Reacting to ബല്ലാത്ത ജാതി Scenes of Malayalam Cinema

  Рет қаралды 45,579

Gokul Dinesh

Gokul Dinesh

Күн бұрын

Пікірлер: 556
@ECBMohammedHazil
@ECBMohammedHazil 4 жыл бұрын
Mone നീ ഒരേ പൊളി.... ഇനിയും ഇങ്ങന്നെ ഉള്ള റോയ്സ്റ്റിംഗ് വീഡിയോസ് ചെയ്യുക.... എല്ലാ ആശംസകളും.....
@DeltonMyalil
@DeltonMyalil 4 жыл бұрын
He's not the Arjyou we need, he's the Arjyou we deserve. Adipoli bro.
@mayukha24
@mayukha24 4 жыл бұрын
True Delton!
@DeltonMyalil
@DeltonMyalil 4 жыл бұрын
@@mayukha24 wow... How are you Ma'am? It's strange how people run into each other at the airpor... KZbin comment section I mean :)
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
എന്റെ അണ്ണാ നമിച്ചു ഞാൻ ആദ്യായിട്ടാണ് ഇതുപോലത്തെ ഒരു വീഡിയോ കാണുന്നെ 🙏🙏എത്ര രഹസ്യമായ പരസ്യമായിട്ടാണ് ജാതി workout ചെയ്യുന്നത് ഇതുപോലെ ഇനിയും ഒരുപാട് വീഡിയോ ചെയ്യേണം ജാതി വെറിയന്മാരെ പരസ്യമായി വിമർശിക്കേണം 🙏🙏🙏🙏🙏ഇന്നലെകൂടെ ഞാൻ ഷിറ്റ് ഗോപിയുടെ ഒരു വീഡിയോ കണ്ടു ദാമോദരൻ ന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ഭാഗ്യം എനിക്കും മമ്മൂക്ക ക്കും കിട്ടി എന്നൊക്കെ തള്ളുന്നുണ്ടായിരുന്നു 🙏
@prajeesha7045
@prajeesha7045 4 жыл бұрын
കിടു വീഡിയോ ആണ് നിർത്തരുത് ബ്രോ ...😍🤩 We need more. ഒന്നൂടെ energetic ആകണം എന്നൊരു തോന്നൽ. ആൾ ദ ബെസ്റ്റ്
@SaneerKP
@SaneerKP 4 жыл бұрын
"Low Budget Roasting" aanu. Caption kandille . 🤣 appo energyum budget nu anusarichanu. 🤣
@viewpoint4543
@viewpoint4543 4 жыл бұрын
സാമൂഹ്യ പരിഷ്കർത്താക്കളുടെ ദൌത്യമാണ് താങ്കൾ നിറവേറ്റുന്നത്🙏💐
@rajeevm1989
@rajeevm1989 4 жыл бұрын
മലയാള സിനിമയിലെ വെറുപ്പുളവാക്കുന്ന ജാതി-പൂർവിക ആശയങ്ങൾ തുറന്നുകാട്ടിയതിന് നന്ദി... Superb analysis... Subscribed for more such analysis.
@tvrajesh5377
@tvrajesh5377 2 жыл бұрын
ഇവിടെ ആ.രൃൻ.സിനിമയിൽ.ദേവനാരായണൻ നമ്പൂതിരി മോഹൻലാൽ അവതരിപ്പിച്ച നായക കഥാപാത്രത്തെ ദരിദ്ര നായി മാറിയതിന്റെ കാരണം.. അതിൽ കാരൃസ്ഥ നായി നിന്ന് ംഇല്ലം മുടുപ്പിച്ച ഗോവിന്ദൻ നായർ ംഇന്ന സെന്ററ്അവതരിപ്പിച്ച കഥാപാത്രത്തെ യുംകാണാം അതിൽ നിന്നും ഒരു കാരൃം മനസ്സിലാക്കാം ഇതിൽ ംഇല്ലംമുടിപ്പിച്ചത് പാവം പുലയനോ ചെറുമനോ അല്ല
@sarathbabu9634
@sarathbabu9634 29 күн бұрын
മുക്കാലും സംബന്ധങ്ങൾക്ക് കൊടുത്തു.... കിട്ടിയവന്മാരു പിന്നെ പ്രമാണിമാരും ആയി...
@KabeerAhammed
@KabeerAhammed 4 жыл бұрын
*വളർന്നു വരുന്ന റോസ്റ്റിംഗ് മച്ചാ.goodluck. നമ്മൾ ആരും ശ്രദ്ധിക്കാതെ പോകുന്ന എന്നാൽ നമ്മളിലേക്ക് ഘട്ടംഘട്ടമായി Inject ചെയ്യപ്പെടുന്ന ജാതീയത, വംശീയത, വർഗീയത ഒക്കെ തന്നെ തുറന്നു കാട്ടാൻ മുന്നോട്ട് വന്ന നിനക്കിരിക്കട്ടെ കുതിര പവൻ* 🥰😍
@neethuneethu4318
@neethuneethu4318 4 жыл бұрын
ഈ വീഡിയോ കണ്ടുപിടിച്ചത് "ബല്ലാത്ത ജാതി scenes"എന്ന് സേർച്ച്‌ ചെയ്തപ്പോൾ ആണ്. ഇത്ര നല്ലതായിരിക്കും എന്ന് പ്രതീക്ഷിച്ചില്ല. Subscribed 😍
@labeebam3614
@labeebam3614 3 жыл бұрын
ഇപ്പോ ഉണ്ട് വിനീത് ശ്രീനിവാസൻ്റ സിനിമയിൽ
@aravindmk12
@aravindmk12 2 жыл бұрын
Which movie
@sm73899
@sm73899 Жыл бұрын
Thattathin marayathu. "Njan Naya rada nayar"😂
@DrRahul4044
@DrRahul4044 7 ай бұрын
Avan Verum pubdachimon
@sabarigrajan3662
@sabarigrajan3662 4 жыл бұрын
I appreciate this attempt. The era needs voices like this to make people think what exactly is going on, rather than just mind feeding the media recipes.
@akhilprakasan2314
@akhilprakasan2314 4 жыл бұрын
ഞങ്ങൾടെ സമ്മതം വേണ്ടാ... അടുത്ത വീഡിയോ ഇട്.... കാണാനാളുണ്ട്... ✌️👍👍👍👍
@bhul3960
@bhul3960 2 жыл бұрын
ജനങ്ങൾ അത് ഇനി സ്വീകരിക്കില്ല എന്ന് ഈ തമ്പ്രന്മാർക്ക് മനസിലായത് കൊണ്ടാണ് ഇതുപോലുള്ള രംഗങ്ങൾ ചിത്രീകരിക്കാൻ മടിക്കുന്നത്
@athirasbhaskar5532
@athirasbhaskar5532 4 жыл бұрын
Reverse vazhakula🤣🤣 polichu bro.. waiting for more videos!!
@lijinrajan4110
@lijinrajan4110 3 жыл бұрын
സംവരണം എന്നത് സാമ്പത്തിക ഉയർച്ച ഉണ്ടാക്കികൊടുക്കേണ്ടത് അല്ല.... സാമൂഹികമായ പ്രതിനിധ്യം ഉണ്ടാക്കാനാണ്... ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു... നല്ല രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു ❤👍
@anaghaindulal3098
@anaghaindulal3098 4 жыл бұрын
"Reverse Vaazhakkola" 😂😂😂😂😂
@santhoshk7768
@santhoshk7768 3 жыл бұрын
ചരിത്രം ഒന്നിനോടും പകരംചോദിക്കാതെ കടന്നു പോയിട്ടില്ല. ഒരിക്കൽ പൊക്കിക്കൊണ്ട് നടന്നതിനെയൊക്കെ ഇതു പോലെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുന്നു
@anjaliajith5909
@anjaliajith5909 4 жыл бұрын
Reverse vaazhakkula .polichu chettaa . you deserve more subscribers
@urnoturjob
@urnoturjob 4 жыл бұрын
താങ്ക്യൂ.. അങ്ങനെ സംഭവിക്കട്ടെ..
@ChessMasterClass
@ChessMasterClass 4 жыл бұрын
Came here after watching Gaya3's video...you are truly underrated bro...mark my words you'll dash up really soon 🔥🔥🔥
@vibezone9832
@vibezone9832 4 жыл бұрын
വളരെ നന്നായി. മലയാളിക്ക് പ്രതികരണ ശേഷി ഇല്ലാതിരുന്ന അല്ലെങ്കിൽ അതിനുള്ള മാധ്യമങ്ങൾ ഇല്ലാതിരുന്ന കാലത്ത് ഇതൊക്കെ സിനിമയിൽ പതിവായിരുന്നു. ഇന്നിപ്പോ അതുണ്ടോ ബ്രോ ?? ഐ മീൻ പുതിയ സിനിമകളിൽ സാധ്യത കുറവാണ് .
@Aneeshr717
@Aneeshr717 5 ай бұрын
അങ്ങ് ലോകത്തിൽ തല തൊട്ടപ്പൻ ആണെന്നുള്ള ഒരു വിചാരം മലയാള സിനിമക്ക് ഉണ്ട്.. നീ ഇനിയും റോസ്റ്റ് ചെയ്യണം .. 👌
@ashiqudheenmp8220
@ashiqudheenmp8220 4 жыл бұрын
Art for art sake വാദക്കാരെ ഒഴിച്ചാൽ കേരളത്തിലെ ചിന്തിക്കുന്ന ബുദ്ധിയുള്ള സമൂഹം ഇത്തരം നീച script കളെ നിശിതമായി വിമർശിക്കും. ജാതീയത DNA യിൽ ലയിച്ചു T ദാമോദരൻ മാഷ് പോലുള്ള ചെറ്റകളെ തുറന്ന് കാണിച്ചതിൽ big big salute. പ്രിയ ദർശൻ ബ്രാഹ്മണ ക്ഷത്രിയ identity യെ glorify ചെയ്തപ്പോൾ അതിനേക്കാൾ തീവ്ര രീതിയിൽ ഇയാൾ reservation പ്രക്രിയയെ ഒരു സമുദായത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാനുള്ള tool ആയി പൊതു ജന മനസ്സിൽ കുത്തി വെക്കുന്നു. ഇത് കണ്ടപാടെ equality v/s equity വാദവുമായി ചില വിഭാഗവും. ഞാനൊരു കാര്യം ചോദിക്കട്ടെ... കേരളത്തിൽ എന്തിനാണ് മുന്നാക്ക വികസന കോർപറേഷൻ? സമുന്നതി എന്ന പേരിലുള്ള ഈ കോർപറേഷൻ എതിർക്കപ്പെടാത്തത് NSS നെ ഭയന്നിട്ടല്ലേ... vote ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്നിട്ടല്ലേ... Gud video Keep it up n move Waiting for next episode ♥️
@Sheen023
@Sheen023 4 жыл бұрын
ചെറ്റ എന്നത് ജാതീയ പ്രയോഗം ആണ് സഹോ😀
@abinthomas2117
@abinthomas2117 4 жыл бұрын
ഒരു സംശയം ,ഈ sc st ഒഴികെ ഉള്ളവർക്ക് എന്തിനാണ്‌ റീസെർവഷൻ വെറും വോട്ട് ബാങ്ക്
@King_kish
@King_kish 4 жыл бұрын
a peaceful world njan parayan varuvarnu🤣
@ashiqudheenmp8220
@ashiqudheenmp8220 4 жыл бұрын
@@abinthomas2117 മുന്നാക്ക വിഭാഗത്തിൽ പെട്ട പിന്നോക്കക്കാർക്ക് parliament ൽ reservation നടത്തിയപ്പോൾ നന്നായി വിമർശിച്ചവരാണ് മലയാളികൾ. പക്ഷെ parliament ൽ ബില്ല് കൊണ്ട് വരുന്നതിനു മുൻപേ കേരളത്തിൽ 'മുന്നാക്ക വികസന കോർപറേഷൻ ' രൂപീകരിച്ചിട്ടുണ്ട്. ആരോട് പറയാൻ... ആര് കേൾക്കാൻ..
@ashiqudheenmp8220
@ashiqudheenmp8220 4 жыл бұрын
@@Sheen023 വിശദീകരിക്കുമോ? അറിയാൻ വേണ്ടിയാണ് 🙏
@tigermark9340
@tigermark9340 3 жыл бұрын
സത്യം പറയാമല്ലോ നമ്മുടെ യൂട്യൂബിലൂടെ എല്ലാവർക്കും പ്രതികരിക്കാൻ അവസരം കിട്ടിയത് കൊണ്ടാണ് ഇതെല്ലാം കുടുതൽ പ്രകടമായത് പ്രസിദ്ധമായ ചാനലുകൾ ഇതൊന്നും പറയില്ല
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
മഹത്മാ ഒക്കെ തീ സിനിമകൾ ആണ് 🔥🔥മോനെ അന്നത്തെ കാലത്ത് ഇതിനപ്പുറം നടന്നതാ... അത് തുറന്നു എഴുതി അയാൾ ധൈര്യം കാണിച്ചിട്ടുണ്ട്
@Techieeeeeeasma
@Techieeeeeeasma Ай бұрын
അതുകൊണ്ട് മലയാളികൾ 8 നിലയിൽ പൊട്ടിച്ച് കയ്യിൽ കൊടുത്തു.
@86visu
@86visu 4 жыл бұрын
അടിപൊളി... ഇത്തരം റോസ്റ്റിംഗ് ആണ് വേണ്ടത്... ഫുൾ സപ്പോർട്ട്
@Mediatechy1465
@Mediatechy1465 4 жыл бұрын
എവിടെയായിരുന്നു ഇത്രേം കാലം 🔥🔥🔥 എജ്ജാതി റോസ്റ്റിംഗ് 😅👌
@arunbaijuvg6295
@arunbaijuvg6295 4 жыл бұрын
സോഷ്യൽ മീഡിയ വന്നതോടെ സ്വതന്ത്രചിന്താപദ്ധതികളുടെ വേലിയേറ്റം തന്നെയുണ്ടായി. ശ്രീ.സണ്ണി എം കപിക്കാടിനെ പോലെയുള്ള ചിന്തകരുടെ പ്രഭാഷണങ്ങൾ കാരണം ഒരു സാദാ അവർണ്ണൻ മുതൽ സവർണ്ണൻ വരെയും, മുസ്ലീം മുതൽ കൃസ്ത്യാനിവരെയും ഈവക ഉടായിപ്പ് മനസ്സിലാക്കുന്നുണ്ട്. ഇന്നാണ് 20-20 സിനിമയിലെ മോഹൻലാൽ കഥാപാത്രം " ഞാൻ ദേവരാജ പ്രതാപവർമ്മ " എന്ന Dialogue അടിച്ചാൽ Spot‐ൽ കാണികൾ കൂക്കിവിളിക്കും. ഇത് ഇപ്പോൾ സവർണ്ണതയെ Promote ചെയ്യുന്ന സിനിമക്കാരനും അറിയാം; ഇനി ചിലവാകില്ലെന്ന്. അതുകൊണ്ട് ഇപ്പോൾ നായകകഥാപാത്രം കൂടുതലും അച്ചായൻമാരും ഇടക്കിടെ മുസ്ലീമും ഒക്കെയാകുന്നു. സയൻസ് (Technology) വളരട്ടെ ! ഉടായിപ്പുകൾക്കിനി രക്ഷയില്ല...
@ലോഫിഷ്
@ലോഫിഷ് 4 жыл бұрын
പുലയനോ പറയനോ നായകനായാൽ അതൊരു അവാർഡ് പടം അല്ലേൽ ലോക ശോകം പടം, അല്ലാത്ത മലയാള സിനിമ നായകൻ ആവണേൽ മിനിമം ഒരു നായരേലും ആവണം, ബ്രാഹ്മണൻ ആയാൽ ഉത്തമം ബട്ട്‌ ക്ഷത്രിയൻ ആയാലേ ഫുൾ മാസ്സ് കാണിക്കാൻ പറ്റൂ ഏത് തമ്പുരാൻ ഐറ്റം
@pradeeshk4943
@pradeeshk4943 3 жыл бұрын
ഒന്നുകിൽ ദളിതനെ ക്രിമിനൽ ആയി ചിത്രീകരിക്കും, അല്ലെങ്കിൽ ദരിദ്രൻ. ഇതല്ലാതെ എത്രയോ ദളിതർ സർക്കാർ ജോലി ചെയ്ത് മാന്യമായി ജീവിക്കുന്നു, അവരുടെ കഥയൊന്നും ഒരുത്തനും എടുക്കില്ല
@abhinav-pm3rp
@abhinav-pm3rp 3 жыл бұрын
@@pradeeshk4943 👍
@jimbooombaa
@jimbooombaa 4 жыл бұрын
സുവർണ്ണ കാലഘട്ടം= സവർണ കാലഘട്ടം 😂
@sreerajk1
@sreerajk1 4 жыл бұрын
Lit man 🔥, much needed observations
@ksbinu8866
@ksbinu8866 4 жыл бұрын
Excellent content gokul! Much needed, timely, straight to the point! Keep going.. (Suggestions: Script/dialogues can be more funny, sarcastic and Slapstick. Editing & sounds can be made better.)
@arunsathyan2653
@arunsathyan2653 4 жыл бұрын
മഹാത്മയിലെ ആ രംഗം ഇന്ന് കറക്റ്റ് ആണ്... മണിമാളിക കെട്ടിയതെല്ലാം ന്യുനപക്ഷ വിഭാഗക്കാരനും... കള്ളപ്പണത്തിന്റെ കേസിൽ പിടിക്കുന്നതിൽ 95% ഇതേ ന്യുനപക്ഷ വിഭാഗക്കാർ ആണെന്നതും കുഴൽപ്പണം, ഗോൾഡ്‌ ഈ രണ്ടു ബിസിനെസ്സിൽ പുറത്തു നിന്ന് മറ്റൊരു മതസ്ഥരെ അവർ അടുപ്പിക്കുന്നില്ലെന്നുള്ളത് മറ്റൊരു സത്യവുമാണ്... ഇതൊക്കെ കാലങ്ങൾക്ക് മുൻബെ പ്രവചിച്ച ദാമോദരൻ മാഷിന് ഇരിക്കട്ടെ കയ്യടി..... കല്യാണ വിഷയത്തിലും നമ്മൾ മലയാളികൾ കണ്ടതാണ് incoming Free, Out Going ഉപ്പാന്റെ കണ്ണീർ , ഉമ്മാന്റെ നെഞ്ചു വേദന, അഖിലക്ക് വേണ്ടി പിരിച്ചെടുത്ത കോടികൾ.... അങ്ങനെ എന്തൊക്കെ കാഴ്ചകൾ
@arshadamalmt5450
@arshadamalmt5450 4 жыл бұрын
Aa advaithathil rapistkal ennu paranja dialogue koode onnu nyayeekarikanm 😊
@AJDuke123
@AJDuke123 4 жыл бұрын
Ee cinemakal kandappol thonniyittund nyunapakshavum savarnavum oke ingane stress cheyth parayunnathinte aavashyam enthanu enn. Nice video, on point.
@Su_Desh
@Su_Desh 3 жыл бұрын
മറ്റുള്ളവർക് മനസിലാവില്ലടോ കാരണം അവർക്ക് ജാതി സംവരണം ഉണ്ട്
@harilallalu1087
@harilallalu1087 22 күн бұрын
സിനിമയിൽ ചിലപ്പോൾ കഥാപാത്രങ്ങളിലും സംഭാഷണങ്ങളിൽ എല്ലാം സാമൂഹ്യ ഘടകങ്ങൾ കടന്നു വരും അതിൽ ഒരു തെറ്റുമില്ല നമ്മുടെ പൊതുസമൂഹത്തിനും മുന്നിലുള്ള വിഷയങ്ങൾ തന്നെയാണ് സിനിമയിലും വരുന്നത് സിനിമയെ സിനിമയായി കാണുക
@unnikrishnan154
@unnikrishnan154 4 жыл бұрын
ട്വന്റി, ട്വന്റിയും കൂടി ഈ കൂട്ടത്തിൽ കൂട്ടാൻ പറ്റിയ നല്ല സ്വയമ്പൻ സാധനമാണ്, പിന്നോക്ക ജാതി ക്കാരനായ സലീം കുമാറിന്റെ പോലിസ് കഥാപാത്രത്തെ കപീഷ് എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന അസ്സൽ കോമാളി ആയാണ് അവതരിപ്പിച്ചിരിക്കുന്നത്, നായരായ മുകേഷിന്റെ കഥാപാത്രത്തെ കൊണ്ട് സല്യൂട്ട് ചോദിച്ചു വാങ്ങി ഒരു നായരെ കൊണ്ട് സല്യൂട്ട് ചെയ്യിച്ചതിൽ ഗൂഡ സന്തോഷം കണ്ടെത്തുന്ന കഥാപാത്രം. അവിടെയും പറഞ്ഞു വയ്ക്കുന്നത് അന്ന്‌ ആര്യനിൽ ദാമോദരൻ നായകനെ കൊണ്ട് തുപ്പിച്ച അവര്ണന്റെ മനസ്സിലാണ് അയിത്തവും ജാതിയും, സവർണ്ണർ എല്ലാരും പുണ്യാളർ എന്ന ലൈൻ തന്നെ, പോലിസ് ക്യാമ്പില് തന്നെ ജാതി വിവേചനത്തിന്റെ പേരിൽ ആത്മഹത്യകൾ ഉണ്ടാവുന്ന സമൂഹത്തിൽ ആണ് സിനിമകളിൽ ഇത്തരം ആഭാസങ്ങൾ പടച്ചു വിടുന്നത്,
@nandu462
@nandu462 Жыл бұрын
Chettta..... Ezhavanayaa joshiyanu athinte director Pinne nairayi abhinayicha mukesh ezhavanaanu... Ithil savarnar engane kuttakarakum?????🤣🤣
@hafizc007
@hafizc007 4 жыл бұрын
Fantastic job man...!! waiting for more.
@Sheen023
@Sheen023 4 жыл бұрын
കിടു സാനം... പ്രസന്റേഷൻ പൊളി 😍.. ബാക്ക്ഗ്രൗണ്ട് ഒന്ന് ഉഷാർ ആക്കാം.. ഫുൾ സപ്പോർട്ട് !!
@vimalkwilson
@vimalkwilson 4 жыл бұрын
Please do a video on Priyadarshan the ultimate jaatiyoli
@krizo8461
@krizo8461 2 жыл бұрын
Sathyam
@keerthu3339
@keerthu3339 4 жыл бұрын
Ennalum ee chettande channel njan nerthe kandillalo 🤦‍♀️ Gayathri chechi de latest video kandit an njan ivide ethiye. Super video. Very much relevant and a topic that should be addressed
@toms3394
@toms3394 4 жыл бұрын
Njanum
@syamsasi8330
@syamsasi8330 4 жыл бұрын
മികച്ച ഒരു reacting video .......😂 കൊള്ളേണ്ടവർക്ക് കൊണ്ടിട്ടുണ്ടാവും
@rasithat8000
@rasithat8000 4 жыл бұрын
Adipoli chetaaa.. ee cinemayileyum parasyangalileyum jathi, sthree viruddhataa ithoke ithupole tganne purath konduvaranam ennagrahikkunna alanu njan... ആര്യൻ, മയൂഖം തുടങ്ങി ഈ സീരിസിൽ ഉള്ള സിനിമകൾ കൊറേ ഉണ്ട്... അല്ലാത്തവയിലും ജാതി തള്ളിക്കേറ്റും... സ്ക്രിപ്റ്റ് വായിക്കുന്നോർക് ആലോചിച്ചു നോക്കാവുന്നതേ ഉള്ളു.. athinu നിലപാട് വേണം ചങ്കുറപ്പു വേണം അതുള്ള നടൻമാർ തീരെ കുറവാണു... അടുത്ത roasting, മലയാളചലച്ചിത്ര ഗാനങ്ങളിലെയും സിനിമകളിലെയും സ്ത്രീ വിരുദ്ധ പ്രവണതകൾ ചൂണ്ടികാണിച്ചു കൊണ്ടവൻ ആഗ്രഹുക്കുന്നു....🔥🔥🔥👍
@Moodsingss
@Moodsingss 4 жыл бұрын
ഇതൊക്കെയാണ് റോസ്സ്റ്റിംഗ് 🔥🔥
@therapaaratheetta
@therapaaratheetta 4 жыл бұрын
Great Job man. Keep them coming
@ashiquep94
@ashiquep94 4 жыл бұрын
കുട്ടിക്കാലത്ത് ഇതിലെ പല ഡയലോഗുകളും കണ്ട്‌ കയ്യടിച്ചിരുന്നു
@bijubiju1707
@bijubiju1707 4 жыл бұрын
സിനിമ സവർണന്റെ കൈകളിൽ വരുമ്പോൾ ഇതൊക്കെ കണ്ണേ ണ്ടി വരും. കിഴാളർ എന്നു വിളിക്കപെടുന്നവർ സിനിമയുടെ മുക്ക്യദാരയിലേക്ക് വരാതെ സിനിമയിൽ ജാതീയത മാറുകയില്ല. സവർണ്ണ ഗ്ലോറിഫൈ സിനിമകൾ കാണുകയില്ല എന്നു തീരുമാനിച്ചാൽ. മാറ്റങ്ങൾ സംഭവിച്ചു തുടങ്ങും. അന്ത്യ o+മാധവൻ കള്ളന. എന്നാലും നായര.
@vinaytv3304
@vinaytv3304 4 жыл бұрын
In Kalapani ( also by T. Damodaran) they glorify Savarkar..see the pattern
@swathykrishna9056
@swathykrishna9056 4 жыл бұрын
@YATHY S SUGUNAN how many times he wrote mercy petition. Pls include that also. Whatsapp source anennu mansaalay.
@ramkishore611
@ramkishore611 3 жыл бұрын
അതിൽ മണിയൻ പിളള രാജുവിൻ്റെ കഥാപാത്രം പുതിയ നായൻ മാർ ജാതിവാലു മുറിച്ചതിൽ ദുഃഖിക്കുന്ന ഒരു സീൻ ഉണ്ട്
@Mediatechy1465
@Mediatechy1465 4 жыл бұрын
നീയാണ് മോനെ റോസ്സ്റ്റൻ. 👍👍👌👌
@amrithasarathchumapat4184
@amrithasarathchumapat4184 4 жыл бұрын
Osm man! Highly appreciable content !
@midhung9180
@midhung9180 4 жыл бұрын
സംവരണത്തിന്റെ കാര്യം പറഞ്ഞതിൽ എന്താ തെറ്റ്...കഴിവും ആർഹതയും ഉള്ള മുന്നോക്ക ജാതിക്കാർ പലരും നോക്കി ഇരിക്കുമ്പോൾ അവന്റെ മുന്നിലൂടെ അവന്റെ നാലിൽ ഒന്ന് കഴിവോ അവൻ നേടിയ മാർക്കിന്റെ പകുതിയോ പോലും നേടാത്ത ഒരുത്തൻ മിടുക്കനായി പിന്നോക്ക ജാതി ആണെന്ന ഒറ്റ കാരണം പറഞ്ഞു ജോലി വാങ്ങുന്നത് കാണുമ്പോൾ പിന്നെ എന്ത് പറയണം??ഇവിടെ deserve നേക്കാളും preference reserve നാണല്ലോ ആ സത്യം ആരേലും പറഞ്ഞാൽ അപ്പൊ അത് സവർണ fascism ആയി പിന്നെ ഒരു ദളിതന്റെ കഷ്ടപ്പാട് പറയുമ്പോ എല്ലാർക്കും കരച്ചിൽ അടക്കാൻ പറ്റില്ല എന്നാൽ ഒരു നമ്പൂതിരിയോ നായരോ അവന്റെ കഷ്ടപ്പാട് പറഞ്ഞാൽ അത് തമാശ ആക്കും അതിന് കാരണം ഇന്നും ഉയർന്ന ജാതിക്കാർ എല്ലാം പണ്ടത്തെ പ്രതാപത്തിൽ ആണ് ഇന്നും ജീവിക്കുന്നത് എന്ന മിഥ്യാധാരണയും അപ്പൊ അവൻ അവന്റെ കഷ്ടപ്പാട് പറയുമ്പോ കളിയാക്കും...ഒരു താഴ്ന്ന ജാതിക്കാരനെ അവന്റെ മുഖത്തു നോക്കി ജാതിപ്പേര് വിളിച്ചാൽ അത് അധിക്ഷേപം ആണ് എന്നാൽ ഒരു ഉയർന്ന ജാതിക്കാരനെ അവന്റെ ജാതിപ്പേര് വിളിക്കാം അതിൽ യാതൊരു കുഴപ്പവുമില്ല...സ്വന്തം ജാതി ഇത്ര അപമാനം ആയി തോന്നുന്നുണ്ടേൽ അത് അവരുടെ മാത്രം കുഴപ്പം ആണ് പക്ഷെ ഇതേ ജാതിപ്പേര് സംവരണം കിട്ടാൻ വേണ്ടി ആരുടെ മുന്നിലും പറയാം എവിടെയും എഴുതാം അപ്പൊ യാതൊരു അപമാനവുമില്ല...ഒരു പ്രത്യേക തരം ജാതീയത
@JamesBond-bi4ct
@JamesBond-bi4ct Жыл бұрын
ആളുകൾ ഒരേ ജാതി ആണോ എന്നു നോക്കി മാത്രം കല്യാണം കഴിക്കുന്നത് എന്തുകൊണ്ടാണ് ബ്രോ???
@GirishManiyan
@GirishManiyan 7 ай бұрын
Vidhyabhyasamulla samvaranakkaran samvaranalkatan koolivelacheyyunnu.... 😢😢😢😢
@ajithaprasad7777
@ajithaprasad7777 10 ай бұрын
Oru sceneum koode add cheyyan undayirunnu 1981 beyond bordersile oru scene und athum koode kanda ellarum major raviye cheruppu oori thallum
@akhilmurali3409
@akhilmurali3409 4 жыл бұрын
നൂറ്റാണ്ടുകൾ ആയി അടിച്ചമർത്തപെട്ട ആളുകൾ ഇന്ന് അല്പം എങ്കിലും പുരോഗതിയിലേക്ക് നീങ്ങുന്നുണ്ടങ്കിൽ അത് സംവരണം ഉള്ളത് കൊണ്ട് മാത്രം ആണ്. താഴ്ന്ന ജാതിയിൽ പെട്ടവൻ ആയത് കൊണ്ട് സ്നേഹിച്ച പെണ്ണിനെ വരെ ഉപേക്ഷിക്കേണ്ടി വന്ന ഒരാൾ ആണ് ഞാൻ. ആ എന്നോട് ടി ദാമോദരൻ പറയുന്നു, അയിത്തം എന്റെ മനസ്സിൽ ആണെന്ന്..
@Niyyyaaas
@Niyyyaaas 4 жыл бұрын
ഇതിൽ രസം എന്നു പറഞ്ഞാല്‍ നായന്‍മാര്‍ക്ക് നംമ്പൂരിമാരുടെ അടിമകളായി ജീവിക്കുന്നതില്‍ സന്തോഷമാണെന്നാണ് അവര്‍ പഴയ കാല മാണ് ഇഷ്ടപെടുന്നത് കിണ്ടി കമഴ്ത്തി മുറ്റത്ത് ഉറങ്ങുന്ന
@sudeeshkumar4936
@sudeeshkumar4936 4 ай бұрын
But we never entertain Old Arab farts
@AkhilKk-qk8dj
@AkhilKk-qk8dj Ай бұрын
Nair upper cast anu athil asuya petitt karyam ella😂😂
@underdogs703
@underdogs703 4 жыл бұрын
കൊട് കൈ....Subscribed... ! waiting for more.
@kadathanadchekavas6574
@kadathanadchekavas6574 4 жыл бұрын
ആരാണ് heigher class THIYYAR എന്നറിയാൻ ഒരു സിനിമ മതി, Oru vadakkan Veera gadha 💪💪💪
@aswanik3274
@aswanik3274 4 жыл бұрын
അതാരാ
@kadathanadchekavas6574
@kadathanadchekavas6574 4 жыл бұрын
@@aswanik3274 Athokke und.
@Akash-oi7jm
@Akash-oi7jm 3 жыл бұрын
പാലേരി മണിക്കം കണ്ടാൽ തിയ്യന്റെ യഥാർത്ത കഥ മനസിലാകും
@amalpv5600
@amalpv5600 Жыл бұрын
ഒരു വടക്കൻ വീര ഗാഥ നമ്പ്യാർ വിഭാഗത്തിന്റെ story ആണ്....thocholi udhayanan മുതൽ അതിൽ എല്ലാവരും നമ്പ്യാർ സമുദായ മാണ്......വിവരക്കേട് പറയരുത് മിസ്റ്റർ
@tvrajesh5377
@tvrajesh5377 3 ай бұрын
്് നമ്പൃർ കുറുപ്പ്... രണ്ടു ം,.. സവർണ ർ​@@amalpv5600
@rijinshan2492
@rijinshan2492 4 жыл бұрын
Carry on bro !! Top notch
@adhienas2243
@adhienas2243 4 жыл бұрын
പൊളി സാനം........Hats off 👏👏👏
@bookpotaeto9892
@bookpotaeto9892 4 жыл бұрын
Kidu reaction. The kind of reaction videos that we need. Do more! 😊
@jyothishkumar5809
@jyothishkumar5809 4 жыл бұрын
നല്ല അവതരണം. Best wishes മോനെ.....
@maneeshkvarghese6837
@maneeshkvarghese6837 4 жыл бұрын
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. എന്നാൽ ശ്യാമപ്രസാദ് ഡയറക്റ്റ് ചെയ്ത "ഇവിടെ" എന്ന സിനിമയിലെ രംഗത്തെക്കുറിച്ചുള്ള നിരീക്ഷണത്തോട് ചെറിയ വിയോജിപ്പ് രേഖപ്പെടുത്തുകയാണ്. വീഡിയോയിൽ കാണിച്ച മറ്റു സീനുകളിൽ നിന്നും, കഥാപാത്രങ്ങളിൽ നിന്നും ഇവിടെയിലെ നിവിൻ പോളി വ്യത്യസ്തനാണ്. മറ്റു വീഡിയോകളിൽ സംവരണ വിരുദ്ധത പറയുന്നത് നായക കഥാപാത്രങ്ങളാണ്, എന്നാൽ ഇവിടെയിൽ നിവിൻ പോളി villainous shade ഉള്ള കഥാപാത്രമാണ്. അയാൾ അമേരിക്കയിലേക്ക് മൈഗ്രേറ്റ് ചെയ്ത് അവിടെയുള്ള white elites നെ തൃപ്തിപ്പെടുത്തിയും (in one scene he is reprimanding his staff for selecting an Indian candidate to job which he thinks will capture the disdain of the white elite Americans) സ്ഥാപനത്തിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ മറച്ചുവച്ചും ജീവിക്കുന്ന വ്യക്തി ആയിട്ടാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വീഡിയോയിൽ കാണിച്ചിരിക്കുന്ന രംഗം ഈ കഥാപാത്രത്തിന്റെ സ്വഭാവത്തെ വിവരിക്കാൻ വേണ്ടിയുള്ളതാണെന്ന് എന്ന് മനസ്സിലാക്കാം. ഇതിലൂടെ ശ്യാമപ്രസാദ് ചെയ്യുന്നത് വീഡിയോയിൽ പറയുന്നതുപോലെ സംവരണ വിരുദ്ധത പറയുകയല്ല മറിച്ച്, സംവരണ വിരുദ്ധത പറയുന്ന ആ കഥാപാത്രം ഏത്രമാത്രം privileged ആണെന്നും,ജീവിതത്തിൽ സ്വന്തം privileges എങ്ങനെയാണ് മറ്റുള്ളവർക്കെതിരെ ഉപയോഗിക്കുന്നത് എന്നും കാണിക്കാൻ വേണ്ടിയിട്ടാണ് എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്.
@SPEARKO100
@SPEARKO100 4 жыл бұрын
@Anoop P Raju Bro pakshr Negative kadhapathrangalkk racist casteist okke aavunnathil thettillalo... Nayakanmaar kayyadi vaangan vendi jaathi parayunna pole allallo ith. Villains are supposed to be bad people.
@bipinsam4578
@bipinsam4578 6 ай бұрын
Channel subscribed. All the best brother
@aswan1418
@aswan1418 4 жыл бұрын
Bro sambhavam kidukki ... Sound quality kurachoode onn sradhicha nannayirikkum
@malayaleehub1817
@malayaleehub1817 4 жыл бұрын
😍😍😍😍😍 കാത്തിരിയ്ക്കാൻ വയ്യാ അടുത്തതിനായി.... quality content ♥️
@rahulambedkarayyambadan
@rahulambedkarayyambadan 4 жыл бұрын
കിടു ഏട്ടാ. എന്താ ഈ ചാനലിനു ഇത്ര കുറച്ചു subscribers. ഇനിയും അടിപൊളി videos ഇട് ചേട്ടായി.
@urnoturjob
@urnoturjob 4 жыл бұрын
പ്രമോഷൻ കുറവായത് കൊണ്ടാവാം.. എല്ലാവരും ഒന്ന് ഉത്സാഹിച്ചാൽ നമുക്ക് റീച് കൂട്ടാം
@neethukj4578
@neethukj4578 4 жыл бұрын
Ethra bangiyayi avatharippichirikkunnu..Keep up the good work..
@mohamedsheheer3040
@mohamedsheheer3040 4 жыл бұрын
ലാസ്റ്റ് ഡയലോഗ് സൂപ്പർബ് 😂😂
@remizmanjeri7925
@remizmanjeri7925 4 жыл бұрын
ഒക്കെ ശെരി തന്നെ അമ്മയെ തല്ലി കൊല്ലാൻ പറയുന്ന സിനിമയിലെ യും പെണ്ണിനെ ആണിന്റെ അടിമ ആക്കുന്ന സിനിമയെ യും ഒക്കെ തെറ്റ് ചൂണ്ടി കാണിച്ചാൽ വെട്ടുക്കിളി ഫാൻസ്‌ വന്നു പച്ചക്ക് തെറി വിളിക്കും. എന്നിട്ട് പറയും ഞമ്മടെ ഉയിർ നീ ഒക്കെ സിനിമ സിനിമ ആയി കണ്ടാൽ മതി എന്ന്. അന്നും ഇന്നും സമ്പൂർണ സാക്ഷരത 🤣🤣🤣
@ashiqudheenmp8220
@ashiqudheenmp8220 4 жыл бұрын
അത് മറ്റേ teamz Arts for art sake വാദക്കാർ. നട്ടെല്ലില്ലാത്ത ഊളകൾ.
@krishnadasnamboothir
@krishnadasnamboothir 4 жыл бұрын
@@ashiqudheenmp8220 സത്യം ആണ് bro
@ibrahimck6121
@ibrahimck6121 4 жыл бұрын
അതെ.. കാലം മറുപടി പറയുന്നു.. ! Thanks bro.
@urnoturjob
@urnoturjob 4 жыл бұрын
ഫ്രണ്ട്സ് നമ്മുടെ അടുത്ത വീഡിയോ എത്തി കാണുക kzbin.info/www/bejne/rX-lh2Ntjpx9pJY
@sujithsundaran1118
@sujithsundaran1118 4 жыл бұрын
Bro Ningalk oru subscriberne kittiyirikkunnu💓💓💓 Continue full support. ❤
@avaneeth.aravind
@avaneeth.aravind 4 жыл бұрын
Wonderfully done! പൊളിച്ചു!
@snehasneha2319
@snehasneha2319 4 жыл бұрын
Mayoogam movie scenil enthaan thett... education systethil ninnenkilum ee jaathi reservation onnedth maattikoode... etra qualified aayavarkk seat kittathe ponu... avdeyum jaathi samvaranam aanallo.... Pinne oru karyam koode.. innathe kaalath ninghal ee pareyna high caste kaarellam kodeesvaranmaar aano.... avarilum und mashe pattinipaavanghal... avarkum avakashamille ee naattile merit seat okke... ivide oru professional course seat kittanel oru nair etra kastapedanam... ennal samvaranam vazhi cheriya markil merit listil keriya etra perund... athonum pareyan paadilla alle..
@geethakk5688
@geethakk5688 4 жыл бұрын
നിങ്ങൾ അറിയാഞ്ഞിട്ടാവും. അപ്പർ കാസ്റ്റിലെ പാവങ്ങൾക്കായി EBC reservation ഇപ്പൊ ഉണ്ട് .
@snehasneha2319
@snehasneha2319 4 жыл бұрын
@@geethakk5688 etra seat und jee main neet examil avarkk... athude onn parenjh tharamo
@geethakk5688
@geethakk5688 4 жыл бұрын
@@snehasneha2319 10 ശതമാനം ആണ് അവരുടെ റിസർവേഷൻ
@krishnadasnamboothir
@krishnadasnamboothir 4 жыл бұрын
കറക്റ്റ് ആണ്
@aamihhh
@aamihhh 2 жыл бұрын
Sathyam enikk okke clg yil admission kittumo ennu doubt aa mark vaangiyalum...😅👏
@gaanasree7042
@gaanasree7042 4 жыл бұрын
Pwoli mahnnn.. subscribed
@anjaneyans8341
@anjaneyans8341 4 жыл бұрын
അത് ഒരു നായർ, നമ്പൂതിരി, വർമ്മ, മേനോൻ ഒക്കെ ആകണം അപ്പൊ മനസിലാകും ഈ പറയുന്ന ഫിലിമിൽ പറയുന്നത് ഒക്കെ ശെരിയാണോ എന്ന് 😊😊.
@aparna907
@aparna907 Жыл бұрын
Ano apon ningal ipam neridune preshnam enna
@Kavidakan
@Kavidakan 3 ай бұрын
കോപ്പിലെ നായർ വർമ്മ മേനോൻ എടുത്തോണ്ട് പോട ചെറ്റേ
@mmmftyuhddvb
@mmmftyuhddvb 3 жыл бұрын
സംവരണം എന്ന INEQUALITY ജനാധിപത്യ വിരുദ്ധം ആണ് 👍🌹🌹
@tvrajesh5377
@tvrajesh5377 2 жыл бұрын
സംവരണം വേണ്ടസവർണ ജാതി വാൽ ആകാം😁
@aamihhh
@aamihhh 2 жыл бұрын
​@@tvrajesh5377savarna jaathi vaal ozhivaakkum samvaranam ozhivaakkumbol..
@nandu462
@nandu462 Жыл бұрын
@@aamihhh Samvaranam enthinu ozhivakanam.... Govt serventsinu kodukunna tax Ividuthe janagaludeyanu appol 70% varunna obc SC st musliminu 70% engilum reservation kittanam. Athu 30% varunna savarnar thinnunnathu shariyano??😁😁
@aamihhh
@aamihhh Жыл бұрын
@@nandu462 aarkk aanu gov joli? Naattukark tax kittunnathin njangl enth cheyyanam..? Ivde upper cast yil thanne economically backward aayitulla aalukal und avr enth cheyyanam?
@nandu462
@nandu462 Жыл бұрын
@@aamihhhcaste ippozhum ividundu athukondu janasakyadishtanathil reservation nadappakanam....😤....
@sreeragparayil8869
@sreeragparayil8869 4 жыл бұрын
Excellent work !! Waiting for more videos ❤️
@sidharths1530
@sidharths1530 4 жыл бұрын
Kidilam content bro, keep going
@abdulrenishr
@abdulrenishr 4 жыл бұрын
Really nice, society should know the truth
@mihranthalhath5775
@mihranthalhath5775 4 жыл бұрын
വേറെ ലെവൽ! Make more videos bro!
@shani676542
@shani676542 4 жыл бұрын
അടുത്ത റോസ്റ്റ്റിങ് കോയ സ്നേഹം ഒഴുകി 4 കെട്ടിപ്പിക്കുന്ന സിനിമകൾ ആയികൊട്ടെ 🤣🤣🤣🤣🤣🤣
@sarfrasep9475
@sarfrasep9475 4 жыл бұрын
Adipoli!!! Waiting for more reaction videos
@nimishorts5
@nimishorts5 4 жыл бұрын
Poli chettaa....🙌😍 ഇതാണ് roasting....✨
@AM-ys7ft
@AM-ys7ft 3 жыл бұрын
super brother.. keep going
@naveenviswanathan8370
@naveenviswanathan8370 4 жыл бұрын
Great video bro. 👍You got a new subscriber.
@sreekalakmohan118
@sreekalakmohan118 4 жыл бұрын
Gokulee..... Pwolicheda... Waiting for next...
@anaghasivananda6691
@anaghasivananda6691 4 жыл бұрын
Great video. Waiting for more. Well done. 👌👌
@ansarasharaf9993
@ansarasharaf9993 4 жыл бұрын
Kiduu broo..👏🏻👍🏼
@jamsheed7233
@jamsheed7233 4 жыл бұрын
ഇഷ്ടപ്പെട്ടു..... റോസ്റ്റിംഗ് വേറെ ലെവൽ ആക്കി... ♥️♥️♥️❤️❤️❤️
@rahulkr2693
@rahulkr2693 Жыл бұрын
Superb work bro👍
@mechril007
@mechril007 4 жыл бұрын
ഹ്ഹഹ്ഹ.... അടിപൊളി.... waiting for more..
@itsmeesomeone8984
@itsmeesomeone8984 4 жыл бұрын
Get roast gaya3 video kand vannatha😇..Ningale avr mention cheythitundayirunnu
@radhikakollarikkal4889
@radhikakollarikkal4889 4 жыл бұрын
Pwoli machane....pwolii
@Keralite_man_001
@Keralite_man_001 4 жыл бұрын
മെറിറ്റ് എന്നു കേൾക്കുമ്പോൾ തന്നേ വല്ലാത്ത ചൊറിച്ചിൽ ആണല്ലോ 😀
@visalvimal6968
@visalvimal6968 4 жыл бұрын
Ellam okay but oru samvaranavum avashyam illa.. Everyone should be equally treated by system. Allathe padich Mark medichavnu admission kodukathe samvaranam ullathu kondu mathram admission kodukunathu sheri alla
@artmonkey_4
@artmonkey_4 4 жыл бұрын
Eliminate the caste system, then no need for reservations. People can start with intercaste marriages.
@AK-kn9ob
@AK-kn9ob 4 жыл бұрын
You are right in making this video ........ as an "outside Kerala" Christian Malayalee who has never lived in Kerala, I have always cringed at these dialogues and wondered whether the 'delicate' feelings of hunger, poverty, lack of opportunity, etc are felt only by the upper castes. Don't lower caste people and historically oppressed people feel the same way and are their feelings not as important? It reflects the mindset of the script writer and the passive acquiescence of the producer, director, actors, etc.
@atwunz
@atwunz Жыл бұрын
Nowadays all feel the same except the reserved people.
@vishnusreemangalam7027
@vishnusreemangalam7027 4 жыл бұрын
ഇതു കൊള്ളാം മോനുസെ
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 6 ай бұрын
ഇപ്പോള് റവന്യു😢😢😢 ഓഫീസിൽ പോയാൽ മതി സവർണ പീഡനം കാണണോ.😂😂😂 സവർണൻൻ്റെ അപേക്ഷകൾ അടുത്ത ടേബിൾ ലേക്ക് വിടാതെ താമസിപ്പിക്കാറുണ്ട്😂😂😂😂😂😂😂😂😂😂
@jayakrishnang4997
@jayakrishnang4997 4 жыл бұрын
I don't think Aryan fits in to the category. So called upper casteukalude edayil daridyam ellennanno? Eppolum ella so called upper casteukarum rich anennano? Pinne, reservation system karanam seat miss aya eshtam pole per und. Avarude opinion parayumbol athine engane adach akeshipikkunnath kadadach vedivaykaruth. Ethu parannathinu ee commentine adiyil vannu enne cheetha vilikkendavark avam. So called savarnarude vishamamgal paranjal athinte artham bakki ullavark visham ellennalla
@febypauloo7
@febypauloo7 4 жыл бұрын
Good job. I think I have seen a genuine non hypocritical roasting
@advmuhammedbadushana4921
@advmuhammedbadushana4921 4 жыл бұрын
Go head broo waiting 🔥🔥🔥
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
ROASTING FEMALE PATRIARCHAL CHARACTERS IN MALAYALAM CINEMA | GET ROAST WITH GAYA3
12:31
CASTEISM IN MALAYALAM MOVIES - Political Correctness
5:01
KhanMax Malayalam
Рет қаралды 186 М.
CASTEISM IN MALAYALAM CINEMA | Get roast with gaya3
11:28
Get Roast with Gaya3
Рет қаралды 402 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН