ സീസണിൽ ആരെയും ഇഷ്ടം ആയില്ല ഉള്ളത് പറയാലോ ജിന്റോ ക്ക് ആകെ last മാത്രം ആണ് വോട്ട് കൊടുത്തത് അതും ഇങ്ങേരെ ജയിക്കു എന്ന് മനസ്സിൽ ആയി എന്നാലും പൂർണ മനസോടെ വോട്ട് കൊടുത്തത് ഋഷി ansiba ക്ക് ആണ് പിന്നെ അഭിഷേക്... അല്ലാതെ ജിന്റോ ക്ക് വോട്ട് കൊടുക്കാൻ ഇഷ്ടം ഇല്ലായിരുന്നു.. ഇവിടെ ഞങ്ങളെ പോലെ ചിന്തിച്ച കുറെ സാധാരണകാർ ഉണ്ടാവും ഉറപ്പ്.. ജിന്റോ കള്ളം പറയും അത് മഹാ ദേഷ്യം ആണ് പിന്നെ അങ്ങേർക്ക് സംസാരിക്കാൻ നന്നായി അറിയില്ല.. അർജുൻ നെ ആദ്യമേ ഞങ്ങൾക്ക് ഇഷ്ടം ആയില്ല അവൻ ഒരു act കാണിച്ചു പിന്നെ ജാൻമണി യോട് 9 പറഞ്ഞത് അവൻ ആൾ വില്ലൻ ആണ്.. പിന്നെ ജാസ്മിൻ അയ്യോ PR ഉണ്ട് കൈലിരിപ്പ് പിന്നെ വോട്ട് പോയിട്ട് അയ്യോ പറയാൻ താല്പര്യം ഇല്ല.. എന്ത് തന്നെ ആയാലും ഈ സീസണിൽ ആരെയും അത്ര ഇഷ്ടം ആയില്ല.. അതു കൊണ്ട് തന്നെ മനസ്സിൽ ആക്കാം full PR കൊണ്ട് നിന്നു...
@babushereefbabu15365 ай бұрын
Correct 👍🏻
@marneer3815 ай бұрын
adhyam jaffer makale nannayi valarthan nokku
@MystryMan-iu6yr5 ай бұрын
Raj anna! BB season 7il ningal ponnam. Waiting for your Bigg Boss version.
@Rebel123485 ай бұрын
Ennitt enthina sai ye pole comedy piece aavano... Ivarkkokke arudelem game ine blame cheyyane ariyu.....
@SekkiSful5 ай бұрын
Iyaalk ethire case kodukkkanam jasmin
@rajtalks90615 ай бұрын
ഉറപ്പായിട്ടും കൊടുക്കണം 😁.. എന്നിട്ടാണ് എനിക്ക് കുറച്ചു കൺഡന്റ് ഉണ്ടാകാൻ 😁കുറെ ഉണ്ട് പറയാൻ 😜
@shutterbug19824 ай бұрын
Enthuvadey eppo video onnum varathe.... 😂.. Kona onnum kanunnillallo...
@DrStrange-wk8pu5 ай бұрын
Take rest chetta full support 👍👍👍
@sindhushibu30625 ай бұрын
അവിടെ കിടന്നു തോന്ന്യവാസം കാണിക്കാം പറയാൻ പാടില്ല. പോകാൻ പറ.
@prasannaputhanveettil5 ай бұрын
I am also a mother I always did vote for jinto my full vote
@merlinthomas5445 ай бұрын
Jasmin, gabri, sai, sijo, apsara, resmin evaroke karanam aanu jintoku audience support kitithu.. In my case bcs of sai, resmin and jasmin i supported jinto...
@rasheedabdul79475 ай бұрын
ningalude attack kurach koodi poyi..
@imatechie62044 ай бұрын
Cyberbully👎🏻👎🏻👎🏻
@tprajalakshmi41695 ай бұрын
Ningaleyum Rockey adichuvo?
