മാന്യമായ ജോലി ഉണ്ടായിട്ടും പത്തുവർഷത്തോളം നാട്ടിൽ നോക്കിയിട്ട് പെണ്ണ് കിട്ടിയില്ല,2800 കിലോമീറ്റർ അപ്പുറമുള്ള യുപിയിൽ നിന്ന് പെണ്ണ് കെട്ടിയ ആളാണ് ഞാൻ,
@TamilKeralaCoupleАй бұрын
❤❤❤
@Miyamichu-w7vАй бұрын
UP 😐
@MrMariner69Ай бұрын
@@Miyamichu-w7vup Lucknow
@Triumph1705Ай бұрын
Bhai ano
@MrMariner69Ай бұрын
??@@Triumph1705
@Vpr2255Ай бұрын
തമിഴ് നാട്ടിൽ പഠിച്ച experience വച്ചു പറയുക ആണ് മലയാളി ആൺപിലെർ ടെ സ്വഭാവതിന് match തമിഴ് girls ആണ് 😄 100%loyalty
@TamilKeralaCoupleАй бұрын
❤❤❤❤❤❤❤
@harrynorbert2005Ай бұрын
❤❤❤❤❤❤❤
@thiruselvam-ix8pk20 күн бұрын
😅😅😅
@ranjithmp225719 күн бұрын
@@Vpr2255 സംസ്കാരം ഇഷ്ടം മലയാളി യുവാക്കൾക്ക് മലയാളി പെണ്ണ് പശ്ചാത്യ അനുകരണം
@JAYAKUMARGG11 күн бұрын
Undenkil parayoo 42 vayasu undu Dubaiyil aanu joli divorced aanu no children
@sivajits9267Ай бұрын
അടിപൊളി.. എഡ്യൂക്കേഷൻ ആയിട്ടുള്ള.. നല്ല മോൾ... അങ്ങോളം... ഇങ്ങനെ. സന്തോഷം ആയിരിക്കാൻ... ദൈവം. നിങ്ങളെയും.. നിങ്ങളുടെ രണ്ടു പേരുടെയും.. കുടുംബങ്ങളെയും.. അനുഗ്രഹിക്കട്ടെ.... 👏👏👏💕💕💕
@TamilKeralaCoupleАй бұрын
❤❤❤❤
@sivajits9267Ай бұрын
👏👏👏
@harrynorbert2005Ай бұрын
ഇപ്പൊ മിക്കവാറും ആളുകളും യുപി, തമിഴ്നാട്, നേപ്പാൾ ഭാഗങ്ങളിൽ നിന്നാണ് പെണ്ണ് കെട്ടുന്നത്... ദരിദ്ര സാഹചര്യങ്ങളിൽ വളർന്ന കുട്ടികൾ ആണെങ്കിലും, ലുക്കിൻ്റെ കാര്യത്തിലും, വൃത്തിയുടെ കാര്യത്തിലും, അച്ചടക്കത്തിൻ്റെ കാര്യത്തിലും ഇവിടെയുള്ള ഇപ്പോഴത്തെ കാലത്തുള്ള മൂരാചികളെ കടത്തിവെട്ടും ❤❤❤ എൻ്റെ കല്യാണം നടക്കാത്ത 3 സുഹൃത്തുക്കൾ ഇങ്ങനെ ആണ് വിവാഹിതർ ആയത് ❤❤❤
@jbmv73Ай бұрын
അപ്പന് കൂലിപ്പണി, ആങ്ങളമാർക്കും കൂലിപ്പണി...അമ്മക്ക് തൊഴിലുറപ്പു...എല്ലാവരും കൂടി കഷ്ട്ടപെട്ടു പെണ്ണിനെ പഠിപ്പിച്ചു വലുതാക്കി...പിന്നെ കല്യാണം കഴിക്കാൻ ആലോചനകൾ വരുമ്പോൾ ഭയങ്കര ഡിമാൻഡ്. കൂലിപ്പണിക്കാരൻ വേണ്ട, കാർപെന്റെർ വേണ്ട, കൽപ്പണി വേണ്ട, ഡ്രൈവർ വേണ്ട...