Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@madpsychiatrist64853 жыл бұрын
ബാല- കുറെ മന:പ്രയാസപ്പെട്ടു. കുഞ്ഞിനെപ്പോലു കാണിച്ചില്ല. സന്തോഷമായിരിക്ക
@shameenahabeeb78943 жыл бұрын
എല്ലാ നന്മകളും നേരുന്നു 😍😍
@imax32023 жыл бұрын
@@madpsychiatrist6485 no
@sreejachennilotte50783 жыл бұрын
@@madpsychiatrist6485 and a good one to know about this position to the end in your first day in a year in your first year with the best time and a good friend is in your family is not in my own life is not permitted and the way I was a friend in a good news and a great year and the year is good for the day I will come in for you in your birthday monty people will get a chance and a great year and a wonderful time and the strength of your daughter is in your daughter's family in my life with my family members to providethe same to me to get a message and all is good to know that the most important for me as well so we
@savipv84913 жыл бұрын
this is media marriage..they married long time ago...full drama....hope bala will respect woman and will allow woman to work....last time, amrita was put in cage and did not allow to work and did not allow to do anything. amrita from poor family. her family need her money to live. bala was not allowing her to work...and not giving her any money for her life too. all these was told in interview. bala don't respect others... bala thinks he is super human.. bala did nothing for charity....sathosh is doing more than bala....bala does camera tricks.....i dont like bala's character. no respect for anybody. full drama to cover up his side. no honesty in his words and actions...he don't follow his own words.
@shu-haib19-133 жыл бұрын
സന്തോഷവും സമദാനവും നിറഞ്ഞ ഒരു കുടുംബ ജീവിതം ഉണ്ടാകട്ടെ ✌️😍
@savipv84913 жыл бұрын
this is media marriage..they married long time ago...full drama....hope bala will respect woman and will allow woman to work....last time, amrita was put in cage and did not allow to work and did not allow to do anything. amrita from poor family. her family need her money to live. bala was not allowing her to work...and not giving her any money for her life too. all these was told in interview. bala don't respect others... bala thinks he is super human.. bala did nothing for charity....sathosh is doing more than bala....bala does camera tricks.....i dont like bala's character. no respect for anybody. full drama to cover up his side. no honesty in his words and actions...he don't follow his own words.
@nazimm74383 жыл бұрын
വിവാഹമോചനം കഴിഞ്ഞിട്ട് ബാലയെ ഇത്ര ഹാപ്പിയായിട്ട് ആദ്യമായാണ് കാണുന്നത്... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@rafiahmed20923 жыл бұрын
കഴിഞ്ഞ ദുരനുഭവങ്ങൾ മറക്കാനും പുതിയ വിവാഹജീവിതം ആസ്വദിക്കാനും ബാലക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤
@enjoylifeandstudypsc1863 жыл бұрын
Enth anufavam. Vere ketiya evan ano
@rasheekkadampuzha3 жыл бұрын
X ഭാര്യക്കും ഇതുപോലെ സമാധാനത്തോടെ ജീവിക്കാൻ കഴിയട്ടെ👌😍
this is media marriage..they married long time ago...full drama....hope bala will respect woman and will allow woman to work....last time, amrita was put in cage and did not allow to work and did not allow to do anything. amrita from poor family. her family need her money to live. bala was not allowing her to work...and not giving her any money for her life too. all these was told in interview. bala don't respect others... bala thinks he is super human.. bala did nothing for charity....sathosh is doing more than bala....bala does camera tricks.....i dont like bala's character. no respect for anybody. full drama to cover up his side. no honesty in his words and actions...he don't follow his own words.
@tarunrashmi3 жыл бұрын
😂😂😂
@stephy45333 жыл бұрын
ഒരുപാട് വർഷം ജീവിതത്തിൽ വെറുതെ കളഞ്ഞു. വിഷമിച്ചു. ഇനി എങ്കിലും പാവം ഹാപ്പി ആയി ജീവിക്കട്ടെ. All the Best 🙏🙏
@annammageorge38433 жыл бұрын
Wish you very happy married life 🎉🙂God bless you and your family 👪❤
@savipv84913 жыл бұрын
this is media marriage..they married long time ago...full drama....hope bala will respect woman and will allow woman to work....last time, amrita was put in cage and did not allow to work and did not allow to do anything. amrita from poor family. her family need her money to live. bala was not allowing her to work...and not giving her any money for her life too. all these was told in interview. bala don't respect others... bala thinks he is super human.. bala did nothing for charity....sathosh is doing more than bala....bala does camera tricks.....i dont like bala's character. no respect for anybody. full drama to cover up his side. no honesty in his words and actions...he don't follow his own words.
@kva99723 жыл бұрын
@@savipv8491 let's hope that he has changed and this girl will be treated with all respect that she deserves unlike his ex wife situation
@shabeeb843 жыл бұрын
@sai pv ഇതിന് ദിവസ കൂലി ആണോ
@shisa44303 жыл бұрын
@@savipv8491 😣😣😣😣😣😂😂😂😂
@Baziyyyyyy3 жыл бұрын
ബാല ചേട്ടൻ നല്ലൊരു മനസ്സിനുടമയാണ് നല്ലൊരു കുടുംബജീവിതം ഉണ്ടകട്ടെ...❤
@ignation13 жыл бұрын
അത് താങ്കൾക്ക് എങ്ങനെ ഉറപ്പിച്ചു പറയാൻ സാധിക്കും??
@keralanews48913 жыл бұрын
Mister x അല്ലാന്ന് തനിക്ക് ഉറപ്പിക്കാൻ പറ്റോ?
@screammedias3 жыл бұрын
പൊന്നു മോനേ oru ഫോൺ കാൾ കേട്ട്.. മതിയായി . ഇവൻ മനഃപൂർവം leak ചെയ്തു മഞ്ഞപത്രം pole ഏതോ youtube channelil koduthath. അമൃതയുമായി ഉള്ളത്
@sindhumn69273 жыл бұрын
അവൾ ഇപ്പോതന്നെ അവന്റെ തുടയിൽ നിന്ന് കൈ എടുക്കുന്നില്ല 😱
@amalrajpc28763 жыл бұрын
@@sindhumn6927 അവൾ സ്വന്തം ഭർത്താവിന്റെ തുടയിലല്ലേ കൈ വച്ചത് .അതിനെന്താ
@gratitude8383 жыл бұрын
What he said is absolutely correct....അറിയാത്ത കാര്യത്തെ പറ്റി പറയരുത്....His first marriage didn't work....Both were leading a seperate life as individuals... മലയാളി ഇതൊക്കെ accept ചെയ്യേണ്ട കാലം അതിക്രമിച്ചു....Not at all advocating divorce here🙏If two people aren't happy together why suffer in that relationship....May he lead a happy life
@najiyasabil3 жыл бұрын
Divorce ആയി പോയ wife നേ പറ്റി പ്രത്യക്ഷമായും പരോക്ഷമായും കുറ്റങ്ങൾ മാത്രം പറയുന്ന ഇദ്ദേഹത്തിന് മറ്റുള്ളവരെ advice ചെയ്യാൻ ഒരു അർഹതയും ഇല്ല,,
@sreelakshmicv84863 жыл бұрын
@@najiyasabil athum sariyanu. But ipo avar new life start aki. Let them. Live
@najiyasabil3 жыл бұрын
@@sreelakshmicv8486 അതെ ,അത് ബാലയും കൂടി മനസ്സിലാക്കിയാൽ മതി,
@shilpa10263 жыл бұрын
@Love kutam parayunath reasonable aayond aavanm enn oru nirbhandhum illa... Swaya rekshak kutam parayunavarum ond
@ajirenny16123 жыл бұрын
Please let them to live
@acahmed37753 жыл бұрын
ബാല വളരെ നല്ലൊരു നടനും വ്യക്തിയുമാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ബാലയെ 😍😍😍 ഒട്ടും ജാഡ ഇല്ലാത്ത നടൻ ♥️♥️♥️ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ ♥️♥️👍🏻👍🏻
@aswaniarun94573 жыл бұрын
AA കുട്ടി കൈ വിടാതെ പിടിച്ചിരിക്കുന്നു... നിങ്ങളെ ഒത്തിരി സ്നേഹിക്കുന്ന...AA kai ഒരിക്കലും വിടാതെ പിടിക്കൂ...❤️🙏
@taara27073 жыл бұрын
❤
@shakirshaki17853 жыл бұрын
🌷🌷
@chandrikaradhakrishnan98573 жыл бұрын
❤
@balqeesbq46633 жыл бұрын
😌😌😌😍😍😍😊😊🤩🤩🤗🤗
@sophievarghese31023 жыл бұрын
അതെ.
@joelabraham43393 жыл бұрын
പുള്ളിയെ ഹാപ്പി ആയിട്ട് കാണുന്നത് ഇപ്പളാ ❤️ ഹാപ്പി married life
@shujahbv40153 жыл бұрын
Correct
@ushaviswan57633 жыл бұрын
True
@Hyder-e2t3 жыл бұрын
kzbin.info/www/bejne/qpqWeYOnop2ej6M🤣😂
@beenaat64413 жыл бұрын
ബാല ഒരു നല്ല മനുഷ്യനാണെനാണ് മനസ്സിലാക്കുന്നത്.വിഷ് യൂ ഹാപ്പി മാറീഡ്ലൈഫ്
@savipv84913 жыл бұрын
this is media marriage..they married long time ago...full drama....hope bala will respect woman and will allow woman to work....last time, amrita was put in cage and did not allow to work and did not allow to do anything. amrita from poor family. her family need her money to live. bala was not allowing her to work...and not giving her any money for her life too. all these was told in interview. bala don't respect others... bala thinks he is super human.. bala did nothing for charity....sathosh is doing more than bala....bala does camera tricks.....i dont like bala's character. no respect for anybody. full drama to cover up his side. no honesty in his words and actions...he don't follow his own words.
@aabharafi24723 жыл бұрын
ആ കുട്ടി വളരെ പാവമാണ്. ആകുട്ടിയുമായി നല്ല ഒരു ജീവിതം ഉണ്ടാവട്ടെ 🌹🌹🌹
@sahilms81763 жыл бұрын
ഐശ്വര്യവും സമാധാനവും സന്തോഷവും സമ്പൽ സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം ആകട്ടെ എന്ന് ആശംസിക്കുന്നു.....
@Hyder-e2t3 жыл бұрын
kzbin.info/www/bejne/qpqWeYOnop2ej6M🤣😂
@fairoosafairoosa90133 жыл бұрын
All the best
@savipv84913 жыл бұрын
this is media marriage..they married long time ago...full drama....hope bala will respect woman and will allow woman to work....last time, amrita was put in cage and did not allow to work and did not allow to do anything. amrita from poor family. her family need her money to live. bala was not allowing her to work...and not giving her any money for her life too. all these was told in interview. bala don't respect others... bala thinks he is super human.. bala did nothing for charity....sathosh is doing more than bala....bala does camera tricks.....i dont like bala's character. no respect for anybody. full drama to cover up his side. no honesty in his words and actions...he don't follow his own words.
@sanasanu64733 жыл бұрын
ഈ comment വായിച്ചപ്പോ ഓണം ആശംസിക്കുന്നു പോലെയാ തോന്നിയെ 😀
@thahiraandatodan37083 жыл бұрын
@@sanasanu6473 😀😀😂😂😎🤔🤣🤣🤣
@Mr_John_Wick.3 жыл бұрын
ചിലരൊക്കെ പോകുന്നത് അതിലും നല്ല ആളുകൾ നമ്മുടെ life ഇൽ കടന്നു വരാൻ ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ...എല്ലാവർക്കും അങ്ങനെ സംഭവിക്കട്ടെ 💙....ബാല ബ്രോയെ പെരുത്തിഷ്ടം....നല്ലൊരു life ഉണ്ടാവട്ടെ...lifelong happy ആയിട്ട്....
@sheejac79773 жыл бұрын
Yes
@achuachoosachu53693 жыл бұрын
തീർച്ചയായും
@milis57813 жыл бұрын
True 👍
@nasnas5203 жыл бұрын
എന്റെ കാര്യത്തിൽ അത് 💯
@anaghapk79473 жыл бұрын
💯 verum😊
@sandhyakakkad14993 жыл бұрын
ആ പെണ്ണ് പാവം ആണ്. അയാളെ അവൾക് ഭയങ്കര ഇഷ്ടവും ആണ്. കൈ വുടാതെ full time പിടിച്ചു വച്ചിരിക്കുന്നു... ഇനിയെങ്കിലും Bala happy ആയി ഇരിക്കട്ടെ.
@sreedevig15993 жыл бұрын
Bala happy married life.
@faisalthasni2663 жыл бұрын
ബാലയെ ഒരുപാട് ഇഷ്ടം . നല്ല ഒരു ജീവിതം ആവട്ടെ ഇവരുടേത് 🥰😘
@jishabhagyarajjishabhagyar38843 жыл бұрын
😘😍😍
@savipv84913 жыл бұрын
this is media marriage..they married long time ago...full drama....hope bala will respect woman and will allow woman to work....last time, amrita was put in cage and did not allow to work and did not allow to do anything. amrita from poor family. her family need her money to live. bala was not allowing her to work...and not giving her any money for her life too. all these was told in interview. bala don't respect others... bala thinks he is super human.. bala did nothing for charity....sathosh is doing more than bala....bala does camera tricks.....i dont like bala's character. no respect for anybody. full drama to cover up his side. no honesty in his words and actions...he don't follow his own words.
@ANA-vc7gg3 жыл бұрын
@@savipv8491 KZbin il udaneelam veruppu kalarna varthakal pracharikkunnathil alla kaaryam. ചേരാത്തവ൪ പിരിയണം. ചേരുന്നവ൪ ഒന്നിക്കയും വേണം
@sujiraj53633 жыл бұрын
ഒരു വിവാഹം വേർപെടുന്നതിൽ 2 പേർക്കും പങ്കുണ്ട്. But കുഞ്ഞിനെ സ്നേഹിക്കാനും ലാളിക്കാനും ഒരാൾക്കു മാത്രം അവകാശം കിട്ടുന്നത് വളരെ സങ്കടകരമായ കാര്യമാണ്. പലപ്പോഴും ബാല ചേട്ടന്റെ ഒറ്റപ്പെടൽ നമ്മളൊക്കെ കണ്ടതാണ്. ഇനിയുള്ള ജീവിതം എല്ലാ ദുഖങ്ങളും മാറി സന്തോഷം മാത്രം ഉള്ളതാകട്ടെ. പാപ്പു ഒരിക്കൽ തീർച്ചയായും തിരിച്ചു വരും അച്ഛന്റെ സ്നേഹം തേടി.
@shreedevi40223 жыл бұрын
Exactly 💯
@anithageorge43573 жыл бұрын
Very true ❤️
@azmiashru71203 жыл бұрын
ആരും തെറ്റിധരിക്കരുത്....🙏🏼 എലിസബത്തിനെ കാണുമ്പോൾ.. ഇടക് എവിടേയോ അമൃത തടിവച്ച പോലെ ഇല്ലേ 🤔🤔🤔
@mithrshahakeem3 жыл бұрын
അതെ എനിക്കും തോന്നി 🥰
@arshadm56743 жыл бұрын
Athe.enikum thonni
@samasamad45303 жыл бұрын
സത്യം
@anumoljose23703 жыл бұрын
Some similarities
@ayishaanish4293 жыл бұрын
Sathym Enikum thonni
@santhosh123..3 жыл бұрын
ഇനിയും അങ്ങോട്ട് ജീവിച്ചു കാണിച്ചു കൊടുക്ക് ചേട്ടാ... ബാല ഒത്തിരി ഇഷ്ട്ടം. ഇപ്പോം എലിസബത്തിനെയും 😍
@gmailaccount19723 жыл бұрын
Aark kanichkodukan
@santhosh123..3 жыл бұрын
@@gmailaccount1972 ആരെങ്കിലും ഒക്കെ കാണട്ടെ ന്നേ... എന്തേ ഇങ്ങൾക്ക് any പ്രശ്നം 🤪
@gmailaccount19723 жыл бұрын
@@santhosh123.. 😂😂😂
@savipv84913 жыл бұрын
this is media marriage..they married long time ago...full drama....hope bala will respect woman and will allow woman to work....last time, amrita was put in cage and did not allow to work and did not allow to do anything. amrita from poor family. her family need her money to live. bala was not allowing her to work...and not giving her any money for her life too. all these was told in interview. bala don't respect others... bala thinks he is super human.. bala did nothing for charity....sathosh is doing more than bala....bala does camera tricks.....i dont like bala's character. no respect for anybody. full drama to cover up his side. no honesty in his words and actions...he don't follow his own words.
വളരേപാവം നിഷ്കളങ്കയായ കുട്ടി.......ബാലയേ നന്നായി careചെയ്യും എന്ന് തോന്നുനു.. നല്ല ജീവിതം ആകട്ടേ♥
@savipv84913 жыл бұрын
this is media marriage..they married long time ago...full drama....hope bala will respect woman and will allow woman to work....last time, amrita was put in cage and did not allow to work and did not allow to do anything. amrita from poor family. her family need her money to live. bala was not allowing her to work...and not giving her any money for her life too. all these was told in interview. bala don't respect others... bala thinks he is super human.. bala did nothing for charity....sathosh is doing more than bala....bala does camera tricks.....i dont like bala's character. no respect for anybody. full drama to cover up his side. no honesty in his words and actions...he don't follow his own words.
@imaries03263 жыл бұрын
@@savipv8491 I don’t know who you are but what you said about amritha is true. You can understand that from the interviews after their marriage. He was absolutely not respectful to her . She was in a fear, he was trying to insult her verbally in public.
@svinu40893 жыл бұрын
@@savipv8491 than ithu thane copy paste adichu Ella comments lum idunundalo 😆😆 Bala avale padipichite ollu. Ayalku vaiyathe hospitalil kidanapo kunjine onu kondu kanikan paranjapo polum cheiyathe music band undakan poyathinanu adi ayathu. Professional nd family lyf balance cheiyan padikanam. Bala ena actor allel ayalde celebrity status kanda Amrutha kalyanam cheithe.... Pine ahankaravum, adi pidi characterum hoo Bigboss kandapo manasilai kunju karyathinu vare kanicha bahalam. Public aayi Elina padikaline insult akiyathoke 😏ayalde samsara reethi aanu allathe insult cheiyunathala. Amrithayum otum mosham allalo. BB Varuna vare media kanuna Amrutha Valare humble nd soft spoken ayirunu . Aftr BB character reveal ayenu manasilayapola sherikula Amrutha purathu vanne 😏
@aswanysreejith11373 жыл бұрын
@@svinu4089 I think your family life have some problem
@svinu40893 жыл бұрын
@@aswanysreejith1137 i thnk u have some problem 😆😆😆
@rubypaul74023 жыл бұрын
ഞങ്ങൾക് ഒത്തിരി ഇഷ്ട്ടം ആണ് ബാലയെ എന്നും സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു ♥️♥️♥️💞💞♥️❤❤🌹
@culinaryclassicsbypushpasr82233 жыл бұрын
നല്ല കുട്ടി dr. ആണെന്ന ഭാവം ഒട്ടും തന്നെയില് , മടെ for each other Ee സ്നേഹം എന്നും നിലനിൽക്കട്ടെ
@mohamedabdulmajeed97693 жыл бұрын
We are happy that Bala has been married. Happy married life. Owner of pure mind.
@aiswaryackjinu81963 жыл бұрын
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ happy married life 💜
@ironman01813 жыл бұрын
Is she married before
@ganga.d53373 жыл бұрын
@@ironman0181 No Her first marriage.
@savipv84913 жыл бұрын
this is media marriage..they married long time ago...full drama....hope bala will respect woman and will allow woman to work....last time, amrita was put in cage and did not allow to work and did not allow to do anything. amrita from poor family. her family need her money to live. bala was not allowing her to work...and not giving her any money for her life too. all these was told in interview. bala don't respect others... bala thinks he is super human.. bala did nothing for charity....sathosh is doing more than bala....bala does camera tricks.....i dont like bala's character. no respect for anybody. full drama to cover up his side. no honesty in his words and actions...he don't follow his own words.
@Banureth3 жыл бұрын
എന്തൊരു പാവം കുട്ടി 🥰🥰🥰എന്തായാലും life ഹാപ്പി ആവട്ടെ 🥰🥰🥰 Happy Mrd lyf dears 🥰🥰🥰🥰🥰
@ammu782162 ай бұрын
Aa kutty rakshapettu
@gracyvarghese77723 жыл бұрын
Elizabeth എത്ര innocent ആണു.. പാവം കുട്ടിയാണെന്നു തോന്നുന്നു...
നല്ല ഐശ്വര്യമുള്ള പെൺകുട്ടി. ഇനിയുള്ള ജീവിതം. സന്തോഷമായിട്ട്. ജീവിക്കുക. കാണട്ടെ. ബാലയുടെ. എന്തൊരു സന്തോഷമാണ്. നേരത്തെ ഈ കുട്ടിയെ കാണേണ്ടതായിരുന്നു. അടിച്ചു പൊളിച്ചു ജീവിക്കുക.. ഹാപ്പി മാരേജ് ലൈഫ്
@shihabshaz39523 жыл бұрын
നിങ്ങൾ ഒരുമിച്ച് സന്തോഷമായി ഒരു പാട് വർഷം ജിവിക്കട്ടെ .മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന വാക്യം മറക്കരുത് ആരും
@savipv84913 жыл бұрын
this is media marriage..they married long time ago...full drama....hope bala will respect woman and will allow woman to work....last time, amrita was put in cage and did not allow to work and did not allow to do anything. amrita from poor family. her family need her money to live. bala was not allowing her to work...and not giving her any money for her life too. all these was told in interview. bala don't respect others... bala thinks he is super human.. bala did nothing for charity....sathosh is doing more than bala....bala does camera tricks.....i dont like bala's character. no respect for anybody. full drama to cover up his side. no honesty in his words and actions...he don't follow his own words.
@jibingeorge30243 жыл бұрын
ബാലയും എലിസബത്തും നല്ല ജോഡിയാണ് സന്തോഷപ്രദമായ നല്ല ദാമ്പത്യ ജീവിതം എക്കാലത്തും ഉണ്ടാകട്ടെ സുഖത്തിലും സന്തോഷത്തിലും ഒന്നായിരിക്കട്ടെ നല്ല ഒരു അഭിനേതാവായി സിനിമയിൽ തെളിയാൻ ഉള്ള അവസരമുണ്ടാകട്ടെ ബാലയുടെ ആദ്യത്തെ കൊച്ചിന് എപ്പോഴും സ്നേഹം ബാല യോട് ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു
@shamnadkanoor95723 жыл бұрын
അടിപൊളി ❤❤❤❤, Happy married life Bala bro
@safuvansafu28223 жыл бұрын
ചേട്ടാ നിങ്ങൾ നിങ്ങളുടെ മകളെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഉറപ്പായും അവൾ നിങ്ങളെ തേടി എത്തും👍
@beingnormal32393 жыл бұрын
We dont know what happened between bala n amrutha, yet I really like Amrutha .She could have stayed with him if she was looking for money or well settled life, even then aftr having a baby if she decided to stay away ,then there should be some solid facts .. Being married is not something to celebrate, being happy in the life is what matters.
@danilmohan75893 жыл бұрын
He used to beat her
@abhideep023 жыл бұрын
Yes we don't know what happened. Only the individuals know and let them not be judged. Marriage is not about money it is all about peace of mind. If they have peace in life being separated let them be. We are just spectators and why are people judging their decisions.
@Sp_real3 жыл бұрын
we don't know what happened between them. but if he loved his daughter that much then why did he go for divorce. he filed for divorce first, not Amrutha. Amrutha was not a bad woman, maybe she was too immature at those days. I believe if they both gave some time to their relationship they could have reconciled. eduthu chaattam ayipoi
@kva99723 жыл бұрын
Respect and trust are two pillars that makes a marriage strong. She got married to this guy at a young age. Over the time she realized how he is being toxic towards her it seems. Their old interviews even before having a kid proves the same. No girl with dignity or self respect would love spending her rest of the life with such a stupid person. Hope he got changed and this girl would be treated differently.
@kva99723 жыл бұрын
@@Sp_real there is no relation between love for ones offspring and legal termination of marriage. No person, i repeat no person should be ever forced to continue in a wrong marriage juat for the sake of proving love for their kid. A person can still love their kid even after getting divorced. At times, a child raised in a toxic family with unhealthy marriage f parents would be having a troubled life than a kid happily staying with his her seperated parents
@shisa44303 жыл бұрын
നല്ലൊരു കുടുമ്പത്തിൽ നിന്നും ഒരു ബന്ധം കിട്ടിയല്ലോ സന്തോഷത്തോടെ ജീവിച്ചു കാണിക്കു
@flyingdragoninthesky3 жыл бұрын
Shisa....How do you know that she is from a good family?Do you know her personally?Nonsense
@paalakkaran.3 жыл бұрын
@@flyingdragoninthesky അവൾ നല്ല ഫാമിലി അല്ലെന്ന് പറയാൻ നീ ആരെടാ??? നീയണല്ലോ കോടതി..പോടാ...രേ
this is media marriage..they married long time ago...full drama....hope bala will respect woman and will allow woman to work....last time, amrita was put in cage and did not allow to work and did not allow to do anything. amrita from poor family. her family need her money to live. bala was not allowing her to work...and not giving her any money for her life too. all these was told in interview. bala don't respect others... bala thinks he is super human.. bala did nothing for charity....sathosh is doing more than bala....bala does camera tricks.....i dont like bala's character. no respect for anybody. full drama to cover up his side. no honesty in his words and actions...he don't follow his own words.
@shisa44303 жыл бұрын
@@flyingdragoninthesky പിന്നെ ആരാണാവോ നല്ല family
@ashyaashiq12233 жыл бұрын
എത്ര പെട്ടന്നാണ് ആളുകൾ ആ കുട്ടിയെ നിങ്ങൾ വിലയിരുന്നുന്നത്... ഒരു ഇന്റർവ്യൂ കണ്ടകൊണ്ട് ഒരാളെടേം സ്വഭാവം മനസിലാക്കാൻ പറ്റില്ല... അടക്കം ഓതുകം ഒന്നു നിർത്താമോ ee mark ഇടൽ
@phoenix80283 жыл бұрын
സത്യം 😐
@kva99723 жыл бұрын
Cringiest comments. സെൻസ് ഇല്ലാതെ കൊറേ എണ്ണം ഉണ്ട് 🤷🏽♀️
@rasifarasheed3 жыл бұрын
idhil aake kanda oru nalla cmnt idhaanu
@jincymol18263 жыл бұрын
Respect her, mutual understanding is important within life.. god bless you
@sachinabraham81513 жыл бұрын
Wow !! now Bala bhai is Happy!!! Good 👍!!! Be happy Man!!
@drshinu61293 жыл бұрын
ഒരു പാവം കുട്ടിയാ തൊനുന്നു, Wish u both a happy married life.💕
@ADHILRAYYAN1233 жыл бұрын
Amratjayum oru pavam aayirunnu.
@drshinu61293 жыл бұрын
@@ADHILRAYYAN123 Yes... Actullyy they both are good, But sometimes Life becomes villan & it may make a tough time to both the good person. Thts life, which cant predict..!!
@drshinu61293 жыл бұрын
@@homosapien1736 hihi😁💕
@GodSaver9993 жыл бұрын
അമൃതയും അതുപോലെ ആയിരുന്നു.. നിഷ്കളങ്ക ആയിരുന്നു. വളരെ പാവങ്ങളുടെ അടുത്ത് പാതാളം പോലെ ആണ് ചിലർ
@bluemoonmoonblue28843 жыл бұрын
Elizabeth seems so innocent
@vampireforever69373 жыл бұрын
She is soo innocent and sooo fond of him... her love is in his gesture .... a good match made by god ... Christian and hindu marriages don’t create much problems ... bcs both relegions r not that strict customs ...
@jishajagadeesh3 жыл бұрын
അത് തോന്നലാണ് സഹോദര. എന്റെ നാട്ടിൽ ഒരു ഈഴവ സ്ത്രീയെ നമ്പൂതിരി വിവാഹം കഴിച്ചതിന്റെ പേരിൽ അയാളുടെ അച്ഛന് അമ്പലത്തിലെ ശാന്തിപ്പണി പോയി. അത് പോലെ ചില ക്രിസ്റ്യൻസ് അവരുടെ ജാതിയുടെ പുറത്തു നിന്ന് കല്യാണം കഴിച്ചാൽ സമുദായത്തിൽ നിന്ന് തന്നെ ഒഴിവാക്കും. ക്നാനായ എന്നോ മറ്റോ ആണ് അവരുടെ പേര് . ഹിന്ദുവിനെ കല്യാണം കഴിച്ച അന്യ മതക്കാരെ അമ്പലത്തിൽ കേറ്റത്തില്ല. ക്രിസ്‌ത്യാനികളെ പള്ളിയിൽ നിന്ന് പുറത്താക്കും. മുസ്ലിങ്ങളുടെ സ്ത്രീകൾ പള്ളിയിൽ പോകേണ്ടത്ത് കൊണ്ട് അവർക്കു കുഴപ്പം ഇല്ല.
@mhash3083 жыл бұрын
@@jishajagadeesh appom than onnum arinjitt alla parayunath enn commend kamand kandappo manassilayi.muslim sthreekal ellarum palliyil pokarilla.mujahid vibagam aan palliyil pokarullath.sunni vibagam sthreekal palliyil pokarilla
@Jaya_geevarghese3 жыл бұрын
You are right
@preethachandy51133 жыл бұрын
There are differences, and culture is different, food iss different, customs different, they have to adjust lot, even if it is same we have to adjust, then when she t is different it is very difficult. Tamil and maiayalm us two different language with different culure, customs. We can be friends but not marrying each other. It is good to nayrry in their own religion and language. Both communities have good men and good women in hen why marry from other religion and language. Remain as friends, but marrying from other caste and community , relationship giin and language is not at all good, follow Indian cullture, and be just nd and friendly to other community. Marriage is to cause legal heir and encourage and develo p their own caste and creed in spite of differences can be friends, not marriage, India is Aland if different cultures and customs we should be proud of it. Marty ng other commmunity us not the solution to abloush caste creed and religion and customs. We should follow our own religion, caste, creed, customs and language. Only then our family are forefathers family will get good names and only through hen we can deveop and progress intoo good citizens. Ram l and Malayalm from here are lots and lots of differences. So always select grooms and bride from their own religion, language, caste, creed and commmunity. This will bring out are good behaviours, culture, and our society willalso flourih with different colours in one country.
@കകാകികീകുകൂ-ച7ന3 жыл бұрын
@@preethachandy5113 🙄
@aynoor32813 жыл бұрын
Amrithayekkalum balaye ishtamullavar like adi👍👍👍
@sharonsusanraj51663 жыл бұрын
Anchor is a brilliant boy.....he knew to handle the situations well.......👏👏👏👏👏
@usergmail42723 жыл бұрын
Yes..he expertly changed topic when Bala's tone of speaking changed.haha
@seennuusmusicworld97493 жыл бұрын
❤️❤️❤️
@premyjos3 жыл бұрын
ബാല കെട്ടാതിരുന്നപ്പോൾ,അതായിരുന്നു മിക്കവരുടേയും കമന്റുകൾ.. കെട്ടിയ പ്പോൾ, ഡിസ്‌ലൈക്ക് അടിക്കാനുമുണ്ട് വിരോധികൾ, അസൂയ..(വേറൊരുത്തിയെ കെട്ടിയതിൽ)അവർ ഡിസ്‌ലൈക്ക് അടിച്ചാലും,മോശം കമന്റുകൾ ആരിട്ടാലും.അതൊന്നും പ്രശ്നമില്ല.. ബാലയ്ക് ജീവിക്കേണ്ടേ..അദ്ദേഹത്തിന്റെ മൗലീക അവകാശമാ.." Have a good married life..live happily ever than before stay blessed"🌹🌹❤️❤️❤️❤️ ,
@keralanews48913 жыл бұрын
ബാല അമൃതയെ കെട്ടിയത് അമൃതയുടെ കാരിയർന് ഗുണം ചെയ്തു.ബാലക്ക് മണ്ടത്തരം പറ്റി.ithu nalla Jodi aanu.bestwishes
@sandhyakakkad14993 жыл бұрын
Yes അമൃത് bala യെ കെട്ടിയത് കൊണ്ട് celebrity ആയി. അതിലും നന്നായി പടിയാ idea star singers ഒറ്റ ഗായികമാർ polum ഇപ്പോ filed ഇല്ല. അതെ used him.. ബലക്ക് ഇനിയെങ്കിലും നല്ല ഒരു life കിട്ടട്ടെ ♥️♥️♥️
@jamshyjamshy97563 жыл бұрын
Correct
@calicut_to_california3 жыл бұрын
@@sandhyakakkad1499 അരുൺ ഗോപൻ ഇപ്പോഴും ഫീൽഡിൽ ഉണ്ടല്ലോ. അവൻ ബാലയെ കെട്ടിയിട്ടാണോ ഫീൽഡിൽ നിന്നത്.കഴിവുള്ളവൻ അവസരം തപ്പി എടുക്കും.
@kva99723 жыл бұрын
@@calicut_to_california 😂😂 സത്യം.. നജീം അർഷാദ്, ദുർഗ, ശ്രീനാഥ്, അരുൺ ഗോപൻ, അഞ്ചു ജോസഫ്, മൃദൂല വാരിയർ ഇവരും ഒക്കെയും ബാല യെ ആവും കെട്ടിയത്. പിന്നെ മീര നന്ദൻ, ഭാമ ഇവർക്ക് കൂടെ ജീവിതമാർഗം ഉണ്ടാക്കി കൊടുത്തത് ബാല ആണ്. ഒരു പെണ്ണിനെ ഇതൊക്കെ രീതിയിൽ ജഡ്ജ് ചെയ്തു കെട്ടിതാഴ്ത്താൻ പറ്റുന്നു നോക്കി ഇരിക്കുന്ന കൊറേ എണ്ണം. ഇയാളെ പോലെ ടോക്സിക് ആയ ഒരു പാർട്ണർ ന്നു രാക്ഷപെട്ട് വന്നാൽ ഇത്തരത്തിൽ slut shaming വരേ നടത്തിയ കമന്റ്സ് ഇക്കൂട്ടത്തിൽ ഉണ്ട്. ഇതേ ആൾകാർ തന്നെ ആണ് വിസ്മയയുടെ വാർത്തയ്ക്കു കീഴെ കിരണിനെ തെറിവിളിച്ചു അവളോട് ഇറങ്ങി വരാൻ പറഞ്ഞത്. 🤷🏽♀️
@alappuzha00773 жыл бұрын
@@kva9972 crct
@shelbykk9883 жыл бұрын
ഇനിയും, ബാലയുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു, അനുഗ്രഹിക്കൂന്നു.
@shreya96483 жыл бұрын
പെണ്ണ് ഡോക്ടർ ആയിട്ടുകൂടി സംസാരിക്കാൻ പേടിയും വിറയലും നല്ല പോലെയുണ്ട്.free ആയിട്ട് സംസാരിക്കാൻ കഴിയുന്നില്ല. എന്റെ തോന്നലാണോന്ന് അറിയില്ല.
@geethakrishnan98573 жыл бұрын
പുള്ളികാരിയുടെ യൂട്യൂബ് ചാനൽ ഉണ്ട് അതിലും സംസാരം ഇങ്ങനെയാ
@aathira34943 жыл бұрын
@@geethakrishnan9857 ചാനലിന്റെ പേരെന്താ
@geethakrishnan98573 жыл бұрын
@@aathira3494 Dr. Elizabeth Udayan എന്നാ ചാനലിന്റെ പേര്
@aneeshpillai92923 жыл бұрын
ഇനീ എങ്കിലും ബാല നന്നായി ജീവിക്കട്ടെ...
@savipv84913 жыл бұрын
this is media marriage..they married long time ago...full drama....hope bala will respect woman and will allow woman to work....last time, amrita was put in cage and did not allow to work and did not allow to do anything. amrita from poor family. her family need her money to live. bala was not allowing her to work...and not giving her any money for her life too. all these was told in interview. bala don't respect others... bala thinks he is super human.. bala did nothing for charity....sathosh is doing more than bala....bala does camera tricks.....i dont like bala's character. no respect for anybody. full drama to cover up his side. no honesty in his words and actions...he don't follow his own words.
@praveenareghunath11233 жыл бұрын
Actually balayum amrithayum paavam aane but avare thammil oru undersanding illa,avarde real problm endhaanenne avarde pandathe interviews kandaal ariyaam. Bala amruthaye cheriya kuttiyude pole aane kandadhe adhekonde avalkke oru respect koduthilla,eppozhum kaliyaakki samsaarikkullu,but adhe amruthakke feeleyyanunde enne balakke manasilakjan patteettilla,bala paruyunnunde avale cheriya kutti alle enne, sambhavam nalla sneham unde but adhe pragadippicha thettayipoyi
@@reemaj3980 athu sheriyaan..2 perude bagathum thetum sheriyum undayirikam... Enthayalum avar pirijhu eni 2 perudeyum life nanayirikete
@renjudas54823 жыл бұрын
Bala has to come back like an energetic actor. Forget past. Dr.Elesebath may change his life. God bless you guys. Best wishes
@savipv84913 жыл бұрын
this is media marriage..they married long time ago...full drama....hope bala will respect woman and will allow woman to work....last time, amrita was put in cage and did not allow to work and did not allow to do anything. amrita from poor family. her family need her money to live. bala was not allowing her to work...and not giving her any money for her life too. all these was told in interview. bala don't respect others... bala thinks he is super human.. bala did nothing for charity....sathosh is doing more than bala....bala does camera tricks.....i dont like bala's character. no respect for anybody. full drama to cover up his side. no honesty in his words and actions...he don't follow his own words.
@user-vm9ts1uy7l3 жыл бұрын
@@savipv8491 and finally he got his dream partner who will be a slave for him for the entire life .She is so innocent
@shabeeb843 жыл бұрын
@sai pv എല്ലാ കംമെന്റിലും വന്നു കൊണക്കുന്നുണ്ടല്ലോ എന്താ നിന്റെ പ്രശ്നം
Happy Married Life Bala God Bless You Both🎊🎊🎊💐💐🌹🌹🌹
@krishnapriyaa38733 жыл бұрын
She resembles Tamil actress Anjali..who all agree?
@nikso21973 жыл бұрын
Bala chettan and Elizabeth chechi... Wish u Happy Married Life 🤗🙌 God bless you ❤️🤩
@ushusjinan96863 жыл бұрын
Happy married Life BA LA & Elizabeth 👍
@binukb34403 жыл бұрын
എന്നും ഇങ്ങനെ തന്നെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ നന്നായി ഇരിക്കട്ടെ ഹാപ്പി മാരീഡ് ലൈഫ്
@Hyder-e2t3 жыл бұрын
kzbin.info/www/bejne/qpqWeYOnop2ej6M🤣😂
@jeweljibishponnu13653 жыл бұрын
I think he is innocent .daivam anugrahikatte
@ബിന്ദുസ്കുവൈറ്റ്3 жыл бұрын
ഞാനും 2nd മാരീഡ് ആണ് ഇപ്പോൾ നല്ല happy ayittu ജീവിക്കുന്നു
@nijilsaranath10853 жыл бұрын
എനിക്കും നല്ലൊരു ലൈഫ് കിട്ടുമായിരിക്കും അല്ലെ 🥰
@o34-kt-23 жыл бұрын
Truly said. madhem eladhe jeevikan saadhikatte.🙏🏼
@swathyshashidharan17473 жыл бұрын
ബാലക്ക് ഇനിയെങ്കിലും നല്ല ഒരു വിവാഹ ജീവിതം നയിക്കാൻ സാധിക്കട്ടേ...... പുള്ളി രണ്ടാമത്ത് കെട്ടി എന്ന് പറഞ്ഞ് അധിക്ഷേപ്പിക്കാൻ ആരും ചെല്ലാത്തിരുന്നാൽ മതി
@jayaramachandran56613 жыл бұрын
ഇതാണ് നിങ്ങൾക്ക് അനുയോജ്യയായ പെണ്ണ്.... സന്തോഷത്തോടുള്ള ഒരു കുടുംബ ജീവിതം ആശംസിക്കുന്നു.
@swarganila3 жыл бұрын
ബാല ചേട്ടൻ പണ്ടത്തെ ലുക്കിൽ തിരിച്ചു വരണം .. ഈ സീരിയസ്സ് ലുക്ക് തീരെ ചേരുന്നില്ല 🙏🙏
@Rockey_VR3 жыл бұрын
Congratulations. പെണ്ണു അടിപൊളി..ബാല ഇനി അടിച്ചുപൊളിയ്ക്കു..
@beena7043 жыл бұрын
ബാലക്കും എലിസബത്തിനും എല്ലാ മംഗളം ങ്ങളും നേരുന്നു.👍👍
Dear ബാല....ഉറപ്പായിട്ടും നിങ്ങളുടെ Selection ഉചിതം....എലിസിബിത so Innocent.... not ആർട്ടിഫിഷ്യൽ... We made each other.... All the best... Bala you are lucky.. u got a suitable Partner .. Zeenath beevi alpy
@leshmal37763 жыл бұрын
അതെ
@sumansonnappa42052 жыл бұрын
Best wishes bro. A very happy married life. God bless.
കഴിഞ്ഞതെല്ലാം മറന്ന്,നല്ലൊരു സന്തോഷകരമായ ജീവിതം ഉണ്ടാകുവാൻ പ്രാർഥിക്കുന്നു.....
@shamshakispalace85393 жыл бұрын
Bala- the genuine person.
@meenakshiriju32223 жыл бұрын
നേരത്തെ e കുട്ടി കിട്ടിയിരുനേകിൽ ബാല യുടെ ഈ 7 വർഷം വെറുതെ pokillarunu.. വധു സൂപ്പർ ഒരു ജാഡയുംയും ഇല്ലാത്ത docter..
@lunalovegood79883 жыл бұрын
She was a minor when Bala got married the first time!
@meenakshiriju32223 жыл бұрын
@@lunalovegood7988 ങേ അപ്പോ e കുട്ടിക് എത്ര age now
@shobithmathew40903 жыл бұрын
പാവം ബാല ഇനിയെങ്കി ലും സന്തോഷ മായി jeeviku ഗോഡ് Blessyou
@ajaymr89483 жыл бұрын
ഒരായിരം ആശംസകൾനേരുന്നു ബാല ചേട്ടാ 🥰🥰🥰🥰🥰🥰🥰🥰🥰
@threecatsmediatech21763 жыл бұрын
All de best bala..... happy married life.... god bless
@aparnac46873 жыл бұрын
Elizabeth കാണാൻ actress Anju kurian നെ പോലെ ഉണ്ട് 😍
@poulosepappu57463 жыл бұрын
Valarey nalla wife ayiricum urapane very good personality of Elizabeth
@haril95433 жыл бұрын
എന്തിനാ veruthye വേണ്ടാത്ത ചോദ്യങ്ങൾ ചോദിക്കുന്നത് നല്ലൊരു ദിവസമായിട്ട് 😔😔
@Hyder-e2t3 жыл бұрын
kzbin.info/www/bejne/qpqWeYOnop2ej6M🤣😂
@greeshmabai24493 жыл бұрын
അതെ.. ☹️
@hameemsulthan36023 жыл бұрын
Cute and super 🥰🥰🥰🥰👍👍👍👍👍👍👍👍
@RahulRaj-nn4cv3 жыл бұрын
എല്ലാവർ ടേ o മുമ്പിൽ നന്നായി ജീവിക്കണം. എല്ലാ ഐശ്വര J വും ഉണ്ടാകട്ടെ. ജീവിതത്തിൽ .
@roshank93693 жыл бұрын
ബാലയോട് ഒരു സ്നേഹം ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞു ഉള്ള വീഡിയോസ് ഒക്കെ വെറുപ്പിക്കൽ ആണ്. ഇയാൾ അമൃതയെ കാണിക്കാൻ വീഡിയോ ഇടുന്ന പോലെ ഉണ്ട്. അമ്പിളി ദേവിയുടെ പെർഫോമൻസ് നമ്മൾ ഒക്കെ കണ്ടതാണ്. Bala, pls be yourself.
ബാല നല്ലൊരു വൃക്തിയാണ് , ശുദ്ധ ഹൃദയനാണ് ഡോക്ടർ എലിസബത്തിന്റെ ഭാഗൃമാണ് പരമേശ്വരൻ അനുഗ്രഹിച്ച് തന്ന വരമാണ് ബാല , നല്ലൊരു സന്തോഷ പൂർണ്ണമായ ദാമ്പത്യ ജീവിതം ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ, ബാലയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കാണാനും സ്നേഹിക്കാനും സാധിക്കട്ടെ .... സർവ്വ മംഗളം ഭവദു ....
@Dileepdilu22553 жыл бұрын
ബാലച്ചേട്ടൻ 👏👏😍✌️
@tintu_mon_k.v3 жыл бұрын
ബാല ചേട്ടൻ പുലി ആണല്ലോ...😁🥰
@Hyder-e2t3 жыл бұрын
kzbin.info/www/bejne/qpqWeYOnop2ej6M🤣😂
@anithasaravanan79163 жыл бұрын
Bala super
@lekshmiprajeeshya55433 жыл бұрын
Step away from negative people they have problems for every solution. Happy married life.Sometimes "SMILE" is best revenge and move on. Congratulations BALA SIR
@asmabeevi28693 жыл бұрын
ഇങ്ങനെ എന്നും സ്നേഹം സന്തോഷവും നില്ലൽകട്ടെ പിന്നെ ചോട്ടൻ കുട്ടയെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് ചോട്ടനു അറിയാം അത് മറ്റുള്ള വിശ്വാസി പിക്കട്ട കാര്യം ഇല്ല ഒരു കാര്യം തിന് രണ്ടു അഭിപ്രായം പറയാൻ ഉണ്ട് എല്ലാ വരെയും സന്തോഷിപിച്ച് കെണ്ടു ജീവിക്കാൻ
@Hyder-e2t3 жыл бұрын
kzbin.info/www/bejne/qpqWeYOnop2ej6M🤣😂
@motherofacuteboy91473 жыл бұрын
പാവം ബാല 🤗എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ 👍👍🥰
@abyponnuz66173 жыл бұрын
Ee penna Bala kondunadakkan pattiyath.Adipoli.Happy married life
@AswathiPillai183 жыл бұрын
വിവാഹ മംളാശംസകൾ ബാല and എലിസബത്ത്
@dilshaddillu96953 жыл бұрын
5:30 to start...exactly well said 😍😍👌👌👍👍
@ayishanuha21133 жыл бұрын
ബാല ചേട്ടാ നിങ്ങൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങും പ്ലീസ്
@kuwaitkuwa51803 жыл бұрын
ചാനൽ ഉണ്ടല്ലോ 🤔
@ASH-xw9dr3 жыл бұрын
Bala look very handsome . Keep eating healthy.
@deepamanikandan75053 жыл бұрын
നല്ല അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടി, നിങ്ങളുടെ ജീവിതം എന്നും ഹാപ്പിയായി ഇരിക്കട്ടെ
@bincyn25343 жыл бұрын
ingana chinthikunnavar ipolum unda
@chithravs42083 жыл бұрын
അമൃത അങ്ങനെ ആയിരുന്നു...
@sreeshmat95383 жыл бұрын
ഈ അടക്കവും ഒതുക്കവും എന്തിനാ. അലമാരയിൽ വച്ചു പൂട്ടി വെക്കാൻ ആണോ 🤔
@sumimartin16303 жыл бұрын
@@sreeshmat9538 athu kalakki
@freebirdindia39113 жыл бұрын
@@sreeshmat9538 good one
@arifarahman11593 жыл бұрын
Ini enkilum nalla jeevidam undaavattee ad pole ellaavarkkum undaavatte
@girijanambiar92473 жыл бұрын
പാവമാണ് ബാല ജി സതോഷം, സമാദാനം നിറഞ്ഞ ജീവിതം ആശംസിക്കുന്നു