ചേച്ചി മാര് പറ കുഴപ്പം ഇല്ല ആണുങ്ങൾക്ക് മിണ്ടാൻ പറ്റില്ല സപ്പോർട്ട് 👍
@jamshijishan4 күн бұрын
🤣🤣🤣
@gauthamprem88334 күн бұрын
Shariya
@francis96734 күн бұрын
😂
@B.A_Sree4 күн бұрын
Correct
@hafzaabu42844 күн бұрын
😂😂😂
@mohandas10404 күн бұрын
രാഹുൽ ഈശ്വ റും ഇത് തന്നെയാണ് പറഞ്ഞത് ....... ഈ സഹോദരിമാർ പറയുന്നതിന് ആർക്കെങ്കിലും മറുപടി ഉണ്ടോ...?
@happyhappy-zu1ws4 күн бұрын
??
@kuttumonkj24303 күн бұрын
??
@humanbeing88102 күн бұрын
വിവരക്കേടിനു എന്ത് മറുപടി? കഷ്ടം..
@Lijop14134 күн бұрын
അഭിമാനമുള്ള ചേച്ചിമാർക്ക് ബിഗ് സല്യൂട്ട് 🤝❤
@nature56864 күн бұрын
ആഡംബര ജീവിതത്തിനു വേണ്ടി ലക്ഷങ്ങൾ പ്രതിഫലം വാങ്ങി, ആളുകളെ ആകർഷിക്കുന്ന തരത്തിൽ വസ്ത്രം ധാരണത്തിലൂടെ തന്റെ വരുമാനം വർധിപ്പിച്ചിട്ടു, ആളുകൾ കളിയാക്കുമ്പോൾ കേസ് കൊടുക്കുന്ന നടപടി... രണ്ടും കൂടി വേണ്ട...
@sunizidukki91354 күн бұрын
@@Lijop1413 Abhimanam alla vivaram illarha chechimar
@simplyvlogbyayishamuhammad71394 күн бұрын
ബിഗ് സാലുട്🎉🎉🎉
@vrsptech60254 күн бұрын
പൊളിച്ചു മുത്തേ
@BrightPuthenpura4 күн бұрын
കോടതി കീ ജയ്
@mohandas10404 күн бұрын
വിവരമുള്ള സ്ത്രീകൾ കൃത്യമായിട്ടുള്ള കാര്യം പറഞ്ഞു...... സഹോദരിമാർക്ക് അഭിനന്ദനങ്ങൾ... 🙏
@Swadiq.n.k4 күн бұрын
പുവ് പിടിച്ച പെണ്ണ്👌🏻👍🏻👍🏻👌🏻👌🏻 നല്ല മറുപടി പറഞ്ഞു👌🏻👌🏻👍🏻👍🏻👍🏻
@fathimashameer72204 күн бұрын
Sherya paranjath
@Sindhusindhoor4 күн бұрын
സൂപ്പർ മറുപടി.
@thasleenat45154 күн бұрын
❤
@unaispn87054 күн бұрын
പാവം employees ആവും. .. അന്നം അല്ലെ വലുത്
@nileenasuresh21914 күн бұрын
Super
@naseernaseer39744 күн бұрын
സമ്മതിച്ചു ഇങ്ങിനെ വേണം പ്രതിരോധിക്കാൻ 100%സിസ്റ്റർ പറഞ്ഞതിനോട് യോജിക്കുന്നു... ഇത് തന്നെയാണ് സ്ത്രീകൾ ചിന്തിക്കേണ്ടത്.. പ്രാവർത്തിക മാക്കേണ്ടത്.. ഗുഡ്
@l_Jayk_l4 күн бұрын
ഹണി റോസിന് എതിരെ സ്ത്രീകൾ തന്നെ പരാതി കൊടുക്കണം. ❤❤
@unaispn87054 күн бұрын
പാവം employees ആവും. .. അന്നം അല്ലെ വലുത്
@ArshaVarghese4 күн бұрын
@@l_Jayk_l ella sthreekalum athin viddikal alla. Sthreeyude dressing kand prakopanam undakunnenkil aanungalk aan problem. Ee cheriya piller enth cheythitta avare okke ororuthar abuse cheyyunne?
ശരിയാണ് ഈ ചേച്ചിമാർ പറഞ്ഞത് ശരിയാണ് എന്തുകൊണ്ട് ആറുമാസം മുമ്പ് പ്രതികരിച്ചില്ല
@simplyvlogbyayishamuhammad71394 күн бұрын
അതൊ അന്ന് പ്രാതികാരികണം മായിരുന്നു
@vasilvasil63184 күн бұрын
മീഡിയയ്ക്ക് നല്ല ചുട്ട മറുപടി കൊടുത്തു
@jayanth4054 күн бұрын
500റൂപ്പക് ഉള്ളത് പറഞ്ഞു. കൂലി കൂട്ടിയാൽ ഇനിയും പറയും
@sunizidukki91354 күн бұрын
@@jayanth405 yes
@simplyvlogbyayishamuhammad71394 күн бұрын
അതെ
@SunithaJoy-k1t4 күн бұрын
Athe എനിക്കും പറയാനൊള്ളൂ, ജെയിലിൽ അടക്കാനൊള്ള ഒരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ല ഈ സ്ത്രീകൾ പറയുന്നത് മൊത്തം വളരെ ശെരിയാണ് 👌👌❤️❤️
@shailalineesh90584 күн бұрын
കലക്കി മുത്തുകളെ ❤❤❤❤❤
@Mario-u1v9x4 күн бұрын
ഇതാണ് ശരിക്കുള്ള സ്ത്രീ ശബ്ദം👍👍👌👌👌 അല്ലാതെ തുടക്കം മുതൽ ചാനൽചർച്ചകളിൽ വന്നിരുന്ന് ന്യായീകരിക്കുന്ന ഫെമിനിസ്റ്റ് കൊച്ചമ്മമാരുടേതല്ല മീഡിയകൾക്ക് നല്ലോണം കിട്ടിയില്ലേ ഇപ്പോ😂😂
@simplyvlogbyayishamuhammad71394 күн бұрын
@@Mario-u1v9x അതൊ
@humanbeing88102 күн бұрын
നീയൊക്കെ 2025 ഇൽ ജീവിക്കുന്നത് തന്നെ അപമാനം
@Swadiq.n.k4 күн бұрын
ചേച്ചിമാർക്ക് വരെ തിരിഞ്ഞു കാര്യം👌🏻👍🏻
@mujibrahiman12314 күн бұрын
100%.. Correct.., നിങ്ങളുടെ അഭിപ്രായം വളരെ ശെരിയാണ്.... ഇങ്ങനെ വസ്ത്രം ഉപയോഗിക്കുന്ന സ്ത്രീ ഏതും കേൾക്കാൻ തയ്യാറാവണം.
@jincyjoseph74484 күн бұрын
100%🩸🩸🩸🩸🩸ആർമി അല്ല. സാധാരണ ജനം 🥰🥰🥰🥰നിങ്ങളോടൊപ്പം.. സാദാരണ സ്ത്രീ ക്ക് ബോധം ഉണ്ട്. മാധ്യമത്തിനും ഉടുത്തിറങ്ങുന്ന.... വർക്കും ബോധം വച്ചില്ല
@pkabdullamaniyur50214 күн бұрын
ശരിയാണ്
@SelenaOv4 күн бұрын
കുറച്ചെങ്കിലും സ്ത്രീകൾ ഉണ്ടല്ലോ ഇതിനെതിരെ.. മീഡിയ ഉൾപ്പെടെ ഹണിക് ഒപ്പം ആയിരുന്നു.. നിങ്ങൾ ഇപ്പോഴെങ്കിലും ഇതിനെതിരെ രംഗത്തിറങ്ങിയതിനു ബിഗ് സല്യൂട്ട്... 🔥
@muhammedshabeeb15604 күн бұрын
സ്ത്രീകൾക് അഭാമാനമാണ് ഹണിറോസ് 💯👏👏
@neethub.s7264 күн бұрын
അപമാനം
@rainbow-fr5ny4 күн бұрын
100%
@bindhusuresh92554 күн бұрын
അപമാനം
@SunithaJoy-k1t4 күн бұрын
അപമാനം 🙄
@chillupoovathikkal-km1fw4 күн бұрын
സത്യം
@SALINI4664 күн бұрын
പിങ്ക് ഡ്രെസ് ഇട്ട ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻❣️
@RanjiniAmmu-d6c4 күн бұрын
ബോച്ച ❤❤❤👍👍സൂപ്പർ ചേച്ചി മാരെ
@rainbow-fr5ny4 күн бұрын
അതിജീവിതക്ക് പോലും കിട്ടാത്ത നീതി
@shainmuhammad27174 күн бұрын
ഇനി honey റോസ് ഇതെപ്പോലുള്ള dress ഇട്ടേകൊണ്ടേ ഇറങ്ങി യാൽ സ്ത്രീകൾ തന്നെ അടിച്ചു ഒട്ടിക്കും
@OsamaBinBalan4 күн бұрын
Ohh എന്നിട്ട് ജയിൽ പോയി ഉണ്ട തിന്നാൻ ആണോ
@hardcoresecularists36304 күн бұрын
ഈ പാവപ്പെട്ട സ്ത്രീകൾ പുരുഷന്റെ രീതിക്കുവേണ്ടി തെരുവിലിറങ്ങിയത് അത്യുദ്ധം ആനന്ദ ശുക്കൾ പൊടിയുന്ന കാഴ്ചയാണ് ആയതിനാൽ ഈ സ്ത്രീകൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്മകൾ നേരുന്നു
@veenamariyajoseph87294 күн бұрын
സൂപ്പർ ചേച്ചിമാരെ 👍👍👍👍
@dhanyakkdhanyakk93134 күн бұрын
സൂപ്പർ ചേച്ചി മാരെ
@santhoshgvr21844 күн бұрын
പൊതു സമൂഹം ബോച്ചേ ക്കൊപ്പം എന്ന് രാഹുൽ ഈശ്വർ പറഞ്ഞപ്പോൾ ഏത് സമൂഹം എന്ന് ചോദിച്ച മാധ്യമങ്ങൾക്കുള്ള മറുപടി
@geethapavithran77814 күн бұрын
Haa 😂
@georgemagi17114 күн бұрын
😂😂😂😂😂😂
@happyhappy-zu1ws4 күн бұрын
💯👍
@VijayaRaghu-e7y4 күн бұрын
Very good sisters. Namikkunnu.❤❤❤❤
@marykutty-bh2dj4 күн бұрын
Salary 😂😂
@VahidKaduvakkanchery4 күн бұрын
ഈ കാഴ്ച റിപ്പോർട്ടിന് അടക്കമുള്ള ചാനലുകാർക്ക് ദഹിക്കുന്നില്ല
@ShahinaKk-s5h4 күн бұрын
സത്യം
@ArshaVarghese4 күн бұрын
Karanam channelukark vivaram und.
@ranann62404 күн бұрын
റിപ്പോർട്ടർ 3g അല്ല 5 g😂😂
@ajaykrishnaam97804 күн бұрын
സന്തോഷമായി നല്ലമറുപടി👍👍👍👍
@nasarnasarp3764 күн бұрын
കലക്കി സഹോദരി മാരെ നിങ്ങൾ ആണ് യെതാർത്ഥ സ്ത്രീ കൾ ഫെമിനിച്ചികൾ തുലയട്ടെ
@BalkeesMoideen-f7v4 күн бұрын
❤❤super 👍
@salihck9824 күн бұрын
❤❤❤❤🎉🎉🎉🎉🎉
@kannanravi6814 күн бұрын
👏
@stylesofindia58594 күн бұрын
❤❤ Boഛേ
@robinjob054 күн бұрын
ഈ ചേച്ചി വളരെ കൃത്യമായി മറുപടി പറഞ്ഞു പിന്നേം പിന്നേം അവരോടു എന്തിനാ കുത്തി കുത്തി ചോദിക്കുന്നത് മനസ്സിലായില്ലേ. ഇതാവണം സ്ത്രീകൾക്കുണ്ടാകേണ്ട മനോഭാവം.
@userktl11624 күн бұрын
ബോച്ചേ ♥️♥️
@firozv764 күн бұрын
മീഡിയക്കാർ ആഗോഷിച്ചു അത്ര തന്നെ ❤❤❤ബോച്ചെ❤❤❤❤❤❤❤
@sujalapk36824 күн бұрын
ഈ വിഷയവും, സമാധി സ്വാമിയും കിട്ടിയകാരണം, പത്തനംതിട്ട കേസ് ചാനൽകാർ മറന്നെന്നു തോന്നുന്നു.
@arshadpkarshadpalli52154 күн бұрын
ഇത് ബോച്ചെ കൊടുത്ത് കൊണ്ടിരുന്നത് നിർത്തിയപ്പോൾ ആണ് അവൾ ബോച്ചേക്ക് എതിരെ തിരിഞ്ഞത് കൂടെ കുറെ മാപ്രകളും 💪
@reyanvava35883 күн бұрын
പെണ്ണൊരുമ്പെട്ടാൽ എന്താണ് നടക്കുന്നതാണ് 😊ഹണി റോസിന് ഇനിയും മനസ്സിലായിട്ടില്ല.. 👍.. ഇങ്ങനെ പ്രതികരിക്കാനും വേണം മോനെ ഒരു ധൈര്യം... 🥰👍👍👍
@ابوحسنى-ج4ط4 күн бұрын
നല്ല മറുപടി .good
@babualappattu28224 күн бұрын
ബഹു: ബോച്ചേ , നിങ്ങളോടൊരു അപേക്ഷയുണ്ട് ,.ഇനി മേലിൽ നിങ്ങളുടെ സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യാൻ സിനിമ സീരിയൽ മേഖലയിലുള്ളവരെ എന്തു കൊണ്ട് ഒഴിവാക്കികൂടാ ????. അതിന് ഏറ്റവും യോഗ്യതയുള്ളവർ നിങ്ങളുടെ മാതാപിതാക്കളോ, ഭാര്യയോ , മക്കളോ അല്ലേ . നിങ്ങളുടെ നല്ലമനസ്സാണ് നിങ്ങളുടെ ബിസ്സിനസ്സ് വിജയിയ്ക്കുന്നത് .കൂടെ ഈശ്വരാനുഗ്രഹവും ... പണംമുടക്കി വേണ്ടാത്ത വയ്യാവേലി എന്തിനു വലിച്ചുവെയ്ക്കണം????????. ഇത് എന്റെയൊരു അഭിപ്രായം മാത്രം ..ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ടം .