ഗവണ്മെന്റ് ജോലി, കാനഡ,അമേരിക്ക, uk, എന്നിങ്ങനെ പോകുന്നു ഡിമാൻഡ്. കല്യാണം കഴിഞ്ഞു ഒരു കൊച്ചയിക്കഴിയുമ്പോൾ അവൻ ഇട്ടേച്ചു പോകും. പിന്നെ കൈയിൽ ട്രൊഫി പിടിച്ചു കൊണ്ട് അടുത്ത കല്യാണത്തിനുള്ള പുറപ്പാട്... അപ്പോഴും അഹങ്കാരത്തിനു കുറവില്ല. പയ്യൻ രണ്ടാമത് കെട്ടിയതാവാൻ പാടില്ല. ആദ്യത്തെ കെട്ടു തന്നെ വേണം. ഇതാണിപ്പോൾ നടക്കുന്നത്... അപ്പോൾ ഇങ്ങനെ ചെയ്യുന്നതാണ് നല്ലതു. ബംഗാളി പെണ്ണുങ്ങൾ ആയാലും കുഴപ്പമില്ല. കാണാനും ഭംഗി കൂടുതലാ...😊
സത്യം കേരളത്തിനു പുറത്ത്തുള്ള പെൺകുട്ടികൾ മലയാളി ചെക്കന്മാരെ കത്തിരിക്കുവാന്
@ajithaugustine9765Ай бұрын
അപ്പനും അമ്മയും ആങ്ങളമാരും കൂലിപ്പണി ചെയ്ത ഒരു പെൺകൊച്ചിനെ പഠിപ്പിച്ച വലുതാക്കിയത് പിന്നെയും ഒരു കൂലിപ്പണിക്കാരന് ഒപ്പം പറഞ്ഞയക്കാൻ ആണോ ആ കൊച്ച് അത്രയും കഷ്ടപ്പെട്ട് പഠിച്ചത് മുന്നോട്ടു ഒരു മെച്ചപ്പെട്ട ജീവിതം കിട്ടാൻ വേണ്ടിയല്ലേ ചേട്ടന് കൂലിപ്പണി ആണെങ്കിൽ ചേട്ടൻറെ വിദ്യാഭ്യാസമുള്ള ഒരു പെൺകൊച്ചിനെ നോക്കിയാൽ നോക്കിയാൽ പോരെ പിന്നെ കൂലിപ്പണിക്കാരൻ കെട്ടിയാലും ഗവൺമെൻറ് ജോലിക്കാരൻ കെട്ടിയാലും കെട്ടുന്നവൻ നല്ലതല്ലെങ്കിൽ ഡൈവോഴ്സ് ആവും അല്ലാണ്ട് കൂലിപ്പണിക്കാരൻ കെട്ടിയാൽ പൊന്നുപോലെ നോക്കും എന്നൊന്നുമില്ല
@sasibalakrishnan9034Ай бұрын
സംസ്കാരവും വിനയവും ഉള്ള പെൺകുട്ടി.... ഭാഗ്യവാൻ 👍
@TamilKeralaCoupleАй бұрын
❤❤
@ranjithmp225719 күн бұрын
@@sasibalakrishnan9034 കേരളത്തിൽ ഇല്ലാത്ത സാധനം സംസ്കാരം
@roopeshroopesh787720 күн бұрын
നിങ്ങൾ എടുത്ത തീരുമാനം വളരെ . വളരെ ശരിയാണ് സഹോദരാ .കാരണം താങ്കൾക്ക് ഒരു നല്ല ജീവിതം കിട്ടി. ഇവിടെയുള്ള . കൂട്ടി കളെ നോക്കിയാൽ ജീവിതം. കഴിഞ്ഞാലും. വിവാഹം. കഴിയില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@TamilKeralaCouple11 күн бұрын
❤❤❤
@prathapdsАй бұрын
ഇൻറർവ്യൂ ചെയ്യുന്ന കുട്ടി സൂപ്പർ….knowledge is above the glamour
@TamilKeralaCoupleАй бұрын
❤❤
@VinodKumar-wb9mzАй бұрын
മലയാളി പെണ്ണിന് സ്വൽപ്പം അഹങ്കാരം ഉണ്ട് ഇപ്പൊൾ... അത് പൊളിയും
@Dhaneeshkt-bkhmАй бұрын
സ്വൽപ്പം അല്ല ഒരുപാട് ഉണ്ട്.....
