മഴക്കാലത്ത് വെണ്ടക്ക നിറയെ ഉണ്ടാകാൻ 3 ടിപ്സ് | 3 best tips for Venda ( okra ) farming | Malayalam

  Рет қаралды 30,792

Chilli Jasmine

Chilli Jasmine

Күн бұрын

Пікірлер: 71
@mvharshan9919
@mvharshan9919 4 ай бұрын
എല്ലാ പച്ചക്കറികളുടെയു० വള്ളികൾ ഒറ്റപന്തലിൽ വളർത്തി വിളവെടുക്കുവാൻ സാധിക്കു० എന്നതു് എനിക്കുപുതിയ അറിവാണ് ഞാൻ ശ്രമിച്ചിട്ടു് പരാജയപ്പെട്ടതാണു്. നന്ദി.
@RiyasNk-w9h
@RiyasNk-w9h 3 ай бұрын
Enik chathura payar ..passion fruit..kovakka..ellam Otta panthalil..nallonam vilav kittunnu
@ashaprasad54
@ashaprasad54 4 ай бұрын
Ela galil Kurudippu vanaal entha chaiende. Ente chilli plantil leaves curling aaitunndu.... Mumbai.
@ranik5999
@ranik5999 3 ай бұрын
മിനി ചേച്ചി yanda പച്ചമുളക് മൊത്തം kuredeppe എനിക് വലിയ veshamam ❤
@aarushnair6065
@aarushnair6065 4 ай бұрын
Chechi padavalam female flower angana thirichu arriea video plss
@nimmirajeev904
@nimmirajeev904 4 ай бұрын
Thank you Bindu ❤❤❤
@pradeepapv5411
@pradeepapv5411 4 ай бұрын
Date kazhinha pseudomonas upayogikan pattumo
@haminsyoutube5192
@haminsyoutube5192 4 ай бұрын
Precious aya enthanu nattirikkunnath
@vanajathekkat5173
@vanajathekkat5173 4 ай бұрын
Thank you, Bindu. My Vendas have black spots on the leaves which is spreading fast. CN you suggest a solution? Thank you
@jessybiju830
@jessybiju830 4 ай бұрын
Njangal indore anu evide kummayam paint adikunnathanu athu upayogikkan pattumo
@rizurizwan4427
@rizurizwan4427 4 ай бұрын
Chechi mazhayath nammal valam ittu kodukumbol olichupokille nthucheyyum athin njn thar paykullil vechirikaya nthelum kuyapundo
@bareeratm1307
@bareeratm1307 4 ай бұрын
Naikumbalam.vith.kittan.endacheyyedadu.pls.parayumo.cash.engine.ayakkanam
@hajirahajiira1694
@hajirahajiira1694 4 ай бұрын
ചേച്ചി കുമ്മായം ഇട്ടിട്ട് എത്ര ദിവസം കഴിഞ്ഞിട്ടാണ് വളങ്ങൾ ഇടുന്നത്
@ChilliJasmine
@ChilliJasmine 4 ай бұрын
5 - 10 days
@ratheeshr2865
@ratheeshr2865 3 ай бұрын
Minimum 15 days
@SulaikaMoidu-y5q
@SulaikaMoidu-y5q 3 ай бұрын
Sno vait kukumbarinte vithum venam
@adhisworldbyaleema6337
@adhisworldbyaleema6337 4 ай бұрын
Mulakinte muradipp maranulla video chyymoopls
@saurabhfrancis
@saurabhfrancis 4 ай бұрын
Superb Video Bindu Chechy 🥰❤️………Chechy Vendaka Chediku Micronutrients Valam Kodukendi Varumo?
@minnirana
@minnirana 3 ай бұрын
Snow white cucumber seed tharumo chechi
@Sheela_jimmy
@Sheela_jimmy 3 ай бұрын
ഈ പാത്രങ്ങൾ എവിടുന്നാണ് വാങ്ങുന്നത് maadam എല്ലാം കാണുന്നതിന് നല്ല ഭംഗിയുണ്ട്
@ChilliJasmine
@ChilliJasmine 3 ай бұрын
ഹോൾ സെയ്ൽ മീൻ മാർക്കറ്റ്
@thankamanym475
@thankamanym475 Ай бұрын
ഞാൻ തങ്കമണി. എനിക്ക് ഒരു വേണ്ട ചെടിയുണ്ട്. അതിന്റെ ഇലകൾ മുഴുവൻ വെളുത്തു കളർ poyi അറ്റം ഒക്കെ കരിഞ്ഞു ഉണങ്ങിയത് പോലെ ഇരിക്കുന്നു. Seudomonus thalichu.. കടക്കൽ ചാണകപ്പൊടി വേപ്പിൻ പിണ്ണാക്ക് ഒക്കെ ഇട്ടു എന്ന് മണ്ണിട്ടു. എന്താ ചെയ്യാ madam. Sariyakumo
@sisiranji8156
@sisiranji8156 4 ай бұрын
Chechi ente vazhuthanaude poov muzhuvan pozhinju pokunnu enthanu ennu ariyilla please replay
@SulaikaMoidu-y5q
@SulaikaMoidu-y5q 3 ай бұрын
Nei kumbalathinte vithundo
@sananoushi4645
@sananoushi4645 4 ай бұрын
Puzhivin adikkunnathinta name onnukooda parayana chechi
@indiranambiar7022
@indiranambiar7022 4 ай бұрын
ടീച്ചർ, ആനക്കൊമ്പൻ വെണ്ടയുടെ വിത്ത് അയച്ചു തരുമോ ഒ ൻ ഇന്ദിര , കാർത്തിക തോട്ടട , കണ്ണൂർ പൈസ പറഞ്ഞാൽ ഫോൺപേ ചെയ്യാം
@jijojose2217
@jijojose2217 4 ай бұрын
Waste of money and time better go with nadan variety
@anniestephen8712
@anniestephen8712 4 ай бұрын
Snow white cucumber വിത്ത് തരുമോ
@haminsyoutube5192
@haminsyoutube5192 4 ай бұрын
Entha terracil pani
@rabiyathnh995
@rabiyathnh995 4 ай бұрын
Chanakapodi evidunna vangikunne
@ambikak2214
@ambikak2214 4 ай бұрын
ആനക്കൊമ്പൻ വെണ്ടയുടെ സീഢ്തരുമോ?
@tpramanujannair6667
@tpramanujannair6667 3 ай бұрын
സൂഡോമോണസ് കൈകൊണ്ട് തളിച്ചാൽ കുഴപ്പമുണ്ടോ?
@aarushnair6065
@aarushnair6065 4 ай бұрын
Chechi cucumber tipss
@shijishimjith
@shijishimjith 4 ай бұрын
വഴുതനയ്ക്ക് നല്ല വയലറ്റ് നിറം കിട്ടാൻ എന്താ ചെയ്യേണ്ടത്
@jainulabdeenks7160
@jainulabdeenks7160 21 күн бұрын
ഗുരുവേ നമഹ ഞാൻ കൃഷി തുടങ്ങി എനിക്ക് വെണ്ട, വഴുതന, മുളക്, കുമ്പളങ്ങ, പടവലങ്ങ, പയർ കിട്ടി.
@ChilliJasmine
@ChilliJasmine 21 күн бұрын
👍
@lalithanambiar8135
@lalithanambiar8135 3 ай бұрын
മാഡം, ഈ പാത്രം എ വിടുന്നു വാങ്ങി?
@SafaArafath-qx3ks
@SafaArafath-qx3ks 4 ай бұрын
വെണ്ടക്ക ഉണ്ടായി എത്ര നാൾ കൊണ്ട് വിളവ് എടുക്കുന്നതാണ് നല്ലത്?
@suadajabirsuadajabir5166
@suadajabirsuadajabir5166 3 ай бұрын
ഈ cucumberoke ഒരു ചുവടുന്നാണോ ഏച്ചി
@muhammedshafipk9558
@muhammedshafipk9558 4 ай бұрын
ചേച്ചി വിത്ത് തരാമോ
@Familymedia8913
@Familymedia8913 3 ай бұрын
ചേച്ചി ഞാൻ ഇപ്പോൾ ടെറസിൽ കൃഷി തുടങ്ങിയത് ഉള്ളു, ഒരു ഐഡിയ കിട്ടുന്നില്ല കുറച്ചു സ്ഥലമേയുള്ളു അത് എങ്ങനെ പ്രയോജനപ്പെടുത്താം.
@ChilliJasmine
@ChilliJasmine 3 ай бұрын
ചില്ലി ജാസ്മിൻ Subsribe ചെയ്ത് വീഡിയോ കണ്ടാൽ ഒരു ബു ദ്ധിമുട്ടുമില്ലാതെ ടെറസ്സിൽ കൃഷി ചെയ്യാം . എന്തിനും സഹായം ഇതിലുണ്ട്
@Radhamony-s7v
@Radhamony-s7v 4 ай бұрын
Madam കൃഷിയ്‌ചെയ്യ്യുന്ന വെള്ള കവർ എവിടെ കിട്ടും റിപ്ലൈ തരുമോ
@ChilliJasmine
@ChilliJasmine 4 ай бұрын
ഹോൾ സെയ്ൽ മീൻ മാർക്കറ്റ് ആക്രിക്കട മെഡിക്കൽ ഷോപ്പ്
@sreejithos6776
@sreejithos6776 2 ай бұрын
@abdhulnazarkuthanur2501
@abdhulnazarkuthanur2501 4 ай бұрын
Terass video idane
@dserve1471
@dserve1471 4 ай бұрын
snow white cucumber vithu kittumo.............?
@dserve1471
@dserve1471 4 ай бұрын
Vithu tharumo?
@jessyroli3649
@jessyroli3649 4 ай бұрын
Kuttu valam enthav
@AkhilaSanthosh-wh9hg
@AkhilaSanthosh-wh9hg 4 ай бұрын
ആന്റി manithakkali evidenne kittum seed undo
@rahulkb9676
@rahulkb9676 10 күн бұрын
Place
@rahulkb9676
@rahulkb9676 10 күн бұрын
Medicine ആയി ഉപയോഗിക്കുന്നതല്ലേ, വീട്ടിൽ തൈ കൾ und
@gegithomas57
@gegithomas57 4 ай бұрын
Ethy kandal kotiyavum vila vedupppu😂 terraceile panic kannikane❤
@ajayakumarm6212
@ajayakumarm6212 4 ай бұрын
👍
@prasannakumarimr2720
@prasannakumarimr2720 4 ай бұрын
വൈറ്റ് വെള്ളരിയുടെ വിത്തു് തരുമോ.
@ChilliJasmine
@ChilliJasmine 4 ай бұрын
തരാം
@sobhanaa1476
@sobhanaa1476 16 күн бұрын
കുറച്ചു പച്ചമുളക്‌വഴുതന വെണ്ട പയ ർമീര ഇവ കൃത്യമായി കൃഷി മെന്നുന്നു അതൊരു പ്രത്യേക സത്തോഷം
@ChilliJasmine
@ChilliJasmine 15 күн бұрын
👍
@thankamanym475
@thankamanym475 Ай бұрын
ഞാൻ തങ്കമണി. എന്റെ സംശയങ്ങൾക്കു. മറുപടി തന്നില്ല madam.
@rctaste4154
@rctaste4154 4 ай бұрын
പെട്ടെന്ന് മോത്തുപോകാൻ എന്താണ് കാരണം മൂന്നിവസം കഴിഞ്ഞ് വെണ്ടയ്ക്ക മുത്തുപോകുന്നു വലിപ്പവും കുറവാണ്
@sherlymathews7113
@sherlymathews7113 4 ай бұрын
മുഞ്ഞക്ക് എന്താ മരുന്ന്?
@ChilliJasmine
@ChilliJasmine 4 ай бұрын
ബ്യു വേറിയ
@sherlymathews7113
@sherlymathews7113 3 ай бұрын
@@ChilliJasmine Thanks 👍
@anjanaajayan9731
@anjanaajayan9731 4 ай бұрын
Hi❤
@susammachacko7069
@susammachacko7069 4 ай бұрын
Hai
@ChilliJasmine
@ChilliJasmine 4 ай бұрын
Haaaaaai
@shamnadsharafudeen2251
@shamnadsharafudeen2251 4 ай бұрын
മഴ ആയപ്പോൾ അഴുകി പോക്ന്നു
@lathakv-cs6dn
@lathakv-cs6dn 3 ай бұрын
@AkhilaSanthosh-wh9hg
@AkhilaSanthosh-wh9hg 4 ай бұрын
ടെറസ് പണി വീഡിയോ ഇടണം
@ChilliJasmine
@ChilliJasmine 4 ай бұрын
ഇടാം
@SumiAlex-wd1ir
@SumiAlex-wd1ir 4 ай бұрын
👍
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 90 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 84 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН