മരണത്തെ പോലും തോൽപ്പിച്ചവൻ. നിങ്ങൾ അനുഭവിച്ച വേദന ഓർക്കാനേ കഴിയുന്നില്ല.
@Rohith.-4 күн бұрын
മരണത്തെ ആർക്കും തോൽപിക്കാനാവില്ല, ജീവിതത്തിൽ വിധിയെ അതിജീവിക്കാനുള്ള മനസ്സാണ് അദ്ദേഹത്തിന്റെ പ്രയത്നം 🙌🏻🥰
@SankarMahadevan-gs8bh11 күн бұрын
ഒറ്റയ്ക്ക് നിന്ന് പോരാടിയ താങ്കൽ ആണ് രാജാവ് 🔥ബാക്കി കൂട്ടത്തിൽ വന്നവൻ മാര് ഭീരുക്കൾ ആണ് bro
@iqbalmzh738711 күн бұрын
ഇങ്ങനെ ചെയ്ത പ്രതികൾക്ക് പരോൾ അല്ല വധ ശിക്ഷ കൊടുക്കണം... നിയമം സ്‌ട്രോങ് ആണെങ്കിൽ 99 % കൊലപാതകം ഇല്ലാതെ ആകും...
@athulshaji20439 күн бұрын
Indian law is shit 💩
@discoversomethingspecial26338 күн бұрын
Vadha shiksha alla .. athuvate wait cheyyan kazhiyumo. Tree cutting machine use cheytu Avane kettiyit.. kayyum kaalum,, thalayum arukkanam.
@hr_478 күн бұрын
@@discoversomethingspecial2633marco kanda teams vannallo 😂. Tree cutting machine 😂
@Achu-n1t6 күн бұрын
😂😂@@hr_47 chainsaw🤣🤣🤣
@EDITZ235Күн бұрын
@@hr_4718 തികയാണ്ട് marco കണ്ട ഏതോ വാണചെക്കൻ ആണെന്ന് തോന്നുന്നു 😂😂😂😂
@ajayanpk973611 күн бұрын
സഹോദരനോടൊപ്പം ചികിൽസിച്ച ഡോക്ടർ മാരെയും സമ്മതിക്കണം.
@adivaasyadivaasyadivaasy72538 күн бұрын
Bro അവരല്ലേ യാഥാര്‍ത്ഥ ദൈവം പരിചരിച്ച നെഴ്സുംമാര് മാലാഖമാരും.... അ ഡോക്ടര്‍മാരും നെഴ്സ്മാരേയും എക്കാലവും ആദരിക്കപ്പെടേണം🎉
@aravind518611 күн бұрын
Cinema ഒന്നും ഒരു കൊപ്പം അല്ല this man🔥🔥🔥🔥🔥🙏
@jiskachappilly16 сағат бұрын
ആൺകുട്ടി 🔥🔥🔥 ശെരിക്കും കണ്ടിട്ട് ചോര തലവരെ pump ചെയ്തു കേറുന്നുണ്ട് ഇദ്ദേഹത്തോടുള്ള respect കൊണ്ട്, വെട്ടിയവരോടുള്ള ആത്മാരോക്ഷാകൊണ്ട്,പ്രതികാരം കൊണ്ട്,ഉയർത്തെഴുന്നേൽപ്പുക്കണ്ടു രോമാഞ്ചം കൊണ്ട് 🔥🔥🔥🔥🔥🔥🔥
@muhammedkoyank593211 күн бұрын
Big salute bro, ഇത്രയും മനക്കരുത്ത് ഉള്ള യുവാവ്. ❤❤❤❤
@54byhanoon1111 күн бұрын
ഞാൻ കേട്ടത് സിനിമ ആണോ എന്നൊരു തോന്നൽ സമ്മതിച്ചു മോനേ ദൈവത്തിന് സ്തുതി 🙏
@prasanth712010 күн бұрын
അതെന്തിനാടാ സ്തുതി..... വെട്ട് കിട്ടിയതിനാ
@myt747110 күн бұрын
@@prasanth7120 For you your belief for him his belief,
@sijos89275 күн бұрын
ഒരു വെട്ടു പോലും തടയാൻ പറ്റാത്ത ദൈവത്തിന് സ്തുതി
@dileepkumarvrdileepkumarvr98422 күн бұрын
ദൈവത്തിന് എന്ത് കോപ്പിന്....... Thfoo
@dileepkumarvrdileepkumarvr98422 күн бұрын
വരുന്ന ഒരു വെട്ട് പോലും തടയാൻ പറ്റാത്ത പൂറ്റിലെ ദൈവം.. എല്ളാം കഴിഞ്ഞു നന്ദി ഊമ്പാൻ വരുന്ന തായോളി ദൈവം
@jobinjoseph520410 күн бұрын
ആ ഡോക്ടർമാർ, അദ്ദേഹത്തെ നോക്കിയ ആശുപത്രിയിലെ മറ്റ് ആളുകൾ, വീട്ടുകാർ മുഴുവൻ ❤❤❤❤❤
@ajayanpk973611 күн бұрын
എല്ലാറ്റിനും കാരണം നമ്മുടെ നിയമത്തെ ക്രിമിനലുകൾ ക്ക് ഭയമില്ല എന്നതാണ്. ഒരു പരിഹാരം കാണാൻ രാഷ്ട്രീയക്കാർ സമ്മർദ്ദം ചെലുത്തണം.
@seldom4410 күн бұрын
കൊലപാതകികൾക്ക് വധശിക്ഷ തന്നെ കൊടുക്കണം
@jithinkumarngjithinkumarng98359 күн бұрын
കൊലപാതകം ചെയ്താലും കൈകൂലി വാങ്ങി രക്ഷിക്കാൻ പട്ടികളുണ്ട്
@ASARD20249 күн бұрын
എന്തൊക്കെ കുറ്റം പറഞ്ഞാലും സൗദി നിയമം വരണം എങ്കിലേ ക്രി മിനലുകൾക്ക് പേടി ഉണ്ടാകൂ
@chairpants9 күн бұрын
ഇവിടെ നിയമം ഒന്നും ഇല്ല ഭായി. കോടതിയിൽ ഒരു കേസും ആയി പോകുമ്പോ അറിയാം. ഇതിലും ക്രൂരന്മാർ ആണ് ജഡ്ജി ഒക്കെ.
@DavidAtoZ8 күн бұрын
Athinu avar alle support cheyyunne
@fathimamaha95544 күн бұрын
18 വർഷങ്ങൾ ഈ വേദന എല്ലാം സഹിച്ചു. പടച്ചോനേ... കരുണ ചെയ്യണേ... സഫലമായ് മറ്റുള്ളവരെ സഹായിച്ചുജീവിക്കുന്ന സഹോദരന് എല്ലാ നന്മകളും ഉണ്ടാവട്ടെ... കൂടെ നിന്ന കുടുംബത്തിനും കൂട്ടുകാർക്കും ഡോക്ടേഴ്സിനും നേർസുമാർക്കും നന്മ നേരുന്നു.❤❤❤❤❤
@Guhannnn12 күн бұрын
Goosebumb peak level 📈 ഇതൊക്കെ ഒരു മൂവി ആക്കിയാൽ 🔥🔥
@amalaugustine-hd9bw11 күн бұрын
പൊളിക്കും 👍
@film3flix60911 күн бұрын
Enthu kandalum movie thudangi enthonnadee
@jaisongeorge169511 күн бұрын
Correct... Actor tovino
@Brahmachari-z9r11 күн бұрын
അവനൊക്കെ മൂവി. പാവം അനുഭവിച്ച വേദന എന്തായിരിക്കും 😢.
@Guhannnn11 күн бұрын
@@Brahmachari-z9r അനുഭവിച്ച വേദന എന്ന് പറയുന്നു, ഇന്നത്തേക്കാലത്തു ജിം എല്ലാർക്കും ഒരു മോട്ടിവേഷൻ തന്നെയാണ്, അത്രേം വേദന സഹിച് അദ്ദേഹം ഇത്രേം ബോഡി build ചെയ്തെങ്കിൽ അതിന്റെ അത്ര മോട്ടിവേഷൻ വേറെ ഒരിടത്തും എത്തില്ല ( മഞ്ജുമ്മേൽ ബോയ്സ് റിയൽ story ആണെന്ന് അറിഞ്ഞത് മൂവി ഇറങ്ങിയപ്പോഴാ, അതിനെ ആരും കുറ്റം പറഞ്ഞില്ലാലോ ).
@joshuaowncountry710710 күн бұрын
നീ ഒരിക്കലും മരിക്കില്ല...❤ നിൻറെ മനോധൈര്യം... നിൻറെ തിരിച്ചുവരവ്... അവിശ്വസനീയം..🙏 god bless you🎉
@AfsgCahaj7 күн бұрын
ഒരിക്കലും മരിക്കുലേ😲
@JohnsonMaplachery6 күн бұрын
Vidaruthu,,,,avanmare,,,nasipikanam,,,,
@MythicalMyranКүн бұрын
@@JohnsonMaplachery how നിഗ്ഗ felt after saying it 🥶🗣️🙏🩸😩💦🥭🥭😏📈🕺
@Baijubalakrishnan9818Күн бұрын
🙏🙏🙏🙏നമിച്ചു ചേട്ടാ... ഇത്രയും കഷ്ടപാടുകളൊക്ക അനുഭവിച്ചിട്ടും... ഒരു ഗവണ്മെന്റ് ജോലി നേടിയെടുത്തല്ലോ അതിനൊരു ബിഗ് സല്യൂട്ട്👍..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. Good luck👍
@abhiabhi-u7t11 күн бұрын
ഇതൊക്കെ കാണുമ്പോൾ പണ്ട് കണ്ണുരും കോഴിക്കോട് നാദാപുരം ഓക്കേ ചുമ്മാ എത്ര പേരെ വെട്ടി കിറി മുറിച്ചുട്ടുണ്ട് ഇതു പോലെ ഒരു കാരണവും ഇല്ലാതെ എത്ര കുടുംബങ്ങൾ അനാദം ആയി
@SakkeerTp-c9h9 күн бұрын
സല്യൂട്ട് ബ്രോ. ഇനിയൊരു വേദന അനുഭവിക്കാൻ ഇട വരാതിരിക്കട്ടെ
@sarathchandrakumar9 күн бұрын
നിയമം strong അയൽ 98%പ്രശ്നം
@RamlaRamla-s9w4 күн бұрын
Aameen
@akeshkr44728 күн бұрын
നല്ല ഒറിജിനൽ തീക്കനൽ 😮🔥 Intro kett thenne രോമാഞ്ചം 😮
@amalmm89329 күн бұрын
എൻ്റെ പൊന്ന് ചേട്ടാ, ഇതൊക്കെയാണ് dedication, determination എന്നൊക്കെ പറയുന്നത്. ചേട്ടന് ഭാവിയിലും ഇതു പോലെ തന്നെ സന്തോഷതോടെയും ആരോഗ്യതോടെയും ജീവിക്കാൻ കഴിയട്ടെ എന്ന് ഒരു സഹോദരനെ പോലെ തന്നെ ആശംസിക്കുന്നു ❤❤❤❤
@Abhishek-bo9rd12 күн бұрын
You are a not a human bro you are a legend🔥🔥🔥
@ravit416711 күн бұрын
കുറച്ചു സുഹൃത്തുക്കൾ നിങ്ങളുടെ കൂടെ കട്ടക്ക് നിന്നില്ലേ അവർക്കാണ് എന്റെ സല്യൂട്ട്
@chackothomas85749 күн бұрын
എല്ലാം കഴിഞ്ഞു ..എല്ലാം അവസാനിച്ചു ..ഇനിയെന്ത് -ഒന്നുമില്ല എന്ന് ചിന്തിച്ച്‌വിഷമിക്കുന്ന ഒരുപാട്പേർക്ക് ഈയൊരു video പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ajeshmonk317911 күн бұрын
റീലിൽ ഇല്ലാത്ത റിയൽ ഹീറോ 😊
@krishnarajr60416 күн бұрын
മനസ്സിന്റെ ശക്തി മരണം വരെ 100 വയസു വരെ കാത്തു സൂക്ഷിക്കുക ഇനി വരും വർഷങ്ങളിൽ നിങ്ങൾക്ക് അത്ഭുതങ്ങൾ കാണാനാകും 👍
@ravipullur55207 күн бұрын
ശ്വാസമടക്കിപ്പിടിച്ചാണ് മുഴുവനും കണ്ടത്. അസാധ്യമായത് ഒന്നും ഇല്ല എന്നതിൻ്റെ ജീവിക്കുന്ന ഉദാഹരണം❤
@yathukrishna105110 күн бұрын
മനക്കരുത്ത് 🔥🔥
@S_T_0_R_M-oo11 күн бұрын
14:16 ഇത്രയും ക്രൂരായ വരെ ജാമ്യത്തിൽ വിട്ട നമ്മുടെ .................
@bijufrijus96011 күн бұрын
ഒന്നര വയസ്സുള്ള കുഞ്ഞിൻ്റെ മുൻപിൽ വെച്ച് സ്വന്തം ഭാര്യയുടെ തല വെട്ടി അറുത്തെടുത്ത് കൊന്ന ക്രൂരനായ ഭർത്താവിന് 82 ദിവസത്തിനുള്ളിൽ ജാമ്യം കൊടുത്ത നീതിപീഠമുള്ള നാട് 😢
@jasmin975910 күн бұрын
😢
@LDFBJPCON7 күн бұрын
അതാണ് നമ്മുടെ പൂറ്റിലേ നിയമ വ്യവസ്ഥ. വെറും ഊമ്പിയ നിയമം ഉള്ള ലോകത്തെ ഒരേ ഒരു രാജ്യം ഇന്ത്യ incredible ഇന്ത്യ 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮😡😡😡😡😡😡😡😡😡😡😡😡😡😡
@noorsameernoorsameer346711 күн бұрын
ഒത്തിരി വേദന സഹിച്ചില്ലേ തമ്പുരാൻ ഉണ്ട് കൂടെ കൊള്ളാം സൂപ്പർ ❤️❤️❤️❤️
@abeezchannel11 күн бұрын
വെട്ട് കിട്ടുമ്പോ തമ്പുരാൻ ഇല്ല recovery ആകുമ്പോൾ തമ്പുരാൻ വരും 💀 എങ്ങനെ പറയാൻ തോന്നുന്നടെ 🙏
@shah_en_shah10 күн бұрын
@@abeezchannel Ithu swargam onnum allalo moaney. Ithokke ee lokathu ondakum.
@prasanth712010 күн бұрын
അതേത് ഊമ്പനാ ഈ തമ്പുരാൻ
@abeezchannel10 күн бұрын
@@shah_en_shah അയിന് അതിന്റ കാര്യമല്ലല്ലോ മോനേ ചോദിച്ചത് തമ്പുരാന്റെ കാര്യമല്ലേ 🤭
@മുഹമ്മദ്ഷാഹിൽ10 күн бұрын
@@abeezchannelena pine mammed swargathil ninnu varumayirikum alffam vendhilla
@Er.arshad8 күн бұрын
അന്ന് അവരെ പേടിച്ച് വെറുതെ വിട്ടിരുന്നെങ്കിൽ . മറ്റുള്ള ക്രൈം ചെയ്യാൻ അവർക്ക് അതൊരു പ്രചോദനം ആകുമായിരുന്നു . So salute you mahn 🔥🔥🔥🔥🔥🔥🔥🔥🔥
@RajiMol-kr7eo2 күн бұрын
The team of doctors who treated him are angels. God bless them.
@anilkumarp651810 күн бұрын
നിങ്ങൾ ഒരു പ്രചോദനം ആണ് മനുഷ്യ 💪
@kunju1234511 күн бұрын
നിങ്ങളുടെ ധീരതയ്ക്ക് മുന്നിൽ തല കുനിക്കുന്നു സഹോദര 🙏
@subivipin30212 күн бұрын
സിനിമയിൽ നായകന്മാരാണ് ശരിക്കും അത്രയും വെട്ടും കുത്തും കൊണ്ടാൽ ഒന്നും സംഭവിക്കാതെ ഇരിക്കുന്നത് കണ്ടിട്ടുള്ളത്..ശരിക്കും നായകൻ നിങ്ങളാണ് 🥰🥰👍🏻👍🏻
@ajaiunnimadathilunnikrishn692911 күн бұрын
ഈ അടുത്ത കാലത്തൊന്നും ഇത്രയും ആസ്വദിച്ച് ഉൾക്കൊണ്ട് കണ്ട മറ്റൊരു വീഡിയോ ഇല്ല.U r just an inspiration to all humans especially for youngsters ❤
@മുഹമ്മദ്ഷാഹിൽ10 күн бұрын
Idhu kandu nee aswadhicho nee oru psycho Thane
@Shemyb6r9 күн бұрын
Kashtam thanna aaswathich ulkollan ithu cinema katha alla adheham anubhavicha veadhana marana mukhathunnanu aa manushyan jeevithathilekku thirichu vannathu. Orupakshe orupad perkku inspiration aavum adhahathinta aa avastha yallam marikadannu ulla thirichu varavu but thankaluda aaswadhanam thettaipoi
@sudheesh9832 күн бұрын
ആസ്വദിക്കാൻ. ഇത് സിനിമ കഥ അല്ല അയാൾ അനുഭവിച്ച വേദനയാണ്
@AjeeshAjeesh-c4s11 күн бұрын
ദൈവത്തിന്റെ മകൻ 🔥
@cosmology84811 күн бұрын
Will power സമ്മതിക്കണം 😮
@AjmalkMajeed8 күн бұрын
നമുക്ക് എല്ലാവർക്കും ഈ ചേട്ടനെ financially help ചെയ്യണം എല്ലാവരും sahakarikkane
@nashnair4986 күн бұрын
❤
@ansariks32375 күн бұрын
❤❤
@remyakrishnamoorthy73054 күн бұрын
👍
@SujithaSujitha-wp7xb5 күн бұрын
സഹോദരാ നിങ്ങളുടെ കൂടെ ഇതു കാണുന്ന എല്ലാവരുടെയും പ്രാത്ഥന ഉണ്ട് 🙏🙏🙏
@rjjikku2 күн бұрын
ഇയാളാണ് തെലുങ്ക് സിനിമയിൽ നമ്മൾ കണ്ട hero😄എത്ര വെട്ടിയാലും കുത്തിയാലും ഉയിരോടെ വരുന്ന ആൾ
@1SeekTruth1Күн бұрын
Haha
@imaginarydiaries335111 күн бұрын
BRO YOUR MIND POWER, DEDICATION 👏👏
@kochumolkottayam64573 күн бұрын
Bro താങ്കളുടെ വാക്കുകൾ കേട്ട് തല പെരുക്കുന്നു.Big salute.God Bless you
@sajeevvadakaraofficial469811 күн бұрын
നിങ്ങളെ മനോബലത്തിനു മുന്നിൽ നമിച്ചു പോകുന്നു 🙏🏻🙏🏻
@sathianmenon439511 күн бұрын
നമ്മുടെ വൃത്തികെട്ട രാഷ്ട്രീയം
@sreemurugan9 күн бұрын
നമിച്ചണ്ണാ❤❤❤ നല്ല ഒരു സിനിമയ്ക്ക് പറ്റിയ പച്ചയായ ജീവിതം, വിധിയെ തോൽപ്പിച്ചവൻ
@Adithyan-dw5np11 күн бұрын
ധീരൻ 🫵🏻❤️🔥
@ashidedk-k3d11 күн бұрын
ഇങ്ങനെയുള്ള ആളുകൾക്കെത്തി രെ flight ചെയ്യുമ്പോൾ നീർച്ചയായും സ്വായം രക്ഷക്കുള്ള ഉപകരണങ്ങൾ കയ്യിൽ സൂക്ഷിക്കണം....❤❤
@thortjundrr11 күн бұрын
46 vetto 🥺🥺 man Who could do such a inhuman things man
@DARK_HK8783 күн бұрын
ആൻ്റി സോഷ്യൽ mentality.. Psychopath ആയിരിക്കും.
@JamesJoseph-i9k5 күн бұрын
നിങ്ങൾ ഒരു സംഭവം ആണ് ബ്രോ 🔥🔥🔥
@midhundevjr3644 күн бұрын
വാക്കുകൾ കൊണ്ട് അറിയിക്കാൻ സാധിക്കാത്ത ബഹുമാനവും സ്നേഹവും ❤... ഇങ്ങനെ ഒരു ജീവിതം പോരുതി നേടിയതിനും എല്ലാ പേർക്കുംമാതൃകയാവുന്നതിനും നന്ദി. ഈ വീഡിയോ എങ്ങനെയോ Background ഇൽ Play ആയി തുടക്കം കേട്ടപ്പോൾ full കേൾക്കാൻ തോന്നി. സാധാരണ അങ്ങനെ ചുമ്മ ഒരു KZbin channelum ഞാൻ follow ചെയ്യാർ ഇല്ല. ഈ വിഡിയോ comments വായിച്ചപ്പോൾ ഏതോ ഒരു commentinu ajeeshkochupally reply ഇട്ടിരിക്കുന്നതു കണ്ടു അത് താങ്കൾ ആണെന്ന് കരുതുന്നു. Here you get a follower ❤.
@SumaC-v9u19 сағат бұрын
ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർ ഓർക്കുക ദൈവം ഉണ്ട് എന്ന സത്യം ഈ ചേട്ടന്റെ ആയുസ്ദൈവം നൽകിയതാണ് ദൈവം വിച്ചാരിച്ചാൽ മാത്രമേ അത് നഷട്ടമാവു.
@Allinonehead1111 күн бұрын
Chettanu ellavidha ayurarogya saukhyavum undavatte god bless you ...life story kettappo sangadam thonni Oppam salute cheyyunnoooo vashiyode jeevikkunnadhnu.
@vishnon9 күн бұрын
I'm really proud that I'm working out in ajeeshettans gym! Such an absolute human being and a warrior
@ajeeshkochupally9 күн бұрын
❤❤
@shalushajan24710 күн бұрын
എന്തുവാടോ മാർക്കോ സിനിമയുടെ കഥയാണോ ഈ ഇരുന്ന് പറയുന്നത് .കേട്ടിട്ട് സഹിക്കുന്നില്ല😢😢😢 ദൈവമേ ഈ മനുഷ്യന് ഇനി ജീവിതത്തിൽ ഒരു വേദനയും കൊടുക്കല്ലേ
@sahilandjohan4061Күн бұрын
vettetta baagham mannil kuthi ennu keettappol thanne veedhana edukkunnu , cheetanirikkatte oru big salute
@MohammedRAMEEZK-p3r5 күн бұрын
കരുണയില്ലാത്ത മനുഷ്യർ 😢 സഹോദരന് നല്ലത് വരട്ടെ 🤝
@PurushothamangymJan22 сағат бұрын
🙏🙏🙏🙏🙏 ഇനിയും വർധിച്ച ഊർജത്തോടെ മുന്നോട്ടു പോവുക സോദരാ... ധീരതയോടെ ജീവിക്കുക 👋👋
@Rohith.-4 күн бұрын
നിനക്ക് നല്ലൊരു മനസ്സുണ്ടെന്നതിന് ദൈവം സഹായിച്ചതാണ്, അധികമാളുകൾക്കും വേദന സഹിക്കാനുള്ള മനസ്സ് ഇല്ല
@anirudhk10663 күн бұрын
പറയാൻ വാക്കുകളില്ല. ചേട്ടൻ്റെ ഉറച്ച മനക്കട്ടിക്ക് ഒരു ബിഗ് സല്യൂട്ട്. ഇത് മറ്റുള്ളവർക്ക് ജീവിതത്തിൽ വലിയ പ്രജോദനം ആവും.👏👏👏
@ananthuvasudevan74409 күн бұрын
Hardwork And Hope...... 🔥 അതാണ് ഈ മനുഷ്യൻ
@SunilKumar-ib7wd7 күн бұрын
Dear Bro.... Unbelievable You're really a brave guy. നിങ്ങൾ പുലിയാണ്
@jjjjj802910 күн бұрын
Njan sherikkum karanjupoi bro. Ningal oru hero anu. Big salute 💯💪
@ajeeshkochupally9 күн бұрын
😢❤
@midhundevjr3644 күн бұрын
❤❤❤@@ajeeshkochupally
@Luffy-creation-5434 күн бұрын
അയ്യോ കേൾക്കാൻ വയ്യല്ലോ മോനെ 😭😭😭. മരിക്കാൻ സമയം ആയിട്ടില്ല മോനെ അതാണ് ദൈവം ഇ പുനർ ജീവിതം തന്നത് 🙏🙏
@metturdamboy349Күн бұрын
ചേട്ടായി നടക്കുന്ന കൂടി കണ്ട് ഒന്നു രോമാഞ്ചം ആകണമെന്ന് ഉണ്ടായിരുന്നു❤❤സല്യൂട്ട് യു
@adikdask.p31878 күн бұрын
ithoke aan interview , 💥🔥🔥🔥allathe chumma instagramil konachond nikunnavare pidich iruthi konayadi alla . ejjathi motivational story kudos to the channel.
@indiantrader584210 күн бұрын
എന്തൊക്കെ ആണെങ്കിലും നിങ്ങളോട് ഒരു respect ഉണ്ട് bro 🙏🏻🙏🏻🙏🏻🙏🏻
@Agentmarbot9 күн бұрын
"Men are Brave"🗿❤🔥
@sahadevanem37549 сағат бұрын
ദൈവം കൂടെ ഉണ്ട് ഏല്ലാ വിധ നമ്മയും ഉണ്ടാകട്ടെ ഞാൻ പ്രാർത്ഥിക്കുന്നു
@wizznnu11 күн бұрын
His comeback speaks louder. You are an inspiration for all of us. Hats off bro🫡
@ഷാനിധി3 күн бұрын
ചേട്ടന് ബിഗ് സല്യൂട്ട് ഈ മനക്കരുത്ത് എന്നും വേണം😭 കേട്ടതിൽ ഞാൻ തന്നെ കരഞ്ഞു പോയി 🙏
@ammuammuse47525 күн бұрын
😢😢കേട്ടിട്ട് തന്നെ തലകറങ്ങുന്നു... അവരെങ്ങാനും ഇറങ്ങുമോ..😢പേടിയാവുന്നു നമ്മുടെ നിയമം ശെരിയല്ല.. എന്തായാലും ഇനിയൊരു ആപത്തും വരാതിരിക്കട്ടെ 🙏🙏..
@sinojstephen30224 күн бұрын
നമുക്ക് എന്തൊക്കെ വന്നാലും അതിൽ നിന്നും നമ്മൾ പിന്നെ ആൽമവിശ്വാസം ആയി മുന്നേറി പോവും എന്ന് ഒള്ള ചിന്ത വേണം... ബ്രോ നിങ്ങളെ നമിക്കുന്നു ❤️
@kunju211010 күн бұрын
Idehathinte manakaruthinte kurachu kitiyirunenkil... idellam true anenkil 💯 very inspired💛💛💛💛💛💛💛🙏🙏🙏🙏🙏🙏🙏😍🥰😘😍🥰😘👏👏👑👑👑👑👑👑💛💛💛💛💛
@nazirkm3479Күн бұрын
ഓരോ മനുഷ്യനും വ്യത്യസ്തമായ കഴിവുകൾ നൽകിക്കൊണ്ടാണ് ദൈവമെന്ന പ്രപഞ്ച ശക്തി നമ്മെ ഈ ഭൂമിയിലേക്ക് അയക്കുന്നത്. ആ ദൈവീക ശക്തിയെ തളർത്താൻ ഒരുത്തനുമാവില്ല. എനിക്ക് വാക്കുകളില്ല സഹോദരാ.... ഏത് അധർമ്മത്തോടും ആത്മ ധൈര്യത്തോടെ നേരിടാൻ കരുത്ത് ലഭിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു,,,🎉🎉🎉 താങ്കളാണ് യഥാര്‍ത്ഥ മോട്ടിവേറ്റർ,,,!!!
കേൾക്കുമ്പോ തന്നെ എന്തോ പോലെയാ ബ്രോ അപ്പൊ അനുഭവിച്ച നിന്റെ അവസ്ഥ എങ്ങനെ ആയിരിക്കും 😮😢
@abduljaleel69132 күн бұрын
പരിശ്രമിച്ചാൽ വിജയിക്കാം എന്നതിന് ഏറ്റവും വലിയ ഒരു ഉദാഹരണം ബിഗ്ഗ് സല്യൂട്ട് ❤❤❤❤❤❤❤
@ShimaPS-up7tn8 күн бұрын
ആ മരിച്ചു പോയ പയ്യൻ 😭 this man unbelievable
@JohnFRambo9 күн бұрын
It is true that weak people are most evil and cruel! It takes real strength, courage, power to control oneself! One who has conquered himself has conquered the world! Proud of you Brother, Respect!
@marinachacko27964 күн бұрын
Your determination and will power saved you. May God bless you. Have a good health
@jithinjoseph101811 күн бұрын
Living legend 📈🗿
@Adarsh_rdain11 күн бұрын
Thanks to MWM for covering this, chettan nallareethiyil santhosham aayi jeevikkatte ❤
@nitheesh14911 күн бұрын
ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ🥰🙏...next level inspiring story
@Vijayanav-um9ps10 күн бұрын
🤣ചിരിപ്പിച്ചു കൊല്ലും
@renjithkr23796 күн бұрын
എന്താ പറയേണ്ടത് എന്നറിയില്ല സിനിമ ഇൽ ഒക്കെ ഇങ്ങനെ കണ്ടിട്ട് ഒള്ളു, ദൈവം നിങ്ങൾക്ക് ആയുസും ആരോഗ്യവും തരട്ടെ🙏🥰🥰
@SUNEERSUNEER-og3ey10 күн бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@SALYMATHEW-y8f21 сағат бұрын
Be strong ❤ u suffer a lot, it’s a miracle and ur will power made u became this far 🎉 . Praying 🙏
@sam-hy8yj5hz9q9 күн бұрын
ലഹരി മാഫിയയുടെ കേരളം😢😢
@jobyjacob98754 күн бұрын
A very inspirational real life story. Such people shall be rewarded by government and society. All the best for your future bro. Jail is a very small punishment for the culprits who have committed such heinous crimes.
@tanusgarden561311 күн бұрын
കുറ്റവാളികൾ നല്ലനിലയിൽ എത്തിക്കാനും അങ്ങനെ ആണല്ലോ നമ്മടെ നാട്