ഫ്രണ്ടിലെ സിംഗിൾ വൈപ്പർ ഒരു കുറവ് തന്നെയാണ്. നോയിസി എൻജിൻ ആണ്. ഇൻ്റീരിയർ എല്ലാം ക്വാളിറ്റി ഇല്ലാത്ത പ്ലാസ്റ്റിക് ആണ്.
@KwidTechsolutions1 Жыл бұрын
ഇൻറീരിയർ പ്ലാസ്റ്റിക് കോളിറ്റി കുറവുള്ളതായി തോന്നിയിട്ടില്ല ഈ റേഞ്ചിൽ വരുന്ന വണ്ടികളിൽ നോക്കുമ്പോൾ കുഴപ്പമില്ല.
@JoyalSebastian-mq1lp6 ай бұрын
Bro engine room evda clean cheyyunne
@praveenkundar3665 ай бұрын
Kwid ❤❤❤
@hindustan19865 ай бұрын
Compair to ignis which is better
@KwidTechsolutions15 ай бұрын
I don’t like Ignis look
@hindustan19865 ай бұрын
@@KwidTechsolutions1 okey. Actually I was planning to take Kwid RXT
@KwidTechsolutions15 ай бұрын
Check kiger 2nd option also
@adarshlekshmanan375210 ай бұрын
Bro oru second hand Renault Kwid 2017 (29000 kms) odiyathu ippol vaangunnathu nalla theerumanam aayirukkumo? Please reply
@KwidTechsolutions110 ай бұрын
AMT?
@adarshlekshmanan375210 ай бұрын
@@KwidTechsolutions1 Manual
@KwidTechsolutions110 ай бұрын
1.0 👌👌👌
@KwidTechsolutions110 ай бұрын
1.0 കമ്പനി സർവീസ് history ഉള്ള വണ്ടി ആണ് എങ്കിൽ അടിപൊളി
@bbjj8887 Жыл бұрын
English review & future videos Please
@JithuPbaCalicut Жыл бұрын
Bro പൊളി
@pravi_love_to_all53664 ай бұрын
Kwid rxt allenkil climber edukkan planundu But orupad per complaint parayunnu Oil leak, kayattatthil vandi pammunnu, service, spare parts and mileage shokam, no resale value angane angane Ithilokke valla vasthavavumundo ?? Vallathe ishtappettu Edutthal valliyavumo ??
@KwidTechsolutions14 ай бұрын
Bro ഇപ്പോൾ അഞ്ച് വർഷം കഴിഞ്ഞു ഞാൻ യൂസ് ചെയ്യുന്നത് എനിക്ക് ഒരുപാട് kwid പേഴ്സണൽആയി അറിയാം ഈ പറയുന്ന വലിയ പ്രശ്നങ്ങളൊന്നും ആ വണ്ടികൾക്ക് ഇല്ല വണ്ടി ഉപയോഗിക്കാത്തവർ കുറ്റം പറയും ഇഷ്ടപ്പെട്ടുവെങ്കിൽ ധൈര്യമായി എടുക്കുക.
@pravi_love_to_all53664 ай бұрын
@@KwidTechsolutions1 rxt manual aanu nokkunnathu 1.0 l
@KwidTechsolutions14 ай бұрын
@pravi_love_to_all5366 good option
@ajipalloor34194 ай бұрын
ഒരുപാട് negetive review കണ്ടെങ്കിലും, ഇന്നലെ ഞാൻ ഒരു 2023 climber എടുത്തു. മാസം 250km ൽ കൂടുതൽ ഉപയോഗമില്ലാത്തതിനാൽ, ഈ വണ്ടി എന്നേ പരീക്ഷിക്കില്ലെന്നു കരുതുന്നു.
@KwidTechsolutions14 ай бұрын
@ajipalloor3419 വാറണ്ടി ഉണ്ടെങ്കിൽ കറക്റ്റ് ആയിട്ട് കമ്പനിയിൽ തന്നെ സർവീസ് ചെയ്യുക. ഏറ്റവും കൂടുതൽ കംപ്ലൈൻറ് വരുന്നത് പുറത്ത് പണിയുന്ന വാഹനങ്ങൾക്കാണ്. വാറണ്ടി maximum extant ചെയ്യുക
@afsalc4960Ай бұрын
Service okke enagne use cheyunavar parayamo??
@KwidTechsolutions1Ай бұрын
നല്ല അഭിപ്രായം ആണ്
@tharik444Ай бұрын
Very good 👍
@arun18650 Жыл бұрын
Bro ke silencer issue udayit undo?
@KwidTechsolutions1 Жыл бұрын
റസ്റ്റ് പിടിക്കുന്ന പ്രശ്നം ഒന്നുമില്ലായിരുന്നു ഒരു ആറുമാസം മുമ്പ് വണ്ടിയുടെ അടിഭാഗം ഒരു കൂർത്ത കല്ലിൽ ഇടിച്ചു അങ്ങനെ അത് വളഞ്ഞു പോയി ചെറിയ കിലുക്കം സൗണ്ട് ഉണ്ടായപ്പോൾ മാറ്റി
@arun18650 Жыл бұрын
Ok .silencer rust ayit odiju pokunna complaint kandu. Ente kwid nte replace cheyende vannu just 20k km ulil vere kuzapom ella
@KwidTechsolutions1 Жыл бұрын
@curious829 അത് പഴയ മോഡൽ ആണ് ആ പ്രശ്നം ഉണ്ടായിരുന്നത് ഇപ്പോൾ silencer അപ്ഗ്രേഡ് ചെയ്തു മൊത്തത്തിൽ.
@arun18650 Жыл бұрын
@@KwidTechsolutions1 2018 model ane
@KwidTechsolutions1 Жыл бұрын
@curious829 2019 മുതൽ upgrade ആണ്
@ഹോംപെയിന്റ് Жыл бұрын
Ante kayil kwid rxt 2016 model und adipoli vandi yanu
@vipinvijayanvipin1719 Жыл бұрын
800 cc aano Hill kayaran problem undo
@Voice_of_a_Lady5 ай бұрын
Number therumo enikkum und kurach doubt choikkan earnn
@nikhilklyd59505 ай бұрын
Nedumangad vandiyanallo
@swabirkr5 ай бұрын
very bad experience for the last 6 years.. frequent complaint in AMT version. After every service there will be another complaint arises. its too costly service. I am fed-up with kwid.