Рет қаралды 56,157
#keralapsc
#psc
#10th level psc prelms
#ldc
..............................................
സഹോദരൻ അയ്യപ്പൻ
..............................................
*1889 ജനനം
*1917 സഹോദര സംഘവും
സഹോദരൻ' മാസികയും തുടങ്ങി;
മിശ്രഭോജനം സംഘടിപ്പിച്ചു
*1919-ൽ അദ്ദേഹം മട്ടാഞ്ചേരിയിൽ നിന്ന് ‘സഹോദരൻ‘ പത്രം ആരംഭിച്ചു
*1921 എസ്.എൻ.ഡി.പി സഹകാര്യദർശി
*1925 തെരഞ്ഞെടുപ്പിൽ തോറ്റു
*1928 കൊച്ചി നിയമസഭാംഗം
*1929 'യുക്തിവാദി' തുടങ്ങി
*1930 വിവാഹം
*1931 നിയമസഭാംഗം
*1938 എസ്.എൻ.ഡി.പി അധ്യക്ഷൻ; നിയമസഭാംഗമായി
*1948 നിയമസഭാംഗം
*1949 തിരു-കൊച്ചി മന്ത്രിസഭാംഗമായി; രാജിവച്ചു
*1956 'സഹോദരൻ' പ്രസിദ്ധീകരണം നിർത്തി
*1968 മരണം
........................................................................
#10thprelims #lgs #ldc #psc #keralapsc