REPORTER EXCLUSIVE: കെട്ടിയുയർത്തിയ കഥകളെല്ലാം വ്യാജം? സംരംഭകനുമായുള്ള നവീൻ്റെ ഫോൺ സംഭാഷണം | Kannur

  Рет қаралды 17,329

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 58
@9891tt
@9891tt 2 сағат бұрын
ദിവ്യ പറഞ്ഞതിനേക്കാളും കൂടെ ഉള്ളവരുടെ മൗനമായിരിക്കും കൂടുതൽ വേദനിപ്പിച്ചിട്ടുണ്ടാവുക
@sunilgopinath7444
@sunilgopinath7444 3 сағат бұрын
വളരെ സങ്കടം തോന്നുന്നു. ഈ സ്ത്രീ ഏത്ര വലിയ തെറ്റാണു കാണിച്ചത്..... ആ മനുശ്യന് മരണശേഷം എങ്കിലും മനഃസമാദാനം കിട്ടട്ടെ.
@sis6395
@sis6395 2 сағат бұрын
ഓരോ വാക്കുകളും എത്ര വേദനിപ്പിച്ചിട്ടുണ്ടാകും ആ പാവത്തിനെ... വാക്കുകൾകൊണ്ട് ആർക്കും വേദനിപ്പിക്കാൻ പറ്റാത്ത ലോകത്തേക്ക് പറന്നുപോയി... 🙏
@suprabhan9204
@suprabhan9204 2 сағат бұрын
അവൾ എന്തിന് അവിടെ ചെന്ന് കയറി....അഹങ്കാരി അവളുടെ രാഷ്ട്രീയ ഭാവി തുലയട്ടെ....
@BabithaRajeesh-j3k
@BabithaRajeesh-j3k 2 сағат бұрын
😞😞😞 പാവം ആ മനുഷ്യൻ... എത്ര സങ്കടം ആ മനസ്സിൽ ഉണ്ടാവുമ്പോൾ....
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ Сағат бұрын
എനിക്ക് ഇപ്പോൾ വെറുപ്പ് തോന്നുന്നത് ആ രാക്ഷസിയുടെ അടുത്ത് മൂക്കും ചൊറിഞ്ഞ് ഇരിപ്പുണ്ടായിരുന്ന കലക്ടരോടാണ്. സഹപ്രവർത്തവനെ അധിക്ഷേപിച്ചത് കേട്ടുകൊണ്ടിരുന്നു. നല്ല ഗൂഢാലോചന നടന്നിട്ടുണ്ട്.
@shujahbv4015
@shujahbv4015 2 сағат бұрын
Aa മുഖം നോക്കിയേ കാണുമ്പോൾ വിഷമം തോന്നിപോയി നല്ല രീതിയിൽ ആളുകളോട് വിടപറഞ്ഞു വേറെ നാട്ടിൽ പോവാൻ ഇരുന്ന വെക്തി ആണ് ഇദ്ദേഹം നല്ല മനുഷ്യൻ ആയത് കൊണ്ടല്ലേ സ്വയം ഇല്ലാതെ ആയത് അല്ലെങ്കിൽ ഒരിക്കലും ഇങ്ങനെ ചെയ്യില്ലല്ലോ പിന്നെ അടുത്ത് ഉള്ള കളക്ടർ എന്താ ഒരുമാതിരി ചിരി ഭാവം
@Rabiyafaisalkc
@Rabiyafaisalkc 54 минут бұрын
😢😢പാവം അദ്ദേഹം എത്ര സ്നേഹമുള്ള ആളാണെന്നു നമുക്ക് ഓരോ വാക്കിലും മനസിലാകുന്നു 😢😢😢😢😢😢ആ മക്കളുടെ വേദന കണ്ടാൽ അറിയാം എത്ര നല്ല അച്ഛനായിരുന്നു എന്ന് 😢😢😢😢😢😢പാവം 😢😢😢😭😭😭😭
@Travel_With_Prakrthi_Sanchari
@Travel_With_Prakrthi_Sanchari 3 сағат бұрын
🌹🌹🌹😭😭😭ആദരാഞ്ജലികൾ നവീൻ ബാബു സാർ 🌹🌹🌹🌹😭😭😭😭
@ajithbungalowil6804
@ajithbungalowil6804 2 сағат бұрын
ഹോ... ഇത് കേട്ടപ്പോ ചങ്ക് പൊടിഞ്ഞു പോകുന്നു സുജാ
@praveenneeraj6981
@praveenneeraj6981 2 сағат бұрын
വളരെ സങ്കടകരം ഈ വാർത്ത
@HARIKUTTANful
@HARIKUTTANful 31 минут бұрын
ഇങ്ങനെ ഉള്ള നല്ല മനുഷ്യരെ ഇല്ലാതാക്കുന്ന അന്തം ചെൻതാരകങ്ങൾക്ക് ബിപ്ലവ അഭിവാദ്യങ്ങൾ. ഭരണം ഇനിയും തുടരട്ടെ.
@babusubi5625
@babusubi5625 2 сағат бұрын
സുജയാ തെളിവ് കൈയിലുണ്ടെങ്കിൽ കോടതിയിൽ സമർപ്പിച്ച് മുൻ‌കൂർ ജാമ്യം കൊടുക്കാതിരിക്കാൻ ശ്രമിച്ചു കൂടെ 😮
@mohammedashrafashraf1867
@mohammedashrafashraf1867 Сағат бұрын
എല്ലാ രാഷ്ട്രീയ പാർട്ടികളും ഇങ്ങിനെയുള്ള അധികാര ദുർവിനായോഗം ചെയ്യുന്ന വ്യക്തികളെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കണം 🙏
@neethumolsinu6384
@neethumolsinu6384 40 минут бұрын
Pavam🙏🙏
@treesajohn9655
@treesajohn9655 2 сағат бұрын
Enthayalum sujayum TV prasad ithu watt eduthittundu... Oru pretheekshyundu ippo..god bless you. ..desrs
@JeevaS-g1u
@JeevaS-g1u Сағат бұрын
ഈ പാപത്തിന് എന്ത് പരിഹാരം ആണ് ദിവ്യ കാണുന്നത്...😢 ശിക്ഷിക്കണം അവളെ...
@fanarvideo2769
@fanarvideo2769 3 сағат бұрын
ജില്ലാ അല്ല മുൻ ജില്ലാ
@saeedmoidu
@saeedmoidu Сағат бұрын
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ട വിഷയത്തിൽ ഒരു ഉദ്യോഗസ്ഥൻ കൈ കൂലി വാങ്ങുമോ.. ഇനി കഷ്ടപ്പെട്ട് കൈക്കൂലി കൊടുത്ത് ആണ് എൻഒസി കിട്ടതെങ്കിൽ കിട്ടിയ ആൾ പരാതി കൊടുക്കുമോ.. ഇത് പെട്രോൾ പമ്പ് വിഷയവും അല്ല... കൈ കൂലിയും അല്ല.. വേറെ വലുത് എന്തോ മറക്കാൻ ഉള്ള സ്റ്റോറി ആണ്.
@marykuttyxavier5475
@marykuttyxavier5475 41 минут бұрын
ഇവിടെ കളക്ടർ ദിവ്യ അസൂത്രണം അറിയാഹാരം കഴക്കുന്നവർക്ക് മനസിലാകും, ദിവ്യ പറയുന്ന സമയത്തു കളക്ടർ കുനിഞ്ഞിരുന്നു ഉറി ചിരിക്കുന്നത് കാണാമല്ലോ, എന്തിനാവിടെ ഒരുകസേര മാറ്റി വച്ചിരുന്നു?
@tiptopcareer
@tiptopcareer 2 сағат бұрын
iyale okkey sadharana karan ennu paranjal..(kodikal mudakki business chaithavanae) Njangale polulla janagal ara pls
@anzalanfal
@anzalanfal 3 сағат бұрын
😢😢
@malappuramkaka65
@malappuramkaka65 2 сағат бұрын
Oru pavathine konnu..
@rajeevraajeev5369
@rajeevraajeev5369 2 сағат бұрын
100 km 😂😂😂😂
@AbdulKadher-ju2qt
@AbdulKadher-ju2qt 3 сағат бұрын
റിപ്പോർട്ടർ ചാനലിന് ഒരു വിശ്വാസമുണ്ടായിരുന്നു അതും പോയി 1:20
@Sololiv
@Sololiv 2 сағат бұрын
എന്താണ് ഉദ്ദേശിച്ചത്
@Sayanth075
@Sayanth075 2 сағат бұрын
Entha udesichathh
@BabithaRajeesh-j3k
@BabithaRajeesh-j3k 2 сағат бұрын
🙄🙄
@abijithp92
@abijithp92 Сағат бұрын
ഞമ്മൻ്റെ ആൾക്കാർക്ക് സർക്കാർ ഉദ്യോഗസ്ഥർ എല്ലാം അഴിമതിക്കാരാണ്...കാരണം ഞമൻ്റെ ആൾക്കാർ അധികം സർക്കാർ സർവീസിൽ ഇല്ല.... അതുകൊണ്ട് മറ്റു മതസ്ഥർ ജോലിചെയ്യുന്ന സർവീസിനെ കുറ്റം പറയാം....
@AdarshKp-rq9pg
@AdarshKp-rq9pg 3 сағат бұрын
ഇത് വേറെ സംരംഭകൻ ആണല്ലേ ഒന്ന് പോയെടാ
@sunilkv7365
@sunilkv7365 3 сағат бұрын
എന്താടാ അന്തംകമ്മി മൈരേ നിനക്ക് സഹിക്കുന്നില്ലേ
@harikrishnant5934
@harikrishnant5934 2 сағат бұрын
Nee news onnum innale kandille.. Prashanthanum ee manushyanum Ore Samayathaanu application Koduthathu.. Aadyam nee poyi Prashanthanum ee applicant um thammilulla sambhashanam kelkku..... Pinne CPM nte Adimayaanenkil😅😅😅😅😅 onnum Parayanilla
@nechusworld877
@nechusworld877 2 сағат бұрын
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിനാണ് അയാൾ ആത്മഹത്യ ചെയ്തത്
@artistcreations4601
@artistcreations4601 2 сағат бұрын
ഒരു തെറ്റും ചെയ്യാത്തവന് ചെയ്യാത്ത തെറ്റ് ആരോപിക്കപ്പെടുമ്പോൾ ആ ഹൃദയ വേദന ഭയങ്കരമാണ്... 🙏😢
@zakariyaellath8875
@zakariyaellath8875 2 сағат бұрын
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അയാൾ തെറ്റ് ചെയ്തില്ലങ്കിൽ എന്തിനു മരണത്തിലേക്ക് ഒളിച്ചു ഓടണം 🤔
@fathimaav3086
@fathimaav3086 2 сағат бұрын
Ellavarkkum tholikkatti undavanam ennilla😢
@mittuz9636
@mittuz9636 2 сағат бұрын
Ayalude careeril athrayum nalla reethiyil aanu sevanam anushtichath enkil ayal thangilla. Ningal orthu noku, chuttinum ulla udhyogasthare, ningal enthelum aavasyangalk vendi chellumpol ithupole ullavarekal kooduthal kaikoolikaranu. Avark athu puthari alla. Retirement akaray ithreyum nalum nalla sevanam kazhchavecha thanik kittiyathu athum than viswasicha pravarthicha partiyude alkar thanne en orkumpo chilapo ayalk thangan kazhijit undakilla 😢 pinne suicide thanne aanon polum urapilla. Athilum chila samsayangal chilar parayunnu.
@ajithbungalowil6804
@ajithbungalowil6804 2 сағат бұрын
Self respect എന്നൊരു കാര്യം ഉണ്ട്. അത് എല്ലാവർക്കും കിട്ടണം എന്നില്ല. അഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും. കാരണം family ബാക്ക് ground. അധ്യാപകരായ മാതാ പിതാക്കൾ . ( പണ്ടത്തെ അധ്യാപകർ ) വളർത്തിയ ഗുണം.
@sunilkv7365
@sunilkv7365 3 сағат бұрын
എത്ര സൗമ്യനായ മനുഷ്യൻ
World‘s Strongest Man VS Apple
01:00
Browney
Рет қаралды 62 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 7 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 62 МЛН