RED OKRA / LADY'S FINGER

  Рет қаралды 1,359

Rema's Terrace Garden

Rema's Terrace Garden

Күн бұрын

Пікірлер: 23
@Sheela_jimmy
@Sheela_jimmy 14 күн бұрын
Chechi വെണ്ടക്ക ഉണ്ടായിക്കിടക്കുന്നത് കണ്ടിട്ട് കൊതി വരുന്നു
@chackopc5813
@chackopc5813 Ай бұрын
Very useful and informative
@remasterracegarden
@remasterracegarden Ай бұрын
😍
@Bindhuunnikrishnan-oz8px
@Bindhuunnikrishnan-oz8px Ай бұрын
ഞാൻ ചേച്ചിയുടെ കൈയിൽ നിന്നും വിത്തുവാങ്ങി നട്ടത് നല്ലതുപോലെ കായ്ക്കുന്നുണ്ട്. എന്റെ കൂടുതൽ പച്ചക്കറി കളും ചേച്ചിയുടെ മക്കളാണ്. Thankyou chechi. Chechi പറഞ്ഞത് ശരിയാണ്. ഒരു കീടവും ഇല്ല. അസുഖങ്ങളും ഇല്ല. ഇനിയും എനിക്ക് വിത്തുകൾ വേണം. എല്ലാം നല്ല വിത്തുകളാണ്.
@remasterracegarden
@remasterracegarden Ай бұрын
Thank you dear🥰
@geethasantosh6694
@geethasantosh6694 Ай бұрын
Very good beautiful video 👌👌👌👌
@regiashok7862
@regiashok7862 Ай бұрын
👌
@_navaneeth_9098
@_navaneeth_9098 Ай бұрын
ചേച്ചി വെണ്ടയിലെ ഇലപ്പുള്ളി രോഗത്തിന് എന്താണ് ചെയ്യേണ്ടത്?
@remasterracegarden
@remasterracegarden Ай бұрын
വേപ്പ് ചേർന്ന കീടനാശിനി spray ചെയ്താൽ മതി
@sindhushaji2712
@sindhushaji2712 26 күн бұрын
ഇതിൻ്റെ വിത്ത് ഉണ്ടോ
@nijijayaprakashnijijayapra2505
@nijijayaprakashnijijayapra2505 Ай бұрын
Chathura payar seeds undo
@anusuraj4458
@anusuraj4458 Ай бұрын
Agati cheera seeds undo
@Sheela_jimmy
@Sheela_jimmy 14 күн бұрын
ഞാനും ചേച്ചിയുടെ കൈയ്യിൽ നിന്നും വിത്ത് വാങ്ങി നട്ടു നന്നായി വരുന്നുണ്ട്
@PrabhaCSNair
@PrabhaCSNair Ай бұрын
ഞാനും ചെറുതായിട്ട് കൃഷി തുടങ്ങിയിട്ടുണ്ട്. ചേച്ചീ ചുവന്ന വെണ്ടയും പച്ച വെണ്ടയേ പോലെയുള്ള ഗുണങ്ങളുണ്ടോ. കളറായതുകൊണ്ട് ചോദിച്ചതാ
@remasterracegarden
@remasterracegarden Ай бұрын
ഇല്ല ഒരേ ഗുണം
@shalukitchen7338
@shalukitchen7338 Ай бұрын
ചേച്ചി മണ്ണിര ധാരാളം ഉള്ള മണ്ണിൽ കുമ്മായം ചേർത്തു കൊടുക്കേണ്ട ആവശ്യമുണ്ടോ
@oursimplelifestyle2057
@oursimplelifestyle2057 Ай бұрын
Haichechi വെണ്ട വിത്തുപാകി എത്ര ദിവസം കഴിഞ്ഞാൽ കിളിർക്കും. കുമ്പളം വിത്ത് എത്ര ദിവസം കഴിഞ്ഞ് കിളിർക്കും '
@remasterracegarden
@remasterracegarden Ай бұрын
വെണ്ട 4ദിവസം കുമ്പളം ഒരാഴ്ച
@ganeshanmanukara2600
@ganeshanmanukara2600 25 күн бұрын
ആനക്കൊമ്പൻ വെണ്ടയുടെ വിത്ത് വേണം നമ്പർ തരൂ
@crafttime7948
@crafttime7948 Ай бұрын
വിത്തു തരുമൊ
@sarojinisalin9734
@sarojinisalin9734 Ай бұрын
എൻ്റെ മൂന്ന് പടവൽ തണ്ട് അടിഭാഗത്തും മുകളിലും ഉണങ്ങി ഒരു ശ്രവം പുറത്തുവന്നു ഉണങ്ങി പോയി. ഇങ്ങനെ വന്നാൽ എന്തു ചെയ്യണം
@remasterracegarden
@remasterracegarden Ай бұрын
തണ്ടിനുള്ളിൽ പുഴു ഉണ്ട് അതാണ് അങ്ങനെ വന്നത് ഇനി നടുമ്പോൾ മണ്ണിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കണം
@sarojinisalin9734
@sarojinisalin9734 Ай бұрын
Ok. thanks
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 99 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 40 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН