REDMI/POCO ഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക..

  Рет қаралды 12,544

ARUN MOBILE DOCTOR

ARUN MOBILE DOCTOR

Күн бұрын

#redmi #poco #redminewphone #poconewphone
Hello all.. please do LIKE and SUBSCRIBE my channel..
/ arunmobiledoctor
U can contact me 24×7
Here some links for catching me..
Facebook : www.facebook.c...
Instagram : www.instagram....
For urgent reply whatapp : 8714116697
This content is Copyright to ARUN MOBILE DOCTOR. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Love you all...

Пікірлер: 338
@BlueLight9w
@BlueLight9w 6 ай бұрын
Redmi note 5pro ♥️6 years, still running
@neetuachuz220neethu6
@neetuachuz220neethu6 2 ай бұрын
Njanum2018 l vangeetha
@MP-mq9wr
@MP-mq9wr 6 ай бұрын
Poco f1 അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു പബ്ജി കളിക്കുന്നുണ്ട്, ബാറ്ററി മാറ്റി...❤
@vinupaul1190
@vinupaul1190 6 ай бұрын
Poco f1 പൊളി ആണ്
@eagleyt5595
@eagleyt5595 5 ай бұрын
Battery ethra rate ?
@ameenps8267
@ameenps8267 4 ай бұрын
Poco m2 or this series, it's extremely bad 😢 range issue main lag , hang , heating, etc...
@user-gk7nm7ht5z
@user-gk7nm7ht5z 6 ай бұрын
Redmi not 5 pro 2018 l vangi ippozhum use ചെയ്യുന്നു oru തവണ ബാറ്ററി മാറി ഇപ്പോ പവർ സ്വിച് പോയി വോളിയം കീ press ആവുന്നില്ല അതിനു പകരമുള്ള ആപ്പ് യൂസ് ചെയ്ത് യൂസ് ചെയ്യുന്നു ഇന്നത്തെ 100 200 mp camera കടത്തിവെട്ടും 12 mp camara not 5 pro the king👌
@sreekanthkb2391
@sreekanthkb2391 6 ай бұрын
My family members were using Redmi 3s, Redmi 4s, Poco M2 Reloaded, Poco C3, Redmi Note 6 pro. The Note 6 pro which had motherboard issue and Poco M2 reloaded had excessive heating issue. All others were good and value for money. Only one of my family member currently using Poco/Redmi.
@rsr.medicalcollege
@rsr.medicalcollege 6 ай бұрын
എന്റെ POCO ഫോൺ 2022 ൽ വാങ്ങിയതാണ്. ഒരു വർഷം ഉപയോഗിച്ച SAMSUNG ഫോൺ കേടുവന്നത് കൊണ്ട്. ഇത് വരെ നന്നായി work ചെയ്യുന്നുണ്ട്.
@anilbabu1838
@anilbabu1838 6 ай бұрын
2019 ൽ വാങ്ങിയ Redmi not 5 pro 5 വർഷമായി ഉപയോഗിക്കുന്നു no problams
@dimpledsmiles3270
@dimpledsmiles3270 6 ай бұрын
Greenline issue in every phone including Vivo. Redmi and Poco are good. Still using Poco F1. Used Redmi too. Had no issues.
@007vidhu
@007vidhu 6 ай бұрын
Genuine review.. Appreciate your effort.. Old redmi phones were good... I am still using note 5 pro.. Recent issue faced was related to volume switch which repaired in near by shop
@geekeyen
@geekeyen 6 ай бұрын
Poco F1,poco F3 ഉപയോഗിച്ച് ഇപ്പോൾ poco F5 ഉപയോഗിക്കുന്ന എനിക്ക് ഇത് വരെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല.
@Lancevance369
@Lancevance369 6 ай бұрын
offline storil undo poco
@akkuakash-vz8br
@akkuakash-vz8br 6 ай бұрын
Redmi note 9 PRO MAX ഉപയോഗിക്കുന്ന ഞാൻ.. ഇതുവരെ കുഴപ്പമില്ല നാളെ എന്താവും എന്ന് അറിയില്ല..😂😅
@shibuvr611
@shibuvr611 6 ай бұрын
Ente 9 pro max adichu poyi bro. 4years ayi vagichittu
@arunrn702
@arunrn702 6 ай бұрын
എല്ലാ അപ്ഡേറ്റും ചെയ്തോ
@akkuakash-vz8br
@akkuakash-vz8br 6 ай бұрын
@@shibuvr611 MIUI ഏത് അപ്ഡേറ്റ് ചെയ്തപ്പോഴാണ് ബ്രോ അടിച്ചു പോയത്. 😔
@akkuakash-vz8br
@akkuakash-vz8br 6 ай бұрын
@@arunrn702 cheyth ബ്രോ ഇപ്പോൾ miui 14 ആണ്
@arunrn702
@arunrn702 6 ай бұрын
Bgmi extreme കിട്ടുന്നുണ്ടോ leg issue ഉണ്ടോ
@justinojohnson
@justinojohnson 4 ай бұрын
Redmi note 12 pro user since June 2023. Odukkathe heating aanu. especially charge cheyyumbol.
@anilkumarvanneri
@anilkumarvanneri 6 ай бұрын
ഹലോ, ഭായ്... വീഡിയോസ് കാണാറുണ്ട്. സത്യസന്ധൻ, അങ്ങനെ ആണെനിക്ക് താങ്കളെ കുറിച്ച് തോന്നിയിട്ടുള്ളത്....ഞാനിപ്പോഴും redmi 6 pro ഉപയോഗിക്കുന്നു. കുഴപ്പമൊന്നും ഇതുവരെ കണ്ടിട്ടില്ല. അതുപോലെ realmi 5i .realmi മിക്കപ്പോഴും താഴെ വീഴും. 6 അടി മുകളിൽ നിന്നുവരെ വീണിട്ടുണ്ട്. നല്ല ബാക് കവർ ഉള്ള കാരണം പൊട്ടൽ പറ്റിയിട്ടില്ല. എന്നിട്ടും ഇതുവരെ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല.... താങ്കളുടെ പുതിയ വീഡിയോസ് കാണുവാൻ വേണ്ടി കാത്തിരിക്കുന്നു.....
@jayaprakashnilambur7963
@jayaprakashnilambur7963 6 ай бұрын
Redmi 5A 8വർഷമായി ഉപയോഗിക്കുന്നു സൗണ്ട് ശകലം കുറഞ്ഞിട്ടുണ്ട് . പുതിയ മൊബൈൽ നമ്മുടെ ഇഷ്ട്ടത്തിനു മാറ്റിയതല്ലാതെ ആ ഫോണിന് ഒരു കുഴപ്പവുമില്ല
@anilottapalam3725
@anilottapalam3725 6 ай бұрын
Najan 6 varsham ayi redmi 5a use cheyunnu storage problem und ippo battery complete ayi
@abitech007
@abitech007 6 ай бұрын
Poco m2 pro 3.5 years❤️
@aneeshsl6229
@aneeshsl6229 6 ай бұрын
Eppol angane
@abitech007
@abitech007 6 ай бұрын
@@aneeshsl6229 njn heavy user anu,daily 10 hr screen on time ഉണ്ടാവും, 2 തവണ ബാറ്ററി ഞാൻ ചേഞ്ച്‌ ചെയ്തു, from authorised service center. പിന്നെ software update അക്കിട്ടില്ല, ഇത് going so well
@marcos_9874
@marcos_9874 6 ай бұрын
Kidilam sanam
@jijijohn5265
@jijijohn5265 6 ай бұрын
Poco m2 pro 2.5 year now lag
@abdullahmkaduvayil7765
@abdullahmkaduvayil7765 6 ай бұрын
ബ്രോ ഒരു 7000 ₹ വിലയിൽ എടുക്കാൻ പറ്റിയ നല്ലൊരു ഫോൺ പറഞ്ഞ് തരോ ഞാൻ Poco C 55 ആണ് കണ്ട് വെച്ചത് 6500 ₹ .ഞാൻ 3 വർഷമായി Poco M2 ആണ് ഉപയോഗിക്കുന്നത്
@_irshad__.x._23
@_irshad__.x._23 6 ай бұрын
Poco server complinte unde
@mohammeddubai768
@mohammeddubai768 6 ай бұрын
സെക്കനെന്റ്, വേണോ?
@jithinjose8976
@jithinjose8976 6 ай бұрын
ഞാൻ poco x 3 ആണ് ഉപയോഗിക്കുന്നത്. 1.5 വർഷം മുൻപ് ഒരു update വന്നു. ഇപ്പൊ ക്യാമറാക്ക് clear ഇല്ല. മങ്ങിയ ഫോട്ടോയും വീഡിയോയും ആണ് കിട്ടുന്നത്.
@PT-qi3yr
@PT-qi3yr Ай бұрын
Bro നിങ്ങളുടെ എല്ലാ വീഢിയോസും കാണാറുണ്ട് സൂപ്പർ ❤❤❤
@Journey._.Lover._.2004
@Journey._.Lover._.2004 6 ай бұрын
Redmi note 12 pro update cheythittum oru problemsum illa, super mobile aanu.
@sreedu
@sreedu 3 ай бұрын
Stymm oppoo ottum kolulathaa phone aan pksehyy vivo scn ila yen thonunn... nte kayil oppoA31 ayyrin vagichh time kozapamillayyrin , 4-5 month kazhinjapo display full igott elavii varan thodagiii pinna tharayil veenapo full display adich poi
@pranavjs
@pranavjs 6 ай бұрын
Erangiya samayam poli arunn..anathe samsung nte shoka phone nu katta competition koduth samsung ne kond polum value for money cheyicha mothalukal anu...but ipazhthe avastha katta shokam. Ir blaster okke ipo oppo vivo phonesilum varunond,mi ath annee cheytirunnu. Hyper os varumpo update issue marum enoru hope und,control full avarde kayi kitya pine vere arem kuttam parayan patoolalo.. quality improve akkiya avark thanne kollam...
@somanorbit832
@somanorbit832 6 ай бұрын
ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു Red Mi not 8 4 വർഷം ആയി കയ്യിൽ നിന്നും പല പ്രവിശ്യം വീണു എന്നിട്ടും 2 side ഗ്ലാസിന് ഒരു പോറൽ പോലും ഏറ്റില്ല Gorilla glas ആയതുകൊണ്ടാണ് അന്ന് cport മൊബെലുകളിൽ സുലഭമായി രു ന്നില്ല ഇതിലെ 4K video Recoding Good ഞാൻ ഈ നിമിഷവും ഈ ഫോണിൽ സംതൃപ്തൻ ആണ്
@ameenps8267
@ameenps8267 4 ай бұрын
Bro please suggest under 20k allrounde phone. I Want to buy 😮😮 confused redmi or realme or infinix or techno which camera is good
@user-iz2bl7cj6o
@user-iz2bl7cj6o 6 ай бұрын
സ്നേഹ നമസ്കാരം വീഡിയോ മുഴുവനും കണ്ടു സൂപ്പറാണ് ❤
@jithusurya5616
@jithusurya5616 5 ай бұрын
Poco x6💥❤‍🔥
@shameemporoli4686
@shameemporoli4686 8 күн бұрын
Redmi 9promax last four years I'm using no issue
@shihabhabeebful
@shihabhabeebful 6 ай бұрын
അണ്ണാ poco M3 2021 മുതൽ ഇതുവരെ ഉപയോഗിച്ചു ഒരു വട്ടം ഷോപ്പിൽ കൊടുത്ത് update ചെയ്തു് ഇപ്പോഴും സൂപ്പർ ആയിട്ട് വർക് ചെയ്യുന്നു 6000 mah battery 🔋 ഒരു രക്ഷയും ഇല്ല ബാറ്ററി ആണ് main ❤😊😊😊
@georgeaugustin7182
@georgeaugustin7182 6 ай бұрын
Phone ചൂടകാതെ നോക്കിയാൽ മതി, നല്ല phone അണ്
@shafeekk4248
@shafeekk4248 6 ай бұрын
Updation cheyyanda dead akum common complaint njan oru technician anne
@gokuedits9352
@gokuedits9352 6 ай бұрын
@@shafeekk4248 redmi phone anu sim kanikunilla vere phone l idumbol work cheyyum update cheyyan parajitt full cheythu contacts kure poyi service center l koduthittund warranty ullathukond kuttukaran mobile technician anu nokkan pattilla enna paraje phone nte akath anu preshanam enn an avan paraje ith ready ayi kittumo e aycha tharum enn an paraje phone n vere oru preshnavum illa scratch polum illa Realme kk igane preshanam vannathayu kettitilla redmi phone ellam pattikuka anu🙂
@aswinsuresh506
@aswinsuresh506 6 ай бұрын
Update cheythe ninna varunna problem parayamo
@aswinsuresh506
@aswinsuresh506 6 ай бұрын
E chettan 1 year munp poco x 5 pro video cheythirunnu.. athil paranjath ippo poco adipoliya njan suggest cheyyum ennokke paranjath maranno ellavarum? Aa video kanddu poco vangiya aalukal thenddiyath thanne. Oro mood poole oro video alle 😅
@abeyjohn8166
@abeyjohn8166 6 ай бұрын
Redmi 5a ippozhum use cheyunnu
@faheemvibez3767
@faheemvibez3767 5 ай бұрын
അഞ്ചര വർഷം poco F1 ഉപയോഗിച്ച് നോ issue, ipol poco f6pro use ചെയ്യുന്നു
@yasirmuhammed5977
@yasirmuhammed5977 6 ай бұрын
Video full kandu bro 🤍ആദ്യം ഒക്കെ redmi note5pro okke click ayi nikunna time bayankara agraham undayerun vanganm okke oru redmi phone pinne ee isue okke ullond aa brand oadu thanne oru Vishwasam illathe aye poyi👎🏻 enm enik oppo mathi iam satisfied enik ullath ellam ith kitund pakka normal using movies &wp calls ❤️ njan munne oppo f1 plus ayerun ippo a785G vere oru brand ini nokunila next one plus number series ane nokunth dream phone 15series varumbo vanganm one plusinte ❤️
@jeevanmichael2356
@jeevanmichael2356 6 ай бұрын
Redmi note 8 use cheyyunnu... Battery maariyitt one year aayatheyullu... Aa batteriyum veerthu back thalli ponnu
@Rolex_KL55
@Rolex_KL55 4 ай бұрын
Enikkum same 🥲
@pranavms2037
@pranavms2037 6 ай бұрын
Poco m2pro 3.5 years use no problems
@dinomathew1371
@dinomathew1371 6 ай бұрын
ഞാൻ poco m4 pro 5g എന്ന മോഡൽ ഫോൺ ആണ് ഉപയോഗിക്കുന്നത്...2 വർഷം ആയി no complaints.... 😍
@deepumohan2351
@deepumohan2351 3 ай бұрын
ARUN Bro........30000 to 35000 റേഞ്ചിൽ ഉള്ള ഒരു കിടിലൻ ക്യാമറഫോൺ sugest ചെയ്യോ? please replay
@NishaVp-nk2ru
@NishaVp-nk2ru 3 ай бұрын
ഒരു 25------30രൂപയിൽ എടുക്കാൻ പറ്റിയ നല്ല Samsung ഫോൺ ഏതാണ് ഒന്ന് ഹെൽപ് ചെയ്യാമോ
@mithuncheleri
@mithuncheleri 4 ай бұрын
Bro... Realme p1,vivo T3X നെ പറ്റി ഒരു വീഡിയോ cheyyuo
@Dark-mq7kh
@Dark-mq7kh 6 ай бұрын
എനിക് ഇത് പോലെ ഒരു അബദ്ധം പറ്റാൻ ഇല്ല..Redmi note 4 ഉപയോഗിച്ച് ഇഷ്ട്ടപെട്ട ഞാൻ അടുത്ത phone വാങ്ങാൻ ആയപ്പോൾ ആദ്യം മനസ്സിൽ വന്നത് redmi തന്നെ..അങ്ങനെ Redmi note 10pro എടുത്തു. Review ഒക്കെ നോക്കി..ഒരു കുഴപ്പവുമില്ല..വാങ്ങിച്ച് 6mnth കഴിഞ്ഞപ്പോ മുതൽ prblms ആണ്..എൻ്റെ ഫ്രണ്ട് അവനും same phone vaagi... അവൻ്റെ ക്യാമറ അടിച്ച് പോയി.. എന്തോ ഭാഗ്യത്തിന് എൻ്റെ ക്യാമറ പോയില്ല.. പക്ഷേ ബഗ്,ബഗ്,ബഗ്,ബഗ്..പണ്ടാരം...ചുമ്മാ heat ആകുക,പെട്ടന്ന് battery drain ആകുക..ഇത് രണ്ടും എപ്പോഴും ഇല്ല..10day നന്നായി work ചെയ്താൽ 11th day പണി തരും..എന്നിട്ട് 12th day മുതൽ നല്ല കുട്ടി ആകും.. അന്നേരം ഒരു draining & heating ഇല്ല...നന്നായി tech follow ചെയ്യുന്ന ആൾ ആണ് ഞാൻ..ഞാൻ എന്നെ കൊണ്ട് പറ്റുന്ന പോലെ ഓരോന്ന് ചെയ്തു..ഒരു രക്ഷേം ഇല്ല..എപ്പോഴും system not responding aanu...oru day minimum 3times restart ചെയ്യണം.. കൊപ്...update vannit 1yr ആകുന്നു update time period കഴിഞ്ഞിട്ട് ഇല്ല..i think Xiaomi kku പേടി ആണ് ഈ phne update ചെയ്യാൻ ..ഇത് പോലെ ഒരു തോലിഞ്ഞ company..
@Rnjlr7
@Rnjlr7 6 ай бұрын
അപ്പൊ ഞൻ ഒന്നും പറയാനില്ല നീ തന്നെ എല്ലാം പറഞ്ഞു. എന്റെ 3500 rs കൂടി ചിലവായി
@17-tomjosephshaji-3b9
@17-tomjosephshaji-3b9 5 ай бұрын
Oppof25pro പുതിയതായി ഇറങ്ങിയ ഫോൺ എങ്ങനെ ഉണ്ട്, അധികം ആരും review ഇട്ട് കണ്ടില്ല. അരുണിന്റെ opinion എന്താണ്. Oppo phone ഇതു വരെ use ചെയ്തിട്ടില്ല.
@viewersjm_5950
@viewersjm_5950 3 ай бұрын
Nalla phone an
@albinbenny5348
@albinbenny5348 6 ай бұрын
Normal user nn കുഴപ്പമില്ല. Redmi poco phones
@vineeths2554
@vineeths2554 4 ай бұрын
Bro vivo v 30 pro video chey
@renjithv9800
@renjithv9800 13 күн бұрын
സാംസങ് j7.6 മോഡൽ ഈ ഓണത്തിന് എട്ടുവർഷം തികയുന്നു ഒരു കംപ്ലൈന്റും ഇന്നേവരെ ഇല്ല 👌
@JessinAppu
@JessinAppu 6 ай бұрын
Correct ahnn broo. Redmi poco motherboard isue.. agne kore pershn vernnond... But natarivill ivr korch nal naytt velya kozhpm lla.. poco F5 kyj thottolla phones velya kozhpm lllaa motherboard um llathe update vazhi verna prshngl onnm lla enna arije... May be korch phonesin prshnm kanuvarikm.. Nnalum pandthe kaalum . Nannay verunnond.. F5 kyjolla sales nokkuval avrde nannyt kuudittond... Palarkm korchke pazhepole vishvasm Varunnond ee brand il.. F5 thott olla phones palrum ipoo recomend chyth verunnond... Ndhylm nalla value for money phones erakkunna brand ahnn.. avr lla prmblsum mansilakki nallla phones erakkya nallatharikkum....Nen poco F4 ahnn use cheyyyne ... Aa fon eragiya tymil eduthyaa.. ithvere oru kozhpoom anik llaa... 😌
@jamesjohn6834
@jamesjohn6834 6 ай бұрын
I'm using poco m2 pro 4 years no problem
@CNETWORLD
@CNETWORLD 6 ай бұрын
5year ആയി poco f1 use ചെയ്യുന്നു...
@noushadarahuman8024
@noushadarahuman8024 6 ай бұрын
ഇന്ത്യന്‍ verient ആണ്‌ പ്രശ്നം കൂടുതല്‍ ഞാൻ redmi note 10 pro global version 3 കൊല്ലം ആയി ഉപയോഗിക്കുന്നു എനിക്ക് ഇത് വരെ ഒരു പ്രശ്നം ഇല്ല അത് പോലെ poco m2 pro 3.6 y ആയി എന്റെ wife ഉപയോഗിക്കുന്നു അതിനും ഇത് വരെ പ്രശ്നം ഒന്നും ഇല്ല
@meharoofpazhayillath2891
@meharoofpazhayillath2891 6 ай бұрын
Yes സൗദിയിൽ ഒന്നും പ്രശ്നങ്ങൾ ആരും പറഞ്ഞു കേട്ടിട്ടില്ല നല്ല സെയ്ൽസ് ഉണ്ട് ഇപ്പോൾ...
@123_Lets_Go.
@123_Lets_Go. 6 ай бұрын
ചേട്ടാ redmi phone realme charger ഉപയോഗിച്ച് ചാർജ് ചെയ്താൽ battery കംപ്ലയിന്റ് ആകുമോ?
@shahazinshinu7740
@shahazinshinu7740 6 ай бұрын
Note 8 pro 4 years aayi oru issue illa battery backup kuranju
@justwatch8980
@justwatch8980 6 ай бұрын
Poco F1 anu use cheyyunnath.... Kidilan aanu......... Oru kuzhappavumilla....
@jophinekurisinkaljos8610
@jophinekurisinkaljos8610 6 ай бұрын
Good video ❤, but my poco X2 is going very well.(4 yrs)
@ashishv.abraham1072
@ashishv.abraham1072 6 ай бұрын
Note 10 pro 2 ara varsham odichu 2weeks munne front camera adichu poyi 2 days munne 1st sim slot work aavunilla inni 20 to 30k budget illu edu phone edukum ennu ariyoola onnu suggest cheyumo valya heavy gamer onnum alla light games idak kallikum atre ullu
@averagestudent4358
@averagestudent4358 6 ай бұрын
M2 pro 2020 il vaangi. Within 6 months after update screen fade and retention issue. Oru vaka kaanan pattilla, use cheyan pattilla. Warranty il repair. Warranty kazhinju almost 6 months same issue. Official centre il 4800 koduth repair. After 4 months veendum update vannu same issue 4800 koduth repair. Veendum issue after 6 months. Local shopil vere display ittu. So far no major issue. Ipolum sunlight time il fade akum, chila video play cheyumbol in KZbin color fade und. Vaangityath 12k Repairs 12800 K + Vaangiya amount inte athrem repair cost 🙂 Nalla oru phone inte amount aayi. Avastha!!!! But ipol ulla display , og display kal far better , use cheyan pattunund, also almost half price.
@Arto.uk006
@Arto.uk006 6 ай бұрын
Hlo chatta. Games kalikumbol phone black screen,game crash akunund .ath software intha issue ano ? ,ath mattan pathumo?. Root chaythalo, software change akey allo ee problem marumo?.
@josephephrem9254
@josephephrem9254 6 ай бұрын
Redmi വാങ്ങാൻ പാടില്ല... ബാറ്ററി വളരെ ശോകം ആണ്
@Ullasjoy
@Ullasjoy 6 ай бұрын
Redmi note 5 pro ഒക്കെ എന്ത് super ആയിരുന്നു 👍👍👍
@user-gk7nm7ht5z
@user-gk7nm7ht5z 6 ай бұрын
Still using
@Ullasjoy
@Ullasjoy 6 ай бұрын
@@user-gk7nm7ht5z woww 👌👌 battery mattiyo?
@user-gk7nm7ht5z
@user-gk7nm7ht5z 6 ай бұрын
@@Ullasjoy ബാറ്ററി മാറിയിട്ട് ഇപ്പോ 1year ആയി
@maryabraham2582
@maryabraham2582 Ай бұрын
ഞാൻ redmi 9 prime നാല് വർഷമായി ഉപയോഗിക്കുന്നു Battery ഒരു തവണ മാറ്റി പുതിയ ബാറ്ററി ഇട്ടിട്ടും ചാർജ് നിക്കുന്നില്ലാ
@SrerramkrSreeramkr-bo1vg
@SrerramkrSreeramkr-bo1vg 4 ай бұрын
Arun chattann poliyane
@skpulikkal4343
@skpulikkal4343 6 ай бұрын
Mi 11T pro ഉപയോഗിക്കുന്നു. കൂടെ galaxy A52s 5g യും. Galaxy ആണ് ഏറെ ഇഷ്ടം
@anasanas-nm9kf
@anasanas-nm9kf 6 ай бұрын
കണ്ടൂ informative video thanks
@bas0555
@bas0555 6 ай бұрын
Bro Samsung galaxy A34 5g 8/128 gb made in viatnam ഈ ഫോൺ നല്ലതാണോ ബ്രോ
@SureshK-ys7we
@SureshK-ys7we 6 ай бұрын
ഫ്രണ്ട് ക്യാമറ കൊള്ളില്ല
@autonewsbyjoeljacobgeorge97
@autonewsbyjoeljacobgeorge97 Ай бұрын
My phone redmi note 7pro. 5 years ayi. 1 time battery maari
@AbdulHameedvCalicut
@AbdulHameedvCalicut 6 ай бұрын
ഞാൻ pocox6 pro വാങ്ങാൻ ആഗ്രച്ചിരുന്നു എങ്ങിനെയുണ്ട് കുവൈറ്റിൽ ആണ് 512 ജിബി 12 ജിബി ram sd 250 ന് മുകളിൽ ഹെഡ്‍ഫോൺ ജാക് ഒക്കെയുണ്ട് 100ദിനാർ വാങ്ങിക്കാമോ ഈ വീഡിയോ കണ്ടപ്പോൾ ഒരു പേടി അറിയുന്നവർ ഒന്ന പറഞ്ഞ തരാമോ
@binilchackobabu
@binilchackobabu 6 ай бұрын
Blooms kuwait.. Avidunnu mediku bro, njan avidunnanu eduthathu...
@formyp2319
@formyp2319 6 ай бұрын
Tecno spark go 2024 vs infinix smart 8 vs moto g 04 vs redmi A3, which is best?
@Heraaanorac1emobz
@Heraaanorac1emobz 6 ай бұрын
Thrissur evideya chettante shop👀
@Efootball_gaming-y
@Efootball_gaming-y 6 ай бұрын
Poco C siries phone nallathano
@georgeaugustin7182
@georgeaugustin7182 6 ай бұрын
വലിയ കുഴപ്പമില്ല....
@jominthomas5487
@jominthomas5487 3 ай бұрын
സാർ റിയൽ മി എന്ന് പറഞ്ഞ ഫോൺ എടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നുണ്ട് ആ ഫോണിന്റെ ക്ലാരിറ്റി ഫോട്ടോ ക്ലാരിറ്റി എങ്ങനെ ഉണ്ടാവും പിന്നെ അതുപോലെ
@vijeshtvijesh390
@vijeshtvijesh390 3 ай бұрын
Redmi 9വർഷം ayi use ചെയ്യുന്നു. അപ്ഡേറ്റ് ചെയ്യാൻ പേടി ആണ്. ബാറ്ററി. ക്യാമറ സൂപ്പർ ആണ്.
@jishnualr
@jishnualr 5 ай бұрын
Bro redmi note 13pro nallathano... Eduthal.. 🙂
@sabu-kg4ec
@sabu-kg4ec 6 ай бұрын
redmi note 13 pro plus nallath aano or oppo reno 11 pro which is better
@manzumanzoor786
@manzumanzoor786 6 ай бұрын
Moto edge 40 mobile 1½month ayi back leather adarnnu varunnu endayirikam prblm customers ee issue parayunnundo? Thankal paranjapole idh inte power switch povumo enna doubt und amarthumbol idakk oru stuck varunnu oru thadasam ullapole amarthumbol tsr poothol service centre undu ennu parayunnu ariyumo cc paranjatha
@sujiths369
@sujiths369 6 ай бұрын
Poco m4 pro ഒരുകൊഴപ്പവും ഇല്ല 1 year. No issues.. എല്ലാ അപ്ഡേറ്റും ചെയ്തു..ബഡ്ജറ്റ് ഫോണിൽ mi ആണ്‌ നല്ലത്
@aldrinantonyjosephaldrinan7259
@aldrinantonyjosephaldrinan7259 6 ай бұрын
Bro etta oru friend ite phone eppo 1 year aayi apoyum notifications sound vanukonde erikum please don't update the phone
@Appuku_tttan123
@Appuku_tttan123 5 ай бұрын
Redmi note 13 series nallathano
@marymathew-kc5jn
@marymathew-kc5jn 6 ай бұрын
I watched the full video , very excellent video
@s.k.9497
@s.k.9497 6 ай бұрын
Redmi നോട്ട് 6 pro 2 എണ്ണം 4 വർഷം ഉപയോഗിച്ച് 2 ഉം ഏകദേശം ഒരേ സമയം കംപ്ലയിന്റ് ആയി.
@user-dd2oc7ip7k
@user-dd2oc7ip7k 6 ай бұрын
Poco f1, m2 pro, ipol f5. Only poco. F1 sold, m2 pro still working.
@mohammedfayazabdulrahumanb9402
@mohammedfayazabdulrahumanb9402 4 ай бұрын
Realme P1 5G & Vivo T3X 5G review cheyumooo?
@we_go_solo
@we_go_solo 6 ай бұрын
Poco X5 Pro 5G user
@rashidmon2011
@rashidmon2011 6 ай бұрын
Poco m6 pro 5g .battery ok smooth working. but ക്യാമറ .മഞ്ഞ് മുടിയപോലെ ഇരിക്കും ഹീറ്റ് ഇല്ലെ ഇല്
@rajeshkumarrajesh9707
@rajeshkumarrajesh9707 6 ай бұрын
Bro 20 k yil adds free,lag illatha oru phone nokkunnu.... battery,camera mukyam...LCD aayalum mathi... One plus Nord CE3 lite ,iqoo z7S engane undu....green line koode varumo...
@vivek_14_
@vivek_14_ 5 ай бұрын
Iqoo z9
@alfazmuhammedshahan4617
@alfazmuhammedshahan4617 5 ай бұрын
Cheetta mi 12 pro second hand 25k meedikkunnathu nallathaano
@mohammedfayazabdulrahumanb9402
@mohammedfayazabdulrahumanb9402 4 ай бұрын
Ath poleeee eee round camera panel phone durability k nallath aano
@Ajayakumareruva
@Ajayakumareruva 4 ай бұрын
വളരെ ശരിയാണ് നോട്ട് 10 പ്രോ1 വർഷം ഉപരയാഗിച്ചു പിന്നെ പണിയായി മദർ ബോർഡ് ക്ലമ്പെെന്റ്. ക്യാമ മറ മോശം
@123_Lets_Go.
@123_Lets_Go. 6 ай бұрын
Poco പുതിയ ഫോൺ റിലീസ് ചെയ്യുമ്പോ നല്ല spec. എടുക്കാൻ തോന്നും. പക്ഷെ ശെരിക്കും ഫോൺ വെടിക്കണ്ട സാഹചര്യം വരുമ്പോ poco നോക്കാറില്ല
@meharoofpazhayillath2891
@meharoofpazhayillath2891 6 ай бұрын
Poco x65G വാങ്ങി സൗദിയിൽ നിന്നും പൊളി... Nfc ഒക്കെ ഉണ്ട് ഇന്ത്യൻ മോഡലിൽ nfc ഒന്നും ഇല്ല...
@sachindanandakurup6051
@sachindanandakurup6051 6 ай бұрын
ഹായ് അരുൺ : ഞാനൊരു Moto G845 Gവാങ്ങി. നന്നായിരിക്കുന്നു. റിപ്പയർ വന്നാൽ തെക്കൻ ജില്ലകളിലെവിടെയെങ്കിലും മാർഗ്ഗം ഉണ്ടോ?....... May God bless you ''
@rjn653
@rjn653 6 ай бұрын
Kollam ഉണ്ടല്ലോ
@sunilcherungal
@sunilcherungal 6 ай бұрын
ഒരു allrounder ഫോൺ suggest ചെയ്യാമോ
@subramanianmk5393
@subramanianmk5393 3 ай бұрын
Hyyy ചേട്ടൻ്റെ shop evdaanu......
@SS-vf6zt
@SS-vf6zt 6 ай бұрын
Note7 used for 6 years and now replaced with oppo reno 11
@KrishnaKumar-er2ru
@KrishnaKumar-er2ru 6 ай бұрын
20000 ഇൽ ഏത് ഫോൺ ആണ് നല്ലത്. മോട്ടോ എങ്ങനെ ഉണ്ട്.. ക്യാമറ നല്ലത് ഏതാണ്
@mathew-rf2js
@mathew-rf2js 6 ай бұрын
ചേട്ടാ ഞാൻ സാംസങ്ങ് f 15 order ചെയ്തു അതിൽ ചാർജർ ഇല്ല എൻ്റെ കയിൽ moto g 62 വിൻെറ ചാർജർ ഉണ്ട് അത് വെച്ച് ചാർജ് ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@jeomonpeejay6515
@jeomonpeejay6515 Ай бұрын
Redmi note 9 pro 4 വർഷം ആയി ഉപയോഗിക്കുന്നു
@deepumohan2351
@deepumohan2351 3 ай бұрын
REDME NOTE 8 നാല് വര്ഷമായി മൂപ്പർക്ക് വയ്യാതായിരിക്കുന്നു ....പുതിയതൊന്ന് എടുക്കണം
@user-ic7dp6kq9k
@user-ic7dp6kq9k 6 ай бұрын
Poco phone 2 major updates cheyuthu eppam Android 14 annu no problem 😊
@user-gk7nm7ht5z
@user-gk7nm7ht5z 6 ай бұрын
Redmi not 7 pro കഴിഞ്ഞ് ഇറങ്ങിയ മോഡലുകൾ പോരാ not 7 പ്രൊ വരെ കിടിലം ആയിരുന്നു
@autonewsbyjoeljacobgeorge97
@autonewsbyjoeljacobgeorge97 Ай бұрын
Eppo s21 Fe adukkunath nallathano display complaint undo
@gireeshneroth7127
@gireeshneroth7127 6 ай бұрын
Poco m2 ഞാൻ 4 കൊല്ലമായി ഉപയോഗിക്കുന്നു. പ്രശ്നം ഇല്ല.
@kiranpadiyara
@kiranpadiyara 2 ай бұрын
എവിടെയാണ് ബ്രോയുടെ സർവിസ് സെന്റർ? Contact ചെയ്യാൻ മാർഗമുണ്ടോ?
@rbh07627
@rbh07627 6 ай бұрын
Moto edge 40 neo recommended aano? Gaming pes only Pls reply ⁉️⁉️⁉️
@vishakkt
@vishakkt 6 ай бұрын
Kandu👍
@Don78395dherre
@Don78395dherre 6 ай бұрын
Redmi Note 13 5g enganeya und complaint varunna device ano?
@georgeaugustin7182
@georgeaugustin7182 6 ай бұрын
Yes, phone heat ayal complaint akum....
@Don78395dherre
@Don78395dherre 6 ай бұрын
@@georgeaugustin7182 ningal use cheyunna phone athano?
@ashrafthasvan7143
@ashrafthasvan7143 6 ай бұрын
Samsung m21 n phon cheyyumbole Sound kelkkunnilla netloode vilikkumbol kelkkam ith yentha cheyya
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 3,4 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 49 МЛН
Iqoo Z7S Used Review Malayalam 🔥 Snapdragon 695, 44W, 64MP OIS camera
10:29
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 3,4 МЛН