Renault Triber negatives and Easy care programme | ട്രൈബർ കാർ-ചില പ്രശ്നങ്ങൾ

  Рет қаралды 3,025

CEV Vlogs

CEV Vlogs

Жыл бұрын

റെനോ ട്രൈബർ കാറിന്റെ എയർ കണ്ടീഷൻ ബ്ലോവർ പണിമുടക്കിൽ...! മറ്റ് ചില ചെറിയ പ്രശ്നങ്ങളും.റെനോ ആരംഭിച്ച പുതിയ സർവീസ് പാക്കേജ്-റെനോ ഈസി കെയർ പ്രോഗ്രാം -അതിനെപ്പറ്റിയും അറിയാം.

Пікірлер: 18
@helenskitchen9389
@helenskitchen9389 Жыл бұрын
Very good Presentation 👌👌
@cevvlogs6805
@cevvlogs6805 Жыл бұрын
Thank you so much 👍🌹
@uservyds
@uservyds Жыл бұрын
Triber 2023 updated model super aanu😍👌🏻
@cevvlogs6805
@cevvlogs6805 Жыл бұрын
Very good,👍 Thanks for your comment.enthokke features kooduthal undu?
@rrameshbabu5738
@rrameshbabu5738 Жыл бұрын
Recently I bought Triber RXT Limited Edition AMT. Thank you for the video sharing about Easy care . I also opted easy care and yet to receive document. Whether this easy care will be reflected in my renault app ? Is is something first three service bills are zero for you or Could you please share how much you paid for your first, second service ( not exact amount... to understand how much will come though we opt east care)
@cevvlogs6805
@cevvlogs6805 Жыл бұрын
Thank you so much for your valuable comment.🌹I had done first service in two months and second service in one year.These two services were totally free(Zero bill). In second service engine oil and parts like oil filter etc.were also replaced free of cost in connection with Easy care program. In next two services I will get these parts and engine oil etc. at free of cost with Easy care program within coming two years or 20000 K.M. RXT limited edition is almost same to RXZ.My Triber is RXZ AMT.My next vlog will be a Kanyakumari trip totally via costal route from Trivandrum.Watch it and other videos in my channel,subscribe and support. 👍
@eeaswarannampoothiry9473
@eeaswarannampoothiry9473 Жыл бұрын
Very Nice
@cevvlogs6805
@cevvlogs6805 Жыл бұрын
Thank you so much 🙏
@shankaraprasadmavilayi9304
@shankaraprasadmavilayi9304 Жыл бұрын
ഞാൻ ട്രയ്ബർ എടുത്തു ഒരാഴ്ച ആയി രാ ഇന്നലെ രാവിലെ വണ്ടി എടുക്കുമ്പോൾ മഞ്ഞ് കൊണ്ട് ഗ്ലാസിലൂടെ ഒന്നും കാണാൻ പറ്റുന്നില്ല എങ്ങനെയാണ് ആസമയം Ac പ്രവർത്തിപ്പികേണ്ടത് ? ഏത് മോഡിൽ ?
@cevvlogs6805
@cevvlogs6805 Жыл бұрын
Thank you for your comment 🌷Fastest way to defog your windshield: First, turn the heat on its maximum setting, because hot air can hold more moisture. Then, turn the AC on, which will pull the moisture from the air as it passes over the cooling coils.Use wiper for outside fog. Continue your support and subscribe.👍
@santhoshninan1835
@santhoshninan1835 Жыл бұрын
ട്രൈബർ ഓട്ടോമാറ്റിക് ഡിസംമ്പറിൽ എടുത്തു, Rpm നോക്കി ഓടിക്കണം എന്നാണ് കേട്ടത്. സത്യം പറഞ്ഞാൽ എനിക്ക് ഇതുവരെ കാര്യം പിടികിട്ടിട്ടില്ലാ.മൈലേജ് 13 Ac ഇട്ട് കിട്ടുന്നുള്ളു. കാല് കൊടുക്കുമ്പോൾ Rpm 3500 - 4000 കടക്കും, ഇത് മൈലേജുമായി പ്രശ്നമുണ്ടോ? ഒരു മറുപടി പ്രതിക്ഷിക്കുന്നു
@cevvlogs6805
@cevvlogs6805 Жыл бұрын
Thanks for your valuable comment.🌹 ബ്രേക്ക് ഉപയോഗിക്കുന്നതും Rpmഉം തമ്മിൽ ബന്ധമുണ്ട്.ബ്രേക്കിംഗ് കഴിയുമ്പോഴാണ് പിക്കപ്പിനായി ആക്സിലറേറ്റർ കൊടുക്കുന്നത്.അപ്പോൾ Rpm ഉയരും.അതിനനുസരിച്ച് ഇന്ധന ഉപയോഗം കൂടും.അതുകൊണ്ട് റണ്ണിംഗിൽ ബ്രേക്ക് ഉപയോഗം ശ്രദ്ധാപൂർവ്വം കുറച്ചാൽ മൈലേജ് കൂടുതൽ കിട്ടും.ഉദാഹരണം:തടസ്സങ്ങൾ വളരെ ദൂരത്തിൽ വച്ച് തന്നെ മനസ്സിലാക്കി വേഗത കുറച്ചാൽ അവിടെ ബ്രേക്ക് ഉപയോഗിക്കാതെ ആക്സിലറേറ്റ ർ കൊണ്ട് തന്നെ മാനേജ് ചെയ്യാം. വേഗം പെട്ടെന്ന് കൂട്ടുക,പിന്നെ ബ്രേക്കിട്ട് കുറയ്ക്കുക,വീണ്ടും വേഗം കൂട്ടി പോവുക-ഇത്തരത്തിലുള്ള ഡ്രൈവിംഗ് മൈലേജ് കുറയ്ക്കും.ഇങ്ങനെയുള്ള കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ നല്ല മൈലേജ് ട്രൈബറിന് കിട്ടും എന്നാണ് എന്റെ അനുഭവം.കുറഞ്ഞത് 18 km/l എങ്കിലും കിട്ടും. Watch other videos in my channel and continue your support.👍
@nafilnafil9624
@nafilnafil9624 Жыл бұрын
Vandi wash chetha mathi
@cevvlogs6805
@cevvlogs6805 Жыл бұрын
Wash cheyth vruthiyakkaam.Pakshe problems kanichu koduthal athu pariharikkamallo... Anyway thanks a lot for your comment.❤️ Continue your support.👍🌹
@nithinkuttu6238
@nithinkuttu6238 Жыл бұрын
Does the ac probelm fixed sir??
@cevvlogs6805
@cevvlogs6805 Жыл бұрын
Welcome Nithin.🌹AC problem is very occasional.A little delay in starting blower... that's the problem.But it must be cleared.As soon as possible I will clear it. Continue your support.👍
@rono577
@rono577 Жыл бұрын
മദ്ഗാർഡിന് ഇടയിലൂടെ ചെളി പുറത്തേക്കു വരുന്ന ഇഷ്യൂ റെനോയുടെ പൊതുവായ പ്രശ്നമാണ്. കൈഗരിനും ഉണ്ട് ഈ ബുദ്ധിമുട്ട്.
@cevvlogs6805
@cevvlogs6805 Жыл бұрын
Cost cutting -ന്റെ ഭാഗമായി നല്ല ഉദ്ദേശ്യത്തോടെ റെനോ ചെയ്യുന്നതിന്റെ ഫലമാണത്.പക്ഷേ ഉപയോഗത്തിൽ കുറച്ച് പ്രയാസം അതുണ്ടാക്കുന്നു എന്നതാണ് പ്രശ്നം.മഡ്ഗാഡിന്റെ അകവശത്ത് കാൻവാസ് കവറിങ് ചെയ്ത് ഈ പ്രശ്നം പരിഹരിക്കാം. Thanks for your valuable feedback.Continue your support. 👍🌹
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 189 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 202 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 36 МЛН
Renault TRIBER vehicle Jackie remove full explanation
7:22
car king
Рет қаралды 90 М.
Renault Triber 2 Year User Review | Malayalam
9:07
Blissful Journey
Рет қаралды 10 М.
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН