No video

നിങ്ങളെ അവർ മിസ്സ് ചെയ്യാൻ ഉള്ള സൈക്കോളജിക്കൽ ട്രിക്സ് | How to Make Someone Miss You

  Рет қаралды 71,688

Psyche Facts

Psyche Facts

2 жыл бұрын

നിങ്ങളെ അവർ മിസ്സ് ചെയ്യാൻ ഉള്ള സൈക്കോളജിക്കൽ ട്രിക്സ് How to Make Someone Miss You ഏതെങ്കിലും ഒരു സ്പെഷ്യൽ വ്യക്തി നിങ്ങളെ മിസ്സ് ചെയ്യണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ ഒരു പുതിയ റിലേഷന്ഷിപ്പില് ആയാലും അതല്ല വളരെ നാളുകളായിട്ടുള്ള ഒരു റിലേഷന്ഷിപ് ആയാലും, അവർ നിങ്ങളെ മിസ്സ് ചെയ്യുന്നു എന്ന് അറിയുന്നത് ഒരു സ്പെഷ്യൽ ഫീൽ തന്നെ ആണ്. മിക്കപ്പോഴും ഇത് സന്തോഷകരമാണ്, എന്നാൽ അവരുമായിട്ടുള്ള നിങ്ങളുടെ ബന്ധം അനുസരിച്ചു സന്തോഷോകാരമോ സങ്കടമോ ആവാൻ സാധ്യത ഉണ്ട്. നിങ്ങൾ ആരെയെങ്കിലും മിസ്സ് ചെയ്യുന്നുണ്ടോ? തിരിച്ചു അവരും നിങ്ങളെ മിസ്സ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ വീഡിയോ തുടർന്ന് കാണുക. ആ സ്പെഷ്യൽ വ്യക്തി നിങ്ങളെ മിസ്സ് ചെയ്യാനുള്ള ആറു സൈക്കോളജിക്കൽ ട്രിക്സ് ഇതാ.
#crush #malayalam #malayalamfacts #malayalamfacts #love #loveforever #lovestatus #miss #missyou #missyoustatus

Пікірлер: 91
@journeylife1787
@journeylife1787 2 ай бұрын
അവരെ മിസ്സ്‌ ചെയ്യിക്കാം എന്നും പറഞ്ഞ് നമ്മൾ ഇരിക്കുന്ന സമയം അവർ നമ്മളെ മിസ്സ്‌ ചെയ്ക്കും എന്നിട്ട് വേറെ ആരെങ്കിലും ആയിട്ട് ചാറ്റും, അവസാനം നമ്മൾ ആരായി 😀😀
@vineesh8757
@vineesh8757 24 күн бұрын
😂😂😂
@devdasdev1077
@devdasdev1077 2 жыл бұрын
ഗ്രഹങ്ങളുടെ സഞ്ചാര പാത എനിക്കി കൃത്യമായിട്ട് അറിയാം. പക്ഷെ മനുഷ്യരെ പറ്റി അറിയില്ല. സർ ഐസക്ക് ന്യൂട്ടൺ 😊
@PsycheFacts
@PsycheFacts 2 жыл бұрын
പരമാർത്ഥം
@sahilsalim3957
@sahilsalim3957 Жыл бұрын
Ya bro that's true.✨☺️💯
@nanunanu1840
@nanunanu1840 2 жыл бұрын
Missing........ Very powerful... Feelings 💓🥰🥹🥹☹️
@praphullachandranpg9503
@praphullachandranpg9503 2 жыл бұрын
എനിക്കു കുറെ പേര് മിസ്സ്‌ ചെയ്യുന്നു എന്തുചെയ്യും 😔
@9threads_
@9threads_ 2 жыл бұрын
😃😃
@user-cu2yf4qw1l
@user-cu2yf4qw1l 8 ай бұрын
ഒരാളെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നു. അയാളുമായി നല്ല relation ആയിരുന്നു. പെട്ടെന്ന് ഒന്നും പറയാതെ പോയി. തിരിച്ച് മിസ്സ് ചെയ്യുന്നുണ്ടോ അറിയില്ല.... 😔
@safaaysha1179
@safaaysha1179 5 ай бұрын
Nanum🥹🥹
@watch4863
@watch4863 Ай бұрын
Njanum
@gamerhackyy2515
@gamerhackyy2515 2 жыл бұрын
ഉരുകി നിൽക്കുകയാണ്...
@leegeorge9766
@leegeorge9766 2 жыл бұрын
Same അവസ്ഥ
@user-ec7dm9ms6v
@user-ec7dm9ms6v 5 ай бұрын
Urugi urgi pokune edi
@goldg2564
@goldg2564 2 ай бұрын
Hummm😢
@EshaAliyar
@EshaAliyar Ай бұрын
Same അവസ്ഥ
@samuelzachariah8568
@samuelzachariah8568 11 ай бұрын
Eniku bhayankara sankdam aanu mindayhe irikan but Avan ottum mindilla 😢😢
@manojmanu8092
@manojmanu8092 2 жыл бұрын
എനിക്ക് ആരെയും മിസ്സ്‌ ചെയ്യാൻ ഇല്ല. എന്നെയും ആരും മിസ്സ്‌ ചെയ്യാൻ ഇല്ല 😔😔
@PsycheFacts
@PsycheFacts 2 жыл бұрын
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ 😄
@shortchagrz
@shortchagrz 2 жыл бұрын
Welcome to the Club.🤗
@manojmanu8092
@manojmanu8092 2 жыл бұрын
@@shortchagrz?
@marryjoyce9448
@marryjoyce9448 10 ай бұрын
അതാണ് നല്ലത് 😞
@manojmanu8092
@manojmanu8092 10 ай бұрын
@@marryjoyce9448 അതെ 🥰
@dreamsanalystice7724
@dreamsanalystice7724 Жыл бұрын
ഒരാളെ ❤
@athirasonyraj8599
@athirasonyraj8599 2 жыл бұрын
nalla avatharanam spr voice😍
@PsycheFacts
@PsycheFacts 2 жыл бұрын
❤️🙏 Thank You Dear
@dhwani6030
@dhwani6030 2 жыл бұрын
🥰🥰🥰
@imamagnetofpositivevibration
@imamagnetofpositivevibration Жыл бұрын
ഒരു വർഷമായി മാറി നിൽക്കുന്നു ഇപ്പൊ ഞാനും ഹാപ്പിയായി അഭിനയിക്കുന്നു എന്നാല് അവള് അതിനേക്കാൾ ഹാപ്പിയായി ജീവിക്കുന്നു 😅
@marryjoyce9448
@marryjoyce9448 10 ай бұрын
😂
@libinlr7895
@libinlr7895 2 жыл бұрын
Ayinu phone switch off aki naaduvittalore 😅😂😂
@PsycheFacts
@PsycheFacts 2 жыл бұрын
അത് വേണോ?😅
@samuelzachariah8568
@samuelzachariah8568 11 ай бұрын
Vere ethelum nalloru peace nae kittumbo aayirikum nammale aarkum vendathe 😢😢
