REMAKE ദുരന്തങ്ങൾ !! Chandramukhi 2 - Roast !!

  Рет қаралды 1,627,141

Arjyou

Arjyou

Күн бұрын

Watch me LIVE ON : / arjyoulive
My instagram : / arjyou_
My Facebook page : / arjunsundaresanofficial
Thumbnail by : JR Bharath ( / j.r_bharath )
⚙️My Setup⚙️
Camera : amzn.to/2KIZAQc
Headset : amzn.to/396yfj5
Keyboard: amzn.to/2LaFJsO
Mouse: amzn.to/2LdVJKt
Microphone : amzn.to/3pCYAM6
Microphone Stand : amzn.to/3o6eRsG
Webcam : amzn.to/2JyOHQ8
Disclaimer : DISCLAIMER: Please don't go out of your way to or hate on anyone I talk about in my videos, this channel is to entertain people and I usually focus on joking about what the people are doing not the individual themselves, please don't go spreading hate it's all for laughs
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Thank you !

Пікірлер: 2 500
@arjyou
@arjyou 11 ай бұрын
My11Circle App Link : bit.ly/49j4KIO Use my exclusive coupon: MECNEW to get additional 20% extra cash on first deposit"
@GamingNetwork_OP
@GamingNetwork_OP 11 ай бұрын
Poda M@@@... Probo ennum paranju nee promote cheythallo... nenakku enthelum ariyavo a company ye patti..…? Oro thattippu promotion Avante @@
@nikhilbabu.t1680
@nikhilbabu.t1680 11 ай бұрын
Swontham videos thanne roasting cheyyaanulla dhairyam undo sakkeeer bhaaikyu? 😂😂😂 @arjyou
@_Soul_Hacker
@_Soul_Hacker 11 ай бұрын
Dark harvest എന്ന ഒരു പടം ഇറങ്ങിട്ടുണ്ട്. കണ്ടിട്ട് ഒന്നി റിവ്യൂ പറയോ ബ്രോഹ്. 🙂
@aryavkurup9010
@aryavkurup9010 11 ай бұрын
@arjyou 7:01 ketttim pedakkem 😂😂😂😂
@HhdbKokachi
@HhdbKokachi 11 ай бұрын
Aalkkare പറ്റിക്കുന്ന പരസ്യം നിർത്തിക്കൂടെ ചെങ്കാതി 😢😢
@shamil1067
@shamil1067 11 ай бұрын
കാലം മാറിയിട്ടും Technology ഇത്രയും വളർന്നിട്ടും എങ്ങനാ സാധിക്കുന്നു ഇവർക്ക് ഇങ്ങനത്തെ സിനിമയും ഒരു ലോജിക്കും ഇല്ലാത്ത CG work ഒക്കെ ചെയ്യാൻ 🙏
@YaTrIgAnKL05
@YaTrIgAnKL05 11 ай бұрын
🎉🎉🎉
@shylasimon8215
@shylasimon8215 11 ай бұрын
പൊട്ടാൻ വേണ്ടി മാത്രം എടുക്കുന്ന സിനിമയാണ് ഇതൊക്കെ. അങ്ങനെയും കുറേ പൊട്ടന്മാർ. 😄🤣
@Smile-qe8qn
@Smile-qe8qn 11 ай бұрын
😂😂😂
@hannakk242
@hannakk242 11 ай бұрын
​@@YaTrIgAnKL05😅😅j
@anazzn936
@anazzn936 11 ай бұрын
May b fund issue ndaavaayrkkm👌🏻
@rcthrottle6696
@rcthrottle6696 11 ай бұрын
മണിച്ചിത്രത്താഴ് എന്ന സിനിമയിൽ പ്രേതം എന്നൊരു സാധനം പോലും ഇല്ല . എന്നാൽ അതിന്റെ റീമേക്കുകളിൽ പ്രേതത്തിന്റെ പൂണ്ടുവിളയാട്ടമാണ്🥴😵‍💫
@livingwithartthoughts8910
@livingwithartthoughts8910 11 ай бұрын
മണിചിത്രത്താഴ് ഒരു സൈക്കോളജിക്കൽ സിനിമയാണ് പക്ഷെ മറ്റുള്ളവ അങ്ങനെയല്ല . പ്രേതം മാത്രമാണേൽ പോട്ടെ ഇത് വലിയൊരു അനാ കൊണ്ടെയും(ചന്ദ്രമുഖി) ഉണ്ടല്ലോ സിനിമയിൽ അതും തന്റെ character എന്തിനെന്നറിയാതെ വന്ന് അഭിനയിച്ച് പോകുന്നു😂
@AmbooZee
@AmbooZee 10 ай бұрын
എന്നിട്ടോ.... മണിച്ചിത്ര താഴ് കണ്ടാൽ പേടിക്കും റീമേക്ക് കണ്ടാൽ ചിരിച് മരിക്കും... 😂😂
@AnilaMalu-ol9oz
@AnilaMalu-ol9oz 10 ай бұрын
മണിച്ചിത്രത്താഴ് എപ്പോ ഇട്ടാലും ഇരുന്ന് കാണും 😍 ഇതൊക്കെ കുറച്ച് ഓവറാ 🥺🙏
@mohammedafsalmokkath4271
@mohammedafsalmokkath4271 10 ай бұрын
@@AnilaMalu-ol9oz innale koodi asianet movies il undarnn
@rcthrottle6696
@rcthrottle6696 10 ай бұрын
@@riyaskt8003 ath avide pandu kottarathil dance kalikkan Vanna pennkutti🤣 .athokke avarude pazham kadhakal aanu
@abinand.k6910
@abinand.k6910 10 ай бұрын
16:08 varunnu - badha kerunnu- pattikkapedunnu- Thirich pokunnu. 🔁 Repeat * 100 times
@vishnubnair92
@vishnubnair92 10 ай бұрын
എനിക്ക് സാധാരണ horror movies കാണുന്നത് പേടി ആയിരുന്നു.. ഇത് കണ്ടിട്ട് ഞാൻ ഈ movie comedy movie പോലെ കണ്ട്.. thanks bro😂😂
@ahnafathima11
@ahnafathima11 10 ай бұрын
9:54 Wheel chair il ulla bgm🤣🤣
@sayanakp2456
@sayanakp2456 10 ай бұрын
ചേട്ടന്റെ live dubbing for bodyguard, PSC, chandramugi avaratham😇.. roasting powlichu.. ചിരിച്ചു മതിയായി👌😂😂😂😂
@homiewood5670
@homiewood5670 11 ай бұрын
ജാഗ്ഗുമാമന് വാർദ്ധക്യ പെൻഷൻ കിട്ടിയതിന്റെ സന്തോഷമാണ് 🤣🤣🤣
@jimeshg217
@jimeshg217 11 ай бұрын
😂😂😂
@ngs1202
@ngs1202 11 ай бұрын
Reelsiley comment adichumaattiyalley
@Rahul-wi6rt
@Rahul-wi6rt 11 ай бұрын
Reelsilaa comment vaayichaaa chirich chaavum😂😂
@biju1721
@biju1721 11 ай бұрын
​@@ngs1202😄
@bluebee2491
@bluebee2491 11 ай бұрын
Innalum thalakk velivillathavanee immathiei casting okke idkuu🤣🤣
@abinjiji9141
@abinjiji9141 10 ай бұрын
ഐസക് ന്യൂട്ടൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ അങ്ങേര് തലതല്ലി ചത്തേനെ...🔥😂😂😂
@VishnumayaVichu
@VishnumayaVichu 11 ай бұрын
"മഹിമ ആയത്കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല" 😂😂😂😂
@priyankasreeroop
@priyankasreeroop 11 ай бұрын
😂😂😂😂😂
@ajithasubeesh5610
@ajithasubeesh5610 10 ай бұрын
😄
@bineeshchirakkal0
@bineeshchirakkal0 10 ай бұрын
ചേട്ടനോട് ഒന്നും തോന്നല്ലേ 😉
@deepu41
@deepu41 10 ай бұрын
😃
@thisisme1208
@thisisme1208 10 ай бұрын
🤣
@ashinaannasabu4395
@ashinaannasabu4395 11 ай бұрын
കങ്കണ ചേച്ചിടെ motivation song... താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ.... 🤣🤣🤣.... Lol.. Net dance bgm again lol 🤣🤣
@jacobsebastian1245
@jacobsebastian1245 10 ай бұрын
03:40 vardhakya pension credit aaya santhosham 😂😂😂
@sonamathew5776
@sonamathew5776 10 ай бұрын
The reason, mollywood makes most realistic movies in India ❤
@sreerajv6375
@sreerajv6375 11 ай бұрын
നമ്മുടെ സിനിമകൾ അന്യഭാഷയിലേക്ക് remake ചെയ്താൽ അത് നശിപ്പിച്ചു കയ്യിൽ തരും എന്നറിഞ്ഞിട്ടും കാശിനുവേണ്ടി വീണ്ടും വീണ്ടും സിനിമയുടെ remake അവകാശം അന്യഭാഷയിലുള്ളവർക്ക് വിൽക്കുന്ന ഇവിടെയുള്ളവർ തന്നെയല്ലേ ഇതിന് ഉത്തരവാദികൾ?? പേരിനു ചുരുക്കം ചില സിനിമകൾ മാത്രം റീമേക്കിനോട് നീതി പുലർത്തി എന്ന് മാത്രം... 🙏🏻