@AthiraNandhu-h7g4 күн бұрын
നല്ല മറുപടി 👍👍👍
@iamhere40224 күн бұрын
ബോച്ചേയുടെ സ്റ്റാഫ് എല്ലാം പുലികളാണല്ലോ
@bavapbava46374 күн бұрын
ബോബി പുറത്തിറങ്ങുന്നത് കാണാൻ ഉച്ചക്ക് ശേഷം ജോലിക്ക് പോകാതെ KZbin കാണുന്ന ഞാൻ🙋♂️i Love Boche💚💚🔥
@mrx19024 күн бұрын
ഭാഗ്യവാൻ,,,,
@Cheeppan3 күн бұрын
Fijicart employee aano അടിമ @@mrx1902
@influxelectricalsolution76004 күн бұрын
ആഹാ ബെസ്റ്റ്, അദ്ദേഹം എന്ത് മാത്രം അശ്ലീതയാണ് അയാളുടെ വാക്കുകളിൽ
@IamWarrior-f4d4 күн бұрын
അശ്ലീലത എന്താണ് എന്ന് മോന് ഒന്ന് പറഞ്ഞേ
@OsamaBinBalan4 күн бұрын
Spport ചെയ്യുന്നവർക്ക് അത് ഇഷ്ടമായിരിക്കും
@saralakrishnan85984 күн бұрын
ബോച്ചേക്ക് ഫുൾ സപ്പോർട്ട്
@aromalatingtingmachan4 күн бұрын
ഞാൻ ബോച്ചേക്ക് ഒപ്പം ❤🩹
@Sharafu5304 күн бұрын
തേൻ റോസിൻ്റെ,, പുതിയ സിനിമ ഇറങ്ങുന്നുണ്ട്,,, ഉറക്കമില്ലാത്ത,, രാത്രികൾ 😂
ചേച്ചിമാർക്ക് ബോച്ചേ യുടെഡബിൾ മീനിങ്ങ് വലിയ ഇഷ്ടമാണെന്ന് തോനുന്നു.😂
@കളപുരയിൽ4 күн бұрын
അവരോട് ഒന്നും അങ്ങനെ പറയുന്നില്ലായിരിക്കും... അതായത് എല്ലാവരോടും മോശം പറയുന്നില്ലായിരിക്കും
@SamadPa-f3j4 күн бұрын
നാല് മാസം കഴിഞ്ഞപ്പോഴാണ് ഹണിറോസിന് ബോചെ പറഞ്ഞത് ഡബിൾ മീനിങ്ങാണെന്ന് മനസ്സിലായത് അതല്ലെങ്കിൽ ആരോ പറഞ്ഞ് കൊടുത്തത് ആയിരിക്കും അല്ലെ
@OsamaBinBalan4 күн бұрын
ഇവർ pgycart, chemmannoor ഫിനാൻസ് ഒക്കെ work ചെയ്യുന്ന തൊഴിലാളികൾ ആണ്... അവരോട് പറയുന്നത് alle അവർക്ക് ചെയ്യാൻ ആവൂ alle pani പോവും
@rajanamal17994 күн бұрын
അന്ന് പ്രതികരിച്ചാൽ പൈസ കിട്ടുമോ. 😍....