@anandnarayanan3810Ай бұрын
സത്യം ബ്രോ
@Here_we_go..557Ай бұрын
സ്വൽപമോ ബാക്കി എവിടേ പോയി
@ranjithmp2257Ай бұрын
@@VinodKumar-wb9mz വിവരം ആണ് ഇല്ലാത്തത് പണവും ജോലിയും അല്ല വലുത് ജീവിതം ആണ് നടിമാരെ നോക്കിയാൽ മതി ജീവിതത്തിൽ വട്ട പൂജ്യം
@sreenarayanram5194Ай бұрын
അവൻ്റെ അച്ഛൻ്റെ നാട് തമിൾ നാട് ആണ് എന്നുവച്ചാൽ അവൻ തമിലൻ തന്നെയാണ് അപോൾ അറേഞ്ച് മാരീജ് കഴിക്കാൻ വിഷമം ആണ് ജാതി ഒരു പ്രശ്നം ആകും
@nidhingirish532321 күн бұрын
ഞാനും ഒരു തമിഴ് കുടുംബത്തിൽ നിന്നാണ് പെണ്ണ് കെട്ടിയത് 😊❤️ ഇപ്പൊ ഒന്നര വയസ്സുള്ള പെൺ കുഞ്ഞു ഉണ്ട് ഞങ്ങൾക്ക് 😊 നിങ്ങൾക്ക് എല്ലാവിധ ആശംസകളും ❤❤
@TamilKeralaCouple21 күн бұрын
❤❤❤❤
@SarathSarath-i8nАй бұрын
പെണ്ണ് കിട്ടാത്തവർ തളരരുത്. ഇതാ നിങ്ങൾക്കായി ഒരു നായകൻ 😂 വണ്ടി ഇടെടാ തമിഴ് നാട്ടിലോട്ട് 😅🤍
ഈശപരൻ നിശ്ചയിച്ച ഇണ എവിടെയാണോ അവിടന്ന് തന്നെ ഇണ വന്നെത്തും
@gayathrim8954Ай бұрын
മലയാളത്തിന്റെ അമ്മയാണ് തമിഴ്. മലയാളം മകൾക്കു അഞ്ഞുറു വയസ്സേ ഉള്ളു അമ്മക്ക് അയ്യായിരം വയസ്സായി.... രാജ രാജ ചോളനും ചേരൻ ചെന്കുട്ടുവാനും ഭരിച്ച തെക്കേ ഇന്ത്യയിലെ ചെറിയ പ്രദേശമാണ് കേരളം . സിംപിൾ humble എല്ലാം തമിഴന്റെ സ്ഥായീ ഭാവം വാഴ്ക വനമുടൻ
@TamilKeralaCoupleАй бұрын
❤❤❤
@jayshree1992Ай бұрын
❤❤
@TamilKeralaCoupleАй бұрын
@@jayshree1992❤
@GraceNettikatАй бұрын
വാഴ്ക വളമുടൻ
@sjsweet-vl9hnАй бұрын
ചെറിയ തിരുത്ത്. മലയാളത്തിന് 500 വർഷം അല്ല. 1500 വർഷത്തെ പഴക്കമുണ്ട്. It evolved from middle thamizh..
@harithefightlover467728 күн бұрын
ഞാനും തമിഴ്നാട് ശ്രീലങ്ക..അവിടെയൊക്കെ പെണ്ണ് നോക്കാന്‍ പോവുകയാണ്....ഇവിടെ ജാതകം തേങ്ങാക്കൊല ചൊവ്വ avante....മാങ്ങാത്തൊലി......😊...
