RE standard 500 15k km ownership review,mileage test and red rooster exhaust review

  Рет қаралды 11,070

AutoExpeditioN

AutoExpeditioN

Күн бұрын

It's a vedio about royal Enfield standard 500 bs4 efi owner ship review after 18 months and 15k kms ,red rooster exhaust review and mileage test with the red rooster in every day ride conditions
vist our amazon shop
www.amazon.in/...

Пікірлер: 45
@pranavdevmp2203
@pranavdevmp2203 4 жыл бұрын
I'm using std 500 carborator model since 2014 Nov. The machine is awesome. And what I have to say is keep the bike in stock condition and mainly never change the silencer
@nabeelrishan4637
@nabeelrishan4637 5 жыл бұрын
Bro Company Silencer Etra kittum
@jpsworld108
@jpsworld108 5 жыл бұрын
ഒരു വർഷം കൊണ്ട് ഇത്രയും കാംബ്ലെയ്ന്റ് അപ്പോൾ ഒരു അഞ്ചു വർഷം ആകുമ്പോഴേക്കും രണ്ടു ബുള്ളറ്റ് 500 വാങ്ങുന്ന പണം ഇത് നന്നക്കാൻ.ആകും. റോയൽ എൻഫീൽഡ് വെറും ഫ്രോഡ് കമ്പനി.ആണ്. വർഷങ്ങളായി അവന്മാർ നമ്മൾ ഇന്ത്യക്കാരെ നൈസ് ആയി പറ്റിക്കുക ആണ് കമ്പനി.. ഇവരുടെ പ്ലാന്റിൽ ഒരേ മോഡൽ വണ്ടിക്ക് രണ്ടു പ്ലാന്റ് ഉണ്ട് . ഒന്നിൽ ഉന്നത നിലവാരം പുലർത്തുന്ന ഗുണനിലവാരം ഉള്ള ഈട് നിൽക്കുന്ന പാർട്സു കൊണ്ടു നിർമ്മിക്കുന്ന ഉഗ്രൻ ബൈക്കുകൾ. അടുത്ത ഭാഗത്ത്‌ യാതൊരു നിലവാരവും ഇല്ലാത്ത എളുപ്പം.കേടാകുന്ന പാർട്സും മോശം ഇഞ്ചനും ഒക്കെ ആയി നിർമ്മിക്കുന്ന തല്ലിപ്പൊളി വണ്ടി . ഈ സെക്ഷനിൽ നിർമ്മിക്കുന്ന ബൈക്കുകൾ നമ്മൾ ഇൻഡ്യൻ ജനതക്ക് ഉള്ളത് ആണ്. ആദ്യത്തെ സെക്ഷനിൽ ഉള്ള വണ്ടികൾ വിദേശത്ത് കയറ്റി അയക്കാൻ. നമ്മൾ ഇന്ത്യക്കാർ വികാര ജീവികൾ ആയതുകൊണ്ട് അവന്മാർ എന്ത് പൊട്ട വണ്ടികൾ ഇറക്കിയാലും വാങ്ങിച്ചോളും എന്നു കമ്പനിക്കു മനസ്സിൽ ആയി പിന്നെ പിന്നെ മോശം ആയ ബൈക്കുകളുടെ ക്വാളിറ്റി ഒന്നുകൂടി അവന്മാർ കുറച്ചു. നിങ്ങൾ ട്യൂറിംഗ് ആണ് ഉദ്ധേശിക്കുന്നത് എങ്കിൽ ബജാജ് ഡോമിനാർ, മഹിന്ദ മോജോ എന്നിവ വാങ്ങാം. പിന്നെ ഉള്ള ഓപ്‌ഷൻ ജാവ ആണ് പക്ഷെ അതിന്റെ സീറ്റ് മഹാ മോശം ആണ്..ഈ സീറ്റ് മാറ്റി വീതിയുള്ള സീറ്റ് ആക്കണം എന്നു പരാതി പറഞ്ഞിട്ടും കമ്പനി അത് .മുഖവില ക്ക് പോലും എടുത്തില്ല അപ്പോൾ ജാവ യും റോയൽ എൻഫീൽഡ് കമ്പനിയുടെ ട്യൂഷൻ പഠിക്കുക ആണ് എന്ന് പറയേണ്ടി വരും. ചിന്തിക്കുക വികാര ജീവികൾ ആയി ജീവിക്കാതെ പ്രാക്ടിക്കൽ ആയി ജീവിക്കുക. റോയൽ എൻഫീൽഡ് കമ്പനികളുടെ വണ്ടികൾ വാങ്ങാതെ ഇരിക്കുക എന്നു അവന്മാർ ഒരേ പ്ലാന്റിൽ രണ്ടു തരത്തിൽ ഉള്ള വണ്ടികൾ നിർമ്മിക്കുന്നത് നിർത്തി നമ്മൾക്കും ഉന്നത നിലവാരം ഉള്ള വണ്ടികൾ തരുന്നോ അന്ന് മാത്രം വാങ്ങുക. നമ്മൾ അദ്വാനിച്ചു ഉണ്ടാക്കിയ പണം കൊടുത്തു വാങ്ങുമ്പോൾ നിലവാരമുള്ള വാഹനങ്ങൾ നമുക്ക് കിട്ടേണ്ടത് നമ്മുടെ അവകാശം ആണ്. ലക്ഷക്കണക്കിന് പരാതികൾ ആണ് കമ്പനിയുടെ വെബ്‌സൈറ്റിൽ തന്നെ ഒരു പരാതിയും അവർ ഇന്ന് വരെ കേട്ടിട്ടു പോലും ഇല്ല . നമ്മൾ ഒരു ബുള്ളറ്റ് എടുത്തു അതിനു എന്തെങ്കിലും കംബ്ലെൻറ് ഉണ്ടായൽ.ഡീലരും കമ്പനിയും കൈയൊഴിയും . പിന്നെ കോടതിയിൽ പോകാൻ നോക്കിയാൽ പത്ത് വർഷം കഴിഞ്ഞാലും നമുക്ക് നീതി ലഭിക്കുമോ? ഇല്ല ആരും വാഹനങ്ങൾ വാങ്ങാതെ ഇരുന്നാൽ സെയിൽ ഇടിയും ഇന്ത്യക്കാരെ പറ്റിച്ച് ജീവിക്കാൻ ഇനിയും പറ്റില്ല.എന്നു കമ്പനിക്കു ബോധ്യം വരും അന്ന് അവന്മാർ വിദേശ വിപണിക്ക് വേണ്ടി ഉണ്ടാക്കുന്ന വണ്ടികളെകാളിൽ ഗുണനിലവാരം ഉള്ള ബൈക്കുകൾ നമുക്ക് വേണ്ടി ഉണ്ടാക്കും. അത്കൊണ്ട് ഇനിയെങ്കിലും ഈ തല്ലിപ്പൊളി വാങ്ങാതെ ഇരിക്കുക .
@jpsworld108
@jpsworld108 5 жыл бұрын
@@autoexpedition62 സഹോ വെയിറ്റ് ചെയ്യ് ഇനി വരാൻ ഇരിക്കുന്നതെ ഉള്ളു. വികാരം കൊണ്ടു ഈ വണ്ടി എന്റെ രണ്ടു കൂട്ടുകാർ വാങ്ങി ഇപ്പോൾ വെട്ടിൽ ആയി ഇരിപ്പുണ്ട്. ഇൻഡ്യക്കാർക്കു വേണ്ടി തീരെ മോശം പാർട്സു ഇട്ടാണ് അവമാർ ഉണ്ടാക്കുന്നത്. ചെറിയ ഇടി പോലും കിട്ടിയാൽ ചെയിസ് ഫോക്ക് എന്നിവ വളയും. ബുള്ളറ്റിനകാളിൽ മികച്ചത് ഹീറോ സ്പ്ളേണ്ടർ ആണ് അതിന്റെ പകുതി നിലവാരം പോലും ബുള്ളറ്റിന് ഇല്ല
@jobshibu8225
@jobshibu8225 5 жыл бұрын
Thanks for the red rooster video✌️😁 Red rooster vekkan pova std 500 il 🔥
@jobshibu8225
@jobshibu8225 5 жыл бұрын
Top speed etra keritond bro
@jobshibu8225
@jobshibu8225 5 жыл бұрын
@@autoexpedition62 hmm njnanum 120 keri😁 Red rooster vekuva scene illallo alle
@jobshibu8225
@jobshibu8225 5 жыл бұрын
@@autoexpedition62 thanks man🤗
@njanmalayalinjanmalayali5164
@njanmalayalinjanmalayali5164 5 жыл бұрын
Bullet 350 standard silencer maratha sound kuttan pattumo ???? Bro
@rashidkuruvanirk1646
@rashidkuruvanirk1646 5 жыл бұрын
My bullet 500 efi 2018 gives me mileage of 38kmph ... but i didn't change its silencer...if you are getting 35kmph with that redroaster silencer.. its nice then..
@njanmalayalinjanmalayali5164
@njanmalayalinjanmalayali5164 5 жыл бұрын
Bro bullet standard 350 silencer .mini panjabi vachal problem undo
@njanmalayalinjanmalayali5164
@njanmalayalinjanmalayali5164 5 жыл бұрын
Bro new bullet standard 350 oppam Crash Card free undo atho additional anno?????
@kaleshkalathil1173
@kaleshkalathil1173 4 жыл бұрын
What is the crank weight of standard 500cc?
@arunchand1103
@arunchand1103 3 жыл бұрын
10.5kg
@muhammedkc7862
@muhammedkc7862 5 жыл бұрын
Vibration?
@njanmalayalinjanmalayali5164
@njanmalayalinjanmalayali5164 5 жыл бұрын
Bro oru karyam kudi njan new bullet standard 350 book cheyithu e 20 vandi kidum enik ABS ennal etha enik ariyailla New bullet ABS A athe etha???
@varunblake
@varunblake 5 жыл бұрын
Njan 350 new edukkan aarunu std.. but self illa.. mileage scene ullakond 500 nokkanjathaanu.. frnds okke paranjath 26 okke ollunna... 35 aduth kittumo daily use?
@vishnunandu3646
@vishnunandu3646 5 жыл бұрын
Kuraye nale aye njn standard 500 video nokki nadakhunnadhe. Ippol kitty tanks
@mithunmohan2012
@mithunmohan2012 5 жыл бұрын
Wow Nice video Keep posting such amazing content
@nabeelrishan4637
@nabeelrishan4637 5 жыл бұрын
Which is better Standard 350 or 500
@nabeelrishan4637
@nabeelrishan4637 5 жыл бұрын
In manintince base which is better broo???
@nabeelrishan4637
@nabeelrishan4637 5 жыл бұрын
@@autoexpedition62 Tankuu..... My support to you always 👌👍👍
@RamKumar-qt3zc
@RamKumar-qt3zc 5 жыл бұрын
500 is far better than 350