@sumabhanu97945 ай бұрын
ടോപ് 5 ൽ ബി ബി ,ലാലേട്ടൻ ഇവരുടെ ഒരു സഹായവും ഒരു പി ആർ വർക്കും ഇല്ലാതെ വന്ന ആൾ അഭിഷേക് മാത്രമാണ് അർഹിക്കുന്ന അംഗീകാരം ആ കുട്ടിക്ക് കിട്ടിയിട്ടില്ല വന്ന ആദ്യ രണ്ട് ആഴ്ച ഏറ്റവും കൂടുതൽ വോട്ട് അഭിഷേകിന് ആയിരുന്നു ശ്രീതുവിന് വോട്ട് ആ ആഴ്ചകൾ കിട്ടിയത് അർജുൻ ഇല്ലാതിരുന്നതു കൊണ്ട് ആണ് പിന്നെ വോട്ട് അഭിഷേകിന് കുറഞ്ഞു പിന്നെ 12ാം ആഴ്ച ഏറ്റവും കൂടുതൽ വോട്ട് അഭിഷേകിന് ആയിരുന്നു ടിക്കറ്റ് ടി ഫിനാലെ കഴിഞ്ഞ് അഭിഷേകിനെ തഴഞ്ഞു അർജുന് നോറയെ കൊടുത്തു അർജുൻ ഷൈൻ ചെയ്തു അഭിഷേകിന് ജിന്റോയോ ജാസ്മിനോ ആയിരുന്നു വെങ്കിൽ വല്ലതും പോലെ ചെയ്യുമായിരുന്നു ഒന്നും ചെയ്യാത്ത ഋഷിയെ എന്ത് കാണിക്കാനാണ് അടുത്ത ടാസ്കിൽ ആദ്യമേ കൊന്നു ഋഷിക്ക് അവസരം കൊടുത്തു അവസാന രണ്ട് ആഴ്ച അഭിഷേകിന് സ്ക്രീൻ സ്പേയ്സ് കിട്ടിയിട്ടേ ഇല്ല അവർ ഉദ്ദേശിക്കന്നവരെ ടോപ് 3 ൽ കൊണ്ട് വരാൻ വേണ്ടി മനപൂർവം ചെയ്തു എന്ന് പറയാൻ അഭിഷേകിന് പി ആർ ഇല്ല സപ്പോർട്ട് ചെയ്യാൻ ഒരു യൂ ടൂബേർസ് പോലും ഇല്ലായിരുന്നു ഇപ്പോൾ നാലാമത് വന്ന അഭിഷേകിന് പെർഫോം ചെയ്യാൻ അവസരം കിട്ടി എങ്കിൻ നല്ല വോട്ട് കിട്ടി രണ്ടാമത് എത്തുമായിരുന്നു ഋഷിക്ക് വോട്ട് കൂട്ടി ശ്രീതു പുറത്ത് ആയി ശ്രീതുവിന്റെ വോട്ട് കൂടി കിട്ടി ആണ് അർജുൻ രണ്ടാമത് എത്തിയത് ശ്രീതുവിനെ പുറത്ത് ആക്കാൻ അവർ ആഗ്രഹിച്ചില്ല എങ്കിൽ ഋഷിക്ക് പെർഫോം ചെയ്യാൻ അവസരം കൊടുക്കില്ലായിരുന്നു അൻസിബ പുറത്ത് ആയ ആഴ്ച വളരെ കുറച്ച് വോട്ട് മാത്രമേ ഋഷിക്ക് കൂടുതൽ ഉള്ളായിരുന്നു അവസാനമാണ് ഋഷിക്ക് വോട്ട് കൂടിയത് ബുദ്ധി ഉപയോഗിച്ചാൽ എല്ലാം കൂട്ടി വായിക്കാൻ പറ്റും ഞാൻ ഇത് പറഞ്ഞത് ഒരു യൂടൂബേർസും ഇതൊന്നും ശ്രദ്ധിക്കുന്നതേ ഇല്ല പി ആർ ഉണ്ടായിരുന്നെങ്കിൽ അവർ കമന്റ് ഇടുമായിരുന്നു JBiTv entertainment എന്ന ചാനൽ ആർക്കോ വേണ്ടി അൻസിബയേയും അഭിഷേകിനേയും വെറുതേ കുറ്റവും പറയുമായിരുന്നു രാജ് ഞാൻ പറഞ്ഞ ഈ കാര്യങ്ങൾ ഒന്ന് ആലോചിച്ച് നോക്ക്