@mine_jinnie9265
@mine_jinnie9265 11 ай бұрын
സത്യം 💯
@techfacts424
@techfacts424 11 ай бұрын
Sherikkum paranjaal remakin value kuranengil original in value koodugayalle ullu
@jesusissonofgod796
@jesusissonofgod796 10 ай бұрын
മുത്തു, പാപനാസം 👍
@VK-vd8fg
@VK-vd8fg 10 ай бұрын
​@@jesusissonofgod796papansam 🥴
@dsanu4205
@dsanu4205 6 ай бұрын
​@@techfacts424പക്ഷെ മറ്റുഭാഷക്കാർ സമ്മതിച്ച്തരില്ല
@swethabhaskar255
@swethabhaskar255 11 ай бұрын
8.22 മഹിമ ആയതു കൊണ്ട് njan ഒന്നും പറയുന്നില്ല. That നോട്ടം 😜🔥🔥🔥🔥
@the_chainsaw_man
@the_chainsaw_man 10 ай бұрын
ക്യാട്ട് ക്യോഴി spotted 🙄🔥
@lakshmilall8741
@lakshmilall8741 10 ай бұрын
@@the_chainsaw_man😂😂😂
@ranamariyam8695
@ranamariyam8695 9 ай бұрын
😂😂😂
@mirahadfilms
@mirahadfilms 10 ай бұрын
2:19 Blood drop 🤣🤣🤣 കിടക്കുമ്പോൾ എങ്ങനെയാ blood നെറ്റിയിൽ നിന്നും കവിളിൽ വീഴണേ 🤣🤣🤣
@jameelparveen4886
@jameelparveen4886 8 ай бұрын
Athe sathyathil ayaale kidakuvallayirunne.onoodi chinthichaal athevidenninne edutheyanenne manasilaakum😂😂
@Chiyaan714
@Chiyaan714 11 ай бұрын
Chandramukhi 2 ഇതുവരെ കാണാത്തവർ എത്ര പേരുണ്ട് ഇവിടെ✋😂
@anirudh2771
@anirudh2771 11 ай бұрын
17 min കൊണ്ട് full story കിട്ടി😂
@rinishashaazz874
@rinishashaazz874 11 ай бұрын
Kand samayam kalayalleeee...adh movie alla,serial aan😂
@jinspaul8961
@jinspaul8961 11 ай бұрын
കാണണ്ട...നാശത്തിലേക്കാ നിൻ്റെ പോക്
@mr_aa.dh_i
@mr_aa.dh_i 11 ай бұрын
Nan... 😌
@ayishahida9093
@ayishahida9093 11 ай бұрын
1 kandillaaa....pinne alle 2
@Adhizz-b9m
@Adhizz-b9m 10 ай бұрын
4:00 acha enik pscil first rang kitti😂🙌 Hambooo.... Powli rosting❤✨
@Healer_notfound
@Healer_notfound 6 ай бұрын
my boss the proposal-inte remake aannenn ethra perkk ariya
@athul7545
@athul7545 11 ай бұрын
No one can recreate the originality and versatility of malayalam movies
@Shanusot7
@Shanusot7 11 ай бұрын
Kavalan is better remake version of bodyguard
@Anonymous-mz9un
@Anonymous-mz9un 10 ай бұрын
​@@Shanusot7only for u 🤣
@OZYRA
@OZYRA 10 ай бұрын
​@@Shanusot7dai 😂😂
@gojo.catoru
@gojo.catoru 10 ай бұрын
​@@Shanusot7no
@Shanusot7
@Shanusot7 10 ай бұрын
@@prasheencutz1238 🤨
@AALIYAHSHAJAHAN22
@AALIYAHSHAJAHAN22 11 ай бұрын
13:42 scene🤣🤣🤣💯
@__freek__machans__6298
@__freek__machans__6298 11 ай бұрын
Jayakrishna I love you........ Expression king 3:51
@aryablack1404
@aryablack1404 11 ай бұрын
ലൂസിഫർ സിനിമയിൽ ലാലേട്ടൻ ആ പോലീസ് കാരന്റെ കഴുത്തിനു കേറി ചവിട്ടുന്ന സീൻ റീമേക്ക് നായകന് ചെയാൻ വയ്യ.. അതുകൊണ്ട് പോലീസ് കാരനെ ഒരു ബെഞ്ചിൽ ഇരുത്തി കഴുത്തിൽ ചവിട്ടി കൊടുത്തു അതും കൊടുര എക്സ്പ്രഷൻ ഇട്ട് 🙂
@bhaasitrolls
@bhaasitrolls 11 ай бұрын
Ayinu?