@indhukr86504 күн бұрын
😂😂എന്തൊരു അസൂയ ആണ് ഇവറ്റകൾക്ക്... ക്യാഷ് കൊടുത്ത് പറയിപ്പിച്ചത് ആണെന്ന് ആരും പറയില്ല
@abhilash_kumar_14 күн бұрын
ഇത് കാണുമ്പോൾ പാപ്പി അപ്പച്ചൻ സിനിമ ഓർമ വരുന്നവർ ഉണ്ടോ 😂. കണ്ണിൽ ഉണ്ണി ആണു 😂
@sreekutty.4 күн бұрын
Athe 🤣🤣
@anjali46744 күн бұрын
😅😅😅
@OsamaBinBalan4 күн бұрын
😂😂
@swethamidhunraj58174 күн бұрын
Sathyam
@Χεβρώνα3 күн бұрын
ഇതാണ് പെണ്ണ് 👌ഇങ്ങനെ വേണം... നല്ല മാതാപിതാക്കൾക്ക് ജനിച്ച സഹോദരിമാർ 🙏🙏
@Llhgfg4 күн бұрын
ഈ വീഡിയോയിലൂടെ മനസിലാക്കാം പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ
@Viswan-e7n4 күн бұрын
😢😢😢 കഷ്ടം
@gauthamprem88334 күн бұрын
Ninte veetile pennine e dress ittu purathu irakku ... aswathikkatte
@anviiiii4 күн бұрын
Sathyam
@NINU..SHAIJU6954 күн бұрын
സത്യം 💯
@sunizidukki91354 күн бұрын
Yes
@anugrahatechnics77744 күн бұрын
ഞാൻ ബോച്ചേ ഒരു പ്രാവശ്യം പോലും കണ്ടിട്ടില്ല അദ്ദേഹം ചെയ്തത് നന്മകൾ ഞാൻ ഒരുപാട് വായിച്ചറിഞ്ഞിട്ടുണ്ട് അദ്ദേഹത്തെ പൊതുസമൂഹം കൈവിടാതെ ചേർത്തുനിർത്തിയതിന് വളരെ നന്ദി❤
@kunhalikutty.p.a86543 күн бұрын
സ്ത്രീകൾ തന്നെ പറയുന്നത് കുഴപ്പമില്ല ആണുകൾക്ക് സപ്പോർട്ടിന് നല്ല സ്ത്രീകൾ ഉണ്ട് നന്ദി❤
@illikkalmusthafa39974 күн бұрын
ചോദിച്ച പൈസ കിട്ടിയില്ല അതുകൊണ്ടുതന്നെ കേസ് കൊടുത്തത്
ആഹ് ബെസ്റ്.. പണ്ടുള്ളവർ പറഞ്ഞത് എത്ര ശരിയാ.. "പെണ്ണിൻ്റെ ശത്രു പെണ്ണ് തന്നെയാ". ഈ ചേച്ചിമാർക്ക് ബോചേ പറയുന്ന ഡബിൾ മീനിംഗ് വീഡിയോ ഒക്കെ ഭയങ്കര ഇഷ്ടം ആണെന്ന് തോന്നുന്നു. ഹണി റോസ് കംപ്ലൈൻ്റ് കൊടുത്തു എന്നെ ഉള്ളൂ. അയാള് സ്ത്രീ ശരീരത്തെ മൊത്തത്തിൽ അശ്ലീലമായി തന്നെയാണ് പറയുന്നത്. അതു അത്രയേറെ ഇഷ്ടപ്പെടുന്നവർ ബോചേ കീ ജയ് വിളിച്ച് നടക്കും.. 😅
@mayakarthu24804 күн бұрын
ഇനിയെങ്കിലും ബോചേ സംസാരിക്കുമ്പോൾ സ്വന്തം നാക്കിനെ നിയന്ത്രിക്കും എന്ന് വെറുതെയെങ്കിലും പ്രതീക്ഷിക്കാം.
@syama59054 күн бұрын
അമ്മച്ചിമാർക്ക് ഡബിൾ മീനിങ്ങ് വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് ബോച്ചേ യുടെ 😂
@PrasannaRavi-j4x4 күн бұрын
ബോചെയുടെ ഇൻ്റർവ്യുകൾ കണ്ടിട്ടുള്ള ഒരു സ്ത്രീയും അയാൾക്ക് സപ്പോർട്ട് ചെയ്യില്ല.
@hAfSa.664 күн бұрын
ഇപ്പുറത്ത് ഹണി റോസ് ആയത് കൊണ്ട് ആണ്.. her dressing is that much vulgur..
