പെറ്റു വീണപ്പോൾ കിട്ടിയ അറിവാണ് ഏറ്റവും മികച്ചത് എന്നു കരുതിയ ഒരു കാലം എനിക്കും ഉണ്ടായിരുന്നു. പക്ഷേ സമൂഹമാധ്യമത്തിലൂടെ എനിക്ക് വ്യത്യസ്ത ആശയങ്ങളിലെ നന്മ തിൻമകൾ വേർതിരിച്ചറിയാൻ കഴിഞ്ഞു. ചോദ്യം . അരിയെത്ര? ഉത്തരം. കൊപ്ര ആട്ടിയാൽ വെളിച്ചെണ്ണ കിട്ടും.
താങ്കൾ ക്യാഷ് ഉണ്ടാക്കാൻ താങ്കളുടെ അച്ഛനെയും അമ്മയെയും തെറി പറയുന്ന ഇല്ലാത്ത കഥകൾ ഉണ്ടാക്കി പറയുന്ന വെറുപ്പും വിദ്വേഷവും വെച്ച് പുലർത്തുന്ന ഒരാളോട് സംവാദതിന് തയ്യാറാവുമോ
@BijuPC-t6k27 күн бұрын
ഖുറനിൽ പറഞ്ഞേക്കുന്നതെ അപ്പോ ഇല്ലത്ത കഥയാണ് എന്നു മനസിൽ ആയി
@abdulkalam-yb3ix27 күн бұрын
അരിപ് പൊട്ടനായത് കൊണ്ട്
@MohammedAli-ox6gu27 күн бұрын
അക്ബർ സാഹിബ് അയൽവാസി ഭക്ഷണം കഴിക്കാത്തപ്പോൾ ഭക്ഷണം കഴിക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന ഹദീസ് നമ്പർ സഹിതം ഉദ്ധരിക്കു അപ്പോഴല്ലേ വ്യക്തത വരൂ. എന്തിനാ വളഞ്ഞു മൂക് പിടിക്കുന്നത്
@malancult27 күн бұрын
അക്ബറെ... അന്നേ പണ്ടത്തെ പോലെ സ്നേഹ സംവാദത്തിന് ഒന്നും ഇപ്പൊ കാണാൻ ഇല്ലല്ലോ 😂😂
@974731630327 күн бұрын
Yengane kanum...nigade team yellam mungi nadakkukayalle
@nishauh57727 күн бұрын
സ്നേഹസംവാദം ഇനി എന്തിനാ നടത്തുന്നത് ആയിരകണക്കിന് നടത്തിയ സംവാദങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടല്ലോ ഒട്ടുമിക്ക എല്ലാ ചോദ്യങ്ങൾക്കും അതിൽ ഉത്തരമുണ്ട് ഇനി വല്ല ചോദ്യവുമുണ്ടെങ്കിൽ അദ്ദേഹത്തോട് നേരിട്ട് ചോദിക്കാം
@malancult27 күн бұрын
@@nishauh577 അതെന്താ സംവാദത്തിന് retirement age ഉണ്ടോ... സാധാരണ പ്രായം കൂടും തോറും അറിവും കൂടുകയല്ലേ വേണ്ടത്... അപ്പൊ അക്ബർ ഇപ്പൊ കൂടുതൽ സംവാദം നടത്തുകയല്ലേ വേണ്ടത്... എന്തേ അതിനുള്ള ത്രാണി ഇല്ലേ... അക്ബറിന് നന്നായിട്ട് അറിയാം പണ്ടത്തെ പോലെ സ്നേഹ സംവാദം ഒണ്ടാക്കാൻ ചെന്നാൽ എയറിൽ കേറും എന്ന് 😂😂😂
@Mmm-k7g3h26 күн бұрын
Savi Athinulla budhipolum ninakonnumillallo Chanakam Alle athonda😂
@Thiruden25 күн бұрын
ജബറോട് മുട്ടിയതിന്റെ ഷീണം ഒന്ന് മാറട്ടെ കോയ 😂😂😂😂
@BIluE-h9q27 күн бұрын
ചോദ്യത്തിന് ഉത്തരം പറയൂ സാഹിബേ
@noushad210027 күн бұрын
നീ പൊട്ടന്‍ ആണോ നീ മൂലം കൊണ്ട് ആണോ കേട്ടത്
@sirajpksiraj162127 күн бұрын
കണ്ണുണ്ടായിട്ടും കാണാതെ ചെവിയുണ്ടായിട്ടും കേൾക്കാതെ മനസ്സുലായിട്ടും ഒന്നിനും മനസ്സ് കൊടുക്കാത്തവരോട് പറഞ്ഞിട്ടെന്തുകാര്യം
@BIluE-h9q26 күн бұрын
@@noushad2100 ഹായ് ഹൃദയം കൊണ്ട് ചിന്തിച്ചു എഴുതിയ കമന്റ്
@surendranmk530625 күн бұрын
@@sirajpksiraj1621 കൃത്യമായി നിന്റെ അവസ്ഥയാണത്. ഉളുപ്പുണ്ടോടാ നിനക്ക്? എന്തേ ഹദീസ് നമ്പർ പറയാൻ അക്ബറിന് സാധിക്കാത്തത്? ഖുറാനിൽ എന്താണ് എഴുതി വച്ചിരിക്കുന്നതെന്ന് കുട്ടികൾക്ക് പോലും ഇന്നറിയാവുന്ന സ്ഥിതിയാണ്. നുണകളാൽ കെട്ടിപടുത്ത് വാളെടുത്ത് നടപ്പാക്കിയതാണ് ഇസ്ലാം. അതൊരു മതം പോലുമല്ല. ഇതു ചൂണ്ടി കാണിക്കുന്നവരെ തെറി പറയാനല്ലാതെ കൃത്യമായി ഖണ്ഠിക്കാൻ ആർക്കെങ്കിലും സാധിക്കുന്നുണ്ടോ?
@nishadthekkil722524 күн бұрын
അയൽവാസി ബഹുദൈവ വിശ്വാസി ആണെങ്കിൽ അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം എന്നത് സൂറത്ത് തൗബയിൽ ഉണ്ട്.. ഇനി അംബുക്ക പറഞ്ഞതിന്റെ ഹദീസ് നമ്പർ ഒന്ന് പറഞ്ഞെ...കുറെ കാലം പറ്റിച്ചില്ലേ..
@babeeshlal298127 күн бұрын
അക്ബർ തുറന്ന വേദിയിലേക്ക് ആരിഫ് ഹുസൈൻ..ലിയാക്കത്തലി എന്നിവർ ക്ഷണിക്കുന്നു ചങ്കൂറ്റം ഉണ്ടോ
@vargheesdaisy866027 күн бұрын
ചോദ്യം എന്ത് ഉത്തരം ഏത്, ഉരുളാൻ തുടങ്ങി ഏതറ്റം വരേയും ഉരുളും,
@Seeker-t7z27 күн бұрын
സാഹിബ് സ്നേഹസംവാദം നടത്തി നടത്തി അവസാനം ഇസ്ലാം വിട്ടുപോകുന്ന വരെ പിടിച്ചുനിർത്താൻ വേണ്ടി ബുദ്ധിമുട്ടുന്നു. 😂😂😂😂😂
@BijuPC-t6k27 күн бұрын
ചോദ്യങ്ങൾ അനഗനിർഗളമായി ഒഴുക്കുന്നു ഉത്തരങ്ങൾ വലും തുമ്പും ഇല്ലതെ വയർ ഇളക്കിയതു പോലെ ഒഴുകുന്നു😂
@Mmm-k7g3h26 күн бұрын
Arif ninne pole sangiyaayond vivarmillatha chodyam chodikum utharam rss nu baadakamallallo
@Prakasham-n7d20 күн бұрын
തുമ്പ് ഞമ്മക്ക് പണ്ടേ ഇല്ല...😂
@Mmm-k7g3h20 күн бұрын
@Prakasham-n7d Tholiyandi
@kabeerahamedin273727 күн бұрын
ഇസ്ലാമിന്റെ കാര്യം ചോദിച്ചാൽ കേരളാസമൂഹത്തെ ഉദാഹരിക്കാൻ നാണമില്ലേ 🤣
@NYS202427 күн бұрын
അബൂശുറൈഹ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല, അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, ആരാണവൻ? നബി ﷺ പറഞ്ഞു: ഏതൊരുവന്റെ ഉപദ്രവത്തിൽനിന്ന് തന്റെ അയൽവാസി നിർഭയനാവുന്നില്ലയോ, അവനാണ് വിശ്വസിയാകാത്തത്. (ബുഖാരി: 6016)
@NYS202427 күн бұрын
مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُحْسِنْ إِلَى جَارِهِ നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ അയൽവാസിക്ക് നൻമ ചെയ്യട്ടെ. (ബുഖാരി)
@@advsuhailpa4443 Surath towba 9:27 ثُمَّ يَتُوبُ اللَّهُ مِنْ بَعْدِ ذَٰلِكَ عَلَىٰ مَنْ يَشَاءُ ۗ وَاللَّهُ غَفُورٌ رَحِيمٌ പിന്നീട് അതിന് ശേഷം താന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
@@sirajpksiraj1621 ആയിഷ ആർക്കെങ്കിലും മുല കൊടുത്തിട്ടുണ്ടോ? ഒരിക്കലും പ്രസവിക്കാത്ത അവർക്ക് മുലപ്പാലുണ്ടാകുമോ?
@antonyp.k385224 күн бұрын
ആ ഹദീത് ആട്ടിൻ കാട്ടമായി രൂപാന്തരം സംഭവിച്ചു!
@linojohn98922 күн бұрын
😂😂😂
@muthupattar531826 күн бұрын
ആ ഹദീസ് റഫറൻസ് ഒന്ന് തരുമോ സാഹിബെ
@NYS202427 күн бұрын
നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ അയൽവാസിയെ ആദരിച്ചു കൊള്ളട്ടെ. (ബുഖാരി)
@sirajpksiraj162127 күн бұрын
JazaakAllah hyraa ❤
@Markestreskothi1727 күн бұрын
4:07 അതൊക്ക ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷ മയതു കൊണ്ടല്ലേ.എന്തെകിലും കൊണ കാണിച്ചാൽ പോലീസ് തൂകി എടുത്തോണ്ട് പോകും അതു പേടിച്ചു.സ്നേഹം ഒക്കെ മുസ്ലിം ഭൂരിപക്ഷ നാടുകളിൽ ആളുകൾ കാണുന്നുടെ
@_kikiya_gg26 күн бұрын
അവൻ കഫർ ആണേൽ തട്ടനും പറഞ്ഞിട്ട് ഉണ്ട് ഈ നമഃ ഒളി
@90sthegoldenera8413 күн бұрын
ഓനെ വാള് കൊണ്ട് വെട്ടി ആദരിക്കണം എന്നല്ലേ സെല്ലമ്മ പറഞ്ഞത് 😂😂😂
@nasmavml366927 күн бұрын
കള്ളം പറയല്ല പുള്ളി ചോദിച്ച ഹദീസ് നമ്പർ പറയൂ
@muhammedjabir.j129427 күн бұрын
@@nasmavml3669 عَلَيْهَامِنكُمْمِنْسَبِيلِ قَالَ:أخبرناسكَانَ، عَنْ عَبْدِ اللّهِ بن أبي بشير عَنْ عَبْدِ الله بن التشاور قَالَ سمعت ابن عباس يخبر ابْنِ الزير يَقُولُ: سمعت التي صلى الله عليه وسلم يَقُولُ: ليستر المؤمن الذي يشبع وجاره جائع
@kabeerahamedin273727 күн бұрын
മുസ്ലിങ്ങളാണെങ്കിലും അല്ലങ്കിലും എന്ന് കൂട്ടിച്ചേർത്തത് ഇബ്നു ഹാജർ അസ്കലാനി 😄 അയാൾക്ക് എവിടുന്ന് കിട്ടി, അയാൾക്കും വഹ്യ് ഇറങ്ങുന്നുണ്ടോ 🤣🤣
@salihkaipatu41093 сағат бұрын
MM അക്ബറിന് അഭിനന്ദനങ്ങൾ
@nishatube0919 күн бұрын
Reference : Al-Adab Al-Mufrad 112 In-book reference : Book 6, Hadith 0 English translation : Book 6, Hadith 112 Ibn 'Abbas informed Ibn az-Zubayr, "I heard the Prophet, may Allah bless him and grant him peace, say, 'He is not a believer whose stomach is filled while his neighbor goes hungry.'" حَدَّثَنَا مُحَمَّدُ بْنُ كَثِيرٍ، قَالَ: أَخْبَرَنَا سُفْيَانُ، عَنْ عَبْدِ الْمَلِكِ بْنِ أَبِي بَشِيرٍ، عَنْ عَبْدِ اللهِ بْنِ الْمُسَاوِرِ قَالَ: سَمِعْتُ ابْنَ عَبَّاسٍ يُخْبِرُ ابْنَ الزُّبَيْرِ يَقُولُ: سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ: لَيْسَ الْمُؤْمِنُ الَّذِي يَشْبَعُ وَجَارُهُ جَائِعٌ .
@jaggudavid796625 күн бұрын
ഒരു ദർശനത്തിൽ നന്മയെക്കാൾ തിന്മയാണ് ഉള്ളത് എങ്കിൽ തീർച്ചയായും ആ ദർശനം സെപ്റ്റിക് ടാങ്കിൻ അവകാശപ്പെട്ടതാണ്... അതുകൊണ്ടാണ് ഇസ്‌ലാം അതിൻറെ സ്ഥാനം എവിടെയാണ് എന്ന് ആരിഫ് പച്ചയായി പറയുന്നത്..!!!😊
@salihkaipatu41093 сағат бұрын
എന്നിട്ടാണല്ലോ നിരീശ്വരവാദികളേക്കാൾ കൂടുതൽ ഇസ്ലാം മത വിശ്വാസികൾ ലോകത്തുണ്ടായത്.! നന്മകളൊന്നുമില്ലെങ്കിൽ കോടിക്കണക്കിന് മുസ്ലിംകൾ ഉണ്ടായതെങ്ങനെ?
@nasmavml366927 күн бұрын
ഹദീസ് ഇല്ല കാണിച്ചു തന്നാൽ ഒരുകോടി രൂപ പുള്ളി പറഞ്ഞ ഹദീസ് കാണിച്ചു തരണം
@jasimv14727 күн бұрын
ഇജ്ജ് ഒരു കോടി ഒരു കോടി രൂപ കണ്ടൊനെ കണ്ടോ പൂ മോനെ
@muhammedjabir.j129427 күн бұрын
@nasmavml3669 knowledge is for sharing not selling or buying
@90sthegoldenera8413 күн бұрын
ശവത്തിൽ കുത്തരുത് ശഗോദര 😂
@pa717028 күн бұрын
സാഹിബിന്റെ കുടുബവും പെറ്റുപെരുകി എല്ലേ😂😂😂😂
@muhammedjabir.j129427 күн бұрын
4:50 ithaan ninte problem
@tux00827 күн бұрын
മതത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാവിൻ്റെ കുടുംബത്തിന് അഭിവാദ്യങ്ങൾ 💚💚💚
@PratheeshVathichira27 күн бұрын
Hadit number tharumo. Bhai. 😂😂😂😂😂
@athulpravhakar10028 күн бұрын
ഇപ്പോൾ യൂറോപ്പിൽ കൊറേ ദാവ പ്രവർത്തകരെ യൂട്യൂബിൽ കാണാം.അവർ അവിടുത്തെ പാവങ്ങളായ യൂറോപ്പ്ൻസിനെ കൊറാൻ കാണിച്ചു എന്തോ വലിയ സംഭവം ആണെന്ന് കാണിച്ചു മതം മാറ്റുന്നു പാവങ്ങളായ അവർക്കു കൊറാനിലെ മണ്ടത്തരവും വഷളത്തരവും അറിയില്ല 🥺🥺
താങ്കളെ പോലെ ചാണകം ഭക്ഷിക്കുന്നവരാണോ സായിപ്പ്, സഹോ
@Drake5732227 күн бұрын
ex muslim movement വന്നോളും ഇവിടെ ഇപ്പൊ മുഹമ്മദ് എന്ന് കേട്ടാൽ മുസ്ലിങ്ങൾ അല്ലാത്ത ആർക്കും വെറുപ്പാണ് ഇത് ഞമ്മുടെ വിജയം
@MuhammadFathih-dh9hp27 күн бұрын
ഒരു മനുഷ്യൻ എന്ന നിലക്ക് സുനിദ ദേവദാസിനും ഒരു മുസ്ലിം എന്ന നിലക്ക് mm അക്ബറിനും എന്റെ അഭിനന്ദനങ്ങൾ:അരിപ്പ ഹുസ്സൻ എന്ന കൃമിയോട് സംവാദത്തിന്നു pokathathinu
@advsuhailpa444324 күн бұрын
പോയാൽ #സത്യം പുറത്ത് വരും *ഇസ്ലാം പൊളിയും😂😂*
@90sthegoldenera8413 күн бұрын
സെല്ലമ്മ എയറിൽ കയററും അരിഫിനോട് മുട്ടിയാൽ 🤣🤣🤣
@MuhammadFathih-dh9hp13 күн бұрын
നല്ല കൃമി കണ്യുണ്ടല്ലോ
@pa717028 күн бұрын
കേട്ടിട്ടുള്ളു എല്ലേ അപ്പോൾ കണ്ടിട്ടില്ലാ എല്ലേ 😂😂😂😂😂😂😅
@nidheeshpookkot145424 күн бұрын
അരിയെത്രെ ? പയറഞ്ഞാഴി😂😂😂😂😂
@fajufathima459128 күн бұрын
ചോദ്യം വ്യക്തം ഹദീസ് ഉണ്ടോ എന്നാണ് ചോദ്യം....ഉത്തരം അവ്യക്തം ഹദീസ് ഉണ്ട്.... പക്ഷെ ഏതാണ് ഹദീസ് എന്നോ ആരാണ് ഹദീസ് റിപ്പോർട്ട് ചെയ്തത് എന്നോ വ്യക്തമാകാത്ത സ്ഥിതിക് വീണ്ടും കൺഫ്യൂഷൻ
@nachunas627928 күн бұрын
Ibn 'Abbas informed Ibn az-Zubayr, "I heard the Prophet, may Allah bless him and grant him peace, say, 'He is not a believer whose stomach is filled while his neighbor goes hungry.'" حَدَّثَنَا مُحَمَّدُ بْنُ كَثِيرٍ، قَالَ: أَخْبَرَنَا سُفْيَانُ، عَنْ عَبْدِ الْمَلِكِ بْنِ أَبِي بَشِيرٍ، عَنْ عَبْدِ اللهِ بْنِ الْمُسَاوِرِ قَالَ: سَمِعْتُ ابْنَ عَبَّاسٍ يُخْبِرُ ابْنَ الزُّبَيْرِ يَقُولُ: سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ: لَيْسَ الْمُؤْمِنُ الَّذِي يَشْبَعُ وَجَارُهُ جَائِعٌ. Grade: Sahih Al-Albani REFERENCE: Al-Adab Al-Mufrad 112 In-book reference: Al-Adab Al-Mufrad Book 6 Chapter 61 Hadith 1
@renjithsprasad430927 күн бұрын
@@nachunas6279 അയൽവാസി മുസ്ലിം അല്ലാത്തവരോടും ഇതേ മെന്റാലിറ്റി ആകണം എന്നാണോ മമ്മദ് പറഞ്ഞത്? പിന്നെന്തിനാണ് സല്ലമ രൂക്ഷത കാണാൻ കാണിക്കാൻ പറഞ്ഞത്? ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കാൻ സല്ലമയോട് പറ.
@NYS202427 күн бұрын
അബൂശുറൈഹ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല, അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, ആരാണവൻ? നബി ﷺ പറഞ്ഞു: ഏതൊരുവന്റെ ഉപദ്രവത്തിൽനിന്ന് തന്റെ അയൽവാസി നിർഭയനാവുന്നില്ലയോ, അവനാണ് വിശ്വസിയാകാത്തത്. (ബുഖാരി: 6016)
@anilnair306427 күн бұрын
@@nachunas6279 താങ്കൾ പറയുന്ന ഹദീസ് ഖു-റാ-ൻ 9:123ന് എതിരാണ്. ഈ ഹദീസ് മുസ്ലിം അയൽക്കാർക്ക് മാത്രം ബാധകം ആണ്. മുസ്ലിം അല്ലാത്ത അയൽവാസിക്ക് ഖുറാൻ 9:123 ആണ് ബാധകം. ഖുറാൻ 9:123 സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം.
@muhammedyasir699323 күн бұрын
@@nachunas6279ഈ വിഷയത്തിൽ ഈ ഹദീസ് പിൻ ചെയ്ത് വെച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. എനിയ്ക്ക് മറ്റൊരു ഹദീസിൻ്റെ റഫറൻസ് കൂടി കിട്ടിയാൽ കൊള്ളാമെന്നുണ്ട്. അനാഥ കുട്ടികളുടെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുത് എന്നുള്ള ഹദീസുണ്ടോ?
ആരാ ആൾക്കാർക്ക് ബുദ്ധി കൊടുക്കുന്നവൻ? ആലോചിച്ചു മനസ്സിലാക്കാൻ കഴിവില്ലാത്തവർക്ക് ബുദ്ധി കുറഞ്ഞു പോയത് അവരുടെ കുറ്റം കൊണ്ടല്ലല്ലോ? അവർക്ക് വേണ്ട ബുദ്ധി കൊടുക്കാത്തത് കൊണ്ടല്ലേ? എന്നിട്ട് അവരെ നരകത്തിൽ ഇട്ട് പൊരിക്കുന്നത് പോക്രിത്തരമല്ലേ? 🤌🏽
@_kikiya_gg26 күн бұрын
കഫർ നെ തട്ടനും പറഞ്ഞിട്ട് ഉണ്ട് ഈ നമഃ ഒളി
@NYS202426 күн бұрын
@@_kikiya_gg അല്ലാഹുവിന് വഴിപ്പെടണമെന്നും അവനില്‍ മറ്റാരെയും പങ്ക് ചേര്‍ക്കരുതെന്നുമുള്ള കല്‍പനക്ക് ശേഷമാണ് അയല്‍വാസിക്ക് നന്മ ചെയ്യണമെന്ന് ഖുര്‍ആന്‍ (അന്നിസാഅ്: 36) കല്‍പിച്ചിട്ടുള്ളത്. ഇസ്‌ലാമില്‍ അതിനുള്ള പ്രാധാന്യത്തെയാണത് കുറിക്കുന്നത്. മുസ്‌ലിം അമുസ്‌ലിം വേര്‍തിരിവില്ലാതെ എല്ലാ അയല്‍വാസിയെയും ഉള്‍ക്കൊള്ളുന്ന കല്‍പനയാണത്. ഹദീസുകള്‍ അക്കാര്യം നമുക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട്. ഒരു ആടിനെ അറുത്തപ്പോള്‍ അതിന്റെ മാസം യഹൂദിയായ അയല്‍ക്കാരന് നല്‍കിയോ എന്ന് മൂന്ന് തവണ പ്രവാചകന്‍(സ) തന്നോട് ചോദിച്ചെന്ന് അബ്ദുല്ലാഹ് ബിന്‍ അംറ് ബിന്‍ അല്‍-ആസ്വ് ഉദ്ധരിക്കുന്നു. അതിന് അതെയെന്ന് ഉത്തരം പറഞ്ഞപ്പോള്‍ പ്രവാചകന്‍(സ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടുവെന്നും അദ്ദേഹം പറയുന്നു: അയല്‍വാസിയുടെ കാര്യത്തില്‍ ജിബ്‌രീല്‍ എന്നെ ഉപദേശിച്ചു കൊണ്ടിരുന്നു, അവന്‍ എന്നെ അനന്തരമെടുക്കുമെന്ന് ഞാന്‍ കരുതുന്നിടത്തോളം.
@90sthegoldenera8413 күн бұрын
മമ്മദിന്റെ ഫേക്ക് ഐഡി മാത്രമാണ് ഈ അള്ളാഹു.. കട്ടറബിക്കു വഴിപെടാനൊന്നും സൗകര്യമില്ല
@renjithsprasad430927 күн бұрын
അക്കു ഭരതനാട്യം സിനിമ കണ്ടോ? 🤔 ഭരതൻ ചേട്ടൻ രണ്ടു ഭാര്യമാർ എന്നൊക്കെ തള്ളുന്നു
@CRAFTIDEAS-x9r25 күн бұрын
❤
@sarinjosetharaniyil567627 күн бұрын
അയൽവാസി ആയ "ജൂതന് " കൊടുത്തോ ? അയൽവാസിയുടെ മതം തിരയുന്നത് എന്തിനാണ് ?😂😂😂
@NYS202427 күн бұрын
അബൂശുറൈഹ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല, അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, ആരാണവൻ? നബി ﷺ പറഞ്ഞു: ഏതൊരുവന്റെ ഉപദ്രവത്തിൽനിന്ന് തന്റെ അയൽവാസി നിർഭയനാവുന്നില്ലയോ, അവനാണ് വിശ്വസിയാകാത്തത്. (ബുഖാരി: 6016)
@gooddayindia355327 күн бұрын
ഭാവിയിൽ നിന്നെപ്പോലെ ഉള്ളവർ പറയില്ലേ മുസ്ലിമിന് മാത്രം കൊടുത്താൽ മതി എന്നാണ് പറഞ്ഞതെന്ന്. ഇപ്പോൾ എങ്ങനെയുണ്ട് ജൂതനും ഭക്ഷണം കൊടുക്കണം എന്നു എടുത്തു പറഞ്ഞ ഹദീസ് വരെയുണ്ട്.
@Markestreskothi1727 күн бұрын
@@gooddayindia3553ഓ ഭയങ്കരം 😂
@muhammedyasir699324 күн бұрын
@@NYS2024ഫിത്‌ന അവസാനിച്ചോ?
@NYS202424 күн бұрын
@muhammedyasir6993 അബൂശുറൈഹ്(റ) പറയുന്നു: നബി(സ) ഇപ്രകാരം പറയുന്നതായി എന്‍റെ രണ്ടുചെവി കേള്‍ക്കുകയും ഇരു നേത്രങ്ങള്‍ കാണുകയും ചെയ്തു. അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്നവന്‍ തന്‍റെ അയല്‍വാസിയെ ആദരിക്കട്ടെ. അതിഥിയെ ബഹുമാനിക്കട്ടെ. അവന്‍റെ സല്‍ക്കാരം നന്നാകട്ടെ. പ്രവാചകരേ! എന്നാണ് അവന്‍റെ സല്‍ക്കാരം എന്ന് ചോദിക്കപ്പെട്ടു. നബി(സ) അരുളി: ഒരുപകലും രാത്രിയും. അതിഥിയുടെ സല്‍ക്കരിക്കല്‍ മൂന്ന് ദിവസമാണ്. അതില്‍ വര്‍ദ്ധിച്ചത് ഒരു ദാനധര്‍മ്മവും. അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്നവന്‍ നല്ലതുപറയട്ടെ. അല്ലെങ്കില്‍ മൌനം ദീക്ഷിക്കട്ടെ. (ബുഖാരി. 8. 73. 48)
@drashkarm28 күн бұрын
ആ ഹദീസ് റഫറൻസ് ഇടാമോ അറിയാവുന്നവർ
@budha843728 күн бұрын
ഉരുണ്ടു കളി😂😂😂😂
@NYS202427 күн бұрын
അബൂശുറൈഹ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല, അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, ആരാണവൻ? നബി ﷺ പറഞ്ഞു: ഏതൊരുവന്റെ ഉപദ്രവത്തിൽനിന്ന് തന്റെ അയൽവാസി നിർഭയനാവുന്നില്ലയോ, അവനാണ് വിശ്വസിയാകാത്തത്. (ബുഖാരി: 6016)
@surendranmk530625 күн бұрын
ഉളുപ്പുണ്ടോടാ നിനക്ക്? ചോദിച്ചതിന് മറുപടി പറയൂ.
@abdulgafoortharolabdulgafo931327 күн бұрын
അവന്റെ പേര് പറയാൻ പോലും എനിക്ക് ഇഷ്ടം ഇല്ല അത് കലക്കി 👍അവൻ പേപ്പട്ടി ആണ്
@surendranmk530625 күн бұрын
അവൻ പേപ്പട്ടി ആകുന്നത് മറുപടി പറയാനില്ലാത്തതു കൊണ്ടാണ്. ഹദീസ് നമ്പർ ഏതാണ്? ഉളുപ്പുണ്ടോടാ നിനക്കൊക്കെ?
@muhammedyasir699324 күн бұрын
@@surendranmk5306സാഹിബും മറിച്ച് നോക്കി കൊണ്ടിരിക്കുകയാണ്. നമ്പർ ഓർമ്മയില്ല😂
@kabeerahamedin273727 күн бұрын
അയൽവാസിയായ ജൂതന് കൊടുത്തോ, 😂, അയൽവാസികളുടെ മതം കൂട്ടി വിളിക്കുന്ന വർഗം
@muhammedjabir.j129427 күн бұрын
Namuk jaathi kooti vilikkam alle
@NYS202427 күн бұрын
അബൂശുറൈഹ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല, അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, ആരാണവൻ? നബി ﷺ പറഞ്ഞു: ഏതൊരുവന്റെ ഉപദ്രവത്തിൽനിന്ന് തന്റെ അയൽവാസി നിർഭയനാവുന്നില്ലയോ, അവനാണ് വിശ്വസിയാകാത്തത്. (ബുഖാരി: 6016)
@gooddayindia355327 күн бұрын
അതുകൊണ്ട് നിന്നെപ്പോലെയുള്ളവർക്ക് മനസ്സിലായില്ലേ എല്ലാം മതക്കാർക്കും ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞതായി
@NYS202427 күн бұрын
عن أنس بن مالك رضى الله عنه قال قال رسول الله صلى الله عليه وسلم: ما آمن بي من بات شبعانَ وجارُه جائعٌ إلى جنبِه وهو يعلم به അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ അയൽവാസി തന്റെ ഓരത്ത് വിശക്കുന്നവനായിരിക്കെ , അവനെ കുറിച്ച് അറിഞ്ഞു കൊണ്ട് വല്ലവനും വയറു നിറച്ചു അന്തിയുറങ്ങിയാൽ അവൻ എന്നിൽ വിശ്വസിച്ചവനാവുകയില്ല .(ത്വബ്റാനി-സ്വഹീഹ് അൽബാനി)
@vvssst28 күн бұрын
ഖുർആൻ 9:123: "സത്യവിശ്വാസികളേ, നിങ്ങളുടെ അയൽക്കാരായ സത്യാ നിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം"
@muhammedjabir.j129427 күн бұрын
It is a reminder to observe moral and humane limits when fighting the disbelievers.
@NYS202427 күн бұрын
അബൂശുറൈഹ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല, അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, ആരാണവൻ? നബി ﷺ പറഞ്ഞു: ഏതൊരുവന്റെ ഉപദ്രവത്തിൽനിന്ന് തന്റെ അയൽവാസി നിർഭയനാവുന്നില്ലയോ, അവനാണ് വിശ്വസിയാകാത്തത്. (ബുഖാരി: 6016)
@anilnair306427 күн бұрын
@@muhammedjabir.j1294 Don't indulge in Taquia. Islam divides human beings into Muslims and Kafirs. Whatever Muhammad said and Quran states about friendship is only amongst Muslims. The Kafirs are to be treated like Animals. Quran 8:55 For the worst of beasts in the sight of Allah are those who reject Him: They will not believe.
@vvssst27 күн бұрын
@@NYS2024 സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ് നമ്പർ 13 (2167): "അബു ഹുറയ്റ നിവേദനം: റസൂൽ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത‌്യാനികളോടോ നിങ്ങൾ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങൾ വഴിയിൽ കണ്ടു മുട്ടിയാൽ അവരോടു പ്രയാസം പ്രകടമാക്കണം"
@vvssst27 күн бұрын
@@NYS2024 സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ് നമ്പർ 13 (2167): "അബു ഹുറയ്റ നിവേദനം: റസൂൽ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത‌്യാനികളോടോ നിങ്ങൾ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങൾ വഴിയിൽ കണ്ടു മുട്ടിയാൽ അവരോടു പ്രയാസം പ്രകടമാക്കണം"
@hexxor269528 күн бұрын
5:03 😂Point 🔥
@tux00827 күн бұрын
😂😂😂
@sauods18 күн бұрын
Adhyam paranju hadeesillaa ennu, avasaanam paranju Ishtam pole hadeesundenn. I can’t understand.
@sajeeshopto304524 күн бұрын
ഒരു കാലത്ത് കട്ട വർഗീയത പറഞ്ഞിരുന്ന mm akbar ഇന്ന് കൊറേശേ ജനാതിപത്യ മൂല്യങ്ങൾ സംസാരിച്ചു തുടങ്ങുന്നു അതാണ് കാലം 🤣🤣🤣
@nishatube0918 күн бұрын
Ibn 'Abbas informed Ibn az-Zubayr, "I heard the Prophet, may Allah bless him and grant him peace, say, 'He is not a believer whose stomach is filled while his neighbor goes hungry.'" Grade: Sahih صـحـيـح Reference: Al-Adab Al-Mufrad 112 In-book reference: Book 6, Hadith 12
@athulpravhakar10028 күн бұрын
So ക്യൂട്ട് എങ്ങെവാആആബ്ബബ്ൻ 😅😅😅@3:50
@heartzpvm239227 күн бұрын
മുഹമ്മദ് മാത്രമേ ജിബിരിൽ നെ കാണൂ. വേറെ ആർക്കും കാണാൻ പറ്റില്ല.😂 ഈ പറയുന്ന ഹദീസ് ഖുർആൻ 8/39 ഉള്ളത് കൊണ്ട് നിലനിൽക്കില്ല 😂😂😂
@qtalk694327 күн бұрын
The only one question for me im stuck with that question slavery haram or halal in islam please enyone give me a proper answer
@drashkarm27 күн бұрын
Halal.
@musaabsuhail338027 күн бұрын
Slavery in what actually? Only halal in the time of war. Other than that all other kind of slavery is haram.
@drashkarm27 күн бұрын
@@musaabsuhail3380 buying selling and breeding slaves is halaal, but islam places guidelines. It is not proper to twist Allah’s guidance to please modern standards.
@Drake5732227 күн бұрын
ഹറാം ആണെന്ന ഹദീസ് എവിടെ ?യുദ്ധ സമയത്തു മാത്രമാണേൽ പ്രവാചകൻ അടിമയെ സമ്മാനമായി കൈപറ്റിയത് എന്തിനാണ്?
@drashkarm27 күн бұрын
@ ഇപ്പോൾ ബ്ലോക്ക് ആക്കും
@kurienthomas612426 күн бұрын
MM
@basheertp443727 күн бұрын
ഒരു മിമിട്ട് കൊണ്ട് പറയാവുന്ന കാര്യം എത്ര സമയം എടുക്കുന്നു. നിങ്ങൾക്ക് ഒന്നും തോന്നുന്നില്ലെ.
@ABDULLATHEEF-dg3ik27 күн бұрын
Mohamed own valarthu magante wifeine marriage cheydadu Enthinu ?
@shr129327 күн бұрын
ക്രിസ്മസ് കേക്ക് മുസ്ലിമിന് കഴിക്കാമോ? നമ്മുടെ ബേക്കറികളിൽ ക്രിസ്മസ് കേക്ക് വിൽക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? അറിവുള്ളവർ ദയവായി പറഞ്ഞു തരിക
@Markestreskothi1727 күн бұрын
പാടില്ല, കഴിക്കുകയാ വിൽക്കുകയോ പാടില്ല. പറ്റുമെങ്കിൽ സിറിയിലയോ അഫ്ഗാണോലോ പോയി താമസിക്കാൻ നോക്കെ
@reshmap500426 күн бұрын
@Markestreskothi17 Islamic pre schoolilokke Onam, Christmas celebration illa
@Markestreskothi1724 күн бұрын
@@reshmap5004 ഒന്നും ഇല്ലേലും കുഴപ്പമില്ല, ബാക്കി ഉള്ളവർക്ക് ഇച്ചിരി സ്വര്യം കൊടുത്താൽ മതി.
@ansarahmed624 күн бұрын
അയ്യോ... പറ്റൂല്ല പറ്റൂല്ല. അതൊക്കെ കാഫിറുകളുടെ ആഘോഷമല്ലേ... മ്മൾ സത്യവിശ്വാസികൾ ഇതിനൊക്കെ സഹകരിക്കാൻ പാടുണ്ടോ. അത് ശിർക്ക് അല്ലേ.... ഇങ്ങനെ കുറച്ചു കാലം കൂടെ ശിർക്കും കുഫറും ഒക്കെ പറഞ്ഞ് നടക്ക്... അപ്പോ ഇറാനിലേക്കുള്ള വിസ പെട്ടെന്ന് ശരിയാകും. അവിടെ ചെന്നാൽ പിന്നെ ഓണവും വേണ്ട ക്രിസ്മസും വേണ്ട. ദാറുൽ ഇസ്‌ലാം അല്ലേ...😂😂😂😂😂
@NYS202427 күн бұрын
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം. സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് തന്റെ അയൽക്കാരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ ഒരു അടിമ വിശ്വാസിയാവുകയില്ല. (മുസ്ലിം:45) നബി ﷺ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിന് നൽകിയ ഉപദേശങ്ങളിൽ ഇപ്രകാരം കാണാം.
@siniljose27126 күн бұрын
Why you keep deleting comments that doesn't support you? Are you scared of criticism?
@RaveendranOk-qr2tz26 күн бұрын
He deleted many comments of mine also.He can not fight with truth
@Hridakshorts27 күн бұрын
sneha samvadam entha sareeeeeeeeeeippo illathe
@golden_eyes3027 күн бұрын
Thalachor kond chindikunnavar comment box il und
@Darkhorseonsteroid25 күн бұрын
“മനുഷ്യൻ അല്ല നന്മ തീരുമാനിക്കേണ്ടത് ” ദൈവം ആണ് എങ്കിൽ ഇത് ദൈവം 💁 മൊഹമ്മദ് കളവ് പറഞ്ഞത് അല്ല എന്നുള്ളത്തിന് എന്ത് തെളിവാണ് ഉള്ളത് 😂
@santhoshl87876 күн бұрын
If you have ghats please debate with Arif or Liyakath
@jomanyvettath45927 күн бұрын
അതു നിന്നെട്ആന പറന്നതിൻ്റെ കാരണം ചോതിച്ചാൽ ചോന പുഴുങ്ങിയ മറുപടിയല്ലെ താൻ പറയാറുള്ളു
@JiniHoney-d2i28 күн бұрын
ചോദ്യങ്ങൾ അനർഗനിർഗളമൊഴുകുന്നു 😂😂
@moideenm99027 күн бұрын
തേങ്ങായെ പറ്റിയാണ് ചോദ്ദിയം മാങ്ങയാണ് ഉത്തരം ഇസ്ലാം പൂട്ടിക്ക് ഇപ്പോൾ ചിലവ് കുറവാണു
@lovehuman850228 күн бұрын
നാസ്തികർക്ക് എന്തു അയൽവാസി, എന്തു സാമൂഹിക ബന്ധം....കളവ് പറഞ്ഞു വൃത്തികേടുകള് പ്രചരിപ്പിക്കൽ മാത്രമേ അവർക്കറിയൂ..
@sakkeertm887827 күн бұрын
ഖുർആൻ 9-123 പോയി വായിക്ക് കോയ
@drashkarm27 күн бұрын
ആ ഹദീസിന്റെ റഫറൻസ് ഒന്ന് ഇടാമോ സഹോദരാ
@muhammedjabir.j129427 күн бұрын
@@drashkarmIbn 'Abbas informed Ibn az-Zubayr, "I heard the) Prophet, may Allah bless him and grant him peace, say, 'He is not a believer whose stomach is filled while his neighbor goes hungry." خذثنا مخقذ بن كيير، قال، أخبزنا شفيان، عن عبد القلك بن ابي بشير عن عبد الله بن الفساور قال، سمغث ابن غباڛ يخبز ابن الزيير يقول، سوفث التبي صلى الله عليه وسلم يڤول، ليش الفؤمن الذي يشغ وجازة جائغ Grade: Sahih Al-Albani REFERENCE: Al-Adab Al-Mufrad 112 In-book reference: Al-Adab Al-Mufrad Book 6 Chapter 61 Hadith 1
@minhaj9946627 күн бұрын
@@drashkarmithaaan sahodaraaa😊 Ibn 'Abbas informed Ibn az-Zubayr, "I heard the Prophet, may Allah bless him and grant him peace, say, 'He is not a believer whose stomach is filled while his neighbor goes hungry.'" حَدَّثَنَا مُحَمَّدُ بْنُ كَثِيرٍ، قَالَ: أَخْبَرَنَا سُفْيَانُ، عَنْ عَبْدِ الْمَلِكِ بْنِ أَبِي بَشِيرٍ، عَنْ عَبْدِ اللهِ بْنِ الْمُسَاوِرِ قَالَ: سَمِعْتُ ابْنَ عَبَّاسٍ يُخْبِرُ ابْنَ الزُّبَيْرِ يَقُولُ: سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ: لَيْسَ الْمُؤْمِنُ الَّذِي يَشْبَعُ وَجَارُهُ جَائِعٌ. Grade: Sahih (Al-Albani) صـحـيـح (الألباني)حكم : Reference : Al-AdabAl-Mufrad112 In-book reference : Book 6, Hadith 0 English translation : Book 6, Hadith 112
@drashkarm27 күн бұрын
@@minhaj99466 thankyou. എന്റെ കയ്യിൽ സിഹാഹ് സിത്ത ഗ്രന്ഥങ്ങൾ ഉണ്ട് അതിൽ തപ്പിയപ്പോൾ കണ്ടില്ല. ഇത് കേരളത്തിൽ വാങ്ങിക്കാൻ കിട്ടുമോ? ? താങ്കളുടെ മറുപടി കണ്ടപ്പോൾ സന്തോഷം തോന്നി. ബുക്ഷരിയിലെയും മുസ്ലിമിലെയും ചില ഹദീസുകൾ തള്ളുകയും, സിഹാഹ് സിതയിലെ മറ്റു ഗ്രന്ഥങ്ങൾ പൂർണമായും തള്ളുകയും ചെയ്യുന്ന പ്രവണത ആണ് ഇപ്പോൾ കാണാറുള്ളത്. ഈ കാലഘട്ടത്തിൽ സിഹാഹ് സിതക്ക് പുറമെയുള്ള സഹിഹ് ഹദീസ് സ്വീകരിക്കാൻ ധൈര്യം കാണിച്ച താങ്കൾക്ക് അഭിവാദ്യങ്ങൾ
@sajan74924 күн бұрын
man,come to the point. before you were having so many references. Now why dont you have references
@harizbabz572125 күн бұрын
ദയവ് വിചാരിച്ചു ഇയാളോട് ചോദ്യം ചോദിക്കരുത്. ഇയാൾക്കു അതിനുള്ള ഉത്തരം അറിയുകയും ഇല്ല ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു ഇസ്ലാമിനെ പെടുത്തുകയും ചെയ്യും 😂. ആരിഫ് തെളിവ് വെച്ച് സംസാരിക്കുന്നു അക്ബർ വായിലെ നാക്കിന്റെ വലുപ്പം ഉള്ളോണ്ട് സംസാരിക്കുന്നു
@Muadh_11426 күн бұрын
പണ്ട് ea ജബ്ബ്രയെ mm akbar കണ്ടം വഴി അടിച്ചതിന്റെ ക്ഷീണം ഇപ്പോഴും തീർന്നിട്ടില്ല എന്നതിന്റെ ഉദാഹരണം ആണ് mm akbar വീഡിയോ എവിടെ കണ്ടാലും ചാടി വീഴുന്ന ഉക്തന്മാരെ കാണുമ്പോൾ മനസിലാകുന്നത് 🤣
@shajikumaran176627 күн бұрын
വൈരുധ്യങ്ങൾ ഉണ്ടെന്നാണ് എക്സ് മുസ്ലിങ്ങൾ പറയുന്നത്. ഒരിടത്ത് പറയുന്നതിന് വിപരീതമായി മറൊരിടത്തു പറയുന്നു. അങ്ങിനെ കൂട്ടി വെച്ച് വായിക്കുമ്പോൾ അയൽക്കാരൻ മുസ്ലിം ആവണം എന്നതാണ് മനസ്സിലാകുന്നത്.
pettellodo???thaan utheram para kidannu urulathe...
@davedonot278825 күн бұрын
Ente chettaa, aviiswasiye ekkaalavum narakathilu idunna daiwam, Islamil eettavum valiya papam enthanu? Appo ithu engane seriyakum?
@ammadkamba608526 күн бұрын
താങ്കൾ പറയുന്ന പ്രകാരമുള്ള ഇസ്ലാം ആ പരിപൂർണ അർത്ഥത്തിൽ ലോകത്തിലിന്നെവിടെയുണ്ട് അക്ബർ സാഹിബേ.? പ്രയോഗവൽക്കരണത്തിൽ പിഴവുകൾ ഉണ്ടെങ്കിൽ അത് ഇസ്ലാം എന്ന തത്വ ശാസ്ത്രത്തിനും ബാധകമാണ്.
@rahimchunangad468317 күн бұрын
Ayalvaasi muslim allengil velicham polum kanaruth ennanu!
@NYS202427 күн бұрын
ഒരാളുടെ സ്വർഗ പ്രവേശനവും നരക പ്രവേശനവും അയൽവാസിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لاَ يَدْخُلُ الْجَنَّةَ مَنْ لاَ يَأْمَنُ جَارُهُ بَوَائِقَهُ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ ഉപദ്രവത്തിൽ നിന്നും അയൽവാസി സുരക്ഷിതനല്ലാത്തവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (മുസ്‌ലിം: 46) عَنْ
@maasi420924 күн бұрын
Urulan kakane kazhinjite ullu baki ullavar 😂😂😂😂
@moanykk329627 күн бұрын
ബൈബിളിൽ നിന്ന് കോപ്പിയടിച്ചപ്പോൾ ഖുറാനിൽ തെറ്റുകൾ വന്നിട്ടുണ്ട്. അതിന് ബൈബിൾ തെറ്റാണെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്...???