ഈ പ്രസ്ഥാനത്തെ എന്നെന്നും കരുത്തോടെ നിലനിർത്തണേ നാഥാ 😢ആരെയും ഭയക്കാതെ തൗഹീദിൽ ഉറച്ചുനിൽക്കാനും പ്രചരിപ്പിക്കാനും നേതാക്കൾക്ക് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ നാഥാ😢❤️❤️❤️❤️
@NRNULM24 күн бұрын
ഹദീസ് നിഷേധിക്കാനാണോ കരുത്തോടെ നില നിർത്തേണ്ടത്?😂😂😂
@nazernaz167223 күн бұрын
ആമീൻ
@ShahulHameed-ez6gj22 күн бұрын
ആമീൻ
@farooquemuhammed207022 күн бұрын
@@NRNULMഏതായാലും ജിന്ന് പൂജക്കല്ല
@AbdulRasheed-nb8kx22 күн бұрын
@@NRNULMado shirk me athikan adallam badoyudu kanikunna wisdom cyber porali
@musthafamuhammed12020 күн бұрын
നിങ്ങൾ അമാനി മൗലവിയുടെ പുത്രൻ ആയിട്ടുംനല്ലൊരു വിവരം ഉണ്ടായിട്ടും പിന്നെ എന്തിനാണ് ഈ ഹദീസ് നിഷേധികളുടെ കൂട്ടത്തിൽ പെട്ടത് നിങ്ങൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ
@nazernaz167223 күн бұрын
Alhamdulillah
@prime16gb1322 күн бұрын
ദീൻ വിദ്യാഭ്യാസം കുറച്ചു മാത്രം ഉള്ള എനിക്ക് പോലും ഈ ചോദ്യം 11:30 തോന്നി 🙏🏻🙏🏻👏🏻👍🏻👍🏻
മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
@abdulabdul988020 күн бұрын
പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ? ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ.
@AbdullatheefChanduveettil23 күн бұрын
❤❤❤🎉🎉
@ttfiroz24 күн бұрын
❤❤
@mohammedpallath968920 күн бұрын
വാസ്തവത്തിൽ വിസ്ഡം എന്നത്, മറ്റൊരു "സമസ്ത" യാണ് 😊
@hamzacm239120 күн бұрын
പണ്ഡിത അഭിപ്രായം പ്രമാണം ആക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വാദമില്ല ഇദ്ദേഹം പറയുന്നത് പച്ചക്കള്ളമാണ്
@abdulabdul988020 күн бұрын
Ithaano kavi udeshichchathu? മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
@abdulabdul988020 күн бұрын
പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ? ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ.
@Zayanmax624 күн бұрын
❤❤❤❤❤❤❤❤❤❤
@FAIZALKAAB24 күн бұрын
👍
@AbdullatheefChanduveettil23 күн бұрын
Kara കൃത്യമായി മറുപടി പറയണം ba ba adikaruth😂
@AbdulRasheed-nb8kx22 күн бұрын
ಆ ಕುಟ್ಟಿ ಚಾತನ್ ಆರ?
@haristp97924 күн бұрын
വിസ്‌ഡമിന്റെ നേരെ വെല്ലുവിളി നടത്തിയിട്ട് കുടുങ്ങിയതിനുശേഷം അതിലൊരു തീരുമാനം ഇല്ലാണ്ട് വീണ്ടും നിങ്ങള് കളവ് പറഞ്ഞു നടക്കുന്നതെന്തിന് 😂😂😂
@നില-പാട്24 күн бұрын
എന്ത് വെല്ലുവിളി
@jafarali825024 күн бұрын
എന്ത് വിളി 😄?
@haristp97923 күн бұрын
@@നില-പാട് ഇന്നലെ വന്നിട്ടൊള്ളു അല്ലെ 👌👌
@DarussalamManzil20 күн бұрын
തൗഹീദ് പ്രചാരകർ ഇവർ kzbin.info/www/bejne/r2TVi2aKjtWYY5Isi=VcYEntz_W7FlhJOu