Janakeeya Kodathi | ക്രിസ്തുവിനായുള്ള സഭാ തർക്കം | ഗീവറുഗ്ഗീസ്‌ മോർ കുറിലോസ് | ജനകീയ കോടതി | Ep# 20

  Рет қаралды 840,385

24 News

24 News

Күн бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 400
@THEBOSS-ht6qy
@THEBOSS-ht6qy 5 жыл бұрын
അവതാരകൻ സൂപ്പർ ! ചെയ്യുന്ന ഡിബേറ്റിനെക്കുറിച്ച് നല്ല അറിവ്. മറ്റുള്ള അവതാരകർക്ക് മാതൃക
@nnair891
@nnair891 5 жыл бұрын
I came here to say exactly this..
@an.ma007
@an.ma007 5 жыл бұрын
അദ്ദേഹം നല്ലോണം ഹാർഡ് വർക്ക് ചെയ്തിട്ടാണ്...
@JM-hn8mf
@JM-hn8mf 5 жыл бұрын
Vinu v john kandu padikatte
@JS-qm3jh
@JS-qm3jh 4 жыл бұрын
വിനുവിനെ വിട്ടു കളി അത് വേറെ ലെവലാ
@LMARoyalWorld
@LMARoyalWorld 4 жыл бұрын
Dr. Arun is one of the great journalist.
@shyjuchacko9028
@shyjuchacko9028 5 жыл бұрын
വളരെ ഗൗരവകരം ആയ ഒരു വിഷയം പരസ്പ്പര ബഹുമാനം ഒരിക്കൽ പോലും നഷ്ടപ്പെടുത്താതെ വീകാരത്തിന് അടിപ്പെട്ട് വാക്കുകളുടെ നിയന്ത്രണം നഷ്ടപ്പെടുത്താതെ തന്റെ നിലപാടുകൾ പങ്കുവെച്ച രണ്ട് തിരുമേനിമാർക്കും അഭിനന്ദനം ... എഡ്യുക്കേഷന്റെ ഒരു പവറെ അത് ഒന്ന് വേറെ തന്നെയാണ് .:
@anjuekurian4346
@anjuekurian4346 5 жыл бұрын
വളരെ sheriyanu
@unnikrishnannp1144
@unnikrishnannp1144 5 жыл бұрын
👌👌👍
@rosenadackal8280
@rosenadackal8280 5 жыл бұрын
Satyam
@feather6356
@feather6356 5 жыл бұрын
Aeka daivathil vishwasikkoo...allaathe sabhayil ennallaa...
@eldhojoseph3014
@eldhojoseph3014 5 жыл бұрын
prasangam
@pramodkannada3713
@pramodkannada3713 5 жыл бұрын
ഞാനൊരു ഹിന്ദുവാണ്. ഈ വക തർക്കങ്ങൾ എന്നെ ബാധിക്കാത്തത് കൊണ്ട് കാരുണ്യവാനായ ക്രിസ്തുവിനോട് ഞാനിന്നും സംസാരിക്കുന്നു.
@georgecyril537
@georgecyril537 4 жыл бұрын
ⁿ0disscussi5.
@aleykuttydotty6462
@aleykuttydotty6462 4 жыл бұрын
ക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരുവൻ തന്നെ.മാറ്റമില്ലാത്തവൻ..അവിടുന്നു കരുണാമയനും ദീർഘ ക്ഷമ യുള്ളവനും ആയതുകൊണ്ടാണ് ഇവരെല്ലാവരും ജീവിച്ചിരുന്നത്.നശ്വരമായ ഈ ലോകത്തിനുവേണ്ടിയല്ലേ ഇവർ ഈ നീച പ്രവർത്തി ചെയ്യുന്നത്.ഇവരിൽ ദൈവസ്നേഹമില്ല.ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത് എന്നു ക്രിസ്തുതന്നെ അരുളിച്ചെയ്തതാണു. അതെങ്ങിനെയാണ്, അതെല്ലാം വായിച്ചു തള്ളുന്നു.പ്രവർത്തിയിലില്ല.
@mpvlogzbymalusandunni6533
@mpvlogzbymalusandunni6533 4 жыл бұрын
വിദേശികളെ അനുസരിക്കുന്ന കീഴ്വഴക്കം ശരിയല്ല ..അത് രാജ്യത്തിന്‌ നല്ലതല്ല . യാക്കോബായ സഭയുടെ പ്രവര്‍ത്തന പദ്ധതിയോട് യോജിക്കാനാവില്ല .
@pvcparayil8562
@pvcparayil8562 4 жыл бұрын
India is my country, AllIndians are my brothers and sisters, i love my country I respects all cretures with you. 🙏🙏🙏
@baburajdevadas2253
@baburajdevadas2253 4 жыл бұрын
@@aleykuttydotty6462 അതെ സഹോദരി. 100% കറക്റ്റ്.ഇവർ കർത്താവിനെ അറിഞ്ഞിട്ടും, മനഃപൂർവം കർത്താവിനു വിരുദ്ധമായി (മൃതദേഹത്തിനോടുപോലും) മാപ്പില്ലാത്ത മഹാപാപങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. പാപങ്ങളായ വിശ്വാസികളെയും വഴി തെറ്റിക്കുന്നു. ന്യായവിധി നാളിൽ സമാധാനം ബോധിപ്പിക്കേണ്ടിവരും. തീർച്ച.കർത്താവിന്റെ കോടതിവിധിക്ക് ഒരു സ്ഥാനവും കൊടുക്കുന്നില്ല. കോടതിവിധി, കോടതിവിധി😢ഈ ലോക കോടതിവിധികൾക്കു മാത്രം സ്ഥാനം/വില കൊടുക്കുന്നു.കർത്താവു പറഞ്ഞു "കാണപ്പെടുന്ന സ്വന്തം സഹോദരങ്ങളെ സ്നേഹിക്കാൻ കഴിയാത്ത നിങ്ങൾക്കു എങ്ങനെ കാണപ്പെടാത്ത കർത്താവായ ദൈവത്തെ എങ്ങനെ സ്നേഹിക്കാൻ കഴിയുമെന്ന് ". കർത്താവിന്റെ സ്ഥാനത്തു ഇവർ സ്വന്ത അധികാരങ്ങൾക്കും, സ്ഥാനത്തിനും,സുഖങ്ങൾക്കും, സ്വത്തിനും, അധികാരങ്ങൾക്കും, പാത്രിയാർക്കീസ്, കത്തോലിക്ക ബാവ,...... etc സ്ഥാനം നൽകുന്നു.ഇവരുടെ സഭകളിൽ നിന്നും കർത്താവിനെ വലിച്ചു ഇറക്കി പുറത്താക്കി വിട്ടിരിക്കുകയാണ്.ചുരുക്കിപറഞ്ഞാൽ കർത്താവിനെ പറ്റി Dr.അരുൺകുമാറിനു ഉള്ള താല്പര്യം/ അറിവും/സ്നേഹം പോലും ഇവരെപോലുള്ളവർക്കില്ല.വളരെ ദുഃഖം തോന്നുന്നു.😢😢
@fawaz5296
@fawaz5296 4 жыл бұрын
കൃസ്തീയനികൾ നല്ലവർ ആണ്. നല്ല സ്വഭാവം ആണ്... എനിക്ക് നല്ല ഇഷ്ട്ടം ആണ്..💙
@candlestories_nt
@candlestories_nt 5 жыл бұрын
ഈ ചർച്ചയിൽ score ചെയ്തത് മോഡറേറ്റർ അരുൺ കുമാർ തന്നെയാണ്. വിഷയത്തെ പറ്റിയുള്ള അറിവ്. അല്ലാതെ ഒരുമാതിരി അഴകോഴ നയം ഇല്ല. well done
@minibiju762
@minibiju762 5 жыл бұрын
അതെ
@robsonp3111
@robsonp3111 4 жыл бұрын
Exactly
@aslanzadkiel4850
@aslanzadkiel4850 5 жыл бұрын
ദൈവത്തിന്റെ ക്ഷമ അപാരം...