@07swapniltajane
@07swapniltajane 5 жыл бұрын
@@autoexpedition62 bhai same things please reple me in english.. i dont understand tamil
@07swapniltajane
@07swapniltajane 5 жыл бұрын
@@autoexpedition62 thank you sir thank you so much Yesterday i have booked std 500 forest green .. they deliver me on 21st oct
@jithu5879
@jithu5879 5 жыл бұрын
വണ്ടി ഏത് year?
@rakhinpraju3648
@rakhinpraju3648 4 жыл бұрын
Does this red rooster fit for classic 350?
@xk4yk576
@xk4yk576 3 жыл бұрын
Yes
@anandhu4087
@anandhu4087 5 жыл бұрын
Broo std 500 vagiya udane silencer mattamoo.... Bro eppozha mattiyath please tell me ☺
@anandhu4087
@anandhu4087 5 жыл бұрын
Thanks broo.. Enikk 500 edukkan plan ond...... Pani avillalloooo😊 350 yekkalum better alle
@njanmalayalinjanmalayali5164
@njanmalayalinjanmalayali5164 5 жыл бұрын
Thanks you bro very good help full KZbin channel a ethu is Good thank you
@wilbursoans8414
@wilbursoans8414 5 жыл бұрын
Has the red rooster got spoilt it any changes in colour and is it really 304 stainless steel
@wilbursoans8414
@wilbursoans8414 5 жыл бұрын
So u cannot replace it n get a new one it has life time warrenty
@wilbursoans8414
@wilbursoans8414 5 жыл бұрын
Go n take Red rooster provides life time warrenty that why they are so expensive ....any thing happens they cover it up n give u a new one I wanted to know why those stains come so I asked u ..thankfully I’m purchasing the black one so no stains issues for me atleas
@raastlebrown8806
@raastlebrown8806 4 жыл бұрын
Bro redroostee legally enthenkilum issues undo
@pranavdevmp2203
@pranavdevmp2203 4 жыл бұрын
Ofcourse und
@abhijithvp2949
@abhijithvp2949 5 жыл бұрын
Njn book chitheteunde...nxt weekill kittum...appol vandi varumbol entheke changes varathanem!!! (After 1service)
@puchakutty8615
@puchakutty8615 5 жыл бұрын
Ith carborator akkan pattumo
@puchakutty8615
@puchakutty8615 5 жыл бұрын
@@autoexpedition62 25 k km odi pumb leake ayi njn karuthi catborator akkannnu athra akum expence ??
@puchakutty8615
@puchakutty8615 5 жыл бұрын
@@autoexpedition62 twin spark akkathe patttile urapp ano ?
@puchakutty8615
@puchakutty8615 5 жыл бұрын
@@autoexpedition62 nalla chilava pani vanna carb vandi yuda athra sugom illa efi odikkan speed pokam annalathe
@raghavsharma3154
@raghavsharma3154 5 жыл бұрын
brother, make another video and use atleast english if not hindi. bytheway nicely modified bullet 500 👍
@sreerag5663
@sreerag5663 4 жыл бұрын
Super🤘🏻
1997 Enfield DIESEL Drive Impressions | 70 kmpl | Restored | Gagan Choudhary
18:14
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 41 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
Royal Enfield 350cc v/s 500cc Standard
9:10
Motorrad Punkt
Рет қаралды 147 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 41 МЛН