Main course item ഒന്നും നിങ്ങൾ full കഴിക്കുന്നില്ല. ഇങ്ങനെ ഒന്നും ആർക്കും കഴിക്കാൻ പറ്റില്ല. ഞാൻ സമ്മതിച്ചു തരില്ല. തെളിവ് വേണം തെളിവ് 😁
@aadithprakash1723 Жыл бұрын
😂😂
@lm10422 Жыл бұрын
Orpelle verthe thallimarikunya
@santhoshkumark4800 Жыл бұрын
sathyam
@shakeerseena1582 Жыл бұрын
💯enikkith parayanam undarnn
@sabithamanoj6661 Жыл бұрын
മനുഷ്യൻ ഇനി മതിയേ എന്ന് പറയുന്ന കുറച്ചു കാര്യങ്ങളിൽ ഒന്ന് ഭക്ഷണം ആണ്. ഒരു വയറിൽ കൊള്ളുന്നത് മാത്രേ മനുഷ്യന് കഴിക്കാൻ പറ്റുകയുള്ളു. നിങ്ങളുടെ ലൈഫ് style ഒന്നും നമുക്ക് അറിയില്ല എങ്കിലും അനുഭവം ഉള്ളതു കൊണ്ട് പറയാണ് ഇന്ന് life long ഡീസിസ് പലതും വരുന്നത് മോശം ഭക്ഷണശീലങ്ങളിൽ നിന്നും ആണ്. അതുകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത് നമുക്ക് ചുറ്റും നിൽക്കുന്നവർ കൂടിയാണ് . ഒരു പരിധി വരെ മറ്റെന്തും സഹിക്കാം പക്ഷെ രോഗം മൂലം ഉള്ള പീഡനം അത് സ്ലോ പോയ്സൺ പോലെയാണ് ഇഞ്ച് ഇഞ്ചായി അത് മനസ്സിനെയും ശരീരത്തെയും ഇല്ലാതാക്കും അതിനോട് struggle ചെയ്യുന്നത് കഴിക്കുന്നത് പോലെ എളുപ്പമുള്ളതല്ല. സമയവും സാഹചര്യവും ഉള്ളപ്പോൾ ഏതേലും dailysis സെന്ററുകൾ, ക്യാൻസർ വാർഡുകൾ, diabatic സെന്ററുകൾ ഒന്ന് സന്ദർശിക്കുക. നെഗറ്റീവ് പറഞ്ഞതല്ല ഒരാൾക്കും ഞങ്ങളെ പോലുള്ള അനുഭവം ഒന്നും ഉണ്ടാവല്ലേ എന്ന് കരുതി പറഞ്ഞതാണ്.ഒരൊറ്റ ജീവിതം തന്നെ ഉള്ളൂ അങ്ങേയറ്റം ആസ്വദിച്ചൊള്ളു പക്ഷെ കരുതൽ വേണം.
@muhammedsafwansafwan2981 Жыл бұрын
Elavarkum Ramadan ashamsakal💞💞😍
@confused_one_ Жыл бұрын
2:10 we need proof mahn....സാധാരണ മനുഷ്യരെ കൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ 😮😮😮
@athiraathira4891 Жыл бұрын
ഒരു രക്ഷയും ഇല്ല 🔥🔥
@mrsjimin9414 Жыл бұрын
എങ്ങനെ സാധിക്കുന്നു ചേട്ടാ 😳ഇനിയും കുറേ food വീഡിയോ പ്രതീക്ഷിക്കുന്നു 💖Lots of love from my heart💜
🔴🔴🔴കഴിച്ച പ്ലേറ്റ് കണ്ണിക്ക് എന്നാൽ വിസ്വസികാം 🔴🔴🔴 യുവർ ബിഗ് ഫാൻ 21/2 വർഷം വീഡിയോ കണ്ണുണ്ട് 🔥
@renuka4824 Жыл бұрын
ഹോ, ബ്രോയെ സമ്മതിക്കണം, എങ്ങനെ സാധിക്കുന്നു ഇത് ഒരു രണ്ട് ബിരിയാണി പോലും തികച്ചു കഴിക്കാൻ പറ്റാത്ത ഞാനാ , ഹോ കൊതി ആയിട്ടു പാടില്ല, അല്ല ഇത് ഇപ്പൊ ആ കട കാലി ആയോ 😜
@Unitedtalksfc Жыл бұрын
My max capacity is two biriyani and four shawarma at a time. Last night I had eight porotta and a half tandoori along with plate shawarma.
@BUGS_BUNNY-OG Жыл бұрын
Ingana kazhikkan ulla trick njammakkum koodi paranj tharo Bhai....❤️❤️
@sreedeepam4101 Жыл бұрын
ഒരു ബിരിയാണി പോലും മുഴുവൻ തിന്നാൻ പറ്റാത്ത ഞാൻ 🥴🥴🥴🥴
@san34ht1 Жыл бұрын
Half biriyani polum full kazhikan patatha njn 😢
@blueberrypie164 Жыл бұрын
Oh my god !! Samathikanam bro✨
@nisinkv669 Жыл бұрын
Thanks
@blueberrypie164 Жыл бұрын
For wht?!
@ajaykj9288 Жыл бұрын
Bro thodupuzha ile ഒത്തിരി food spots und vannu try cheythe nokkamo
Chettante video kand kand njanum ipo ingana biriyani kazhikunne..😂😂
@sumamanoj2344 Жыл бұрын
Class kanand vannatha
@aksharatk8075 Жыл бұрын
Ottaydik ithrem fd.... Unbelievable..... Udyip ale chettaa.. 😜... Anyway poli
@fayiz4342 Жыл бұрын
എൻ്റമ്മോ ഒരു plate biriyani കഴിച്ചാൽ തന്നെ side ആകും. ഇതെങ്ങനെ കഴിക്കുന്നു 😟😅
@Sourav-yh5sv Жыл бұрын
2:23 ആ പറഞ്ഞവനെയിങ്ങ് വിളി 🤪😅
@alxabit-qs4mn Жыл бұрын
Bro bhayagaram thanna etrak food ottakk kayikko support n vere arenkilum koode undo Njan family l biriyani nallonam kayikunat ennikk pattunat maximum 1 chicken biryani um half Rice um . bro uff❤❤❤
@rudeff5010 Жыл бұрын
ബ്രോ ഇനി അങ്ങോട്ട് പോണ്ടല്ലോ എല്ലാം ബ്രോ കഴിച്ചല്ലോ 🤣🤣
@sminoshsebastian Жыл бұрын
Kalathu keyariyatha night ayi😂😂
@afthabku3976 Жыл бұрын
Ingade voice kelkumbo kaaanaaan ullaa poothiyum koodi koodi varaaaannn..... Aaaa face onn kaatti thannode.... 🙂🤌🏻
@eastyakkara Жыл бұрын
PALAKKAD CHANDRANAGAR ANNA HOTEL REVIEW EYOO PLZ PLZ
@analkishana.b4525 Жыл бұрын
Face reavel ennaa..?
@harigovind11 Жыл бұрын
Muslims 1 day fast cheythapo ningal 1 week fast arunno ?
inne nalla pole kazhichu...pinne ithe avasanathe theetti enne onnum thamashyakke polum parayallee....innathe video polichu....koonthal biriyani njn kandittu polumilla😢😢😢
@YamunaGanga22 Жыл бұрын
Chetta ente kadelu varuvo.. Instelu location share cheyyaam..
@jasilgfx007 Жыл бұрын
Eghna broh kk sadikun aduth vera arklum indo Eghna ithra food kayikunth😂😂