@Zabey2001
@Zabey2001 5 жыл бұрын
LOL.. really appreciated your thought!!
@bbs2083
@bbs2083 5 жыл бұрын
പാവം ദൈവം
@samuelvarghese5649
@samuelvarghese5649 4 жыл бұрын
ദൈവം ഈ കൊലം കെട്ടു കാണാൻ ഇരിക്കുവാണോ?
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 5 жыл бұрын
കർത്താവേ... എല്ലാർക്കും നല്ലതു മാത്രം വരുത്തേണമേ..
@santhoshtr4744
@santhoshtr4744 5 жыл бұрын
Geevarghese മാർ kurilose തിരുമേനി സൂപ്പർ ആണ്..... നല്ല മനുഷ്യ സ്നേഹി ആണ്... കട്ട സപ്പോർട്ട്
@sciencevisioncbse6302
@sciencevisioncbse6302 5 жыл бұрын
Puli csi chenganachery youth centre product aanu.
@vivekgeorge6226
@vivekgeorge6226 4 жыл бұрын
ഉണ്ടയാണ്‌
@alphysaju2144
@alphysaju2144 4 жыл бұрын
Sathyam...angerr pakka communist aann....with a small karupinte raashtreeyam...
@johnas8902
@johnas8902 4 жыл бұрын
@@vivekgeorge6226 😪
@jeevangeorge2002
@jeevangeorge2002 4 жыл бұрын
എങ്ങനെ ആൾകാരെ manipulate ചെയ്യാം എന്നതിൽ phd ആണ് പുള്ളി.
@JOSE.T.THOMAS
@JOSE.T.THOMAS 5 жыл бұрын
എന്റെ കർത്താവേ ആ പഴയ ചമ്മട്ടിയെവിടെ...
@shintommbp3314
@shintommbp3314 4 жыл бұрын
ഇനി ഒന്നൂടെ കർത്താവ് വന്നാ ചമ്മട്ടി ഉണ്ടാവില്ല A K 47 aayirikkum
@samuelvarghese5649
@samuelvarghese5649 4 жыл бұрын
വെളിപ്പാടു 22:12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു. 22:13 ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
@minilevi8465
@minilevi8465 3 жыл бұрын
Shame on you people! You are not followers of Jesus instead of Antichrist! Jesus told us to forgive 7 times 70 if your brother sins against you ! And what are you doing? Crucifying Jesus again and again!
@johnvarghese3214
@johnvarghese3214 5 жыл бұрын
അവതാരകൻ വളരെ മിടുക്കൻ. എല്ലാ പ്രശംസയും അർഹിക്കുന്നു.
@navaseu8727
@navaseu8727 5 жыл бұрын
Good...model
@askaraskar7556
@askaraskar7556 4 жыл бұрын
അതെ. ക്രൈസ്തവ മതത്തിനെ കുറിച്ചുള്ള ആഴത്തിലുള്ള അറിവുണ്ട് അവതാരകന് 👍
@jageshkumar3017
@jageshkumar3017 5 жыл бұрын
ഞാൻ ഈ ചർച്ചയിലൂടെ എനിക്ക് മനസലയത് കർത്താവ് ഒരു പ്രശ്നമല്ല . സ്വത്ത് അധികാരവും അണ് പ്രധാനവും പ്രശനവും
@hidayataurus
@hidayataurus 5 жыл бұрын
സത്യം എനിക്കും അങ്ങനെ യാണ് മനസിലായത്
@haarrishsabu3343
@haarrishsabu3343 5 жыл бұрын
you are infinitely correct
@aby5964
@aby5964 5 жыл бұрын
Athikaravum cashum thane anu predhana preshnangal. Vishwasi thante kudumbanganthinte shava shareeram swantham edavakayil adakan chennapo athu thadanjathum swothinum awakasham chodikumo ennathu kondanu. Enthu thane vannalum christhiyani enna nilayil njan orikalum lejjikila.
@aby5964
@aby5964 5 жыл бұрын
Abraham Lincoln oru kai shava pettiku purathu vekanam ennu avashya pettathu ethra uchithamanu The Great Abraham Lincoln ennu adehathe udharikan. Bavakum puthranum parishudha roohakum sthuthi ayirikate epozhum sthuthi ayi irikate.
@shahananiyu7797
@shahananiyu7797 5 жыл бұрын
Ya correct
@parakatelza2586
@parakatelza2586 5 жыл бұрын
Dr Arun, you super Anchor. You know the Subject well. Difficult situation.
@MegaHydar
@MegaHydar 5 жыл бұрын
Dr: Arun ...You are. Great
@9745501590
@9745501590 5 жыл бұрын
അരുൺ ചേട്ടൻ സൂപ്പർ ആണ് എന്താണ് ഡയലോഗ്.. നല്ല അറിവ് ചോദ്യ ചോദിക്കുബോൾ ഉള്ള ആ ഒരു അവതരണ ശൈലി ഈ പ്രോഗ്രാമിന് തലഎടുപ്പ് അവതാരകൻ തന്നെ ആണ് സൂപ്പർ
@Zabey2001
@Zabey2001 5 жыл бұрын
Dr. Arun Rocks.. well done mate!
@paulpv153
@paulpv153 4 жыл бұрын
Please pray for orthodox catholica paulose II bava. As this is the opportunity for us, Jacobites to show our love to lord Jesus "രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും" (മത്തായി 25:40) "നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ". (യോഹന്നാൻ 13:34) "നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും." (യോഹന്നാൻ 14:15) "സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ" (മത്തായി 5:47-48)
@cyrilmathewichikkal5500
@cyrilmathewichikkal5500 4 жыл бұрын
എന്റെ കർത്താവെ നീ നിന്നെ തന്നെ കാത്തോണേ 🙏
@rathnec
@rathnec 4 жыл бұрын
പരസ്പരം നല്ല ബഹുമാനമുള്ള ജനാധിപത്യപരമായ സംസാരം ..
@aravind5186
@aravind5186 5 жыл бұрын
നടുക്ക ഇരിക്കുന്ന ആള്‍ക്ക് nthelm മാങ്ങ മനസ്സിലായോ ntho😂🤣
@stephensunny1228
@stephensunny1228 5 жыл бұрын
😂😂😂
@feather6356
@feather6356 5 жыл бұрын
Hahahaha
@georgekurian1974
@georgekurian1974 5 жыл бұрын
-
@sanjusivaji
@sanjusivaji 5 жыл бұрын
N A pole😁😁😁
@anti_theist07
@anti_theist07 5 жыл бұрын
എനിക്കും ഒന്നും മനസിലായില്ല
@jeraldbabu2845
@jeraldbabu2845 5 жыл бұрын
ക്രിസ്തുവിനു വേണ്ടിയിട്ടുള്ള സമരം കാണുമ്പോൾ ചിരിച്ചു അടിവയർ പൊട്ടുന്നു...
@mayflower3350
@mayflower3350 3 жыл бұрын
@MJ) TT aa pratheeksha okke poyi sahodara😢
@kunjammakuriakose8926
@kunjammakuriakose8926 Жыл бұрын
O
@varghesep8564
@varghesep8564 Жыл бұрын
😊😊😊😊😊😊o
@ajeeblebba7132
@ajeeblebba7132 3 жыл бұрын
സഭകള്‍ തമ്മിലുള്ള തര്‍ക്കം എന്താണെന്നു അറിയാന്‍ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു. അരുണ്‍ സൂപ്പര്‍. തിരുമേനിമാരും വളരെ ഉയര്‍ന്ന തലത്തിലും ബഹുമാനത്തോടെയും തര്‍ക്കങ്ങള്‍ അവതരിപ്പിച്ചു. ദൈവം നല്ല രീതിയില്‍ കേരളത്തിന് മാതൃക ആവുന്ന തരത്തില്‍ ഈ തര്‍ക്കം അവസാനിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
@roneyrajan1104
@roneyrajan1104 5 жыл бұрын
Proud to be an jacobite
@vivekgeorge6226
@vivekgeorge6226 5 жыл бұрын
ഓട് മൈരേ
@anishkaniyamparambil7094
@anishkaniyamparambil7094 5 жыл бұрын
Jacobite💪
@JSVKK
@JSVKK 5 жыл бұрын
Proud to be a humanbeing. You are created in the image of God. These divisions will come and go.Our people are educated without much thought.
@paulmathews3340
@paulmathews3340 5 жыл бұрын
@@vivekgeorge6226 hello my dear friend... താങ്കൾ എന്തിനാണ് മോശം വാക്കുകൾ ഉപയോഗിക്കുന്നത്.അദ്ദേഹം ഒരു യാക്കോബായക്കാരൻ ആയതിൽ അഭിമാനിക്കുന്നു എന്നല്ലേ പറഞ്ഞോളു ....അതിൽ എന്താണ് തെറ്റ്.... എങ്കിൽ കേട്ടോളു .....I am also proud to be jacobite.യാക്കോബായ സഭയുടെ എല്ലാ പള്ളികളും കല്ലിന്മേൽ കല്ല് ശേഷിക്കാതെ പോയാലും ഞാൻ ഈ വിശ്വാസത്തിൽ നിന്നു മാറുകയില്ല. സഭയും ക്രിസ്തുവും പള്ളികളിൽ അല്ല മറിച്ച് ജനങ്ങളുടെ ഹൃദയത്തിൽ ആണ് വസിക്കുന്നത്. അത്‌ ഉള്ളടത്തോളം കാലം ഈ യാക്കോബായ സഭ നിലനിൽക്കും.
@feather6356
@feather6356 5 жыл бұрын
@@JSVKK Katta support for you...
@bittumon6972
@bittumon6972 5 жыл бұрын
ഇതു കണ്ടു ദൈവം ചിരിക്കുന്നുണ്ടായിരിക്കും
@bakerworld510
@bakerworld510 5 жыл бұрын
ദൈവം യൂട്യൂബിൽ 😄😃
@joycebabu4264
@joycebabu4264 4 жыл бұрын
ദൈവം കരയുന്നുണ്ടാകും ഇതൊക്കെ കണ്ടിട്ട്, എന്തൊരു വിരോധാഭാസം!...
@mymemories8619
@mymemories8619 5 жыл бұрын
എങ്കിലും ക്രിസ്ത്യാനികൾ നല്ല വരും പരോപകാരികളും ആണ്
@सत्यमेवजयतेनानृतंसत्येनपन्थावि
@सत्यमेवजयतेनानृतंसत्येनपन्थावि 4 жыл бұрын
Njan Christian aanu pakshe ullathu parayum oro Mathathilum oro Community / Sabhayilum randu type of alukal und. One is good & the other is bad. Oru Sabhayil thanne nallathum cheethayum und. Churukki paranjal Bhumi ennu parayunnath Nanmayudeyum thinmayudeyum misrithamanu. Ennu karuthi Malankara Orthodox Syrian Sabhayude oru thettum cheyyatha Catholica Bhava Thirumeniyeyum mattu kuttappedthaan ulla vellam mattunnath aanu ella avasravaadikalkkum nallath.
@bibinkanjirathingal
@bibinkanjirathingal 3 жыл бұрын
i dont think so
@rashidrashi2803
@rashidrashi2803 Жыл бұрын
എല്ലാരും ഒന്നിച്ചു ഒരുമയിൽ മുന്നോട്ട് പോവട്ടെ....❤
@faihan4211
@faihan4211 4 жыл бұрын
ചുവന്ന വസ്ത്രം ധരിച്ച അച്ഛൻ പൊളി ❤❤❤❤
@moseskp1780
@moseskp1780 3 жыл бұрын
ജട്ടി മാറ്റമുണ്ടാകും
@aithelchristo9676
@aithelchristo9676 3 жыл бұрын
Athu achan alla athinu mukalil ulla uru sthanam
@libinsunny8493
@libinsunny8493 5 жыл бұрын
അവതാരകൻ ഇടക്കൊക്കെ യേശുക്രിസ്തു എന്ന് പറയുന്നു.പക്ഷെ തിരുമേനിമാർ രണ്ടുപേരും സ്വത്ത് സ്വത്ത് എന്നും പറഞ്ഞിരിക്കുന്നു. വരുമാനമുള്ള പള്ളികൾക്കുവേണ്ടിയുള്ള തമ്മിത്തൽ മാത്രമാണിത്.
@rosenadackal8280
@rosenadackal8280 5 жыл бұрын
Avar presnangal charcha cheyyananu vannirikunnatu. appol bhakti prasangam nadatunnatu apahasyamakum
@bbs2083
@bbs2083 5 жыл бұрын
സമാധാനം കൊണ്ടുവന്ന കർത്താവിന്റെ തിരുമുമ്പിൽ അക്രമം
@fubymathew4027
@fubymathew4027 4 жыл бұрын
Orikkalum alla brothee
@shintommbp3314
@shintommbp3314 4 жыл бұрын
Ath sathyam
@pvcparayil8562
@pvcparayil8562 4 жыл бұрын
പരിഷക്കൂട്ടർ.
@Jobin219
@Jobin219 5 жыл бұрын
At 21:25, bishop Militheos of IOC claims that the masnapsa (properly known as e'skemo) which is the headgear of the monks, is from the Coptic tradition and not the Syriac Orthodox. However, bishop Militheos is mistaken. The Copts themselves admit, that they started using the masnapsa later, and in the recent century it was reintroduced by Coptic Orthodox Pope Shenouda III of thrice blessed memory. Earlier, in the 50s. Pope Shenouda who was then a monk of the Syrian Monastery in Egypt began to use the masnaphtha at his monastery. Even after this was reintroduced church-wide in 1971 following his ascent to the Coptic Patriarchal Throne, many Coptic monks were not willing to follow the use of masnaphtha (it was seen as a sign of their rebellion against him) so in 1996 the Coptic Church made an official order. The following is an excerpt about the use of "masnaphtha" in Coptic Orthodox Church. NB: Kalansowa= masnaphtha or more properly, e'skemo "It is noteworthy that the Holy Synod of the Coptic Church issued a resolution in June 1996 considering the Kalansowa an official item of the garments of a bishop during his service" "The monks continued wearing the Kalansowa till around the early 15th century A.D. After that, the Kalansowa was not heard of any more till it reappeared in the mid 1950s at the hand of monk Antonyous al Suriany (the late Pope Shenouda III.)" From the article by HG Anba Martyrios, general bishop of Coptic Orthodox Church We have photos of the Coptic monks from 100 years ago (ie before it was reintroduced) where they did not use masnapsa.
@littlethingsofthebiggerwor5893
@littlethingsofthebiggerwor5893 5 жыл бұрын
Masanapsa is first used by Mar Anthonios from egypt,
@Jobin219
@Jobin219 5 жыл бұрын
@@littlethingsofthebiggerwor5893 The monastic cowl granted by the angel to St. Anthony the Great is not what's being discussed however. The currently used masnaphtha which IOC claims is a Coptic tradition is actually that of the Syriac Orthodox.
@jonoble9669
@jonoble9669 5 жыл бұрын
Sir....Militios also says so many lies ....in ten commandments it is advised must not lie....earlier episode also he lied several times....misguided, twisted, misinterpreted......any chance Respected Patriarch to unrobe this man from Bishoporics anyway.....even a dog in our home feels disobedient and disloyal we will correct it avoid it.....he is surely unfit be clergy in either groups or for himself
@rajucherian4352
@rajucherian4352 5 жыл бұрын
കാവിയിട്ട യൂദാസ്
@antiochsuryoyo5118
@antiochsuryoyo5118 Жыл бұрын
@@jonoble9669 Don't forget, Milithios was consecrated as a bishop in the Syriac Orthodox Church and I believe he received consecration by the Syriac Orthodox Patriarch himself. He broke his oath and left for IOC.
@akhilmurali3409
@akhilmurali3409 4 жыл бұрын
ശാന്തം ആയി സംസാരിക്കുകയും അഭിപ്രായ വത്യാസം പരസ്പര ബഹുമാനത്തോടെ അവതരിപ്പിക്കുകയും ചെയ്ത രണ്ട് തിരുമേനിമാരെയും പോലെ വിശ്വാസികളും മുന്നോട്ട് പോകണം എന്ന് ആണ് എന്റെ അഭിപ്രായം
@robinfotofocus9525
@robinfotofocus9525 5 жыл бұрын
അന്ത്യോഖ്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ. ദൈവരാജ്യം ഭൂമിയിൽ വിടരട്ടെ. സ്വർഗീയ സമാധാനം ഭൂമിയിൽ നിറയട്ടെ.
@NaiselMoncy
@NaiselMoncy 5 жыл бұрын
Amme njangal maranaalum anthyokyaye marakilla ennu pryaanja kaaryamai
@joyal876
@joyal876 5 жыл бұрын
അതെന്തു സാധനം?
@sanub4830
@sanub4830 5 жыл бұрын
@@joyal876 daivathe vishosiku. bible vaiyku apol manasilavum
@thankachany8287
@thankachany8287 5 жыл бұрын
കോടതിയെക്കാൾ വലുതാണ് ഹൃദയവിധി. ചുമ്മാതെ കോടതി വിധികൊണ്ട് പിടിച്ചടക്കി പീലാത്തോസിന്റെ അവസ്ഥ ഉണ്ടാക്കാതെ, ഹൃദയപക്ഷം എവിടെയാണോ പള്ളിയും അധികാരവും അവർക്ക് കൊടുത്തിട്ട് വിനയം കൊണ്ട് ക്രിസ്തുവിന്റെ കോടതിയിൽ ജയിക്കൂ പിതാവേ
@cleanhartcleanmindloveindi1458
@cleanhartcleanmindloveindi1458 4 жыл бұрын
Pavam arabi
@Aswindas17
@Aswindas17 5 жыл бұрын
ഇതൊക്കെ കാണുന്ന ഡിങ്ക ഭക്തനായ ഞാൻ 😏😏
@feather6356
@feather6356 5 жыл бұрын
Ithokke (tharkkangal) kondu dinga bhakthanaaya njaan :)
@JS-qm3jh
@JS-qm3jh 4 жыл бұрын
ഞാൻ ഒരു മാൻഡ്രേക് ഭക്തൻ
@gokulskumar7156
@gokulskumar7156 4 жыл бұрын
@@ebinjose2107 thammi thalli chavanekal bhedm
@sinojdhamodaran6653
@sinojdhamodaran6653 4 жыл бұрын
@@ebinjose2107 സത്യത്തിൽ താങ്കൾ ആണ് മണ്ടൻ
@shamilpp451
@shamilpp451 3 жыл бұрын
രവിചന്ദ്രനും ജബ്ബാറും മി.വിശ്വനാഥനും തമ്മിലുള്ള അടി തീർത്തിട്ടു പോരെ?
@thomaskannattu5646
@thomaskannattu5646 5 жыл бұрын
നല്ല അച്ചടക്കമുള്ള സംവാദം. ഇൗ സഭാ പ്രശ്നം എന്താണെന്ന് കുറേ നാളായി അറിയാൻ ശ്രമിക്കുന്നു. രണ്ടു സഭകൾക്കും പ്രാർത്ഥനകൾ.
@thomasm1955
@thomasm1955 5 жыл бұрын
High regards to Coorilose Thirumeni. How peaceful is he talking and all his points are reasonable and not political.
@georgephilip1392
@georgephilip1392 5 жыл бұрын
51.10 shows who feel good and who feel bad
@thomasm1955
@thomasm1955 5 жыл бұрын
@@georgephilip1392 : what is the point you want to raise in 51: 10?? Please be specific
@alwinphilip3858
@alwinphilip3858 5 жыл бұрын
HG Milithios thirumeni actually makes valid points. Coorilos thirumeni has no facts to present there
@georgephilip1392
@georgephilip1392 5 жыл бұрын
@@thomasm1955 see the facial expression of both fraction.. One area gloomy other area happy
@ramnasanthosh8142
@ramnasanthosh8142 5 жыл бұрын
@@georgephilip1392 അതു ഒരു വിജയിയുടെയും പരാജിതന്റെയും ഭാവം മാത്രമല്ലേ... അവർ കൂടുതൽ croocked ആയിരുന്നെങ്കിൽ എല്ലാ തെളിവുകളും അവരും ഉണ്ടാക്കിയേനെ... അവർക്കു മുൻതൂക്കം വിശ്വാസം മാത്രമായിരുന്നു .. അങ്ങിനെയും ആവാല്ലോ...
@robsonp3111
@robsonp3111 4 жыл бұрын
Dr.Arrun your angering is Excellent and Conclusion is humanitarian
@lijojoseph6673
@lijojoseph6673 5 жыл бұрын
ദൈവം ഉണ്ടോ എന്നതല്ല, ഉണ്ടാതിരിക്കുന്നതാണ് അദ്ദേഹത്തിന്റെ അന്തസ്സിനു നല്ലത് എന്നാണ് എനിക്ക് പറയാനുള്ളത്
@straightroot2711
@straightroot2711 5 жыл бұрын
അറിവുള്ളവർ നടത്തുന്ന സംവാദം വരെ വിവേക പൂർണമായിരിക്കും...
@vijayagopal5425
@vijayagopal5425 3 жыл бұрын
അതെ, പക്ഷേ ഇവ൪ക്കു ദെെവം ആരാണെന്ന് അറിയില്ലല്ലോ..
@roneyrajan1104
@roneyrajan1104 5 жыл бұрын
Love you coorilous thirumani ,you are real bishop
@georgephilip1392
@georgephilip1392 5 жыл бұрын
51.10 see.. 🤔🤔🤔 Final
@ramnasanthosh8142
@ramnasanthosh8142 5 жыл бұрын
Roney rajan.. u r right... i am not orthodox or jacobite. But love thirumeni as he is so calm even in this pathetic situation
@ramnasanthosh8142
@ramnasanthosh8142 5 жыл бұрын
@@georgephilip1392 have they got any solution? Nobody can give happiness by words in these sitiations....
@georgephilip1392
@georgephilip1392 5 жыл бұрын
@@ramnasanthosh8142 do you think they get solutions by TV channels.. Patriarch has to do anything if possible to have peace...
@sujanair1779
@sujanair1779 5 жыл бұрын
So sad to see this... I am not a christian but I love Jesus Christ who was the epitome of love It is not at all becoming of true christianity
@susanphilip6272
@susanphilip6272 4 жыл бұрын
Arun, the anchor Super Well studied and brilliantly moderated Judge also did his part well
@sindhumathew7261
@sindhumathew7261 5 жыл бұрын
Excellent! Setting good example to our youngsters! Show gundaism, fight. Continue to fight, in the name of Jesus Christ . No wonder our young people are moving away from Christianity.
@ridgehurley4236
@ridgehurley4236 4 жыл бұрын
I don't understand this language what is happening in this video?? Something about Orthodox priests
@prakash0219
@prakash0219 3 жыл бұрын
അരുൺ സാർ അങ്ങോട്ടും ഇങ്ങോട്ടും നടന്ന നടത്തം നേരെ നടന്നാരുനെങ്കിൽ അന്തയോകിയിൽ എത്തിയേനെ 😆🤘
@basilpaulose8403
@basilpaulose8403 3 жыл бұрын
😜
@sussammamathew7050
@sussammamathew7050 3 жыл бұрын
This comment is positive
@sussammamathew7050
@sussammamathew7050 3 жыл бұрын
I don't know what goo true is truly Jesus Christ have no part same as a Kodi (Flag)
@jabirpoonoor
@jabirpoonoor 2 жыл бұрын
😄
@jijireji4771
@jijireji4771 6 ай бұрын
Correct😂😂
@nadeernayyu311
@nadeernayyu311 3 жыл бұрын
എനിക്ക് ഒന്നും മനസിലായിട്ടില്ല പക്ഷെ എന്തൊക്കെ പറഞ്ഞാലും യോഹനാൻ മോർ മിലിഥിയാസ് കിടിലൻ ലുക്ക് അടിപ്പൊളിചിരി കിടു ❤️വെറെലെവൽ 😍
@b.e.n_.
@b.e.n_. 3 жыл бұрын
😂
@8891Z
@8891Z Жыл бұрын
😂
@spideyscam4050
@spideyscam4050 8 ай бұрын
💀😂
@Rahulthakku
@Rahulthakku 7 ай бұрын
ആ പസ്റ്റ് 😂😂
@brijiabraham6312
@brijiabraham6312 5 жыл бұрын
hats off to the program
@തമീമുദ്ദാരി1001
@തമീമുദ്ദാരി1001 5 жыл бұрын
Nalla samsaram.ishtapettu
@abyluka
@abyluka 4 жыл бұрын
What Jacobite metropolitan Saying is absolutely right. The church property is belongs to people, the same way catholic people follow
@shalimartriumph1708
@shalimartriumph1708 3 жыл бұрын
I salute that respected Madam. She is correct.
@arshadk4090
@arshadk4090 5 жыл бұрын
Arun sir, Hats of😍💪🏻🙏🏻
@sahiralikhan5079
@sahiralikhan5079 9 ай бұрын
രണ്ടു തിരുമേനിമാർക്കും നല്ല പക്വത ഒണ്ട്. അരുൺ കലക്കി. How did you manage this?
@priji999
@priji999 5 жыл бұрын
എനിക്കൊരു കോപ്പും മനസിലായിട്ടില്ല എങ്കിലും രണ്ട് സഭാധ്യക്ഷൻ മാരുടെയും സംസാര ശൈലി കേൾക്കാൻ നല്ലരസമുണ്ട്,,, അവതാരകനും മോശമില്ല,,, റിപോർട്ടൽ ചാനലിലെ നികേഷ് എങ്ങാനം ആണെങ്കിൽ അച്ചന്മാർ ഇപ്പോൾ തമ്മിൽ thalli പിരിഞ്ഞിട്ടുണ്ടാകും
@bibinkanjirathingal
@bibinkanjirathingal 3 жыл бұрын
എന്തിന് ജോണ് ബ്രിട്ടാസ് ആണെങ്കിലോ
@KannanParjabharth
@KannanParjabharth Жыл бұрын
കർത്താവെ ഇവർ ചെയ്യുന്നത് എന്തന്ന് ഇവർക്കറിയില്ല നീ ഇവരോട് പൊറുക്കേണമേ
@marythomas2956
@marythomas2956 5 жыл бұрын
Antyokya malankarabandham neenaal vaazhatte Amen. Njangal Yakobaya suriyani sabhayude angamayi janichu mamodisa mungi, athe viswasathil thanne jeeviykunnu, athe sabhayil marichu adakkappedanam. Amen
@veekay2254
@veekay2254 5 жыл бұрын
Give it to Dr. Arun.. may be he can solve the issue..
@kavyacreation5759
@kavyacreation5759 5 жыл бұрын
Church act is the best answer
@johnsamuel8146
@johnsamuel8146 5 жыл бұрын
Super anchoring..
@saifudheensana6469
@saifudheensana6469 5 жыл бұрын
കേരളത്തിലെ മുസ്ലിം വിഭാഗ ത്തിലെ Ap EK സുന്നികളിലെ തർക്കം ഇത് പോലെ ജനകീയ കോടതിയിൽ ചർച്ചക്ക് വിധേയമാക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു മിസ്റ്റർ അരുൺ അതിനായി ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,,
@TheMultiterminator
@TheMultiterminator 5 жыл бұрын
aalukale kond chiripikano
@MUNNA5092
@MUNNA5092 5 жыл бұрын
എന്നാൽ ഇവിടെ വെട്ടു നടക്കും 😂
@sajadahammmad.n8122
@sajadahammmad.n8122 5 жыл бұрын
മുസ്ലീങ്ങൾക്ക് അങ്ങനെ ഒരു വിഭാഗം ഉണ്ടെങ്കില് ആദ്യം അങ്ങനെ ഉള്ള വിഭാഗക്കാരുടെ കരണ കുറ്റി അടിച്ച് പൊട്ടിക്കണം. ഒരു AP yum EK yum.
@robsonp3111
@robsonp3111 4 жыл бұрын
Right
@sambodhi3072
@sambodhi3072 5 жыл бұрын
Heavenly Father is watching over us. 🙏🏻
@Jobin219
@Jobin219 5 жыл бұрын
Bishop Militheos and the rest of the Indian Orthodox Church continue to say this division within Malankara is not a matter of faith. However, this conjecture is absolutely false. Even bishop Thomas Mar Athanasius (before he left to the IOC), wrote a book firmly explaining why the division from 1912 is not simply a matter of administration and wealth, but a fundamental issue of belief. The book is titled "Ithu Viswasathinte Karyam" or "This is a Matter of Faith." The Malankara Jacobites believe without a shred of doubt that the grace of the Priesthood and the authority of the sacraments comes from the Holy See of Antioch and the Syriac Orthodox Patriarchate. This was and always will be the faith of the Malankara Church. It was the faith of our saints and forefathers, and it will continue to be the faith of our coming generations. One of the brightest minds of the Malankara Church (before the IOC split in 1912) was the future founder of IOC himself, bishop Vattasseril Dionysius. Mor Dionysius Geevarghese Vattasseril wrote a book entitled, "Mathopadesa Sarangal" or "Quintessence of Religious Doctrine" which was published in 1900AD. This book was prepared by him to expound the doctrine of the true Orthodox faith for the people of Malankara. It was written in Malayalam for Malayalees to read and understand in simple terms, what do we as the Malankara Church honestly believe. In Chapter 10-Section 6, Dionysius Vattasseril writes about the Holy Orders, and specifically describes the validity of Apostolic Succession in Malankara. The translation of his words in English are as follows: "No one can preach publicly or minister in the Church without having valid apostolic succession and sanction from proper authorities. The supreme sacerdotal authority of the Church vests with His Holiness Ignatius, the Patriarch of the See of Antioch." From the day of writing this book, and even until his death Dionysius Vattasseril never attempted to change these words, or republish the book with an altered stance. Even Dionysius Vattasseril believed firmly that the Patriarch of Antioch and all the East was the Supreme authority of the Malankara Church. He was consecrated as a bishop of the Malankara Jacobite Church by the Patriarch of Antioch Moran Mor Ignatius Abde d-Aloho II of thrice blessed memory! Is it any wonder that even 2 decades after the split, before he died Mor Dionysius Vattasseril made it a priority to have his excommunication lifted by the Patriarch of Antioch? Why would someone who claimed to be independent of the Patriarchate, and under a supposed autocephalous "Catholicate" be so adamant that his excommunication by a Patriarch of another church should be lifted, and therefore return to the good graces of the Antiochian Holy See before he died?
@rbkukku
@rbkukku 5 жыл бұрын
Hi, I have read your comments and would appreciate links/documents pertaining to this matter that would give me a better understanding of the whole issue.I will appreciate if you could please help in this regard
@Jobin219
@Jobin219 5 жыл бұрын
@@rbkukku Can you read Malayalam?
@rbkukku
@rbkukku 5 жыл бұрын
@@Jobin219 yes Sir,I can
@georgethomaa442
@georgethomaa442 5 жыл бұрын
J
@binumonjoy1702
@binumonjoy1702 5 жыл бұрын
Dr arun..👌👌👌👌 വിശ്വാസത്തെ സ്വത്തിലും അധികാരത്തിലും മുക്കിക്കളയല്ലേ.... പ്രധാന പ്രശ്നം ഇവ രണ്ടുമാണ്.... അതുകൊണ്ട് church Act നിലവിൽ വരട്ടെ.....
@amigodefogo
@amigodefogo 4 жыл бұрын
ഗീവര്ഗീസേ മോർ കൂരിലോസ് തിരുമേനി പറഞ്ഞത് എത്രയോ നല്ല വാക്കുകളാണ് മാർത്തോമാ സഭ കൂർ കാണിച്ചു മുന്നോട്ടു പോയതുപോലെ.
@shalimartriumph1708
@shalimartriumph1708 3 жыл бұрын
Arun Sir super u r great.
@rejijacob7289
@rejijacob7289 5 жыл бұрын
ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ ഓരോരുത്തരും നിൽക്കേണ്ടതാകുന്നു. ആ ഒരു വിചാരം ഉണ്ടായിരുന്നു എങ്കിൽ ഈ പാവം ജനങ്ങളെ തമ്മിൽ തല്ലിക്കുകയില്ലായിരുന്നു.അതു മനുഷ്യന്റെ കോടതിയല്ല കൊഴ അവിടെ വിലപോകില്ല.
@bbs2083
@bbs2083 5 жыл бұрын
വിശ്വസത്തിന്റെ നേർച്ചപ്പണം ഊമ്പിക്കുടിക്കുന്ന ഉറുമ്പുകൾ എന്ന് ഇല്ലാതാകും
@sahiralikhan5079
@sahiralikhan5079 9 ай бұрын
ഞാൻ ഒരു മുസൽമാൻ ആണ്. എന്റെ ഒരു അഭിപ്രായത്തിൽ യാക്കോബായ സഭ ചരിത്രത്തിൽ ശ്രദ്ധ erittathan. ഉപ്പുപ്പാ മുതൽ പറഞ്ഞു കേൾക്കുന്ന കാര്യമാ.
@localriderkerala
@localriderkerala 5 жыл бұрын
മണർകാട് പള്ളി മാർത്തോമാക്കാർ വിജയിച്ചിട്ട് പോലും വിട്ട് കൊടുത്തതാണെന്ന അറിവ് പുതിയതാണു. തീർച്ചയായും മർത്തോമാ നേതൃത്വം അങേയറ്റം ബഹുമാനം അർഹിക്കുന്നു. ഇത് ഈ രണ്ട് സഭകളും മാതൃകയാക്കണം. യോജിക്കാവുന്നിടത്ത് യോജിക്കണം വിട്ടുകൊടുക്കേണ്ടിടത്ത് വിട്ട് കൊടുക്കണം
@MrLGKM
@MrLGKM 4 жыл бұрын
Royal court judgement vayichal mathi. Ath mathram alla orumichu panitha seminaryum vittu koduthu... 2 pallikalm ayi thudangiyath anu Marthoma sabha
@RavinderSingh-en3py
@RavinderSingh-en3py 4 жыл бұрын
I will be glad to know .
@bessyvarghesepadinjaran586
@bessyvarghesepadinjaran586 5 жыл бұрын
മൂന്നു കോടിയൊക്കെ കൊടുത്താൽ കിട്ടുന്നത് ആണോ ഈ പദവി ഇവരുടെ ഒക്കെ പ്രാർത്ഥന എന്തായിരിക്കും എന്റെ കർത്താവേ !!!
@sanjusivaji
@sanjusivaji 5 жыл бұрын
എന്താ മൂന്ന് കോടി എടുക്കാനുണ്ടൊ😁😂😂😂😂
@johnvarghese4645
@johnvarghese4645 5 жыл бұрын
Arun u did brilliant presentation but these metropolitan are the two sides of one coin.....both of them are speak very wisely they know the actual truth but they are not ready to admit facts
@geeslasebastian8066
@geeslasebastian8066 5 жыл бұрын
അന്യൻ വിയർക്കുന്ന കാശുകൊണ്ട് അപ്പവും തിന്ന് വീഞ്ഞും കുടിച്ചു കോണ്ടസയിലും ബെൻസിലും കയറിയിറങ്ങി നടക്കുന്ന തിരുമേനിമാര്
@Tech___Tube
@Tech___Tube 5 жыл бұрын
MG Soman
@bbs2083
@bbs2083 5 жыл бұрын
ചിന്താശക്തി നശിച്ച കുറെ ജനങ്ങൾ
@alphysaju2144
@alphysaju2144 4 жыл бұрын
Thangalkk geeverghese mor coorilos methraane ariyullaaa...enn thonnunnu.... videos okke onn kand nokkk....pakka communist kaaran aannn..... liberation theology il vishvasikkunna aall...that means jesus as a communist......sabhakalude swathine patti ettavum kooduthal vimasrshikkunna aall...he even uses a swift....
@DDIODLOVE
@DDIODLOVE 4 жыл бұрын
@@alphysaju2144 ayal thani communistukarananu
@JS-qm3jh
@JS-qm3jh 4 жыл бұрын
തന്നോടാര് പറഞ്ഞു വീഞ്ഞ് കുടിച്ചു എന്ന്
@georgecherian6520
@georgecherian6520 5 жыл бұрын
These two Bishops had a civilized discussion with few disagreements. If these types of discussions continue there will be peace in the church. Both groups have the same faith and ready to accept the Syrian Patriarch as the spiritual leader. The only problem is the administrative power and if both parties can agree to leave that to the people, it will be solved. The present Catholicose of both groups is not able to provide a peaceful settlement or leadership. The Bishops should never try to provoke people but try to calm them to a neutral position. The present Patriarch is a well educated pious religious leader who is fighting for peace in the world. The refusal of the Develokam Catholicose to take part in any discussion after the supreme court order is deplorable and is an obstacle for peace. The Bishops at the top are fighting for power & money. The people should tell them to step down and give the administrative power to the people.
@nishathangachan4949
@nishathangachan4949 5 жыл бұрын
Part 3 venam ..aganea alum sheri ahateaplz
@AkhilEapen
@AkhilEapen 3 ай бұрын
കർത്താവേ, അങ്ങയെ അങ്ങ് തന്നെ കാത്തോളണേ😢
@sasikumarkv1953
@sasikumarkv1953 5 жыл бұрын
എന്തുചെയാം കള്ളന്മാർ !സ്വത്തിനുവേണ്ടി തമ്മിലടി തിരുമേനി കടിപിടി തിരുമേനി
@abdulnassarnv455
@abdulnassarnv455 Жыл бұрын
ദൈവമേ, ഇവർ ചെയ്യുന്നത് എന്താണെന്നു ഇവർക്കറിയില്ല. ഇവരോടു പൊറുക്കേണമേ..
@123mjohn
@123mjohn 5 жыл бұрын
To those who are watching this, let me tell you - please do not think this is Christianity. In this there is not even an ounce of Christianity. If they invoke the name of Jesus in this - I assure you; it is equal to blasphemy.
@feather6356
@feather6356 5 жыл бұрын
Espousing your opinion.
@dhanishabraham8069
@dhanishabraham8069 5 жыл бұрын
Mathew John agreed,these red dressed jacobites leadership are manipulative people
@davidjohndj8074
@davidjohndj8074 4 жыл бұрын
ആത്മീയത അല്ല ഒരു വിഭാഗത്തിന്റെയും പ്രാധാന്യം, പണം ആണ്
@unnikrishnannp1144
@unnikrishnannp1144 5 жыл бұрын
മാന്യമായ ചർച്ച 👌
@elizabethm4433
@elizabethm4433 3 жыл бұрын
സഹോദരനോട്‌ ക്ഷമി്ക്കാതെ എങ്ങനെ കുര്‍ബാന അനുഷ്ടിക്കും അനുഭവിക്കും .
@jacobmathew8034
@jacobmathew8034 4 ай бұрын
കയ്യില്‍ 3 കോടി മെത്രാപ്പോലീത്ത ആകാൻ ആര്‍ യൂ റെഡി 😂😂😂😂😂
@variathubuildersdevelopers3525
@variathubuildersdevelopers3525 5 жыл бұрын
ഒരു പ്രളയം കൂടി ഉണ്ടായാൽ തീരുന്നതേ ഒള്ളു ഈ പ്രശ്നങ്ങൾ എല്ലാം, മുൻപ് പ്രളയം ഉണ്ടായപ്പോൾ എവിടെ പോയി സഭ സമുദായങ്ങൾ, അന്ന് മനുഷ്യൻ എന്ന ഒന്നേ കണ്ടോള്ളൂ, മതിൽ കെട്ടുകൾ ഇല്ലാത്ത മനുഷ്യൻ മനുഷ്യരെ സ്നേഹിക്കും എന്ന് തെളിയിച്ച ഒന്നായിരുന്നു ആ പ്രളയം, വെള്ളം തിരിച്ചു ഇറങ്ങി എല്ലാം പഴയപടി ആയപ്പോ വീണ്ടും അഹങ്കാരം undayi, ഒന്നോർത്തോ ഇനിയും ഒരു പ്രളയം അല്ലെങ്കിൽ പ്രകൃതി ക്ഷോപം ഉണ്ടായാൽ ഒന്നും കാണില്ല, മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ പഠിക്കു സഭ സ്വത്തുക്കൾ മണ്ണാങ്കട്ട, കണ്ണുനീരോടെ പ്രാർത്ഥിക്കു നല്ല നാളേക്ക് വേണ്ടി പ്ലീസ്
@thomaskt9818
@thomaskt9818 4 жыл бұрын
Love and respect each other
@vattolikumphmalayalam7969
@vattolikumphmalayalam7969 5 жыл бұрын
തമ്മിലടിക്കാതെ ഒരുമിച്ച് നിൽക്കൂ പിരിയാതെ ജനങ്ങളെ ഒരുമിച്ച് നിർത്തൂ നന്മയെന്തോ അതെടുക്കൂ തിൻമയേതോ അത് വെഡിയൂ~ നാടിനെയും ജനങ്ങളെയും പിരിക്കാതെ നോക്കൂ. അധികാരത്തിന്റെ എല്ലിൻ കഷ്ണത്തിന് വേണ്ടി അനാദരവ് കാണിക്കാതെ .
@vimalemmanuel4514
@vimalemmanuel4514 3 жыл бұрын
യേശു നമ്മോട് പറഞ്ഞത് പരസ്പര സ്നേഹത്തോടെ തന്നെ കാൾ മറ്റുള്ളവർ ശ്രേഷ്ഠരെന്ന് കരുതി ജീവിക്കാനാ അല്ലാതെ തകർക്കിക്കാനല്ല . ഐക്യത ഉള്ളടുത്താണ് ദൈവം വസിക്കുന്നത് .
@lovedale1959
@lovedale1959 5 жыл бұрын
The conclusion is; Both are fighting for Power and property, that's all
@RavinderSingh-en3py
@RavinderSingh-en3py 4 жыл бұрын
Can anyone explain me what is this happening?
@realzhella6817
@realzhella6817 4 жыл бұрын
Basically they r fighting as to who will be the leader of their churches......the priest in red belongs to jacobite and wants a foreign dude to be their leader as the foreign dude was historically the leader of both the groups....the orange priest belongs to orthodox and doesn't want foreign dude to be their leader....he believes that the church should be free from foreign intervention and purely indian.....basically this foreign dude is trying to take the piss of indians......and this foreign dude is the patriarch of Antioch.....foreign dude is basically loosing his churches in syria so to stay in power he requires the churches of india .....this is basically what they r fighting about...... none of this makes any sense since they both worship in the exact same way and I have no idea what any foreign dude or leader has do with peoples faith and jesus christ
@RavinderSingh-en3py
@RavinderSingh-en3py 4 жыл бұрын
Thank you dear. It is really helpful for me to get knowldge. Actually I am from Punjab. I like both of them. So, my concern was to get knowldge of their thoughts. Anyways I m glad to know there views. Thank you dear for your valuable time.
@bibinbaby8877
@bibinbaby8877 5 жыл бұрын
I love u gevarghese kurilose thirumeni
@MrTchacko
@MrTchacko 3 жыл бұрын
Love each other & God bless
@soosammasibichan8577
@soosammasibichan8577 5 жыл бұрын
കഷ്ടം നിങ്ങളും രാഷ്ട്രീയ ക്കാരും തമ്മിൽ എന്താണ് വിറ്റ് യാസം
@TheMultiterminator
@TheMultiterminator 5 жыл бұрын
apo ningal aaranavo?
@soosammasibichan8577
@soosammasibichan8577 5 жыл бұрын
@@TheMultiterminator പണത്തിനു വേണ്ടി ദൈവ ത്തെയും രാജ്യത്തെയും ലേലം വിളിക്കാൻ ആഗ്രഹിക്കാത്ത ഒരാൾ..
@sabah7918
@sabah7918 5 жыл бұрын
Soosamma Sibichan oru samshayaman.yakobaya enathinte english aano jacobites.i expect ur reply
@sijithomas6971
@sijithomas6971 5 жыл бұрын
ഇവനൊക്കെ വല്ല പണിയെടുത്തു ജിവിച്ചുകൂടെ
@NaiselMoncy
@NaiselMoncy 5 жыл бұрын
@zac mast kollada neee doubts clear cheyunna nalloru kaaryaman athu yakobayaaanelum orthodox aanelum
@an.ma007
@an.ma007 5 жыл бұрын
ശ്ശെടാ... പിറവം പള്ളി പ്രശ്നം ന്യൂസിൽ കണ്ടപ്പോൾ സംഭവത്തെ പറ്റി ഒന്നു അറിയാൻ വേണ്ടി ഇതു വരെ വന്നതാ... ഇപ്പൊ തല കിടന്ന് പുകയുന്ന അവസ്ഥ ആയി...
@vigorouscomments8462
@vigorouscomments8462 5 жыл бұрын
സ്വന്തം മതത്തിൽ നിന്ന് സിറിയായിലേക് കേറിയവരെ തിരുത്തുന്നതല്ലേ ഇവിടെ ഒളിഞ്ഞു നോക്കുന്നതിലും നല്ലത്
@sherinloves9603
@sherinloves9603 5 жыл бұрын
@Anas സത്യം. ന്യൂസ് കണ്ടു വന്നതാ. ഇപ്പോൾ ആകെ കൺഫ്യൂഷൻ ആയി.🤔
@stephinkoshyskj
@stephinkoshyskj 4 жыл бұрын
ഈ സഭയിൽ ഉള്ള ആൾക്കാർക്ക് പോലും കാര്യങ്ങൾ correct ആയില്ല 😑😑
@saji.valice3981
@saji.valice3981 4 жыл бұрын
@@stephinkoshyskj ninakk aryila enn para
@stephinkoshyskj
@stephinkoshyskj 4 жыл бұрын
@@saji.valice3981 sheri settaa
@shyammohan564
@shyammohan564 5 жыл бұрын
അല്ലി ജെയിംസ് chechi ആഹഹാ കൊള്ളാം nice
@jijogeorge3682
@jijogeorge3682 5 жыл бұрын
പാവം കൂറിലോസ് തിരുമേനി
@playtime285
@playtime285 4 жыл бұрын
ഇത് ഏത്ര കാലം കഴിഞ്ഞാലും അവസാനിക്കില്ല ,
@limitededition5843
@limitededition5843 5 жыл бұрын
Jesus Christ ആയിരുന്നുവെങ്കിൽ എല്ലാത്തിനെയും ചാട്ടവാറിന് അടിച്ചു പൊളിച്ചേനെ
@mathewjoshua6855
@mathewjoshua6855 5 жыл бұрын
Koorilose thirumeni u are great...love u always🙏🙏
@vivekgeorge6226
@vivekgeorge6226 5 жыл бұрын
കൂറിലോസ് കുറെ വെള്ളം കുടിച്ചു
@DBHPSदक्षिणभारतहिंदीप्रचारसभाp
@DBHPSदक्षिणभारतहिंदीप्रचारसभाp 5 жыл бұрын
Jesus Christ പോലും വിദേശി അല്ലേ!..... അവതാരകൻ പൊളിച്ചു....
@Zabey2001
@Zabey2001 5 жыл бұрын
"Ivar cheyyunnathu enthanennu ariyaikaiyl ivarodu shamikkename" - Jesus Christ
@informativemalayalam2123
@informativemalayalam2123 5 жыл бұрын
7:27 right
@johnelizabeth52
@johnelizabeth52 4 жыл бұрын
Malankara Orthodox♥️
@Manchesterfan-m4l
@Manchesterfan-m4l 4 жыл бұрын
എൻ്റെ പിതാവ് മാർത്തോമ്മാ, മാതാവ് ഓർത്തോഡോക്സ്
@rvm95
@rvm95 4 жыл бұрын
@@Manchesterfan-m4l chetto ithe matrimony site alla😀
@mattjohns-mammoodan2144
@mattjohns-mammoodan2144 3 жыл бұрын
Koppa....malam...kara
@b.e.n_.
@b.e.n_. 3 жыл бұрын
Myra 😡
@armygirlforever6145
@armygirlforever6145 Жыл бұрын
Super ❤
@jobikunnell
@jobikunnell 5 жыл бұрын
ഇവിടെയാണ് ചെകുത്താന്റെ video ക്ക് പ്രസക്തി. ചെകുത്താനെ..... നീ തന്നെയാണ് സത്യം 👍
@KoshyA-m9v
@KoshyA-m9v 4 ай бұрын
സത്യം
@varghesegeorge7537
@varghesegeorge7537 5 жыл бұрын
To be honest, this fight is in only Kerala Diocese? Outside Kerala diocese, there is no such issues!!!
@sasikumarkv1953
@sasikumarkv1953 5 жыл бұрын
രണ്ട് ബോംബ് മായി പള്ളിച്ചന്മാർ നടക്കുന്ന്നു. കൈകൊട്ടി ചിരിക്കാൻ വേറെന്തു വേണം വാളും പരിചയും കൂടി വച്ചുകൊണ്ടു യുദ്ധം ചെയ്യുന്നു രണ്ടു പള്ളിയേലച്ചന്മാർ യേശുവിന്റെ പേരിൽ അടിക്കുകയാണ്. ഹാ കഷ്ടം സ്വത്തു കൂടിയതുകൊണ്ടാണ് തലവേദന !!!"
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 8 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 103 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 8 МЛН