RED CARPET | Episode -446 | റെഡ് കാർപെറ്റ് | Part 3| Amrita TV

  Рет қаралды 41,771

Amrita TV Shows

Amrita TV Shows

Жыл бұрын

പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

Пікірлер: 87
@dileepv.m.1985
@dileepv.m.1985 Жыл бұрын
ഗുരുനാഥൻ അസാമാന്യ പ്രതിഭയെങ്കിൽ ശിഷ്യർക്കും അതിന്റെ ഗുണം ലഭിക്കുന്നത് സ്വാഭാവികം. കുട്ടികളുടെ സർഗ്ഗശേഷി മികച്ച രീതിയിൽ വാർത്തെടുത്തു കൊണ്ടിരിക്കുന്ന ഗുരുനാഥനും ആകാശവാണി ടോപ് ഗ്രേഡ് ആർട്ടിസ്റ്റുമായ ശ്രീ.സി എസ് അനുരൂപ് സാറിനാണ് എല്ലാ ക്രെഡിറ്റും അവകാശപ്പെട്ടത്....: കുട്ടികളുടെ പ്രിയ ഗുരുനാഥന് ഹൃദയത്തിൽ നിന്നുള്ള നന്ദി ...
@anuvinod7748
@anuvinod7748 Жыл бұрын
Awesome....both of you 👌👌
@sasik.m.9645
@sasik.m.9645 Жыл бұрын
🙏🙏👍❤️
@Krishnakumar-qv5ng
@Krishnakumar-qv5ng 7 ай бұрын
Atlast the seed was so power full.Nothing canbe sprout from nothingness
@hrishikeshnair4051
@hrishikeshnair4051 7 ай бұрын
ഗംഗാമോളൂട്ടിയുടെ ഒരു Special ചിരി അതി മനോഹരമാണ് ഗുരുവായൂർ പരിപാടിയിൽ ആകർഷിച്ചതതാണ് എല്ലാ നന്മകളും നേരുന്നു❤
@pramilkumar2311
@pramilkumar2311 7 ай бұрын
രണ്ടു പേരും നന്നായി !! ഗംഗയുടെ അത്മവിശ്വാസം ഗംഭീരം !!!....
@jaleelalangat7073
@jaleelalangat7073 Жыл бұрын
ഗംഗ & പാർവതി അഭിനന്ദനങ്ങൾ. 👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻❤️🤍🌹🌹
@ushanair2483
@ushanair2483 Жыл бұрын
രണ്ടു കുട്ടികൾക്കും അഭിനന്ദനങ്ങൾ... 👌👌👏👏👍👍
@manjumnambiar3086
@manjumnambiar3086 Жыл бұрын
Parvathy and Ganga👏👏👏👏👏
@dincylinson5417
@dincylinson5417 Жыл бұрын
കുട്ടികൾ കലക്കി 🥰
@mvsrinivas5966
@mvsrinivas5966 Жыл бұрын
Though I don't understand the language, the concert by the child artists oh my God, no words to describe. Kudos to their family with great heart. Ganga playing is so innocent and playing.
@musicdreamerforever
@musicdreamerforever Жыл бұрын
Super melody by this youngsters. Awesome. Thank u waiting for the next performance. ❤❤❤❤
@balanchandran3274
@balanchandran3274 7 ай бұрын
🙏❤️👍ഗംഗ &പാർവതി രണ്ട് പേരുടെയും പേരുകൾ പുണ്യ മാണ്. രണ്ടാൾക്കും വയലിൻ വായനയിൽ അസാമാന്യ കഴിവാണ് ഉള്ളത്. രണ്ട് പേർക്കും അഭിനന്ദനങ്ങൾ 🙏👍❤️
@babuns2060
@babuns2060 Жыл бұрын
രണ്ട് പേരുടേയും പെർഫോമൻസ് സൂപ്പർ♥️♥️♥️♥️♥️
@musicdreamerforever
@musicdreamerforever Жыл бұрын
God bless u Ganga and Parvati. Awesome. ❤❤
@raseenarasna4445
@raseenarasna4445 Жыл бұрын
Performance👌👌👌👌congrats Gangakutty 🌹💐🌹🌹💐🌹
@marycm2243
@marycm2243 Жыл бұрын
Congratulations for both of them
@klmshyam
@klmshyam Жыл бұрын
excellent playing both are 💞🎻
@preethaneelambari5904
@preethaneelambari5904 Жыл бұрын
കുട്ടികൾ തകർത്തു 😍
@rajkrishnank.r2767
@rajkrishnank.r2767 7 ай бұрын
ആ കുഞ്ഞാവ വേറെ ലെവൽ ആകും 😍😍
@humayoonwyd9746
@humayoonwyd9746 Жыл бұрын
Aups അയിരൂരിലെ കൊച്ചു മിടുക്കി ഗംഗക്ക് എല്ലാ വിധ അഭിനന്ദനങ്ങളും💜 ഹുമയൂൺ വയനാട്​
@sasik.m.9645
@sasik.m.9645 Жыл бұрын
🙏🙏🙏
@vasanthakumariattukal9922
@vasanthakumariattukal9922 7 ай бұрын
സൂപ്പർ സൂപ്പർ
@somasundaranvelluvaveetil9079
@somasundaranvelluvaveetil9079 Жыл бұрын
Awesome.God bless
@kumarveliancode
@kumarveliancode Жыл бұрын
സൂപ്പർ
@vinayakrishnant3524
@vinayakrishnant3524 Жыл бұрын
Ganga&Parvathy.....🎁✨😍🎁🎁🎈🎉🔥⚡⭐🎻🎻🎻🎻🎻🎻
@Manilasokan
@Manilasokan 6 ай бұрын
ഗംഗ മോളുടെ ഫാമിലി യെയും കാണാൻ സാധിച്ചു 👍👍👍അനുഗ്രഹീത മക്കൾ ആണ് 💯💯💯🔥🌈💞
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Supr epsd poli👍♥️😍🤩
@sreekantanunnithan6350
@sreekantanunnithan6350 7 ай бұрын
Briellent both of u
@vasanthakumariattukal9922
@vasanthakumariattukal9922 7 ай бұрын
രണ്ടു മക്കളും സൂപ്പർ
@mickyblessy
@mickyblessy Жыл бұрын
Nice performance✨️✨️✨️
@VP-Talks.
@VP-Talks. Ай бұрын
മനോഹരം 👏👏👏🥰🙏
@saraswathypezheril7542
@saraswathypezheril7542 Жыл бұрын
Congratulations 🎉 🎉
@vinayakrishnant3524
@vinayakrishnant3524 Жыл бұрын
Gangakutty....😘😘😘😘😘😘🌟💥✨✨🌟⚡⭐🎉🔥😍😍😍
@somansreeram9725
@somansreeram9725 Жыл бұрын
രണ്ടു മിടുക്കികൾക്കും ആശംസകൾ 🥰രണ്ടാളും തകർത്തു!🥰🥰🥰
@sasik.m.9645
@sasik.m.9645 Жыл бұрын
🙏🙏
@ranjithac3993
@ranjithac3993 Жыл бұрын
Superb..
@swaminadanevedapuri7719
@swaminadanevedapuri7719 7 ай бұрын
Well trained and disciplined. Great future ahead. Blessings. ❤🎉😊
@prasannavenugopal2473
@prasannavenugopal2473 7 ай бұрын
Super makkale👌👌👌👌👌👍🙏🙏
@shukkoormulla8540
@shukkoormulla8540 Жыл бұрын
Adipoli 🤟🤟🤟
@muhsinmusi6701
@muhsinmusi6701 Жыл бұрын
Super 😍
@adhnanhaneefa837
@adhnanhaneefa837 Жыл бұрын
Super❤️
@venugopal5172
@venugopal5172 8 күн бұрын
Big salute ❤
@deepadileep5150
@deepadileep5150 Жыл бұрын
Super💐💐💐
@hymanarayanan9954
@hymanarayanan9954 Жыл бұрын
നല്ല ഭാവിയുള്ള കുട്ടികൾ. പാട്ടുകൾ link ചെയ്ത് വായിച്ചത് മിടുക്കുതന്നെ ആണ്. പറയാതെ പറ്റില്ല... ഗുരു സമർത്ഥൻ തന്നെ. ഗുരു നെ സ്മരിക്കണമായിരുന്നു. ഗുരു ആരാ ന്ന് ചോദിക്കണമായിരുന്നു.
@parvathydileep1950
@parvathydileep1950 Жыл бұрын
Top grade artist sri Anuroop C S. Guruvinu Ellaam credit um
@prameelavr5427
@prameelavr5427 Жыл бұрын
Super 👌👌
@kochuranirani5471
@kochuranirani5471 Жыл бұрын
Super episodes.swasu Chechi 😘
@devanchakrat3219
@devanchakrat3219 Жыл бұрын
Super
@user-xq8vg4fb9t
@user-xq8vg4fb9t 5 ай бұрын
Makkale. Congratulations 👏🎉 wish you happy journey God 🙏 bless 🙏🙏🥳❤
@user-mp1zf5th1j
@user-mp1zf5th1j 7 ай бұрын
Best wishes Gangs mol & Parvathy mol
@user-cx5qs5jw6z
@user-cx5qs5jw6z Жыл бұрын
Super ❤️👌
@sajeenapk824
@sajeenapk824 Жыл бұрын
Super by ganga classmate
@sasik.m.9645
@sasik.m.9645 Жыл бұрын
👍
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Swasuuu cute ♥️♥️♥️♥️
@rajeshk.s.9345
@rajeshk.s.9345 Жыл бұрын
Super 👌👌👌
@sasik.m.9645
@sasik.m.9645 Жыл бұрын
👌👌👌🙏
@abint404
@abint404 Жыл бұрын
ശ്രീജ സൂപ്പർ 😍
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 7 ай бұрын
Gangakkum Parvathikkum aasamsakal tto......
@Abhilasha.sAbhilasha.s
@Abhilasha.sAbhilasha.s 2 ай бұрын
🥰🥰🥰🥰🥰സൂപ്പർ ♥️♥️♥️♥️♥️♥️ 20:44 ❤❤❤❤❤❤❤❤
@sreelakshmita2550
@sreelakshmita2550 Жыл бұрын
💞
@NaLiNaKuMaRSuKuMaRaN
@NaLiNaKuMaRSuKuMaRaN Жыл бұрын
@savithris2765
@savithris2765 7 ай бұрын
❤❤❤
@narayanankutty6126
@narayanankutty6126 7 ай бұрын
All the best for all women! Let women be proud so that men born to them will also be proud!!
@kooliyadathpadmanabhan9200
@kooliyadathpadmanabhan9200 Жыл бұрын
🙏🙏🙏🙏🙏👌👌👌👌
@Abhilasha.sAbhilasha.s
@Abhilasha.sAbhilasha.s 2 ай бұрын
♥️♥️♥️♥️🥰🥰🥰സൂപ്പർ
@Abhilasha.sAbhilasha.s
@Abhilasha.sAbhilasha.s 2 ай бұрын
🥰🥰🥰🥰🥰സൂപ്പർ ♥️♥️♥️♥️♥️♥️ 20:44
@soudhasv4421
@soudhasv4421 Жыл бұрын
Ganga💜
@mohandasmohandas9627
@mohandasmohandas9627 Жыл бұрын
ശശി ഭായി മക്കളുടെ പെർഫോമൻസ് ദേഷ് അതി മനോഹരം ദെയ് വ്വം അനുഗ്രഹിക്കട്ടെ
@ramachandranpillai8258
@ramachandranpillai8258 7 ай бұрын
Suppar
@narayananmaruthasseri5613
@narayananmaruthasseri5613 7 ай бұрын
🙏
@analaa8732
@analaa8732 2 ай бұрын
16:17 -17:54😩💗
@shabukamaldas4328
@shabukamaldas4328 7 ай бұрын
മകളെ ഗോഡ് ബ്ലെസ്
@dincylinson5417
@dincylinson5417 Жыл бұрын
Swasu 💛💚💛
@preethaneelambari5904
@preethaneelambari5904 Жыл бұрын
സ്വാസു ♥️
@user-qd8xs4bi1i
@user-qd8xs4bi1i 6 ай бұрын
Parvathikkenthe kombu undo?
@shajikumar415
@shajikumar415 7 ай бұрын
Ommahasarawathiyenama,,priyapettapareawathimolkkomgangamahalkumorayiramnanni
@mickyblessy
@mickyblessy Жыл бұрын
Swasooty💚💚💚
@anandanp.a.8756
@anandanp.a.8756 6 ай бұрын
ഗംഗയ്ക്കും പാർവ്വതിയ്ക്കും❤❤
@ManojKuttikkat
@ManojKuttikkat 7 ай бұрын
സൂപ്പർ 👍👍👍
@devanchakrat3219
@devanchakrat3219 Жыл бұрын
Super
@revathiac3450
@revathiac3450 Жыл бұрын
Super👌
@vaheedaap4611
@vaheedaap4611 Жыл бұрын
🥰🥰🥰
@user-wb5ye8bd4v
@user-wb5ye8bd4v Жыл бұрын
Very good
@Warrior12362
@Warrior12362 Жыл бұрын
❤️❤️❤️❤️❤️
@lissymathews2100
@lissymathews2100 Жыл бұрын
Super
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 7 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 1 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2 МЛН
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 19 МЛН
ЧУТЬ НЕ УТОНУЛ #shorts
0:27
Паша Осадчий
Рет қаралды 9 МЛН