2018 model kwid aane njan use cheyunnathe I am happy😊
@shemeermambuzha9059 Жыл бұрын
കാർ എന്ന സ്വപ്നവുമായി വരുന്ന സാധാരണക്കാരനെ ഇതൊക്കെ മതി. എന്ന മാരുതിയുടെ ആധിപത്യത്തെ തകർത്തെറിഞ്ഞു കൊണ്ട് കടന്നുവന്ന വാഹനമാണ് renault കിഡ്. വിപണിയിൽ ഒരു വലിയ മാറ്റത്തിന് തുടക്കം കുറിക്കാൻ റെനോക്കും kiwdനും കഴിഞ്ഞു. ഒരു കാര്യം പറയാനുള്ളത് Kiger ഒരു ഫോർ സിലിണ്ടർ എൻജിൻ ആയിരുന്നെങ്കിൽ അതിനെ ആ segment ൽ വെല്ലാൻ ഇന്ത്യയിൽ വേറൊരു വാഹനം ഇല്ലായിരുന്നു.
@WheelsandWagen Жыл бұрын
Sathyam
@binumuthirakkalayil Жыл бұрын
@@WheelsandWagen q a
@shinegeorge1110 Жыл бұрын
E സ്വപനം കണ്ട് എടുത്തു.but മാരുതി തന്നെ ബെറ്റർ.engine resale എല്ലാം വച്ച്. നോക്കിയാൽ മാരുതി തന്നെ ബെറ്റർ
വണ്ടി എല്ലാം കൊള്ളാം ഇതിന്റെ പാർട്സ് കൂടി മാരുതി പോലെ സുലഭമായി ലഭിക്കുന്ന രീതിയിൽ കൗണ്ടർ sale കൂടെ ചെയ്‌താൽ ഈ കമ്പനി കേരളത്തിൽ വിജയിക്കും
@dhanushgsdhanush2236 Жыл бұрын
Bro, variant vase price kuda add chayu.. Description ill add akku.. Orupad use full anu agana ittal
@Linsonmathews Жыл бұрын
Love this detailed video 😍👌❣️
@WheelsandWagen Жыл бұрын
Broo
@mpali7817 Жыл бұрын
കിഡ് ക്ലൈബർ ഓട്ടോ മെറ്റിക്ക് വീഡിയോ ചയ്യാമോ വിലയും EM, യും
@jonytj1 Жыл бұрын
Variant vise price kudi explain cheyarnu..
@Navas-re8xf Жыл бұрын
ഇതിൽ ഹിൽ ഹോൾഡർ സിസ്റ്റം ഉണ്ടോ
@arjunsalimmimics8221 Жыл бұрын
On road price ethrayanu full option
@adhiiiii2005 Жыл бұрын
Bro ithinentha price??
@vishnudevs6737 Жыл бұрын
Bro main seat nte karyam adyam clear ayittu para hight adjustment undo / second stearing twilto vallom undo itu randum paranjilla / third on road price warrenty onnum illate clean ayittu para kk broiiiiiiiiiiii cash koduttu vandi edukkunna malayalikal alle broiiiii
@a_m_a_l_607 Жыл бұрын
Kiger eta kwid etannu pettanu identify chayyan paada
@nadhirnadhir661 Жыл бұрын
എടുത്തു പെട്ടുപോവല്ലേ ഞാൻ എടുത്തു പെട്ടു പൊയി ഇനി ആർക്കും ഏന്റെ അവസ്ഥ വരാതിരിക്കട്ടെ
@sumesh.tg007 Жыл бұрын
Entha problem? കയറ്റം kerille?
@sarathbheemraj2877 Жыл бұрын
ഒരു സാധാരണ ജാഡ ഇല്ലാത്ത അവതരണം.... 👍
@ashrafkalarikkal7159 Жыл бұрын
Price paranjilla bro
@Narendra_Singh_Modi Жыл бұрын
Why the company cannot stop making white cars This color adds to its appearance.
@vehicleworld-1811 Жыл бұрын
Bro Tata Tiago bs6 phase 2 video cheyyo
@WheelsandWagen Жыл бұрын
Cheyyam bro
@nadhirnadhir661 Жыл бұрын
റോഡിൽ പെട്ടു പോവുന്ന അവസ്ഥയാ അതുകൊണ്ട് ഇങ്ങനെ ഉള്ള വിഡിയോ കണ്ടിട്ട് ആരും എടുത്ത് പെട്ടു പോവണ്ട ഞാൻ എടുത്തു പെട്ടു പൊയി
@AnumanojAnu Жыл бұрын
Ithin eppo rate ethrayaaa
@abhimanuek.s4377 Жыл бұрын
Toyota hyryder base variant review cheyyumo
@ShamsudeenKuttiady Жыл бұрын
Down payment ethra venam
@anandkozhencherry Жыл бұрын
TVS inte after service ente ponno
@ajith3841 Жыл бұрын
On road price paray ammachi
@prasadam1 Жыл бұрын
Price എത്ര ആവും എന്ന് ചോദിച്ചില്ല
@godzon1034 Жыл бұрын
Super👍
@nimmymichael373 Жыл бұрын
2018 KWID 2.70 lakh undoo
@sivadas.chinnappan Жыл бұрын
KIWD CLIMBER എത്ര വേരിയൻ്റ് ഉണ്ട് പ്രൈസ് എത്രയാണ് ON ROAD
@aadhyaaadhya8545 Жыл бұрын
Kwid rxe, rxl, rxl option, rxt, climber (5 variant) amt Rxt, climber Climber dual tone and single tone colour
@sreelathac5096 Жыл бұрын
Ethinte wiring kit pettanu kathipokum
@sijithkuttan7525 Жыл бұрын
👍🏻👍🏻👍🏻😍😍❤
@shajithavp6795 Жыл бұрын
Nice
@Basheer109 ай бұрын
Ithinte on road price ethrayan . ഇതൊക്കെ പറയാതെ ഇതിൻ്റെ മികവ് മാത്രം പറഞ്ഞ് പോവല്ലെ
@musthafapmk3800 Жыл бұрын
ഓയിൽ ലീക്ക് എപ്പോഴും വന്ന് കൊണ്ടിരിക്കും.
@shinegeorge1110 Жыл бұрын
AC ഇട്ടാൽ വലി ഇല്ല
@adamadam-bx7jj Жыл бұрын
@@shinegeorge1110 Chumma thallathe machane...
@aneeshbhasker9672 Жыл бұрын
No after 15000 km
@jineeshkv5176 Жыл бұрын
👍
@sudhi07 Жыл бұрын
Ethe maruthi model ayerunnu enkile pappadam ennum star rating ennum paranj kure per vannenay
@rio8640 Жыл бұрын
Ithinte drive video kudi cheyyarnnu
@WheelsandWagen Жыл бұрын
Cheyyam bro
@vijaykrishnan6151 Жыл бұрын
വില പറഞ്ഞില്ല
@mixturelifemotivator2493 Жыл бұрын
ഹായ് 👋സുഖമാണോ 🥰
@WheelsandWagen Жыл бұрын
Sugam❤️
@shinegeorge1110 Жыл бұрын
5 lak ബഡ്ജറ്റിൽ ഇത് വാങ്ങി പണി വാങ്ങാൻ നിൽക്കുന്നവർക്ക് ഒരു നല്ല നമസ്കാരം
@akhilr1829 Жыл бұрын
😂
@simplealle Жыл бұрын
വണ്ടി കൊള്ളില്ല
@shihabudeenshihabudeen9599 Жыл бұрын
Complaint vandi Oil leak cluche
@muhammadhaneefa6057 Жыл бұрын
ആ ഡോർ ഹാന്റിൽ ബല്ലാത്ത ജാതിയാണ്😂
@WheelsandWagen Жыл бұрын
😀
@Ibrahim-yl5yi Жыл бұрын
വാങ്ങാനുദ്ദേശിക്കുന്ന വാഹനമാണ് ഓട്ടോമാറ്റിക് പക്ഷേ ഇപ്പോൾ വില കൂടി