Could you pls explain the channel name??? Especially "wagen ".... It's wagon you mean🙏to say or something else??
@praveensomasekharan172 жыл бұрын
Hi @Sajeevkumar Mookayappillil the Chanel name is a combo of English word wheels and German word Wagen - which literally means wagon in English. It’s not by mistake nor ignorance he chose this name. In search of a new name that relates the contents of the channel and it’s common to mix multiple languages/ dialects in creating channel names opting such a name dosent do any harm I believe
@sajeevambal2 жыл бұрын
@@praveensomasekharan17 a combo of English and German may create some confusion... Thats it. Thanks 👍
@praveensomasekharan172 жыл бұрын
@@sajeevambal I understand that - but it is common now a days
@Deyalrajendran2 жыл бұрын
വണ്ടി നല്ലത് തന്നെയാണ് ഓടുന്നിടത്തോളം കാലം.റിപ്പയർ വരരുത് വന്നാൽ ലേറ്റസ്റ്റ് ഫീച്ചേർസ് ഉള്ള വണ്ടികളുടെ റിപ്പയറിംഗ് നേരേ ചൊവ്വേ ചെയ്യാനറിയുന്ന ടെക്നീഷ്യൻസ് RE ൻറെ സർവീസ് സെൻററിൽ ഇല്ല എന്നതാണ് സത്യം.എന്നാൽ പഴയ മോഡൽ വണ്ടികൾ നന്നായി ചെയ്തു തരാൻ ഇഷ്ടം പോലെ ആൾക്കാർ ഉണ്ട്.Thunderbird 500 എടുത്ത് പെട്ടുപോയ അവസ്ഥയിൽ ആണ്. ഇനി മേലിൽ REൻറെ ലേറ്റസ്റ്റ് ഒരു വണ്ടിയും വാങ്ങില്ല എന്ന് തീരുമാനിച്ച ആളാണ് ഞാൻ.വിറ്റുകാശാക്കാൻ കൂടി കഴിയില്ല.വണ്ടി ആശിച്ചു വാങ്ങുന്നവർ ഇതോർമിച്ചാൽ നന്ന്.കൂടെ വിലയും കൂടുതൽ തന്നെ.
@trelisman16732 жыл бұрын
Thundebird 500 old engine alle
@Deyalrajendran2 жыл бұрын
@@trelisman1673 engine അല്ല പ്രോബ്ലം.electrical and instruments നാണ് കുഴപ്പം പരിഹരിക്കപ്പെടുന്നില്ല.
@nithin6042 жыл бұрын
@@Deyalrajendran chila vandi angana. Ente 5 TB 500 8 years aayi. No major issues till now. 650 book cheytu, ini kandu ariyam
@Deyalrajendran2 жыл бұрын
@@nithin604 ചില വണ്ടികളെ പറയണ്ട. വണ്ടി പണിഞ്ഞു നശിപ്പിച്ചതാണ്.
@rajwonder72 жыл бұрын
I think this is the first sm650 riding vdo in malayalam. 👏👏 ( and it’s വള്‍ക്കൻ not വുൾക്കൻ )
@muhammedshuhaib56542 жыл бұрын
No 😂 check fly weel
@arunajay70962 жыл бұрын
No
@honeyboie2 жыл бұрын
@@muhammedshuhaib5654 malayalam
@sudhin56032 жыл бұрын
standerd 350 New model വരുന്നുണ്ടോ?
@sydmuhsin79082 жыл бұрын
നല്ലവണ്ടിക്ക് നല്ലവില മലയാളികൾക്ക് നല്ലത് വേണം പൈസയും കൂടാൻ പാടില്ല
@SusanthCom5 ай бұрын
😂😂
@fks8800Ай бұрын
എച്ചികൾ കൈയ്യിൽ കാശും കാണില്ല. എന്നട്ട് ആരേലും അത് കൊണ്ട് നടക്കണ കണ്ടാ അവൻ്റെ കുറ്റവും പറയും. മലയാളി ഡ😂
100 ന്റെ മുകളിൽ ഈസി ആയി ഹൈവേ ക്രൂയിസ് ചെയ്യാൻ മോജോയിൽ പറ്റും (എന്റെ കയ്യിൽ ലോഞ്ച് ചെയ്ത സമയത്തു 2016 ഇൽ വാങ്ങിയ ഒരു മോജോ ഉണ്ടായിരുന്നു, ഇപ്പോൾ അനിയന്റെ കയ്യിലാണ്), അത്രയും comfort ഉള്ള വേറെ ഒരു ബൈക്ക് കണ്ടിട്ടില്ല. ഇന്റർസെപ്റ്റർ പവർ ഉണ്ടെങ്കിലും ഹൈവേയിൽ അത്ര comfort തോന്നിയില്ല. സൂപ്പർ meteor ആണ് എനിക്ക് തോനുന്നു, 5 ലക്ഷത്തിനു താഴെ മോജോയേക്കാളും കംഫോര്ട് (പവർ അല്ല ഉദ്ദേശിച്ചത്, കംഫോര്ട്) തരാൻ സാധ്യത ഉള്ള ഏക വാഹനം. ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കണം.
@muhammedbasheer80756 ай бұрын
Super metor 650.enik 2nd service cost vanath 199 rupes aayullu🥰
@madhup.k87132 жыл бұрын
Price over,, Alto price, milege 15 kittumo
@SA..INDIAN10 ай бұрын
Bro...ഈ വണ്ടി ....പാലും ....കപ്പലണ്ടിയും വാങ്ങിക്യൻ പോകാൻ ഉള്ളതല്ല...... 😄.... Its a cruiser bike...... Only touring nd long drive......
@tcr7472 жыл бұрын
Bike nte ridil side view kanikkanamairunnu.. appol athinte curect look kanan pattu 😊
@gamingshortzzzz4480 Жыл бұрын
Waiting for BSA GOLDSTAR
@raafftricky89482 жыл бұрын
Kiriyachirakar bike vilkan malsaram ahnallo
@mebinprakasia71682 жыл бұрын
keralathil amount kooduthala
@ashiq_keraliyan2 жыл бұрын
Logo RE ale Royal Enfield,
@nidheesh7282 жыл бұрын
Long ridne povan pattiya vandi.
@WheelsandWagen2 жыл бұрын
Yes
@Thrissurkkaran082 жыл бұрын
Yes 🔥
@lubulabimammu26942 жыл бұрын
Cash varattey ennittu nokkam
@vivekmltr2 жыл бұрын
Broo offroad and city performance engane und..???
@mrtonyshorts31812 жыл бұрын
Bro eth eghane off-road kond povum
@ChristopherNolan0 Жыл бұрын
241kg ond mr Gt thanne ivde kore aalukal kashtappettaan kond. Povunne 202 kg il Ith 241 aan Pinne ithoru cruiser aan Off-road nu ollathalla
@2001rgm Жыл бұрын
241 kg? difficult for 50+ to push and pull. I wish if it were 170 kg!! Virtually impossible. Still.............
@nithin6042 жыл бұрын
3 months waiting
@faahu19092 жыл бұрын
Gt 650 onu cheyo
@WheelsandWagen2 жыл бұрын
Cheyyam bro
@shameerthekkan12522 жыл бұрын
സൂപ്പർ ബ്രോ
@sulfikar.asulfikar.95202 жыл бұрын
ബൈക്കിനു നീളം കൂടുതൽ ഉള്ളത് കൊണ്ട് Ground Clearns പ്രേശ്നമായി വരില്ല എന്നാണ് തോന്നുന്നത് .
@ansarali22182 жыл бұрын
സ്മൂത്ത് okke കുറച്ചു ദിവസം ഉണ്ടാകും പിന്നെ okke കണക്കാ Royal Enfield owner ആണ്
@manazyusen60132 жыл бұрын
Satyam edukkumba super smooth ayirikkum korach kazhinjal mothom pokka 1st idumba thanna olla sound vishamam varum🙃🙃
@Djanston2 жыл бұрын
Using Meteor 350 for more than 2 years now. It is still smooth. Service ichiri shokham aayi thonni, service centre maatti try cheythu nokkanam.
@themobilegamer53072 жыл бұрын
8 മാസമായി മീറ്റിയോർ ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല.
@imfranciz2 жыл бұрын
@@Djanston Location ?
@imfranciz2 жыл бұрын
@@manazyusen6013 ഏതു മോഡൽ ഉപയോഗിക്കുനേ
@vishnugod64412 жыл бұрын
Roayal Enfield royal ആളുകൾക്ക് മാത്രമായി ഇറക്കിയ വണ്ടി..
@imfranciz2 жыл бұрын
സർ ഒന്നും ഓടിച്ചു നോക്കു
@Kingpabloi2 жыл бұрын
Highway maathrame pattullu.. City yil okke ithu kondupoyi nadakkan valaiya kaashttam aahnu.. Parking okke paadu pedum
@prakashpjohn2 жыл бұрын
ഇതിന് ക്രാഷ് ഗാർഡ് വെക്കാൻ പറ്റില്ലേ?
@vishnudasvishnudas97762 жыл бұрын
ചുരുക്കി പറഞ്ഞാൽ മിഡിൽ ക്ലാസ്സ് ആളുകളുടെ ഹാർലി 🤔🤔🤔
@imfranciz2 жыл бұрын
മിഡിൽ, സെന്റർ ഒന്നും നോക്കണ്ടാ - നല്ല വണ്ടിയാണ്! കുറ്റം പറയാൻ പറ്റില്ല!
@nikhilsabu77402 жыл бұрын
Entan bro middle class ,high class mind set annu preshnam it's a good bike athine RE ayit tanne kandal mathii
@dkTruthBuster Жыл бұрын
Poor മാൻസ് ഹാർലി 😀
@prg1782 жыл бұрын
Superb
@deepakiyyani2 жыл бұрын
Long stroke engine കൂടി ആയിരുന്നേൽ വേറെ ലെവലിൽ exhaust note കിട്ടിയേനെ
@VipinMohan222 жыл бұрын
long stroke aayal vibration ithu pole kuravayrkilla
@abhiramtn57952 жыл бұрын
Power nallonam kurayum
@deepakiyyani2 жыл бұрын
@@abhiramtn5795 പക്ഷെ ക്രൂസർ ന്റെ ഒരു സ്റ്റൈൽ നല്ല ഇടിമുഴക്കം സൗണ്ടിൽ ഒരു 70-100 ഇൽ പോവുക അല്ലെ, ഇത് സ്പോർട്സ് ബൈക്കിന്റെ സ്പീഡിൽ സൗണ്ട് ഇല്ലാതെ ക്രൂസർ, ഹർലി ഒക്കെ സൗണ്ട് അല്ലെ ഒരു ആവേശം
@rahulshaji33602 жыл бұрын
Royal Enfield the feelings
@dilip_s2 жыл бұрын
Exhaust പോരാ, സൗണ്ട് ഒരു ഗുമ്മില്ല
@gireeshg2098 Жыл бұрын
Drem bike 650cc❤
@rasheedk73162 жыл бұрын
സ്റ്റാർട്ട് ചെയ്താ . ഒന്നുകൂടി സൗണ്ട് വേണം.. രണ്ട് സൈലൻസർ . ഭംഗിക്ക്😄
Ground clearance നമ്മുടെ റോഡിൽ പണി ആണോ?( നല്ല ഹൈ വേ അല്ല ഉദ്ദേശിച്ചത്) മൈലേജ് എത്ര ഉണ്ടാകും?
@sonyantony4953 Жыл бұрын
25
@shamnadshamsudeen2 жыл бұрын
Top speed ethraaa
@WheelsandWagen2 жыл бұрын
160 kmph
@AshishChandran97222 жыл бұрын
Motorcycles are very costly in Kerala my god I booked today Interstellar Green with accessories added overall including back rest, Sump guard and leg guard. Also I changed the turn indicators to LED with showroom promised to give me a helmet worth of 3.5k and Gloves of 1.5k and final price is 4.39L can't believe it's too expensive in Kerala 😱
@NisarAhmad-iy9es Жыл бұрын
NissAR
@meledathanees2 жыл бұрын
ഇത് കാണുന്ന Honda , harley , kawasaki owners qulity എന്താണ് എന്ന് RE നെ കണ്ട് പഠിക്കടാ😂😂😂 2 കൊല്ലം കഴിഞ്ഞാൽ silancer edgum tanku ഓട്ടപെടാതിരുന്നാൽ മതിയായിരുന്നു😁😁
@thebeast15962 жыл бұрын
371 cc ഉള്ള duke 390 vare RE 650 ye അടിക്കും..
@imfranciz2 жыл бұрын
@@thebeast1596 ഉള്ളതാണോ? ഉറപ്പിക്കാവോ?
@thebeast15962 жыл бұрын
@SPIDEY YT റോയൽ ലൂക്കോ. 😂 Great Khali with Royal Enfield enn നോക്കിയ മതി..
@thebeast15962 жыл бұрын
@SPIDEY YT superduke 1290 kettittundo..
@nomadiccouplekerala2 жыл бұрын
@@thebeast1596 വണ്ടി സെഗ്മെന്റ് കൂടി നോക്കേ.. കേരളത്തിൽ നിന്ന് പുതിയ ഒരു ഡ്യൂക്കും M 650 യും കൂടി ലഡാക്കിന് പുറപ്പെട്ടാൽ ആദ്യം ആരെത്തുമെന്ന് അറിയോ ? ആദ്യം ആരെത്തിയാലും ഡ്യൂക്ക് അപ്പോഴേക്കും മരിച്ചിട്ടുണ്ടാകും..
@mathewgeorge6052 жыл бұрын
Bro പറഞ്ഞത് correct ആണ്. Royal Enfield എടുത്തിട്ട് എനിക്ക് എട്ടിന്റെ പണി കിട്ടിയിട്ടുണ്ട്. അത് കൊണ്ട് price കുറവാണെങ്കിലും quality യും വളരെ കുറവാണ് മാഷെ. Such a stupid bike.
സൗണ്ട് വെറൈറ്റി വേണമായിരുന്നു കോപ്പി അടിച്ചിട്ട് ആണെങ്കിലും കുറേക്കാലത്തിനുശേഷം ആദ്യമായി നല്ലൊരു മോഡൽ ബുള്ളറ്റ് ഇറങ്ങി ഹാൻഡിൽ ബാർ മിറർ താഴത്ത് വേണമായിരുന്നു നമ്പർ പ്ലേറ്റും കൂടി ഹാർലി ഡിവിഷൻ മോഡൽ ആക്കാമായിരുന്നു കമ്പനി ഇറക്കിയാൽ കുഴപ്പമില്ല നമ്മൾ ചെയ്താൽ പത്തായിരം ഫൈൻ വരും
@vaheenazeez10012 жыл бұрын
4:45 ചേസ് അല്ല ഷാസി എന്നു പറയു സുഹൃത്തേ
@WheelsandWagen2 жыл бұрын
👍
@ravimenon79832 жыл бұрын
ബെന്നലി 3 ലക്ഷത്തിനു കിട്ടും ചേട്ടാ. ഇത് വില കൂടുതൽ തന്നെ.
@nithin6042 жыл бұрын
502C is an urban cruiser and is expensive.
@rajeshkr90712 жыл бұрын
E ലച്ചതിനു ബെന്നേലിടെ ഏതു വണ്ടി?
@nithin6042 жыл бұрын
@@rajeshkr9071 I think he meant benelli imperiale. That's a common commute bike, but 650 Super Meteor is a cruiser. Bineli 502c is the only cruiser From Beneli and is really expensive
@ravimenon79832 жыл бұрын
@@rajeshkr9071 Benneli Benda c320v kzbin.info/www/bejne/fKPYlaynoJ2Zj5Y വില വെറും 3.9Lakhs
@rajeshkr90712 жыл бұрын
@@nithin604 trk 502-8lacks
@vijoywilsonp64172 жыл бұрын
ആ bigwing armband ഊരിവച്ച് review ചെയ്യാരുന്നു.... Honda kk വിഷമം ആകും....😂
@WheelsandWagen2 жыл бұрын
Athinte karyam marannu
@nikhilv.r99402 жыл бұрын
😂😂
@NikhilMenon-87 Жыл бұрын
Free promotion 😜
@anooprna64352 жыл бұрын
ഹൈവേക്ക് മാത്രം പറ്റിയത്...
@shamsudeenvayambathodi35072 жыл бұрын
Im the first commender....he heeeeheee
@WheelsandWagen2 жыл бұрын
😍
@kasimdohadh10732 жыл бұрын
സൗണ്ട് ഗുമ്മില്ല മൈലേജ് പറഞ്ഞില്ല
@mebinprakasia71682 жыл бұрын
20 km on high way
@WheelsandWagen2 жыл бұрын
Mileage 25-26 avg
@definitelyaadi2 жыл бұрын
look oru rakshayum ella
@tharifvatanappally60262 жыл бұрын
💐💐💐💐✌️✌️
@mohammedashraf3412 Жыл бұрын
ഇതുക്കും നല്ലത് ഈ പ്രൈസിൽ ഒരു പുതിയ ആൾട്ടോ എടുക്കാം
@tatabybyok.73vinuraja602 жыл бұрын
എൻജിൻ കണ്ടോ uumbiya അലുമിനിയം kastam
@lijothomas97442 жыл бұрын
High price..
@abdulrazack20152 жыл бұрын
Normal people can’t affordable
@shravanshaiju24982 жыл бұрын
Okay then tell me a 650cc twin cylinder cruiser at this price ...
@sameermanjeri28602 жыл бұрын
🏍️👍🥳🥳🎉🎈🎈❤️🥰
@harishankerk.m37932 жыл бұрын
Price increasing quality decreasing royal enfiled .😁😁😁😁
@harishankerk.m37932 жыл бұрын
@SPIDEY YT complient vanal evanmarku oru thegha kollayum ariyila service complete udayipum
@kiron11532 жыл бұрын
Since it is not liquid cooling heating issue will be there, waiting for Himalayan 450...
@mastr11782 жыл бұрын
Its oilcooled plus aircooled engine pothuve re de 650 comparatively heat kurava
@WheelsandWagen2 жыл бұрын
Heat kuravaanu 300 cc ulla yezdi okke ithilum heat aanu
@Virgin_mojito7772 жыл бұрын
@@mastr1178 ഞങ്ങടെ സാറിന്റെ interceptor ലു ലേശം heating ഉണ്ട്
@kiron11532 жыл бұрын
@@mastr1178 I own hunter 350 bike which is oil cooled and it's already having heating issue,so more heating issue will be on 650 engine, isn't it....
@mastr11782 жыл бұрын
@@kiron1153 yes but less than java 300
@pknm6702 Жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌വെൽഡിങ് മഹാ ബോറായിപ്പോയി വെരിക്കോസുള്ള ആളുടെ കാലിലേക്ക് നോക്കിയതുപോലെയുണ്ട്
@lifecycle728918 күн бұрын
നിങ്ങൾ അതിന് എന്തിനാ കരയുന്നത്
@AKXKRZNA2 жыл бұрын
5lakh sooo overpriced
@shravanshaiju24982 жыл бұрын
Okey tell me a 650 cc twin cylinder cruiser at this price
@AKXKRZNA Жыл бұрын
@@shravanshaiju2498 എല്ലാം overpriced തന്ന cause all the basis of Gst, road tax etc... That is what i meant.