കീടാണു Latest short film from favourite stories kzbin.info/www/bejne/m3i1goufqsaWfdk
@airafnisha13633 жыл бұрын
Ok len
@nidhinmohanan87665 жыл бұрын
പ്രേമത്തിന്റേം തേപ്പിന്റേം ഇടയിൽ നിന്ന് short film ന് ഒരു മോചനം.... സന്തോഷമായി
@kp_kovilakam5 жыл бұрын
Satyam👌
@lovefromhevan70065 жыл бұрын
👍👌👌💐
@snehaanish85505 жыл бұрын
Sathyam
@majidleo6505 жыл бұрын
👍👍👍
@ShijoPv43135 жыл бұрын
Rape nteyum
@imnavindavis56605 жыл бұрын
കിളി പോയ ഭാര്യക് പിരി പോയ ഭർത്താവ് .... രണ്ടാളും കലക്കി especially actress . nice short film.
@mvall7015 жыл бұрын
😅😆😃
@kp_kovilakam5 жыл бұрын
Caption👌
@shaunthomas88085 жыл бұрын
JayMravi alla...vikram prabhu pakka
@Angliajohu15 жыл бұрын
ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ഈ short film കാണാൻ പറ്റില്ല മൂക്കുത്തി ചേച്ചി pwoli❤❤❤
@Soofi_-ld7jv4 жыл бұрын
പ്രണയം....... വിരഹം .....കാമം........ രതി......എല്ലാ സാമ്പ്രദായിക shot Film industry യിൽ നിന്നുള്ള വലിയൊരു വിമോചനം.......I appreciate this work എന്ത് കൊണ്ടും മനോഹരം.....actress ഒരേ പോളി......
@zan93525 жыл бұрын
നമ്മളൊക്കെ ആഗ്രഹിക്കുന്നത് ഇങ്ങനത്തെ ഷോർട് ഫിലിം ആണ് മച്ചാൻന്മാരെ പൊളി കിടു അന്യായം...
@jaibinbaby80745 жыл бұрын
നല്ല രസം..... Nice work...... സാറിനും സന്തോഷം ,ദേവികക്കും സന്തോഷം...... കെട്ടിയ ചെക്കനും സന്തോഷം കണ്ട നമ്മക്കും സന്തോഷം
@snehabinu17643 жыл бұрын
😂😂😂😂😂
@aksharamohandas34995 жыл бұрын
തേപ്പും പ്രണയവും മോട്ടിവേഷനും കൊണ്ട് shortfilm ആകെ അങ്ങ് മുരടിച്ചുപോയിരിക്കയിരുന്നു.... ഇത് പോലത്തെ വെറൈറ്റി ആയിട്ടുള്ള കാണുമ്പോ തന്നെ ഒരു നല്ല ഫീൽ kittana shortfilms നു വേണ്ടി wait ചെയ്‌യായിരുന്നു...... good work guyz.... keep it up..... iam waiting for next one... ❤️😍😘
@ashikbava49204 жыл бұрын
Qurantain സമയത്തു കാണുന്നവർ ഉണ്ടൊ 😌 എന്തായാലും സംഭവം കിടുക്കി
*കിളി പോയ ഭാര്യക്ക് പിരി ഇളകിയ ഭർത്താവ്* Nice Feel 😍😍😍
@JF591222 жыл бұрын
"Atleast ee chayel engilum ittu kodukkedi" 🤣🤣🤣🤣
@anjuaadithya29385 жыл бұрын
ഭാവിയിൽ അറിയപ്പെടുന്ന ഒരു നടിയും അതോടൊപ്പം നമുക്ക് ഒരു ദേശീയ അവാർഡും പ്രതീക്ഷിക്കാം... അത്രയ്ക്ക് നല്ല അഭിനയമാണ്... തണ്ണീർമത്തൻ ദിനങ്ങളിലെ അഭിനയം ഗംഭീരമായിരുന്നു
@maneeshm83773 жыл бұрын
പയ്യനും കൊള്ളാം
@sreekanthss17095 жыл бұрын
ഇതിന്റെ സംവിധായകന് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ💍🏆
@abinsta68514 жыл бұрын
ആകെ മൂന്നു കഥാപാത്രങ്ങൾ മാത്രം ഉള്ളൂ എങ്കിലും വളരെ interesting ആയിരുന്നു, എല്ലാരും നന്നായി ചെയ്തു
@vishnu_kumbidi5 жыл бұрын
*ഇത്രയും അടിപൊളി ആയൊരു ഷോർട് ഫിലിം ഇറങ്ങി ഇത്രയും ദിവസം ആയിട്ടും കാണാൻ വൈകി പോയല്ലോ എന്റെ അത്തിപ്പാറ അമ്മച്ചി എന്തായാലും സംഭവം കളറായി മുത്തുകളെ* ❤
നീ എറിഞ്ഞാലും ഞാന് എറിഞ്ഞാലും ഒന്നല്ലെ. നീയു ഞാനും ഒന്നല്ലെ 🥰😍😍😍😍😍😘
@sreejithaniyan86815 жыл бұрын
കിളി പോയ ഭാര്യക്ക് പിരി ഇളകിയ ഭർത്താവ് എൻറെ പൊന്നോ കിടുക്കാച്ചി ഷോട്ട് ഫിലിം ചേച്ചിയുടെ അഭിനയം കണ്ടു കിളി പോയി . ഇജ്ജാതി സൈക്കോ.. രണ്ടാമത്തെ ആഗ്രഹം പെട്ടന്ന് കാണിച്ച് തരണെ കാത്തിരിക്കാൻ പറ്റുന്നില്ല ...... ഒത്തിരി ഇഷ്ടമായി.......
@shalirajpp43725 жыл бұрын
സത്യം പറയട്ടെ ഞാനിത് നാലാമത്തെ പ്രാവശ്യാ കാണുന്നത് വല്ലാത്തൊരു ഒടുക്കത്തെ ഒറിജിനാലിറ്റി ദേവിക നല്ല അഭിനയം' ചെക്കനും കിടു
@umeshchellanam91903 жыл бұрын
💖💋💞💪👋👍🙏
@nandurohit00765 жыл бұрын
ബയോളജി ആയതു നന്നായി.....വല്ല കെമിസ്ട്രിയോ മറ്റോ ആയിരുന്നേൽ അങ്ങേരെ ആസിഡ് ഒഴിച്ച് കൊന്നേനേ!!!!!!!😂😂😂എജ്ജാതി സൈക്കോ ഭാര്യയും ഭർത്താവും😇😇😇😇🤣🤣🤣
@tharakp85554 жыл бұрын
😂😂
@christymarygeorge33814 жыл бұрын
🤣🤣😂
@anilchandran95904 жыл бұрын
😅
@TokyoLotus4 жыл бұрын
😅😆😆😆
@de.vika.nxir_4 жыл бұрын
😆😄😂😂
@hasnuljasir67855 жыл бұрын
എജ്ജാതി സൈക്കോ ഭാര്യയും ഭര്ത്താവും, അടിപൊളി ആക്ടിങ് അടിപൊളി ഡയറക്ടർ, മൊത്തത്തിൽ അടിപൊളി ആയിട്ടുണ്ട് uff..... ഇതും കൂടി കൂട്ടി 5 മത്തെ പ്രാവശ്യം ആണ് കാണുന്നത് 😁😁😁
@jifinkf5 жыл бұрын
Saikko baryayum barthavum👌😄😄
@Punjabi_Radio5 жыл бұрын
*ആദ്യമായി skip ചെയ്യാതെ കണ്ടൊരു ഷോർട് ഫിലിം... ഡബ്ബിങ് മിക്സിങ് സ്റ്റോറി അഭിനയം എല്ലാം തകർത്തു*
@vishnuvs46325 жыл бұрын
True
@apsapsshins99305 жыл бұрын
Sathyam
@S_SOO_RAJ5 жыл бұрын
Sathyam broo...
@Dream_Girl.1845 жыл бұрын
jo punjab Locha _e _ ulfat അതെ
@mumthazkazim94525 жыл бұрын
നീഎറിഞ്ഞാലും ഞാൻ എറിഞ്ഞാലും ഒന്നല്ലേ 💝നീയും ഞാനും ഒന്നല്ലേ 💝💝💝💝💝😍👍👍👍👍👍ഈ ഒരു ലൈൻ ന്റമ്മോ പൊളിച്ചു 😘😘😘😘😘😘
@angelpradeep.s993 жыл бұрын
Ee comment nokkiyaa vannath comment sectionil.. 👻..
@maheshss97695 жыл бұрын
ഇങ്ങനെ ചെറിയ പിരി പോയ 2 പേര് ഭാര്യാ ഭർത്താക്കന്മാർ ആയാൽ വളരെ നന്നായിരിക്കും.. അല്ലെ...😂😂😂
ചെറിയൊരു ഒറ്റവരി കഥയെ ഇത്ര രസകരമായി ചെയ്യണം എങ്കിൽ നമിച്ചൂ. ഒരുപാട് ഇഷ്ടമായി. രണ്ടാളും തകർത്തു. നടി സ്കോർ ചെയ്തു. മാഷും...👍 മുൻപിലും,പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
@Asarudheenarshuedakk5 жыл бұрын
നായകൻ നല്ല ഭാവി ഉള്ള നടൻ ആണു... എന്താ expression... natural ആണു.. മലയാള സിനിമയുടെ ഭാവി വരദാനം... big സ്‌ക്രീനിൽ പ്രതീക്ഷിച്ചു കൊള്ളുന്നു.. all the best crew team.
@devishdev69815 жыл бұрын
Sathyam
@subishnashalu73625 жыл бұрын
ജയം രവിക്ക് മലയാളത്തിലുള്ള അനിയൻ 😍😍😍
@de.vika.nxir_4 жыл бұрын
😄
@lakshmilechuzz993 жыл бұрын
😂
@nithyav37243 жыл бұрын
Correct
@irshad.kunnathodi3 жыл бұрын
🤣👌
@snehaar86313 жыл бұрын
Njn parayaan vannaya😅
@sudheeshss55035 жыл бұрын
ഒന്നും പറയാനില്ല .... ഇതൊക്കെയാണ് ഷോർട്ട് ഫിലിം .... എല്ലാ പ്രായക്കാരെയും സന്തോഷിപ്പിക്കുന്നത് / Entertain ചെയ്യിക്കുന്നത് ....😊😊
@Life_of_avanykp5 жыл бұрын
ഇതുപോലെ ഉള്ള കപ്പിൾസ് എന്ത് രസമാണ്
@sujithts.pandalam5 жыл бұрын
avany pk 😍
@Dream_Girl.1845 жыл бұрын
avany pk ശരിയാണ്
@vahidvahi75185 жыл бұрын
അസാധ്യ അഭിനയം...രണ്ടാളും pwolich.....ഇതിന്റെ 2cnd part വരണം എന്നാഗ്രഹിക്കുന്നവർ ലൈകിയെ...😂😂✌️✌️✌️✌️😍😍😍😍
@adarshup16195 жыл бұрын
താങ്കൾ തണ്ണീർ മത്തൻ ദിനങ്ങൾ പോയി കാണു
@aruntw32365 жыл бұрын
@@adarshup1619 correct point 👌👌
@stardust_3695 жыл бұрын
തണ്ണീർമത്തനും മൂക്കുത്തിയും കണ്ട് വന്നോരുണ്ടോ,എന്നേ പോലെ
@adhithyaadhi74834 жыл бұрын
Njn
@mahamole68924 жыл бұрын
Najn
@stardust_3694 жыл бұрын
Haaa
@DreamRider-sv4ei4 жыл бұрын
Ayyo correct correct
@vishnuks13084 жыл бұрын
Undngl?
@sajith9485 жыл бұрын
*മൂക്കുത്തി ചേച്ചിടെ ഫാൻസ് ഉണ്ടോ....?*
@deeshmaashokan58315 жыл бұрын
Pneallthee
@sajith9485 жыл бұрын
@@deeshmaashokan5831 😄😄😄😄
@expertisewithnisha30285 жыл бұрын
Aha kuttide perenthanu ariyuvo
@sajith9485 жыл бұрын
@@expertisewithnisha3028 Sree renjini k raj (mukkuthi short film kudi kandunokk)
@kiran_t_karthik5 жыл бұрын
ചേച്ചി കിടുക്കി.....
@aneeshkm115 жыл бұрын
വെറുതെ ഒന്ന് നോക്കിപോവാൻ കയറിയതാ.. പിന്നെ കഴിയുന്നത് വരെ കണ്ടിരുന്നു.. ഇഷ്ടായി.. pwoli...❤️❤️❤️ kidu❤️❤️❤️
@anugrahv30075 жыл бұрын
*ഇതിന്റെ രണ്ടാംഭാഗം വേണം എന്നുള്ളവർ LIKE ചെയുക.* 😇
ഒരു മൂക്കുകുത്തി വേണം എന്ന പൂവണിയാത്ത ആഗ്രഹം സമ്മതിക്കാത്ത ഭർത്താവിന്റെ പാവം ഭാര്യ 😒
@paathuayshu19313 жыл бұрын
Ende husn bayanghara ishtama mukkuthi.but enik ishtala🤑😖
@Poochakkutty_here3 жыл бұрын
സ്വന്തം ഇഷ്ടം പോലെ മൂക്ക് കുത്താൻ ഭർത്താവിന്റെ അനുവാദം എന്തിന്? 🙄
@psclearning1233 жыл бұрын
സത്യം
@suryashibusurya15893 жыл бұрын
പാവം വേദനിക്കുന്നു വെച്ച ബട്ട് ഞാൻ സർപ്രൈസ് കൊടുത്തു നല്ല തെറി കിട്ടി ബട്ട് ഇട്ടാ പോൾ ലൈക് 🤭കൊള്ളാം എന്നു അമ്മായിപറഞു 🌹🌹🌹👌👌👌
@suryashibusurya15893 жыл бұрын
ശിവഗിരി തൃത്താടനം അനാണ് ഇ മോഹം 100രൂപ പൂവാണിനെ
@remavalappil24405 жыл бұрын
Ee ചേട്ടന് ജയം രവിയുടെ oru cut ഉണ്ടെന്നു തോന്നിയത് എനിക്ക് mathramano
@stalinkylas5 жыл бұрын
അവന്റെ രൂപം തോന്നി. പക്ഷെ പേര് മറന്നു. Cmt boxil പേര് നോക്കി വരുവാരുന്നു.
@LaluLalu-jq7cp5 жыл бұрын
Ind
@akashasokan5 жыл бұрын
Athe thaankalkk maathramaanu
@ajipushpanjali70575 жыл бұрын
Kop onnu poda🤣
@varghesefransis35045 жыл бұрын
Enikk thonnith nivin paulyde
@vishnudev38175 жыл бұрын
ഇത് ഒരു സീരീസ് ആക്കിക്കൂടെ pwoli👌
@gayathripm56705 жыл бұрын
Ath mikachoru ashayam aanu njnum vicharikkarunnu
@asmedia29515 жыл бұрын
Ya good
@Jess-tu7kl5 жыл бұрын
Sheriyaa
@josepraveen12025 жыл бұрын
കണ്ടപ്പോൾ അറിയാതെ ചിരി വന്നുപോയ ചില നിമിഷങ്ങൾ സമ്മാനിച്ച ഹ്രസ്വചിത്രം! ശ്രീരഞ്ചിനി (ദേവിക) സിനിമയിൽ വരാൻ അധികം താമസമില്ലാന്ന് തോന്നുന്നു! മൂന്നു പേരുടേയും expressions എന്ത് ഭംഗിയാണ്! Best of luck dears for your bright future!!!
Its quite incredible that such an excellent and enjoyable movie was made out of such a simple theme. Excellent. Great acting....Brilliance in its simplicity
@prasanthd76065 жыл бұрын
സ്ഥിരം തേപ്പ് കഥകളുമായി വെറുപ്പിച്ചു കൊല്ലുന്നവർ ഇതൊക്കെ കാണുക. അസാധ്യ അഭിനയം (മൂക്കൂത്തിയിലെ ചേച്ചി പ്രത്യേകിച്ചും), നല്ല എഡിറ്റിങ്, മിക്സിങ്, ക്യാമറ... എല്ലാം പൊളിച്ചു. പിന്നിലും മുന്നിലും ഉള്ള എല്ലാർക്കും അഭിനന്ദനങ്ങൾ....!!
@jyothikrishnan14105 жыл бұрын
Referee e eeedeeeeeeseeeedeeeeeeeeede
@jayakumari82025 жыл бұрын
Finally... A short film made me laugh..... Great admirable pair...... Katta waiting for part 2....please please
@ummureshiummureshi87045 жыл бұрын
Jaya Kumari
@irshadvk93705 жыл бұрын
അഭിനയിച്ച പെണ്ണ് അടിപൊളി ശരിക് ലൂസാണെന്ന് തോന്നിപോയി 😂😂
@Shhaaaaaannnn4 жыл бұрын
മുക്കൂത്തി കണ്ട് വരുന്ന വഴിയാ 🤩
@amrita77684 жыл бұрын
Njanum ✌️
@nimmyvu3944 жыл бұрын
ഞാനും
@angelpradeep.s993 жыл бұрын
Njanum
@AnandhuSR5 жыл бұрын
*കരിക്ക് പോലെ ഇതും web series ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചറായിരിക്കും നമ്മളിൽ പലരും…*
@harrykane68545 жыл бұрын
Ith poliya. Karikk ithuvare kandila ishttalla
@AnandhuSR5 жыл бұрын
@@harrykane6854 *എല്ലാം കണ്ട് nook broi...*😋 *എന്നിട്ട് വിമർശിക്ക് അതല്ലേ വേണ്ടത്...* *കാണാതെ എങ്ങനെ കൊള്ളില്ല എന്ന് പറയും?*
@@harrykane6854 ~exp: ഒരു food item മുന്നിൽ കൊണ്ട് വെച്ചിട്ടുണ്ട്.... താൻ അത് കഴിക്കാതെ അത് കണ്ടിട്ട് പറയുവാ... അത് കൊള്ളില്ല എനിക്ക് ഇഷ്ടമല്ല എന്ന്... അത്പോലെ അല്ലെ ഇതും😂😂😂~
പൊളിച്ചു...... ഇജ്ജാതി ഐറ്റം. ഇതുപോലൊരു വെറൈറ്റി ഐറ്റം ഇനിയും പ്രതീക്ഷിക്കുന്നു
@syamjithfishery60045 жыл бұрын
മഹേഷിന് പ്രതികാരം ആവാം എങ്കിൽ ദേവികകും ആവാം 👍☺
@athulyakochikkatt2675 жыл бұрын
Da syamjithe
@syamjithfishery60045 жыл бұрын
@@athulyakochikkatt267 ഏത് അതുല്യ ആണ് മനസിലായില്ല
@athulyakochikkatt2675 жыл бұрын
Dj
@THIRUVONAM01015 жыл бұрын
ഇത് നമ്മുടെ മൂക്കുത്തി അല്ലെ😍😍😍😍പ്രതികാരം നാളെ ആയാൽ കുഴപ്പമുണ്ടോ എന്ന് ചോതിക്കുമെന്നു കരുതി 😅😅😅😅
@faisykhaleefa87144 жыл бұрын
Nanum😂🤣😂😂
@snehabinu17643 жыл бұрын
@@faisykhaleefa8714 njanum
@Jayakrishnannarayanan5 жыл бұрын
pwolich... എടുക്കുവാണേൽ ഇങ്ങനെ എടുക്കണം... മനസ്സ് തുറന്ന് ചിരിക്കാൻ പറ്റുന്ന ഇതുപോലത്തെ ഒരു item... സൂപ്പർ ... 😘😘😍😍😍😍😍
@anjanasathyan79745 жыл бұрын
കൊള്ളാം..😁' വക്കു പൊട്ടിയ ചട്ടീം കണ പൊട്ടിയ കയിലും' .. നല്ല best combination👌 😂 ഈ ചേട്ടനെ കാണുമ്പോ എവിടൊക്കെയോ Jayam Ravi യെ പോലെ തോന്നുന്നു..🤔 പാറ്റയെ എറിയാൻ പറയുന്ന expression കിടു🤣👌.. എന്തായാലും രണ്ടാളും super acting...😇 Variety Concept " പൂവണിയാൻ പറ്റാതെ പോയ ആഗ്രഹങ്ങൾ ". Enjoyed well.. Congrats the whole Team👍👌
@athirar69945 жыл бұрын
nikum thonni jayam Raviye pole
@priyaunni99535 жыл бұрын
Jayam Ravi pole enikum thonni
@anjanasathyan79745 жыл бұрын
😊😇😇😇😇
@drafsalsalim97845 жыл бұрын
അമ്പോ... ഇതാരപ്പാ dubb ചെയ്തേ.. !!! അവർക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤩
@SABIKKANNUR4 жыл бұрын
😆😆😆 ഇതൊക്കെ കണ്ട് ഞാൻ കെട്ടിക്കൊണ്ടു വരുന്നത് വല്ല ബോംബെങ്ങാനം എറിയാൻ പറയാഞ്ഞിരുന്നാൽ ഭാഗ്യം 🤒🤒😜😜
@athiraathira12905 жыл бұрын
ഇങ്ങനെ ഉള്ള ഒരു husine കിട്ടിലായാൽ powlikum. super life ayirikum.
@Kpr22555 жыл бұрын
Athira Athira hus ഉണ്ട് പക്ഷെ ഇതുപോലെ ഒരു wifine കിട്ടണ്ടേ.. ഞാനും കുറെ ആയി അന്വഷിക്കുന്നു
@nandhuviju5 жыл бұрын
പോരുന്നോ കൂടെ ,ഇതിനെക്കാൾ പിരിവെട്ടിയ കേസാ ....... കേരള പോലീസിൽ ജോലിയും ഉണ്ട് .....
@athiraathira12905 жыл бұрын
😁😁😁
@Dream_Girl.1845 жыл бұрын
Athira Athira correct
@bilin23313 жыл бұрын
@@Kpr2255 ufffff😂😂
@anjum19295 жыл бұрын
എനിക്കും ഇണ്ടാർന്നു ഇത് പോലത്തെ ഒരു biology sir.. ഇത് പോലത്തെ ഒരെണ്ണത്തിനെ കിട്ടിട്ട് വേണം ഒരാഗ്രഹം poovaniyikkan 😌.. സൂപ്പർ ഷോർട് ഫിലിം.. ടൈറ്റിൽ നു മുന്നേ ലൈക് അടിച്ചു 😍😍
@chinnuachukunji29735 жыл бұрын
ഇജ്ജ് പോളിക്ക് മുത്തേ😎😋😋
@omanakuttan11295 жыл бұрын
മൂക്കുത്തിയും കണ്ടു. ശ്രീരഞ്ജിനി രണ്ടിലും കലക്കി. ഒരു റേഞ്ച് ഉള്ള നടിയാണെന്നു തോന്നി.
@chanducharuvila5 жыл бұрын
Enikkumund oru agraham...maths sir ne duster kond eriyanam....😔😔
@poojaprasannan61324 жыл бұрын
😆😆😆😆
@sonanithinaadhi74884 жыл бұрын
Enikum kittiyittundu 2 ennam.kodukkumbol enteyum koodi koduthekane.aarayalum maths sir aayal mathi
@lekshmi74324 жыл бұрын
😂😂😂
@sigmashorts89034 жыл бұрын
😂😂
@athiradinesh19184 жыл бұрын
Ethe clsila padikunnathe
@sijulam47395 жыл бұрын
Powlichu... Director sir 👏🏻.. abhinayichavar thakarthu ..👍🏻 evidekeyo actoril nivinpauly feel .. sharikum oru film kanda feeling
@sreelakshmisree14475 жыл бұрын
ഇതുപോലെ ഒരു ചെക്കനെ കിട്ടിയാൽ അപ്പോൾ കെട്ടും 😂
@havelaist2295 жыл бұрын
Lol
@nithinsajjad71895 жыл бұрын
Nee ivene okke avum ada #mine #bestfriend enne parnje caption theche otticheknne 😢
@sruthis6415 жыл бұрын
Enikk inganathe chekkaneya kittiyirikkunne😘😘
@LOGAN-et1cx5 жыл бұрын
Njanund😆
@prasoonpmohandas95705 жыл бұрын
ഇതുപോലെ പാറ്റയെ പേടിയില്ലാത്ത ഒന്നിനെ കിട്ടിയാൽ ഞാനും ഒരു കൈ നോക്കാം... 😉🤣
@TrustMeBroooo5 жыл бұрын
ഒരു കാര്യം ഉറപ്പാണ്... ഇവര് രണ്ട് പേരും ഷമ്മിയുടെ ബന്ധത്തിൽ ഉള്ള ആരോ ആണ്...
@consistencyefforts5 жыл бұрын
WINTER CROW 😆😆
@TrustMeBroooo5 жыл бұрын
@@consistencyefforts 😁
@sahalam96305 жыл бұрын
😂😂😂
@avanimadhu1025 жыл бұрын
Alla aaraane shammi
@amjathaasharaf45245 жыл бұрын
😂😂
@jfilimstudio62494 жыл бұрын
പൊളി ഷോർട്ട് ഫിലിം ഉയ്യോ 😍😍 No sex No violence only എന്ജോയ്മെന്റ്. പിന്നെ കിടു അഭിനയവും 2nd part irakkane 😘😘
@ajfarafi5 жыл бұрын
നല്ല കിടിലൻ മേക്കിങ് പറയാതെ വയ്യ ക്യാമറ, bgm, അഭിനയം, ഡയലോഗ് എല്ലാം സൂപ്പർ താമസിക്കാതെ എല്ലാവരും സിനിമയിൽ വരും എന്ന് പ്രതീക്ഷിക്കുന്നു 👍
@wardaddyB125 жыл бұрын
കെട്ടിയോനും കെട്ടിയോളും സൈക്കോ ആണല്ലേ. ആ ബെസ്റ്റ്
@harshakk10845 жыл бұрын
phychoooo
@dineshvvdineshvv92305 жыл бұрын
m
@appuprasanth89275 жыл бұрын
Comment is fire🔥🔥🔥👏👌
@nidhteabro5 жыл бұрын
Ente #Akhil chetta.... entha ippo paraya..... simple story vach ingane okke oru short film cheyyan pattumo ennu doubt aanu.. Actors aanel pwoli.. randalum Pwoli chemistry... 👌👌 waiting for ur theatre movie 💓💓
@tuttukrish4 жыл бұрын
പാറ്റ ദേവിക 🤩
@de.vika.nxir_4 жыл бұрын
😄😄😄😄😄😄
@de.vika.nxir_4 жыл бұрын
Mikkavarum enik classil aa.. peru kitum🤭🤭
@tuttukrish4 жыл бұрын
@@de.vika.nxir_ 💪💪
@tuttukrish4 жыл бұрын
@@de.vika.nxir_ 🥰✌️✌️
@de.vika.nxir_4 жыл бұрын
@@tuttukrish 😋😋😜
@archanasanal3305 жыл бұрын
"Neeyum njanum onnalle"😍......Ithuvare kndittulla...Hus wife short filsmil ettavum best....Ingane oru husbandine kittiyal pinne life jingalala....Verenth venam man.....Awesome polich adakki.......Oro dialogue romantic allenkilum romance undarnnu....Athanu athinte oru ath😍😍😍😂😂😂😂❤❤❤
@shahidonemedia5 жыл бұрын
All crew pwoli making.. especially the director and Editor🤩 Kudos
@anjanaviswanath34245 жыл бұрын
എനിക്കും ഇതുപോലെ ഒരു വട്ടനെ kittanee... makaraka short film👏
@flyingmachine-23795 жыл бұрын
മരിച്ചിട്ടില്ല ഇവിടുണ്ട്😂😂
@Frames_of_AK5 жыл бұрын
😀
@gokulkrishnan31025 жыл бұрын
Thatastuu!!!
@purpleheartedkpopsoul5 жыл бұрын
🙌
@Arun___v-cr75 жыл бұрын
അടുത്തറിയാവുന്നവർ ചിലപ്പോൾ എന്നെ വട്ടാന്ന് വിളിക്കാറുണ്ട്.'' ,😁
@swaravarnam.r57933 жыл бұрын
Variety concept aalo..Nannayirikkunnu... Making acting ellam nannayittundu.. Throughout oru interesting and jolly mood aanu..Loved it!
@AryaVishnu_Siddhi5 жыл бұрын
സംഭവം പൊളിച്ച്😍😍😍👏👏👏 ഇതിൻ്റെ രണ്ടാം ഭാഗം വരാൻ വേണ്ടി കട്ട കാത്തിരിപ്പ്....😂😍😍👌👌👌👏👏👏
@gokuldaskp76115 жыл бұрын
കിടു... 2 പ്രാവശ്യം കണ്ടു. നൈസ് ആക്ടിങ്. സംവിധാനം പൊളിച്ചു.
@anjutk28194 жыл бұрын
ഞാനും........ download vare ചെയ്തു
@aswinmohan46265 жыл бұрын
അടിപൊളി...👌😍 ആ ചേട്ടനെ കാണാൻ ജയം രവിയുടെ ലുക്ക് 👌👌
The actor resembles Tamil actor jayam ravi. Eyes are exactly the same and even certain mannerisms also resembles jayam Ravi sir 😍😍😍😍
@sivadassreevatsan14905 жыл бұрын
Devika+2 Biology kalaki. No praise is will be enough for Akhil Anilkumar who wrote and directed the magical short film. My biggest salute to dear Sreerenjini, Renjit and Rajesh who were wonderful in their respective roles. Claps and applause for the whole Devika+2 Biology team.
@lakshmis85955 жыл бұрын
Nice work, well taken, simple concept yet awesome, pwoli acting, and gorgeous location. Simply loved it
@todayvibes7585 жыл бұрын
ഇതുവരെ പിന്നെ കാണാം എന്നു കരുതി മാറ്റി....കണ്ടപ്പോൾ ആണ് മനസ്സിലായത്...ഇതാണ് ഞാൻ അന്വേഷിച്ചത്...എനിക്കും ഇത് പോലെ ഒരു പിരി ലൂസായ ഒരു ഫർത്താവിനേ കിട്ടണേ പടച്ചോനേ.....😉😉😉😉 Great work...gd luck for the team...❤❤👍
@krishnakumars24505 жыл бұрын
S t u
@todayvibes7585 жыл бұрын
😃😃😃😃
@ayshayshu16135 жыл бұрын
Hahahaha
@jaseeljasee11505 жыл бұрын
😁
@Malta-mlt5 жыл бұрын
Chance poyi mole.... nte mrg kazhinju
@basheerthanaparambil41852 жыл бұрын
ഇടക്കിടക്ക് വന്നു കാണും.... ചുമ്മാ പൊളിയാണ് 😂😂😂😍
@aquahome8805 жыл бұрын
ചക്കിക്കൊത്ത ചങ്കരൻ രണ്ടു പേരും നന്നായി ചെയ്തു ഡയറക്ടർ മ്യൂസിക്ക് എഡിറ്റിങ്ങ് എല്ലാ പൊളിയെ 👌👌👌👌
@gargyraji5 жыл бұрын
ഇത് കണ്ട് ലൈക് ചെയ്തു പോയതാണ്. പക്ഷെ അറിയാതെ ഓരോ സ്സീനും ഓർത്ത് ചിരിക്കുന്നു. അപ്പൊ വന്നു cmmt ഇട്ടു. കട്ട വെയ്റ്റിംഗ് for next കിടു work. മൂന്നു പേരും തകർത്തു.
@The_Infinite_Query5 жыл бұрын
one of the best short film ever seen.. good subject.. actor & actress.. 2 perum kalakki.. good team work
@tkbraj5 жыл бұрын
മമ്മൂട്ടിയും മോഹൻലാലുമൊക്കെ എത്രയോ വർഷങ്ങൾ കൊണ്ടാണ് അഭിനയ ചക്രവർത്തിമാരായി തീർന്നത്. പക്ഷെ ഈ ചെറുപ്പക്കാർ !!!!!! ഇവരൊക്കെ ആരാണ്? എങ്ങിനെയാണ് ഇവർക്കിതൊക്കെ കഴിയുന്നത്?
@arathiunnikrishnan69015 жыл бұрын
ഒത്തിരി ഇഷ്ടായി.. Good work... രണ്ടാമത്തെ ആഗ്രഹവും ആയി അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു..
@rohithvandichalil285 жыл бұрын
നല്ല സ്റ്റോറി 😍 നല്ല അവതരണം 😍 Congrats to the entire crew
@madmaddysworld5 жыл бұрын
Cute subject ... Actors filled it with mesmerising performance . Good work Guys 🤩🤩🤩