@jijikjames48994 күн бұрын
👍🏻
@jamsheersanuJamsheer.p4 күн бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ രോമാഞ്ചം വന്നത് എനിക്ക് മാത്രമാണോ ഒരു സ്ത്രീ മാന്യമായ വസ്ത്രം ധരിച്ചാൽ മാന്യതയോടെ തന്നെയായിരിക്കും സമൂഹം കാണുക മാന്യതയില്ലാത്ത വസ്ത്രം ആണെങ്കിൽ അങ്ങനെയും അതാണ് അതിൻറെ സത്യം
@iamajeeshlal4 күн бұрын
ബൊച്ചേ ടീയുടെ എഫക്ട് 😂😂 പുറത്ത് ഇറങ്ങുമ്പോ വിളിച്ച് വീട്ടിൽ കൊണ്ട് പൊയ്ക്കോ 😂😂😂
@SmilingBabyKittens-lh4fn4 күн бұрын
ഞങ്ങളൊക്കെ നിങ്ങളെ കൂടെയുണ്ട് സപ്പോർട്ട് ആയി 👍🏻❤️❤️❤️
@SREEKUMARSINGER4 күн бұрын
ബോച്ചേ കീ ജയ് 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@JP_comments4 күн бұрын
ഇവർ പറയുന്നതിലും കാര്യമുണ്ട് എത്ര സ്ത്രീകൾ പുരുഷന്മാർക്ക് എതിരെ എന്തൊക്കെ മോശം കാര്യങ്ങൾ പറയുക അന്നിട്ട് അവർക്കെതിരെ എടുക്കാത്ത കേസ് ഒരു ആണിന് എതിരെ എടുക്കുന്നത് എങ്ങനെയാണ് 💯🙏🏻
@SainuSain-p9q4 күн бұрын
വല്ലാതെ ചോദിച്ചു ബുദ്ധിമുട്ടിക്കല്ലേ പി വി അൻവർ പ്രകടനത്തിന് കൊണ്ടുവന്നതുപോലെയാവും.
@syama59054 күн бұрын
ക്യാഷ് വാങ്ങിക്കൊണ്ട് കുറേ അമ്മച്ചിമാർ പി ആർ വർക്കിനിറങ്ങിയിട്ടുണ്ട്.🤪
@samna18114 күн бұрын
അല്ല ഇത് ബോച്ചോനോടുള്ള സത്യം ഉള്ള സ്നേഹം അതാണ് നമ്മുടെ ബോച്ചോ ❤️❤️❤️❤️
@sunizidukki91354 күн бұрын
@@syama5905 yes
@Bijuv-h6w2 күн бұрын
ബോ ച്ചോജനങ്ങൾക്ക് കൊടുത്ത സ്നേഹത്തിന് തിരിച്ച് കൊടുത്ത സ്നേഹത്തിനും ബിഗ് സല്യൂട്ട്
@SajanTg4 күн бұрын
ഹണി റോസിന് ശിക്ഷ കൊടുക്കണം പോലും എന്തിന്😂😂
@RrSs-w2i3 күн бұрын
ആണും പെണ്ണുമല്ലാത്ത രാഷ്ട്രീയ ഹിജടകൾക്ക് കരണത്ത് കിട്ടിയ അടിയാണ് നിങ്ങളുടെ ശബ്ദം 👍👍❤️❤️🙏🙏
@NINU..SHAIJU6954 күн бұрын
ചായക്കടയിലെ പാവം ചേച്ചി യോട് വൃത്തികേട് പറഞ്ഞു അതോ അവര് ഇട്ട ഡ്രസ്സ് ആണോ കുഴപ്പം 🙏
@bindhusuresh92554 күн бұрын
അവര് കേസ് കൊടുത്തില്ലല്ലോ
@niktube46674 күн бұрын
ചേട്ടനോട്
@syama59054 күн бұрын
അവര് പാവങ്ങൾ കേസ് നടത്താൻ ക്യാഷും അറിവും ഇല്ലാത്തവർ. നിന്റെ അമ്മയോട് ആണ് പറഞ്ഞതെങ്കിൽ ക്ഷമിക്കാൻ പറ്റുമോ @@bindhusuresh9255
@rauter8284 күн бұрын
ചേച്ചിയോട് മാത്രമല്ലല്ലോ ചേട്ടനോട് പറഞ്ഞല്ലോ.. സരിത സ്ത്രീ യെ വിട്ടു ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചവർ എവിടെയാ
@maheshbhaskaran89594 күн бұрын
മജന്താ കളർ ചുരിദാർ ഇട്ട ചേച്ചിയുടെ മറുപടി കിടുക്കൻ ആയിട്ടുണ്ട് 👍
@Rajan-sd5oe4 күн бұрын
ഞങ്ങളുടെ ബോച്ചേ, തെറ്റ് ചെയ്തിട്ടില്ല, അപ്പൊ അയാൾ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ കോടതിയാണ് തെറ്റ് ചെയ്തത്, അല്ലെ, ചാച്ചിമാരെ?😄😄😄😄😄
@RajaRaja-nf2vx3 күн бұрын
സൂപ്പർ ചേച്ചിയുടെ വാക്കുകൾ ക്ക് ബിഗ് സല്യൂട്ട് 👍👍👍👍👍
@spm25064 күн бұрын
പാവം അതി ജീവിതയുടെ ഭാഗം പറയാൻ ഓരോ റ്റ സ്ത്രീ യും ഇല്ലേ 😭
@sivajisivajimy.chicken7454 күн бұрын
സത്യത്തിൽ ഇതൊക്കെ ആണോ കേരളത്തിലെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ 🙏🙏
@indiancitizen33244 күн бұрын
Chechi maarokke evide work cheyyunnavara ?? athu koodi parayu
@AkhilA12894 күн бұрын
ബോച്ചേ മുതലാളിയുടെ സ്നേഹവും കരുതലും അനുഭവിക്കാൻ ഭാഗ്യം ലഭിച്ച ചേച്ചിമാർ ആണെന്ന് തോന്നുന്നു 😅
@dramalchandran94114 күн бұрын
😂😂
@roshnichandran4 күн бұрын
😂😂😂😂
@Mukkuttyfashion4 күн бұрын
മോശം ആയ വസ്ത്രം ഇടാത്ത ആളുകളെ കുറിച്ചും ബോചെ മോശമായി പറഞ്ഞിട്ടുണ്ട്....നിങൾ എന്താ എന്തിനാ എന്ന് നാട്ടുകാർ മനസിലാക്കും....
@Mrgfamilyinkuwait4 күн бұрын
ബോച്ചേ കൊടുത്തതെല്ലാം വാങ്ങി ഒതുക്കി വെച്ചിട്ട് ഇപ്പോൾ അവൾ ഇറങ്ങിയേക്കുന്നു... ബോച്ചേ ഇഷ്ട്ടം 🥰🥰🥰🥰
@ShahulHameed-xm1xg4 күн бұрын
ചാച്ചി എവിടന്നു വരുന്നു, പൈസ വാങ്ങാതെയുള്ള വാക്കുകളാണ് എനിക്ക് വിശ്വാസമായി
@dayavenugopalan18194 күн бұрын
You said it👍
@salmap23144 күн бұрын
സൂപ്പർ മറുപടി ❤❤❤
@VilasiniRajeev4 күн бұрын
Sisters All The Best ❤️❤️👌👌👌
@mariya85094 күн бұрын
ഹണിക്കു മാത്രം പ്രേത്യേകം ഡ്രസ്സ് കോടു വേണോ.. ബോച്ചേയുടെ ആഭാസതരം അംഗീകരിക്കാനോ.... സ്പോട്ടിൽ ഹണിറോസ് പ്രതികരിക്കണം... ഹണിയുടെ ഡ്രസ്സ് ഇഷ്ട്ടപെട്ട വർ കണ്ടാൽ മതി.... പണം ഉണ്ടെങ്കിൽ എന്ത് ചെറ്റത്തരം പറയാമെന്നു ആരും കരുതണ്ട... പെണ്ണിന്റെ ഡ്രസ്സ് കണ്ട് മോശം പറയുന്നവനെ അടികൊടുക്കണം 😡
@Cheeppan3 күн бұрын
Nee chandi ketti vech aano thrkkavadi vedi
@maalus30104 күн бұрын
അമ്മച്ചിമാരെ നിങ്ങടെ മുന്നിൽ കൂടെ എത്രയോ സിനിമ നടികൾ തുണി പകുതി പോലും ഇടാതെ നടക്കുന്നു.. ദീപിക, തമന്ന എല്ലാവരും നടക്കുന്നില്ലേ. അവർ മോശം ആയിട്ടാണോ അങ്ങനെ നടക്കുന്നത്. അത് അവരുടെ പ്രഫഷൻ ആണ്. നിങ്ങളെ പോലെ തൊഴിലുറപ്പിനു ഇടുന്ന പോലെ ഡ്രസ്സ് അവർക്ക് ഇട്ടു നടക്കാൻ പറ്റുമോ. കുറച്ചൊക്കെ കാട്ടിൽ നിന്നും ഇറങ്ങി നടക്കട്ടെ. ലോകം എന്താണെന്നു കാണു. യൂട്യൂബിൽ സീരിയൽ മാത്രം കാണാതെ യൂറോപ്പിൻ രാജ്യങ്ങളുടെ വസ്ത്രധാരണം എങ്ങനെ ആണെന്ന് നോക്ക്. ലോകം എന്താണെന്നു പടിക്ക്. യൂറോപ്പിൻ പറ്റില്ലെങ്കിൽ കേരളത്തിന്റെ പഴയ കാല വസ്ത്രധാരണം എന്താണെന്നു നോക്ക്. ചിലക്കാതെ വിവരം കിട്ടാൻ ശ്രെമിക്കു.
പച്ച ചുരിദാർ ഇട്ട ചേച്ചി അവസാനം പറഞ്ഞത് ഇഷ്ടപ്പെട്ടു. എല്ലാ ചെച്ചിമാർക്കും ബിഗ് സല്യൂട്ട് 👍👍👍
@SainabaT-dh8kl4 күн бұрын
പുരുഷ പീഡനം അനുവദിക്കരുത്.... ഞാൻ ബോചെയുടെ കൂടെ ഫുൾ സപ്പോർട് 👍👍👍
@Diljith474 күн бұрын
Pink dress chechi polich🎉👏🏻💯
@indhukr86504 күн бұрын
ആ ചേച്ചിടെ dressing നെ കാൾ കൊള്ളില്ലേ ഹണി ടെ ഡ്രസ്സ് 😂
@Diljith474 күн бұрын
@ 💯
@georgevarghese89034 күн бұрын
ആര് എന്തെങ്കിലും തെറ്റ് ച്യ്താൽ ആ സമയത്തു അല്ലെങ്കിൽ രണ്ടു ദിവസത്തിനകം എങ്കിലും പ്രതികരിക്കണം അത് ആണ് ന്യായം
@mynameismaximus36244 күн бұрын
ഇനി അന്തസ്സുള്ള സ്ത്രീകൾ ബോചെയുടെ പരിപാടികൾക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ബോച്ചേ ഇനി എന്ത് തൊട്ടിത്തരം കാണിച്ചാലും പറഞ്ഞാലും ഇതേ ആർമി യുദ്ധത്തിന് ഇറങ്ങും. കുറ്റം പോയവർക്ക് മാത്രമാകും. ബോചെയെ സ്നേഹിക്കുന്ന ആളുകൾ മാത്രം പോയാൽ മതി.😂
@najumanajuma97772 күн бұрын
മിടുമിടുക്കി പൊളിച്ചടുക്കി ഇതുപോലുള്ള ചുണ ഉള്ള പെണ്ണുങ്ങൾ വേണം ഹണി റോസിനെ ഇതിലും വലിയ മറുപടി കിട്ടാനില്ല👍👍👍👍👍👍👍
@sarundas73844 күн бұрын
ആളെ ഇറക്കിയതാണ് തോന്നുന്നു സ്ത്രീകളെ... എല്ലാം കൃത്യമായി പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു... 😂PV അൻവർ 2.0
@who-i-am1784 күн бұрын
അപ്പോ ആർക് വേണേലും വഴളത്തരം പറയാം.. എന്നല്ലേ ആ സ്ത്രീ പറഞ്ഞത് 😂😂😂.. Nalla motivation കമെന്റൊളിൽ
@supreme2034 күн бұрын
ബോച്ചേയുടെ കൂടെ ഖത്തർ ട്രിപ്പ് ഒന്നും പോയേക്കല്ലേ 😄😄
@findurfire-k6t4 күн бұрын
ദിവസക്കൂലി ആണോ... അതോ മണിക്കൂറിനോ
@meerasaji87654 күн бұрын
അയ്യോ... വഷളത്തരം പറയുന്ന അയാളെ support ചെയ്യുന്നവർ.... കഷ്ടം.... ചേച്ചിമാർക്ക് ആവശ്യത്തിനു cash കിട്ടിയിട്ടുണ്ട്.😂
@unaispn87054 күн бұрын
പാവം employees ആവും. .. അന്നം അല്ലെ വലുത്
@chinnu8464 күн бұрын
സ്ത്രികൾ ഇത്ര അധഃപദിച്ചോ
@husnakp30554 күн бұрын
Well said 👏🏻
@ClaraSamuel-sr5rq4 күн бұрын
ഇവർക്ക് വിദ്യാഭ്യാസവും ഇല്ല വിവരവും ഇല്ല അധ്കൊണ്ടു അണ് ഇങ്ങിൻനെ സംസാരിക്കുന്നത്.
@kitchumanu4 күн бұрын
നന്നായി കാശ് ഇറക്കിയല്ലോ ബോബി.. 😂😂
@samna18114 күн бұрын
No
@shainmuhammad27174 күн бұрын
Honey റോസിന്റെ അച്ഛനും അമ്മക്കും മകളെ കൊണ്ട് അഭിമാനിക്കാം 🤣🤣
@rainbow-fr5ny4 күн бұрын
അമ്മ ആണ് ഡ്രസ്സ് സെലക്ട് ചെയ്തു കൊടുക്കുന്നെ
@nithasimon4 күн бұрын
Best
@badarudheen80944 күн бұрын
@@nithasimon enth best
@sunizidukki91354 күн бұрын
Atjinu Honey rose nte achanum ammayum ee comment box ke pole vivaram kettavar allallo.. Swantham makale manasulakkan patunathu kondalle oppam ninnath.. 🙄