വംശശുദ്ധി, മലയാളസിനിമയിലെ ജാതീയത | Casteism in Malayalam Cinema and discrimination in current Kerala

  Рет қаралды 27,234

Edwin's Classmuri

Edwin's Classmuri

Күн бұрын

Пікірлер: 361
@kavyakamal3542
@kavyakamal3542 4 жыл бұрын
Please speak more about this. My thesis was on this very topic during my PG. It doesn't have to get restricted to academics. Good job!
@ClassMuri
@ClassMuri 4 жыл бұрын
I shall surely try to 💙 Thank you 💙❤ So glad to have this comment 😊
@soorajksuresh3088
@soorajksuresh3088 4 жыл бұрын
കാണാൻ കാത്തിരുന്ന വീഡിയോ. ഇതുപോലത്തെ വേറെയും videos കണ്ടിട്ടുണ്ടെങ്കിലും ഇത് കൂടുതൽ ഭംഗിയായി ചെയ്തിട്ടുണ്ട്. ജാതിയെടെയും മതത്തിന്റെയും അഡ്രസിൽ അഭിമാനികുന്നതിന് പകരം മനുഷ്യനായി ജനിച്ചതിൽ എല്ലാവരും അഭിമാനിക്കുന്ന കാലം വരട്ടെ എന്ന് പ്രത്യാശിക്കുന്നു.
@ClassMuri
@ClassMuri 4 жыл бұрын
Thank you da sooraje 🤩💙💙
@farookkhan8411
@farookkhan8411 4 жыл бұрын
@@ClassMuri അള്ളാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല . അള്ളാഹു സർവലോക സ്രിഷ്ടവും രക്ഷിതാവും പരിപാലകനുമാണ് . അള്ളാഹു ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു . അല്ലാഹു ഏകനാണ് . അല്ലാഹുവിനു ആരുടെയും പുത്രനും അല്ല പുത്രിയും അല്ല. അല്ലാഹുവിനു പുത്രനും ഇല്ല പുത്രിയും ഇല്ല . അവനു തുല്യം അവൻ മാത്രം . മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനും അന്ത്യ പ്രവാചകനുമാണ് . ഈസ നബി ദൈവം അല്ല . ഈസ നബി ദൈവ പുത്രനും അല്ല . അല്ലാഹുവിന്റെ ദാസനും പ്രവാചകനുമാണ് ഈസ നബി . മറിയം ബീവി കന്യകയും വിശുദ്ധയുമാണ് .അല്ലാഹുവിന്റെ ""kunfayakoon"" എന്ന കല്പന മറിയം ബീവിയുടെ ഉദരത്തിൽ ജിബ്‌രീൽ അലൈഹിസ്സലാം നിക്ഷേപിച്ചപ്പോൾ ഈസ നബി ജന്മം കൊണ്ട് . മാതാവും പിതാവും ഇല്ലാതെ ആദം നബിയെ സൃഷ്‌ടിച്ച അല്ലാഹുവിനു മാതാവിൽ നിന്ന് മാത്രമായി ഈസ നബി എന്ന അത്ഭുത ശിശുവിനെ സൃഷ്ടിക്കുന്നത് പ്രയാസം ഉള്ള കാര്യം അല്ല . ഈസ നബി കുരിശിൽ തറച്ചിട്ടില്ല . കുരിശിൽ മരിച്ചിട്ടില്ല . ഈസ നബി ഇപ്പോഴും സ്വർഗത്തിൽ ജീവിച്ചിരിപ്പുണ്ട് . അന്ത്യ നാളിൽ ഭൂമിയിൽ തിരികെ ഇറങ്ങി ദജ്ജാലിനെ വധിക്കുകയും , അന്ത്യ പ്രമാണമായ ഖുർആൻ അനുസരിച്ചു ഭരണം നടത്തുകയും ചെയ്യും . അതിനു ശേഷം മറ്റു മനുഷ്യരെ പോലെ മറിയാമിന്റെ മകൻ ഈസ അലൈഹിസ്സലാം മരിച്ചു മണ്ണോടു അലിഞ്ഞു ചേരും .
@gto861
@gto861 3 жыл бұрын
@@farookkhan8411 അതു നിൻ്റെ മാത്രം മറ്റുള്ളവരിലേക്ക് വിഷം കയറ്റല്ലെ
@mohansubusubu288
@mohansubusubu288 3 жыл бұрын
ജിഹാദി സവും കമ്മ്യൂണിസവും ഉള്ളിടത്തു നിരപരാധി കൾ മരിച്ചു വീഴും എന്നാൽ ക്രിസ്ത്യൻ അങ്ങനെ അല്ല സ്നേഹം ആണ് ഏറ്റവും വലിയ ആയുധം എന്നാണ് യേശു ദേവൻ പറഞ്ഞത് അത് പ്രചരിപ്പിയ്ക്കാൻ ആണ് അദ്ദേഹത്തിന്റെ ശിക്ഷ്യൻ മാരിൽ ഒരാളായ തോമസ്‌ളീഹ ഇന്ത്യ യിൽ എത്തിയത്
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
സ്കൂളിൽ പെൺകുട്ടികളുടെ ഇടയിൽ വെളുത്തവരുടെയും ഇരുനിറക്കാരുടെയും കറുത്തവരുടെയും വെവ്വേറെ groups ഉണ്ട്. അതുപോലെ തന്നെ ഗൾഫ് money, വല്യ ബിസിനസ്‌കാർ, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, സാധാരണക്കാർ, അമ്പലക്കാർ, പള്ളിക്കാർ എന്നിങ്ങനെ ഉള്ളവരുടെ വീട്ടിലെ കുട്ടികളുടെ വ്യത്യസ്ത ഗ്രൂപ്സ് ഉണ്ട്. ഇവർ തമ്മിൽ തമ്മിൽ സംസാരിക്കുക പോലും ഇല്ലാ.
@jamsheermdry2557
@jamsheermdry2557 Жыл бұрын
ഞാൻ പഠിച്ച സ്കൂളിൽ ഈ വക ഒരു ഗ്രൂപ്പും ഇല്ലായിരുന്നു. ഇപ്പോൾ ഓർക്കുമ്പോൾ മത സൗഹൃദത്തിന്റെ ഈറ്റില്ലം kerala gvt സ്കൂളുകൾ ആണ് ❤️
@muraleedharannn3428
@muraleedharannn3428 3 жыл бұрын
കുഞ്ഞാലി മരക്കാർ എന്ന സിനിമയ്ക്ക് കുഞ്ഞാലി എം.നായർ എന്ന പേരായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നെ അത് മാറ്റിയതാണ്.
@suradhikasr9785
@suradhikasr9785 3 жыл бұрын
😂
@ebinjames8540
@ebinjames8540 3 жыл бұрын
😂
@soorajbiju640
@soorajbiju640 2 жыл бұрын
കപ്പലും സാമൂതിരിയും മരക്കാർ നായരും
@mrluphk-5200
@mrluphk-5200 Жыл бұрын
🤣🤣🤣🤣
@Hsjjsksk
@Hsjjsksk 9 ай бұрын
Marakkar upper caste hindu convert aan
@bibinraj1469
@bibinraj1469 3 жыл бұрын
i’m so proud & glad to say i’m a kanakkan,second last caste.Kulathozhill Theggill Kayari Theggayum Kavugumm Vettiyidal.... My Pleasure........black & poor.
@buzztu-k7y
@buzztu-k7y 6 ай бұрын
Innu thengukettakkarkku pradhanamandriyekkal thirakkaanu .. onnu vannu thengel keranel kaalu pidikkanam chilappol engum illatha kooliyum vangikkum.. enthanu bhai
@Abhiabhijith-24
@Abhiabhijith-24 3 жыл бұрын
Perfect bro... നമ്മൾ വേണം ഇതൊക്കെ മാറ്റി എടുക്കാൻ
@stephybaby5430
@stephybaby5430 4 жыл бұрын
Go ahead man.... Take up such topics that not everyone talks about
@ClassMuri
@ClassMuri 4 жыл бұрын
🤩🤩🤩💙💙 shall always do so
@Noufiya77
@Noufiya77 4 жыл бұрын
Innanu ee channel kandath. Ooro video aayi kaanunnathe ullu. Good video. Spr content.
@ClassMuri
@ClassMuri 4 жыл бұрын
So happy 💙💙❤
@BINUSANKARUS
@BINUSANKARUS 4 жыл бұрын
Really appreciate your effort bro 😊
@ClassMuri
@ClassMuri 4 жыл бұрын
Thank you 💙 thanks a bunch bro 😍 Do stay along. Please don't miss my other videos as well💗
@anithaks6690
@anithaks6690 10 ай бұрын
അറബിക്കഥ സിനിമയുടെ ശെരിക്കും പേര് അറബിക്കഥയിലെ നായന്മാർ എന്നായിരുന്നു പിന്നീട് short ആക്കി അറബിക്കഥ എന്നാക്കിയതാണ്
@rahulkmuraleedharan
@rahulkmuraleedharan Жыл бұрын
Is only Kerala has caste name and religion name in the SSLC book? , I studied in tamil nadu but there is no caste name or religion name in this SSLC book.
@dreamgirlscreations3858
@dreamgirlscreations3858 3 жыл бұрын
Kooduthalum Priyadarshan nte cinemakalilanu.
