Remitly എന്താണ്? ഇതുവഴി എങ്ങിനെ നാട്ടിലേക്ക് പണം അയക്കാം?WISE, REWIRE എന്നിവ ഇതുമായിട്ടുള്ള താരതമ്യം

  Рет қаралды 11,556

sebi cheriyan

sebi cheriyan

Күн бұрын

Пікірлер: 38
@vishnuraj2023
@vishnuraj2023 Жыл бұрын
Sebin chettaa Vedio Kiduu....Love from USA
@rajaneeshkurup8326
@rajaneeshkurup8326 Ай бұрын
Bro ,my cash transaction from remitly last time my pekavo bank cancelled ,can you tell me what problem
@bindubabu743
@bindubabu743 4 ай бұрын
ഞാൻ wise ആണ് ഉപയോകുന്നത് പക്ഷേ ഇപ്പോൾ ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാൻ പറയുന്നു എന്റെ കൈയിൽ pasport ഇല്ല asilo politico ആണ് ഉള്ളത് but അത് ചെയ്യാൻ സാതിക്കുന്നില്ല pls reply
@spanishmallu
@spanishmallu 3 жыл бұрын
Seriyatto enthu oppen cheythalaum ee app aanu varunnathu🙄
@directajith
@directajith 2 ай бұрын
India yil ninnu other countries lekku send cheyyan pattumo ? ( Inr to usd )
@kannanps858
@kannanps858 2 ай бұрын
Hlo ബ്രോ ഞാൻ അദ്യം ആയി ഈ app use cheyuthu but ട്രാൻസാക്ഷൻ ക്യാൻസൽ ആയി ക്യാഷ് thirich 10 day ഉള്ളിൽ കിട്ടും എന്നാ പറഞ്ഞെ ഇതിനെ കുറിച് അറിയാമോ
@rijashome9266
@rijashome9266 Жыл бұрын
Ith open cheyumbo ayakanulla paiseda karyalle chothikkunne.. enik kittan vendi anel entha cheyendath
@angel_True_vibes
@angel_True_vibes 7 ай бұрын
Otta translationilu maximam ethara ayakan pattum
@muhammedmunees524
@muhammedmunees524 3 ай бұрын
Documents aayi ntha kodukende Rent room aanh
@abhilashantony78
@abhilashantony78 2 жыл бұрын
My card was lost,now I get a new card and same account,i can't send money through remitly.Need to do anything? Plz explain
@sebicheriyan
@sebicheriyan 2 жыл бұрын
Please contact their customer care.... They can help you
@aneetaantu604
@aneetaantu604 Жыл бұрын
@@sebicheriyan my card use cheythit sent aavunnilla. credit card sent aavile
@irfanpk18
@irfanpk18 2 ай бұрын
NRI accountil ayakaan patumo?
@seethalthomasthomas64
@seethalthomasthomas64 3 ай бұрын
Chetta SBI bank use cheyyunna porath ullavarkk swadhamam acc lekk cash aycha ethiyonn ariyan entha cheyya,
@seethalthomasthomas64
@seethalthomasthomas64 3 ай бұрын
Rply tharane plz
@sebicheriyan
@sebicheriyan 3 ай бұрын
ബാങ്ക് app വഴിയും, sms വഴിയും അറിയാമല്ലോ!
@lekshmireju4990
@lekshmireju4990 Жыл бұрын
ഹായ് , ഞാൻ വൈസ് ആണ് ഉപയോഗിച്ചിരുന്നത്. But ഞാൻ എന്റെ friend ന് link കൊടുത്തു. ഇപ്പോ എന്റെ ഓട്ടോമാറ്റിക്കലി log out ആയി. Password ഒർമ്മയില്ല. എത്ര try ചെയ്തിട്ടും കാര്യമില്ല. forgot Password കൊടുത്തിട്ട് കിട്ടുന്നുമില്ല. Sign out ചെയ്യാൻ നോക്കിയിട്ട് അതും പറ്റുന്നില്ല
@sebicheriyan
@sebicheriyan Жыл бұрын
Uninstall ചെയ്യുക , പിന്നീട് ഇൻസ്റ്റാൾ ചെയ്യുക.
@sajithbabu6669
@sajithbabu6669 2 ай бұрын
ഇപ്പോൾ ശരിയായോ എന്റെ അതുപോലെ തന്നെ
@sreedevis1666
@sreedevis1666 6 ай бұрын
India il ullavar vere rajyathu ninn money receive cheyyan enthaanu cheyyendath remitly appil
@sebicheriyan
@sebicheriyan 6 ай бұрын
പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. അയക്കുന്ന ആൾ remitly o wise എടുത്ത് ഇന്ത്യയിലെ നിങ്ങളുടെ account number ലേക്ക് അയച്ചാൽ മതി
@jaijojames1990
@jaijojames1990 Жыл бұрын
Remitly aano atho wise aano the best kooduthal paisa kittunnathum safe um ethanu
@sebicheriyan
@sebicheriyan Жыл бұрын
രണ്ടിലും രജിസ്റ്റർ ചെയ്ത ശേഷം അയക്കുന്ന സമയം ഏറ്റവും ലാഭം കിട്ടുന്നതിൽ അയക്കുക .
@jaijojames1990
@jaijojames1990 Жыл бұрын
Kooduthal safe app ethanu
@sebicheriyan
@sebicheriyan Жыл бұрын
@@jaijojames1990 രണ്ടും ഏതാണ്ട് ഒരുപോലെ തന്നെ.
@jilbyjohn764
@jilbyjohn764 2 жыл бұрын
Maximum ethra euro ayakan pattumm one moth
@sebicheriyan
@sebicheriyan Жыл бұрын
പണം കൂടുതൽ അയക്കാൻ wise ആണ് നല്ലത് wise.com/invite/ath/sebic
@NoyalFrancis-le5cg
@NoyalFrancis-le5cg Жыл бұрын
Bro rewire IL ninum paisa naatilottu send cheyubol .evida UK IL ulla local bank a/c IL ninum fund rewirelottu transfer cheythu AA fund naatilottu send cheyyan pattum.etha method ano remitely il
@sebicheriyan
@sebicheriyan Жыл бұрын
അല്ല remitly യിൽ ബാങ്ക് account ആവശ്യമില്ല. എന്നാൽ wise ൽ രണ്ട് രീതിയിലും അയക്കാം. wise.com/invite/ath/sebic
@jaijojames1990
@jaijojames1990 Жыл бұрын
Ethanu the best
@nishafrancy1984
@nishafrancy1984 10 ай бұрын
Hai, remilty app വഴി NRE യിൽ അയച്ചു നോക്കി... എന്നാൽ പയിസ send ആകുന്നില്ലല്ലോ.... അത് എന്താ...NRE അക്കൗണ്ടിൽ ayathu കൊണ്ടാണോ
@sebicheriyan
@sebicheriyan 10 ай бұрын
പറ്റുമല്ലോ
@nishafrancy1984
@nishafrancy1984 10 ай бұрын
@@sebicheriyan ok ആയി... ഇന്നലെ ഒന്നു കൂടി try ചെയ്തു Thanks
@nancyjustin7275
@nancyjustin7275 Жыл бұрын
Cash ayakkumpol cancel akkunnathentha
@sebicheriyan
@sebicheriyan Жыл бұрын
Card Daily/monthly ലിമിറ്റ് ഉണ്ടാകും , എത്രയാണ് ഒരു ദിവസം സാധിക്കുകയെന്ന് card എടുത്ത ബാങ്കിൽ നോക്കിയാൽ അറിയാം.
@manojmadhav1438
@manojmadhav1438 Жыл бұрын
Bro ithu safe aanoo
@sebicheriyan
@sebicheriyan Жыл бұрын
ഇതുവരെ പ്രശ്നമൊന്നും നേരിട്ടിട്ടില്ല
@manojmadhav1438
@manojmadhav1438 Жыл бұрын
@@sebicheriyan kure documents chotikkunnud registration time phone bill, electric bill, account slip,etc.. athanu brow oru doubt
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Шок. Никокадо Авокадо похудел на 110 кг
00:44