Real Life Experience Italy || ഇറ്റലിയിലെ ചില ജീവിതാനുഭവങ്ങൾ

  Рет қаралды 15,819

Lovely Lives

Lovely Lives

Күн бұрын

#reallife #reallifeexperiences #italy #workpermit
Care Home Jobs: • CARE HOME JOBS ITALY |...
**ഇറ്റലിയിലെ ചില ജീവിതാനുഭവങ്ങളാണ് ഇന്നത്തെ വിഡിയോയിൽ**
• എങ്ങനെ എത്തിപ്പെട്ടു
• എങ്ങനെ ജോലി കണ്ടെത്തി, ജോലി കണ്ടെത്താൻ ഉണ്ടായ ബുദ്ധിമുട്ടുകൾ.
• ജോലി ചെയുമ്പോൾ ആവശ്യമായത് എന്ത്? ബുദ്ധിമുട്ടുകൾ.
• ഡോക്യുമെന്റ് കിട്ടാൻ സാധ്യതയുള്ള വഴികൾ.
• പോളണ്ട് ഇറ്റലി തമ്മിലുള്ള വ്യത്യാസം, സമ്പാദ്യം,
• സ്റ്റുഡന്റ് visa ൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ വന്നവർക്ക് ഇറ്റലിയിൽ ജോലിക്ക് വരാമോ
തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരമാണ് ഇന്നത്തെ വീഡിയോ.
സംശയങ്ങൾ കമന്റ്‌ വഴിയായും insta id വഴിയായും ചോദിക്കാവുന്നതാണ്.
Instagram: italy_for_mallus
#Italyreallifeexperience
#reallifesharing
#workvisapoland
#workvisa
#malayalam
#omg
#study #studentlife #studentvisa
#studyvlog #love #latvia
#workpermit #workout #work
#italy #shortvideo #malayalam #omg #foryou #italian #jobs #travel #trending #funny

Пікірлер: 74
@josesamuel136
@josesamuel136 10 ай бұрын
എന്റെ മകൾ ഇറ്റലിയിൽ study ക്കു വന്നിട്ടുണ്ട് 7 മാസം ആയി. ജീവിതം സുഖം. ചിലവ് കുറവ് നല്ല സ്ഥലം
@josephmathew2016
@josephmathew2016 10 ай бұрын
മകൾ ഇറ്റലിയിൽ എവിടെ ആണ് പഠിക്കുന്നത്
@user-vb5td8hu1e
@user-vb5td8hu1e 10 ай бұрын
Hi
@user-vb5td8hu1e
@user-vb5td8hu1e 10 ай бұрын
Contact cheyyan kazhiyumo avide ulla karyangal ariyan vendeettaanu
@drkedaljinson4486
@drkedaljinson4486 9 ай бұрын
@@user-vb5td8hu1ebro puli munnathe video il 8 month ennokke paranjath 😂
@user-ok7ts2eq2y
@user-ok7ts2eq2y 9 ай бұрын
@@user-vb5td8hu1e yes bro parayu
@Annus_Time
@Annus_Time 10 ай бұрын
Good informations, continue,keep it up 👍
@lovelylivesitaly
@lovelylivesitaly 10 ай бұрын
Always ✌️
@user-ot3ly7ki8y
@user-ot3ly7ki8y 10 ай бұрын
Useful information 🥰👍🏻expect more videos🙏🏻kindly upload videos twice in a week.. It's a humble rqst..
@lovelylivesitaly
@lovelylivesitaly 10 ай бұрын
Sure to try. Thanks✌️
@user-zj2mt1gv7e
@user-zj2mt1gv7e 10 ай бұрын
Dear ur going right way so u put every week one video siby mumbai good
@lovelylivesitaly
@lovelylivesitaly 10 ай бұрын
Will try to✌️
@joiceyshais1074
@joiceyshais1074 9 ай бұрын
Genuine video 😍
@lovelylivesitaly
@lovelylivesitaly 9 ай бұрын
Thanks✌️
@evanivanstarfamily2838
@evanivanstarfamily2838 Ай бұрын
Hi, enikku ഇവിടേക്ക് caregiver asyi varan thalparyam undu, ethra roopa ചിലവാകും
@libinthomas1467
@libinthomas1467 4 ай бұрын
ഈറ്റലിയിൽ വന്നാൽ ജൊലി ക്ക് വേണ്ടി സഹായിക്കാൻ അരെങ്കിലും ഉണ്ടോ
@lovelylivesitaly
@lovelylivesitaly 3 ай бұрын
Italian agencies und...
@ISRAELVISHESHANGAL
@ISRAELVISHESHANGAL 8 ай бұрын
Good information 😍👌
@lovelylivesitaly
@lovelylivesitaly 6 ай бұрын
Thank you 🙂
@ScientificIngredients
@ScientificIngredients 9 ай бұрын
Teaching job scope undo brother..
@simplelearning577
@simplelearning577 5 ай бұрын
Communication skill kuravulla oralkk avde survive cheyyan orupad budhimuttavumo padikkan okke?
@lovelylivesitaly
@lovelylivesitaly 5 ай бұрын
Ai... Adhyame ichiri paadayirikkum.. Bhasha pick up cheitha ellam eluppakum.
@arunkumar-qf2iq
@arunkumar-qf2iq 3 ай бұрын
ഞാൻ ഇപ്പോൾ മാൾട്ടയിൽ ആണ് എനിക്ക് ഒരു ഓഫർ വന്നിട്ടുണ്ട് electrician ആണ് എന്റെസംശയം എന്തൊക്കെ കാര്യങ്ങൾ നോക്കണം സാലറി താമസം എത്ര മിനിമം ചോദിക്കണം സാലറി
@lovelylivesitaly
@lovelylivesitaly 3 ай бұрын
Food & accommodation avarod chodikkendivarum. Base salary of electrician €2-4k vare und. Eth reethiyilan varunnathenn ariyilla.. Avarod chodich nokku
@NSS1989-up1sv
@NSS1989-up1sv 3 ай бұрын
ഏജൻസി വഴി വരുമ്പോ എന്തെല്ലാം കാര്യങ്ങൾ ചോദിച്ചു മനസ്സിൽ ആക്കേണ്ടത്
@LekshmiNarayan-tu2mi
@LekshmiNarayan-tu2mi 4 ай бұрын
Italiyil tax on salary engane
@santhoshps9382
@santhoshps9382 10 ай бұрын
@sandeepthozhukkatt5559
@sandeepthozhukkatt5559 10 ай бұрын
ഇവർ ഒക്കെ പോയ ഏജൻസി അതാണ് എന്ന് കൂടി ഉൾപെടുത്താമായിരുന്നു.
@lovelylivesitaly
@lovelylivesitaly 10 ай бұрын
Agency mention cheithal vereyum preshnangal indakum bro.. Atha aa oru chodyam avoid cheithe☺️
@maneeshmanu5144
@maneeshmanu5144 8 ай бұрын
Visiting visa il vannit j9b visa il convert cheiyaan pattumo?
@aswinkp4932
@aswinkp4932 6 ай бұрын
Ath patto bro??
@liam_s21_67
@liam_s21_67 4 ай бұрын
Portugal il trc ku apply cheyyan pattum, Italy il pattumonn ariyilla
@dollyflowerlet2135
@dollyflowerlet2135 6 ай бұрын
I have 58 years old. I know Italian very well. I need a job in Italy. What I have to do?
@lovelylivesitaly
@lovelylivesitaly 6 ай бұрын
Hi.. Are you in Italy?
@bineeshphilip4969
@bineeshphilip4969 8 ай бұрын
ഏജൻസി പറഞ്ഞു തരുമോ
@lovelylivesitaly
@lovelylivesitaly 6 ай бұрын
Instagram : italy_for_mallus
@marythomas165
@marythomas165 6 ай бұрын
Cheta inium ithupolathe video cheyane
@lovelylivesitaly
@lovelylivesitaly 6 ай бұрын
Sure✌️
@user-fh1lc5ci2v
@user-fh1lc5ci2v 6 ай бұрын
Avide vannu nursing padichal nurse nu scope undakumo? Salary yokke undakumo
@lovelylivesitaly
@lovelylivesitaly 6 ай бұрын
Yes...
@ragikp1996-tk7mi
@ragikp1996-tk7mi 10 ай бұрын
👍
@radeeparadee2750
@radeeparadee2750 8 ай бұрын
Thired veve kochi
@valsanev9748
@valsanev9748 Ай бұрын
Bro electrician vacancy kittumo
@lovelylivesitaly
@lovelylivesitaly 21 күн бұрын
Eures website il nokku...
@user-sm9jl9tf4j
@user-sm9jl9tf4j 6 ай бұрын
Sar avide padikan varupol ILTS illakil visa rijection varumo sar plese riplay
@lovelylivesitaly
@lovelylivesitaly 6 ай бұрын
University avashyappettillengil nirbandham illa
@user-sm9jl9tf4j
@user-sm9jl9tf4j 6 ай бұрын
Ok സാർ
@josmijose8480
@josmijose8480 6 ай бұрын
hai brother enik italyill beaution jobinu varan enthu cheynm
@lovelylivesitaly
@lovelylivesitaly 6 ай бұрын
Course undonn nokki apply cheiyu...
@TECHMARKET189
@TECHMARKET189 5 ай бұрын
Italy italy ..italiyil evidenyaanu mashe..
@lovelylivesitaly
@lovelylivesitaly 5 ай бұрын
Salerno😊
@peaceway203
@peaceway203 9 ай бұрын
Bro enthengilm agency parayamo
@lovelylivesitaly
@lovelylivesitaly 9 ай бұрын
Sorry
@peaceway203
@peaceway203 9 ай бұрын
@@lovelylivesitaly athenthe
@lovelylivesitaly
@lovelylivesitaly 9 ай бұрын
Enikk suggest cheiyan agency ariyilla.
@peaceway203
@peaceway203 9 ай бұрын
@@lovelylivesitaly aaa ok
@riyonamariabijish6028
@riyonamariabijish6028 10 ай бұрын
Italiyil care giver domiciliary work nu expense aenthakum
@lovelylivesitaly
@lovelylivesitaly 10 ай бұрын
Agency vazhiyanengil 4-5L. Swayame nokkiyal athil kuravayirikkum
@riyonamariabijish6028
@riyonamariabijish6028 10 ай бұрын
@@lovelylivesitaly swayamae nokkunnathu site undo.. Care giver ആയിട്ട് പോകുന്നത് ആ ജോലി തന്നെ ആയിരിക്കുമല്ലോ? അല്ലാതെ വീട്ട്‌ ജോലിയൊന്നുമല്ലല്ലോ
@lovelylivesitaly
@lovelylivesitaly 10 ай бұрын
@riyonamariabijish6028 80% care giver joli veedukalilanu. Veedukalile panikk veettujoliyum cheiyendivarum. Care home center kalilum undakum.. Athalla engil nursing joli nokkendathayivarum.
@vajanps2126
@vajanps2126 9 ай бұрын
​@@riyonamariabijish6028italy യിലോട്ട് tourist visa യിൽ പോയി job നോക്കാൻ പറ്റും, 11/2lakhs മാത്രം ചിലവ് ഉള്ളു.
@parampara3084
@parampara3084 9 ай бұрын
A̺g̺e̺n̺c̺y̺ v̺a̺z̺i̺ v̺i̺s̺i̺t̺i̺n̺g̺ v̺i̺s̺a̺y̺i̺l̺ v̺a̺n̺n̺a̺l̺ e̺g̺a̺n̺a̺y̺i̺r̺i̺q̺u̺m̺ j̺o̺b̺ v̺i̺s̺a̺i̺l̺a̺k̺u̺ m̺a̺t̺t̺u̺m̺ e̺n̺n̺u̺ p̺a̺r̺a̺j̺u̺ e̺g̺a̺n̺a̺ A̺r̺i̺y̺a̺m̺o̺
@lovelylivesitaly
@lovelylivesitaly 9 ай бұрын
Visiting visa il നിന്ന് italian job visa യിലേക്ക് മാറ്റാൻ ബുദ്ധിമുട്ടാണ്. Govt. പേപ്പർ ഇറക്കിയാൽ permit ന് apply ചെയ്‌യാം. ഇല്ലെങ്കിൽ പോർട്ടുഗൽ പേപ്പർ നോക്കേണ്ടിവരും..
@sibinjoseph2257
@sibinjoseph2257 6 ай бұрын
കെയർ ഗിവർ ജോബ് എങ്ങനെ കിട്ടും
@lovelylivesitaly
@lovelylivesitaly 5 ай бұрын
Ivide ethippettal kittum... Qualification onnm aavashym aai varunnilla.
@janeeshjs14
@janeeshjs14 5 ай бұрын
Bro na contact cheyan patumo
@lovelylivesitaly
@lovelylivesitaly 5 ай бұрын
Instagram italy_for_mallus
@sanjuts9502
@sanjuts9502 6 ай бұрын
Whats up number tharumo
@lovelylivesitaly
@lovelylivesitaly 6 ай бұрын
Instagram :italy_for_mallus
@sebastionsalvin0
@sebastionsalvin0 10 ай бұрын
Hello bro ബ്രോയുടെ what's up number tharumo
@lovelylivesitaly
@lovelylivesitaly 10 ай бұрын
Instagram : italy_for_mallus
@Sini-co2bk
@Sini-co2bk 10 ай бұрын
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 82 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 147 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
A day in Italy as a care giver
10:21
Jisna Thomas
Рет қаралды 1,6 М.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 82 МЛН