കായ് പൊഴിച്ചിലും മുരടിപ്പും പാടെ മാറ്റാം!!ഇതൊന്നു പരീക്ഷിച്ചു നോക്കു!Try this to grow healthy plants

  Рет қаралды 25,282

Rema's Terrace Garden

Rema's Terrace Garden

Күн бұрын

കായ് പൊഴിച്ചിലും മുരടിപ്പും പാടെ മാറ്റി ചെടികൾ പൂർണ ആരോഗ്യത്തോടെ ഇനി മുതൽ നിങ്ങളുടെ ടെറസിൽ.

Пікірлер: 329
@upwoodart
@upwoodart 4 жыл бұрын
Super chechi
@santhakumary6200
@santhakumary6200 3 жыл бұрын
Nalla arivukal kitty 🙏
@maverickdens4421
@maverickdens4421 4 жыл бұрын
Thnx for the info chechi
@jayasreegr7446
@jayasreegr7446 4 жыл бұрын
എല്ലാവരുടെയും കൃഷിതോട്ടം നന്നായിട്ടുണ്ട്.കൃഷിയോടുള്ള താല്പര്യം കൂടുന്നുണ്ട് ചേച്ചി. വിത്തുകൾ വേഗം അയച്ചേക്കണേ.
@remasterracegarden
@remasterracegarden 4 жыл бұрын
Ok Jaya
@rajanichathoth8924
@rajanichathoth8924 4 жыл бұрын
Good...thank u..
@lekshmid.10b64
@lekshmid.10b64 3 жыл бұрын
Thanks
@gamerboyandFancygirl
@gamerboyandFancygirl 4 жыл бұрын
Chechi, nalla arivukal paranju tharunathinu orupadu thanks.
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@revadayal6410
@revadayal6410 4 жыл бұрын
Super
@jayasreegr7446
@jayasreegr7446 4 жыл бұрын
Very informative video.
@ഒരുതമാശ
@ഒരുതമാശ 3 жыл бұрын
സൂപ്പർ...... വിത്തുകൾ കിട്ടാൻ എന്താണ് ചെയ്യേണ്ടത് ....
@somasundaranm1006
@somasundaranm1006 4 жыл бұрын
Video valare nannayirikkunnu enikku ishtappettu.
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി സർ
@lekshmid.10b64
@lekshmid.10b64 3 жыл бұрын
Eppozhum kandukondirikkukaya
@binisen1636
@binisen1636 4 жыл бұрын
Good video thankyou mam
@remasterracegarden
@remasterracegarden 4 жыл бұрын
Welcome Bini
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@bincychristy4938
@bincychristy4938 4 жыл бұрын
Ente payar angane aayipoyee
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@_forever_wild
@_forever_wild 4 жыл бұрын
Ithentha payarokke ingane avanennu vicharichirikkumbozha. Thanks a lot Rema chechi
@remasterracegarden
@remasterracegarden 4 жыл бұрын
Welcome Aneesh
@sujathap7857
@sujathap7857 4 жыл бұрын
Thank you
@sheebalohithakshan9677
@sheebalohithakshan9677 4 жыл бұрын
Hi..Rema..your suggestions are very useful.
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Sheeba 🙏😊
@PradeepKumar-rr2kf
@PradeepKumar-rr2kf 4 жыл бұрын
ഹായ് രമചേച്ചി, എൻ്റെ പച്ചക്കറിയും നന്നായി വരട്ടേ ന്നിട്ട് വേണം വീഡിയോ അയയ്ക്കാൻ, എൻ്റെ പയർചെടിയ്ക്കൊക്കെ വാട്ട രോഗം, മുളക് ചെടികളും വഴുതനയും ഒക്കെ വെള്ളീച്ച നശിപ്പിയ്ക്കുകയാണ്, കൂടാതെ കുരുടിപ്പും, ഒരു രക്ഷയുമില്ല പലതും തളിച്ചു... ഇനി ചേച്ചി പറഞ്ഞതൊന്ന് ചെയ്ത് നോക്കണം, എല്ലാ പച്ചക്കറിത്തോട്ടവും എനിക്കിഷ്ടായീട്ടോ.
@remasterracegarden
@remasterracegarden 4 жыл бұрын
Welcome Pradeep
@swapnaarun9936
@swapnaarun9936 4 жыл бұрын
ചേച്ചി വിത്ത് കിട്ടി ചേച്ചി........ ഒരുപാട് thanks..... അന്ന് വിത്ത് അയച്ചു എന്ന് പറഞ്ഞപ്പോ കുറെ കാത്തിരുന്നു...... പിന്നെ ഓണം കഴിഞ്ഞ് അയക്കുന്നുള്ളു എന്ന് പറഞ്ഞപ്പോ പ്രതീക്ഷിച്ചില്ല ...... അപ്പോ കിട്ടി😊..... എന്തായാലും thank you chechi....so much
@remasterracegarden
@remasterracegarden 4 жыл бұрын
,😍
@hasfaachu9401
@hasfaachu9401 4 жыл бұрын
സൂപ്പർ
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@dewdrops4942
@dewdrops4942 4 жыл бұрын
enikkum e problem undayirunnu.good information chechi.
@remasterracegarden
@remasterracegarden 4 жыл бұрын
Welcome Rasheed
@ambilinair3992
@ambilinair3992 4 жыл бұрын
ഞാൻ ഡൽഹിയിൽ ane എനിക്ക് വിത്തുകൾ അയക്കാൻ പറ്റുമോ?
@jeemonantony7420
@jeemonantony7420 4 жыл бұрын
Nalla arivukal Thank you chechi
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@sudhas2760
@sudhas2760 4 жыл бұрын
നല്ല അറിവുകൾ. Thank u.
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@syamrajrl
@syamrajrl 4 жыл бұрын
ചേച്ചി കാരണം ആണ് ഞങ്ങൾ ഇവിടെ കൃഷി തുടങ്ങിയത് തന്നെ... അങ്ങനെ ചേച്ചി കാരണം ഞങ്ങൾ ഇതാ ഓണത്തിന് സ്വന്തം ടെറസ്സിൽ നിന്നും പയർ, വഴുതനങ്ങ, വെണ്ടയ്ക്ക, വെള്ളരിക്ക, മുളക്, കാന്താരി, പാവക്ക എന്നിവ വിളവെടുക്കാൻ പോകുവാണ്... ഒരിക്കലും മറക്കില്ല ചേച്ചി ഫോണിൽ കൂടി തന്ന, തന്നുകൊണ്ടിരിക്കുന്ന സപ്പോർട്ട്.. ഒപ്പം എത്ര വിത്തകൾ ആണ് അയച്ചു തന്നത്... ഞങ്ങൾ ചേച്ചി യെ അതേപോലെ കോപ്പി അടിക്കുകയാണ്... അതിന്റെ ഗുണവും കാണുന്നുണ്ട്... thank u soo much
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Shyam 😊
@soumiyarani178
@soumiyarani178 4 жыл бұрын
Ee drum evidennu vangunnatha Rema
@remasterracegarden
@remasterracegarden 4 жыл бұрын
പ്ലാസ്റ്റിക് സാധനങ്ങൾ വിൽക്കുന്ന കട കളിൽ കിട്ടും
@shylatomy2638
@shylatomy2638 4 жыл бұрын
Hai chechi
@remasterracegarden
@remasterracegarden 4 жыл бұрын
Hi Shyla
@annjohn8161
@annjohn8161 4 жыл бұрын
നല്ല വിഡീയോകൾ .. കൃഷിത്തോട്ടത്തിൽ കൂടി നടക്കുന്നത് തന്നെ എന്തൊരു ഉന്മേഷം. പുതിയ അറിവുകൾ പങ്കുവെച്ചതിനു നന്ദി. സമ്പത്സമൃദ്ധിയുടെ ഓണം ആശംസിക്കുന്നു
@remasterracegarden
@remasterracegarden 4 жыл бұрын
Happy Onam dear Ann 😍
@superduperaafrinandaimee3427
@superduperaafrinandaimee3427 4 жыл бұрын
Hi aunty videos k nannavunnunde. Ente pachamulagil othiry poovidunnunde pakshe ellam kozhiyunnu entha cheyya
@malinichandrabose7573
@malinichandrabose7573 4 жыл бұрын
Rama chechi video supper krishi thottathilude varunnathukanan enthu supper thanku
@remasterracegarden
@remasterracegarden 4 жыл бұрын
Thank you dear Malini 😍
@philomenapj7109
@philomenapj7109 4 жыл бұрын
Thank you very much for your informations 🌹🌹🌹 Happy ONAM
@Abhi_pox
@Abhi_pox 4 жыл бұрын
Chechi vithukitti Thank you Happy onam
@remasterracegarden
@remasterracegarden 4 жыл бұрын
Happy Onam Preetha
@nirukp5849
@nirukp5849 4 жыл бұрын
Packet pal pattuo
@remasterracegarden
@remasterracegarden 4 жыл бұрын
നാടൻ പാൽ ആയിരുന്നു നല്ലത്
@athirav6543
@athirav6543 4 жыл бұрын
Super chechiii......ellaavarudeyum krishi thottam videos um superb....😊
@remasterracegarden
@remasterracegarden 4 жыл бұрын
Welcome dear Athira
@athirav6543
@athirav6543 4 жыл бұрын
@@remasterracegarden chechiiiii vith kittyyyyy😍thankuuuuu chechi innale kitty ...
@sisnageorge2335
@sisnageorge2335 4 жыл бұрын
വീഡിയോ നന്നായിരുന്നു. മു രടി പ്പിന് നല്ല ഒരു പരിഹാരം പറഞ്ഞു തന്നതിന് വളരെ നന്ദി. ഓണാശംസകൾ നേരുന്നു
@remasterracegarden
@remasterracegarden 4 жыл бұрын
ഹായ് സിസ്ന 😍
@abdullahmk7821
@abdullahmk7821 4 жыл бұрын
വളരെ ഉപകാരം രമേച്ചി.... ചെയ്ത് നോക്കാട്ടോ...
@remasterracegarden
@remasterracegarden 4 жыл бұрын
Hi Fathima
@abdullahmk7821
@abdullahmk7821 4 жыл бұрын
@@remasterracegarden hlo... My dear sis..
@dottymarydasan3535
@dottymarydasan3535 3 жыл бұрын
Venda growbagi orennam vechalmathiyo
@neenachemmayam
@neenachemmayam 4 жыл бұрын
Video is good
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Neenu
@cooknserve440
@cooknserve440 4 жыл бұрын
Hai chechi oru doubt chothikananu e comment. Njan chattiyil kuttikurumulsku nattittundu. Kurumulakum undayittundu. Athil chila kurumulakinte thazhe pooppal pole varunnu. Ithinu entanu pariharam. Reply tharane
@remasterracegarden
@remasterracegarden 4 жыл бұрын
വേപ്പ് ചേർന്ന കീടനാശിനി ഒരാഴ്ച്ച തുടർച്ചയായി spray ചെയ്യണം
@aloshjoy1062
@aloshjoy1062 4 жыл бұрын
thankyou mam
@remasterracegarden
@remasterracegarden 4 жыл бұрын
Welcome Anish
@prasannamanikandan2896
@prasannamanikandan2896 4 жыл бұрын
Supper nalla arivukala paranju thanne pachappinidayil nilkunna remaye kanan enthu bhangiya adipoly
@remasterracegarden
@remasterracegarden 4 жыл бұрын
Thank you dear 😊
@sreenath93f
@sreenath93f 4 жыл бұрын
Mulaghum payarum randu diwasam aayi vaadi nilkkunnu. Ithu try cheyaam chechi.. 😇🙋🌱
@remasterracegarden
@remasterracegarden 4 жыл бұрын
ചെയ്യാം
@fathimaebrahim8134
@fathimaebrahim8134 4 жыл бұрын
Onam ashamsakal chechi Chechiyude ella videovm njn kanarund . Enikm vithh venm cover ayachu thannal tharumo
@remasterracegarden
@remasterracegarden 4 жыл бұрын
Sure Fathima 😍
@51envi38
@51envi38 4 жыл бұрын
Coconut water and milk eppozhanu spray cheyyendathu.Neem tree illa. Substitute undo. Reply please
@remasterracegarden
@remasterracegarden 4 жыл бұрын
വൈകിട്ട് spray ചെയ്യണം
@remasterracegarden
@remasterracegarden 4 жыл бұрын
Neem cake ഇട്ടാലും മതി
@51envi38
@51envi38 4 жыл бұрын
Rema's Terrace Garden athu evide kittum.
@jeejaanand1103
@jeejaanand1103 4 жыл бұрын
Chechi valare upakarapradamaya video.thankyou chechi..njan covarayachirunu kittiyo chechi. Vendayude vithundochechi. Anandkumar enaperilanu adrass
@remasterracegarden
@remasterracegarden 4 жыл бұрын
ജീജ കിട്ടി അയച്ചിട്ടുണ്ട്
@jeejaanand1103
@jeejaanand1103 4 жыл бұрын
@@remasterracegarden kittiyittilla..kittiyal njan parayam chechi...thanks chechi
@jamunapurushothaman2246
@jamunapurushothaman2246 4 жыл бұрын
Thank you rema
@remasterracegarden
@remasterracegarden 4 жыл бұрын
😍😍
@ashaasok3912
@ashaasok3912 4 жыл бұрын
Chechi ente vazhuthana yil niraye poovu undavanu.. But 2 days kazhiyumbol pookalellam kozhiyunnuu.. Oru poovu polum kaay aakunnillaaa... Egg Ami no acid weekly spray cheyyunnundu.. Mattenthenkilum cheyyanamo...
@remasterracegarden
@remasterracegarden 4 жыл бұрын
ആശ പൊട്ടാഷ് ചേർന്ന വളങ്ങൾ കൂടി കൊടുക്കണം eg ചാരം
@suseelat8401
@suseelat8401 4 жыл бұрын
എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു വീഡിയോ വളരെ ഉപകാരപ്രദമായി ഓണാശംസകൾ
@remasterracegarden
@remasterracegarden 4 жыл бұрын
ഒനാശംസകൾ mam
@remasterracegarden
@remasterracegarden 4 жыл бұрын
Thank you mam
@ananthakrishnanas971
@ananthakrishnanas971 4 жыл бұрын
Kai pozhichilinum muradipinumullamaegangal nannayi sivantha
@remasterracegarden
@remasterracegarden 4 жыл бұрын
😍😍
@beenamanilal133
@beenamanilal133 4 жыл бұрын
ThankU, Rema ente terracele payarinum ingane sambavichu.
@remasterracegarden
@remasterracegarden 4 жыл бұрын
അതെ ബീന ഇപ്പോൾ എല്ലായിടവും ഇങ്ങനെ കാണുന്നു
@thresiammajoseph4836
@thresiammajoseph4836 4 жыл бұрын
Hello രമ. സുഖമാണല്ലോ അല്ലെ.? ചിത്ര അമ്പിളി amohraj എന്നിവരുടെ തോട്ടങ്ങൾ (പച്ചക്കറി ) കാണിച്ചു തന്നതിന് ഒരുപാടു നന്ദി. നിങ്ങൾക് എല്ലാവർക്കും എന്റെ ഒരു ബിഗ് HAI പറയട്ടെ. രമ ടെറസ് ഗാർഡനുമായി ചേർന്നു പോകുന്ന എല്ലാ കൃഷിക്കാർക്കും വേണ്ടി അഡ്വാൻസ് ആയി പറയട്ടെ. സമൃദിയുടെയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായ ഓണാശംസകൾ നേരുന്നു. രെമേ കീടനാശിനി കൾ കണ്ടു കൃഷി ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും അതു പ്രയോജനം ചെയ്യും. എന്റെ റെമകുട്ടി ആ പുസ്സിക് ഇത്തിരി പാൽ കൊടുക്കാതെ ഫുൾ മിക്സ്‌ ചെയ്തത് അതു പരിഭവം നിറഞ്ഞ പോലെ നോക്കുന്നു to. പാവം കൂടെ എപ്പോഴും കാണാം. Ok vail ok വന്നത് കൊണ്ടും ഓണം അടുത്തത് കൊണ്ടും എല്ലാവർക്കും തിരക്കാണ് ഹാപ്പിയാണ്. എല്ലാ കൂട്ടുകാരും വളരെ ജാഗ്രതയോടെ ഇരികുമല്ലോ രെമേ ടേക്ക് കെയർ.
@remasterracegarden
@remasterracegarden 4 жыл бұрын
😍😍😍😍😍😍😍😍😍
@remasterracegarden
@remasterracegarden 4 жыл бұрын
Ok ചേച്ചി വളരെ നന്ദി ചേച്ചി ചേച്ചിക്കും സമൃ ദ്ധമായ ഓണം ആശംസിക്കുന്നു
@dottymarydasan3535
@dottymarydasan3535 3 жыл бұрын
പച്ചമഞ്ഞൾ മതിയോ
@saseendrabalan5850
@saseendrabalan5850 4 жыл бұрын
വേപ്പില മിശ്രിതം ഞാനും ഉപയോഗിക്കാറുണ്ട് ചേച്ചീ. വളരെ നല്ല ഫലമുള്ളതാണ്. Tnq chechii😊👍
@remasterracegarden
@remasterracegarden 4 жыл бұрын
ഹായ് ശശീന്ദ്ര 😍
@ahamedroshan2712
@ahamedroshan2712 4 жыл бұрын
ഞങ്ങളുടെ മനസ്സ് വായിച്ചപ്പോലെ തോന്നി പയറിന്റെ കീട ശല്യം കാരണം വിഷമിച്ചിരിക്കുകയായിരുന്നു. Thank yu മോളെ 'ദൈവം എപ്പോഴും കുടെ ഉണ്ടാകട്ടെ' വെണ്ടയുടെ ഇലയുടെ അടിഭാഗത് കറുത്ത നിറം കാ ണുന്നു എന്തു ചെയ്യും?
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി ചേച്ചി വേപ്പ് ചേർന്ന കീടനാശിനി spray ചെയ്താൽ മതി
@ushachandran8989
@ushachandran8989 4 жыл бұрын
Ende payaril engane sambavichu..neelamulla payar okke kuruduchu..eni ethu thalika..Thanku Rema
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@anjushenoy1936
@anjushenoy1936 4 жыл бұрын
Super tips Chechi 👌👌👌🙏🙏😍😍.videoil kanicha pachakari thottavum super 🤩🤩
@remasterracegarden
@remasterracegarden 4 жыл бұрын
😍😍🙏
@jyothyscookingrecipes6011
@jyothyscookingrecipes6011 4 жыл бұрын
Excellent video and interesting also
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@yadumohanyadumohan9108
@yadumohanyadumohan9108 4 жыл бұрын
Sreeja Hai Rema ഓണാശാസകൾ Vedio നല്ലതായിരുന്നു Thanks
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി ശ്രീജ
@aryasree2019
@aryasree2019 4 жыл бұрын
Cheachi cucumber cultivation kurich vedio eduo
@remasterracegarden
@remasterracegarden 4 жыл бұрын
ഇടാം ആര്യ
@cpkitchen2394
@cpkitchen2394 4 жыл бұрын
ടെറസിനു മുകളിൽ കൃഷി ചെയ്യുമ്പോൾ ചൂട് കൂടുതലാണെങ്കിൽ എന്തെങ്കിലും ചെയ്യണോ ??
@remasterracegarden
@remasterracegarden 4 жыл бұрын
പച്ച നെറ്റ് കെട്ടിയാൽ മതി
@susyrenjith6599
@susyrenjith6599 4 жыл бұрын
ഡ്രെസ്സും layaniyum ഒരേ നിറം ഗുഡ് ഇൻഫർമേഷൻ വളരെ നല്ലത് നന്ദി ഗോഡ് ബ്ലെസ് യൂ
@sarulathas7459
@sarulathas7459 4 жыл бұрын
ശരിയാണ് പ്രകൃതിക്ക് ഇണങ്ങുന്ന ഡ്രസ്സ്‌ സെലെക്ഷൻ .... വീഡിയോ കാണുന്ന ആർക്കും ഇഷ്ടാകും..... 👌
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Susy 😊
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Sarulatha 😊
@sulekhavijayan414
@sulekhavijayan414 4 жыл бұрын
Arruvappindamesrithem. Trychayyum
@sudheershihabudheen1239
@sudheershihabudheen1239 4 жыл бұрын
Kollaam chechi adipoli
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@aiswaryavs3618
@aiswaryavs3618 4 жыл бұрын
Munja kk ulla remedy parayamo
@remasterracegarden
@remasterracegarden 4 жыл бұрын
പയറിനെ കുറിച്ചുള്ള എന്റെ വീഡിയോ കാണാമോ
@sheenaajith7697
@sheenaajith7697 4 жыл бұрын
Entay brinjal poothu thudangiyatha. Eppol ela vadunu. Enthucheyysnam
@remasterracegarden
@remasterracegarden 4 жыл бұрын
സ്യൂഡോമോണസ് ചെടിയിൽ മൊത്തം spray ചെയ്യണം ചുവട്ടിലും ഒഴിക്കണം
@sheenaajith7697
@sheenaajith7697 4 жыл бұрын
@@remasterracegarden Happy onam
@shirlyjosemon437
@shirlyjosemon437 4 жыл бұрын
Hi sister 👋 Nalla vedio.veepilayum veluthulliyum majalum cherthu undakkiya medicine kollam njan chaiyarundea.nallathane. Mattulla krishikalum kandu.Valarea Santhosham ellavareayum daivam anugrahiketea. God bless you 🙏.
@remasterracegarden
@remasterracegarden 4 жыл бұрын
Thank you dear chechi 😍😍
@geethaanamika4439
@geethaanamika4439 4 жыл бұрын
Super. Advanced onam wishes
@remasterracegarden
@remasterracegarden 4 жыл бұрын
Happy Onam dear Geetha 😊
@anudev7547
@anudev7547 4 жыл бұрын
Rama ഉപകാരപ്രദമായ video നന്ദി
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി അനു
@swapnaarun9936
@swapnaarun9936 4 жыл бұрын
ചേച്ചീടെ reply njan ippozha കണ്ടെ......thank you chechi...... endhayalum കണ്ണുംപൂട്ടി like അടിച്ചു chechide ideas എല്ലാം super അണ്
@remasterracegarden
@remasterracegarden 4 жыл бұрын
Thank you dear 😍
@safariya4023
@safariya4023 4 жыл бұрын
@@remasterracegarden എനിക്കും വിത്ത് വേണം.. Address??
@ashaajai1484
@ashaajai1484 4 жыл бұрын
ഹായ്‌ remachechi പയറിന്റെ മുരടിപ് mattanula റെമഡി പറഞ്ഞു തന്നതു വളരെ ഉപകാരമായി
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@jomonm.j8976
@jomonm.j8976 4 жыл бұрын
Mam anik red lady seed venam
@remasterracegarden
@remasterracegarden 4 жыл бұрын
ജോമോൻ seeds തീർന്നു
@fousiyapookode5419
@fousiyapookode5419 4 жыл бұрын
രമചേച്ചി സത്യമായും കൃഷി ചെയ്യാൻ തോന്നുന്നു എന്തൊരു ഭംഗി അതിലെ റെ സന്തോഷം പിന്നെ ഇതിനടുത്തായി നിൽക്കുമ്പോഴുള്ള ഒരു സമാധാനം ഇതൊക്കെ ഒരു അനുഭവം തന്നെ ചേച്ചി ഭാഗ്യവതിയാണ് അതിലേറെ നല്ലത് പറഞ്ഞ് തന്ന ഒരു പാട് പേരെ കൃഷിയിലേക്കിറക്കിയ ഒരു നല്ല ചേച്ചി
@remasterracegarden
@remasterracegarden 4 жыл бұрын
Thank you dear 😍😍
@remasterracegarden
@remasterracegarden 4 жыл бұрын
Thank you dear 😍😍
@mohandas8416
@mohandas8416 4 жыл бұрын
Chechi ante payarukalke ethanu kuzhappam. Ee marunnu onnu parikshichu nokatte. Thanku chechi
@remasterracegarden
@remasterracegarden 4 жыл бұрын
Welcome Mohan
@raseenaismail757
@raseenaismail757 4 жыл бұрын
നല്ല വീഡിയോ മഞ്ഞൾ ആര്യ വേപ്പ് വെളുത്തുള്ളി മിശ്രിതം പരീക്ഷിച്ചിട്ടുണ്ട്. ഫല പ്രദം ആണ്. ആപ്പിൾ എന്ത് ഭംഗി യാ
@remasterracegarden
@remasterracegarden 4 жыл бұрын
അതെ റസീന 😊
@salujohn4674
@salujohn4674 4 жыл бұрын
Chichi oru encyclopaedia analo thank you
@cleatusgr6535
@cleatusgr6535 4 жыл бұрын
Amazing ! Your efforts in D's agro garden at home is apriciable, not only for u but also for others too. Particularly d benifciary's testimonies encouraging me. Thank u
@remasterracegarden
@remasterracegarden 4 жыл бұрын
😃😃
@sarasagopinath315
@sarasagopinath315 4 жыл бұрын
Thank you Rema for your very useful suggestions.
@remasterracegarden
@remasterracegarden 4 жыл бұрын
Thank you mam 🙏😊
@dollypaul3883
@dollypaul3883 4 жыл бұрын
Super video. വളരെ ഇഷ്ടപ്പെട്ടു രമ. കൂട്ടുകാരുടെ വീട്ടിലെ ആ നീളമുള്ള വഴുതനയുടെ വിത്ത് ഉണ്ടോ? കവർ അയക്കട്ടെ
@remasterracegarden
@remasterracegarden 4 жыл бұрын
ഞാൻ അവരോടു ചോദിച്ചിട്ട് പറയാം
@mollyisaac3011
@mollyisaac3011 4 жыл бұрын
Priventivai ithupayogikkamo
@remasterracegarden
@remasterracegarden 4 жыл бұрын
Oh yes
@Arjunrajanrajan-pp4zu
@Arjunrajanrajan-pp4zu 4 жыл бұрын
Usefulll vedieo chachii 👍👍👍👍👍👍👍👍👍
@remasterracegarden
@remasterracegarden 4 жыл бұрын
Thank you dear 😊😍
@josnajoseph7452
@josnajoseph7452 4 жыл бұрын
Hi....ചേച്ചിയുടെ കയ്യിൽ ആനകൊമ്പൻ വെണ്ട വിത്ത് ഉണ്ടോ....?
@remasterracegarden
@remasterracegarden 4 жыл бұрын
ജോസ്ന ഇപ്പോൾ തീർന്നിരിക്കുകയാ
@josnajoseph7452
@josnajoseph7452 4 жыл бұрын
@@remasterracegarden Okie ...thanks.
@chandran9231
@chandran9231 4 жыл бұрын
Superഞാൻ നോക്കാം ചേച്ചി
@remasterracegarden
@remasterracegarden 4 жыл бұрын
,🙏😊
@binduo6400
@binduo6400 4 жыл бұрын
ഹാലോ നല്ല tips ആയിരുന്നു. മത്തൻ hand pollination നടത്തിയാൽ ഗുണം കിട്ടുമോ.female flowers ഉണ്ട് പക്ഷെ കായ ആകുന്നില്ല. നിത്യ വഴുതന propagation seed വച്ചാണോ ചെയ്യുന്നത്.വിത്തു തരുമോ.
@remasterracegarden
@remasterracegarden 4 жыл бұрын
നിത്യ വഴുതന seed ആണ് ഉപയോഗിക്കേണ്ടത്
@remasterracegarden
@remasterracegarden 4 жыл бұрын
Hand pollination നടത്തിയാൽ മതി ആൺ പൂക്കൾ ഇല്ലേ
@binduo6400
@binduo6400 4 жыл бұрын
Thank you.nithyavazhuthana vitthu tharumo?cheruthakkaliyum
@nadeerusman4663
@nadeerusman4663 4 жыл бұрын
good information
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@vaishnavisgopal7703
@vaishnavisgopal7703 4 жыл бұрын
Thanks for good information. Enikku vithu kittiyilla.sreekala
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@ca5731
@ca5731 4 жыл бұрын
Very good biopesticide, thanks. Krishithottangal super👌👌 Chechi, ente cover kittio? Anitha , Viyyur
@remasterracegarden
@remasterracegarden 4 жыл бұрын
കിട്ടി അനിത
@ca5731
@ca5731 4 жыл бұрын
@@remasterracegarden Chechi busy aano, vith ayacho? Want to ask postman.Ayachaal parayille chechi
@nandakumarvg
@nandakumarvg 4 жыл бұрын
Good information 😍 Chechi hanging plants undo?
@remasterracegarden
@remasterracegarden 4 жыл бұрын
ഉണ്ടല്ലോ
@nandakumarvg
@nandakumarvg 4 жыл бұрын
@@remasterracegarden sale undo.. njan chengannur aanu.. ampalathil varaarundaarunnu
@agnabenny1328
@agnabenny1328 4 жыл бұрын
Hi chechi, njan cover ayachayirunnu but seeds kittiyilla
@remasterracegarden
@remasterracegarden 4 жыл бұрын
ഉടൻ അയക്കാം
@jayanair5373
@jayanair5373 4 жыл бұрын
Good information Rema
@remasterracegarden
@remasterracegarden 4 жыл бұрын
Thank you chechi 😍
@rkpchannel1853
@rkpchannel1853 4 жыл бұрын
Anty aa sprayer evidea ninnu vangiyatha
@remasterracegarden
@remasterracegarden 4 жыл бұрын
മോളെ പ്ലാസ്റ്റിക് സാധനങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും
@rkpchannel1853
@rkpchannel1853 4 жыл бұрын
@@remasterracegarden thankyou anty
@rajeevgovind4159
@rajeevgovind4159 4 жыл бұрын
Hai chechee
@bennymp4578
@bennymp4578 4 жыл бұрын
Chechi ente koorkka maymasathil nattatha chakkila nattath ippol orupatu valarnnu nilathu patarnnu eppol vilavetukkam engane arium parikarayenn ippol ithinte thalla nully natavo thala nulliyal prsnavuundo
@remasterracegarden
@remasterracegarden 4 жыл бұрын
ബെന്നി നട്ട് ആറു മാസം കഴിഞ്ഞ് വിളവെടുക്കാം
@bennymp4578
@bennymp4578 4 жыл бұрын
@@remasterracegarden thanks benny alla chechi ih anuvane
@bindhupawan5783
@bindhupawan5783 4 жыл бұрын
കവർ അയച്ചിരുന്നു tto.
@remasterracegarden
@remasterracegarden 4 жыл бұрын
ഉടൻ അയക്കാം കെട്ടോ 😃
@bindhupawan5783
@bindhupawan5783 4 жыл бұрын
@@remasterracegarden താങ്ക്സ് tto
@sulochanajanardhanan4348
@sulochanajanardhanan4348 4 жыл бұрын
Njan cover ayachirunnu pakshe vithe onnum kittiyilla. Sulochana. K. G KANNUVETTIYIL. House Thidanad. P. O. Kottayam. Dist PIN. 686123
@remasterracegarden
@remasterracegarden 4 жыл бұрын
ഉടൻ അയക്കാം
@Arush2Aarav
@Arush2Aarav 4 жыл бұрын
🤩 wow..new information 👍
@remasterracegarden
@remasterracegarden 4 жыл бұрын
😍🙏
@lalysebastian433
@lalysebastian433 4 жыл бұрын
Vellarikku ithu cheyyan pattumo?kadaikkal ozhichal valam cheyyunnatinte falam kitumo?
@remasterracegarden
@remasterracegarden 4 жыл бұрын
പറ്റുമല്ലോ എല്ലാ ചെടികൾക്കും നൽകാം
@suneethanandakumar5605
@suneethanandakumar5605 4 жыл бұрын
Happy Onam dear Team😍
@remasterracegarden
@remasterracegarden 4 жыл бұрын
🙏😍
@aiswaryavs3618
@aiswaryavs3618 4 жыл бұрын
Chechi milma paal mathiyo, mulakinu ozhikkamo ,ippo mazhayilla veyilalle but kaaya kozhiyunnu pokkalum kozhiyinnu
@remasterracegarden
@remasterracegarden 4 жыл бұрын
മതി തിളപ്പിക്കേണ്ട
@hafseenasadhikhafseena5318
@hafseenasadhikhafseena5318 4 жыл бұрын
സൂപ്പർ vedio
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Hafseena
@pecskps3502
@pecskps3502 4 жыл бұрын
Good 👍
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@sujathap7857
@sujathap7857 4 жыл бұрын
Amarachediyude kurudipp maran ith upayogikkamo
@remasterracegarden
@remasterracegarden 4 жыл бұрын
മതി
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
1 сквиш тебе или 2 другому? 😌 #шортс #виола
00:36
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 99 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20