RED CARPET | Episode - 97 | റെഡ് കാർപെറ്റ് | Amrita TV

  Рет қаралды 140,627

Amrita TV Shows

Amrita TV Shows

Күн бұрын

RED CARPET | Episode - 97 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritare...
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.#RedCarpet #AmritaTV

Пікірлер: 72
@mayaraju7709
@mayaraju7709 4 жыл бұрын
ചിപ്പി ചേച്ചി ഒരുപാട് ഇഷ്ട്ടം ആണ് ❤❤
@killerboy7877
@killerboy7877 3 жыл бұрын
ചിപ്പി ചേച്ചിയുടെ സ്വാന്ത്വനം സീരിയൽ എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്റെ പേര് സീതാലക്ഷ്മി ഞാൻ കോഴിക്കോട് കാരിയാണ് ചേച്ചിക്ക് 🥰 സുഖമാണെന്ന് ഞാൻ വിശ്വസിക്കുന്നു സ്വാന്ത്വനം സീരിയൽ ഇനിയും മുന്നോട്ടു പോകണമെന്ന് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു അഞ്ജലി ചേച്ചിയോട് എന്റെ വിശേഷം പറയണം സ്വാന്ത്വന ത്തിലെ എല്ലാവരോടും എന്റെ വിശേഷം പറയണം 💋
@dichuzz41
@dichuzz41 3 жыл бұрын
ഇപ്പോഴും എന്ത് ഐശ്വര്യം ♥️
@ushanair2483
@ushanair2483 4 жыл бұрын
Pallavi...Graceful performance. All the best...👌👌👏👏👍
@sijuraju9770
@sijuraju9770 4 жыл бұрын
Superb and amazing performance Pallavi Sujith.... 👌👌
@goodlife8790
@goodlife8790 3 жыл бұрын
എനിക്കു ചിപ്പിയുടെ സൗണ്ട് ഇഷ്ടം... So cute
@Sujiummannoor
@Sujiummannoor 4 жыл бұрын
Pallavi... Awesome performance.......♥️♥️
@saranyas7192
@saranyas7192 3 жыл бұрын
ദേവേട്ടത്തി 🥰
@arunvrajan2007
@arunvrajan2007 4 жыл бұрын
Excellent performance Pallavi Sujith 👌👌👌
@preethaneelambari5904
@preethaneelambari5904 4 жыл бұрын
Pallavi Excellent dear
@deepacraju696
@deepacraju696 4 жыл бұрын
Pallavi chechi... adipowly... 🥳🥳🥳🥳🥳
@akhilanjali3637
@akhilanjali3637 4 жыл бұрын
Pallavi Krishna Adipoli Simply Super
@preethaneelambari5904
@preethaneelambari5904 4 жыл бұрын
സ്വാസിക ഈ ഡ്രസ്സിൽ ഒരു പാലക്കാടൻ പട്ടത്തിക്കുട്ടിയുടെ ലുക്ക്
@preethaneelambari5904
@preethaneelambari5904 4 жыл бұрын
സ്വാസു പച്ചക്കിളി♥ Looking cute
@ushanair2483
@ushanair2483 4 жыл бұрын
Always awesome dears...Swasika & Chippy..🥰🥰
@aneesasaleemmpm994
@aneesasaleemmpm994 4 жыл бұрын
Swasuuuu costumil adipoli👍👍👍👍
@muhsinaazeez7222
@muhsinaazeez7222 3 жыл бұрын
Pallavi chechi super. Excellent..... 👍🏻👍🏻👍🏻 well don
@rahulvallomvolgs9139
@rahulvallomvolgs9139 4 жыл бұрын
Performance 👏 👌 super Pallavi sujith broooo iam proud both of you as a part of your family relative 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@aneesasaleemmpm994
@aneesasaleemmpm994 4 жыл бұрын
Chippy Swasuuu compoo suprrrrrr💪
@sreedarsh6230
@sreedarsh6230 4 жыл бұрын
Kattupayale... 👌👌
@musthafakp9279
@musthafakp9279 4 жыл бұрын
Chippi chechi super
@sajeeshshaji28
@sajeeshshaji28 4 жыл бұрын
Good perfomence
@gayathrisreemangalam
@gayathrisreemangalam 4 жыл бұрын
Pallavi super performance ❤️🔥👏👏
@harithathampy
@harithathampy 4 жыл бұрын
Pallavii chakkaree😘😘😘
@amalarahul1992
@amalarahul1992 4 жыл бұрын
Pallavi👌👌
@preethaneelambari5904
@preethaneelambari5904 4 жыл бұрын
Adipoli Episode
@anikha3347
@anikha3347 4 жыл бұрын
Santhwanathile devechi
@devanarayanjigeesh6865
@devanarayanjigeesh6865 4 жыл бұрын
Poli
@ashmal2607
@ashmal2607 3 жыл бұрын
ദേവേടത്തീ ❤
@anjanayesodheran3045
@anjanayesodheran3045 4 жыл бұрын
👌👌
@navaminakshathra171
@navaminakshathra171 3 жыл бұрын
നല്ല സൗണ്ട് ❤❤❤❤
@vishnuMNair-wp7qx
@vishnuMNair-wp7qx 4 жыл бұрын
Super performance pallavi
@കുസൃതികുടുക്ക-ഭ6ശ
@കുസൃതികുടുക്ക-ഭ6ശ 3 жыл бұрын
I love chippy chechi❤😘
@josmijob3205
@josmijob3205 3 жыл бұрын
Super 😍😍😍😍👌👌👌😘😘😘💖💖💖💓💓💓💕💕💕💕
@ajimeenashajahan4022
@ajimeenashajahan4022 3 жыл бұрын
Devettathi♥️😘
@sindhuhari2933
@sindhuhari2933 3 жыл бұрын
Love u chippy. Chechi...
@dsperfectworld8452
@dsperfectworld8452 4 жыл бұрын
Pallavikkutty 🤩❤️❤️
@muhammedshamil5621
@muhammedshamil5621 3 жыл бұрын
ചിപ്പി ചേച്ചി I Love you
@dhanyakkdhanyakk9313
@dhanyakkdhanyakk9313 3 жыл бұрын
ചിപ്പി ചേച്ചി 💞💞🌹🌹🥰🥰
@fathimahiba4574
@fathimahiba4574 4 жыл бұрын
സ്വാസു പട്ടത്തികുട്ടി പൊളിച്ചു
@ratheshmtr4731
@ratheshmtr4731 3 жыл бұрын
ചിപ്പി ചേച്ചി ❤❤❤
@preethaneelambari5904
@preethaneelambari5904 4 жыл бұрын
Games ellam adipoli swasu
@nimishashaji4184
@nimishashaji4184 3 жыл бұрын
ചിപ്പിചേച്ചി😍🥰🥰😘😘
@haseenapmshaseenamashahall1143
@haseenapmshaseenamashahall1143 3 жыл бұрын
Super chippichechi ❤️❤️🌹🌹👍👍
@athirad.k3520
@athirad.k3520 3 жыл бұрын
പല്ലവി സൂപ്പർ പെർഫോമൻസ് ♥️♥️
@haseenapmshaseenamashahall1143
@haseenapmshaseenamashahall1143 3 жыл бұрын
Perfomance super 👍👍👍👍
@bhadhrasree5163
@bhadhrasree5163 4 жыл бұрын
സ്വാസുട്ടി... പച്ചയ് കിളിയെ പച്ചയ് കിളിയേ... ❤️❤️❤️❤️👌👌👌👌ചിപ്പി 👌👌👌👌♥️♥️
@aneesasaleemmpm994
@aneesasaleemmpm994 4 жыл бұрын
Swasuuu avatharanam sooo suprrbbbb
@shajinkarthika6864
@shajinkarthika6864 3 жыл бұрын
Pallavi chechii👌👌👏👏🥰🥰
@amalarahul1992
@amalarahul1992 4 жыл бұрын
Swasu❤❤❤
@ambilip4158
@ambilip4158 4 жыл бұрын
👏👏swasu 😍😍
@preethaneelambari5904
@preethaneelambari5904 4 жыл бұрын
RED Carpet ൽ ശോഭനചേച്ചിയെ കൊണ്ടുവരൂ
@fathimahiba4574
@fathimahiba4574 4 жыл бұрын
അതെ ശോഭന ചേച്ചിയെ കൊണ്ടു വരൂ 😘😘😘
@razeenasainu4301
@razeenasainu4301 4 жыл бұрын
സ്വാസൂട്ടി സുന്ദരികുട്ടി 💚💚💚💚
@sainusainu3546
@sainusainu3546 3 жыл бұрын
Pinne
@sreedarsh6230
@sreedarsh6230 4 жыл бұрын
Pallavi chechi 👏👏👌👌
@vishnubalan4211
@vishnubalan4211 3 жыл бұрын
ചിപ്പി❣️
@aromalr3073
@aromalr3073 4 жыл бұрын
😍😍😍
@kanmani439
@kanmani439 6 ай бұрын
ചിപ്പി ഡബിൾ റോളിൽ അഭിനയിച്ച സീരിയൽ അറിയാമോ ആർക്കേലും. ഏഷ്യാനെറ്റ്‌ ൽ ആരുന്നു
@aneesasaleemmpm994
@aneesasaleemmpm994 4 жыл бұрын
Nalloru program aanu ethu thanku amritatv
@amalarahul1992
@amalarahul1992 4 жыл бұрын
We want ശോഭന mam ❤pls
@sindhumenon8228
@sindhumenon8228 3 жыл бұрын
😘😘😘😘❤️❤️
@v-sat5846
@v-sat5846 4 жыл бұрын
Husband artist???Evidathe ?☺️☺️☺️ Best wishes pallavi madam
@Sujiummannoor
@Sujiummannoor 4 жыл бұрын
Prabhakara....😆😆😆
@v-sat5846
@v-sat5846 4 жыл бұрын
Ha ha
@rafeekrafee6466
@rafeekrafee6466 3 жыл бұрын
Rishiyaye kondu vannille ini shivanjaliye kondu varanam
@aneesasaleemmpm994
@aneesasaleemmpm994 4 жыл бұрын
Swasuuuuu uyir
@Happy-cj3ws
@Happy-cj3ws 3 жыл бұрын
Swaasam aanu Uyir .very true
@monijose1914
@monijose1914 3 жыл бұрын
സ്വാസികയെ കൊള്ളത്തെ ഇല്ലാ ഈ മേക്കപ്പ് dress ഓർണമെൻറ്സ് ഇതൊന്നും ചേരുന്നില്ല സിംപിൾ മേക്കപ്പ് saree ഇതൊക്കെയേ ചേരു
@sreer8101
@sreer8101 3 жыл бұрын
Ithra valsalyam niranja mukham
@arya5346
@arya5346 4 жыл бұрын
👌👌👌
Сигма бой не стал морожкой
00:30
КРУТОЙ ПАПА на
Рет қаралды 10 МЛН
Bungee Jumping With Rope In Beautiful Place:Asmr Bungee Jumping
00:14
Bungee Jumping Park Official
Рет қаралды 17 МЛН
Blind Boy Saved by Kind Girl ❤️
00:49
Alan Chikin Chow
Рет қаралды 50 МЛН
Cape Coral, Florida Fire Department rescues alligator stuck in storm drain
00:30
Uzak Şehir 13. Bölüm
2:18:41
Uzak Şehir
Рет қаралды 2,1 МЛН
A FUN DAY IN WAYANAD ❤️
24:33
Praveen Pranav
Рет қаралды 173 М.
Сигма бой не стал морожкой
00:30
КРУТОЙ ПАПА на
Рет қаралды 10 МЛН