35 ലക്ഷം മുതൽ പരമാവധി 45 ലക്ഷം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു വീടിന് 75 ലക്ഷം ചിലവ് വന്നു എന്ന് പറയുകയും എന്നിട്ട് വീഡിയോയിൽ സിമ്പിൾ സിമ്പിൾ എന്ന് ആവർത്തിച്ചു പറയുന്നത് തികച്ചും വൈരുദ്ധ്യമായി തോന്നി.
@CROCHETLOVERS279Ай бұрын
75 lakhs including interior and landscape allee?
@AzRA-wv5gj24 күн бұрын
Including plot aanu
@AbdulRasheed-eb8uo4 ай бұрын
വീട് സൂപ്പർ. But ബാൽക്കണി അടച്ചു മൂടിയത്... അത്ര ഉൾകൊള്ളാൻ പറ്റുന്നില്ല. Cost വളരെ വളരെ കൂടുതൽ
@User675782 ай бұрын
75 lakh nalla kooduthal aanu , Pakshe deign is nice
@aruns38334 ай бұрын
Superb...cost very high... maximum 55lak
@subairm49394 ай бұрын
S sathyam
@drraihanalatheef37574 ай бұрын
I agree too
@Savarkar1233 ай бұрын
40 lakhinu chrythu theraaam
@zeenars4 ай бұрын
Compact house, good space management... That window near crockery shelf could have been a bay window .. over all good ..felt little over priced..
@sharonmedia89314 ай бұрын
ManuelTimothy Mavelikkara Allappuzha DST
@76siraj4 ай бұрын
Nice design. എല്ലാം simple വില ഒഴികെ...
@indrajithpallavi52934 ай бұрын
It includes the interior.,products....land ...
@Dipin774 ай бұрын
ഇർഷാദ് simple ആണ് പക്ഷെ rate powerful ആണ് 😂😂 ഇത് പോലെ ഒരു 5 വീട് എടുത്താൽ പിന്നെ ആജീവനതം പണി എടുക്കണ്ടലോ 😂😂😂
@samsheerk19284 ай бұрын
ഇത് A to Z വർക് എടുത്തത് ഒരു ടീം ആണെങ്കിൽ, ഭൂമി വിലകൂട്ടാതെയാണ് ഇതിന് 75ലക്ഷം എങ്കിൽ, അവർക്ക് ഈ ഒരൊറ്റ പ്രോജെക്ട്ടിൽ 30ലക്ഷം കിട്ടി എന്നാണ് എന്റെ നിഗമനം 🤔 (1700*2000 =35ലക്ഷം നോർമൽ ) ഒരു പത്ത് ലക്ഷം ഹൈ ക്വാളിട്ടി വർക്കിനും കൂടി കൊടുത്താലും 45 എത്തുന്നുള്ളൂ.. ബാക്കി 30....
@bismimalppuram41422 ай бұрын
75 lakh nte work nu enganeyanu 30 kittuka
@User675782 ай бұрын
True. 75lakh for 1600 SQft is too much
@nissampm6072Ай бұрын
2000 ₹sqft ന് എന്ന് പറയുന്നതിൽ ഇന്റീരിയർ ഉൾപ്പെടില്ല, അതിന് വേറെ ചിലവാക്കണം, പിന്നേ ഇതിൽ പറഞ്ഞ രീതിക്കാണെങ്കിൽ furniture അടക്കം ആണ് ഈ rate എന്ന് തോനുന്നു ബെഡ്ഷീറ് അടക്കം എന്ന് പറയുന്നുണ്ട്