Sir നന്ദി degree ജയിച്ചു. ഈ class കണ്ടു. ഈ ഭാഗം പുസ്തകത്തിൽ കണ്ടു അർത്ഥം അറിയില്ല ആയിരുന്നു. അപ്പം ഈ video കണ്ടു. ഞാൻ ജയിച്ചു.എനിക്ക് കഴിയില്ല കരുതി നടന്നു.പ്രതീക്ഷയില്ല ആയിരുന്നു. സഹായിച്ചതിന് നന്ദി .third class .അതു ഒന്നുമല്ല ഞാൻ ജയിച്ചു അതു മതി. ഞാൻ 2018 Course കഴിഞ്ഞു ആണ്. ഒരു പാട് നന്ദി. Dec 31 resul വന്നത്. മറക്കാൻ കഴിയില്ല sir നെ.... നന്ദി..... എൻ്റെ സ്വപ്നം MA പോവണം എന്നാണ്. നടക്കാൻ പോവുന്നു......
@englishguru5059 Жыл бұрын
Congratulations. You should go on studying. And complete MA 👍👍👍👍
@kavyagireesh2848 Жыл бұрын
MA adi ന് നോക്കി ഇരിക്കുന്നു. Dist MA ചെയ്യാൻ. Thanks .
@baginth3 ай бұрын
Sir ente makan subjillayil ee poem padeetu 1rst kitti thank u very much