@jumanaclt6351
@jumanaclt6351 10 ай бұрын
@@aryablack1404 kok nailed it
@Blinkie40
@Blinkie40 10 ай бұрын
Arjue itta dub aa kuduthal sync 4:08 🤣🤣🤣🤣🤣
@m.a2z2
@m.a2z2 10 ай бұрын
16:43 don't try this any where😅
@naveentpoulose2137
@naveentpoulose2137 11 ай бұрын
3.05 ബോഡിഗാര്ഡിലെ ഏറ്റവും ഇഷ്ടപ്പെട്ട സീൻ
@Cjjemakxjrhru
@Cjjemakxjrhru 11 ай бұрын
2:18 blood skipped physics class😂😂😂
@muaviyakmr29
@muaviyakmr29 10 ай бұрын
Chandramukhi is actually a remake of Kannad movie Aapta Rakshaka, which was the second part of Aptamitra (remake of Manichitrathazu) , but the second part (Aapta Rakhaka ) was awsme if we see the time period of that movie release.
@shrutimohan8908
@shrutimohan8908 10 ай бұрын
But athil vishnuvardhan sir super ayi cheythinde and Vimala Raman as nagavalli
@sabinsabu1655
@sabinsabu1655 11 ай бұрын
2:21 ചോര കണ്ണിൽ വീണില്ല നേരെ കവിളിലേക്ക് 😂
@nishanashefeeq2402
@nishanashefeeq2402 11 ай бұрын
Athum kidakkumbo nere ozhuki kannil vannu engane😂
@dipudeepak7335
@dipudeepak7335 10 ай бұрын
power edda 💪
@CJ_Boy837
@CJ_Boy837 11 ай бұрын
9:53 tokyo drift 😂😂
@m.a2z2
@m.a2z2 10 ай бұрын
13:59kanganaem thechu, avasta😂😂
@gwrhyyy
@gwrhyyy 11 ай бұрын
13:00 enthonnadey ath😂😂😂
@anh7574
@anh7574 11 ай бұрын
9:17 that "siva siva"😂😂
@Arya-oz1ni
@Arya-oz1ni 11 ай бұрын
In manichithrathazhu Shobana had split personality disorder There was no ghost Nor was it a horrer movie So when the guy was changed she didn’t know But the people who made the remake might’ve just seen some sceans of it because the way they’ve taken the movie with so many illogical sceans just proves that
@JOJOPranksters-o6p
@JOJOPranksters-o6p 10 ай бұрын
*no one can replace arjyou's roasting💯* *the vintage arjyou is back😂🔥*
@fahmithak
@fahmithak 9 ай бұрын
8:33 പട്ടി മുള്ളാൻ നിക്കുന്ന പോലെ നിക്കുന്നു🤣🏃‍♀️
@vivek5204
@vivek5204 11 ай бұрын
Manichitrathazhinte remakesil aka kollavunnath bhool bhoolayya aan... Avarde tastin anusarich atyavisyam vrithik edth vechitond... But Manichitrathazh is a Classic💎
@livingwithartthoughts8910
@livingwithartthoughts8910 11 ай бұрын
അതിന്റെ director പ്രിയദർശൻ ആണ് മലയാളി അല്ലെ അതു കൊണ്ട് quality യോട് സിനിമ എടുക്കാനറിയാം
@livingwithartthoughts8910
@livingwithartthoughts8910 10 ай бұрын
@@muhseemuhsina1703 മണിചിത്രത്താഴ് ഫാസിൽ ആണ് എടു അത് പക്ഷെ അതിന്റെ ഹിന്ദി remake പ്രിയദർശൻ ആണെന്നാണ് ഞാൻ പറഞ്ഞത് അതുകൊണ്ടാണ് ബൂൽ ബുലയ്യ ബാക്കി remake കളെക്കാൾ better ആയിരിക്കുന്നത്. ബാക്കിയുള്ളവർ സിനിമയെ horror ആക്കി മലയാളികൾ അതിനെ Psychological thriller ആയിട്ടാണ് എടുത്തത് അതാണ് മലയാളിയുടെ brilliants
@minnalsyncx6608
@minnalsyncx6608 10 ай бұрын
​@@muhseemuhsina1703bhool bhulaiya priyadharshan aane man
@AmSavaD
@AmSavaD 9 ай бұрын
ബെസ്റ്റ്‌ അക്ഷയ് കുമാർ 😂😂
@pavithranarayanan9867
@pavithranarayanan9867 11 ай бұрын
Bhool bulaiya was way more better than all other remakes.. But noone can match manichitrathazhu❤️
@athira003
@athira003 11 ай бұрын
😂ath Manichitrathazhu pole thanne eduthekkunney Ath kond kuzhappam ilaa 😁
@Anu60563
@Anu60563 11 ай бұрын
Bhool bhulayya 2 കണ്ടായിരുന്നോ 😂😂😂
@athira003
@athira003 11 ай бұрын
@@Anu60563 athum undo 🙄 ayyoo ayyayyooo
@livingwithartthoughts8910
@livingwithartthoughts8910 11 ай бұрын
അത് ബൂൽ ബുലയ്യ director നമ്മുടെ പ്രിയദർശൻ( മലയാളി) അണെന്ന് കേട്ടിട്ടുണ് അതു കൊണ്ടാണ് മറ്റുള്ള remake നെ അപേക്ഷിച് better ആയത്. മലയാള സിനിമയുടെ quality എന്താണെന്ന് അറിയുന്ന ആളല്ലേ സിനിമയെടുത്തത് അതുകൊണ്ട് മാറ്റങ്ങൾ വരുത്തി കൊളമാക്കില്ല
@Anu60563
@Anu60563 11 ай бұрын
@@athira003 എന്നെങ്കിലും ചാകണം എന്ന് തോന്നിയാൽ ആ film കാണുക. എന്നിട്ട് അത് ഉണ്ടാക്കിയവനെ കുറിച്ച് ആലോചിക്കുക. അപ്പൊ നമുക്ക് തോന്നും ആ കേടുകെട്ടവൻ ഒക്കെ ജീവിച്ചിരിക്കുമ്പോൾ നമ്മൾ ഒക്കെ എന്തിനു ചാകണം എന്ന് തോന്നും 🤣🤣🤣🤣🤣
@sona3387
@sona3387 10 ай бұрын
You forgot the best part, sengottayan v/s black panther fight🤣🤣🤣
@007sclause
@007sclause 10 ай бұрын
രാജിനികാന്തിന് ആമവാദം 🤣🤣🤣നമിച്ച് 😹👍🏻 Laka laka laka..... പൂപ്പി പൂപ്പി ബൗ ബൗ ബൗ 🤣😹❤️‍🔥
@Shi_yaa
@Shi_yaa 11 ай бұрын
16:54 tnq bro🙂🤍
@jeenageorge2153
@jeenageorge2153 10 ай бұрын
16:37 ഒരു രക്ഷയും ഇല്ല
@syamvlogs472
@syamvlogs472 11 ай бұрын
പ്രതീക്ഷിക്കാതെ വന്ന വീഡിയോ 😂😂 Arjyou 🔥❤
@your_fav_motoholic
@your_fav_motoholic 10 ай бұрын
6:18, Ayyo chirichoru vazhiyayi 😂😂😅
@Yehovaenteidayanakunu
@Yehovaenteidayanakunu 11 ай бұрын
നീ എന്തിനാ ഈ മൂവി മുഴുവനും കണ്ടത്.... അതുകൊണ്ട് ഞങ്ങൾക്ക് ഇതൊക്കെ കേൾക്കണ്ടി വന്നലോ.....😢😢
@DhaAquazoo939
@DhaAquazoo939 11 ай бұрын
😂😂😂😂😂😂
@gladyslinta7407
@gladyslinta7407 10 ай бұрын
😂😂😂😂😂
@anandumohanm2100
@anandumohanm2100 11 ай бұрын
1 ആഴ്‍ച്ച കഴിഞ്ഞേ റിവ്യൂ പറയവോളെന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല😅
@arumariyathaval
@arumariyathaval 11 ай бұрын
ചന്ദ്രമുഖി കാണാൻ ആഗ്രഹം ഉണ്ടായിരുന്നു 😂😂 ഇനി ഇപ്പോ വേണ്ട 😂😂😂
@sreepournami
@sreepournami 11 ай бұрын
Same 😂
@muhammednajmal7394
@muhammednajmal7394 11 ай бұрын
കാണാൻ ആണെങ്കിൽ നാശത്തില്ലേക്കാണ് നിങ്ങൾ പോവുന്നത് 🥵
@arumariyathaval
@arumariyathaval 11 ай бұрын
@@muhammednajmal7394 😂😂
@kunjikochu
@kunjikochu 10 ай бұрын
Ayyo kaanalle… manichithra thazhu polum veruthu povum because angane oru classic hit eduthu vechathukondalle ee oolakal ingane poondu vilayaadunnathu… 😢😢😢 lakshanam kandittu 3,4 okke irakkaanulla plan undennu thonnunnu😮
@Zieeyyy
@Zieeyyy 10 ай бұрын
​@@arumariyathavalAlluhh!! 👀alraaziyah lle nee 🤭
@aashbiahammed7615
@aashbiahammed7615 11 ай бұрын
Mahima aayath kondu njaanum onnum parayunila❣
@gokuntekalakki
@gokuntekalakki 10 ай бұрын
14:55 chubramani😂
@jishnu.ambakkatt
@jishnu.ambakkatt 11 ай бұрын
_ലേലട്ടന്റെ ആറാട്ട് കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയ അതേ dialogue_ _പടം കണ്ട് കഴിഞ്ഞ് നിങ്ങൾ അങ്ങോട്ട് പോയി നന്ദി പറയും ഇത് തീർത്തതിന്_ 😂🤣
@shijovarghese8087
@shijovarghese8087 10 ай бұрын
White kand thirikkan pollum pattunilla ithuvare aayittum 😂 white kand thirthvar aarelum ondo😂🤣
@jays8141
@jays8141 11 ай бұрын
11:09 Varunni kuli scene bgm
@Jo_2k04
@Jo_2k04 10 ай бұрын
നീയോ കണ്ടു എന്തിനാടാ ഞങ്ങളെ കൂടെ ട്രോമയിലാക്കുന്നേ 😢 16:32 മണിച്ചിത്രതാഴിൽ പ്രേതം അല്ല ശോഭനക്ക് പ്രാന്താ 🚶‍♀️
@Bus_Fan_Forever
@Bus_Fan_Forever 11 ай бұрын
The moment u realise there was no pretham in manichithrathazhu.. It was just the psychological condition of ganga
@AliMuhammed-j7k
@AliMuhammed-j7k 11 ай бұрын
Arjyou never disappoint us ❤
@YaTrIgAnKL05
@YaTrIgAnKL05 11 ай бұрын
🎉🎉😂
@aaliyariyad6062
@aaliyariyad6062 10 ай бұрын
😂😂😂😂😂ഏറ്റവും അവസാനത്തെ ഡയലോഗ് തല എത്താൻ എന്ന് നോക്കാൻ അടിപൊളി
@ShemeeraShemi-jk4pi
@ShemeeraShemi-jk4pi 8 ай бұрын
8:56 😂😂😂
@charliethejoker007
@charliethejoker007 11 ай бұрын
2:18 കിടക്കുന്ന ആൾടെ നെറ്റീലെ ചോര കവിളത്തോട്ടുവീഴുന്ന പ്രതിഭാസം... 😌 എന്നിൽ ഉറങ്ങിക്കിടന്ന ശാസ്ത്രജ്ഞൻ ഉണർന്നു.... 🥳🤌🏽
@sunojas3510
@sunojas3510 11 ай бұрын
അളിയാ ലുക്ക്‌ സെറ്റ് ആയിട്ടുണ്ട് 👍🏻👍🏻👍🏻👍🏻 കൊള്ളാം
@appusappu9855
@appusappu9855 10 ай бұрын
15:22 Manichithrathazhu😢😢
@chandranakash02
@chandranakash02 11 ай бұрын
I personally think Bhool Bhulaiyaa should not be added coz it did full justice to Manichitrathazhu❤(of course orginal is a classic and better than Rajni version).But the best thing about the movie was Akshay kumar never tried to copy Lalettan instead brought his own character and persona Which is why most Priyadarshan remake of old malayalam movie's with Akshay work's so well😊
@hareeshsankars2804
@hareeshsankars2804 10 ай бұрын
Akshay Kumar oru super actor anu pakshe ayale ippo venda reethiyil bollywood use cheyyunnilla 👎
@shrutimohan8908
@shrutimohan8908 10 ай бұрын
Yes bhool bhulaiyaa priyadarshan sir❤
@sikhasaneesh5306
@sikhasaneesh5306 10 ай бұрын
True Enikum thonnitund bhool bhulaiya aanu manichithrathazhinu neethi pularthiyathu
@sajithmv4473
@sajithmv4473 9 ай бұрын
True❤
@worldofvais2502
@worldofvais2502 8 ай бұрын
3:50 വാർദ്ധക്യ പെൻഷൻ കിട്ടിയ സന്തോഷം ആണോ പുള്ളിക്ക്
@SAB_s_SAB
@SAB_s_SAB 11 ай бұрын
Tokyo drift bgm athe vishayam ayirunnu ❤😂😂
@thefanofhighflyers5173
@thefanofhighflyers5173 11 ай бұрын
അവൾ ആ പ്രേതമിരിക്കുന്ന മുറിയിൽ പോയതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല... കാരണം പണ്ടൊരു പാതിരാത്രിയ്ക്ക് സുനാമി വരാൻ സാധ്യതയുണ്ട് എന്ന് സർക്കാറിന്റെ മുന്നറിയിപ്പ് കേട്ടയുടനെ കടപ്പുറത്തു ചെന്നു സുനാമി വരുന്നതും നോക്കിക്കൊണ്ടു നിന്ന മയിലെണ്ണകൾ ജീവിക്കുന്ന നാടല്ലേ... ഇതൊക്കെ നിസ്സാരം....
@sivaprasad4577
@sivaprasad4577 10 ай бұрын
മയിലെണ്ണകൾ -- ആഹാ😂
@demonimmortal
@demonimmortal 11 ай бұрын
@9:54 wheel chairill tokyo drift adicha chechi is my hero🤣
@ashishsabusabu
@ashishsabusabu 10 ай бұрын
13:39 Epic 😅😅😅
@JOJOPranksters-o6p
@JOJOPranksters-o6p 10 ай бұрын
*the vintage arjyou is back😂🔥* *no one can replace arjyou's roasting💯*
@deepthimaret2213
@deepthimaret2213 10 ай бұрын
3:34 ammavanu pension kootti kittiya santhosham.. 😂😂
@aleenaannu3221
@aleenaannu3221 11 ай бұрын
12:36 😂 arjyou is back
@captainindia9004
@captainindia9004 4 ай бұрын
8:38😂😂😂😂
@aaviyalmedia
@aaviyalmedia 11 ай бұрын
You missed about antigravity blood flow 😂2:28
@arundhathirnath8267
@arundhathirnath8267 10 ай бұрын
Yup😂
@rahulsbabu962
@rahulsbabu962 10 ай бұрын
11:14 😂😂😂
@Monkeydiloofi
@Monkeydiloofi 8 ай бұрын
12:29. Ente ponno crct song😂😂
@AmbooZee
@AmbooZee 11 ай бұрын
2 hr ulla filim 45 mnt kond kand theerthu.... Chandramukhi 2...🙂
@Prabhasfanskerala
@Prabhasfanskerala 11 ай бұрын
Remake movies roasting iniyum venam 😂😂😂😂😂😂 please 🙏🏻
@shafizvlogz369
@shafizvlogz369 10 ай бұрын
2:20കിടക്കുന്നയാളുടെ നെറ്റിയിൽ നിന്നും ഒഴുകിയ രക്തം വീണത് കവിളിൽ, ഇനി നിൽകുവായിരുന്നോ പുള്ളി😅😅
@sathanv6-ux2ed
@sathanv6-ux2ed 10 ай бұрын
16:26 ithu kettapo chiri adakaan pattunila, iyy balatha jathi thanna ooro dialoguesum chiripichu kollum 😅😅
@shahwan96
@shahwan96 11 ай бұрын
2:37 blood kedkumbol engane angane mugathek vezha??😅
@aswanathv
@aswanathv 11 ай бұрын
Justice for chandramukhi😢 - budhiyilathavare patikunenoke oru paridhiyille
@Nitheesh223
@Nitheesh223 10 ай бұрын
Justice for "CHANDRAMUKHI"🤣🤣🤣🤣🤣🤣🤣🤣🤣🤣
@raminshad8373
@raminshad8373 10 ай бұрын
മകൾ:- അച്ചാ ഞാൻ camp ന് പോയിക്കോട്ടെ ലെ ജോർജ്കുട്ടി:-വേണ്ട എന്ന് പറഞ്ഞാൽ സിനിമ അവിടെ കയ്യുലേ😅😅 അങ്ങനെ ആണങ്കിൽ എവിടെ സിനിമ ഉണ്ടാകുമോ…
@sanithasaji2447
@sanithasaji2447 11 ай бұрын
Arjyou is back with power🔥
@YaTrIgAnKL05
@YaTrIgAnKL05 11 ай бұрын
😅😅
@ITSME-yn1zt
@ITSME-yn1zt 11 ай бұрын
ഇപ്പ്രവശ്യത്തെ vacation കുറച്ചു adventurous ആവട്ടെ എന്ന് കരുതീട്ടാവും ആ പ്രേത ബംഗ്ലാവ് book ചെയ്തിട്ടുണ്ടാവാ 😂😅..... ഇങ്ങനെ insult ആക്കല്ലേ arjyou 😂😅❤❤❤
@Rockstar....
@Rockstar.... 11 ай бұрын
അതിപ്പോ പ്രേതം പടം ആണോ എങ്കിൽ ഒരു ഫാമിലി അങ്ങനെ ഉള്ള വീട് സെലക്ട് ചെയ്ത് പോയിരിക്കും അത് ഇംഗ്ലീഷ് പടം വരെ അങ്ങനെയാണ്...aa പിന്നെ ഇംഗ്ലീഷ് ആണേ ഒരു കുട്ടി കാണും അതിനെ ഒറ്റെക് കിടത്തണം അപോ അത് pedikumbo ഒപ്പം നമ്മളും ഞെട്ടി തരിക്കണം...
@AmalRaj-un7qs
@AmalRaj-un7qs 10 ай бұрын
10:14 ഹായ് കൊണ കോണ
@BeginnerCook315
@BeginnerCook315 11 ай бұрын
Best review of chandramukhi😂😂
@rinsilaraheem3385
@rinsilaraheem3385 10 ай бұрын
3:36 ജയ് കൃഷ്ണന്റെ കണ്ണിൽ LED bulb കത്തുന്നു 😂
@sreejasreshtaabhilash3341
@sreejasreshtaabhilash3341 10 ай бұрын
Bodyguard dubbing pwoli🤣🤣🤣🤣
@aashlipaul1383
@aashlipaul1383 11 ай бұрын
ഇത് തീയറ്ററിൽ പോയി കണ്ട ആ പോരാളി ഞാൻ ആണ് 🥺💔 ( tararaaaaa….rara…raaa… jailer bgm. Mp3 )
@MrTS-cx3ym
@MrTS-cx3ym 10 ай бұрын
9:50 bgm🤣👌🏻
@shijoshk9856
@shijoshk9856 11 ай бұрын
7:42 kok annan 😁
@yshkragv5755
@yshkragv5755 10 ай бұрын
3:35 മുടങ്ങി കിടന്ന വാർദ്ധക്യ പെൻഷൻ കിട്ടിയ സന്തോഷം
@_g__g5086
@_g__g5086 11 ай бұрын
Nammude malayaala actorsinte acting skill manasilaakam engil dubbing movies onnu kandaaal mathi 😊
@krishnak4901
@krishnak4901 11 ай бұрын
Bakki language cinema Malayalam remake nookki noke appoo ariyum Potte dubbing nokki nok
@kochumon6133
@kochumon6133 10 ай бұрын
4:00 😆😆😆😆😆😆😆ഇജ്ജാതി ഡബ്ബിങ് 🔥🔥🔥🔥🔥🔥🔥🔥🔥🔥
@sayooj76
@sayooj76 11 ай бұрын
നാഗവല്ലി ❌️കാട്ടുവള്ളി ✅️
@argenti-na
@argenti-na 11 ай бұрын
Epic one 😂👌
@ReshmaRajS
@ReshmaRajS 10 ай бұрын
Aa geetha govindam serial onn troll cheyyamo? Reels lum recommendations lum elladuthum aa cringe thanneya varunne.It's unsahikkable bro!🥹
@sharthakm19
@sharthakm19 11 ай бұрын
This is the most i have laughed recently, thank you so much.
@lifeexplore6771
@lifeexplore6771 6 ай бұрын
വടിവേലു ഉള്ളത് കൊണ്ട് മാത്രം കണ്ടതാ ഈ പാടം കണ്ട് കഴിഞ്ഞപ്പോൾ തോന്നി ആരെങ്കിലും ഒന്ന് Trolly യെങ്കിൽ Seen By seen പ്രതേകിച്ചു അവളെ വിരൾ കൊണ്ട് പൊക്കി മാറ്റുന്നത്.😭 Tanks Bro
@makeitviral7494
@makeitviral7494 10 ай бұрын
ലോറൻസ് മാസ്റ്ററിനെ personally ഇഷ്ടം ആണ് ❤️❤️❤️❤️❤️
@Rideepvp
@Rideepvp 11 ай бұрын
9:53 ചിരിച്ചു side ayi😅😂
@ajithaji7062
@ajithaji7062 11 ай бұрын
0:42 ith nth andi
@safwansms6044
@safwansms6044 10 ай бұрын
8:04 🤣🤣🤣🤣
ഇങ്ങള് SERIAL ROAST ചോയ്‌ച്ചാ ?
13:02
Scientist Boy Testing Viral Reels Videos!!
13:12
Arjyou
Рет қаралды 2,3 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
എന്തോന്ന് MOTIVATION ആടെയ് ??
11:31
Arjyou
Рет қаралды 2,8 МЛН
NAAPTOL ROASTING
17:53
Arjyou
Рет қаралды 5 МЛН
Manichitrathazhu 3 - Not a Review | Reeload Roast
8:06
Reeload Roast
Рет қаралды 709 М.
HAPPY BIRTHDAY | Karikku | Comedy
39:07
Karikku
Рет қаралды 28 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН