'ആരെഴുതി ഒപ്പിട്ടിട്ടാണ് കുട്ടിയെ കൊണ്ട് പോയത്? പരാതിയുമായി മുന്നോട്ട് പോകുമെന്ന് രക്ഷിതാവ്|NSS Camp

  Рет қаралды 22,458

asianetnews

asianetnews

Күн бұрын

Пікірлер: 44
@ARROWTECH-ln3gt
@ARROWTECH-ln3gt 13 сағат бұрын
😮ഒരു പാർട്ടി കുടുംബം കൂടി പോയിക്കിട്ടി 😂
@sujithrs4166
@sujithrs4166 13 сағат бұрын
നട്ടെല്ലുള്ള അച്ഛൻ ❤️
@GangaGanga-jw6hm
@GangaGanga-jw6hm 9 сағат бұрын
ഈ അച്ഛൻെറ പേരിലും തെറ്റുണ്ട് പഠിക്കേണ്ട പ്രായത്തിൽ മകനെ എന്താണ് പാർട്ടി പരിപാടി കൾക്ക് കൊണ്ട് നടക്കുന്ന ത് അവർ വലുതായി സ്വയം തീരുമാനിക്കട്ടെ പാർട്ടി യു മായി നടക്കണൊ വേണ്ടയോയെന്ന്
@amalapr9405
@amalapr9405 13 сағат бұрын
പണ്ട് vacation ആയാൽ കുടുംബക്കാരെ വീട്ടിൽ പോകുമോ മ്മായി പറയുമായിരുന്നു ദൂരെക്കൊന്നും പോകല്ലേ മക്കളെ കുട്ട്യോളെ പിടുത്തക്കാർ ഉണ്ട് ന്ന് ... ആ പിടുത്താക്കരെ കാണാൻ29 വയസ്സ് ആവേണ്ടി വന്ന്😅😅😅 ചുവന്ന ചാക്കുമായി വന്നിരിക്കുന്നു . ഇച്ചിരി ഉള്പ്പ് വേണം സഖാവേ ആളില്ലേൽ ബംഗാളിൽ ന്ന് ഇറക്ക്😂😂😅😅
@bindhupeter1473
@bindhupeter1473 13 минут бұрын
😂😂😂😂
@GirishKumarNA-m9w
@GirishKumarNA-m9w 9 сағат бұрын
എന്ത് നീതി ലഭിക്കാൻ ഇവരുടെ ഭരണം അല്ലേ അവരുടെ പാർട്ടി പരിപാടിയിക്ക് കൊണ്ട് പോയി ഈ പരാതിയിൽ ഒരു നടപടിയും ഉണ്ടാകില്ല, സ്വന്തം പാർട്ടി അല്ലേ പിന്നെ എന്തിനാണ് പരാതി. ഏതായാലും സൊസൈറ്റിയിൽ പണം ഇടാഞ്ഞത് കാര്യമായി
@GNANADASJ-e7j
@GNANADASJ-e7j 10 сағат бұрын
കുട്ടിയെ ആർക്കും കൊണ്ടുപോകാം.ഇപ്പോള് ബിരിയാണി.വലുതായാൽ ക്വാർട്ടർ ,പിന്നെ ഹാഫ് ശേഷം ഫുൾ വച്ചടി വച്ചടി കയറ്റം നമ്മുടെ കമ്മ്യു വളർച്ച അപാരം.ഒടുവിൽ പിൻവാതിൽ വഴി കയറ്റം?
@SHAJIMPillai
@SHAJIMPillai 10 сағат бұрын
സഖാവ് അല്ലെ😂 സഹിച്ചോ😂 പഠിയ്ക്കാതെ തന്നെ സർട്ടിഫിക്കറ്റ് കിട്ടും ഏത് യൂണിവേഴ്സിറ്റിയിൽ നിന്നും കിട്ടും😂😂
@rajeshceepee8436
@rajeshceepee8436 5 сағат бұрын
ഇതിന്റ പേരിൽ പ്രധാനമന്ത്രി രാജിവെക്കണം.
@gree907
@gree907 5 сағат бұрын
അധികൃതർക്കെതിരെ കേസ് ഫയൽ ചെയണം
@akashm8071
@akashm8071 10 сағат бұрын
ഇവന്മാരുടെ സ്ഥിരം ജോലി ഇതാണ് പിള്ളേർക്ക് ബിരിയാണി കൊടുത്ത് നടക്കും, രക്ഷിതാക്കളെ മക്കളെ വേണമെങ്കിൽ ഈ പാർട്ടിപ്പരിപാടിക്ക് വിടൽ മതിയാക്കുക, നിങ്ങൾക്ക് മക്കളെ വേണ്ടേ 🙏🏻
@prasannanpillai4949
@prasannanpillai4949 Сағат бұрын
പോലീസിൽ കംപ്ലയിന്റ് ചെയ്തിട്ട് എന്താണ് ഗുണം. ഈ പാർട്ടി യുടെപരിപാടിക്ക് പോയതിന് പിണറായി പോലിസ് എന്ത് ചെയ്യും ഒന്ന്.
@xplorer2345
@xplorer2345 8 сағат бұрын
പഠിക്കാൻ അയക്കുന്ന. കുട്ടികളുടെ കഴുത്തിൽ കോളർ ഘടിപ്പിക്കുന്നതിനെ കുറിച് മതാപിതാക്കൾ ആലോചിക്കേണ്ടിയിരിക്കുന്നു
@prasadm3890
@prasadm3890 4 сағат бұрын
Kudumba sreekare onnum kittiyille Thozhilurappukareyum kittiyille. Take action to the nss cordinator.
@chandrasenanacn3645
@chandrasenanacn3645 10 сағат бұрын
Camp manager രക്ഷിതാവിൻറെ രേഖാമൂലമായ അനുമതി വാങ്ങണമായിരുന്നു... എങ്കിലും കുട്ടി വീട്ടിലായിരുന്നെങ്കിൽ red volunteer ആയി പങ്കെടുക്കുമായിരുന്നു എന്ന് നിസ്സംശയം തെളിയുന്ന സാഹചര്യത്തിൽ വിവാദം അനാവശ്യമാണ്...
@ddsouza3382
@ddsouza3382 9 сағат бұрын
ആഹാ....ഇത്രയേ ഉള്ളോ കാര്യം. എന്നാൽ അനാവശ്യ വിവാദം ഉണ്ടാക്കിയ ആ അച്ഛനെതിരെ കേസെടുത്താലോ....
@gopaljimanacaud
@gopaljimanacaud 9 сағат бұрын
CPM ന് ഏഴരാണ്ട ശനി ക്കാലം
@Ajilappu1234
@Ajilappu1234 9 сағат бұрын
Achan പറഞ്ഞത് ന്യായം 🎉
@sibin219-x7c
@sibin219-x7c 13 сағат бұрын
❤❤❤
@vishalkarayil4450
@vishalkarayil4450 6 сағат бұрын
ലവള് മാർച്ച് നയിച്ചപ്പോ വിചാരിച്ചതാണ് എന്തെങ്കിലും വശപ്പിശക് കാണും എന്ന് 😂
@bindhupeter1473
@bindhupeter1473 11 минут бұрын
😂😂😂😂😂
@samarth4054
@samarth4054 13 сағат бұрын
Defence Minister ആരാണ്
@jithinkumar6893
@jithinkumar6893 13 сағат бұрын
Bengalikal salary hike cheythu..epol aalilla, Red march😂
@PraveenKumar-fy8dj
@PraveenKumar-fy8dj 9 сағат бұрын
കുട്ടിയെ അയച്ച അധ്യാപകരെ പെണ്മക്കൾ ഉള്ള രക്ഷിതാക്കൾ വിശ്വസിക്കരുത്. ഇവർ ഇതുപോലെ മക്കളെയും എന്തെങ്കിലും ചെയ്യും
@venugopalan.m.d.9133
@venugopalan.m.d.9133 14 сағат бұрын
നൗഫൽ മുക്കാലല്ലെ
@blalskvc
@blalskvc 10 сағат бұрын
Pv മുതലാളിക്ക് വേണ്ടി അടിമകൾ വേണം, ജയ് pv മുതലാളി 💪🏼
@NaveshvnVn-ll9xp
@NaveshvnVn-ll9xp 14 сағат бұрын
😂😂😂😂😂.....panjayath...vaarthaa.........
@Sololiv
@Sololiv 14 сағат бұрын
തനിക്ക് മക്കൾ ഉണ്ടോ അന്തമേ?
@vinodk1995
@vinodk1995 5 сағат бұрын
Marubhdhi. Ene. Oru. Kaletum. Kittilla 😂
@shajicalappanavarmamo6433
@shajicalappanavarmamo6433 14 сағат бұрын
Janam. Maduthu.
@shajicalappanavarmamo6433
@shajicalappanavarmamo6433 14 сағат бұрын
Janam. Vejarana. Nadathu
@roymonyelavilayil2056
@roymonyelavilayil2056 6 сағат бұрын
Ado pillara Valo padipi kan noka allada
@sathyanm6524
@sathyanm6524 10 сағат бұрын
Swantham partiyalle acha vittekk. Party saghakkanmar parayunnathum pravarthikkunnathumanu Kerala rajyathe niyamam.
@vinodk1995
@vinodk1995 6 сағат бұрын
Eteryuokey aeitum. E codheyam. 😂😂😂😂
@roymonyelavilayil2056
@roymonyelavilayil2056 6 сағат бұрын
ena aru Pillara Vidil govidan E P uda M M Mani uda kochu makal vidu mo
@supersuper2817
@supersuper2817 10 сағат бұрын
Panna party
@noornew82
@noornew82 7 сағат бұрын
ആര്യ രാജേന്ദ്രൻ പട നയിക്കുന്നത് കണ്ടപ്പോഴേ അറിയാമായിരുന്നു എന്തെങ്കിലും ഊടായിപ്പ് ഉണ്ടാകുമെന്ന് 😂😂
@Narayanankutty-b9e
@Narayanankutty-b9e 7 сағат бұрын
പാർടി കഴിഞ്ഞു മതി പഠിത്തം... ഇത് പിണറായി ഭരണമാണ്....😂😂😂😂
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Uppum Mulakum 3 | Flowers | EP # 166
22:12
Flowers Comedy
Рет қаралды 206 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН