യഥാർത്ഥത്തിൽ,സഭാതർക്കത്തെപ്പറ്റി ഒരേകദേശ രൂപം ഇപ്പോഴാണു ലഭിച്ചത്. അഭിനന്ദനങ്ങൾ.
@mercygeorge43912 жыл бұрын
സുനിൽ ബ്രദർ തങ്ങൾ പുലിയാണ് താങ്കളെപ്പോലെ ഉള്ളവർ ഉള്ളതുകൊണ്ടാണ് ഞങ്ങൾ സത്യങ്ങൾ തിരിച്ചറിയുന്നത് ഇതുപോലുള്ള കുപ്പായ തൊഴിലാളികളെ മുഖംമൂടി വലിച്ചു കീറണം എന്നും ഞങ്ങൾ ജനങ്ങൾ കൂടെ ഉണ്ടാകും സൂപ്പർ ബ്രോ
@punnenkuruvilla73872 жыл бұрын
ധീരമായ സന്ദേശം ബ്രോ, നല്ലവരായ ജന ഹൃദയങ്ങളിൽ ക്രിസ്തു ആഗതമായിരിക്കുന്നതിന്റെ തെളിവാണിത്. ക്രിസ്തുവിന്റെ നാമത്തിൽ കപട ബലിയർപ്പിച്ച , ക്രിസ്തു തള്ളി കളഞ്ഞ പുരോഹിത വർഗ്ഗ ത്തിനെതിരെ ആഞ്ഞടിക്കേണ്ട സമയമായിരിക്കുന്നു. ക്നാനായം പറഞ്ഞ ചില മഹാപുരോഹിതർ, അരുടെ പണി ,സ്വന്തം സഹോദരെയും , മക്കളെയും , സമുദായത്തിന്റെ പേരിൽ ഊരുവിലക്ക് കല്പിച് പുറത്താക്കുന്നു. ഈ തെമ്മാടി കൂട്ടങ്ങളെ അടിച്ച ധി ക്ഷേപിച്ച് പുറത്താക്കുമ്പോഴെ , ക്രിസ്തു പറഞ്ഞ ഞാൻ നിന്നിലും നീ എന്നിലും വസിക്കും, എന്ന വചനം അന്വർത്ഥമാകൂ. CKP
@bennyvarghese722 жыл бұрын
ഒട്ടും കൂടിപ്പോയി എന്ന് എനിക് തോന്നുന്നില്ല.
@sajiabraham77542 жыл бұрын
പോടാ മൈ@
@regielizabethjoseph50652 жыл бұрын
Enthu vrithiketta kadhakal. ??
@pvcparayil85622 жыл бұрын
ഇത് ചെറുത് , വലുത് വരുത്താതിരിക്കുക . 💪💪💪
@prathapankv643010 ай бұрын
Sunilji,,,,,, സൂപ്പർ ആയട്ടുണ്ട്.തലയിൽ ഇട്ടിരിക്കുന്ന ജെട്ടി ഊരി കളയാൻ പറഞ്ഞത് ,,,,, സൂപ്പർ,,
@markosep.t48576 ай бұрын
11qqqqq1
@aliasmp21092 жыл бұрын
ഇപ്പറയുന്ന കുപ്പായതൊഴിആളികളെകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പുറത്തുള്ള നമ്മുടെ ആളുകൾ. കൂടെ കൂടെ ഒരു അറിയിപ്പും ഇല്ലാതെ വിമാനം കയറി അങ്ങോട്ട് ചെല്ലുന്നു ഇഷ്ടം അല്ലെങ്കിൽ പോലും വീടുകളിൽ താമസിപ്പിക്കാൻ നിർബന്ധിതർ ആകുന്നു അതാണ് അവസ്ഥ.
@wilsonkpaul29582 жыл бұрын
ഇതു പോലുള്ള കള്ളൻമാരാണ് സഭയുടെ ശാപം കാളയോ സ് സർപ്പ കാള ഇത് എതു വക്കീത്താ നാണ്
@musicrecordsbybinupathiyoo28202 жыл бұрын
ഇത്രയും നാളിൽ sunil ചെയ്ത വിഡിയോയിൽ ഏറ്റവും number one. നമിച്ചു 🙏🏽🙏🏽🙏🏽🙏🏽🙏🏽😀😀
@anniea60812 жыл бұрын
😂😂😂
@westwind-37012 жыл бұрын
"ഇരിക്കേണ്ടവർ ഇരിക്കേണ്ടടത്ത് ഇരുന്നാൽ........." എല്ലാം ഒരു വേഷം കെട്ട് 😂
@symonlouis43602 жыл бұрын
പൊളിച്ചു ബ്രോ 👌 ഇവനെയൊക്കെ നടുറോഡിൽ നിർത്തി തോൽ ഉരിക്കേണ്ടവന്മാർ ആണ്... ഇപ്പോൾ വിളിച്ചതിലും കൂടിയ ഭാഷയാണ് വിളിക്കേണ്ടത്..
@sajiabraham77542 жыл бұрын
നിന്റെ തന്തയെ ഇവൻ തെറി വിളിച്ചാൽ ചിരിച്ചോ
@lissysaju32412 жыл бұрын
Mind ur Language I mean oola
@jopanachi6062 жыл бұрын
Excellent reply
@benjamingeorge562 жыл бұрын
ശരിയായ ചരിത്രം അറിയില്ല എങ്കിലും കേട്ടിട്ട് വിശ്വസനീയമായി തോന്നുന്നു.
@SonaVarghese-it1wm11 ай бұрын
Good ❤❤❤
@omanasosama172 жыл бұрын
പൂരി പക്ഷം മത്രാമ്മരും അച്ചന്മരൂം വെറും ഷോ ആണ് അവരുട സ്നേഹും പൈസോട് മാത്രം മനുഷ്യത്തുമില്ലാ സ്നേഹ മില്ലത്തവർ
@amalmenon20682 жыл бұрын
100% true 🙏🙏🙏
@scariyapappachan42802 жыл бұрын
Wonderful.
@rudrakshkanoria802 жыл бұрын
Very good news
@ownroy2 жыл бұрын
God bless you Bro.👏👏👏
@rejikurian91112 жыл бұрын
Eee thendeyam bls cheyaan alkare.😳😳😳
@sajigloria2 жыл бұрын
Endho blessings..ethoke narakthil pokuthe ollu..ethra pereya chumma vishamipikunnathe .no respect for sentiments of the religion..his own sabha..his own spiritual fathers..Daivam chodhikatte
@sajijacob42972 жыл бұрын
നാറുന്ന കുറെ മെത്രാൻ മാരുടെ കൂട്ടത്തിൽ യൂലിയോസും
@sajiabraham77542 жыл бұрын
4 ക്ലാസ് അല്ല
@MrJACOB195618 күн бұрын
Sunil, you talk with evidences! This is your trait which makes you stand out.Nobody is dare to refute your assertiveness, for you speak truth.Truth is hot! Truth is burning! You have been kind of purifying the entire Christianity! YOU DARE TO SPEAK OUT! KEEP IT UP! GOD IS WITH YOU!🎉
@sajukoshy3971 Жыл бұрын
സുനിലേ കലക്കി 👍👍
@mtkalappurackal19472 жыл бұрын
കരിമീൻ തിന്നാൻ പോയ യൂലോയോസ് യോഗ്യനാണോ
@mohankn193 Жыл бұрын
Where there is fire, there is smoke. Mr. Sunil is a decent man. He is disclosing the cases with crystal clear proof only. Human being should marry.
@marker00162 жыл бұрын
പെംളിച്ചടുക്കീ.....ഇവൻ ബിജെപി ക്കാരെ പറ്റിച്ചൂ...
@judefelix67802 жыл бұрын
Polichu
@ajiljosek9092 жыл бұрын
Please let me contact
@sherinvictor97082 жыл бұрын
super sir
@georgeverghese51212 жыл бұрын
😂😂😂👏👏👏….. truly commendable 😅….. no words just admiration for the straightforward words
@sajigloria2 жыл бұрын
The most idiotic useless cheapest character this universe has ever created
@youhannonparambath50652 жыл бұрын
i2i is the best!
@thankachankuriakose84742 жыл бұрын
A big salute to you Mr. Sunil sir👌👌
@alithnaintechcont81712 жыл бұрын
നല്ല മറുപടി..... അസാമാന്യ ധൈര്യം, സല്യൂട്ട് 👍🏻
@johnvarkey90892 жыл бұрын
: അടി ഇരിക്കുന്നിടത്ത് ചെകിട് കാണിക്കരുത്. കരണം പൊട്ടും.ഓട്ടോ ഓടിച്ചു നിത്യവൃത്തി കഴിയേണ്ട സാഹചര്യമുണ്ടായ പട്ടക്കാരന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ ഉണ്ടായി എന്ന് വിശദീകരിച്ചാൽ ഇത് കേൾക്കുന്ന വർക്ക് കാര്യം മനസിലായേനേ. ലോകം മുഴുവൻ കേട്ടല്ലോ! കുഴിയിൽ കിടക്കുന്ന പിതാക്കന്മാരെ വരെ ഉയർപ്പിച്ചല്ലോ.. നാണക്കേട്
This is a brilliant exposition of Yulios and his misdeeds. Sunil Mathew has woven a mix of literary and creative communication to expose this red nightie donning so called son of God. Once again, Kudos to Sunil!
@sajigloria2 жыл бұрын
Cheap thrills Rosen is all u guys get out of this... without knowing anything just blindly following an arrogant fool
@shailajose37662 жыл бұрын
കർത്താവിന്റെ മണവാട്ടിയായ വിശുദ്ധ സഭയുടെ അവസ്ഥ കഷ്ടം
@33ketamine332 жыл бұрын
Karthavinte manavattiku pakaram satan undakiya sabha . They have nothing to do with the Living God .
@cmcjain2 жыл бұрын
ഇതാണോ സഭ
@johnmathewss2 жыл бұрын
Fantastic. Whenever I feel Low I listen to this video. Well thought, well expressed and fantastically delivered. Good job Sunil.
@jol18122 жыл бұрын
A big salute to you Sunil Mathew. How can people do such things in the name of the living God. They wear such expensive robes and headgears. They just deck up themselves. Our lord Jesus Christ wore just simple clothes and preached in action.His deeds and actions none follow. No Sunil you didn't do anything wrong,you frankly brought out the facts. Thanks for the same.
@sajigloria2 жыл бұрын
Have u gone out to check.. without knowing facts u guys give kudos to a guy who just for making money from his channel is spreading wrong things...he should be called worser words...i have never heard anyone in so many years talking good (one single word) from anyone of Sunil or his channel..it's a public waste..waste to the society..he and his channel..shame..shame..ahame
@jol18122 жыл бұрын
@@sajigloria if Sunil Mathew is spreading false News,then why the concerned person/persons are keeping quiet. They can sue against him for defamation because they aren't common people like you and me. If they are not doing so,then Sunil Mathew is correct.
@sajigloria2 жыл бұрын
@@jol1812 non responsive to unnecessary and wrong allegations. It shows the true spirit of an Orthodox who don't stoop down to lower levels like what Sunil does. Would u call your father Eda..and use derogatory language..u wouldn't..y..it's not ur culture..same like that..not that all are sitting with bangles in their hands..you have not seen or known how and what true we are..so we don't react..barking dogs seldom bite..so he keeps on barking..and barking..A No Show around with his johnies around him who wag their tail without understanding or knowing the truth..so if u ask me .it's the Orthodox spirit of forgiveness which people like Sunil and his croonies are taking advantage..
@sajigloria2 жыл бұрын
@@jol1812 trust me...many things can be done the legal way..if it's not done..just imagine how good and forgiving and down to earth this faction is that how much ever Sunil is trying his level best to defame.. traumatize by using derogatory words.. languages..actions . No one is doing anything..see...try to understand the other side of the coin..it makes a lot of difference. Sunil is just a eyewash ..a face behind lots of nonsensical things happening in the background
@jol18122 жыл бұрын
@@sajigloria after watching i2i News 'Kapico Resorts' issue, shared about 12 hours ago,I just remembered you and your these comments. Kindly listen to it and then talk about the true spirit of all the great religious leaders leading various Sabhas,Orthodox as per you. So whose stooping down. Alas!!! Listen to Mr. Roy Mathew. What more do you want as proof or evidence? Always think before you ink.
@SonaVarghese-it1wm11 ай бұрын
ലക് adde ഫ്രണ്ട്സ് ഒള്ള നമസ്കാരം ഈ പട്ടി പോലും ഒരു ദിവസം മുഴുവന്‍ നീണ്ട ഇടവേളക്കു ശേഷം വീണ്ടും ഒന്നിക്കുന്നു ❤ 😢😢
@FreedomAndDignity2 жыл бұрын
The downfall of a wonderful spiritual tradition! Shocking that the laity are indifferent to this rot. They are equally to blame.
@santhoshgeorge98412 жыл бұрын
Sir, what tradition they do have? They claim false tradition, copied everything from Antiochian Syrian Church and claim 2000 yrs tradition of St. Thomas, these stupid laity themselves have become slaves of their notorious 1934 handbook where they have no rights and everything vested with these red nighty wearers
@sajigloria2 жыл бұрын
This Sabha will never fall.. people like Sunil will go ..this Sabha has an age old tradition..filled with cultures and values...not like this guy who is only spreading negativity..bad energy every where..have u seen any one Orthodox channel against any faction..NO..Y..bcse we don't waste our time behind negative energy..so when u say downfall ..yes..it's of the guy who is propagandaying satanic words and spreading false news around
@pvcparayil85622 жыл бұрын
I may help you , how? 🙏🙏🙏🙏🙏🙏🙏🙏
@monishnjacob38162 жыл бұрын
Worms like you must be kicked out from the Christian community..... Christians have their agenda rather than following your pseudo secularism.
@santhoshpaul60612 жыл бұрын
സുനിൽ ബ്രോ ഇന്ന് നിങ്ങളെ ഇന്ന് ഓർത്തതെ ഉള്ളൂ..... കുറെ കാലമായി വീഡിയോ കണ്ടിട്ട് 👍👍👍👍
@alwinalona2 жыл бұрын
Sss
@vinuthudian12 жыл бұрын
Late aayi vannalum latest aayirikkum sunil bro.....
@poulosemathai68132 жыл бұрын
എടാ പക്കാ ഊളെ, ഊളയൂസ്, നിനക്ക് ഈ പേര് നന്നായി ചേരും കേട്ടോ.
@freddyoommen81292 жыл бұрын
@@vinuthudian1 🔥🔥🔥
@miniroy28062 жыл бұрын
അൽപ്പം ഒന്നും അല്ല കൂടിപോയത് 🙏🏼🙏🏼🙏🏼🙏🏼
@anoopmathew18122 жыл бұрын
Sunil sir, സിംഹം ആണ്. Big salute sir
@johnvictor73902 жыл бұрын
Ponmani Well done
@Jose-pm8vn2 жыл бұрын
എനിക്ക് ഈ പുള്ളി ഒരു ഊളയാണന്ന് തോന്നുത്
@rebeccasen30372 жыл бұрын
well done
@regielizabethjoseph50652 жыл бұрын
Ethoku enthu sabha.. Evidae Jesus .??? Jesus evarudae edayil ninnu odi rakshpettu.. ??
@regielizabethjoseph50652 жыл бұрын
Vyajanum realum aya orthodox athaetha.. ?? 🤔🤣😭
@SPECIALMEDIA..2 жыл бұрын
Sunil bro adipoli
@sharonrajumuttathu50362 жыл бұрын
കലക്കി👏
@kkealias12942 жыл бұрын
Good going. Keep doing your good work
@vinuthudian12 жыл бұрын
Powli bro.... Powli ...
@johnmathewss2 жыл бұрын
Thanks thanks thanks thanks for exposing these nightie thozilalikal
@peepingtom65002 жыл бұрын
തലയിൽഇട്ടിരിക്കുന്ന ജട്ടി... 😄😄😄
@anniea60812 жыл бұрын
😂
@sajiabraham77542 жыл бұрын
നിന്റെ തന്ത തലയിലാണോ ജെട്ടി ഇടുന്നത്
@eliasjohn112 жыл бұрын
മലയാളികൾ പൊതുവെ അഭിനന്ദനം പ്രകടിപ്പിക്കുവാൻ മടിയുള്ളവരാണ്. സുനിൽ പറയുന്ന പലതിനോടും യോജിപ്പുണ്ടെങ്കിലും അത് പുറത്ത് കാണിക്കാൻ പലർക്കും മടിയാണ്. കാരണം ഇനി അത് കൊണ്ട് എൻ്റെ കുടുംബത്തിന് വല്ല പ്രശ്നവും ഉണ്ടായാലോ? എന്തിനാ പിന്നെ ഇല്ലാത്ത വയ്യാ വേലിയെടുത്ത് തലയിൽ വെക്കുന്നത് എന്ന ചിന്തായാണ് പലപ്പോഴും നമ്മെ പേടിത്തൊണ്ടന്മാരാക്കുന്നത്. സുനിൽ പറയുന്നതിൽ എതിർപ്പുണ്ടെങ്കിൽ അത് തുറന്നു പറയുന്നവരാണ്, പറയുന്നത് ശരിയാണെന്നു തോന്നിയാലും അത് പുറത്ത് കാണിക്കാത്തവരേക്കാൾ അഭിനന്ദനം അർഹിക്കുന്നത്. സുനിൽ പറയുന്ന പലതിനോടും എനിക്ക് യോജിപ്പുണ്ട്. കാരണം അദ്ദേഹം പറയുന്നത് പലതും തെളിവുകൾ ഉൾപ്പെടെയാണ്. അദ്ദേഹം കാണിച്ച പല തെളിവുകളും ഞാൻ പരിശോധിച്ചു. അത് എല്ലാം ശരിയുമാണ്. അതിനാൽ അദ്ദേഹം ഉദ്ദേശിച്ച സാമൂഹ്യ പ്രബുദ്ധത നമ്മിൽ ഉണ്ടാകണം എന്ന ചിന്തയും ശരിയാണ്. നമ്മുടെ അറിവില്ലായ്മയെ അല്ലെങ്കിൽ അന്ധമായ വിശ്വാസത്തെ ചൂഷണം ചെയ്യന്നവരെ നിലക്ക് നിര്ത്തുവാനുള്ള ആർജ്ജവം നമ്മിൽ പലരും കാണിക്കേണ്ടിയിരിക്കുന്നു. സുനിൽ ഒരു വഴികാട്ടി മാത്രമാണ്. അതോടൊപ്പം ഒരു കാര്യം കുടി. സുനിൽ നല്ല ഭാഷ ശൈലി ഉള്ളയാളാണ് . എന്നാൽ മത നേതൃത്ത്വത്തിൽ ഉള്ളവരുടെ പേരുകൾ പരാമർശിക്കുമ്പോൾ സുനിൽ കുറച്ച് കുടി പക്വ് ത കാണിക്കണം. അതി ഏതു മതത്തിൽ പെട്ട ആളായാലും അദ്ദേഹം എത്ര നീചനായാലും അദ്ദേഹത്തിന് സമൂഹത്തിൽ ഉള്ള സ്ഥാനത്തെ സുനിൽ ബഹുമാനിക്കണം. പ്രത്യേകിച്ച് അവരെ സംബോധന ചെയ്യുമ്പോൾ. ഒരുവന്റെ തെറ്റുകളെ ചൂണ്ടിക്കാണിക്കുമ്പോൾ, ആ മനുഷ്യനെ ബഹുമാനത്തോടെ സംബോധന ചെയ്തു കൊണ്ട്, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ, അതിനു കൂടുതൽ മതിപ്പുണ്ടാകും. സുനിലിന് അദ്ദേഹത്തെ പറ്റി അറിയാവുന്ന പലതും. സമൂഹത്തിന് അറിയില്ല. അതിനാൽ സാധാരണക്കാരായാ ജനങ്ങൾ സുനിലിനെ ഒരു മത വിദ്വെഷിയായിട്ടായിരിക്കും കാണുക. താങ്കൾ ഒരു തികഞ്ഞ മത വിശ്വാസിയാണെങ്കിൽ കുടി. ഇത് എൻ്റെ അഭിപ്രായം മാത്രം. സുനിൽ കാണിക്കുന്ന ആർജ്ജവത്തെ ഞാൻ അഭിന്ദിക്കുന്നു. ഒരു ചെറിയ suggestion. മതവിശ്വാസങ്ങകൾ പോലെ തന്നെ ഈ സമൂഹത്തെ കാർന്നു തിന്നുന്ന പലതും താങ്കൾ പുറത്ത് കൊണ്ട് വരണം. താങ്കൾക്ക് അതിനുള്ള കഴിവുണ്ട്, പ്രബുദ്ധതയുണ്ട്, ധൈര്യമുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു.
@Sam-ip7oi2 жыл бұрын
വളരെ നന്നായി മറ്റു തിരുമേനിമാരെ നാറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു
@aliasthomas922026 күн бұрын
സുനിലിനെപ്പോലെ വിട്ടു പറയാൻ ആരും മിനക്കെടുന്നില്ലെന്നെയുള്ളു. ഒട്ടും കൂടുതലല്ല. 👏
@polima83512 жыл бұрын
How childishly this bishop speaks about the retired life of a priest
@ialex26772 жыл бұрын
Good job Brother !! He is Disgrace to Orthodox churches and even his father and mother .
@sajigloria2 жыл бұрын
Ano...iniyum ninde certificate venam alle..first look into your house..ur parents..and if u feel u r a good son..then show the balls to critize..
@binnykoshy76522 жыл бұрын
Keep it up bro
@thomasmathew90202 жыл бұрын
Weldon i2i
@shejipailithanam48762 жыл бұрын
അരിച്ചാക്ക് ആ പ്രയോഗം ഇഷ്ടപ്പെട്ടു
@johnpk89822 жыл бұрын
ഈ മൈക്ക് കുറച്ചു നേരം വിഴിഞ്ഞത്തേക്കു തിരിച്ചു വയ്ക്കണം.
@geopaul30372 жыл бұрын
Correct 👍👍👍👍👍
@sandyj34210 ай бұрын
Mamta Mohandas.... Daddy Mummy veetil illa..... thirumeni's favorite song 😂
@jeswinamosphilip10 ай бұрын
😂😂
@SonaVarghese-it1wm11 ай бұрын
ഒള്ളൂ നമസ്കാരം
@ateb2 жыл бұрын
പൊളിച്ചു 😊👍👌
@sabukunjumon95422 жыл бұрын
kalakkan viedio
@MoonMoon-0002 жыл бұрын
സുനില് നിങ്ങളുടെ തുറന്നു കാട്ടൽ തുടരുക.... ജനം അറിയാത്ത കാര്യങ്ങള് പുറത്ത് വരട്ടെ... ജനം കാണട്ടെ, അറിയട്ടെ.... അധവാ അന്ത്യ ശുശ്രൂഷ കിട്ടി ഇല്ല എങ്കിൽ, പി ടി തോമസ്സ് കാണിച്ച തന്ന വഴി തുറന്നു കിടപ്പുണ്ട്,.... പിന്നെ, സുനിൽ വേറെ ജോലിക്ക് പോയാൽ, ജനം മറക്ക് പിന്നിൽ നടക്കുന്ന വസ്തുതകൾ അറിയുന്നത് എങ്ങനെ....
@moc54162 жыл бұрын
അതേ
@mathewvarghese57782 жыл бұрын
കലക്കി
@JaiHind-32 жыл бұрын
ഞാനൊരു മതം വിട്ടവൻ..എന്നാലും ഇത് കഠിനം ആയി പോയി എന്ന് വിശ്വസിക്കുന്നു
@regielizabethjoseph50652 жыл бұрын
Enthu vruthiketta kadhakal...??
@benittovarghese94392 жыл бұрын
ശകലം കുറഞ്ഞുപോയി ചേട്ടാ....
@kurianmammen29462 жыл бұрын
1 കൊരിന്ത്യർ 11 1. ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ. 2. നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാൽ നിങ്ങളെ പുകഴ്ത്തുന്നു. 3. എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. 4. മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു. 5. മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ. 6. സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ. 7. പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു. 8. പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു. 9. പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു. 10. ആകയാൽ സ്ത്രീക്കു ദൂതന്മാർ നിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം. 11. എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല. 12. സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ. 13. നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ? 14. പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും 15. സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? 16. ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.
@celesteeeeeeee2 жыл бұрын
Enthayalum Sunil kalakki
@elsonmathaishaji64072 жыл бұрын
👍👍👍
@believersfreedom28692 жыл бұрын
നിന്റെ സംഖ്യ കുറഞ്ഞു പോകരുത് എന്ന വചനം ദൈവമക്കൾ മറക്കരുത്! കേരളത്തിൽ വംശ നാശം വന്നിരിക്കുകയാണ് നമ്മൾ! അടുത്ത സെൻസസ് ൽ നമ്മൾ വെറും 10%!!
@paruskitchen521713 сағат бұрын
amen🙏
@DeepaDavid3 ай бұрын
വേഷം കെട്ടി നടന്നാൽ പോരാ, ഇട്ടിരിക്കുന്ന വേഷത്തിന്റെ വില അറിയണം മനസിലാക്കണം. തിരുമേനി എന്നത് പിരിമേനി, എന്ന് വിളിപ്പിക്കരുത്. സത്യത്തിൽ ഇവരെയൊക്കെ സഹിക്കുന്ന മൊണ്ണ വിശ്വാസികളെ സമ്മതിക്കണം 😮
@PradeepKumar-zx7jv11 ай бұрын
ഞാൻ ബിജെപി ആണ്. ദയവു ചെയ്തു ബിജെപി യെ അനുകൂലിക്കരുത്. കേരളത്തിൽ.😊
@jeswinamosphilip10 ай бұрын
ഇല്ല ഒരിക്കലും ഇല്ല 😂
@tommathews2382 жыл бұрын
You truly a vikidann
@suniljoseph63882 жыл бұрын
Ur truth 😃😃😃
@josephkizhakkedathu12972 жыл бұрын
ഉളേടെ കിളി പോയി 🤭🤭
@sajigloria2 жыл бұрын
Poda..ninde killi poyi thappi edukada
@sajiabraham77542 жыл бұрын
നിന്റെ തള്ളേടെ കിളി പോയി....... എന്ത് അറിഞ്ഞിട്ടാ
@sharonkaraoke16172 жыл бұрын
👍👍👍👍
@നീരിക്ഷകൻ-ഘ4ച2 жыл бұрын
🙏🙏🙏
@josephdaniel6602 жыл бұрын
Super, Sunil ji nice 👌
@joanamaten13172 жыл бұрын
താങ്കളോട് സ്നേഹപൂർവ്വം ഒരു കാര്യം ബോധിപ്പിക്കട്ടെ, ഞാൻ ഒരു പെന്തക്കോസ്തു വിശ്വാസിയാണ്. തങ്ങൾ കുറ്റം പറയുന്ന ആൾക്കാർ കുടുതലും ഓർത്തഡോൿസ് വൈദികരാണ്. അവർ ദൈവമുന്പാകെ കണക്കു ബോധിപ്പിക്കേണ്ടവരാണ്. ദൈവം ആണ് അവരെ നേർ വഴിക്കുനടത്തണ്ടവനും. അത് നമ്മുടെ ജോലിയല്ല. ഇങ്ങനെ പെന്തക്കോസ്തു പാസ്റ്റര്മാരെ നിറാംതരം തെറി വിളിച്ചുനടന്ന ഒരാളുണ്ടായിരുന്നു. ഡിഫൻഡർ ബാലൻ ബാലൻ. ദൈവം നേരോടെ ന്യായം വിധിക്കട്ടെ.....
@Human2023v12 жыл бұрын
Really ooola anu .. listen to his communication style. No god in him and he demonstrates that every time.
@CB-cc8bb27 күн бұрын
Well-done bro..👍👍
@klfchennai69132 жыл бұрын
Adipoli brother👌👌👌👌👌👌👌
@johnsonkidangattil73442 жыл бұрын
Happy to see your video after a short time.
@anusessin66222 жыл бұрын
Well said
@neilphilip16042 жыл бұрын
Shit flying all over the place
@sumageorge51412 жыл бұрын
👍👍👍👍😃😃😃
@PaulsonPk-e8c14 күн бұрын
പ്രദിവാദം പറയാൻ ഇല്ലാത്ത അവസ്ഥ ഇ കുപ്പായതൊഴിലാളിക്ക് വരണം കാരണം വിഗ്രാർപ്പിതം കഴിക്കാത്ത നമ്മുടെ പിതാക്കൻമാരെ ഓർമ വേണം
@dr.jojijoseph6659 Жыл бұрын
Super speech
@susammaabraham25252 жыл бұрын
കാര്യം പറയുന്നതിന് കുഴപ്പം ഇല്ല. പക്ഷേ കുറച്ച് കൂടി മാന്യമായ സഭ്യഭാഷ ഉപയോഗിച്ചു കൊണ്ടാകുന്നതാണ് ഒന്നു കൂടി കേൾക്കാൻ നല്ലത് - എത്രയായാലും ദൈവത്തിൽ നിന്ന് അല്ലാതെ ഒരു സ്ഥാനവും ഇല്ല - അത് വേണ്ട വിധം കൈകാര്യം ചെയ്യാതിരുന്നാൽ അത് ദൈവം നോക്കിക്കോളം - പിന്നെ വിമർശിക്കാം പ- ക്ഷേ കുറച്ച് കൂടി മാന്യതയോടെ -🙏
@realmanwiz67602 жыл бұрын
സാരമില്ല
@Rbrr91311 ай бұрын
ഇതിൽ എന്താ മാന്യതക്ക് കുറവ് ? അങ്ങനെ തോന്നുന്നെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ പറ ...അതാണ് ഹീറോയിസം
@johnmathewss2 жыл бұрын
Fitting reply to these Santa Claus. Very good
@rudrakshkanoria802 жыл бұрын
Very nice person Sunil
@mathewmathew15147 ай бұрын
Super Mr.sunil.
@anilkgeorge11657 ай бұрын
Wow! 😃🙏👌
@prasadmavelikara85492 жыл бұрын
ആ സുനിൽ നിന്റെ എല്ലാ പ്രവർത്തികളും നല്ലതാ വളരെ ഇഷ്ടപ്പെടുന്ന ഉണ്ട് ഞാൻ സംസാരത്തിൽ ശൈലി ജനമൈത്രി പോലീസ് സ്റ്റേഷൻ അവിടെപ്പോലും ഒരു പ്രതി വന്നാൽ പോലീസുകാരെ കാണിക്കുന്ന മാന്യതയെങ്കിലും ലീവ് വിചാരിക്കുന്ന ഈ ആളുകളെ അവരുടെ കാര്യങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നതിൽ സന്തോഷമാണ് എന്താ അർഹമാണ് നിന്റെ ഈ വൃത്തികെട്ട സംഭാഷണം ഉണ്ടല്ലോ ഈ ധാർഷ്ട്യത്തോടെ കൂടിയുള്ള ഈ സംഭാഷണം ഉണ്ടല്ലോ അത് ഉചിതമല്ല മറ്റൊരാളുടെ വിഷയം സംസാരിക്കുമ്പോൾ അത് നിന്റെ ശൈലിയിൽ അല്ല സംസാരിക്കേണ്ടത് അതിനകത്തു നർമ്മബോധം പോലും ഉണ്ടാവരുത് തനിക്കും അതിന്റെ ഒരു വിഷമം ഉണ്ട് എന്ന് ഉള്ള രീതിയിലെ സംസാരിക്കാവൂ
@stardrive85612 жыл бұрын
ഇതിനെയാണ് പറയുന്നത് വടി കൊടുത്തു അടി വേടിക്കുക എന്നു