@anjana5853
@anjana5853 2 жыл бұрын
It's works😌💯
@PsycheFacts
@PsycheFacts 2 жыл бұрын
😍
@akshayanil2772
@akshayanil2772 2 жыл бұрын
Friendzone എങ്ങനെ മറികടക്കാം,i mean best friend
@PsycheFacts
@PsycheFacts 2 жыл бұрын
വേറെ ഒരു വീഡിയോ ചെയ്യാം
@almasmol5323
@almasmol5323 2 жыл бұрын
Yes😔
@vjayank4715
@vjayank4715 2 жыл бұрын
yes
@aknissam
@aknissam 2 жыл бұрын
ആരെയെങ്കിലും മാറി നടന്നാൽ അല്ലെങ്കിൽ അവരെ നമ്മൾ അന്വേഷിക്കാതെ ഇരുന്നാൽ മിസ് ചെയ്യുകയല്ല സംഭവിക്കുക.. വേറെ ആരുമായിട്ടാണ് ലൈൻ.. എത് ആപ്പിലാണ് ഇപ്പോൾ ചാറ്റിംഗ്.. അതൊക്ക പറഞ്ഞു അടിയും വഴക്കും ആകില്ലേ. 😂
@saaahd____
@saaahd____ 2 жыл бұрын
Todays generation 👍🏻😹
@francispb1693
@francispb1693 2 жыл бұрын
Yes...
@spiderguy3302
@spiderguy3302 2 жыл бұрын
Oru girl node ishtam paranjappol aval love nu intrest allannu paranju .but aval ennea wach cheyyunnund .njan endhanu cheyyandea
@call_me_don
@call_me_don 2 жыл бұрын
ശ്രദ്ധ കൊടുക്കരുത് bc ആയി രിക്കുക. ഫ്രണ്ട്‌സ് ന്റെ കൂടെ ഒക്കെ അടിച്ചു പൊളിക്കുന്ന പിക്‌സ് വീഡിയോസ് ഒക്കെ അവൾ കാണുക ആണെങ്കിൽ സോഷ്യൽ മീഡിയയിൽ share ചെയ്യുക. പിന്നെ Girls ആയിട്ട് ഒക്കെ നല്ല സൗഹൃദം സ്ഥാപിക്കുക. അവൾക്ക് അസൂയ കൂടി കൂടി വരും മിസ്സ് ചെയ്യാൻ തുടങ്ങും😁.
@jessysaji5402
@jessysaji5402 2 жыл бұрын
Yes
@DineWithAdhii
@DineWithAdhii 2 жыл бұрын
ഇത് chyth moonji povo en oru pedi😹💔
@favazkollikkara
@favazkollikkara 2 жыл бұрын
🤣🤣🤣
@user-gf5lz8yf9x
@user-gf5lz8yf9x 8 ай бұрын
Available ആവും എപ്പോഴും ഞാൻ എനിക്ക് അവനില്ലാതെ pattilla
@user-ky1qg5em6p
@user-ky1qg5em6p 3 ай бұрын
Samee😁😁😁
@muralitp1645
@muralitp1645 2 жыл бұрын
എല്ലാം വളരെ ശരിയാണ്
@PsycheFacts
@PsycheFacts 2 жыл бұрын
😇🙏
@user-rg1yh5ts5w
@user-rg1yh5ts5w 9 ай бұрын
10. Years mubp oral enne ella ardhathilum cheat cheythu njan ayale orupad snehichirunnu ippozhum ente manasil ayal mathrame ullu,,,,,, ayal mrd ayit kuttiyumayit adichu polichu dubail jeevikkunnu ayal njanumayit ishtam kudunna kalathe mrd anu enikkonnum ariyillarunnu. Pinnid njan atharinjappol njan distance u palichu pinnid ayal thanne ennod sathyangal paranju mrd anennu but njanum ayalk special anennum but annu njan orupad insult cheythu cnt mathiyakki but sathyam paranjal ayale enik orupad ishtamanu chanku parikkunna vedhanayode innum cnt cheyyarilla but oru divasam polum ayale orkkathe illa
@pankakjakshipssankunni7720
@pankakjakshipssankunni7720 2 жыл бұрын
ശരിയാണ്.
@aswin_allu
@aswin_allu 2 жыл бұрын
🙂
@Vaisakh017
@Vaisakh017 3 ай бұрын
Chechi paanjath ellam njan cheythu. But oru thett patti poyi njan 2 perodaan ee karyangal cheythath. Randum ente thalel ayi😢. Inipo oyinj povan valla trick undo😁
@shazadvlog4108
@shazadvlog4108 2 жыл бұрын
അടിപൊളി 👍
@PsycheFacts
@PsycheFacts 2 жыл бұрын
😇😉
@user-ln3my6gu3l
@user-ln3my6gu3l 2 жыл бұрын
Und 😞
@PrasadPrasad-pw4xq
@PrasadPrasad-pw4xq 2 жыл бұрын
👌👌👌👌😍
@PsycheFacts
@PsycheFacts 2 жыл бұрын
😍😍
@haseenaVlog4306
@haseenaVlog4306 2 жыл бұрын
Miss cheyyunnu
@shejinbossofficial
@shejinbossofficial 6 ай бұрын
Miss cheyyunnilla🙂pakshe kuude ullappo value enthaanenn avalk manasilaakunillaa
@user-zq6fq9my5c
@user-zq6fq9my5c 2 жыл бұрын
👍🏻
@PsycheFacts
@PsycheFacts 2 жыл бұрын
😍
@user-km7tc1fs3y
@user-km7tc1fs3y Ай бұрын
Yes njan miss cheyyunnu
@RaseenaRasee-mh8td
@RaseenaRasee-mh8td 8 ай бұрын
Miss che6unude ende padnare
@remyad9299
@remyad9299 2 жыл бұрын
S
@manojmanu8092
@manojmanu8092 2 жыл бұрын
Remya 🌹🌹
@unaisamuhammed2711
@unaisamuhammed2711 2 жыл бұрын
Nalla missing aan
@amalnl3471
@amalnl3471 2 жыл бұрын
Yes 🥰
@ajnasajnas6339
@ajnasajnas6339 3 күн бұрын
Hmg
@jobyjohn6170
@jobyjohn6170 8 ай бұрын
🎉😊
@Eaizbath
@Eaizbath Ай бұрын
ഒരാളെ ഞാൻ മിസ്സ് ചെയ്യുന്നു
@the.gozmit6240
@the.gozmit6240 2 жыл бұрын
🔥🔥
@PsycheFacts
@PsycheFacts 2 жыл бұрын
😍😍
@abhinash9499
@abhinash9499 2 жыл бұрын
😔🥀
@aminaami1906
@aminaami1906 Жыл бұрын
Ys😔
@arjunsalimmimics8221
@arjunsalimmimics8221 11 ай бұрын
Illa.😏
@user-ss8kw1mg4n
@user-ss8kw1mg4n 4 ай бұрын
My husband😢😢😢
@AkkuSoail-hu7eu
@AkkuSoail-hu7eu 7 күн бұрын
Miss ചെയ്യും അത് കഴിഞ്ഞിട്ട്.. നമ്മൾ ടോക്സിക് ആണെന്ന് പറയും. അത് കഴിഞ്ഞിട്ട് നമ്മൾ truama ബോണ്ടിങ് ആണെന്ന് പറയും. ഇങ്ങനെ മനുഷ്യനെ തമ്മിൽ അകറ്റാൻ ഓരോരോ motivaterum ഇതൊക്കെ കഴിഞ്ഞിട്ട്.. Avank സംശയ രോഗം ആണെന്ന് പറയും..pinne avank dipresion ആണെന്ന് പറയും.. 😅ഇത് ഒക്കെ കണ്ടിട്ട് ഇതിലേതെങ്കിലും ഒരു ഒന്ന് നമുക്ക് ഉണ്ടെങ്കിൽ aa ഇത് എനിക്കുണ്ട് ഞാൻ എന്ത് ചെയ്യും ഇനി 😢😢🤣🤣🤣മൊബൈൽ കയ്യിൽ നിന്ന് ഒഴിവാക്കിയിട്ട്... വല്ല പണിക്കും പോവ്..
@AkkuSoail-hu7eu
@AkkuSoail-hu7eu 7 күн бұрын
മനുഷ്യൻ ആണ്.. അല്ലാതെ robot അല്ല നമ്മൾ എല്ലാവർക്കും ഉണ്ട് നല്ല മനസ്സ്..തടി അളകി വല്ല പണി എടുത്താൽ നമുക്ക്. നല്ല മനസും വരും സ്നേഹവും വരും... ഒരു പണിയും എടുക്കാതെ മൊബൈലിലും നോക്കി... റൂമിൽ ഇരുന്നു യൂട്യൂബ് s പറയുന്നത് ഒന്നും കേൾക്കണ്ട നമ്മളെ ജീവിതം നമ്മള നോക്കേണ്ടത്..
@shallysubin5335
@shallysubin5335 2 жыл бұрын
Yes
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 8 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 103 МЛН
Алексей Щербаков разнес ВДВшников
00:47
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 638 М.
How To Make A Man Miss You - 5 New Steps By Master Sri Adhish
8:39
Master Sri Adhish
Рет қаралды 204 М.
What is Affirmations | When and how to say | എന്താണ് Affirmations
3:41
How To Make HER CHASE You?
11:50
Vibes 4 Mind
Рет қаралды 15 М.
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН