ഇന്ത്യൻ സ്വാതന്ത്ര്യ സമരവും മുൻവർഷ ചോദ്യങ്ങളും

  Рет қаралды 133,550

chakrapani classes 2.0

chakrapani classes 2.0

Күн бұрын

Пікірлер: 1 000
@chakrapaniclasses2.0
@chakrapaniclasses2.0 3 жыл бұрын
* Part 2 പൗരത്വം (art 5 to 11) * മൗലിക ചുമതലകൾ part 4A ............................................................... മുന്നറിയിപ്പ് - എല്ലാരും കേട്ടിരുന്നാൽ മതി എഴുതി എടുക്കാൻ ശ്രമിക്കരുത് അടുത്ത ക്ലാസ്സ് 20/2/2021 ശനിയാഴ്ച പരീക്ഷ കഴിഞ്ഞ ശേഷം പരീക്ഷ എഴുതുന്ന എല്ലാവർക്കും ആശംസകൾ
@sreesandhyavlogs1417
@sreesandhyavlogs1417 3 жыл бұрын
🙏
@nufeeranufi9972
@nufeeranufi9972 3 жыл бұрын
Ok sir
@akhilasusan564
@akhilasusan564 3 жыл бұрын
🙏🙏🙏
@vygaandvyshnasworld90
@vygaandvyshnasworld90 3 жыл бұрын
Ok sir.
@asura784
@asura784 3 жыл бұрын
Thank you sir
@SREELEKHARAJAY
@SREELEKHARAJAY 3 жыл бұрын
എന്റെ sir ന്റെ class കേൾക്കുമ്പോൾ പലപ്പോഴും kannu നിറഞ്ഞു പോകുന്നു... ചിലപ്പോൾ ആത്മസന്തോഷത്തിന്റെ ചിരി വരുന്നു... എല്ലാവർക്കും igganeyokke തോന്നുന്നുണ്ടോ.... എനിക്ക് മാത്രമാണോ???
@keralamkerala806
@keralamkerala806 3 жыл бұрын
വളരെ ശരി..... എനിക്കും.... 🙏🙏🙏🙏❤❤❤👍👍😍😍😍❤❤❤👌👌👌
@anilakannan2610
@anilakannan2610 3 жыл бұрын
Enikkum
@nisha-bm8fi
@nisha-bm8fi 3 жыл бұрын
Njan rppo kandu thudangtea ullu. Enikkum
@anishmasarath7884
@anishmasarath7884 3 жыл бұрын
Aa.. ശരിയാ.... sir ന്റെ ക്ലാസ്സ്‌ നമുക്കൊക്കെ കിട്ടിയത് നമ്മുടെ ഭാഗ്യമാണ്.....
@santhoshs8297
@santhoshs8297 3 жыл бұрын
പരമാർത്ഥം!!!!
@soulmatebyHabi
@soulmatebyHabi 3 жыл бұрын
ഈ ക്ലാസ്സ്‌ full skip ചെയ്യാതെ എന്നെപ്പോലെ കണ്ടവർ ആരൊക്കെ 😍👇
@leena-akshai317
@leena-akshai317 3 жыл бұрын
സാറിന്റെ ഒരു ക്ലാസും ഞാൻ skip ചെയ്യാറില്ല.... ആ ഭാഗത്ത്‌ വല്ലതും നഷ്ടപ്പെട്ടു പോയാലോ.. Psc കു ഉള്ളത് അല്ല... ചിലപ്പോൾ അത് ജീവിതത്തിൽ ഉപകാരം ആകുന്നത് ആയാലോ 💕💕
@babithb4641
@babithb4641 3 жыл бұрын
ഞാൻ
@sreedevi9518
@sreedevi9518 3 жыл бұрын
ഞാൻ 👍
@sebymolgeorge3953
@sebymolgeorge3953 3 жыл бұрын
@@leena-akshai317 njan
@pankajavallypk526
@pankajavallypk526 2 жыл бұрын
Maduthu.theerunilla history
@reshmapm5270
@reshmapm5270 3 жыл бұрын
"പഠിക്കുകയാണെങ്കിൽ അങ്ങേയറ്റം വരെ പഠിക്കണം" really inspired by chakrapani sir👏
@aleenaanamsherin1252
@aleenaanamsherin1252 3 жыл бұрын
തിരുവനന്തപുരത്ത് ഞാനിന്ന് ഒരു യഥാർത്ഥ മനുഷ്യനെ കണ്ടു❤️❤️
@renjun533
@renjun533 3 жыл бұрын
"ഈശ്വരാ ഒരു പച്ചയായ മനുഷ്യൻ". ബിഗ്ഗ് സല്യൂട്ട് sir 🙏🙏🙏🙏🙏🙏
@renjun533
@renjun533 3 жыл бұрын
കേരളത്തിൽ എന്ന് പറയൂ❤❤❤
@testo_beast
@testo_beast 3 жыл бұрын
Trivandrum nna enna summava .....
@ameen1450
@ameen1450 3 жыл бұрын
ഇത് പോലെ ആരോ എന്തോ എവിടെയോ പറഞ്ഞില്ലേ അത് എന്തായിരുന്നു?
@aleenaanamsherin1252
@aleenaanamsherin1252 3 жыл бұрын
@@ameen1450 1892 ൽ സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമികളും തമ്മിൽ കണ്ടുമുട്ടിയപ്പോൾ സ്വാമി വിവേകാനന്ദ പറഞ്ഞു. "മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു " . ചട്ടമ്പിസ്വാമികൾ പറഞ്ഞു " അദ്ദേഹം ഒരു ഗരുഡനാണെങ്കിൽ ഞാൻ ഒരു കൊതുകാണ് " .
@devudevuttyvlogs7133
@devudevuttyvlogs7133 3 жыл бұрын
ജീവിതത്തിൽ ആദ്യമായി ആത്മാർത്ഥമായി പഠിച്ച് psc പരീക്ഷ എഴുതാൻ പോകുവാ ഞങ്ങൾക് എല്ലാവർക്കും വേണ്ടി ഇത്രയും കഷ്ട്ടപെട്ടു പറഞ്ഞു പഠിപ്പിച്ചു തന്ന ചക്രപണി സർ, മണി സർ,വിഷ്ണു സർ, ചന്ദ്രമോഹൻ സർ, ജയകുമാർ സർ ബാക്കി സർന്റെ ടീം എല്ലാർക്കും നന്ദി 🙏 എന്റെ എക്സാം നാളെ ആണ്. സർന്റെ അനുഗ്രഹം പ്രാത്ഥന ഉണ്ടാവണം 😍
@laila.tkeloth1211
@laila.tkeloth1211 3 жыл бұрын
Sir ente kannu niranju.karanam sir ningalude interview katha kettapol .,Thank you sir. Ippol enik oru unarv thonnunnu. Negative varathe njan exam ezhuthum.
@KattileKannan98
@KattileKannan98 3 жыл бұрын
Njanum
@aruna4699
@aruna4699 3 жыл бұрын
Devu എന്തായി?? ഈസി ആരുന്നോ??
@devudevuttyvlogs7133
@devudevuttyvlogs7133 3 жыл бұрын
@@aruna4699 40-45 edayile mark ullu.
@gireeshkuthanur2463
@gireeshkuthanur2463 3 жыл бұрын
12 KM ആണ് എൻ്റെ പരീക്ഷ സെൻ്റർ ഈ പരിക്ഷയിൽ ജയിക്കുമെന്ന് തോന്നിയാലും ഇല്ലങ്കിലും (നാളെയാണ് പരീക്ഷ )ഞാൻ പരീക്ഷ കഴിഞ്ഞ് ആദ്യം ചെയ്യുന്നത് സർൻ്റെ ഇംഗ്ലീഷ് ക്ലാസുകൾ എടുത്ത് കാണും പിന്നെ 2003 മുതലുള്ള LDC സകല ജില്ലയിലേയും (ഈ ചാനലിലെ ) എടുത്ത് നോട്ട് തയ്യാറാക്കും ചക്രപാണി മാഷിന് ഞാൻ തരുന്ന ദക്ഷിണയാണ് ലൈക്കും ഷെയറും എല്ലാവരോടും പറയാം
@r.mhidhans7117
@r.mhidhans7117 3 жыл бұрын
സൂരജ് സെല്ലെഞ്ചിക്ക് ഒരു ബിക് സലൂട്ട് . മറ്റു അദ്ധ്യാപകർക്കും വിദ്ധ്യാർതികൾക്കും എല്ലാവർക്കും നന്ദി അറീക്കുന്നു.🙏🙏🙏🙏🙏♥️♥️♥️♥️♥️😘😘😘😘😘😘😘😘😘😘😘
@adarsanabaijuadarsanabaiju7239
@adarsanabaijuadarsanabaiju7239 3 жыл бұрын
Sooraj chellanchi
@razaqrazaqrazaqrazaq2962
@razaqrazaqrazaqrazaq2962 3 жыл бұрын
thankyou
@hafsuptb4828
@hafsuptb4828 3 жыл бұрын
Tomorrow exam ezhudunna ella koottukarkum vijayasamsakal
@jasminjitto8576
@jasminjitto8576 3 жыл бұрын
Suraj 🙏🤝
@meshahana14
@meshahana14 3 жыл бұрын
ഉള്ളിൽ തട്ടിയുള്ള നന്ദി ഉണ്ട് sir....online class ആയിരുന്നു എങ്കിലും ഗുരുകുലത് ഇരുന്ന് പഠിച്ച feel ആണ് കിട്ടിയത്... ജീവിതകാലം വരെ മറക്കില്ല.....എല്ലാത്തിനും നന്ദി....വിദ്യ പറഞ്ഞ് തന്നദിൻ ... നന്മ പറഞ്ഞ് തന്നതിനു..സ്വന്തമായി കണ്ട് സ്നേഹിച്ചത്....പരിഭവങ്ങൾ പറഞ്ഞതിന്... എല്ലാത്തിനും നന്ദി...ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രദീക്ഷിക്കുന്ന്....
@soumyavs4146
@soumyavs4146 3 жыл бұрын
Thank u sir... സർ, മണി സർ, വിഷ്ണു സർ, മറ്റു ടീച്ചേഴ്സ് എല്ലാവരുടെയും പാദം തൊട്ടു വണങ്ങുന്നു.എല്ലാവരുടെയും അനുഗ്രഹം വേണം. എന്തോ ഒരു പേടി തോന്നുന്നു. സാറിന്റെയും മണി സാറിന്റെയും ശബ്ദം എന്റെ മനസ്സിൽ നാളെ എക്സാം എഴുതുമ്പോൾ undavane.. നാളെ എല്ലാവര്ക്കും ഒരു നല്ല ദിവസമാകാൻ ഞാൻ പ്രാർഥിക്കുന്നു. ഒരു ടെൻഷനും ഇല്ലാതെ എക്സാം ഹാളിലെത്താനും എക്സാം എഴുതാനും കഴിയട്ടെ.
@mtalks7485
@mtalks7485 3 жыл бұрын
👍
@shintojoseph5
@shintojoseph5 3 жыл бұрын
സൂരജ് ഒരുപാട് നന്ദി ❤️❤️❤️ഇതുപോലൊരു ദൗത്യം ഏറ്റെടുത്തതിന് എല്ലാവിധ ആശംസകളും
@selvimselvim3902
@selvimselvim3902 3 жыл бұрын
സാർ എന്റെ അമ്മയുടെ പ്രാർത്ഥനയുടെ ഫലമായി കിട്ടിയ എന്റെ ഭാഗ്യമാണ് സാറിന്റെ ഈ channel . Thank you Sir,
@sonacp857
@sonacp857 3 жыл бұрын
സർ നാളെ എക്സാമാണ്. എല്ലാവിധ അനുഗ്രഹവും വേണം.. നാളെ എക്സാം ഉള്ള എല്ലാ സഹോദരി സഹോദരന്മാർക്കും വിജയാശംസകൾ 👍
@greeshmaaroor5935
@greeshmaaroor5935 3 жыл бұрын
ഞങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കി എല്ലാ പ്രതിസന്ധിയും തരണം ചെയ്ത് സഹായിക്കുകയും.ഇനിയും കൂടെ ഉണ്ടാകും എന്ന് പറഞ്ഞ ഗുരുക്കന്മാർ ഇതാണ് യഥാർത്ഥത്തിൽ ഈശ്വരൻ.ഇവരാണ് ഈശ്വരൻ.കിട്ടില്ല എന്ന് വിചാരിച്ച് ഒരു കൈ നോക്കാം എന്ന് വിചാരിച്ച് ഇറങ്ങിയ എന്നിൽ ഇൗ ജോലി ഞാൻ നേടും എന്ന് ചിന്തിപ്പിക്കാൻ കഴിഞ്ഞ ഗുരുക്കന്മാരെ എന്റെ ഒരായിരം നന്ദി....
@meshahana14
@meshahana14 3 жыл бұрын
ഒരു ഓൺലൈൻ ക്ലാസ്സ് തീരുമ്പോൾ കണ്ണ് നിറയുന്നത് ചരിത്രം.....
@renjithbhaskaranpala5755
@renjithbhaskaranpala5755 3 жыл бұрын
100% സത്യം.... ഒരു സ്കൂളിലെ അവസാന ദിവസം പോലെ തോന്നി
@sheebapattara6060
@sheebapattara6060 3 жыл бұрын
Sathyam
@rintusebastian8871
@rintusebastian8871 2 жыл бұрын
hai sir thank you for aduvace
@pradeepkumarbc1795
@pradeepkumarbc1795 2 жыл бұрын
എന്റെ സാറെ ഈ ക്ലാസ്സ്‌ മാത്രം കണ്ടാൽ psc ചോദ്യങ്ങളുടെ ഹൃദയ ഭാഗം കീഴടക്കാൻ. ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@binithasreenivas109
@binithasreenivas109 3 жыл бұрын
ചക്രപണി sir, മണി sir, vishnu, sir, ജയൻ sir, ചന്ദ്രബാബു sir, thudangi.എല്ലാ adyapakarkkum. ഒരിക്കൽ koodi. നന്ദി അറിയിക്കുന്നു. Thank you chrakrapani team🙏🙏🙏🙏🙏
@subithau1072
@subithau1072 3 жыл бұрын
സാറിന്‍റ അനുഗ്രഹം വേണം നാളെയാണ് എക്സാം ടെൻഷൻ ഉണ്ട് .... എല്ലാ അധ്യാപകരുടെയും അനുഗ്രഹം വേണം 🙏🙏🙏🙏🙏🙏
@chithrams8652
@chithrams8652 3 жыл бұрын
എല്ലാ അധ്യാപകരും അനുഗ്രഹിക്കണം നാളെ ആണ് എന്റെ exam 🙏
@sajithasanjayan6541
@sajithasanjayan6541 3 жыл бұрын
All the best
@swathyk8273
@swathyk8273 3 жыл бұрын
സൂരജ് എത്ര ഭാഗ്യവാൻ ആണ്...സാറിൽ നിന്നും ഇത്ര ലൈവായി ക്ലാസുകൾ ലഭിക്കുന്നു.സൂരജിനും എല്ലാവിധ ആശംസകളും നന്ദിയും കടപ്പാടും സ്നേഹവും അറിയിച്ചു കൊള്ളുന്നു..🙏🙏🙏
@lijimolps
@lijimolps 3 жыл бұрын
നന്ദി♥️. നാളെ എക്സാം ഉള്ള എല്ലാ സഹോദരി സഹോദരന്മാർക്കും വിജയാശംസകൾ 👍👍
@Imzzz___edu
@Imzzz___edu 3 жыл бұрын
Thank you
@adamsera6108
@adamsera6108 3 жыл бұрын
Thank u
@vygaandvyshnasworld90
@vygaandvyshnasworld90 3 жыл бұрын
Thank you
@hashmitajvlog5902
@hashmitajvlog5902 3 жыл бұрын
Thanks
@renjinias6124
@renjinias6124 3 жыл бұрын
Thank you
@achuabhi9252
@achuabhi9252 3 жыл бұрын
നാളെ നമ്മുടെ ഉള്ളിലെ തീ ഒരു തീപ്പന്തം ആവട്ടെ ഉത്തരം തിളങ്ങും..നന്ദി ബഹുമാനപ്പെട്ട സർ🔥🔥🔥
@varshajishnu4895
@varshajishnu4895 3 жыл бұрын
ആദ്യത്തെ psc എക്സാം ആണ് സാർ.. പറ്റുമ്പോലെ എല്ലാം ആന്മാർഥമായി പഠിച്ചു.. സാർന്റെ അനുഗ്രഹം കൂടെ ഉണ്ടായിരിക്കണം.സാർ ന്റെ ക്ലാസുകൾ കൂടി പിന്തുടർന്നത്കൊണ്ട് ഉള്ളിൽ ഒരു ആന്മവിശ്വാസം ഉണ്ട്.. ഈ ക്ലാസുകൾ ഇനിയും തുടരണം സാർ.. നമ്മളെ പോലുള്ള വിദ്യാർത്ഥികൾക്കായി.. ഒരുപാട് നന്ദി❤️🙏🙏🙏❤️❤️
@balamanikb7745
@balamanikb7745 3 жыл бұрын
അമ്മയെ പറ്റി വാ തോരാതെ parayunna sir ന്റെ അമ്മയെ നമിക്കുന്നു.ഞങ്ങൾക്ക് ഇത്രയും നല്ല അധ്യാപകനെ thannathnu. ❤❤❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@akhilkk5801
@akhilkk5801 3 жыл бұрын
എല്ലാ ക്ലാസും കാണുന്നുണ്ട് സാർ ... സാർ ന്റെ സംസാരം കേൾക്കാൻ തന്നെ വളരെ ആവേശമാണ്.. നാളെ ആണ് എനിക്ക് exam.. ചക്രപാണി സാർ നും മറ്റ് എല്ലാ അധ്യാപകർക്കും സൂരജിനും നന്ദി അറിയിക്കുന്നു.. Thank You Sir നാളെ exam എഴുതുന്ന കൂടെയുള്ള കൂട്ടുകാർക്കും മികച്ച ഒരു മാർക്ക് നേടാൻ സാധിക്കട്ടെ ... Thank you all
@binithasreenivas109
@binithasreenivas109 3 жыл бұрын
ഇങ്ങനെ ഒരു അധ്യാപനെ എവിടെ കാണാൻ കഴിയും. ഒരുപാട് നന്ദി
@theroyaltribe5327
@theroyaltribe5327 3 жыл бұрын
സാറിന്റെ ക്ലാസ്സുകൾ , വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് ദൈവാനുഗ്രഹം എല്ലാം സാർ പറയുമ്പോലെ നിമിത്തം
@anijaa9304
@anijaa9304 3 жыл бұрын
നന്ദിയുണ്ട് സർ. ഞങ്ങളെ ഇത്രയും അധികം സഹായിച്ചതിനു. സാറിന്റെ അനുഗ്രഹം എന്നും ഞങ്ങൾക്ക് ഉണ്ടാവണം. 🙏🙏🙏🙏🙏🙏
@shmrmhmd995
@shmrmhmd995 3 жыл бұрын
ജോലി സ്ഥലത്തേക്കും തിരിച്ച് വീട്ടിലേക്കും ദിവസേന 4 മണിക്കൂർ ബസ്സ് യാത്രയിലും വീട്ടിൽ നിന്ന് കിട്ടുന്ന സമയവും സാറിൻ്റെ ക്ലാസ്സ് മാത്രമാണ് കാണാറുള്ളത്. രാവിലെ 8 മണിക്ക് പോയാൽ രാത്രി 9 മണി ആവും എത്താൻ. ക്ലാസ്സ് പൂർണമായും കാണാൻ സാധിച്ചിട്ടില്ല എന്ന വിഷമം ഉണ്ട്. ശനിയാഴ്ചയാണ് എക്സാം . Sir നൽകിയ confidensode ഞാൻ examine neridum. pray for me and others. -------than k u so much sir -------
@sreejas7352
@sreejas7352 3 жыл бұрын
ക്യാമറമാന് 🥰 ഹ്യദയം നിറഞ്ഞ നന്ദി യും പരീക്ഷക്ക് ആശംസകളും നേരുന്നു🔥🔥
@sheebasatheesh4735
@sheebasatheesh4735 3 жыл бұрын
This is the best class I have seen in my life.. Why people are disliking this video?? Its so helpful.. 😍 Thank you so much sir for the amazing class... Hats off 👏👏
@anirudhs1225
@anirudhs1225 3 жыл бұрын
ഈ വർഷം ഞാൻ ജോലി നേടും എന്ന് എനിക്കെ ഉറപ്പുണ്ട് സാർ തങ്കു സോ much sir
@mtalks7485
@mtalks7485 3 жыл бұрын
ഞാനും
@rejanibhaskar9071
@rejanibhaskar9071 3 жыл бұрын
സ്നേഹം നിറഞ്ഞ നന്ദി സാർ.... സാറിന്റെ വാക്കുകൾ കണ്ണ് നിറയിക്കുന്നു...,,🙏🙏🙏🙏
@meshahana14
@meshahana14 3 жыл бұрын
നാളെ exam എഴുതുന്ന സുഹൃത്തുക്കൾക്ക് all the best....
@midhunkumar1138
@midhunkumar1138 3 жыл бұрын
thanks...
@chithramolkc8918
@chithramolkc8918 3 жыл бұрын
thanks.
@aravind_1238
@aravind_1238 3 жыл бұрын
സാർ ഒരുപാട് നന്ദി ഉണ്ട്. എങ്ങനെ നന്ദിപറയണമെന്ന് അറിയില്ല. എല്ല്ലാ ടീച്ചേഴ്സിനും മാഷുമ്മാർക്കും ഒരുപാട് നന്ദി. എന്റെ എല്ലാകൂട്ടുകാർക്കും വിജയാശംസകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@akhilvkrishna306
@akhilvkrishna306 3 жыл бұрын
ഒന്നും പറയാൻ ഇല്ല സർ ♥️🙏🙏നാളെ എക്സാം ഉണ്ട് എല്ലാരും അനുഗ്രഹിക്കണം
@aswathyashokan4072
@aswathyashokan4072 3 жыл бұрын
അനുഗ്രഹിക്കണം.. സർ തന്നിരിക്കുന്ന വാക്കുകൾക്കും ക്ലാസുകൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നേരിട്ടു വന്നു ക്ലാസ് അറ്റൻഡ് ചെയ്യാൻ പറ്റാത്തതിൽ നഷ്ടo ഉണ്ട്..
@VishnudasEdavanna
@VishnudasEdavanna 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി സാറിന്റെ ക്ലാസ്സ്‌ ❤എനിക്ക് ജോലി കിട്ടിയാൽ സാറിനെ നേരിട്ട് കാണാൻ വരുന്നുണ്ട് 😍. ഇനി ഉള്ള എക്സാം പ്ലസ് ടു ലെവൽ ആണ്. തീർച്ചയായും ഇത് ഉപകാരപ്പെടും സാർ 🙏
@rishafkt2395
@rishafkt2395 3 жыл бұрын
"CHAKRA PANI SIR" the real hero.......... Pavapetta psc students inte PADATHALAVAN....... Iniyum orupad government serventsine srishtikanulla aayusum arogyavum undakate ennu aathmarthamay prarthikkunnu🤗🤗
@pandagaming987
@pandagaming987 3 жыл бұрын
Inium ithupolulla super classukal tharan sirnu kazhiyattey. Ellavidha ayurarogyavu undabettey enne sarvaskthanaya allahu anugrahikkatyey. God nless u sir.
@prasanthss4289
@prasanthss4289 3 жыл бұрын
😍 Thank YOU CHAKRAPANI SIR THIS MOTIVATION.
@semeenabadusha6534
@semeenabadusha6534 3 жыл бұрын
വളരെ നന്നിയുണ്ട്‌ സാർ.തുടക്കം മുതൽ അവസാനം വരെ തടസമില്ലാതെ കണ്ടൂ തീർത്തു🙏👍
@Keerthana_karthu
@Keerthana_karthu 3 жыл бұрын
*ചക്രപാണി സർന്റെയും ടീം ന്റെയും അനുഗ്രഹം എനിക്കും ഉണ്ടവണെ 🥰അതിനോടൊപ്പം തന്നെ നമുക്കു വേണ്ടി കഷ്ടപ്പെട്ടു വീഡിയോ എഡിറ്റ്‌ ആക്കി അപ്‌ലോഡ് ആക്കുന്ന സൂരജ് ചെല്ലെഞ്ചിക്കും ആശംസകൾ 😍👍👍*
@karthikanil5147
@karthikanil5147 3 жыл бұрын
Ella parikshakalkum mump achan paranju tharunna karyangal Annu kelkumpol deshyam varumayirunnu innu achan illalo enna sangadavum Sirte varthamanathil njan ente ACHAN e kandu thank-you so much
@HariAyiravalli
@HariAyiravalli 3 жыл бұрын
🙏🙏🙏🙏 വളരെ നന്ദി സാർ❤️🔥🔥
@sunitharenju1073
@sunitharenju1073 3 жыл бұрын
പലപ്പോഴും സാറിന്റെ വാക്കുകൾ കേൾ ക്കുമ്പോൾ കണ്ണുനിറഞ്ഞുപോകുന്നു,,,, ഈ കുഗ്രാമത്തിലെ എനിക്ക് ദൈവം കൊണ്ടുതന്നതാണ്,,, എന്റെ ചക്രപാണിസാർ,,,,,ഒത്തിരി നന്ദിയുണ്ട്‌ സർ,,🙏🙏🙏🙏ഇടുക്കി ജില്ലയിലെ ഏറ്റവും അറ്റത്താണ് ഞാൻ താമസിക്കുന്നത്,,,, ഒരുപാടു നന്ദി സാർ 👍👍👍👍👍👍
@ammuzammu3253
@ammuzammu3253 3 жыл бұрын
Nala Exam Ahnn...Sir nta ella anugrahavum undavanam🙏🙏🙏
@Abhiramachu2017
@Abhiramachu2017 3 жыл бұрын
E oru clss muzhuvan padicha ellarkum priliminary kittum ,otta swasathil sir ellam thannu .orupadu Nanni sir ,arogyam sredikane sir
@sujilap6030
@sujilap6030 3 жыл бұрын
Njan kozhikodanu. Class continue Cheyyanam. Pls......(after exam)
@goodluck1148
@goodluck1148 3 жыл бұрын
എന്റെ പ്രിയ ഗുരുനാഥനും പ്രിയ സഹോദരൻ സൂരജിനും ഒരു പാട് നന്ദിയും അഭിവാദ്യങ്ങളും
@remyasamish5779
@remyasamish5779 3 жыл бұрын
Thank you very much for this support and blessings which is greatly appreciated from Chakrapani Sir Classes teachers and all members. Your assistance and efforts made us more confident for upcoming PSC examinations and also we will continue to support from our end too for this channel. Thanks.🙏🙏🙏
@sushithak154
@sushithak154 3 жыл бұрын
Miss U sir.സാറിനെ നേരിട്ടൊന്നു കാണാനും സംസാരിക്കാനും അനുഗ്ഗ്രഹം വാഗനും ഞാൻ കൊതിക്കുന്നു.
@aswathyv6476
@aswathyv6476 3 жыл бұрын
എല്ലാ അധ്യാപകർക്കും സൂരജിനും ഒരുപാട് നന്ദി 🙏🙏🙏❤️❤️❤️💞💞💞
@pradeepankp8439
@pradeepankp8439 3 жыл бұрын
സാറിനും സാറിന്റെ ടീം അധ്യാപകർക്കും സൂരജ് സെല്ലഞ്ചിയ്ക്കും ഒരു big Salute. ഇങ്ങനെ മഹാമനസ്സിന് ഉടമയാവാൻ കഴിഞ്ഞ അങ്ങേയ്ക്കും ടീമിനും എല്ലാ വിധ ആയുരാരോഗ്യവും നേരുന്നു. ഇനിയും ഈ നൻമ എല്ലാവരിലും പകരാൻ കഴിയട്ടെ🙏🙏
@itsmesniya5911
@itsmesniya5911 3 жыл бұрын
നാളെയാണ് പരീക്ഷ എല്ലാ അധ്യാപകരുടെയും അനുഗ്രഹം വേണം. നിങ്ങളുടെ teams ൻ്റെ കൂടെയായിരുന്നു ഇതുവരെ. അതു കൊണ്ട് പരീക്ഷയെ നേരിടാൻ ഒരു പേടിയുമില്ല. തുടർന്നും നിങ്ങളുടെ കൂടെ തന്നെ
@nirmalsurendran
@nirmalsurendran 3 жыл бұрын
ഒരുപാട് നന്ദി ഉണ്ട് സാർ ,സാർ നും കൂടെയുള്ളവർക്കും എല്ലാ നന്മ്മയും നേരുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejas7352
@sreejas7352 3 жыл бұрын
ചോദ്യപേപ്പറിൽ ഉത്തരങ്ങൾ തിളങ്ങാൻ ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ.പരീക്ഷ എഴുതുന്ന എല്ലാവർക്കും ആശംസകൾ 💐💐💐 🥰🥰🥰
@priyajoypriya9105
@priyajoypriya9105 3 жыл бұрын
സാറിന്റെ നല്ല മനസ്സിനും ആത്മാർത്ഥതയ്ക്കും മുന്നിൽ ശിരസ് നമിക്കുന്നു പഠിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണം ഒരു ജോലി കിട്ടുന്നതു വരെ ഞങ്ങളോടൊപ്പം ഉണ്ടാകണം പറഞ്ഞാൽ തീരാത്ത നന്ദി
@geethababu519
@geethababu519 3 жыл бұрын
Good morning sir, സാറിന്റെയും മറ്റു ഗുരുനാഥന്മാരുടെയും അനുഗ്രഹാശിസുകൾ ഏറ്റു വാങ്ങി കൊണ്ട് നാളെ പ്രാഥമിക പരീക്ഷ എഴുതുകയാണ്.എന്തായാലും പ്രാഥമികപരീക്ഷയിൽ തീർച്ചയായും വിജയിക്കും.എന്ന് ശുഭാപ്തി വിശ്വാസമുണ്ട് .വളരെ ദൂരെ ഇരുന്നു കൊണ്ട് സാറിന്റെയും മണി സാറിന്റെയും കാല് തൊട്ടു വന്ദിക്കുന്നു
@kavitharadhakrishnan6908
@kavitharadhakrishnan6908 3 жыл бұрын
സർ ആദ്യമായി psc എക്സാം എഴുതാൻ ഞാൻ പോകുന്നതാണ് സർ ന്റെ കാല് തൊട്ടു തൊഴുതപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു പോയി കാരണം എനിക്ക് അമ്മ ഇല്ല അച്ഛൻ കുഞ്ഞിലേ മരിച്ചു എന്നെ വളരെ kashtappettanu അമ്മ വളർത്തി യത് എന്നിട്ടും ദൈവത്തിന്റെ ഒരു ഭാഗ്യ കൊണ്ട് അംഗൻവാടി ജോലി കിട്ടി ഈ പഠിക്കുന്നത് കിട്ടുമോ എന്നൊന്നും അറിയില്ല എന്നാലും എനിക്ക് ഒരുപാട് എന്തൊക്കെയോ അവിടെ നിന്നും മനസിലാക്കാൻ കഴിഞ്ഞു ഈ അറിവ് ഞാൻ ഒരിക്കലും മറക്കില്ല സാറിനെയും നാളെ exam time സർ ഞങ്ങളെ എല്ലാവരെയും മനസുകൊണ്ട് അനുഗ്രഹിക്കണേ exam എഴുതുന്ന മുഴുവൻ പേരെയും
@pramodkv7786
@pramodkv7786 3 жыл бұрын
Nrtharuth sir kochu kuttikalulla ennapolullavark kashttapettu pdikkunathanu sir 4 Mani class nrtharuth sir revision class venam sir
@jishagireesh1894
@jishagireesh1894 3 жыл бұрын
ഒരുപാട് നന്ദിയുണ്ട് സർ, എനിക്ക് മാർച്ച് 13നാണ് പരീക്ഷ. അതു കൊണ്ട് എഴുതണ്ടാന്ന് പറഞ്ഞങ്കിലും എല്ലാ നോട്ടും എഴുതിയെടുത്തു. സാറിൻ്റെയും, മറ്റെല്ലാം അധ്യപകരുടേയും അനുഗ്രഹം വേണം.
@solowalker8770
@solowalker8770 3 жыл бұрын
സാറിന്റെയും മണി സാറിന്റെയും ഒക്കെ അനുഗ്രഹം ഉണ്ടായിരിക്കണെ അത് ഞങ്ങളെ വിജയത്തിൽ എത്തിക്കുന്ന് പൂർണ വിശ്വാസമുണ്ട്
@uturn6730
@uturn6730 2 жыл бұрын
Thankyou chakrapani sir ❤️💖❤️ Thankyou sooraj❣️❣️🥰
@aravindc9095
@aravindc9095 3 жыл бұрын
20 തീയതി പരീക്ഷ എഴുതാൻ പോകുന്ന എല്ലാ ഉദ്യോഗസ്ഥികൾകും വിജയ ആശംസകൾ .
@samsinu7489
@samsinu7489 3 жыл бұрын
നന്ദി സാർ. പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉണ്ടാവണം.
@ambikasivadas5538
@ambikasivadas5538 3 жыл бұрын
നാളെ എക്സാം എഴൂതുന്ന എല്ലാവർക്കും വിജയം നേരൂന്നൂ
@midhunkumar1138
@midhunkumar1138 3 жыл бұрын
thanks
@raghudasraghu8600
@raghudasraghu8600 3 жыл бұрын
Njangal orupadu bagyam ullavaranu athukondane angayude class cananun anugraham kitti vakkukalke atheethamanu sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.....
@jinujineesh1547
@jinujineesh1547 3 жыл бұрын
ജോലി വാങ്ങി സറിന് വന്നു കാണുo❤
@sabinasabina8814
@sabinasabina8814 3 жыл бұрын
Super 👏 class...
@sinip.ssini.p.s9285
@sinip.ssini.p.s9285 3 жыл бұрын
Chakrapani Sir tomorrow is my exam.I need all the teacher's blessings
@babithak6343
@babithak6343 3 жыл бұрын
വളരെ നന്ദി sir
@nisha.p.tnisha.p.t8437
@nisha.p.tnisha.p.t8437 3 жыл бұрын
സർ. നാളെ തൊട്ട് ക്ലാസ്സ്‌ കാണത്തില്ലേ. 13ആം തീയതി വരെ കാണില്ലേ.
@musainashaji6373
@musainashaji6373 3 жыл бұрын
Thanks sir Orupad nanni und
@noufalkhan1433
@noufalkhan1433 3 жыл бұрын
2021 -ve ഇല്ലാത്ത വർഷം 👏👏👏
@sarathbabu7866
@sarathbabu7866 3 жыл бұрын
Sooraj Challanjii superb ❤️❤️❤️💪💪💪😍😍😍 chakrapani sir😍😍😍
@r.mhidhans7117
@r.mhidhans7117 3 жыл бұрын
Sir good morning 🙏🙏🙏🙏🙏🙏🙏🙏ഞങ്ങളുടെ സ്വന്തം സാറിന് ഒരു പാട് നന്ദി♥️♥️♥️😘😘😘😘😘😘😘😘😘😘
@memorytipsgk8292
@memorytipsgk8292 3 жыл бұрын
Sir ക്ലാസ്സ്‌ നിർത്തരുത് സാർ. Prelims കഴിഞ്ഞതും ഇംഗ്ലീഷ് ക്ലാസ്സ്‌ എടുക്കണേ sir
@vaheedasinu3150
@vaheedasinu3150 3 жыл бұрын
പരിചയപ്പെടുത്തുമ്പോൾ വളരെ നല്ല ക്ലാസ്സാണ് എന്ന് തന്നെ പറയും 👌👌
@way2success1996
@way2success1996 3 жыл бұрын
Sire പരീക്ഷയ്ക്ക് important ആയി ഉള്ള കാര്യങ്ങൾ റിവിഷൻ idane
@lincyammu8149
@lincyammu8149 3 жыл бұрын
Class avasanichathu polum arinjillaa...sir nte avesham Oru valiya positive energy anu njangalk ennum...athmarthamaya kapadamillatha vakkukal innu kelkan kazhiyunnath valare viralamanu....orupadu nandiyind sir....nerittu kandu anugraham vangi exam ezhuthan kazhiyatha vishamam undenkillum Mallory joliyil praveshich nerittu kandu sir nte blessings vangan theerchayum varum sir.......thankuuuuuu soooo much for entire chakrapani sir teams.....🙏🙏🙏🙏🙏🙏🙏🙏🙏🙏
@harikrishnant.s3210
@harikrishnant.s3210 3 жыл бұрын
enik vendi ellavarum onnu pray cheyyavo
@smithasunilkumar2309
@smithasunilkumar2309 3 жыл бұрын
ഒരു പാട് നന്ദിയുണ്ട് സാറിനും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും😍🙏
@nayanapramod9900
@nayanapramod9900 3 жыл бұрын
Sir, class nirtharud anik police exam und.
@shabeerm3116
@shabeerm3116 3 жыл бұрын
Thanks chakrapani team.sir,also thanks sooraj.
@ambikasivadas5538
@ambikasivadas5538 3 жыл бұрын
എനിക്ക് നാളെയാണ് എക്സാം സാറിൻ്റെ അനുഗ്രഹം ഉണ്ടാവനെ
@Sherlock-Jr
@Sherlock-Jr 3 жыл бұрын
All the best🙏
@rajitha7346
@rajitha7346 3 жыл бұрын
Anikkum
@Shynicraj
@Shynicraj 3 жыл бұрын
പ്രിയപ്പെട്ട സർ, മണി സർ, ചന്ദ്രബാബു സർ, ജയകുമാർ സർ, വിഷ്ണു സർ, രശ്മി ടീച്ചർ, അൻസിയ ടീച്ചർ, റീജ ടീച്ചർ, സർ പറഞ്ഞു മാത്രം അറിവുള്ള സൂരജ്, ഒത്തിരി ഒത്തിരി നന്ദിയുണ്ട്.പിന്നെ നാളെ ഞാൻ പരീക്ഷയ്ക്ക് പോകുന്നത് ഒത്തിരി അഹങ്കാരത്തോടെയാണുട്ടോ. കാരണം വലിയ റാങ്ക് ഫയൽ ചുമയ്‌ക്കേണ്ട. നിങ്ങളുടെയൊക്കെ ക്ലാസ്സ്‌ വായും തുറന്നു കേട്ട് എന്റെ കൈയക്ഷരത്തിൽ എഴുതി എടുത്ത നോട്ട് ഉണ്ട്, പിന്നെ ബ്ലാക്ക്‌ ബോർഡിൽ നിങ്ങൾ കുറിച്ചിട്ട അക്ഷരങ്ങൾ, ചിത്രങ്ങൾ അതൊക്കെ മനസ്സിൽ പതിഞ്ഞു കിടക്കുകയാ. ഒത്തിരി സ്നേഹത്തോടെ എന്റെ കുട്ടികൾ തിളങ്ങും എന്നു പറയുന്ന ഞങ്ങളുടെ സാറിന്റെ വാക്കുകൾ രണ്ട് കുട്ടികളുടെ അമ്മയിട്ടും സാറിന്റെ മകളായിട്ട് തോന്നുന്നു. കോഴിക്കോട് നിന്നും എന്റെ സാറിനെ കാണാൻ ഞാൻ ഒരു ദിവസം നെടുമങ്ങാട് വരും ❤❤
@akhilkn8992
@akhilkn8992 3 жыл бұрын
നാളെ സാറിന്റെ പ്രാത്ഥന ഉണ്ടെങ്കിൽ തന്നെ നമ്മൾ ഒക്കെ എക്സാം പാസ്സ് ആയിരിക്കും.... രണ്ട് മണിക്കൂർ കണ്ടതിനു ശേഷം ഇവിടെ വന്നവർ 👇
@ABHIRAJ-jj3dd
@ABHIRAJ-jj3dd 3 жыл бұрын
Thank you sir എല്ലാവർക്കും വിജയാശംസകൾ
@nisha.p.tnisha.p.t8437
@nisha.p.tnisha.p.t8437 3 жыл бұрын
സർ ക്ലാസ്സ്‌ നിർത്തരുത്.
@pradeepkumarbc1795
@pradeepkumarbc1795 3 жыл бұрын
വളരെ നന്ദി sir.....
@rashimolrashi6906
@rashimolrashi6906 3 жыл бұрын
Super Class Sir prarthikkanam
@anju.e6821
@anju.e6821 3 жыл бұрын
Super class👌
@Aadithya-p8c
@Aadithya-p8c 9 ай бұрын
Thank you so much sir for the amazing class... Hats off 👏👏👍👍
@anusreepv7926
@anusreepv7926 3 жыл бұрын
Ee kaalath ithrem athmarthatha ulla mannushyare Kanan kaziyumo enn thanne samshayam aanu.sir class iniyum thudaranam padikan ulla ore Oru prachodanam aanu ith. Sir de anugrahathode nale pareeksha k pokunnu🙏
@mukeshmuku7173
@mukeshmuku7173 3 жыл бұрын
Sir namaskaram.🙏🙏. Sir ne kanumbol thanne oru positive energy anu...
@muneerakadavath1090
@muneerakadavath1090 3 жыл бұрын
Thank you verymuch Chakrapani team
@uvaismohammeds900
@uvaismohammeds900 3 жыл бұрын
ഒരായിരം നന്ദി😊
@sudheeshdasan8308
@sudheeshdasan8308 3 жыл бұрын
Sirnte anugraham undakkumennulla viswasathode....... Ella teacheranum lot of thanks..
@DivyaDivya-uq8fy
@DivyaDivya-uq8fy 3 жыл бұрын
ഒരുപാട് നന്ദി ചക്രപാണി സർ നും. മറ്റെല്ലാ അധ്യാപകർക്കും.....എല്ലാവരുടേം അനുഗ്രഹത്തോടെ exam എഴുതാൻ പോവുകയാണ് നാളെ 🙏
@shabinashyju9787
@shabinashyju9787 3 жыл бұрын
എല്ലാ അധ്യാപകർക്കും നന്ദി വടക്കേ ഭാഗത്ത് ഇരിക്കുന്ന ഞങ്ങൾക്ക് തെക്ക് ഭാഗത്ത് ഇത്രയും നല്ല അധ്യാപകൻ (ഇങ്ങനൊരു സ്ഥാപനം' ഇങ്ങനൊരു പ്രസ്ഥാനം) ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞത് കൊറോണ കാരണമാണ്. എങ്ങനെ പഠിക്കണം എവിടുന്ന് തുടങ്ങണം എന്ന് മനസിലാക്കി തന്നത് ചക്രപാണി ക്ലാസ് 2 ആണ്. ഓരോ അധ്യാപകരും എത്ര വ്യക്തമായ ക്ലാസ്സുകളാണ് ഞങ്ങൾക്ക് തന്നത്. വീട്ടുകാരുടെയും കുട്ടികളുടെയും ജോലി സ്ഥലത്തേയും കാര്യങ്ങളോടൊപ്പം തന്നെ ചക്രപാണി ക്ലാസും ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാണ്. നാളെയാണ് പരീക്ഷ പഠിപ്പിച്ച കാര്യങ്ങൾ മുഴുവൻ പഠിച്ചു തീരാത്തതിൻ്റെ വിഷമം നന്നായിട്ടുണ്ട് എങ്കിലും കഠിനമായി തന്നെ പഠിക്കുന്നുണ്ട്. സൂരജിനും നന്ദിയോടൊപ്പം വിജയാശംസകൾ നേരുന്നു.
@soumyanp3937
@soumyanp3937 3 жыл бұрын
Sooraj .. THANKS
QUESTION PAPER ANALYSIS
41:37
chakrapani classes 2.0
Рет қаралды 45 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,7 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 516 М.
INDIAN CONSTITUTION PREVIOUS PSC QUESTIONS AND ANSWERS FOR LDC PRELIMINARY EXAM
1:07:48
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,7 МЛН