@ashwin5072
@ashwin5072 3 жыл бұрын
Ys, 💯
@111-s3v
@111-s3v 3 жыл бұрын
അതെ mahesh ഇന്റെ പ്രതികാരം തമിഴിൽ hindu ആക്കി. മലയാളം christian
@suradhikasr9785
@suradhikasr9785 3 жыл бұрын
🤣😂
@gopakumarg4851
@gopakumarg4851 3 жыл бұрын
💯💯💯
@agvlog3257
@agvlog3257 4 жыл бұрын
Bro Topic selection is good
@ClassMuri
@ClassMuri 4 жыл бұрын
Thanks bro💙
@universe_3245
@universe_3245 4 жыл бұрын
വേറെ കുറെ കാര്യം ഉണ്ട്, നായകൻ മുസ്ലിം, ക്രിസ്‌ത്യൻ ആണെങ്കിൽ കൂട്ടുകുടുംബം ഉയർന്ന ജാതി അറിയപ്പെടുന്ന കുടുംബം, ഇനി മുസ്ലിം ക്രിസ്ത്യൻ കൊമേഡിയൻ ആണെങ്കിൽ ലോ ക്ലാസ്സ്‌ /middle ക്ലാസ്സ്‌ ഓ ആയിരിക്കും
@adarshadu3065
@adarshadu3065 3 жыл бұрын
💯
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ 5 ай бұрын
25വർഷം മുൻപ് വരെ സമൂഹത്തിൽ നിറഞ്ഞു നിന്നത്... പല രംഗങ്ങളിലും മികവ് തെളിയിച്ചത്... സവർണർ 🙄അതുകൊണ്ട് ആക്കാല സിനിമ സവർണപ്രാധാന്യം 🤔ഇപ്പോൾ അങ്ങനെ അല്ലല്ലോ 👍👌
@sarathlalslals3765
@sarathlalslals3765 4 жыл бұрын
Viswakarma ethu groupil varum
@kadathanadchekavas6574
@kadathanadchekavas6574 4 жыл бұрын
Sarath obc
@ashwin5072
@ashwin5072 3 жыл бұрын
Obc
@Hsjjsksk
@Hsjjsksk 9 ай бұрын
​@@ashwin5072 😂 eee obc sectionil higher castum vaarar ind kunjee..
@haridasp0046
@haridasp0046 Жыл бұрын
സത്യൻ, പ്രേമനസിര്, ജയൻ എന്നിവരുടെ കാലഘട്ടത്തിൽ ജാതീയത നായക കഥാപാത്രങ്ങളിൽ കണ്ടിരുന്നില്ല. തൊണ്ണൂറുകളിൽ ശൂദ്ര വിഭാഗത്തിന്റെ അപാദനങ്ങൾ വാഴ്ത്തുന്ന കുറെ സിനിമകൾ ഉണ്ടായി. മണിച്ചിത്ര താഴ് ആലുമ്മൂട്ടിചന്നാരുടെ കഥ സവർണ കഥയാക്കി മാറ്റി. ധീര വനിതയായ ഉണ്ണിയാർച്ചയെ മോശക്കാരിയാക്കി, രണ്ടായിരത്തിനു ശേഷമുള്ള സിനിമകളിൽ ന്യൂനപക്ഷങ്ങളും അവരുടെ കഥകൾ പറയാൻ ആരംഭിച്ചു ഈഴവർ അവരുടെ വീരകഥകൾ പറയാൻ ആരംഭിച്ചപ്പോൾ പഴയ ശൂദ്ര മാടമ്പി കഥകൾക്ക് ശമനമായി.
@kannannairnair2248
@kannannairnair2248 11 ай бұрын
ഏത് ശുദ്ര ആയാലും ക്ഷത്രിയർ ആയാലും കുതിര വട്ടം സ്വരൂപം മുതൽ കവളപ്പാറ സ്വരൂപം വരെ നായർ ആണ് എന്നറിയാം
@mtvijayan8871
@mtvijayan8871 Ай бұрын
😅 😢
@mtvijayan8871
@mtvijayan8871 Ай бұрын
Happy
@vipinv8063
@vipinv8063 3 жыл бұрын
പുലിമുരുകനിൽ ജാതീയത പ്രകടം അല്ലെങ്കിലും, ഉണ്ട്. സംഗതി വേട്ടക്കാരൻ ആണെങ്കിലും ഒരു വിശ്വകർമ്മജൻ ( കരുവാൻ) ആയിട്ടാണ് മോഹൻലാൽ അതിൽ അഭിനയിച്ചത്. വില്ലൻ റെ ആളായ hareesh peradi മേസ്തിരി എന്ന സ്ഥാനപ്പേരുള്ള കഥാപാത്രമായാണ് അഭിനയിച്ചത്.
@Imayavarabban
@Imayavarabban Жыл бұрын
പുലിയെ പിടിക്കുന്ന വിശ്വാകർമൻ 😆
@darling2274darling
@darling2274darling Жыл бұрын
എന്റെ പൊന്ന് വധുരി മോഹൻലാൽ അതിൽ tribe ആയിട്ടാണ് അഭിനയിച്ചത് 😂
@agvlog3257
@agvlog3257 4 жыл бұрын
Pls do more episodes on this topic 💙
@ClassMuri
@ClassMuri 4 жыл бұрын
Sure bro 💙 shall do ❤
@athirakmenon1427
@athirakmenon1427 4 жыл бұрын
Nice one 🙌👏👏👏
@ClassMuri
@ClassMuri 4 жыл бұрын
🤩💙 thank you
@peacicious8333
@peacicious8333 3 жыл бұрын
Great work Bro
@archaapillai4399
@archaapillai4399 4 жыл бұрын
Much needed..came here searching for points after fighting with my friend on this topic
@ClassMuri
@ClassMuri 4 жыл бұрын
❤💙 The next upload (hopefully tomorrow evening) would add more points to this. Get those too for your friend 😊😉 Thank you💙
@archaapillai4399
@archaapillai4399 4 жыл бұрын
🤩
@hloguys7076
@hloguys7076 3 жыл бұрын
Mohanlalum mammootty okke.... Njan ente religion veche abhinayikkoo ennu vicharichu abhinayikkunnillallo✨✨✨✨✨✨✨✨
@zikki157
@zikki157 4 жыл бұрын
Nair caste valiya pongachakkar aanennu manasilayi, ethu vare njan ithu sreddhichittilla..
@ClassMuri
@ClassMuri 4 жыл бұрын
കാലങ്ങളായി നമ്മുടെ സിനിമകളിൽ കണ്ടു വരുന്നതാണ്. നമ്മള്‍ അങ്ങനെ ശ്രദ്ധിച്ചില്ല... 💙💙💙
@ronnier9245
@ronnier9245 4 жыл бұрын
sathyam anu..enikku personal experience undu
@kadathanadchekavas6574
@kadathanadchekavas6574 4 жыл бұрын
@@ronnier9245 Ronnie, nairs verum servents maatram aanu. Original heros north Kerala thiyyar ( CHEKAVAR) aanu.
@prose2283
@prose2283 4 жыл бұрын
@@kadathanadchekavas6574 again started please get lost
@soorajtp9060
@soorajtp9060 3 жыл бұрын
@@ronnier9245 enikum unde
@priyankay1661
@priyankay1661 2 жыл бұрын
1000th like ❤, watching your channel for the first time! Looking for more such content!
@ClassMuri
@ClassMuri 2 жыл бұрын
❣️
@anurag5958
@anurag5958 4 жыл бұрын
Edwii kollada mone 👍👍
@ClassMuri
@ClassMuri 4 жыл бұрын
Thanks bro💙💙💙
@emil8239
@emil8239 4 жыл бұрын
മതങ്ങൾ മനുഷ്യന് വേണ്ടിയുള്ളതാണ്... പക്ഷെ ഒരു മതത്തിൽ പെട്ട പെണ്ണിനെ മറ്റൊരാൾ കെട്ടിയാൽ പണി കിട്ടുമെന്ന് മാത്രം 🤣🤣
@ClassMuri
@ClassMuri 4 жыл бұрын
😂😂😆💙
@gto861
@gto861 3 жыл бұрын
മതങ്ങൾ മനുഷ്യന് വേണ്ടിയല്ല കള്ള കച്ചവടക്കാരുടെ, രാഷ്ട്രീയക്കാരുടെ ഒക്കെ ഒരു ആയുധമാണ്
@chvl5631
@chvl5631 3 жыл бұрын
@@gto861 for men who want goodness and peace
@suradhikasr9785
@suradhikasr9785 3 жыл бұрын
😂😂😂
@subi.prathap2156
@subi.prathap2156 3 жыл бұрын
പ്രിയൻ സിനിമകളിൽ ഫുൾ ജാതി ആതിഷേപം.ഉള്ളത്
@kevin5968
@kevin5968 3 жыл бұрын
Kalapani cinima kanu athil jathiyum mathatheyum patti parayunna scean und
@gopakumarg4851
@gopakumarg4851 3 жыл бұрын
💯Correct💯
@mrluphk-5200
@mrluphk-5200 Жыл бұрын
അവൻറെ പഴയ ഐഡിയോളജി സിനിമകൾ ഇപ്പോൾ ഇല്ലല്ലോ പുതിയ കാലഘട്ടത്തിൽ പഴയതും ഒക്കെ പിടിച്ചു കൊണ്ടുവന്നാൽ ചന്തി നോക്കി അടി കിട്ടും....🤣🤣🤣
@nidhinsiva7464
@nidhinsiva7464 4 ай бұрын
Yes. Thats true
@adarshadu3065
@adarshadu3065 3 жыл бұрын
നായർ എന്ന് വാല് ഇട്ടാൽ... എന്തോ വലിയ സംഭവം പോലെയാ 😂😂
@suradhikasr9785
@suradhikasr9785 3 жыл бұрын
അതെ 😅
@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ
@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ 3 жыл бұрын
@@suradhikasr9785 nss naariya service socity
@mrluphk-5200
@mrluphk-5200 Жыл бұрын
Nepalese and Dravidian tribes are cross....🤣🤣🤣🤣
@mrluphk-5200
@mrluphk-5200 Жыл бұрын
​@@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ 🤣🤣
@vinayakcr7185
@vinayakcr7185 3 жыл бұрын
കുട്ടികാലത്തു എന്റെ മനസ്സിൽ ഹീറോആയ പല കഥാപത്രങ്ങളും.. ഇപ്പോൾ ഓർക്കുമ്പോൾ വെറുക്കുന്നു 😠
@yadhunandhan6148
@yadhunandhan6148 3 жыл бұрын
ഇതിൽ പണിക്കർ എന്ന് പറയുന്നത്,Nairs &Ezhavas രണ്ട് കൂട്ടരും ഉപയോഗിക്കുന്നുണ്ട്, ഈഴവ പക്ഷെ ഒബിസി വിഭാഗത്തിൽ ആണ്....
@ashrafmanghala1205
@ashrafmanghala1205 3 жыл бұрын
Ezhavas also known as Chekavar or Chekavan
@yadhunandhan6148
@yadhunandhan6148 3 жыл бұрын
@@ashrafmanghala1205 Yes,
@hareeshkumar3660
@hareeshkumar3660 3 жыл бұрын
@@ashrafmanghala1205 കണ്ണൂര്,കോഴികോട,വടകര, കാസറ്ഗോഡ് തീയ്യന്മാരല്ലേ ചേകവന്മാര് എന്നറിയപ്പെടുന്നത്???
@rasputin7880
@rasputin7880 3 жыл бұрын
@@hareeshkumar3660 അതെ. അവരാണ് സ്ഥിരമായി കണ്ണൂരിൽ തമ്മിൽ തല്ലി ചാവുന്നത്.😄
@raheesk4819
@raheesk4819 4 жыл бұрын
Topic 💯💥
@ClassMuri
@ClassMuri 4 жыл бұрын
Thank you 💙
@icunde6086
@icunde6086 2 жыл бұрын
അതിന് നായർ ഷൂദ്ര വർഗം അല്ലേ? 🤔 അവർ എങ്ങനെയാ ഉയർന്ന ജാതി ആവുന്നത്?
@kannannairnair2248
@kannannairnair2248 11 ай бұрын
കേരളത്തിൽ പഴയ രാജകുടുംബങ്ങൾ എല്ലാം കുതിരവട്ടം സ്വരൂപം മുതൽ കോഴിക്കോട് സമൂതിരി, പറയി പെറ്റ പന്തിരു കുളത്തിലെ രാജ കുടുംബം ആയ കവളപ്പാറ സ്വരൂപം വരെ നായർ തന്നെ ആണ്, നാടു വഴികൾ etc നായർ ആണ്, പരശു രാമനാൽ ഇവിടെ ക്ഷത്രിയരെ എല്ലാം ഉന്മൂലനം ചെയ്തു എന്നും അതിനാൽ രാജ പദവിയിൽ ഇരിക്കുന്ന നിങ്ങൾ ക്ഷത്രിയർ അല്ല ശുദ്രർ ആണ് എന്ന് നമ്പൂതിരിമാർ പറഞ്ഞു എന്നതിലൂടെ ആണ് നായരേ പലരും അങ്ങനെ പറയുന്നത്, ഇനി അതല്ല അവർ ശുദ്രർ ആണ് എങ്കിലും കേരളത്തിൽ അവർ രാജക്കന്മാരും നാടുവഴികളും ഭരണ വര്ഗങ്ങളും ആയിരുന്നു പഴയ കാലത്ത് ഒരു ചെറിയ കര എടുത്തു നോക്കിയാൽ അവിടുത്തെ പ്രാദേശിക ഭരണം നടത്തുന്ന ആൾ ആണ് കര നായർ അഥവാ കര നാഥൻ.
@AkhilKk-qk8dj
@AkhilKk-qk8dj 17 күн бұрын
Nair nayagan mar ayirunnu eannu ketitund
@jobinc9136
@jobinc9136 4 жыл бұрын
Super brother
@ClassMuri
@ClassMuri 4 жыл бұрын
Thank you💙❤
@dhaneshmelath1886
@dhaneshmelath1886 3 жыл бұрын
Correct and true
@ak-jp6wm
@ak-jp6wm 4 жыл бұрын
Subscribe cheythu👍
@ClassMuri
@ClassMuri 4 жыл бұрын
💙❤💙❤🥰
@benilsingh5294
@benilsingh5294 4 жыл бұрын
Native people's of Kerala are pulayar, mukkuvar, ezhvar, nadar, etc.... Nair & nambootri are not native Keralalites, they migrated to our chera nadu from other places...
@rasputin7880
@rasputin7880 3 жыл бұрын
ഈഴവർ അഥവാ തീയർ എന്ന് പേര് വരാൻ കാരണം ഈഴത്തു നിന്ന് അഥവാ ദ്വീപിൽ നിന്ന് വന്നവർ എന്ന അർഥത്തിൽ ആണ്. ഈഴവർ ശ്രീലങ്കയിൽ നിന്ന് വന്നവരാണ്.
@xCarbonBlack
@xCarbonBlack 2 жыл бұрын
@@user-df1xg1bp2z LMAO, Nairs are not indigenous, stop the cap, Nairs are naga tribe from nepal, who came here with the namboothiris.
@mrluphk-5200
@mrluphk-5200 Жыл бұрын
​@@xCarbonBlack yes...
@vinodskumar1689
@vinodskumar1689 4 жыл бұрын
Kunjaadu suvishesham aayi irangiyekuaano
@avinashsmenon8493
@avinashsmenon8493 3 жыл бұрын
Yes, namukk enthina ee jathi. Ellavarum manushyaralle avare ore pole kanua. Athanu ettavum valya punnyam. ❤
@743nidhinmohan4
@743nidhinmohan4 3 жыл бұрын
നല്ല ആൾ ആണ് പറയുന്നത് നിന്റെ പേര് ലും ഉണ്ടല്ലോ മേനോൻ. എന്താ അടുത്തു കളയാൻ മേലെ 🤣. നിനക്ക് ഇവിടെ voice ഇല്ല
@avinashsmenon8493
@avinashsmenon8493 3 жыл бұрын
@@743nidhinmohan4 Eda, ath Njna ittathalla Ente perents ittathanu, so it's an official Name,. Eduth kalyan age 21 enkilum aavanam, I'm still 18. Alla Ni ente Cast Name nokkyano parayunnath, aadyam manushyanenn orkkada ath kazhinje ullu eth cast & color. Human is my first perspective and Evaluation. 🙂
@743nidhinmohan4
@743nidhinmohan4 3 жыл бұрын
@@avinashsmenon8493 എന്താ bro ഇങ്ങനെ പറയുന്നത്. ഇമെയിൽ id യിൽ എങ്കിലും വാല് എടുത്തു മാറ്റി കൂടെ എന്ത് കഷ്ട്ടം ആണ്‌. ആദ്യംപ്രേവർത്തിയിൽ കാണിക്ക് എന്നിട്ട് ഇങ്ങനെ ഒക്കെ പറ bro എനിക്കും 18 age തന്നെ ആണ്‌. Bro ക്ക് ഇമെയിൽ id ൽ നിന്നും വാല് മാറ്റാൻ പറ്റുമോ എന്നാ ഇങ്ങനെ ഒക്കെ പറയാൻ vioce ഉണ്ടാകും ok
@avinashsmenon8493
@avinashsmenon8493 3 жыл бұрын
@@743nidhinmohan4 Bro, official Name aanu, Google cls okke ee mail id lanu, so can't change.
@743nidhinmohan4
@743nidhinmohan4 3 жыл бұрын
@@avinashsmenon8493 ok bro മനസിലായി.
@ramshadakbr5730
@ramshadakbr5730 4 жыл бұрын
ഇതു മല്ലു അനലിസ്റ്റും,മനുജയും, ഗായത്രിയും ഒരുപാട് ചർച്ച ചെയ്തിട്ടുണ്ട്. മറ്റൊരു ഉദ്യമത്തിന് പ്രശംസ അർഹിക്കുന്നു
@ClassMuri
@ClassMuri 4 жыл бұрын
Thank you 💙❤ And, mallu analyst നെയും ഗായത്രിയെയും അറിയാം. മനുജയുടെ ചാനൽ ഏതാണ്? ഒന്നു പറയൂ ❤
@harithapradeep2329
@harithapradeep2329 4 жыл бұрын
@@ClassMuri കോളാമ്പി channel name
@kclt7092
@kclt7092 3 жыл бұрын
Good work bro
@Aneeshr717
@Aneeshr717 3 жыл бұрын
ബ്രോ.. നീ ആൺകുട്ടി ആണ്.. 👍
@binduanandakrishnan5352
@binduanandakrishnan5352 4 жыл бұрын
Support a human
@ClassMuri
@ClassMuri 4 жыл бұрын
😊💙
@toms3394
@toms3394 3 жыл бұрын
Caste systen is the biggest reason of hindu conversions to other religions
@chvl5631
@chvl5631 3 жыл бұрын
No missionary evil tactics with rice and sugar also Islamic invasions
@anugrahadigitalsooruttamba2791
@anugrahadigitalsooruttamba2791 3 жыл бұрын
ELLAM MARUM
@RakeshRakesh-dw1zb
@RakeshRakesh-dw1zb 4 жыл бұрын
Ellarum manushyananu. Oru kudumbam❤
@ClassMuri
@ClassMuri 4 жыл бұрын
അതെ. എല്ലാവരും മനുഷ്യരാണ് 💙
@RakeshRakesh-dw1zb
@RakeshRakesh-dw1zb 4 жыл бұрын
@@ClassMuri Ellavareyum snehikuka❤
@aadhishankarashenaishenai8016
@aadhishankarashenaishenai8016 4 жыл бұрын
Correct aanu bro
@sonusasidharan8958
@sonusasidharan8958 3 жыл бұрын
Unda yil mathrem oru vathyasam
@rajeshshaji7666
@rajeshshaji7666 3 жыл бұрын
മനുഷ്യാനാം മനുഷ്യത്വം ***,പലമതസാരവുമേകം ** ഗുരുദേവൻ
@Drackula999
@Drackula999 3 жыл бұрын
Thotiitt karnan Napolean Bhagat Singh dialogue parayunna pole ondu
@auriciron
@auriciron 4 жыл бұрын
Malayala cinemayil uyarnna jathiyil ulla characters mathramalla undayittullathu. Ella jathiyil ullavarum undayitundu. Ivide mention cheytha scenes jathiye promote cheyyunnathu alla, aa characters inte life kanikkunathu aanu. Aa characters jaathi nokkunavar aanu, athu kondu angane paranju. Jaathi paramarsikkatha orupaadu cinema ille.
@ClassMuri
@ClassMuri 4 жыл бұрын
അതെ ശരിയാണ്. ആ കഥാപാത്രം അങ്ങനെ ആയതുകൊണ്ടാണ്. സിനിമയെ കുറ്റം പറയുക അല്ലായിരുന്നു. സിനിമയിലൂടെ സമൂഹത്തെ നോക്കുകയായിരുന്നു. ഇത് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഒരു വീഡിയോ ചെയ്തിരുന്നു. കണ്ടു നോക്കൂ... 💙
@auriciron
@auriciron 4 жыл бұрын
@@ClassMuri ayyada. Video de views koottan ulla cycle-odikkal move.
@auriciron
@auriciron 4 жыл бұрын
Channel njan onnu oodichu nokki. Good job bro. Aadyathe video and avasanathe video nalla maattam undu. Wish you all the best. Oru suggestion undu. Channel start cheythathu science channel aayittanu. Pinne pathukke illuminati type videos, pinne society related. Channel nu oru identity undavande. Science videos nu audience kuravayittano?
@ClassMuri
@ClassMuri 4 жыл бұрын
@@auriciron 😂😂😂 Thanks bro.💙 ആകാംഷയുണർത്തുന്ന science, history തുടങ്ങിയവ തന്നെയാണ് ഇപ്പോഴും പ്രധാന contents (Illuminati, aliens videos ഒക്കെ science and history ആണ് ). കൂടെ, നേരെ ചൊവ്വേ എന്നൊരു playlist ൽ, ജാതീയതയും സമത്വവും മറ്റുമെല്ലാം ഒരുപാട് പേർ ചെയ്യാൻ പറഞ്ഞത് കൊണ്ട് ചെയ്യുന്നതാണ്. പേര് പോലെ, ഒരു ക്ലാസ്സ്മുറിയിൽ ചർച്ച ചെയ്യാൻ ഇടയുള്ള കാര്യങ്ങളെല്ലാം ഇവിടെ ചർച്ച ചെയ്യുന്നു. 😉
@sanalminnuninavuminnu9812
@sanalminnuninavuminnu9812 4 жыл бұрын
മികച്ച ഒരു വീഡിയോ 👏
@ClassMuri
@ClassMuri 4 жыл бұрын
😍❤ thank you 💙
@vinayakansajeev
@vinayakansajeev 4 жыл бұрын
Great video.
@ClassMuri
@ClassMuri 4 жыл бұрын
Thank you 💙 Do stay along, stay amazed ❤🖤 😍
@ClassMuri
@ClassMuri 4 жыл бұрын
@@vinayakansajeev thats so exciting to hear that 😍🤩 Thank you! We are helpless, at times. All we can do would be to speak up.
@MadMax-x9t
@MadMax-x9t 4 жыл бұрын
Ethupolula subject eniyum videos cheyuka
@ClassMuri
@ClassMuri 4 жыл бұрын
തീര്‍ച്ചയായും ചെയ്യാം 🌟💙💙💙
@120rehnaanwar3
@120rehnaanwar3 4 жыл бұрын
Pwli Chetta sry 4 the late view & subscribe
@arunak2517
@arunak2517 4 жыл бұрын
Subject heavy
@ClassMuri
@ClassMuri 4 жыл бұрын
Thank you 💙❤
@bijudivakaran9871
@bijudivakaran9871 3 жыл бұрын
നല്ലത്.
@olginvarghes5612
@olginvarghes5612 3 жыл бұрын
ജാതി ഒന്നേ ഒള്ളു അത് മനുഷ്യജാതിയാണ്! അത് എന്ന് മനസിലാക്കുന്നോ അന്ന് മനുഷ്യൻ നന്നാവും 😊
@suradhikasr9785
@suradhikasr9785 3 жыл бұрын
Athu manasilaavandeee😂
@mrluphk-5200
@mrluphk-5200 Жыл бұрын
​@@suradhikasr9785 🤏💦
@dennyjoy
@dennyjoy 4 жыл бұрын
Madhavum venda, ban caste and religion, force to close churches
@ClassMuri
@ClassMuri 4 жыл бұрын
അങ്ങനെ പെട്ടെന്ന് ഒരു ban and forced close down വന്നാല്‍ മതവിശ്വാസികള്‍ക്ക് ഭ്രാന്താവും. ഒരു വലിയ പക്ഷം ആളുകളുടെ ജീവിതം മതത്തെ കേന്ദ്രമാക്കിയിട്ടാണ്. അവരുടെ ജീവിതം മതമില്ലെങ്കിൽ മുടിയും. മതത്തിന്റെ ആവശ്യവും അനാവശ്യവും അവർ തിരിച്ചറിഞ്ഞു മനസ്സിലാക്കി പ്രവർത്തിച്ചാലേ ആരോഗ്യകരമായ ഒരു സമൂഹത്തെ കിട്ടൂ. അല്ലേ? ഇപ്പൊ ഈ lockdown വന്നപ്പോൾ ആചാരങ്ങൾ ഇല്ലെങ്കിലും ജീവിക്കാം എന്നു ഒരുപക്ഷെ ബോധ്യമായി കാണും.
@jainmariya4023
@jainmariya4023 4 жыл бұрын
കഥയിൽ ചോദ്യം ഇല്ല 👏🏼👏🏼
@aswin.s.s9585
@aswin.s.s9585 4 жыл бұрын
Thanne enna angottu maari iri
@skkprathapan9612
@skkprathapan9612 2 жыл бұрын
🗺️🌍🌏🌎👨‍👩‍👧‍👦💝😇🌱👍 വളരെ നന്നായിരിക്കുന്നു ബ്രോ ! തുടർന്നുകൊണ്ടു പോവുക.
@narayananmohanan5293
@narayananmohanan5293 4 ай бұрын
ഇവിടെ ജാതിയുടെ ഉസ്താദു M. T യാണു, മരിച്ചു സ്വർഗ്ഗത്തിൽ ചെന്നപ്പോഴൊളും, കഥാ പാത്രങ്ങൾക്കും ജതി ഉണ്ടെന്നു പാറഞ്ഞ വക്തിയാണു "" സ്വന്തം ജാനകികുട്ടിക്ക് "" പിന്നെ ഒരു ജനതയെ ജാതി തിരിച്ചു അകറ്റിയത്.... വലുതാമ്പി ദളവയായിരുന്നു ...... അവർ കരകയറി വരുന്നതേയുള്ളൂ....... അപ്പോൾ കുത്തിത്തിരുപ്പുണ്ടാകാൻ....... മറ്റുമാതകർ..... ഇതാണു ഇപ്പോൾ നടക്കുന്നതു....... കൂടാതെ "" paid "" സ്വന്തം മതക്കാർ.... ഒറ്റുകാർ...
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 2 жыл бұрын
പ്രാകൃത മനുഷ്യന്റെ നന്മക്ക് വേണ്ടിയായിരുന്നു മതങ്ങൾ. പരിഷ്ക്രുത മനുഷ്യന് വേണ്ടത് ശാസ്ത്രവബോധമാണ് ജിസ്സസ് അണ്ണാ. അന്റെ അവസാനത്തെ ഡയലോഗിൽ നിന്നുതന്നെ മനസ്സിലായി നീ ഏത് മതത്തിനുവേണ്ടി പണിയെടുക്കുന്ന അന്തവിശ്വാസിയാണെന്ന്🤙🤙🤙
@trueraja
@trueraja 3 жыл бұрын
So why you talk about Hindunism you talk about what u follow and I don't think Christian have cast just society mostly you show Hindu caste only this is not matter 2 u and this not about caste this is surname
@NM-vs5lg
@NM-vs5lg 4 жыл бұрын
Davasuram എടുത്ത് പറയണ്ട. അത് റിയൽ സ്റ്റോറി ആണ്
@ClassMuri
@ClassMuri 4 жыл бұрын
ആണെങ്കിലും, പിതാവ് 'ഉയർന്ന' ജാതി ആവുന്നത് *സാന്ത്വന* മാണല്ലോ അവിടെ ...
@kannannairnair2248
@kannannairnair2248 11 ай бұрын
@@ClassMuri പിതാവ് മാത്രം അല്ല മംഗലശേരി മാധവ മേനോനും ഉയർന്ന ജാതി തന്നെ ആണ്, രാജ കുടുംബത്തിൽ ഉള്ള സ്ത്രീ ആണ് മേനോന്റെ ഭാര്യ
@streetboy7742
@streetboy7742 4 жыл бұрын
Nice good work 😊😊😊
@ClassMuri
@ClassMuri 4 жыл бұрын
Thank you❤💙
@ashrafmanghala1205
@ashrafmanghala1205 3 жыл бұрын
Sir, Please do one episode about Chekavar from Thiyya caste ... In 1970 t0 1995 had so many films saw about Chekavar ... Oru vadakkanveeraghda
@harikumarlibivijayalekshmi5454
@harikumarlibivijayalekshmi5454 3 жыл бұрын
കേരളത്തിലെ ജാതി സമ്പ്രദായം - സംഘകാലത്തു സാമ്പത്തിക അസമത്വം ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ, എട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ വന്നു കയറിയ ആര്യന്മാരാണ് മനുസ്മൃതി ആസ്ഥാന പ്രമാണമാക്കി കേരളത്തിൽ ജാതി സമ്പ്രദായം ഉണ്ടാക്കിയത്. ഉത്തര ഭാരതത്തിൽ ജാതി കേരളത്തിന് മുൻപേ ആരംഭിച്ചിരുന്നു. കേരളത്തിലെ സവർണ വിഭാഗക്കാർ ചുവടെ ജനറൽ വിഭാഗക്കാർ ആരൊക്കെ? 1)ബ്രാഹ്മണർ~ഉയർന്ന വ്യാപാരം ചെയ്തിരുന്ന കേരളക്കാരും,വന്നു കയറിയ ഇറാൻ വംശക്കാരും 2)ക്ഷത്രിയൻ~ വർമ്മ വിഭാഗം കേരളത്തിൽ നായർ വിഭാഗക്കാരെ ക്ഷത്രിയർ വിഭാഗത്തിൽ പരിഗണിക്കപ്പെടുന്നുണ്ട്. ( കിരിയത്തിൽ, ഇല്ലത്തു, സ്വരൂപത്തിൽ, സാമന്തൻ, മേനോൻ, കുറുപ്പ്, നമ്പ്യാർ, പണിക്കർ, ഉണ്ണിത്താൻ, കൈമൾ, മന്നാടിയാർ, കർത്ത, ഇളയിടം... മുതലായവർ... 3)വൈശ്യർ(വ്യാപാരം ചെയ്തിരുന്നവർ~ കൃഷിക്കാർ, സവർണ്ണ നസ്രാണികളെ ഒന്നാം നൂറ്റാണ്ടിലെ പാരമ്പര്യം പറയുന്ന- ചാതുർ വർണ്യത്തിന് മുൻപ് ഉണ്ടായ മർത്തോമാ നസ്രാണികൾ ആയ യാക്കോബായ, മർത്തോമാ, ഓർത്തഡോക്സ്, റോമൻ കത്തോലിക്ക , ക്നാനായ എന്നീ വിഭാഗക്കാരെ പ്രത്യേകിച്ച് സുറിയാനി ക്രിസ്ത്യാനികളെ രാജാക്കൻമാർ വൈശ്യ സ്ഥാനം നൽകി കേരളത്തിൽ അലങ്കരിച്ചിരുന്നു. പുറമെ ചില ഇസ്ലാം വിശ്വാസികളെയും. 4)നായർ~ നായരിലെ ചില വിഭാഗക്കാരെ ശൂദ്രർ ആയി പരിഗണിച്ചു പോരുന്നു ( വിളക്കിത്തല, വെളുത്തെടത്തു, മണിയാണി, ശാലിയ, വാണിയ, മുതലായവ... ### എന്നാൽ ഹിന്ദു മത അടിസ്ഥാനത്തിൽ ശൂദ്രർ വരെ ഉള്ളു മനുവാദികൾക്കു ഹിന്ദുക്കൾ. ബാക്കി ഇവരാണ് 👇കേരളത്തിലെ കീഴാള ജാതികൾ(ചണ്ഡാളർ), നീച രാക്കപ്പെട്ട വിഭാഗങ്ങൾ താഴെ ഗവർണമെന്റ് രേഖകൾ പ്രകാരം രേഖപെടുത്തുന്നു👇👇👇 😢 1)എഴുത്തച്ഛൻ 2)ഈഴവർ 3)നാടാർ,(ചാന്നാർ) 4)ആശാരി,മുശാരി,കൊല്ലൻ,തട്ടാൻ കമ്മാളർ 5)പതിനെട്ടാം നൂറ്റാണ്ടിൽ മതം മാറി ക്രിസ്തിയ ഇസ്ലാം വിഭാഗത്തിൽ ചേർന്ന ഈഴവ, പുലയ വിഭാഗങ്ങൾ 6)കണിയാൻ 7)ധീവരർ (അരയൻ,വാലൻ, മുക്കുവൻ) 8)കുഡുംബി, കുശവൻ, കുംഭാരൻ, കല്ലൻ, കുറുബ വണിത്താർ, നായിക്കൻ തുടങ്ങിയവർ പുറം ജാതികൾ മറവൻ ചെറുമർ പറയർ പുലയർ പാണൻ പെരുമണ്ണാൻ പരവൻ പണിയർ ഇരുളർ, കുറിച്യർ, മുതുവാന്മാർ മലയരയർ മലവേടർ, ഉള്ളാടർ, കാണിക്കാർ വേടർ തോടർ , കാടർ മലയൻ, കുറുമൻ etc.. മുസ്ലിങ്ങളും , ലാറ്റിൻ ക്രിസ്താനികളും കേരളത്തിൽ OBC വിഭാഗത്തിൽ ആണ്. ✍️ ജീവൻ മഠത്തിൽ
@harikumarlibivijayalekshmi5454
@harikumarlibivijayalekshmi5454 3 жыл бұрын
എടാ Sunil KR 😀 കേരളത്തിലെ ജാതി സമ്പ്രദായം - സംഘകാലത്തു സാമ്പത്തിക അസമത്വം ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ, എട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ വന്നു കയറിയ ആര്യന്മാരാണ് മനുസ്മൃതി ആസ്ഥാന പ്രമാണമാക്കി കേരളത്തിൽ ജാതി സമ്പ്രദായം ഉണ്ടാക്കിയത്. ഉത്തര ഭാരതത്തിൽ ജാതി കേരളത്തിന് മുൻപേ ആരംഭിച്ചിരുന്നു. കേരളത്തിലെ സവർണ വിഭാഗക്കാർ ചുവടെ ജനറൽ വിഭാഗക്കാർ ആരൊക്കെ? 1)ബ്രാഹ്മണർ~ഉയർന്ന വ്യാപാരം ചെയ്തിരുന്ന കേരളക്കാരും,വന്നു കയറിയ ഇറാൻ വംശക്കാരും 2)ക്ഷത്രിയൻ~ വർമ്മ വിഭാഗം കേരളത്തിൽ നായർ വിഭാഗക്കാരെ ക്ഷത്രിയർ വിഭാഗത്തിൽ പരിഗണിക്കപ്പെടുന്നുണ്ട്. ( കിരിയത്തിൽ, ഇല്ലത്തു, സ്വരൂപത്തിൽ, സാമന്തൻ, മേനോൻ, കുറുപ്പ്, നമ്പ്യാർ, പണിക്കർ, ഉണ്ണിത്താൻ, കൈമൾ, മന്നാടിയാർ, കർത്ത, ഇളയിടം... മുതലായവർ... 3)വൈശ്യർ(വ്യാപാരം ചെയ്തിരുന്നവർ~ കൃഷിക്കാർ, സവർണ്ണ നസ്രാണികളെ ഒന്നാം നൂറ്റാണ്ടിലെ പാരമ്പര്യം പറയുന്ന- ചാതുർ വർണ്യത്തിന് മുൻപ് ഉണ്ടായ മർത്തോമാ നസ്രാണികൾ ആയ യാക്കോബായ, മർത്തോമാ, ഓർത്തഡോക്സ്, റോമൻ കത്തോലിക്ക , ക്നാനായ എന്നീ വിഭാഗക്കാരെ പ്രത്യേകിച്ച് സുറിയാനി ക്രിസ്ത്യാനികളെ രാജാക്കൻമാർ വൈശ്യ സ്ഥാനം നൽകി കേരളത്തിൽ അലങ്കരിച്ചിരുന്നു. പുറമെ ചില ഇസ്ലാം വിശ്വാസികളെയും. 4)നായർ~ നായരിലെ ചില വിഭാഗക്കാരെ ശൂദ്രർ ആയി പരിഗണിച്ചു പോരുന്നു ( വിളക്കിത്തല, വെളുത്തെടത്തു, മണിയാണി, ശാലിയ, വാണിയ, മുതലായവ... ### എന്നാൽ ഹിന്ദു മത അടിസ്ഥാനത്തിൽ ശൂദ്രർ വരെ ഉള്ളു മനുവാദികൾക്കു ഹിന്ദുക്കൾ. ബാക്കി ഇവരാണ് 👇കേരളത്തിലെ കീഴാള ജാതികൾ(ചണ്ഡാളർ), നീച രാക്കപ്പെട്ട വിഭാഗങ്ങൾ താഴെ ഗവർണമെന്റ് രേഖകൾ പ്രകാരം രേഖപെടുത്തുന്നു👇👇👇 😢 1)എഴുത്തച്ഛൻ 2)ഈഴവർ 3)നാടാർ,(ചാന്നാർ) 4)ആശാരി,മുശാരി,കൊല്ലൻ,തട്ടാൻ കമ്മാളർ 5)പതിനെട്ടാം നൂറ്റാണ്ടിൽ മതം മാറി ക്രിസ്തിയ ഇസ്ലാം വിഭാഗത്തിൽ ചേർന്ന ഈഴവ, പുലയ വിഭാഗങ്ങൾ 6)കണിയാൻ 7)ധീവരർ (അരയൻ,വാലൻ, മുക്കുവൻ) 8)കുഡുംബി, കുശവൻ, കുംഭാരൻ, കല്ലൻ, കുറുബ വണിത്താർ, നായിക്കൻ തുടങ്ങിയവർ പുറം ജാതികൾ മറവൻ ചെറുമർ പറയർ പുലയർ പാണൻ പെരുമണ്ണാൻ പരവൻ പണിയർ ഇരുളർ, കുറിച്യർ, മുതുവാന്മാർ മലയരയർ മലവേടർ, ഉള്ളാടർ, കാണിക്കാർ വേടർ തോടർ , കാടർ മലയൻ, കുറുമൻ etc.. മുസ്ലിങ്ങളും , ലാറ്റിൻ ക്രിസ്താനികളും കേരളത്തിൽ OBC വിഭാഗത്തിൽ ആണ്. ✍️ ജീവൻ മഠത്തിൽ
@keerthu3339
@keerthu3339 4 жыл бұрын
Valare nalla video ❤
@ClassMuri
@ClassMuri 4 жыл бұрын
Thank you 💙
@akhilakhil5235
@akhilakhil5235 4 жыл бұрын
Nice bro
@ClassMuri
@ClassMuri 4 жыл бұрын
Thank you 💙💙💙
@kabeerabu1937
@kabeerabu1937 4 жыл бұрын
Chekavan (Thiyya) caste is higher caste older period .... but now considering OBC ....
@sayujbs5003
@sayujbs5003 4 жыл бұрын
തിയ്യർ ഹൈ കാസ്റ്റ് ഒന്നുമല്ല സുഹൃത്തേ, ബ്രാഹ്മണർക്കും രാജാക്കന്മാർക്കും വേണ്ടി തമ്മിലടി ച്ചു ചത്ത ഒരു വിഭാഗം. കളരി അറിയാവുന്ന വർ ആയിരുന്നു.
@kadathanadchekavas6574
@kadathanadchekavas6574 4 жыл бұрын
@@sayujbs5003 ninnodu kooduthal onnum parayunilla. Etra thiyya janmi tharavadukal und vadakott ennu nokiyal mathi. Kalari chekavar ennum heigher class aayirunnu. Nair aarayirunnu ennu parayunilla, ninakku ariyallodaa🤭💪💪💪
@kadathanadchekavas6574
@kadathanadchekavas6574 4 жыл бұрын
Kabeer, correct, thiyyar is great.
@arjgaming6454
@arjgaming6454 4 жыл бұрын
@@kadathanadchekavas6574 എന്തിനാ സുഹൃത്തേ ജാതി യിൽ അഭിമാനിക്കുനത് . കുറെ പൊട്ടൻ ചെറ്റകൾ ഉണ്ടാക്കിയ വ്യെവസ്ഥയിൽ അഭിമാനം കൊള്ളുന്നത് തെറ്റല്ലേ തിയ്യ രക് കളരി അറിയായിരിക്കാം പക്ഷെ അവർ ജന്മി ഒന്നും അല്ല ഈ പറഞ്ഞ ചേകവന്മാർ പണിക്കർ എന്ന സമുതായതിൽ ഉള്ളതല്ലേ....??? കാവുകളിൽ തിയ്യാട്ട് നടത്തുന്നവരാണ് തിയ്യന്മാർ .......
@arjgaming6454
@arjgaming6454 4 жыл бұрын
@@kadathanadchekavas6574 നമ്മൾ എല്ല്ലാം മനുഷ്യർ അല്ലെ പിന്നെ എന്തിനാ ഇങ്ങനെ പറയുന്നേ
@imrefugee3434
@imrefugee3434 4 жыл бұрын
സൂഫിയുടെ വീഡിയോ ആണ് ആദ്യം കണ്ടത്,, ഇപ്പൊ ഇതും😊 നല്ലതും വ്യത്യസ്തവും ചർച്ച ചെയ്യേണ്ടതുമായ contents👏👏 മതം എന്ന് പറഞ്ഞാൽ വർഗീയത എന്ന് കേൾക്കുന്ന ഒരു വിഭാഗം വളർന്നു വരുന്നത്,അങ്ങനെ ചിലർ ആക്കി തീർക്കുന്നത് വളരെ സങ്കടകരമാണ്,, യഥാര്ത്ഥത്തില് ഏതൊരു മതത്തിന്റെ പ്രഭാഷണങ്ങളുടെയും അടിയിൽ പോയി പോലും ഒരു കാര്യവുമില്ലാതെ അവരുടെ ദൈവങ്ങളെയും മതത്തെയും അമ്മയെയും പച്ചത്തെറി വിളിക്കുന്ന ഈ so called യുക്തിവാദികളുടെ അത്ര വർഗീയത കേരത്തിൽ മറ്റൊരു മതവിശ്വാസിക്കും ഇല്ല,, ഒരു വിശ്വാസവും വർഗീയതയല്ല,,അത് വെച്ച് വേർതിരിച്ചു നീതികേട് കാണിക്കുകയും വേദനിപ്പിക്കുകയും മറ്റുള്ളവർ എല്ലാവരും അത് സ്വീകരിക്കണമെന്ന് വാശി പിടിക്കുന്ന വരെയും,, മതത്തിൽ വിശ്വസിക്കുന്നതിനും വിശ്വസിക്കാതിരിക്കുന്നതിനും സ്വാതന്ത്ര്യം ഇവിടെ ഉണ്ടെന്നിരിക്കെ ആരും മതത്തിൽ വിശ്വസിക്കാതെ അവരുടെ വിശ്വാസം സ്വീകരിക്കണമെന്ന് വാശി പിടിക്കുന്നതിനും തെറി വിളിക്കുന്നതിനും എന്താണ് പേരിടുക?? മതങ്ങളെ വിമർശിക്കുന്ന കാര്യത്തിൽ പോലും അവർ ഏകപക്ഷീയമാണ് എന്ന് ഒരുപാട് തോന്നിയിട്ടുണ്ട്,, (എല്ലാ നിരീശ്വരവാദികളെയും ഉദ്ദേശിച്ച് അല്ല കേട്ടോ,, ചിലർ മാത്രം) ഇത് വരെ അങ്ങനെ വർഗീയത കാണിക്കാതിരുന്ന കേരളക്കരയിലും ഇപ്പോൾ വർഗീയത, ഇസ്ലാമോഫോബിയ തുടങ്ങിയ വിഷവിത്തുകൾ പാകാനും ഈയിടെയായി പലരും ശ്രമിക്കുന്ന പോലെ തോന്നാറുണ്ട്,, ആരും ഇതിനെതിരെ പ്രതികരിച്ചു കണ്ടിട്ടില്ല,, നിങ്ങളുടെ view വെച്ച് നിങ്ങൾ ചർച്ച ചെയ്യുന്നത് കാണാൻ ആഗ്രഹിക്കുന്നു,,,
@ClassMuri
@ClassMuri 4 жыл бұрын
അതെ, മതചിന്തകളുടെ കാര്യത്തിൽ കേരളം സ്വല്പം അപകടത്തിലേക്കാണോ പോകുന്നത് എന്നു തോന്നാറുണ്ട്. മതം ഒരു പരിധി വരെ നല്ല വളർച്ചക്ക് സഹായിക്കുന്നുണ്ട്. പലർക്കും ജീവിതത്തിൽ തളരുമ്പോൾ മതവിശ്വാസങ്ങൾ താങ്ങാകാറുണ്ട്. (അതൊക്കെ ആളുകളെ മതങ്ങളിലേക്ക് തളച്ചിടുന്നുമുണ്ട് ) അങ്ങനെ ഇതേ മതത്തിനോട് മറ്റെന്തിനേക്കാളും മുൻഗണന കാണിച്ചാൽ, അവിടെ അവരുടെ തനതായ വ്യക്തിത്വം ഇല്ലാതാവും. അവിടെ വെച്ച് അവർ ഒരുപക്ഷെ മറ്റുള്ള പലരെയും ശത്രുതയോടെ കാണാനും ഇടയുണ്ട്. 💙💙💙 And, thank you. Thanks a bunch 💙
@aswathyambujakshan2313
@aswathyambujakshan2313 4 жыл бұрын
Nyc video
@ClassMuri
@ClassMuri 4 жыл бұрын
Thank you💙😍
@aswathyambujakshan2313
@aswathyambujakshan2313 4 жыл бұрын
@@ClassMuri ♥️♥️
@PraveenKumar-ei4ht
@PraveenKumar-ei4ht 4 жыл бұрын
@@aswathyambujakshan2313 Hi
@kabeerabu1937
@kabeerabu1937 4 жыл бұрын
dear please do about Chekavan (Thiyya) caste ..... Mammooka and Nazeer orupad film chaithittunde Chekavan ayitte ..
@toxicgamingyt1136
@toxicgamingyt1136 3 жыл бұрын
Kalabhavan. Mani. Nabiar. Kadhapathram. Acting. Chethu. Aram. Thaburan
@athirakm8370
@athirakm8370 3 жыл бұрын
Satyam
@renjithpkkonni4977
@renjithpkkonni4977 4 жыл бұрын
Mammukka poli
@krishnadasreacts
@krishnadasreacts 4 жыл бұрын
💙♥️
@ClassMuri
@ClassMuri 4 жыл бұрын
💙
@bineshm7626
@bineshm7626 4 жыл бұрын
ഇപ്പോൾ നടന്നിട്ടുള്ള വലിയ കള്ളമാരുടെ ഒക്കെ ജാതി നോക്ക്☹️🙄🤔, എന്നിട്ട് സിനിമയിൽപ്പൊക്കിപ്പറയുന്ന തോ🤔
@Keralite_man_001
@Keralite_man_001 4 жыл бұрын
ആകെ പേരിൻ്റെ കൂടെ ജാതി വാലു ചേർക്കുന്നത് അവര് അല്ലേ. ജാതി വാൽ ഇല്ലാത്ത എത്ര ആളുകൾ ഓരോ കേസിൽ പെടുന്നു അവരുടെ ജാതി എന്താ നോക്കിയിട്ടുണ്ടോ?
@anooppallath2654
@anooppallath2654 4 жыл бұрын
@@Keralite_man_001 thangale pala comment sectionilum kandu... aalkar vimarshikkumbo nallonam kollunundalle....
@Keralite_man_001
@Keralite_man_001 4 жыл бұрын
@@anooppallath2654 കൊള്ളുന്നില്ല ചില ആളുകളുടെ മനസിലെ ജാതി വിഷം ശരിക്കും അറിയുന്നുണ്ട്.
@withank6211
@withank6211 3 жыл бұрын
@@Keralite_man_001 കക്കാൻ പൊക്കുടേ
@Keralite_man_001
@Keralite_man_001 3 жыл бұрын
@@withank6211 തന്തയോട് പറ
@sindhujohn629
@sindhujohn629 4 жыл бұрын
Oru jaathi oru matham oru dhaivam
@arjunputhanpurayil4011
@arjunputhanpurayil4011 4 жыл бұрын
That reminds me of a big irony Sree Narayana Gurui and SNDP..
@noufalnoufu8153
@noufalnoufu8153 2 жыл бұрын
കേൾക്കാൻ നല്ല രസം 😄
@mufaspismail9885
@mufaspismail9885 3 жыл бұрын
👍
@angeleyes4413
@angeleyes4413 3 жыл бұрын
1:14 പോട്ടേന്ന് വെക്കരുത്. നാളെ ഞാൻ നായർ ജാതിയെ മതമാക്കി മാറ്റിയാലോ.. Old wine in new bottle. 🤣🤣
@ലങ്കധിപധിരാവണൻ
@ലങ്കധിപധിരാവണൻ 3 жыл бұрын
Mohanlalsangi
@arunaravind6203
@arunaravind6203 3 жыл бұрын
Aa ini aalde megatt ker
@alvindavid8674
@alvindavid8674 4 жыл бұрын
Mathamaane jaathiyee thaanggunnath....randum illathakkanam...🔥
@americanmallu911
@americanmallu911 3 жыл бұрын
ജാതി പറയാൻ നാണം ഉള്ളവർ പറയണ്ട... കഴിവും തന്റെടവും ഉള്ള പൂർവികരുടെ പിൻഗാമികൾ അതില് അഭിമാനിക്കും അത്രേയുള്ളൂ 😇 അതില് ആർക്ക് കുരു പൊട്ടിയാലും കാര്യമില്ല 💥
@mrluphk-5200
@mrluphk-5200 Жыл бұрын
അതെ അതെ.. കേരളത്തിൽ വന്ന കച്ചവടം നടത്തിയ വരുത്തന്മാരായ ആര്യന്മാർക്കും, റോമാക്കാർക്ക്, അസീറിയൻസിനും , ബാബിലോണിയക്കാർക്കും, അർമേനിക്കാർക്കും, ചൈനക്കാർക്കും, പേർഷ്യക്കാർക്കും, അറബികൾക്കും, ബർബർകാർക്കും, ഡച്ചുകാർക്കും, ഫ്രഞ്ചുകാർക്കും, പോർച്ചുഗീസ്കാർക്കും, ബ്രിട്ടീഷ്കാർക്കും, ദ്രാവിഡ സ്ത്രീകൾ കാലകത്തി വെച്ചുകൊടുത്തു ആ ബ്ലഡിൽ അഭിമാനം കൊള്ളുന്നത് നല്ല കാര്യമാണ് .....തളരരുത് രാമൻകുട്ടി . .Proud moments...🦍🦍🦍
@americanmallu911
@americanmallu911 Жыл бұрын
@@mrluphk-5200 അങ്ങനെ കാല് കവച്ച് വച്ച് കൂട്ടികൊടുത്ത് മഹർ പണവും നക്കി വരത്തന്മാരുടെ abrahamic മതവും സ്വീകരിച്ച നിന്നെ പോലെയുള്ള ജാര സന്തതികൾ ഇന്നും ഇവിടത്തെ ധാർമിക പാരമ്പര്യം ഉൾക്കൊണ്ട്‌ ജീവിക്കുന്നവർക്ക് നേരെ കുരക്കുന്നു, പരിഹസിക്കുന്നു 😂 ന്താ ലേ 👌🏻
@mrluphk-5200
@mrluphk-5200 Жыл бұрын
@@americanmallu911 ധാർമിക പാരമ്പര്യം ഉൾക്കൊണ്ട് ജീവിക്കുന്നവരോ ചിരിപ്പിക്കാതെ പോടോ....🤣🤣🤣🤣 ഇവിടെ അറബികൾക്ക് മാത്രമല്ല ദ്രാവിഡ സ്ത്രീകൾ കാലകത്തി വച്ച് കൊടുത്തത്🤣🤣 ..അറബിക്കച്ചവടക്കാർ വരുന്നതിനു മുൻപേ തൊലി മിനുസമുള്ള പല വംശത്തിനും ദ്രാവിലെ സ്ത്രീകൾ കാലകത്തി വെച്ചുകൊടുത്തിട്ടുണ്ട് പിന്നെ അറബികൾ വന്നപ്പോൾ കുറച്ച് ദ്രാവിഡ സ്ത്രീകൾ കാലകത്തി വെച്ചു കൊടുത്തതു മാത്രം എങ്ങനെ നിൻറെ കണ്ണിൽപ്പെടുന്നത് കാരണം? .🤣🤣.. എടാ നിൻറെ 100 കൊല്ലം മുൻപുള്ള ഒരു DNA എടുത്തു കുടഞ്ഞു കഴിഞ്ഞാൽ അത് ആരെന്നു പോലും നിനക്ക് പറയാൻ കഴിയില്ല ....🤣🤣🤣 നിനക്കിപ്പോഴും ഞാൻ തന്നതിന്റെ മറുപടി തിരിച്ചു നൽകാൻ സാധിക്കുന്നില്ല 🤣 നീ എന്തുപറഞ്ഞാലും മുസ്ലിങ്ങളുടെ കൊതം മണപ്പിച്ചു പോകും അവസാനം അതിൽ പോയി നിൽക്കും അതാണ് നിൻറെ മറുപടി വേറെ ഒന്നും നൽകാൻ സാധിക്കില്ല. 🤣🤣🤣"എടാ ജപ്പാൻകാർ അത്യാധുനികമായ DNA മിഷൻ കണ്ടുപിടിച്ചു കൊണ്ടിരിക്കുകയാണ് അത് അതിൻറെ പണിപ്പുരയിലാണ് ഏതാണ്ട് മൂന്ന് വർഷത്തിനുള്ളിൽ അത് പൂർത്തിയാകും .. അപ്പോൾ നിനക്ക് മനസ്സിലാകും കാരണവന്മാർ മടിയിൽ ഇരുത്തി പറഞ്ഞു തന്നതല്ല ചരിത്രം മെന്ന് ..... അന്ന് നീ ഇവിടെ തന്നെ ഉണ്ടാകണം കോണകവും കുത്തിയ കൊടിയുമായി പാരമ്പര്യം കാണിക്കാൻ.... .🤫
@americanmallu911
@americanmallu911 Жыл бұрын
@@mrluphk-5200 സ്വന്തം അമ്മയെ കല്യാണം കഴിച്ച അച്ഛനെ വരേ താങ്കൾ കള്ളവെടി വക്കാൻ വന്ന തൊലി മിനുസം ഉള്ള ആളെന്നും അമ്മയെ കാല് കവച്ച ദ്രാവിഡ സ്ത്രീ എന്നും വിളിക്കും 😁 താങ്കളുടെ അമ്മ താങ്കളെ വയറ്റിൽ ഇട്ടുകൊണ്ട് അങ്ങനെ ഒരുപാട് കാല് കവച്ചതിന്റെ ക്ഷതം താങ്കളുടെ തലച്ചോറിൽ ഉള്ളതിനാൽ ഇങ്ങനെ ഉള്ള logic താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ 😇💚 DNA analyze ചെയ്താൽ താങ്കളുടെ ഏറ്റവും പഴയ പൂർവികർ ആഫ്രിക്കയിൽ നിന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കും, താങ്കളുടെ ബുദ്ധി വച്ച് ആഫ്രിക്കക്കാരൻ ആണ് താങ്കളുടെ വാപ്പ എന്ന് പറഞ്ഞ് മെഴുകും ആ നിലവാരം താങ്കൾ വീണ്ടും തെളിയിച്ചു 😁💚
@mrluphk-5200
@mrluphk-5200 Жыл бұрын
@@americanmallu911 ബ്രിട്ടീഷ്കാർ വന്നതിനുശേഷം ഉള്ള ഡിഎൻഎയുടെ കഥയല്ലല്ലോ ഞാൻ നിന്നോട് പറഞ്ഞത് അതിനു മുന്നേ നടന്ന കഥകൾ ആണല്ലോ ഞാൻ നിന്നോട് പറഞ്ഞത് അത് നിനക്ക് മനസ്സിലാക്കാനുള്ള ബോധമില്ല ഡിഎൻഎ എല്ലാം പരിശോധിച്ചാൽ ആഫ്രിക്കയിലെ ഏതെങ്കിലും ഗോത്രവർഗ്ഗത്തിൽ പോയി നിൽക്കും ആഫ്രിക്കൻ ഗോത്രവർക്കുമായി സാമ്യമുള്ളതാണ് ദ്രാവിഡ സമൂഹവും..🤭🤭🤭 പിന്നെ എന്തിനാണ് നീ ദ്രാവിഡ മണ്ണിൽ നിന്നുകൊണ്ട് നിൻറെ പാരമ്പര്യം വിളമ്പുന്നത് ... 😇😇 അപ്പോൾ നീ ദ്രാവിഡ ഗോത്ര സ്ത്രീകൾക്ക് വരുത്തന്മാർക്ക് കള്ളവെടി ഉണ്ടായവൻ ആണെന്ന് പറയാതെ പറയുന്നു .. നിൻറെ വാപ്പ ആരാണെന്ന് പോലും നിനക്ക് ഇനി തിരിഞ്ഞിട്ടില്ല...... 🤣🤣🤣
@suhailsayeed3819
@suhailsayeed3819 4 жыл бұрын
Nice video concept..... sorry for the late subscrib😊
@ClassMuri
@ClassMuri 4 жыл бұрын
Thank you 💙❤
@jijogeorge8774
@jijogeorge8774 4 жыл бұрын
💯✌️👍
@ClassMuri
@ClassMuri 4 жыл бұрын
💙💙❤
@Historytoday365
@Historytoday365 4 жыл бұрын
Well said
@ClassMuri
@ClassMuri 4 жыл бұрын
Thanks 💙❤
@PeaceAkaShanti
@PeaceAkaShanti 4 жыл бұрын
Very good content.
@ClassMuri
@ClassMuri 4 жыл бұрын
Thank you 💙❤
@sivaparvathy9793
@sivaparvathy9793 4 жыл бұрын
Super video👍👍👍
@ClassMuri
@ClassMuri 4 жыл бұрын
Thank you 💙
@Nallavanaaya-unni
@Nallavanaaya-unni 9 ай бұрын
Samgathi ollath thanne aanu..priyadarshan aanu munnil😂
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 2 жыл бұрын
Religion pinneyum avam enna dialogue seriyalla bro. Jathiyekkalum varnnathekkalum valiya vargeeyathayaanu Mathangalude peril nadakkunnathu🕉️☪️✝️👎🏾
@swathybhuvanesh9515
@swathybhuvanesh9515 4 жыл бұрын
👌
@ClassMuri
@ClassMuri 4 жыл бұрын
💙
@amalpa2467
@amalpa2467 4 жыл бұрын
Supar
@ClassMuri
@ClassMuri 4 жыл бұрын
Thank you 💙❤
@amalpa2467
@amalpa2467 4 жыл бұрын
@@ClassMuri ഇത് എന്ന് മനസിലാകും ആവോ
@viswanathanveliancode7552
@viswanathanveliancode7552 4 жыл бұрын
തൂവാനത്തുമ്പികൾ ജഗതിയുടെ. .സീൻ
@sandeepgecb1421
@sandeepgecb1421 4 жыл бұрын
Correct
@Aneeshr717
@Aneeshr717 3 жыл бұрын
സത്യം ..
@suradhikasr9785
@suradhikasr9785 3 жыл бұрын
പ്രിയദർശൻ സിനിമ എടുക്കുന്നതെ ജാതി അറിയിക്കാനാ
@suradhikasr9785
@suradhikasr9785 3 жыл бұрын
Aa myrane paranjit kaaryam illa😅😅😅😅😅😅😅
@mrluphk-5200
@mrluphk-5200 Жыл бұрын
അവൻറെ പഴയ ഐഡിയോളജി സിനിമകൾ ഇപ്പോൾ ഇല്ലല്ലോ പുതിയ കാലഘട്ടത്തിൽ പഴയതും ഒക്കെ പിടിച്ചു കൊണ്ടുവന്നാൽ ചന്തി നോക്കി അടി കിട്ടും....🤣🤣🤣
@vickyz169
@vickyz169 4 жыл бұрын
Muslims n jaathi illa sangadanaya n ennitum kore savarnanmar ella mathathilum inganeyoke thanne aan enn paranj pazhaya jaathi mahatvam vishwasipikunu😓
@elfew7127
@elfew7127 3 жыл бұрын
True bro👍
@ashrafkariyot6685
@ashrafkariyot6685 3 жыл бұрын
മറ്റു ചാനലുകൾ അതേപടി കോപ്പി അടിക്കാതെ ചേട്ടാ.റഫൻസ് എങ്കിലും മാറ്റി പിടിച്ചു കൂടയിരുന്നോ
@pramodsiva9070
@pramodsiva9070 Жыл бұрын
സവർണ്ണ ജാതികൾ ബ്രാഹമണർ നമ്പൂതിരി ബ്രാഹമണർ പരദേശി ബ്രാഹ്മണർ (അയ്യർ, അയ്യങ്കാർ, ഗൌഡ സാരസ്വത ബ്രാഹ്മണർ എന്നിവർ) പുഷ്പക ബ്രാഹ്മണർ ( അമ്പലവാസികൾ) ( ഉണ്ണി, നമ്പീശൻ, ചാക്യാർ, മാരാർ) - അന്തരാള ജാതികൾ എന്നറിയപ്പെടുന്നവർ ക്ഷത്രിയർ പെരുമാൾ ( വർമ്മ എന്ന സ്ഥാനപ്പേർ സ്വീകരിച്ചവർ) തിരുപ്പാട് സാമന്ത ക്ഷത്രിയർ (തമ്പാൻ, തമ്പുരാൻ, കോവിൽ തമ്പുരാൻ, രാജ, തിരുമുല്പ്പാട്) എന്നിവർ (അന്തരാള ജാതി - ക്ഷത്രിയർക്കും നായ്ന്മാർക്കും ഇടയിലുള്ളവർ) ക്ഷത്രിയ സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (തമ്പി, കർത്ത, കർത്താവ്, കയ്മൾ, ചെമ്പകരാമൻ, ഉണ്ണിത്താൻ, വലിയത്താൻ, മന്നാഡിയാർ, കിരിയത്തിൽ നായർ, നമ്പ്യാർ, പിള്ള‍, ഇല്ലക്കാർ, സ്വരൂപക്കാർ, പടമംഗലക്കാർ, തമിഴ് പടക്കാർ, കുറുപ്പ്)[5][6] ക്ഷത്രിയ സ്ഥാനമുള്ള മറ്റ് വിഭാഗങ്ങൾ (ചേകവർ) വൈശ്യർ വണികർ പരദേശി വൈശ്യർ ( ചെട്ടിയാർ) വൈശ്യ സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (ഗുപ്തൻ, മൂത്തൻ, റവാരി നായർ, ചെട്ടി നായർ, തരകൻ) ശൂദ്രർ ശൂദ്ര സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (വിളക്കിത്തല നായർ, വെളുത്തേടത്തുനായർ, ചക്കാല നായർ, ഇടയ നായർ, ചെമ്പുകൊട്ടി നായർ, ഓട്ടതു നായർ, പള്ളിച്ചാൻ നായർ‍, പുലിയത്ത് നായർ, മതവൻ നായർ, കലംകൊട്ടി നായർ, അണ്ടൂരാൻ നായർ, വട്ടേക്കാടൻ നായർ, അത്തിക്കുറിശ്ശി നായർ, ചീതികൻ നായർ, ചാലിയൻ നായർ, കടുപ്പട്ടൻ നായർ തുടങ്ങിയവ) എഴുത്തച്ഛൻ നാഞ്ചിനാട്ട് വെള്ളാളർ. ...................................................... ഇതിലെ പല സമുദായങ്ങൾക്കും ഇന്ന് OBC സംവരണം കിട്ടുന്നുണ്ട്.
@shanthinia9512
@shanthinia9512 2 жыл бұрын
Fan from TN😀
@ClassMuri
@ClassMuri 2 жыл бұрын
😊😊😊
@shadeeshshetty7408
@shadeeshshetty7408 3 жыл бұрын
Bro first u stop about caste than it wll be stop it self 💯
@aram7117
@aram7117 4 ай бұрын
ചെമ്മീനിലെ നായകൻ നാ യരല്ലല്ലോ
@pratheeknelyat2071
@pratheeknelyat2071 4 жыл бұрын
Proud thiyya
@ClassMuri
@ClassMuri 4 жыл бұрын
💙❤
@pratheeknelyat2071
@pratheeknelyat2071 4 жыл бұрын
@Arjun മോനെ , mind your own business . നിന്റെ പേര് അർജുൻ എന്നല്ലേ ? ക്ഷത്രീയനായ ഒരു രാജാവിന്റെ പേരല്ലേ അത് , ആ പേരല്ലേ നിന്റെ കുടുംബം select ചെയ്തു ഇട്ടത് , അല്ലാതെ ഒരു സാധാരണ പേരൊന്നുമല്ലല്ലോ ! അപ്പോൾ അവരുടെ മനസിലും high class ചിന്താഗതി ഉണ്ട് . എല്ലാവരും അവരവർക്ക് ഇഷ്ടമുള്ളതാണ് ചെയ്യുക , ഒരാൾ വേറൊരാളോടു അവരുടെ ജാതി ചോദിക്കുമ്പോൾ മാത്രമേ പ്രശ്നം ഉണ്ടാവേണ്ട ആവശ്യം ഉള്ളൂ അല്ലാതെ , എനിക്ക് എന്റെ ജാതി ഇഷ്ടമാണ് എന്ന് പറയുന്നതിൽ ആർക്കും അഭിപ്രായം പറയേണ്ട ആവശ്യം ഇല്ല .
@ClassMuri
@ClassMuri 4 жыл бұрын
@Arjun സുഹൃത്തേ, അതൊരു default reply മാത്രമായിരുന്നു Nothing serious 💙❤
@pratheeknelyat2071
@pratheeknelyat2071 4 жыл бұрын
@Arjun നീ എന്താടാ പറയുന്നത് , ഞാൻ എന്റെ ഇഷ്ടത്തിന് എന്റെ ജാതിയിൽ അഭിമാനം കൊള്ളുന്നതായി പറഞ്ഞപ്പോൾ നിനക്ക് എന്താ ഇത്രയും ചൊറിച്ചിൽ .
@pratheeknelyat2071
@pratheeknelyat2071 4 жыл бұрын
@Arjun ഇനി ഞാൻ നിന്റെ ഇഷ്ടം നോക്കി വേണോ എന്റെ അഭിപ്രായം പറയാൻ ?
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
നായന്മാർ പല വിധം
16:37
SREEKUMAR NARAYANAN
Рет қаралды 62 М.
CASTEISM IN MALAYALAM CINEMA | Get roast with gaya3
11:28
Get Roast with Gaya3
Рет қаралды 390 М.