@TamilKeralaCouple28 күн бұрын
❤
@sureshbabu7582Ай бұрын
ആങ്കറിനെ തമിഴ് Luk ആണെങ്കിലും ഇന്ത്യക്കാരിയല്ലെ ഞാൻ Ex e sarvice man ആണ് തമിഴനും മലയാളിയും ഒന്നാണ്❣️❣️🙏🏻👌🏻
@Meghana-v4wАй бұрын
ദയവു ചെയ്തു മന്തി കുഴിമന്തി ഒന്നും വാങ്ങി കൊടുക്കരുത്. രണ്ടു തവണ കഴിച്ചു വയർ കേട് ആയ വെയ്ക്തി ആണ് ഞാൻ. അപ്പോൽ അതിനെ പറ്റി റിസേർച്ച് ചെയ്തു. മിക്കവാറും പഴയ ഇറച്ചി ആയിരിക്കും. പഴകിയ ഇറച്ചി കുറഞ്ഞ വിലക്ക് വാങ്ങി കൂടുതൽ വിലക്ക് നമുക്ക് തരും. ചിലപ്പോൾ ജീവൻ പോകാൻ ചാൻസ് ഉണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കുറെ പേരുടെ ജീവൻ നഷ്ടപ്പെട്ടത് അറിഞ്ഞു കാണുമല്ലോ. നമ്മുടെ നാട്ടിലെ പഴയ രീതി കൽ ആണ് നല്ലത്. മൈദ പൊറോട്ട, ബീഫ്, പിന്നെ ഇപ്പോൾ കണ്ട് വരുന്ന അറബിയൻ ഭക്ഷണങ്ങൾ ഉപയോഗിക്കാതെ ഇരുന്നാൽ വളരെ നന്നായിരിക്കും. പണ്ടത്തെ ദോശ, ചമ്മന്തി, സാമ്പാർ, മീൻ കറി, വല്ലപ്പോഴും ഒരു chicken കറി അതാണ് നല്ലത് സഹോദര.നിങ്ങളുടെ കുഞ്ഞിനും ഇങ്ങനെ ഉള്ള ഒരു ആഹാരവും വാങ്ങി കൊടുത്തു ശീ ലിപ്പിക്കരുത്. ആ കുഞ്ഞിനെ നല്ല പച്ച കറികൾ കൊടുത്തു വളർത്തുക. കഴിയുമെങ്കിൽ ഉള്ള സ്ഥലത്ത് കുറച്ചു കൃഷി ചെയ്ത് നമുക്ക് വേണ്ടത് ഉണ്ടാക്കി ഏഡ് ക്കുക.
@TamilKeralaCoupleАй бұрын
ശരിയാണ്.. വളരെ ശരി. Valuble കമെന്റ്
@زمزمعمانيАй бұрын
Thamiya mar kallan pokattadi malapottikkal thuni kada kallan😂😂😂valeya shamsaram niruthuu😂😂😂😂
@noorulhijaspalakkal5742Ай бұрын
അത് മന്തിയുടെ പ്രശ്നം അല്ല നീ കഴിച്ച ഹോട്ടലിന്റെ പ്രശനം ആണ് 😂
എന്റെ രണ്ട് ഫ്രഡ്സ് തമിഴ് നാട്ടിൽ കെട്ടി, ഒരാൾ പൂനെ, ഒരാൾ നേപ്പാൾ മറ്റൊരു ഫ്രണ്ട് ന്റെ ചേട്ടൻ ഡൽഹിയിൽ നിന്നും കെട്ടി എല്ലാ പെൺകുട്ടികളും നല്ലവിദ്യാഭ്യാസ യോഗ്യത ഉള്ളവർ ആണ്
@TamilKeralaCouple27 күн бұрын
❤❤❤
@shajankavungal1018Ай бұрын
MSc chemistry B ed ദൈവമേ നന്നായി വരട്ടെ
@TamilKeralaCoupleАй бұрын
❤❤❤❤Yoga Ma
@JomyJose-j5s27 күн бұрын
മലയാളികൾ ഇതൊന്നു ശ്രദ്ധിക്കുന്നത് വളരെ നല്ലതാ.
@TamilKeralaCouple27 күн бұрын
😂😂😂😂😂
@musthafamuhammed7865Ай бұрын
Genuine couples ❤ so happy to whach
@TamilKeralaCoupleАй бұрын
❤❤
@ValluscornerАй бұрын
Lovely🥰🥰. Superb interview
@TamilKeralaCoupleАй бұрын
❤
@bibinthampy159929 күн бұрын
Tamils are good,they stay loyal and keep family together,take care of in laws,they look beautiful,by look they look more south indian than Keralites.Woman are more bold and responsible and down to earth towars their husbands.thats what i notice about them positive.
@TamilKeralaCouple29 күн бұрын
❤❤
@anoopkr115Ай бұрын
എല്ലാരും തപ്പി നടക്കുക ആണ് കിട്ടാൻ ഇല്ല... ഇവിടെ ഉള്ളവർക്ക് ഡിമാൻഡ്‌സ്
രണ്ടു വ്യത്യസ്ത സംസ്കാരങ്ങൾ കൂടിച്ചേരുമ്പോൾ അവിടെ പരസ്പര ബഹുമാനവും വിശ്വാസ്യതയും വളരെ കൂടുതലായിരിക്കും.
@kulirmasauparnika9014Ай бұрын
Please choose tamil nadu kodaku karnataka, you will have good family relationship ❤️ kerala love can not expect anymore
@yathrapranthankl606914 күн бұрын
ഇപ്പഴത്തെ അവസ്ഥ ഓർത്ത് കല്യാണമേ വേണ്ട എന്ന് തീരുമാനിച്ച ഞാൻ 👍
@TamilKeralaCouple11 күн бұрын
😂❤😂❤
@ramachandranen1559Ай бұрын
കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു... ദൈവം അനുഗ്രഹിക്കട്ടെ,..❤❤❤❤❤❤❤❤
@TamilKeralaCoupleАй бұрын
❤❤❤
@angeljohn476327 күн бұрын
27 വയസ്സ് തൊട്ട് പെണ്ണ് നോക്കുന്നതാണ് 35 ആയി നല്ല ജോലി ഉണ്ട്...... divorce ആയ പെണ്ണുങ്ങൾ പോലും 30 Plus ഇല്ലേ എന്നാണ് ........
@TamilKeralaCouple27 күн бұрын
😮😮😮😮
@PocoC61-j4n8 күн бұрын
ജൈജ വളര് സമർത്ഥയായ ഡ്രവർ തന്ന. ഇൻഡ്യയില് എല്ലാ സംസ്ഥാനങ്ങളിലും ലോറി ഓടിച്ചു കഴിഞ്ഞു.നേപ്പാളിലും.ംപക്ഷേ ഒരു സ്തീ ഇത്രയും ക്ലേശം പിടി 4: ച്ച തും അപകടം നിറഞ്ഞ സംസ്ഥാനങ്ങളിൽ പല സ്ഥലത്തും ദിഓഘയാത്ര ചെയ്ത് ലോറി ഓടിക്കുന്നത് ശരിയല്ല. കുറെയധികം സംസ്ഥാനങ്ങളിൽ ഓട്ടം പോകുന്നുണ്ടങ്കിലും അപകടം പിടിച്ചത് സ്ഥലങ്ങളിൽ പോകത്തില്ല. അവരുടെ മകളും വളരെ നല്ല ഡ്രൈവർ തന്നെ. ആ കുഞ്ഞിന്റെ കാര്യത്തിലും ഇതേ അഭിപ്രായം തന്നെ.ഞാനും ഞാനം .
@rubeenavp6291Ай бұрын
ഗ്ലാമർ ഉണ്ട് ചെക്കെൻ എന്നിട്ട് പെണ്ണി കിട്ടിയില്ലേ 😂❤
@sreekanthsreekumar.sreekum4641Ай бұрын
Apo rubeena k ith thamasaya ano
@TamilKeralaCoupleАй бұрын
@Pkshr-r7v❤❤
@ranjithmp2257Ай бұрын
😂ഗ്ലാമർ ഇല്ലാത്ത ആണുങ്ങൾ ഇല്ല
@Ambathoor_singam23 күн бұрын
Kerala vedikale kettanda ennu karuthi kaanum😂
@paulsond1982Ай бұрын
2:18,2:40,2:59, 3:02,3:12 to 3:18,3:20to 3:22,4:44,5:05,6:28,6:59,7:07,8:10,8:12,8:14,8:22,8:24,11:44🥰🥰🥰🥰🥰🥰🥰🥰 കാര്യം മറ്റു നാടുകളിൽ നിന്നും മലയാളി പയ്യൻമാർ കല്യാണം കഴിക്കുന്നു ഉണ്ടെങ്കിലും ഉദേശിച്ചത് പോലെ ഉള്ള ഒരു ജീവിതം കിട്ടുന്ന കാര്യം കണ്ട് അറിയണം, കാരണം കേരളത്തിലെയും മറ്റു സ്റ്റേറ്റ് നാട്ടിലെ സാഹചര്യം എന്തായാലും ഇവിടെ ഉള്ളത് പോലെ ഒത്തു പോകില്ല........
37 മറാത്തി സിനിമ കാരൻ sithuraj ഫാൻസ് ഉണ്ടോ ഇവിടെ 😂😂😂
@Ajilappu123424 күн бұрын
😂😂😂😂😂😂😂😂
@puruthothamapai139511 күн бұрын
മോൾ സുന്ദരി കുട്ടി 🌹
@iloveindia1076Ай бұрын
കേരളത്തിൽ നിന്നും ഇനി പെണ്ണ് കെട്ടിയാൽ ഒരു ചായ പോലും ഒരുത്തികൾക്കും ഉണ്ടാക്കാൻ അറിയില്ല എല്ലാം Q tex ഉം ഇട്ട് lipstic ഇട്ട് നടക്കുന്നു അടുക്കള പണി ചെയ്താൽ വിരൽ ഒക്കെ അൽപ്പം അഴുക്കാകും
@TamilKeralaCoupleАй бұрын
😢😢😢😢😢😂
@Misslolu_ff21 күн бұрын
🤣🤣🤣
@user-jk1ug7yg5e14 күн бұрын
Super cheta
@TamilKeralaCouple11 күн бұрын
❤❤❤❤
@sidhus8310Ай бұрын
കുഞ്ഞാവ 💓
@TamilKeralaCoupleАй бұрын
❤❤thank u
@sureshdivakaran8116Ай бұрын
പെൺ കുട്ടികൾക്കു വിദ്യാഭ്യാസം കുടിയതാണ് കേരളത്തിൻ പ്രശ്നം ആയതെ
Pne avark padikkande . Sheriya morals ellatha pennungala evde kooduthalum even North lekk poya ithinte appuram aan
@sreenarayanram5194Ай бұрын
അവൻ്റെ അച്ഛൻ്റെ നാട് തമിൾ നാട് ആണ് എന്നുവച്ചാൽ അവൻ തമിലൻ തന്നെയാണ് അപോൾ അറേഞ്ച് മാരീജ് കഴിക്കാൻ വിഷമം ആണ് ജാതി ഒരു പ്രശ്നം ആകും
@evjohnson934122 күн бұрын
Aama❤Sir
@TamilKeralaCouple21 күн бұрын
❤❤
@PocoC61-j4n8 күн бұрын
ഞാനും ലോറി വാങ്ങി ഏൻ്റ ഭാര്യയെക്കൊണ്ട് ഓടിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു. കാറിൽ തമിഴ് നിട്ടിലോക്കെ പോയി.അവൾ മനോഹരമായി എല്ലായിടത്തും ഓടിച്ചു. എന്നാലും അവളുടെ മേൽ ഇത്ഥത്രയധികം ഭാരം അടിച്ചേൽപ്പിക്കാൻ ഞാൻ തയ്യാറല്ല. അവളുടെ വിഷമങ്ങൾ എനിക്ക് സഹിക്കാൻ കഴിയില്ല. ഇൻഡ്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ തിരിച്ചറിവും ബോധവും ഇല്ലാത്ത മുഠാളന്മാരുള്ള ഫല സ്ഥങ്ങളും സംസ്ഥാനങ്ങളും എനിക്ക് നന്നിയിട്ടറിയാം അവിടെ ഒന്നും ഞാൻ അവളെ വിടില്ല.. എൻ്റെ കുഞ്ഞുങ്ങൾക്ക് അമ്മ വേണം.
ആധുനിക മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ കാലം വരെ ഏകദേശം 15 - 16 നൂറ്റാണ്ട് വരെ 12+18 = 30 , തമിഴ് അക്ഷരങ്ങളിൽ തമിഴ് വട്ടെഴുത്ത് രീതിയിൽ തമിഴിന്റെ ഉപ ഭാഷയായ ( മലബാർ തമിഴ് ) കേരള ഭാഷയേ , സംസ്കൃത പദങ്ങൾ എഴുതാൻ വേണ്ടി 51 അക്ഷരങ്ങളായി എണ്ണം കൂടി , കിളി പാട്ടിലൂടെ കേരള ഭാഷയേ ജനകീയമാക്കിയത് കൊണ്ടാണ് ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനേ പറയുന്നത് . ഏകദേശം 18 - ആം നൂറ്റാണ്ടിൽ വിദേശ മിഷിനെരിയാണ് , ഭൂമിയൂടേ പേര് " മലയാളം " കേരള ഭാഷക്ക് ചാർത്തി കൊടുത്തത് .
@moinudheen1078Ай бұрын
Very nice🔥🔥❤️❤️❤️
@NS_Vlog2255Ай бұрын
Cute family 🥰
@selvak3919 күн бұрын
மகிழ்ச்சி. 🎉 ஆனால் இந்த பெண் தமிழ்நாட்டை சேர்ந்தவர். ஆனால் இரண்டு மலையாளிகள் அவர்களின் தாய்மொழியில் பேசுவது நியாயம். ஆனால் இந்தப் பெண் தமிழில் பேசாமல் இவரும் மலையாளத்தில் பேசுகிறார். திருமணமாகி சில வருடங்கள் ஆகும் இந்த சூழலில் இந்த பெண் மலையாளத்தில் சரளமாக பேசுகிறார். தமிழில் பேச தடுமாறுகிறார். இது தவறான மனநிலை.
@rajapriya588817 күн бұрын
😂😂😂
@radhika.cradhi9999Ай бұрын
Super
@TamilKeralaCoupleАй бұрын
❤
@aachipachuspetscorner2537Ай бұрын
എനിക്കും 2അങ്ങള മാരുണ്ട് 28.27 വയസ്സ് ജോലി കൂലി പണി (ഒരാൾ ഗ്യാസ് ഗോഡൗൺ ഇൽ )
@TamilKeralaCoupleАй бұрын
Kandethaam Sramikam 😅
@AnilKumar-b4b7tАй бұрын
I'm mangaluru karnataka my wife trivandrum ❤❤
@sureshdivakaran8116Ай бұрын
അതു എങ്ങന കിട്ടി
@reenaK-ut3inАй бұрын
ആങ്കർ ഒരു തമിഴ് ലുക്ക് ❤😂
@TamilKeralaCoupleАй бұрын
❤❤
@thiruselvam-ix8pk20 күн бұрын
തമിഴ്നു ലുക്ക് ഉണ്ട് അപ്പൊ 😅
@eddzzvlogАй бұрын
Heyh adipoli ❤️😍
@TamilKeralaCoupleАй бұрын
❤
@shanifsr4037Ай бұрын
Athu pwolichu bro...❤
@TamilKeralaCoupleАй бұрын
❤❤❤
@mrfitbeeАй бұрын
My wife is a foreigner.We dated for 12 years before we got married.
@TamilKeralaCoupleАй бұрын
😢😢😢
@harrynorbert2005Ай бұрын
@@TamilKeralaCouple ethukk azhuvurinka 🤔🤔🤔
@sreejaranjith2966Ай бұрын
അവിടെ പെൺകുട്ടി ഉണ്ടോ ഇനിയും😢😢
@TamilKeralaCoupleАй бұрын
Nokaam...❤
@sabinmathew8626Ай бұрын
Bro youdakil inform chayane@@TamilKeralaCouple
@abivarghese6555Ай бұрын
Great bro
@TamilKeralaCoupleАй бұрын
❤
@ghaahАй бұрын
Beautiful girl
@TamilKeralaCoupleАй бұрын
❤❤ thanks ❤
@indrajithkb2774Ай бұрын
അടിപൊളി.... ❤️
@TamilKeralaCoupleАй бұрын
❤
@aneeshpayyanoor1477Ай бұрын
Very very currect
@TamilKeralaCoupleАй бұрын
❤❤
@raghavankk113319 күн бұрын
കേരളതിന്നുഎന്തു പറ്റി. പെണ്ണ് കിട്ടാൻ മറ്റു സ്റ്റേറ്റിൽ പോണം,. ജോലിക്ക് മറുനാട്ടിൽ പോണം. ഒരു ഡ്രൈവിംഗ് ലൈസൻസ് വേണമാകിൽ പോലും മറ്റു സ്റ്റൈറ്റിലെ ക്ക് പോകണം.
Canadaയില്നിന്നു എല്ലാം ഇനി ഇഷ്ടം പോലെ തിരികെ വരും Don’t worry
@TamilKeralaCoupleАй бұрын
❤❤❤❤
@lkmedia2154Ай бұрын
😂😂ഇല്ല
@TamilKeralaCoupleАй бұрын
@@lkmedia2154 😳😳
@vishnukumarkr3499Ай бұрын
😂😂😂😂
@TamilKeralaCoupleАй бұрын
@@vishnukumarkr3499😮
@jishanraphael626Ай бұрын
Njanum kettiyathu north india penkuttiyeyanu enikum oruoadu parayanundu interview edukamo njagalude
@TamilKeralaCoupleАй бұрын
❤❤
@ansonp.d9480Ай бұрын
നന്നായി വിവരിച്ചു
@TamilKeralaCoupleАй бұрын
❤❤❤
@Bineesh-y6fАй бұрын
Chetta enik age 34 annu marriage not ready
@TamilKeralaCoupleАй бұрын
❤ ready aakam
@robinpavithrangirijajijoАй бұрын
Matrimony ( താല്പര്യമുണ്ടെങ്കിൽ intimate നോക്കു, അതിൽ 9000 rs ന്റെ ഒരു പാക്കേജ് ഉണ്ട്, fast ആയിട്ട് അവർ നടത്തും. താല്പര്യമുണ്ടെങ്കിൽ നോക്കിയാൽ മതി. Google details ഉണ്ട് )
@Rahul-bm6ttАй бұрын
@@robinpavithrangirijajijo തട്ടിപ്പാ
@thehindustani9033Ай бұрын
Indonasian പെണ്ണ് kettiya ഞാന്‍.. 😎
@TamilKeralaCoupleАй бұрын
Hambbboo..sathyamano
@thehindustani9033Ай бұрын
@@TamilKeralaCouple yes
@TamilKeralaCoupleАй бұрын
@@thehindustani9033❤❤
@sighnmagic1388Ай бұрын
Avida endo Innium endo
@TamilKeralaCoupleАй бұрын
❤🎉
@minipk8130Ай бұрын
🎉🎉
@somarajakurupm4328Ай бұрын
വണ്ണിയാർ നമ്മുടെ നാട്ടിൽ ചെട്ടിയർ വിഭാഗം ( ട്രാവൻകോർ )
@TamilKeralaCoupleАй бұрын
No.. chettityar vere aanu broo..
@thiruselvam-ix8pk20 күн бұрын
😅😅😅ചെട്ടിയാർ തമിഴ് നാട്ടിലുമുണ്ട്
@josethomas2253Ай бұрын
👍👍🙏🙏
@TamilKeralaCoupleАй бұрын
❤❤
@musthafamuhammed7865Ай бұрын
❤🎉
@cherianvc5660Ай бұрын
കേരളത്തിന് പെണ്ണ് കേടതിരിക്കുന്നതാണ് നല്ലത് കാരണം എച്ചിൽ തിന്നു ജീവിക്കാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